Super Hit Malayalam Comedy Full Movie | Kallan Kappalil Thanne | Jagadeesh | Siddique | Maathu

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 253

  • @shameersha8318
    @shameersha8318 11 месяцев назад +68

    തളർവാദം പിടിച്ചു കിടക്കുന്ന അമ്മ.. കെട്ടു പ്രായം തികഞ്ഞ പെങ്ങന്മാർ.. ജഗദീഷ് പണ്ട് ഇങ്ങിനെയർന്നു 😍😄

    • @sreejumanu4528
      @sreejumanu4528 9 месяцев назад +5

      മുകേഷ് ജയറാം

  • @SachinSachuz836
    @SachinSachuz836 10 месяцев назад +46

    കുറച്ചുകാലം മുമ്പുള്ള ഇതുപോലത്തെ പടങ്ങൾ കാണാൻ എന്ത് രസമാണ് എത്ര കണ്ടാലും മടുപ്പ് വരില്ല വീണ്ടും കാണാം 🥰 അതാണ് പഴയ പടത്തിന്റെ ഒരു റെയിഞ്ച് വല്ലാത്ത ഒരു സിനിമ തന്നെ ഫുൾ കോമഡി😂 ജഗദീഷിന്റെ നെഞ്ചുവിരിച്ച് കൊണ്ടുള്ള നടപ്പ് 🤣❤

  • @Roby-p4k
    @Roby-p4k Год назад +138

    പണ്ട് ടീവിയിൽ ഒരുപാട് പ്രാവശ്യം കണ്ട് രസിച്ച സിനിമയാണ് "കള്ളൻ കപ്പലിൽ തന്നെ" സിനിമയൊക്കെ..🎉🎉🎉 ഇപ്പോളത്തെതല്ലിപ്പൊളി പടങ്ങൾ കാണുമ്പോളാണ്അന്ന് കണ്ട സിനിമയുടെ മഹിമ എന്താണ് മനസ്സിലാക്കാൻ പറ്റു

    • @dreamshore9
      @dreamshore9 11 месяцев назад +6

      വരാനിരിക്കുന്ന തലമുറ ഇപ്പോഴത്തെ പടങ്ങൾ പുകഴ്ത്തും, thats natural

    • @AnishMarlboro
      @AnishMarlboro 9 месяцев назад +2

      സത്യം

    • @Bhagyum
      @Bhagyum 2 месяца назад

      ​@@dreamshore9😂😂😂avanmar polum pazhe padamgal anu kanunnathu😂😂

  • @AnishMarlboro
    @AnishMarlboro Год назад +63

    പഴയ കാല ചലച്ചിത്രങ്ങൾ കാലപ്പഴക്കം ചെല്ലുതോറും മുന്തിരി വീഞ്ഞ് പോലെയാണ് 👌👌

    • @RabbitRat-u3w
      @RabbitRat-u3w 11 месяцев назад +1

      Ennal balan kandond iri. Atha malayalathile etavum kalapazhakam chenna veenju

    • @ArunkkAru-m2g
      @ArunkkAru-m2g 11 месяцев назад +1

      Correct

    • @xpresssolution3538
      @xpresssolution3538 8 месяцев назад

      aa sariyaa annu kandappol ulla katha alla ipol nalla vithyasam und

  • @rijorajan8855
    @rijorajan8855 8 месяцев назад +13

    Suchithra.. Ejjathy look.. Siddique Suchithra Combo.. Best ever❤️❤️

  • @febinthomas2728
    @febinthomas2728 Год назад +169

    ജഗദീഷ്, സിദ്ദീഖ് മുകേഷ് സൈനുദ്ധീൻ, ബൈജു, അശോകൻ അങ്ങനെ ഇവരുടെ കൂട്ടുകെട്ടിലുളള ഈ പടങ്ങളൊക്കെ കണ്ടിരിക്കാൻ നല്ല രസമാണ് ടിവിയിൽ ഒരുപാട് തവണ കണ്ടതാണ്

    • @prashanthjoseph3500
      @prashanthjoseph3500 Год назад +8

      Mukesh, Jagadish, Siddique, Ashokan

    • @mmanil6934
      @mmanil6934 Год назад +1

      ഇവരെ കൂട്ടത്തിൽ മമൂക്കോയ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ, ഒടുവിൽ ഉണ്ണി കൃഷ്ണൻ, തിലകൻ,.. അന്ന് ഇവരുടെ ഒക്കെ കോമഡി വേറെ ലെവൽ ആണ്..

    • @nidheeshkumar6602
      @nidheeshkumar6602 Год назад +2

      ശരിയാ

    • @AnishMarlboro
      @AnishMarlboro Год назад +1

      👍👍

    • @reenaantony6601
      @reenaantony6601 11 месяцев назад

      4445444444444

  • @NeethuSanu846
    @NeethuSanu846 9 месяцев назад +34

    ആ കാലത്തെ supper താരജോഡി സുചിത്ര ❤️ സിദ്ദിഖ് 😍😍😍

  • @rahulskumar65
    @rahulskumar65 Год назад +30

    നൊസ്റ്റാൾജിയ 🥰🥰ക്ലൈമാക്സ്‌ ഫൈറ്റ് ഒക്കെ 🔥🔥ഇന്നത്തെ പിള്ളേർക്ക് അറിയില്ല ഒരു സമയത്തു ഇങ്ങേരുടെ കരിയർ സ്റ്റാർഡം 🥰🥰

  • @ITSMELALUZZZ
    @ITSMELALUZZZ 11 месяцев назад +446

    2024 ൽ ഈ പടം കാണുന്ന ഞാൻ 😊

  • @ananthakrishnan5440
    @ananthakrishnan5440 Год назад +16

    എത്ര കണ്ടാലും മതി വരില്ല... നൊസ്റ്റാൾജിയ ഫിലിം

  • @vishnub2904
    @vishnub2904 Месяц назад +2

    എത്ര തവണ കണ്ടിട്ടുണ്ട് എന്ന് അറിയില്ല .. one of the best.

  • @johnantony7237
    @johnantony7237 10 месяцев назад +9

    പത്താം ക്ലാസ്സിലെ വല്യ അവധിക്ക് സ്വന്തം വീട്ടിൽ ടീവീ ഇല്ലാത്തതുകൊണ്ട് അടുത്ത വീട്ടിൽ പോയി കണ്ട ഒത്തിരി ചിരിച്ച സിനിമ

  • @jesnan4636
    @jesnan4636 10 месяцев назад +12

    ശുഭ പര്യവസാനം ആണെങ്കിലും ഒരു പിതാവിന്റെ ഉത്ഘണ്ട പൂജപ്പുര രവി നന്നായി അവതരിപ്പിച്ചു 😪😪😪

  • @muhammadyoonus.t
    @muhammadyoonus.t 5 дней назад +1

    പഴയ സിനിമകൾ ഹൂ ഒരു രക്ഷയും ഇല്ല .....

  • @sumeshrocks2070
    @sumeshrocks2070 Год назад +26

    പൂജപ്പുര രവി.. നല്ല അഭിനയം 👌

    • @itsme1938
      @itsme1938 Год назад +3

      നാടകനടനായിരുന്നു പിന്നെ ബ്ലാക്ക് & വൈറ്റ് പടത്തിൽ മുതൽ മലയാളം സിനിമയിൽ പുള്ളി ഉണ്ട്.

    • @thequietrepose
      @thequietrepose 3 месяца назад

      1:29 aa achante vishamam kandappol ullil thattippoyi...

  • @itsme1938
    @itsme1938 Год назад +31

    അവസാനം ചായ ഒഴിച്ച് ഉള്ള ജഗദീഷിന്റെ ആ നോട്ടം🤣

  • @harizyuoosf527
    @harizyuoosf527 8 месяцев назад +9

    2026ൽ ഫോണിൽ തല കുത്തനെ നിന്ന് കാണുന്ന ആരെങ്കിലും ഉണ്ടോ..

  • @arshimansoor7278
    @arshimansoor7278 6 месяцев назад +11

    ഓരോ സമയവും കടന്ന് പോയ ശേഷമാണ് അത് എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് അറിയുന്നത്

  • @nivedhyasabari4264
    @nivedhyasabari4264 11 месяцев назад +8

    2024 ജനുവരി 13 ശനി ആഴ്ച ഉച്ചക്ക് 3 മണിക്ക് കാണുന്നു 🥰🥰🥰🥰

    • @purple070
      @purple070 11 месяцев назад

      ​@AnjaliMS-hi2kg January 21 nu kanunnnu, with covid😂

    • @monumammuvlogs7033
      @monumammuvlogs7033 10 месяцев назад

      2024 February 21 nu kanunnu

    • @absalammktirur9869
      @absalammktirur9869 3 месяца назад

      സെപ്റ്റംബർ 16 നു 😂😂😂😂

  • @shaji76
    @shaji76 Год назад +13

    A complete quorum of comedy actors under one umbrella!!! 😅

  • @anandhuv8342
    @anandhuv8342 8 месяцев назад +2

    6/4/2024 ❤ old movies aaa pazhaya kalam ini illa

  • @LB-aRun
    @LB-aRun Год назад +142

    ഈ പടം കിടന്ന് കൊണ്ട് കാണുന്നവർ ലൈക്‌

    • @sabeebmuttu2633
      @sabeebmuttu2633 Год назад

      ഇരുന്ന് കൊണ്ട് കണ്ടാലോ ഇല്ലയോ എന്ന് ആലോചിക്കുന്നുണ്ട്

    • @Buty412
      @Buty412 11 месяцев назад +2

      ഒരുപാട് തവണ കണ്ടു ഇപ്പൊളും കാണുന്നു 😀

    • @sirajudheenm5033
      @sirajudheenm5033 10 месяцев назад

      Ninnkond kanan

    • @UnniMani-b8i
      @UnniMani-b8i 6 месяцев назад +1

      തലkuthiyanu കാണണത്

    • @LB-aRun
      @LB-aRun 6 месяцев назад

      @@UnniMani-b8i
      എങ്കിൽ കുനിഞ്ഞു കൂടെ നിന്ന് കണ്ടു നോക്കൂ 😂

  • @rejibaby4353
    @rejibaby4353 Год назад +12

    നല്ല സിനിമ ഒരുപാട് കണ്ട സിനിമ

  • @indhuabilash8074
    @indhuabilash8074 8 месяцев назад +2

    സുചിത്ര നല്ല സുന്ദരി പഴയ നടിമാരാണ് അന്നു ഇന്ന് കാണാൻ നല്ലത് ❤

  • @anuanutj4491
    @anuanutj4491 Год назад +11

    Mathu❤❤❤and suchitra❤❤❤❤

    • @prashanthjoseph3500
      @prashanthjoseph3500 Год назад

      Suchithra and Maathu, അങ്ങനെ പറഞ്ഞാല്‍ മതി

  • @itsme1938
    @itsme1938 Год назад +21

    സുകുമാരി പൂജപ്പുര രവി രണ്ട് പേരുടെയും തമിഴ്🔥 മക്കളുടെയും മച്ചാന്റെയും തമിഴ്🤦

  • @jijovs3105
    @jijovs3105 Год назад +23

    കോമെഡി രാജാക്കന്മാർ പൂണ്ട് വിളയാടിയ സിനിമ

  • @shellymerry3800
    @shellymerry3800 Год назад +31

    Siddiqine epolum Jody sujithra❤❤❤❤

  • @sauparnikacreations5185
    @sauparnikacreations5185 4 месяца назад +1

    These types of films are with nice human feelings and deeply connected to nature🎉❤ 4:19

  • @for_youeh
    @for_youeh Год назад +15

    25 November 2023
    4:36pm
    From UAE🎉😁

  • @reshmarenjith6103
    @reshmarenjith6103 Год назад +3

    Voice message idea super 😍😍

  • @riyassr3659
    @riyassr3659 Год назад +6

    😂😂 super സിനിമ ❤

  • @jayakumarkv3267
    @jayakumarkv3267 7 месяцев назад +1

    ഞാൻ ആദ്യം ജനിച്ച
    കൊണ്ടാണ് പോലും
    ചേട്ടനായി പോയത് 😜😜😜

  • @jayakrishnanjayakrishnanpr8441
    @jayakrishnanjayakrishnanpr8441 9 месяцев назад +4

    ഞാൻ ഇതാ 28/02/2024 ഈ പടം കാണുന്നു 😂

  • @alcapone3891
    @alcapone3891 9 месяцев назад +1

    25:27 looks like aluva marthandavarma bridge (manapuram)
    28:12 aluva

  • @jacksmedia275
    @jacksmedia275 Год назад +5

    Kettikkan prayam aya randu pengalmare vechitt klynm kazhicha jagadeeshanu nte hero

    • @ot2uv
      @ot2uv 6 месяцев назад

      Athenthaa angane cheythal valla kuzhapom undo
      Moothath jagadish alle avan alle adhyam kettendath

  • @farminghouse6044
    @farminghouse6044 Месяц назад +2

    നല്ല വൈബ് ബോർ അടിപ്പിക്കാത്ത nice പടം

  • @Megastar369
    @Megastar369 Год назад +9

    ഇന്ന് കാണുന്നവരുണ്ടോ 17|12|2023 വിത്ത് ഞായർ😁

  • @mammumask6246
    @mammumask6246 6 дней назад +1

    2025 ല് ആരൊക്കെ 🙈 ഇപ്പൊ തന്നെ ഹാജർ അറിയിക്കണം 😅

  • @thoughts209
    @thoughts209 Год назад +6

    28 nov 1.40pm from Dubai

  • @ajayanajayankili256
    @ajayanajayankili256 11 месяцев назад +4

    10/1/2024 ഞാൻ കണ്ട സിനിമ

  • @jomaljosen4611
    @jomaljosen4611 3 месяца назад +1

    Jagathish's face @1:31 🤪

  • @saijujoseph2637
    @saijujoseph2637 Год назад +5

    Very nice move

  • @amruthamohanan9198
    @amruthamohanan9198 2 месяца назад +2

    Old movies🥰

  • @Mannarkkadlifes
    @Mannarkkadlifes 8 месяцев назад +3

    2024 march 3ൽ കാണുന്നു

  • @mbkmubu2000
    @mbkmubu2000 9 месяцев назад +3

    1:13:56 ഇന്നും ട്രോളുകളിൽ നിറ സാനിദ്ധ്യം

  • @abinmelodica
    @abinmelodica 4 месяца назад +1

    2025 ൽ ഈ പടം ഒന്നുടെ കാണണം 😜😁

  • @Bobby-oq4tf
    @Bobby-oq4tf 10 месяцев назад +2

    jagadheshettan❤

  • @HORROR--MIRROR
    @HORROR--MIRROR 2 месяца назад +2

    2021ൽ ഈ പടം കണ്ടിട്ട് 2024ൽ വന്ന് കമന്റ്‌ ഇടുന്നവർ ഉണ്ടോ

  • @Kallakanna
    @Kallakanna 4 месяца назад +1

    whatsp pakaram oudiyo കാസറ്റ്‌ 😂😂

  • @Crazy_shari-and-kids
    @Crazy_shari-and-kids 10 месяцев назад +1

    2034 ഇൽ ഈ പടം കാണുന്ന ഞാൻ 🫣🫣🫣🫣🫣🫣🫣🫣🫣😂😂😂😂😂😂

  • @lostlove3392
    @lostlove3392 Год назад +3

    Shaji Kailas aannu ithu direct cheyanirunnathu. Simple Basheer producerum. Pakshe aa timeil Simple Basheer Siddiqueine thali. Jagadishineyum Siddiqueineyum star aakkamenkil aareyum star aakkam ennu vicharichu angeru Shaji Kailasine kondu Neelakurukkan direct cheyichu. Athode Simple Basheer field out aayi.

  • @Farhan-f-j7
    @Farhan-f-j7 9 месяцев назад +1

    njan time travler cheythu varika aanu. ..enne onnu sahayikkamo

    • @ot2uv
      @ot2uv 6 месяцев назад

      Parayu enth venam

  • @SheejaJ-ll6zs
    @SheejaJ-ll6zs Месяц назад +1

    Super

  • @najeebm1318
    @najeebm1318 4 месяца назад +2

    06/07/2024
    Ernakulam 🎉🎉🎉

  • @manumathew9461
    @manumathew9461 4 месяца назад +1

    അശോകൻ എന്ത് ആക്രാന്തം ആണ് 😂😂😂

  • @anbusanmuganathan5122
    @anbusanmuganathan5122 19 часов назад

    மலையாள படங்களில் கதை அம்சங்கள் உண்டு நடன்கள் கதையின் பாத்திரங்களாகவே மாறி நடிக்கின்றனர் உதாரணமாக கதையில் மீனவனாக பாத்திரம் என்றால் மீனவனாகவே ஒன்றி போகிறார்கள்! இதுதான் எங்களை கவருகிறது

  • @Loop975
    @Loop975 8 месяцев назад +2

    Avare tamil nalla rasam und

  • @mohammedfathah1537
    @mohammedfathah1537 7 месяцев назад

    ഇതിൽ Guna മൂവിയിലെ പാട്ട് സിദ്ദിക് പാടുന്ന സീൻ, മഞ്ജുമ്മൽ ബോയ്സ് ലെ കണ്മണി അൻപോഡ് song 33 minute ൽ

  • @nayeemudheennaymu7433
    @nayeemudheennaymu7433 10 месяцев назад +1

    33:12 lunar nte cherup itta police karan 😂👍🏼

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 8 месяцев назад +5

    2025ൽ കാണുന്നവർ ഉണ്ടോ

    • @vibinv2382
      @vibinv2382 5 месяцев назад

      1900 ൽ കാണുന്നവർ ഉണ്ടോ

  • @abhiramik.s5035
    @abhiramik.s5035 10 месяцев назад

    Happy ending❤😊

  • @arjunprasad5200
    @arjunprasad5200 6 месяцев назад

    33:12 rubber cherupu annu highlite🎉

  • @shameemkottarakara9848
    @shameemkottarakara9848 Год назад +2

    super cinema

  • @ARAVINDJR
    @ARAVINDJR 10 месяцев назад

    Ee copyright karanam padathile pala scenes um cut cheyyendi varunnu 😢

  • @RakeshKhanna-lv8mq
    @RakeshKhanna-lv8mq Год назад +9

    എന്തു നല്ല പടമാനെന്ന് കാണ്ടാലറിയം

  • @minpinhunds6920
    @minpinhunds6920 9 месяцев назад +1

    2034 il kannuvarundo? 😂

  • @shruthyponnuuss1996
    @shruthyponnuuss1996 10 месяцев назад +3

    Mukeshum koode venaayrnnu

  • @ShameerShami-by9tu
    @ShameerShami-by9tu 2 месяца назад +3

    2024 oct😂❤

  • @prashanthjoseph3500
    @prashanthjoseph3500 Год назад +10

    ഈ പടത്തില്‍ സുചിത്രയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം, not Maathu

    • @j.v3235
      @j.v3235 Год назад +1

      Thanks, who are you?

    • @prashanthjoseph3500
      @prashanthjoseph3500 Год назад

      @@j.v3235 నా పేరు ప్రశాంత్ జోసెఫ్

    • @shahidvp6977
      @shahidvp6977 Год назад +2

      ​@@j.v3235എനിക്കും സുചിത്ര ❤അത് പോലെ കവടിയാട്ടം ഫിലിമിലും സിദ്ധിക്ക് സുജിത്ര ജോഡി

    • @manojparambath3841
      @manojparambath3841 Год назад +2

      സുകുമാരിയെ ഇഷ്ടംപെടാത്തത് ഭാഗ്യം

    • @itsme1938
      @itsme1938 Год назад

      ​@@shahidvp6977Mr & Mrs ലും ഉണ്ട് ; ആ പടത്തിൽ കോമഡി മാത്രമല്ല സെന്റി ഐറ്റംസും ഉണ്ട്.

  • @canadabuddy867
    @canadabuddy867 11 месяцев назад +3

    2023 kanunvar ondo😀

  • @sahadkpz6158
    @sahadkpz6158 8 месяцев назад +3

    Same 2024

  • @nakshatrahome2253
    @nakshatrahome2253 Месяц назад +1

    🎉

  • @sujithranjiniranju2244
    @sujithranjiniranju2244 5 месяцев назад +1

    😂👍

  • @PradheeshKumar-uv3qm
    @PradheeshKumar-uv3qm 3 месяца назад

    Epolzhanu old movie ellam thane kanunathu

  • @shakirmuhammed6836
    @shakirmuhammed6836 7 месяцев назад +1

    23:12 dileeep anooo?

  • @anoopvenuanuctla5160
    @anoopvenuanuctla5160 Год назад +3

    ❤❤❤❤❤❤❤❤❤❤❤❤

  • @AfsalAfsal-rx9te
    @AfsalAfsal-rx9te 7 месяцев назад +1

    ഈ പടം 2025കാണുന്ന ഞാൻ

  • @Gkm-
    @Gkm- 4 месяца назад +2

    സിനിമയൊക്കെ കൊള്ളാം പക്ഷെ അവസാനം ഇടി ജഗദീഷിന്റ്റെ മുഖം കൊണ്ടുള്ള ഓരോ ഗോഷ്ടികൾ സഹിക്കൂല

  • @nisar2621
    @nisar2621 3 месяца назад

    2026 ൽ കാണാൻ ഉദ്ദേശിക്കുന്നവർണ്ടോ....🙃

  • @robinmobilephoneservice
    @robinmobilephoneservice 4 месяца назад +1

    2024 kankku chodikkunna settan chattho

  • @fasalcpcp2279
    @fasalcpcp2279 6 месяцев назад +1

    Minimum gurantee films

  • @thunderff2253
    @thunderff2253 Год назад +2

    👌

  • @SKK-z8h
    @SKK-z8h Год назад +2

    01 December 2023 ❤️

  • @MAASIVLOG
    @MAASIVLOG Год назад +1

    ❤❤

  • @sharatchandran7441
    @sharatchandran7441 Год назад +1

    30.11.2023 10.04 Am From UK

    • @alexgeorge6815
      @alexgeorge6815 Год назад +1

      Please reply , ithu nala comedy movie ahno?

  • @Yahooth_obg3
    @Yahooth_obg3 7 месяцев назад

    0:17 om endi

  • @sanalkumarpv2234
    @sanalkumarpv2234 4 месяца назад

    ഡയറക്ടർ പ്രശാന്ത്, തേവലക്കര ചെല്ലപ്പൻ

  • @zorrogamerofficial
    @zorrogamerofficial Год назад +3

    29 Nov 23 12:30am

  • @varghesejoseph3007
    @varghesejoseph3007 4 месяца назад +1

    ആലുവ സ്റ്റാൻഡേർഡ് കമ്പനിക്ക് അടുത്ത് പിടിച്ച പടം

  • @innale.marichavan
    @innale.marichavan 8 месяцев назад

    2030 ൽ കാണുന്നവരുണ്ടോ 👀

  • @DhanyaPT
    @DhanyaPT 6 месяцев назад

    Njanum

  • @suhaibmothu116
    @suhaibmothu116 11 месяцев назад +3

    മലപ്പുറം ചെമ്പർവട്ടം പാലം

  • @usmankotapuram
    @usmankotapuram 6 месяцев назад

    കാസറ്റിൽ പ്രണയം കൈമാറിയവരുണ്ടോ 😅

  • @Iam_soumya-ubesh
    @Iam_soumya-ubesh Год назад +2

    1:12:2023 ❤

  • @JACKUK-el1ws
    @JACKUK-el1ws 6 месяцев назад +1

    😜😜😜😜

  • @90smallu88
    @90smallu88 10 месяцев назад +1

    23 January 2024 12 am abu Dhabi

  • @tonyjoseph319
    @tonyjoseph319 11 месяцев назад +1

    aluva periyar bar 59:32

  • @anvarsadath8936
    @anvarsadath8936 6 месяцев назад +1

    2024/5/22

  • @coloroskivlogs9838
    @coloroskivlogs9838 8 месяцев назад

    Jaggu baaaai 😂