Sundarakilladi | Malayalam Full Movie 1080p | Dileep | Shalini | Nedumudi Venu

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Sundarakilladi
    Sundarakilladi is a 1998 Malayalam film directed by Murali Krishnan, starring Dileep, Shalini Kumar, Nedumudi Venu, Kuthiravattom Pappu, Nandu, Reshmi Boban and Ashokan in the lead roles.

Комментарии • 612

  • @sumishapadanmaril
    @sumishapadanmaril 3 года назад +53

    ഇത് പോലൊരു ഗ്രാമം ....അവർ ഒരു കുടുംബം പോലെ ജീവിക്കുന്നു...എന്ത് രസം ആണ് അങ്ങനെ ആലോചിക്കാൻ

  • @anugrahohmz512
    @anugrahohmz512 2 года назад +23

    കഥ മുഴുവൻ അറിയാം ഒരുപാട് തവണ കണ്ടിട്ടുണ്ട് എന്നാലും ആകാംഷയോടെ കണ്ടിരുന്നു പോകും ...നല്ല സൗഹൃദം ❤️പ്രണയം പിന്നെ പറയേണ്ട ആവശ്യം ഇല്ലല്ലോ അതാണ് സുന്ദരകില്ലാഡി ..😍

  • @midhunmelot1143
    @midhunmelot1143 4 года назад +202

    ഈ Quarantine കാലത്തും പ്രവാസ ലോകത്തിരുന്നു ഇത് കാണുമ്പോൾ
    ഒരു കൊട്ട ഗൃഹാതുരത്വം നൽകുന്ന സിനിമ. ക്ലൈമാക്സ്‌ കണ്ണ് നനയിപ്പിക്കുന്നു !💓

    • @karulainishad555
      @karulainishad555 4 года назад +3

      സത്ത്യം വീണ്ടും ഒാർത്തെടുത്ത് യൂട്യൂബിൽ അടിചെടുത്ത് കണ്ടു ഇപ്പോഴും കണ്ണും നിറഞ്ഞ് ഈറനണിഞ്ഞു !

    • @ArtDrawingAD
      @ArtDrawingAD 3 года назад

      yes

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      Yes💕💕💕💕

    • @aswathijithesh6442
      @aswathijithesh6442 2 года назад

      Yes

    • @tom-vn8hx
      @tom-vn8hx 2 года назад

      ആയിന്

  • @ksa7010
    @ksa7010 3 года назад +166

    ഈ ഫിലിമിലെ ആദ്യത്തെ പാട്ട് എത്ര കേട്ടാലും മതിവരില്ല അത്രയ്ക്കും മനോഹരം തന്നെ
    നല്ല ക്വാളിറ്റി യോട് കൂടിയുള്ള പ്രിൻറ് ❤️

  • @joji23i
    @joji23i 3 года назад +73

    രക്തമല്ലിയില സൂര്യപ്രകാശത്തിൽ ഏഴ് പകലുണക്കി ഏഴ് പൗർണ്ണമികൾനീളെ ശീതളിപ്പിച്ചു രാക്കുറിഞ്ഞി പൂമ്പൊടി ചേർത്ത് നേരിയമ്പാല ചാറിൽ ചാലിച്ച് നെയ്തലാമ്പലിലയിലിട്ട് പനിനീരൊഴിച്ചു കദളി തണ്ടിൽ കോരിയത്, ഏഴ് കുമ്പിൾ😱 ആനവാലാൽ തൊട്ടെടുത്ത നീലാഞ്ചനം നെൽപ്രമാണം, പുലിനഖം ഉരച്ചെടുത്തത് എൽപ്രമാണം. സൂര്യഗന്ധി സ്ഫുടം ചെയ്ത ശംഖുഭസ്മം 4 ചിപ്പി, ഊതിയുണക്കിയ കരിവീട്ടിക്കറ 3 ചിപ്പി. ഏഴന്തികൾ കുന്തിരിക്കപുക കാണിച്ച് ആറുഷസ്സിൽ കർപ്പൂരപുക കൊള്ളിച്ചു പാരിജാത തളിരിൽ ചേർത്ത് വീഴ്ത്തിയത് 9 കുമ്പിൾ😱😱 നീലക്കറുക തിന്നുന്ന പുള്ളിപശുവിനു 2 കൃഷ്ണപക്ഷം, ചാമതവിടൂട്ടി വെളുത്തപക്ഷത്തെ ഏകാദശിവരെ മുത്തങ്ങ ചതച്ചിട്ട ഞവരക്കാടി കൊടുത്ത് ദ്വാദശിനാൾ പുലരും മുൻപ് പുല്ലാംകുഴലാൽ യമുനാകല്യാണി കേൾപ്പിച്ചു താമരയിതളിൽ കറന്നെടുത്ത പാല് സമം വെള്ളം ചേർത്ത് 18 പ്ലാവില ഞെട്ടിട്ട് കാഞ്ഞിരക്കാതൽ കത്തുന്ന അടുപ്പത്ത് കാച്ചിക്കുറുക്കി കാലളവാക്കി ത്രിഫലപൊട്ടിട്ട് വെണ്ണമട്ടിൽ കൊഴുപ്പിച്ച് ഓടതണ്ടിൽ നിറച്ചത് 3 കുഴൽ😱😱😱

    • @userfrndly32
      @userfrndly32 2 года назад

      👍🏻👍🏻❤

    • @ziyajaleel4509
      @ziyajaleel4509 2 года назад +3

      Chathiyan kaanaa paadamaakki😀😀

    • @vipinotp6465
      @vipinotp6465 2 года назад +4

      Eda beegara nium padicho..Eni arakum paranj kodukaruth tto

    • @chinnuchinnu4628
      @chinnuchinnu4628 2 года назад +1

      👌👌👌

    • @tom-vn8hx
      @tom-vn8hx 2 года назад +7

      U ചീറ്റ് 😂

  • @rashidkaroca8012
    @rashidkaroca8012 3 года назад +55

    അരെയക്കിലും real അയ്യി സ്നേഹിക്കുന്നവർ തീർച്ച യായും കരഞ്ഞു പോകും . The real love story movie 💕

  • @s.s.drinks4364
    @s.s.drinks4364 2 года назад +40

    2022 ൽ കാണുന്ന ഞാൻ 😂❤എത്ര കണ്ടാലും മതി വരാത്ത ഒരു മൂവി 😍😍😍

  • @stp_arts
    @stp_arts 4 года назад +48

    ഇതുപോലുള്ള സിനിമ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല..ഇത് ഇഷ്ടപ്പെടുന്നു ഒരു മനസ്സാണ് നിങ്ങളുടെ എങ്കിൽ വേറെ ലെവൽ അണ് നിങ്ങൾ!!! എനിക്ക് എന്റെ കുട്ടിക്കാലം അണ് ഇത്.54:22 -54:36 ദിലീപ് നോക്കുന്ന ഒരു നോട്ടം...പിന്നെ bgm...

    • @jebin1494
      @jebin1494 3 года назад

      L...eVe... L Haaa.... Haa

  • @amal_b_akku
    @amal_b_akku 4 года назад +104

    *2:26:53** ഈ ഒരു സീനും ആ bjm..... oh രോമാഞ്ചിഫിക്കേഷൻ*
    Super movie♥️♥️♥️ഇഷ്ടമുള്ളവരുണ്ടോ

  • @rincyvarghese5107
    @rincyvarghese5107 4 года назад +58

    നല്ലൊരു സിനിമ ആണ്.പാട്ടുകളും എന്നും ഓർമയിൽ നിൽക്കും.മനോഹരമായ വരികൾ.ഏതോ നല്ല കുറെ ഓർമ്മകൾ സമ്മാനിക്കുന്നു ഇൗ സിനിമ.

  • @muhammedshahid537
    @muhammedshahid537 4 года назад +82

    മാതം പുലരുമ്പോൾ ഇജ്ജാതി സോങ്
    പൊളി സിനിമ എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമ illa
    സൂര്യ tv ഇൽ സ്ഥിരം വന്നിരുന്നു

    • @grapemediamalayalam5609
      @grapemediamalayalam5609 3 года назад

      ഇവിടെ ആരെങ്കിലും ചോദിച്ചോ തന്നോട് എത്ര വട്ടം കണ്ടുവെന്ന്

    • @muhammedshahid537
      @muhammedshahid537 3 года назад +1

      @@grapemediamalayalam5609 അയിന് നീയെതാ 🤪🤪😜

    • @vismayaanoop763
      @vismayaanoop763 3 года назад

      @@grapemediamalayalam5609 😄😄

    • @grapemediamalayalam5609
      @grapemediamalayalam5609 3 года назад

      @@muhammedshahid537 നിന്റെ അന്തകൻ 😎

    • @muhammedshahid537
      @muhammedshahid537 3 года назад

      @@grapemediamalayalam5609 പോ അവടന്ന് 😁😁💝

  • @shifnasshifnas395
    @shifnasshifnas395 3 года назад +154

    2021 ൽ കാണുന്നവർ ഉണ്ടോ

    • @lianjavier7827
      @lianjavier7827 3 года назад

      Pro trick : you can watch series at flixzone. Me and my gf have been using it for watching lots of of movies recently.

    • @remingtonzechariah6687
      @remingtonzechariah6687 3 года назад

      @Lian Javier yup, I have been watching on flixzone for years myself :D

    • @alonsocanaan8764
      @alonsocanaan8764 3 года назад

      @Lian Javier Yea, have been using flixzone for years myself =)

    • @aaronazariah3069
      @aaronazariah3069 3 года назад

      @Lian Javier definitely, have been watching on Flixzone for since december myself :D

    • @lorenzomagnus2183
      @lorenzomagnus2183 3 года назад

      @Lian Javier definitely, been watching on flixzone for since november myself :)

  • @merinjoseph1995
    @merinjoseph1995 3 года назад +336

    2021 kannuvar undooo njan undu....

    • @saydalis5609
      @saydalis5609 3 года назад

      Und😁❤️

    • @ShiluRish
      @ShiluRish 3 года назад +1

      ഉണ്ട് ഒരുപാട് തവണ കണ്ട ഫിലിം എന്നാലും കാണും 🥰🥰✌️

    • @indhubabu2914
      @indhubabu2914 3 года назад

      On

    • @indhubabu2914
      @indhubabu2914 3 года назад

      O

    • @indhubabu2914
      @indhubabu2914 3 года назад

      @@saydalis5609 on

  • @sanjeevvasudevan1413
    @sanjeevvasudevan1413 3 года назад +12

    വീട്ടിൽ കിണറു കുഴിക്കാൻ വന്ന മേസ്തിരി സ്ഥാനം നോക്കാൻ വേണ്ടി എടുത്ത effort അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്. അഞ്ച് മിനിറ്റു കൊണ്ട് മേസ്തിരി ശരിക്കും തളർന്നു എന്ന്. മനസും ശരീരവും അങ്ങേ അറ്റം അർപ്പിക്കുന്നത് കൊണ്ടാവും. സിനിമക്ക് വേണ്ടി ചേർത്ത പ്രണയകഥ ഉണ്ടെങ്കിലും, ഈ സിനിമയുടെ പ്രധാനകഥ എന്നും പ്രിയപ്പെട്ടതാണ്.

  • @naveenms4568
    @naveenms4568 4 года назад +190

    സിനിമ കണ്ടു ലയിച്ചുപോയി ഇതു റിയൽ ആയിരുനെങ്കിൽ എന്ന് തോന്നിപോയി ♥️

  • @nidhinrg4317
    @nidhinrg4317 3 года назад +66

    ദിലീപ് ❤️ശാലിനി
    പണ്ട് ദൂരദർശനിൽ ക്ലൈമാക്സ്‌ കണ്ട് രോമാഞ്ചം വന്നവർ ഉണ്ടോ 😍😍

    • @ashikpm2583
      @ashikpm2583 2 года назад

      Aaa…
      romanjam koodiyappol vaanam vittu

  • @jithinppjithu7028
    @jithinppjithu7028 Месяц назад +2

    തിയേറ്റർ പോയി കണ്ടത് ഇപ്പഴും ഓർക്കുന്നു❤ഇതിലെ പാട്ടും സീൻ ഒന്നും ഒരിക്കലും മറക്കാൻ പറ്റില്ല

  • @georgekayilattil7644
    @georgekayilattil7644 4 года назад +382

    *ഈ പടം കാണുമ്പോൾ അറിയാതെ കണ്ണു നിറയുന്നത് എനിക്ക് മാത്രമാണോ😓👌*

  • @user-bt9mc3zc2j
    @user-bt9mc3zc2j 3 года назад +17

    കിഡിലൻ ക്ലൈമാക്സ് വണ്ടർഫുൾ
    കടുത്ത ജലക്ഷാമം നേരിടേണ്ടി വരുന്ന ഒരു കാലഘട്ടം നമ്മുടെയും കയ്യകലത്താണ്

  • @ricanorajan
    @ricanorajan 3 года назад +25

    ഈ സിനിമയിലെ കൃഷ്ണനെ ഇഷ്ടമാണോ 😃 പിന്നീട് സിനിമകളിൽ ഒന്നും ആളെ കണ്ടില്ല.... "ദേവയാനി എത്ര നല്ല പേര്,എത്രനല്ല ആള്" 😆😆

  • @sreejin115
    @sreejin115 3 года назад +10

    10th exam kazhinju tension free Akan kootukarude koode theatre il poyi kandu ee movie ohhh enthayirunnu aa oruu theatre feel😍brilliant movie amazing songs and background score❣Dileep shalini💓Excellent casting...marakkan pattilla...never come back those wonderful days

  • @shafaaaaaz
    @shafaaaaaz 4 года назад +144

    മാസത്തിൽ ഒരിക്കൽ യൂട്യൂബിൽ മുടങ്ങാതെ കാണുന്ന സിനിമ..

    • @alfredjose2299
      @alfredjose2299 3 года назад +2

      Thalli thalli thalli marakkathado...😂

    • @shafaaaaaz
      @shafaaaaaz 3 года назад +3

      @@alfredjose2299 ഈ സിനിമ അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് ബ്രോ

    • @Savu130
      @Savu130 3 года назад

      @@alfredjose2299 😆😆😅

    • @musicbox8662
      @musicbox8662 3 года назад

      Ayin??? 😝

    • @statue33stories
      @statue33stories 3 года назад +3

      Monthly allelum idakidak njanum kanarund bro

  • @suneeshk.g7831
    @suneeshk.g7831 4 года назад +48

    nan Dileepettant oru valiyaa fan Aanu I love you ദിലീപെട്ട

  • @apcarackal2217
    @apcarackal2217 3 года назад +32

    *"മാതം പുലരുമ്പം" എന്ന പാട്ട് ഒരു senti touch aano..??🤔 ഇത് എപ്പോ കേട്ടാലും തൊണ്ട അടഞ്ഞൊരു ഗദ്ഗദം നെഞ്ചിൽ നിറയും..കണ്ണും.. എന്താ കാര്യം എന്നൊരു പിടികിട്ടണില്ല..😥 മാജിക് ഓഫ് മ്യൂസിക്..*

  • @lightstone6963
    @lightstone6963 2 года назад +5

    എത്രവട്ടം കണ്ടൂ എന്ന് അറിയില്ല.എന്നാലും ഇപ്പോഴും അവസാനം വെള്ളം കിട്ടുമോ എന്നൊക്കെ ഉള്ള ടെൻഷൻ ആണ്......വെള്ളം കാണുമ്പോൾ രോമാഞ്ചം വരുന്നു

  • @AshikAshik-ey9us
    @AshikAshik-ey9us 4 года назад +160

    ദിലീപേട്ടൻ ഫാൻസ് ഉണ്ടോ like here👍👍👍👍♥️♥️

  • @dream_creation4564
    @dream_creation4564 4 года назад +51

    മാതം പുലരുമ്പം ഉരൂട്ട്
    സ്വപ്ന ഭൂമി കിടാത്തിക്ക് നീരാട്ട്
    Addict song for even
    And nostalgia feeling

  • @bluesky-ss1xg
    @bluesky-ss1xg 3 года назад +9

    Dileep nte abhinayam oru rakshem illa..... superb... mind-blowing. Like he really loves her 😍💙❤️❤️

  • @arjunaju5439
    @arjunaju5439 4 дня назад +1

    എന്റെ മോനെ ഇജ്ജാതി പടം... കണ്ടതിനു കയ്യും കണക്കും ഇല്ല ❤still watching 2024💎

  • @pratheeshunni1647
    @pratheeshunni1647 3 года назад +7

    നല്ല ഒരു മൂവി ആണ് എന്റെ ബാല്യകാലം ഓർമ്മ വന്ന സിനിമ ♥️♥️

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +8

    പടം തുങ്ങുമ്പോൾ ഉള്ള പാട്ട് 😍😍😍😍😍😍😍 വേറെ ലെവൽ

  • @nishatv7445
    @nishatv7445 4 года назад +59

    Dileepettan💓💓💓

  • @jobinmgeorge16
    @jobinmgeorge16 4 года назад +22

    വിനയൻ സാർ കഴിഞ്ഞാൽ വിത്യസ്തമായ കഥകൾ കൊണ്ട് സിനിമകൾ എടുത്ത ഒരു സംവിധായാകനാണ് ഫാസിൽ സാർ. അദ്ദേഹത്തിന്റെ മണിച്ചിത്രതാഴും, വിസ്മയത്തുമ്പത്തും, സുന്ദരകില്ലാടി എല്ലാം ഇതിന് ഉദാഹരണമാണ്.
    ഈ സിനിമ ഷൂട്ട് ചെയ്തത് എവിടെയാണെന്ന് ആർക്കെങ്കിലും അറിയാമോ.....?
    എങ്ങനെ ആണോ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിക്കുന്നത്

    • @arunmusicz8188
      @arunmusicz8188 4 года назад +3

      ഇതിന്റെ സംവിധായകൻ ഫാസിൽ അല്ല.. മുരളീകൃഷ്ണൻ ആണ്... പ്രൊഡ്യൂസർ ഫാസിൽ..

    • @malaakgaming4179
      @malaakgaming4179 3 года назад

      Tamil nadu

    • @tpvin
      @tpvin 3 года назад

      Pollachi, TN

    • @userfrndly32
      @userfrndly32 2 года назад +2

      പൊള്ളാച്ചി ആണ് ഷൂട്ടിംഗ് ലൊക്കേഷൻ.. ഈ ഫിലിമിനെ ലൊക്കേഷൻ huntingne പറ്റി സഫാരി ചാനലിൽ ഒരു എപ്പിസോഡ് ഉണ്ട്... എല്ലാം detail ആയി പറയുന്നുണ്ട്

  • @subhashchandran1321
    @subhashchandran1321 3 года назад +7

    ഏത് കാലഘട്ടത്തിലും കാണാൻ പറ്റിയ സിനിമ ❤

  • @suneeshk.g7831
    @suneeshk.g7831 4 года назад +14

    nan Dileepettant oru valiyaa fan Aanu I love you Dileepetta 😍😍😍😍😍😍

  • @aneeshanee5226
    @aneeshanee5226 2 года назад +16

    R.I.P Nedumudi Venu Sir 🙏🙏🙏.

  • @kishand.n5078
    @kishand.n5078 3 года назад +8

    Don't know why I am watching this movie for 3rd time... something is special about this movie.. 👍

  • @kunjuzworld5197
    @kunjuzworld5197 3 года назад +8

    Enikum oru like thaadeiii...🙏🙏🙏🙏

  • @ubijithunnikrishnan
    @ubijithunnikrishnan 3 года назад +20

    Ithokke theateril poyi kandavarodu asooya thonanu..

  • @krishnanunni6098
    @krishnanunni6098 4 года назад +32

    ലാസ്റ്റ് ടൈറ്റാനിക് മ്യൂസിക് താളം മാറ്റി ഇട്ടേക്കാണല്ലോ... 😆

  • @syamsankar1111
    @syamsankar1111 3 года назад +12

    2021ലും വന്നു, കണ്ടു മനസ്സ് നിറഞ്ഞു.. ❤️

  • @sherlock9411
    @sherlock9411 4 года назад +45

    dileepettan jeevikkukayanalo

  • @nahan3215
    @nahan3215 4 года назад +123

    2020 ൽ കാണുന്നവരുണ്ടോ 😛

  • @hannaanwar6701
    @hannaanwar6701 3 года назад +8

    Last the climax scene orma vann ivde vannavar aarokke?❤️❤️aa kinattin vellam varunna scene💯🔥🔥

  • @zakariyaafseera333
    @zakariyaafseera333 4 года назад +30

    ente dileepettan&shalini

  • @sirajkp2723
    @sirajkp2723 3 года назад +4

    Eppol kandalum paze khalaakattam orma varum oru nostalgic feel kittuna movie

  • @vinayakcr7185
    @vinayakcr7185 3 года назад +9

    ❣️പഴകും തോറും വീഞ്ഞം കൂടുന്ന പടം. ❣️🌹💞❣️❣️💞💞❣️❣️❣️❣️❣️💞💞💞💞💞💞💞💞💞❣️❣️❣️❤️❤️❤️❤️❤️❤️❤️❤️

  • @ashasanuoopathirasanuoop7145
    @ashasanuoopathirasanuoop7145 3 года назад +12

    Dilep ഏട്ടൻ ishttam😍😍😍😍😍😍

  • @sujithpsuji4515
    @sujithpsuji4515 2 года назад +2

    പ്രണയവും, വിരഹവും ഇത്രക് ഫീൽ ആയി ചെയ്യുന്നത് ശാലിനിയെ വെല്ലാൻ മലയാളത്തിൽ ആരും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @azizksrgd
    @azizksrgd 4 года назад +114

    ഇത് real ആണോ
    Real പോലെ തോന്നുന്നു

  • @sinanmanzoor435
    @sinanmanzoor435 3 года назад +9

    Still watching wed, october, 7,2020😍climaxil karanju pookunnath njn maathramaano,😪😪😪

  • @jishaac2779
    @jishaac2779 3 года назад +4

    ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ 😘

  • @farispachu269
    @farispachu269 3 года назад +15

    Poli dileeb vere levalan 💝

  • @harikichu9845
    @harikichu9845 2 года назад +1

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് കണ്ടാലും കണ്ടാലും മതിവരില്ല അത്രയ്ക്ക് ഇഷ്ടമാണ്

  • @gokulnathg5801
    @gokulnathg5801 2 года назад +3

    എന്റെ അനുജന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.😁

  • @riyazriyaz8076
    @riyazriyaz8076 2 года назад +5

    ഈ സിനിമയുടെ ജീവൻ ഇതിലെ സംഗീതമാണ് ❤️❤️❤️

  • @amaldasamal818
    @amaldasamal818 3 года назад +4

    കില്ലാടി തന്നെ.. 🤩🤩

  • @abdulfawazpt3816
    @abdulfawazpt3816 2 года назад +6

    കിടിലൻ പടം ... എന്നാലും ചോദിക്കുവാ .... 2:28:53 BGM ആരെങ്കിലും മുൻപ് എവിടേലും കേട്ടിട്ടുണ്ടോ??? ഒരു വലിഞ്ഞ " TITANIC " BGM പോലേ....

  • @shabeeraliali5960
    @shabeeraliali5960 3 года назад +15

    ഈ സ്വപ്ന ഭൂമി കാരുടെ കൈയിൽ കോറോണക്കുള്ള മരുന്നു ഉണ്ടാകുമോ avo🤔

  • @saranyavijay5212
    @saranyavijay5212 4 года назад +20

    2020 il kanunnavar ad like

  • @achukb813
    @achukb813 4 года назад +20

    Climax... Ejjathi feel😍😍

  • @sinsarkt9151
    @sinsarkt9151 3 года назад +5

    Dileepetante abinaya jeevithathile marakkanavatha best film😊👍

  • @shamilshami2010
    @shamilshami2010 4 года назад +15

    Ithrayum heart touching aaya vere oru movie njn ity vare kandittilla. . . . . 😍😍

  • @DarkDarknes.D.D
    @DarkDarknes.D.D 4 года назад +59

    2020ൽ വീണ്ടും കാണുന്ന ഞാൻ....
    കുഴൽ കിണർ കുത്തിയാൽ പോരായിരുന്നോ

    • @riyasrasheed3446
      @riyasrasheed3446 4 года назад +2

      1998il kuzhal.kinar undayirunno?

    • @karulainishad555
      @karulainishad555 4 года назад +5

      ഏയ് അത് പഞ്ചഭൂതങ്ങൾക്ക് റിയാക്ഷനാണ് ബ്രോ !
      അങ്ങനെയൊന്നും പറയല്ലേ !

    • @georgekayilattil7644
      @georgekayilattil7644 4 года назад +22

      *അത്ര ഡെവലപ്‌മെന്റ് ആണെങ്കിൽ സുന്ദര കില്ലാടിയെ വിളിക്കാൻ അവർ കിലോമീറ്ററോളം നടന്നുവരേണ്ട ആവിശ്യം ഉണ്ടോ. ടാക്സി പിടിച്ചാൽ പോരായിരുന്നോ😜*

    • @jihasmt3765
      @jihasmt3765 3 года назад +3

      @@georgekayilattil7644 😁😁

    • @anjalianju283
      @anjalianju283 3 года назад +7

      കുഴൽ കിണർ കുത്തിയാൽ അതിൽ ശാലിനിയെ മുക്കി എടുക്കാൻ പറ്റ്വോ സഹോ...അതായിരിക്കും കുഴൽ കിണർ വേണ്ടന്ന് വച്ചത് എന്നാണ് എന്റെ ഒരു ഇത്...

  • @jobinmgeorge16
    @jobinmgeorge16 4 года назад +19

    ഷൂട്ട്‌ ചെയ്‍ത ആ സ്ഥാലങ്ങൾ ഒക്കെ കാണുവാൻ എന്ത് രസമാ.. ആർക്കെങ്കിലും അറിയാമോ എവിടെയാ ഈ സിനിമ എടുത്തത് എന്ന്???

    • @Rahul-sc6ye
      @Rahul-sc6ye 4 года назад

      Ipom kand theernne ullu film👌👌👌👌👌👌

    • @keerthanakrishna6915
      @keerthanakrishna6915 3 года назад +2

      Palakkadanu

    • @tpvin
      @tpvin 3 года назад

      Pollachiyile oru gramam aanu.

  • @itsfalcongaming2466
    @itsfalcongaming2466 2 года назад +1

    എപ്പോ കണ്ടാലും കണ്ണ് നിറഞ്ഞു പോകുന്ന സീനുകൾ.....ufff😊😊😊😊😊

  • @ambadyvs1647
    @ambadyvs1647 2 года назад +1

    നല്ല കഥ , നല്ല ആവിഷ്കാരം different topic ,We can feel from movies like this , appreciated the writer

  • @raseelarasee5048
    @raseelarasee5048 2 года назад +1

    2022 ൽ കാണുന്നവർ ഉണ്ടോ അതോ ഞാൻ മാത്രമുള്ളു 😁സൂപ്പർ മൂവിയാണ് ❤

  • @malayalammovieshub1755
    @malayalammovieshub1755 4 года назад +26

    Watching February 2020

  • @sna3913
    @sna3913 3 года назад +3

    ഒരു കില്ലാടി തന്നെ 😛

  • @bilalkurishinkal7140
    @bilalkurishinkal7140 Год назад +1

    ഇതൊക്കെയാണ് സിനിമ....👍🏻

  • @niyasmon5273
    @niyasmon5273 4 года назад +22

    Dileepettan I love you ❤️💕😘 🌹🌹🌹🌹🌹🌹💐💐💐💐💐

  • @jawharjayi
    @jawharjayi 2 года назад +3

    എന്നെപോലെ 2022ഇൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 😃

  • @sreedevisanthosh180
    @sreedevisanthosh180 4 года назад +19

    Shalini Fans like adi 👍

  • @sharannyaksharannyak7981
    @sharannyaksharannyak7981 3 года назад +2

    എനിക്കും e.. സിനിമ ഇഷ്ടം ഇതു പോലെ ഉള്ള ഗ്രാമങ്ങൾ ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കുന്നത് കൊണ്ട്....

    • @akhilmc9388
      @akhilmc9388 3 года назад +1

      Und... Keralatinu oru 2000 km sancharichu chhattisgarh na state il vannal mathi.. Ethu polathe gramagal kanam

    • @sharannyaksharannyak7981
      @sharannyaksharannyak7981 3 года назад +1

      @@akhilmc9388 👍

  • @proudfurbabydad8993
    @proudfurbabydad8993 3 года назад +7

    2021’ll kaannunnavar undo? 😜

  • @itsfalcongaming2466
    @itsfalcongaming2466 2 года назад +9

    2:25:30 ആ ഡെയ്‌ലോഗ് പറയുമ്പോ ദിലീപിന്റെ മുഖത്തെ റിയാലിറ്റി.....uff...കണ്ണ് നിറഞ്ഞു പോകുന്നു....അഭിനയം എന്ന് പറയാൻ പറ്റില്ല...ജീവിക്കുവാണ്....ദിലീപേട്ടാ... Your legend 😍😍😍😍😍😍😍

  • @RAHULR5555
    @RAHULR5555 2 года назад +5

    2022

    • @DrRahul4044
      @DrRahul4044 2 года назад +3

      Asianet movies kandittt vannathalleee ???aanenkil jaanum😂😂😂😂😂

  • @shahlashalu4704
    @shahlashalu4704 4 года назад +8

    My favorite movie ever

  • @savadalim66
    @savadalim66 Час назад

    പടം......കഥ...ഇമോഷണൽ സീൻ . ക്ലൈമാക്സ്‌....🔥🔥🔥👍🏻10/10 കൊടുക്കും

  • @abeymoolayil
    @abeymoolayil 2 года назад +3

    മലയാളത്തിന്റെ മഹാനടനം പ്രിയ വേണുചേട്ടാ സമാധാനത്തോടെ പോവുക. നിങ്ങള്‍ മരിക്കുന്നില്ല , കാരണം മലയാള സിനിമയ്ക്ക് , മലയാളിപ്രേക്ഷകര്‍ക്ക് ഒരു പിടി ഓര്‍മകള്‍.. മറക്കില്ല. മറക്കില്ല . ഇനിയും ജീവിക്കും മലയാളപ്രേക്ഷകരിലൂടെ...

  • @vinodinisatheesan6332
    @vinodinisatheesan6332 4 года назад +12

    Watching this movie for the first time on May 2, 2020....2:48pm...💖

  • @visakhvaliyakalam5348
    @visakhvaliyakalam5348 3 года назад +9

    തിരിച്ചു പോകുമ്പോൾ പപ്പുച്ചേട്ടൻ എല്ലാ. ഇനി സുമംഗലി അക്കനേ പുള്ളിക്കാരൻ കെട്ടി അവിടെ കൂടിയോ🤔🤔

  • @mariadhas3020
    @mariadhas3020 4 года назад +6

    Very very good film i like it

  • @ammuvidhya2710
    @ammuvidhya2710 3 года назад +5

    2021 il kannunavr indoo😍

  • @adamsstudio1910
    @adamsstudio1910 3 года назад +3

    2.മണിക്കൂർ 29 mint 3 sec kazhiyumbo ulla ട്യൂൺ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤗🤗

  • @elinmaryroy247
    @elinmaryroy247 3 года назад +4

    Super movie❤️💚 Nice songs💙💜
    Dileepettan❤️❤️ Pappu super🧡🧡 Nandhu💛💛 Shalini super💗💗 Remya Salim💟💟 Nedumudi Venu💚💚
    Sadiq💙💙 Sankaradi💜💜 Babu Namboothiri🤎🤎 Ashokan🖤🖤
    Please upload Life of Josutty and Vellaripravinte Chengathi full movies

  • @avcreations7481
    @avcreations7481 3 года назад +6

    Jeevich abhinayikunuuu❤❤❤♥♥♥

  • @suppimol5209
    @suppimol5209 3 года назад +6

    2021il kAnunnavar undo

  • @anoopashok7701
    @anoopashok7701 Год назад +1

    2023 ലും ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @vidhyamidhya5959
    @vidhyamidhya5959 3 года назад +4

    One of our favourite movies.

  • @lijosamuel8501
    @lijosamuel8501 3 года назад +5

    2021 lum ethunl kanunnorudo ennepole?

  • @vidhyavinu9264
    @vidhyavinu9264 3 года назад +5

    2021ൽ കാണുന്നവരുണ്ടോ

  • @athiraammu3047
    @athiraammu3047 4 года назад +8

    BGM...... 👌😍🙏🙏🙏

  • @adhil2464
    @adhil2464 3 года назад +7

    2:26:22 ലെ.. ഒറവ വെള്ളത്തിനു ഇത്രേം തിളക്കമോ 😁 😁🙌🙌

  • @josethomas8382
    @josethomas8382 3 года назад +13

    35:49 ഈ ഭാഗം ആയപ്പോഴേക്ക് അശോകൻ രൂപം ആകെ മാറി സ്വപ്നഭൂമി കാരുടെ ടെ ടെ വസ്ത്രത്തിന് ശൈലി മൊത്തം മാറി മോഡലായി 🤣🤣🤣

  • @wallcraft1237
    @wallcraft1237 2 года назад +4

    2022 kanunnavar undo

  • @badushabadu6652
    @badushabadu6652 2 года назад +3

    2022 kaanunnavarundo ?

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 3 года назад +9

    2:26:55 aa sceneum koode ulla bgmum ❤️❤️❤️ uffff

  • @sanjeevvasudevan1413
    @sanjeevvasudevan1413 3 года назад +4

    2100 ൽ ഈ പടം കാണുന്നവരുണ്ടോ? 😃