Pullipulikalum Aattinkuttiyum - പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും Malayalam Full Movie | TVNXT

Поделиться
HTML-код
  • Опубликовано: 6 окт 2021
  • Watch and Enjoy Pullipulikalum Aattinkuttiyum - പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും Malayalam Full Movie | TVNXT
    #latestmalayalammovies #malayalam #malayalammoviescenes #tvnxtmalayalammovies #2024 #newyear #oldmovies ‪@tvnxtmalayalam7852‬
    Title Name : Pullipulikalum Aattinkuttiyum - പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും Malayalam Full Movie || TVNXT
    Movie Name : Pullipulikalum Aattinkuttiyum - പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
    Director : Lal Jose
    Producer : Zulfi Hasis, Shebin Backer
    Starring : Kunchako Boban, Namitha Pramod, Irshad, Joju George, Shiju, Shammi Thilakan, Suraj Venjaramoodu And Others
    Music Director : Vidyasagar
    Cinematography : S. Kumar
    Story : M Sindhuraj
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: www.tvnxt.net/
    👉 Like us on Facebook: bit.ly/2zEOeUV
    👉 Follow us on Twitter: / tvnxttelugu
    👉 Follow us on Instagram: / tvnxttelugu
    👉 Subscribe to TVNXT Telugu: bit.ly/2N4zAxS
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Watch more Video's 👇@
    ♦ Cooking video's → bit.ly/2C6cnqx
    ♦ Devotional → bit.ly/2okcIwj
    ♦ Comedy → bit.ly/2ogW3cG
    ♦ Kidz → bit.ly/2C4N0oW
  • КиноКино

Комментарии • 372

  • @Sky56438
    @Sky56438 2 года назад +582

    ആമേൻ,പുള്ളികളും ആട്ടിൻകുട്ടിയും,ഒരു ഇന്ത്യൻ പ്രണയ കഥ, നോർത്ത് 24 കാതം, മൈ ബോസ്സ്, ഈ സിനിമകൾ ഇറങ്ങിയ കാലഘട്ടം. നല്ല കായൽ പശ്ചാത്തലവും ഗാനങ്ങളുമുള്ള സിനിമകൾ തീയറ്ററിൽ പോകാൻ തന്നെ ഒരു പ്രത്യേക ഫീൽ ആയിരുന്നു..... ആയുസ്സുള്ള സിനിമകളുടെ അവസാന കാലഘട്ടം .....

  • @pournami5036
    @pournami5036 2 года назад +120

    കിടു മൂവി ആണ് ....ചക്കൊചന് നമിത സൂപ്പർ ജോഡി ....നല്ല പാട്ടുകൾ 🥰🥰 നമിത പ്രമോദിന് ഒരു പ്രത്യേക ഭംഗിയാണ് ഇതിൽ 🥰🥰

  • @vishakvis1455
    @vishakvis1455 Год назад +60

    എല്ലാംകൊണ്ടും മികച്ച ഒരു സിനിമ, ചാക്കൊച്ചനും സുരാജേട്ടനും പൊളി 😍😍നമിത പ്രമോദ് ക്യൂട്ട് 😘

  • @gramadeepam6463
    @gramadeepam6463 7 месяцев назад +9

    ഒഴിവു കിട്ടുമ്പോഴൊക്കെ കാണുന്ന സിനിമ. കുട്ടനാടും മനോഹാരിതയും നന്നായിട്ട് തന്നെ ലാൽജോസ് കാണിച്ചിട്ടുണ്ട്. പാട്ടുകൾ അതിമനോഹരം.

  • @nikhilmonachan1585
    @nikhilmonachan1585 2 года назад +295

    ഞങ്ങളുടെ നാടിൻ്റെ മനോഹാരിത വളരെ മനോഹരമായി കാണിച്ച ഒരു നല്ല സിനിമ...💞💞

    • @fahadfahadmp4795
      @fahadfahadmp4795 2 года назад +2

      Poli

    • @sangeethm3162
      @sangeethm3162 2 года назад +3

      👌👌👌👌👌👌👌

    • @SanjayDasNemmara369
      @SanjayDasNemmara369 2 года назад +11

      കുട്ടനാടൻ based story ulla movies ellam adipoli ആണ് ( വെനീസിലെ വ്യാപാരി, my boss, സൗണ്ട് തോമ, etc.......)
      കായലും,പച്ചപ്പും 🥰 അവിടത്തെ വീടുകൾ

  • @saidalavi7saidalavi472
    @saidalavi7saidalavi472 4 месяца назад +11

    2024 il kannunnaver undo undenkkil adi like👍👍👍👍👍

  • @ajithmj7365
    @ajithmj7365 2 года назад +443

    എത്ര കണ്ടാലും മടുക്കാത്ത മലയാളം സിനിമകളിൽ ഒന്ന് ഇതാണ്

    • @thamburan6159
      @thamburan6159 2 года назад +15

      Mattedhu edhanu

    • @mrbrutal6189
      @mrbrutal6189 2 года назад +3

      @@thamburan6159 😂

    • @athulkrishna626
      @athulkrishna626 2 года назад +1

      @@thamburan6159 😂😂

    • @amaldev.s9269
      @amaldev.s9269 2 года назад +1

      Ys❤

    • @thadathilbabybaby4675
      @thadathilbabybaby4675 2 года назад

      @@thamburan6159 popoopp population ppopoppppp ppopoppppp oopoopppopoopoopppopooppop people are ooops oopoopppopoopoopppopooppop oopoppopppopp opppoopoppopopop a positive posts positive open ppp

  • @bichukalathingal636
    @bichukalathingal636 Год назад +14

    ആലപ്പുഴ വഴി പല തവണ കടന്നു പോയിട്ടുണ്ടെങ്കിലും ഞാനിതുവരെ കുട്ടനാട് കണ്ടിട്ടില്ല. എന്നാൽ ഇനി പോകണം. എന്നെപ്പോലെ കുട്ടനാടും അവിടുത്തെ പ്രകൃതിയും അതിൻ്റെ മനോഹാരിതയും ജീവിത രീതികളും നേരിട്ടനുഭവിച്ചറിയാത്തവരെ അവിടേക്ക് ആഘർഷിക്കാൻ ഉതകുന്നതാണീ ചിത്രം.👌👍👏
    Thank You.. Lal Jose & Teams⚘️

  • @MovieSports
    @MovieSports Год назад +16

    മിനിമം ഒരു 20 തവണ ഈ സിനിമ കണ്ടിട്ടുണ്ട്.. ഇപ്പോൾ കുറച്ചു നാളുകൾക്കു ശേഷം ആണ് വീണ്ടും കാണുന്നത്.. Memmories സിനിമ ഇതും ഒരുമിച്ച് ഇറങ്ങിയതാണ്

  • @sulthaanmassentry644
    @sulthaanmassentry644 2 года назад +144

    അഹാ പൊളി movie ❣️❣️❣️❣️❣️❣️ ഈ സിനിമയിലെ എല്ലാ പാട്ട്കളും അടിപൊളി ആണ് ❣️❣️❣️❣️
    കുട്ടനാടിന്റെ സൗന്ദര്യം എടുത്തു കാണിച്ച സിനിമ ❣️❣️❣️❣️

  • @anandnatarajan8212
    @anandnatarajan8212 2 года назад +36

    நீர் மேல் வாழும் மனிதர்களின் வாழ்க்கை . அதனுள் ஓர் அழகான காதல். அருமை...அருமை...வாழ்த்துக்கள் லால் ஜோஸ் & டீம். சூப்பர்ப்...

    • @rijoola
      @rijoola 2 года назад +2

      It's great to see such a comment..

  • @kannanlachu6945
    @kannanlachu6945 2 года назад +44

    ബിജിഎം, &പാട്ടുകൾ,👌👌😍😍😘😘😘😘❤️❤️ ഇടയ്ക്ക് ഇടയ്ക്ക് വന്നു കാണാൻ തോന്നുന്ന നല്ല ഒരു സിനിമ 😘😘

  • @akhilcm6440
    @akhilcm6440 2 года назад +16

    ഇതിലെ brilliance ഇതിൽ റോഡിലൂടെ പോകുന്ന വണ്ടികൾ എത്ര സീനിൽ ഉണ്ടാവും 😍😍😍

  • @linsap8956
    @linsap8956 2 года назад +36

    Super movie 👌👌my fav actor (hero) Chakochan 💞💞 Songs polichu...

  • @Jacobtheromeo
    @Jacobtheromeo Год назад +27

    Left earphone- background sounds
    Right earphone- dialogues
    Is it just me?

  • @user-ui6no3kb4o
    @user-ui6no3kb4o 2 года назад +97

    അടിപൊളി പടം 🌹
    പാട്ട് ഒരു രക്ഷയും ഇല്ല 🌹🌹

  • @roby-v5o
    @roby-v5o 2 года назад +93

    1)മുല്ല
    2)എൽസമ്മ എന്ന ആൺകുട്ടി
    3)പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും
    4)തട്ടും പുറത്ത് അച്യുതൻ
    ലാൽ ജോസ് &എം. സിന്ധുരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Год назад +296

    2023 കാണുന്നവർ ഉണ്ടോ 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧

  • @sivan3189
    @sivan3189 2 года назад +56

    ആട് ഗോപൻ ഫാൻസ്‌ ❣️

  • @valiasalasgunasekhar7775
    @valiasalasgunasekhar7775 2 года назад +18

    Film journalist Kerala. Super Movie character Actors best selection Laljose good Salute.

  • @bijuattingal1503
    @bijuattingal1503 2 года назад +21

    വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്നു സിനിമ സൂപ്പർ മൂവി ലാൽജോസ് ടീം

  • @jOHNWICK-yb8kb
    @jOHNWICK-yb8kb 2 года назад +29

    വില്ലനെ ഇത്രയും അതികം മാനസികമായി പീഡിപ്പിച്ച സിനിമ 😄😭

  • @anumanikuttan1554
    @anumanikuttan1554 2 года назад +31

    Chakkochan suraj combo 🥰🥰🥰

  • @bichukalathingal636
    @bichukalathingal636 Год назад +14

    ശരിയാണല്ലോ.!
    കേരളത്തിൽ ഇന്നുവരെ ആരുടെയും തലയിൽ " ഇടിത്തീ.. വീണിട്ടില്ല...😃

  • @gabbarsingh4833
    @gabbarsingh4833 2 года назад +28

    43:08 ലൈഫ് ബോയ് എവിടായൺ
    അവിടെയാണാരോഗ്യം 🎶🎶
    😂😂😂

    • @lakshmananpk882
      @lakshmananpk882 11 месяцев назад

      Paadumo😅😅😅😅😅😅😅

  • @vahabvahu2078
    @vahabvahu2078 2 года назад +42

    ചേട്ടൻ അനിയന്മാർ തമ്മിലുള്ള ബന്ധം മതി വേറെ തന്നെ💯

  • @sumayyasumi6116
    @sumayyasumi6116 Год назад +10

    ഈ പഴയ മൂവിയൊക്കെ കാണാൻ തന്നെ എന്താ രസം

  • @aravindg2254
    @aravindg2254 2 года назад +37

    Love the doctor's acting .

  • @vishnuvijayan2039
    @vishnuvijayan2039 Год назад +9

    Vidyaji മ്യൂസിക് 👌👌💚💚

  • @suryajithms2003
    @suryajithms2003 Год назад +8

    Our one and only Chackochan. Smash the 👍 button allepians

  • @abhijithksagka7595
    @abhijithksagka7595 2 года назад +24

    അടിപൊളി സിനിമ
    നല്ല സ്ഥലങ്ങൾ ആലപ്പുഴ👌👌💕✌🏻✌🏻

  • @akanasar1
    @akanasar1 2 года назад +17

    എന്തിനും ഏതിനും മാമച്ചൻ - ... Super സിനിമ, എത്ര പ്രാവശ്യം കണ്ടെന്ന് ഓർമ്മയില്ല

  • @prajeeshtkvava2040
    @prajeeshtkvava2040 Год назад +8

    ഒറ്റ പേര് വിദ്യാസഗർ സർ 🔥🔥🔥🔥🎵❤️🎵🎵❤️❤️

  • @vineethimage4658
    @vineethimage4658 2 года назад +6

    Ee padam kandit kannuril ninnu alappuzha vare poyi njan. Nice movie. Nice place

  • @alexmathew7916
    @alexmathew7916 2 года назад +36

    1:05:54 BGM 😂 Vidyasagar 👌👌

  • @stayhome7283
    @stayhome7283 2 года назад +8

    Super movie.... 👌
    Alappuzha poli location...
    Songs poli... Mass

  • @Jishnuramesh019
    @Jishnuramesh019 Год назад +14

    റിലീസ് ദിവസം തന്നെ ഞാൻ 2 പ്രാവശ്യം കണ്ടു
    ♥️♥️♥️♥️

  • @sulaikasulaika4117
    @sulaikasulaika4117 Год назад +7

    2024 കാണുന്നവർ ഉണ്ടോ 😂😂😂😂😂😂 മുൻകൂട്ടി ബുക്ക് ചെയ്യുക 😄😄😄😄😂😂

  • @simisamson9074
    @simisamson9074 2 года назад +38

    ആട് ഗോപൻ 😍😍😍😍 നല്ല ഒരു സിനിമ

  • @akshaypm4212
    @akshaypm4212 2 года назад +29

    എന്റെ സ്കൂൾ കാലഘട്ടങ്ങളൊക്കെ ഓർമ വരുന്നു.. ഈ മൂവി ഇറങ്ങുമ്പോൾ ഞാൻ 7 ലാണ്.. 🥰❤👌🏻

  • @armysinger369
    @armysinger369 Год назад +3

    Enthoru feel .super film ❤️

  • @ajaskollam910
    @ajaskollam910 2 года назад +6

    കുഞ്ചക്കോബോബൻ
    നമിതാ പ്രമോദ്
    സുരാജ് വെഞ്ഞാറമൂട്
    കെപിഎസി ലളിത
    ബിന്ദു പണിക്കർ
    ഹരിശ്രീ അശോകൻ
    ഷമ്മി തിലകൻ
    ജോജു
    ഷിജു
    ഇർഷാദ്
    ജയസോമ
    അജേഷ്
    ശിവജി ഗുരുവായൂർ
    പൊന്നമ്മ ബാബു
    അനുശ്രീ
    സീമാ ജി നായർ
    തെസ്നിഖാൻ
    അഞ്ജന അപ്പുകുട്ടൻ
    കൃഷ്ണപ്രസാദ്
    മർത്യസ്
    ക്രിസ്
    സുബീഷ് സുധി
    ദിനേശ്
    റീനാ ബഷീർ
    ചെമ്പിൽ അശോകൻ
    സുനിൽ ബാബു
    ചാലാ പാലാ
    ഹാപ്പിമോൾ
    സാദ്ദിഖ്
    അനിൽ
    ഉപനേഷ്
    ഷാൻ
    അഷ്‌റഫ്‌
    ലിജോ
    ജോമോൻ
    ആദിനാട് ശശി
    രേവതി
    വി കെ ബൈജു
    ബാലചന്ദ്രൻ തൃശൂർ
    ഓമന ഔസെപ്
    ഷെൽവരാജ്
    സുബൈർ
    പാലാ അരവിന്ദൻ
    പുന്നപ്ര അപ്പച്ചൻ
    സാബു
    കുഞ്ഞുമുഹമ്മദ്
    തോമസ്
    ബാലാജി
    ഷിബു
    ബാബു
    ജോയി
    തോംസൺ
    മധു
    അസി
    നൗഷാദ്

  • @marvel327
    @marvel327 2 года назад +18

    കണ്ടാലും കണ്ടാലും മതിവരില്ല... 😍

  • @rajaratnamsanjeewkanth3970
    @rajaratnamsanjeewkanth3970 6 месяцев назад

    I m tamil from sri lanka 🇱🇰, I recently watched this movie and I addicted to this song hailesa.

  • @vlog.nishanth
    @vlog.nishanth 2 года назад +31

    കായലും ജീവിതംവും പൊളി പടം

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 года назад +11

    Super movie 💪💚

  • @Zoom-ev8jz
    @Zoom-ev8jz 11 месяцев назад +2

    👍👍👍cinimaya.ചക്ക കൂട്ടൻ സഹോദരങ്ങൾ ഏകദേശം ഒരു പോലെ തോന്നുന്നു.

  • @kichukichu6781
    @kichukichu6781 2 года назад +21

    Please upload movie- Roman's sapthama sree thaskaraha.

  • @aromal8977
    @aromal8977 2 года назад +10

    അരവിന്ദൻ റെ അതിഥികൾ ഒന്ന് upload cheyummo ❤️😀

  • @sunilkumar.m.p2620
    @sunilkumar.m.p2620 2 года назад +8

    Sound clatity super👌👌

  • @zerowings
    @zerowings 2 года назад +6

    Woww.. whatta place this is.
    Ithuku vendi jnan ee full movie kandu.
    Love from TN ❤️

    • @rijoola
      @rijoola 2 года назад

      Alappuzha n Kuttanad.. Welcome to God's own Kerala

  • @harishankar7197
    @harishankar7197 Год назад +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സിനിമ ഞാൻ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട്.

  • @arunsaina8632
    @arunsaina8632 4 месяца назад +2

    One of the my fav Movie❤❤❤

  • @nizarn7993
    @nizarn7993 Год назад +4

    super movie 👌👌❤❤❤

  • @nidhinbosh1672
    @nidhinbosh1672 2 года назад +8

    Namitha ude ചിരി, offff oru രക്ഷയും ella

  • @ravindransankar2142
    @ravindransankar2142 2 года назад +6

    Super movie bro hats off u team🎉🎉🎉

  • @anumanikuttan1554
    @anumanikuttan1554 2 года назад +4

    Poli padam

  • @user-iq6hi1hr4j
    @user-iq6hi1hr4j 2 года назад +15

    കപ്പിയാരുടെ മോള് അങ്ങ് കൊയ്യറയ പാടം പോലയെല്ലോ പിള്ളേ 😂😁

    • @jamesg5506
      @jamesg5506 2 года назад +5

      ഓരോ നെണ്മണിയിലും അതു കഴിക്കാനുള്ള ആളുടെ പേരും എഴുതി വച്ചിട്ടുണ്ടെന്നേ 😄😄

  • @indian6346
    @indian6346 Год назад +2

    മനോഹരമായ പടം.

  • @HariShankar-oy3ur
    @HariShankar-oy3ur 2 года назад +10

    2021'2022ൽ കാണാൻ വന്നവരുണ്ടോ.

  • @sunilkumar.skumar9772
    @sunilkumar.skumar9772 2 года назад +6

    നല്ല പടം

  • @jishamjishu3999
    @jishamjishu3999 2 года назад +5

    Joju chettan powlich 😄😄😄

  • @sumayyasafvan1365
    @sumayyasafvan1365 2 года назад +4

    Super movie

  • @elinmaryroy247
    @elinmaryroy247 Год назад

    Super movie❤️💚 Super songs💙💜

  • @HariShankar-oy3ur
    @HariShankar-oy3ur 2 года назад +6

    ഗ്രാമ കാഴ്ചകൾ കാണാൻ വന്നവരുണ്ടോ.

  • @ratheeshaswathy4905
    @ratheeshaswathy4905 2 года назад +12

    അടിപൊളി സിനിമ 👌👌

  • @vineeshvj2400
    @vineeshvj2400 2 года назад +52

    ഒരുപാട് തവണ കണ്ട പടം 💞

  • @nasilnp4427
    @nasilnp4427 2 года назад +7

    ettanmarm aniyanum aa combo super

  • @saradhambalratnam88
    @saradhambalratnam88 Год назад +1

    Excellent movie

  • @minit5728
    @minit5728 2 года назад +4

    നല്ല സിനിമ

  • @jishapravi9099
    @jishapravi9099 2 года назад +51

    I like it because it is full of comedy 🤣

  • @rahulmm7795
    @rahulmm7795 2 года назад +18

    the proposal 🤣🤣🤣🤣

  • @gavinwhitehawk2962
    @gavinwhitehawk2962 2 года назад +8

    thanks for all the movies
    TVNXT upload tamil movies too

  • @_shxhxd_
    @_shxhxd_ 11 месяцев назад +5

    52:45 Suraj chettan dialogue ❤😏

  • @AchuUdayasanan
    @AchuUdayasanan Год назад +9

    1:41:30 എന്റെ വീട്ടിലെ കാർ മാത്രം അഭിനയിച്ച സീൻ

  • @sulthaanmassentry644
    @sulthaanmassentry644 2 года назад +30

    1:04:5 ഇത് വരെ എവിടരുന്നു
    ഞങൾ ഇവിടൊക്കെ തന്നെ ഉണ്ടാരുന്നു 😁😁🤣🤣🤣🤣

  • @mohammedjabir3340
    @mohammedjabir3340 Год назад +3

    24:08. Ividenn angott harishri ashokane matram nokiyal madhi. 😂😂😂 expression okke pwoli. 🤣🤣🤧

  • @abhiramanj9850
    @abhiramanj9850 Год назад +6

    1:08:02 Suraj 😂

  • @jacob.sumith
    @jacob.sumith 2 года назад +60

    smashing entertainer... brilliant direction & cinematography... nice story... superb acting by everyone... unforgettable characters... a milestone in mallu movie history...

  • @prajeeshtk8375
    @prajeeshtk8375 2 года назад +7

    വിദ്യാസഗാർ മാജിക്‌ ✨️സോങ്‌സ് 🎶❣️🎶💥

  • @Jithinjithu-cl2co
    @Jithinjithu-cl2co 3 месяца назад

    Super Movie ❤👌

  • @sunilkumarkumar7002
    @sunilkumarkumar7002 2 года назад +6

    ❤❤

  • @ananthakrishnankp7626
    @ananthakrishnankp7626 Год назад +2

    മഴ ഒള്ള ടൈം ഇൽ കാണാൻ ന്തു feel ആണ്

  • @nasilnp4427
    @nasilnp4427 2 года назад +9

    feel good movies 😍

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад

    Super movie

  • @PraveenKumar-gn3er
    @PraveenKumar-gn3er 2 года назад +3

    Downloaded option active cheyanam.

  • @muhammedshakeerppshazz3869
    @muhammedshakeerppshazz3869 2 года назад +4

    Good channel

  • @shafiriyadh7951
    @shafiriyadh7951 2 года назад +17

    അമരം പോലെ എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ലചിത്രം എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ പറയാൻ കഴിയില്ല

    • @shf9361
      @shf9361 2 года назад +4

      അമരം കഴിഞ്ഞു ഇതാണോ കണ്ടത് സഹോ.... 😂

  • @shivadasshiva1901
    @shivadasshiva1901 2 года назад +6

    Sringaravelan malayalam movie upload please

  • @ranjithchullikkal7232
    @ranjithchullikkal7232 Год назад +4

    ഷിജു ചേട്ടനെ കാണാൻ വന്നത് 🫶🫶🥰🥰🥰

  • @janco3618
    @janco3618 7 месяцев назад +2

    ദിലീപ് ഏട്ടൻ ചയ്തെങ്കിൽ വേറെ ലെവൽ ആകേണ്ട പടം ..❤
    ചാക്കോച്ചൻ കുഴപ്പമില്ലാതെ ചയ്തു ❤

  • @donyjose3203
    @donyjose3203 2 года назад +68

    1:08:07 പഴയ പാത്രങ്ങളെ അലുമിനിയം....🤣🤣🤣🤣🤣🤣

  • @latheefkottukkara9714
    @latheefkottukkara9714 2 года назад +2

    🔥🔥

  • @FREE-mv9qy
    @FREE-mv9qy 2 года назад +5

    Morning ✌

  • @ShameemShameem-wv1pm
    @ShameemShameem-wv1pm Месяц назад +2

    2024 kannunal undo like

  • @gamernoobie2.149
    @gamernoobie2.149 2 года назад +48

    1:37:21 the imaginary coconut falling in the water was amazing

  • @imakshayharikumar
    @imakshayharikumar Год назад +7

    എന്തിനും ഏതിനും മാമച്ചൻ💥

    • @lakshmananpk882
      @lakshmananpk882 11 месяцев назад +1

      Edaa jokkara kelach kelach neeyengotta kerunnathu😅😅😅😅😅😅😅

  • @suni321
    @suni321 Год назад +3

    😍😍😍

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph 11 месяцев назад +1

    suraj venjaramoodu roll super

  • @forever2789
    @forever2789 10 месяцев назад +1

    Joju ചേട്ടൻ ഉയിർ ❤❤