Kunhikkoonan - Full Movie Comedy's

Поделиться
HTML-код

Комментарии •

  • @aravind3209
    @aravind3209 5 лет назад +1839

    മലയാള സിനിമയുടെ നഷ്ടം ഹനീഫിക്ക അങ്ങേക്ക് ഒരു കോടി പ്രണാമം

  • @nikhilksanalkumar6908
    @nikhilksanalkumar6908 2 года назад +136

    ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ....എന്നും Favourite ❤️

  • @429devayanibabu3
    @429devayanibabu3 2 года назад +345

    കുട്ടികാലത്ത് ഒരുപാട് കണ്ട് ചിരിച്ചു മടുത്ത ഏറ്റവും പ്രിയപ്പെട്ട സിനിമ ആണ് ഇത്.
    എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം
    ദിലീപേട്ടൻ ❤️

  • @mankadakkaran
    @mankadakkaran 3 года назад +467

    ഹനീഫക്ക & സലിംകുമാർ.. 😅😻..

    • @lijocjose1091
      @lijocjose1091 3 года назад +1

      Pppp0p0pppppp0p0ppp000pppp0ppp I'm p0pppppppppppp0pppppp0p0pppppp0ppp0ppppppppppppppp00pppp0pppppp pm ppppppppp0ppppppppppp0pp pm ppp0pppppppppp0pp00pp0ppppppppppp0p0ppppppppppppppppp0ppppppppp pm pp0pppppp0pp0ppppppppppppppppp0ppppp0ppppppppppppppppp0pppppppp pm ppppppp0ppppppppppppppppppppp0ppppppppppppppppppppppp000pppppp0 pm ppppppppppppppppppppppppppp0ppppppppppppppppppp0ppppppppppppppp mp3 ppppppppppppppppppppppppppppppppppppppppp0ppppppppppppppppppppp mp3 mp3 mp3 loop mp3 mp3 mp3 mp3🇦🇿🇦🇿🇦🇿

    • @rockysmehabooba3841
      @rockysmehabooba3841 2 года назад +4

      മങ്കടകാരാ 😍

    • @georgekuruvilla7839
      @georgekuruvilla7839 2 года назад

      @@rockysmehabooba3841 k

    • @georgekuruvilla7839
      @georgekuruvilla7839 2 года назад

      .

    • @georgekuruvilla7839
      @georgekuruvilla7839 2 года назад

      A
      Rests

  • @anoopvjvallikattukuzhyil6090
    @anoopvjvallikattukuzhyil6090 3 года назад +2457

    സൂപ്പർ ഞാനും ഇത് പോലെ ഒരു വികലാംഗനാണ്

  • @prasanthd7606
    @prasanthd7606 2 года назад +123

    കുഞ്ഞു കുഞ്ഞു വിറ്റുകളാണ് ഈ സിനിമയുടെ മെയിൻ... 😀😀😀

  • @gikukoshy
    @gikukoshy 2 года назад +142

    Dileep was on his peak when he was making movies like this. He single handedly saved malayalam film industry, when the other two superstars were doing flop after flops.

    • @WaveRider1989
      @WaveRider1989 2 года назад +15

      exactly i was just thinking this. HE was carrying the industry for a decade.

    • @Iqoensh5678
      @Iqoensh5678 2 года назад +7

      He was like nivin pauly of previous generation

    • @amalsanthosh6536
      @amalsanthosh6536 2 года назад +8

      @@Iqoensh5678 athukum melle aa time 😱🤗😍

    • @sachinshaji6150
      @sachinshaji6150 Год назад +13

      @@Iqoensh5678 dileepinte acting level onum nivin illaa

    • @Iqoensh5678
      @Iqoensh5678 Год назад +3

      @@sachinshaji6150 Athe ennaalum comedy padangal vech randaalum kure continous hits and high box office nedikoduthitund

  • @ardraardra426
    @ardraardra426 3 года назад +284

    ഇതിലൊക്കെ ദിലീപേട്ടൻ എന്തോരു അഭിനയം ആണ് 🥰🥰

  • @Kiran16743
    @Kiran16743 3 года назад +343

    ഇപ്പൊ സായികുമാറിനെ കാണുമ്പോൾ ചിരിച്ച് ചാവും 😂😂

  • @najahequality6715
    @najahequality6715 5 лет назад +753

    സായ് കുമാർ 😱😱
    ചെറുപ്പത്തിൽ പേടിപ്പെടുത്തിയ വില്ലൻ ...

    • @tkrafeeq6759
      @tkrafeeq6759 5 лет назад +31

      ഒരുമാതിരി പേടിപ്പിക്കുന്ന bgm

    • @user-jt6og8yi
      @user-jt6og8yi 4 года назад +5

      @@tkrafeeq6759 yea athe pediyakum

    • @kavya123-f40
      @kavya123-f40 4 года назад +40

      സായ്കുമാർ തന്നെ പറഞ്ഞിട്ടുണ്ട് ചെയ്ത വേഷങ്ങളിൽ ഏറ്റവും നെഗറ്റീവായ കഥാപാത്രം കുഞ്ഞിക്കൂനനിലേതാണെന്ന്..😦😦

    • @ihaveabiggoal7585
      @ihaveabiggoal7585 4 года назад +17

      Ippol comadi aayi

    • @anandhukrishnan420
      @anandhukrishnan420 4 года назад +6

      വാസു

  • @Gkm-
    @Gkm- 5 лет назад +928

    സലിം കുമാർ ഹനീഫ ദിലീപ് ഹരി ശ്രീ അശോകൻ ഇവർ ഒരുമിച്ചു ഇനി ഒരു സിനിമ 😭😢

  • @sandrasandra1279
    @sandrasandra1279 3 года назад +51

    ചെറുപ്പത്തിൽ അപ്പോ കണ്ടത് ആണ് ചില സീൻ ഒന്ന് ഓർമ പോലൂ ഇല്ല ഓഫ് ചിരിച്ചു ചിരിച്ചു മനുഷ്‌ന്റെ ഉപ്പട് ഇളകി 💞

  • @devarajthadathil5140
    @devarajthadathil5140 3 года назад +119

    31:51അതെ..... എനിക്ക് ഒരു ആറാറര അടി പൊക്കം ഒണ്ട് പക്ഷെ ഞാൻ അതിന്റെ അഹങ്കാരം ഒന്നും കാണിക്കാറില്ല 😂😂😂😂😂😂

  • @vinayakcr7185
    @vinayakcr7185 4 года назад +484

    ഇതിലെ ദിലീപ് ഏട്ടനെ സായികുമാർ തല്ലുന്ന സീൻ. പണ്ട് കണ്ടു കണ്ണുനിറഞ്ഞിട്ടുണ്ട്. വാസു പണ്ട് പേടിപ്പിച്ച വില്ലനായിരുന്നു. എന്തക്കെ പറഞ്ഞാലും എല്ലാരും പൊളി ആക്ടർസ് ആ

  • @മാക്രിഗോപാലൻ-ച9ഛ

    13:30 ഞങൾ എന്നാ ഇറങ്ങുവാ മോള് വളർന്നു വലുതായിട്ട് വരാം... 😂🤣😂🤣😂🤣😂

  • @Subi-jf5do
    @Subi-jf5do 4 года назад +48

    Kunjante attitude poli...swantham kuravukale kurichu bother avunnilla🥰

  • @shinithk7487
    @shinithk7487 4 года назад +282

    Dedication of dileep💯

  • @jasil845
    @jasil845 4 года назад +101

    18:30😂😂😂
    Salim kumar എന്റെ പൊന്നോൊ 😂

  • @krishNR2004
    @krishNR2004 4 года назад +99

    ചെമ്പകത്തിന് ഞാൻ വേണമെങ്കിൽ കൈയ്ക്ക് പിടിച്ചു ടെന്റ് വരെ കൊണ്ടാക്കാം...... വേണ്ട..... എന്റെ കൈയിൽ വടി ഉണ്ട് അയ്യോ..... 🤣🤣🤣🤣🤣

  • @sreekutty835kk
    @sreekutty835kk 4 года назад +292

    Dileepettan uyir 💪💪😘😘😘 the versatile actor ...my legend hero 😘

  • @prashantht9692
    @prashantht9692 3 года назад +122

    ഈ കൂനുള്ള കഥാപാത്രം ദിലീപ് ആണ് ചെയ്തതെന്ന് തോന്നുന്നേ ഇല്ലേ, അതാണ് പുള്ളിയുടെ വിജയവും

  • @rubingeorge98
    @rubingeorge98 4 года назад +177

    ട്രോള്ളിലൂടെ ഫേമസ് ആയ വാസു അണ്ണനെ കാണാൻ വന്നവരുണ്ടോ

  • @madhavam6276
    @madhavam6276 4 года назад +100

    18:13 സംവിധായകൻ ജോണി ആന്റണി

  • @Contentkarnival
    @Contentkarnival 5 лет назад +177

    DiLeepettan oru rakshem ila 🙏😎❤️❤️😢😢💗💗💗💗

  • @cmkaysha8012
    @cmkaysha8012 4 года назад +25

    Dileepettan haneefka salimkumar എല്ലാരും ore pwoli😂🤣🤣🔥🔥🔥🔥🔥

  • @carromenclub4182
    @carromenclub4182 3 года назад +47

    ഞാൻ എസ് ടി ഡി ബൂത്ത് നടത്തുന്നവനാ.. എന്റെ കയ്യിൽ ഫുൾ നമ്പറാ..🤣🤣🤣

  • @tyjy1767
    @tyjy1767 4 года назад +40

    സായ്കുമാർ വില്ലൻ റോൾ ഒരു രെക്ഷയുമില്ല

  • @SanthoshSanthosh-fk5xg
    @SanthoshSanthosh-fk5xg 3 года назад +51

    Oru ഒളിമ്പിക്സ് ആണ് എന്റെ lekshyam🤣🤣🤣🤣

  • @mehaboob3696
    @mehaboob3696 5 лет назад +298

    2020 ൽ കാണുന്നവർ 👍👍

  • @physco2871
    @physco2871 4 года назад +71

    Onnullyelum നമ്മളൊക്കെ നെഞ്ചും വിരിച് നടക്കുന്ന ആണുങ്ങളല്ലേ ഇങ്ങനെ പേടിക്കല്ലേ... ഒന്ന് ഇങ്ങട്ട് മാറിനിക്ക്.. കട പൂട്ടട്ടെ 😂😂😂

    • @emmanueljoseph9909
      @emmanueljoseph9909 3 года назад +4

      Aathu pwoliyaa

    • @jibinjerrin328
      @jibinjerrin328 3 года назад +3

      അതാണിതിലേ കിണ്ണൻ സീൻ. 😂😂😂😂

  • @jpofficial2535
    @jpofficial2535 2 года назад +20

    Navya chechi എന്തൊരു look ആണ്.. ❤️🙌🏻

  • @sivaprasadmg1733
    @sivaprasadmg1733 5 лет назад +115

    28:34 ചെമ്പകത്തിനെ ഞാൻ വേണേൽ കൈക്ക് പിടിച്ച് ടെന്റെ വരെ കൊണ്ടു വിടാം
    വേണ്ടാ... എന്റെ കൈയ്യിൽ വടീണ്ട്
    അയ്യോ...😀😀

  • @sadikvs1730
    @sadikvs1730 Год назад +17

    കൂനൻ ആയിട്ട് അഭിനയിക്കുക ആർക്കും പറ്റും
    പക്ഷെ ജീവിച്ചു കാണിക്കുക എല്ലാരെക്കൊണ്ടും സാധിക്കില്ല
    ദിലീപ് ഏട്ടൻ 👌👍

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 года назад +11

    പണ്ട് ഈ സിനിമ കാണുമ്പോൾ വാസു അണ്ണൻ വരുമ്പോൾ തൊട്ട് പേടിയാരുന്നു. ഇപ്പോൾ പുള്ളിയെ കാണുമ്പോ ചിരി വരുന്നു. അതെങ്ങനാ പുതു തലമുറക്ക് പഴയ ഗുണ്ടകളോട് ഒരു ബഹുമാനവുമില്ല. സോഷ്യൽ മീഡിയയിൽ എടുത്തിട്ട് ട്രോള്ളുവല്ലേ 🤭🤭😂😂

  • @sandhyas1618
    @sandhyas1618 5 лет назад +86

    വേണ്ട പല്ല് തേച്ചില്ല 😀പുട്ടും കടലയും മതി 😀.....

  • @mammukafanboy2592
    @mammukafanboy2592 4 года назад +86

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു അടപ്പിളകി 🤣🤣🤣🤣🤣👌👌👌

  • @davisarakal9670
    @davisarakal9670 3 года назад +82

    22:46 Vasu Annan effect 🔥 🔥

  • @najahequality6715
    @najahequality6715 5 лет назад +93

    Dileepettan
    Kochin Haneefka
    Harishree Ashokan
    Saleem Kumar
    Bindhu panicker.....
    Super combination 👌👌👌👌

    • @unknown-jq2ce
      @unknown-jq2ce 4 года назад

      അപ്പോൾ വാസു അണ്ണനോ

    • @bluesky-ss1xg
      @bluesky-ss1xg 3 года назад

      @@unknown-jq2ce endoru sneham and bahumanam

    • @Shashi-b5m4w
      @Shashi-b5m4w 2 года назад

      Hareesree ithil illa

  • @bincyvarghese7034
    @bincyvarghese7034 6 лет назад +262

    One of the best in best movies of Dileep

  • @Azezal502
    @Azezal502 Год назад +15

    ഹനീഫിക്ക നല്ലൊരു ഹാസ്യനടനായിരുന്നു🥺🥰🥰

  • @tijoraju1112
    @tijoraju1112 2 года назад +27

    2002 ബെന്നിപി നായരമ്പലം തിരികഥ ശശിശങ്കർ സംവിധാനം രാജമണി യുടെ bgm 👌

  • @shibilmuhammed4095
    @shibilmuhammed4095 3 года назад +21

    Ente nizhalinu jurasic parkinte chayaya. Ejjathi😂😂😂😂

  • @abdulfasil2107
    @abdulfasil2107 2 года назад +29

    One and only ദിലീപേട്ടൻ ❤️

  • @prabha1411
    @prabha1411 3 года назад +16

    ഹനീഫ ചേട്ടൻ സൂപ്പർ 👍👏👌🏻😍😍😍🌹🌹🙏🙏🙏

  • @ഓടനാവട്ടംഓമന-ച4ഡ

    27:33 ഹിഹി ദിലീപ് 200 രൂപ പോക്കറ്റില്‍ ഇട്ന്നില്ല സലിം കുമാറിന്റെ 🤣🤣

    • @poothalam6671
      @poothalam6671 4 года назад +8

      ഓടനാവട്ടം ഓമന idunnund matte kayyilulla Paisa anu athu

    • @mammukafanboy2592
      @mammukafanboy2592 4 года назад +7

      🤣🤣നീ അന്തനാണോ.. മോനെ പൈസ പോക്കറ്റിൽ ഇട്ടുകൊടുത്തിട്ട് മറ്റേ കയ്യിലെ ബാക്കി ആണ് തിരിച്ചു വയ്കുന്നെ

    • @Dheeraj-y4f
      @Dheeraj-y4f 2 года назад

      😂😂😂

    • @Shashi-b5m4w
      @Shashi-b5m4w Год назад +3

      Slow motionil kand nokk matte kayile paisa aan

  • @bluejean007
    @bluejean007 2 года назад +10

    The best actor kerala will ever see.. Period!

  • @jithesheg5287
    @jithesheg5287 3 года назад +19

    ദിലീപ് എന്താ style🥰🥰

  • @mikkutikku8020
    @mikkutikku8020 3 года назад +118

    26:35 Salim Kumar expression king😂😂😂😂

  • @വിഷ്ണുഗ്രീഷ്മ

    ഞാൻ ഒരു ചായ കുടിച്ച് വരാം... 😅😅😅😅😅😅

    • @oldisgold2744
      @oldisgold2744 4 года назад +1

      Epol nokiyalum avante oru chayakudi evanentha chaya kudikkan janichado

    • @raghuv.r9184
      @raghuv.r9184 4 года назад

      @@oldisgold2744 😂

  • @vahidek7106
    @vahidek7106 5 лет назад +126

    കൊച്ചിൻ ഹനീഫ്ക 😢

    • @rajimathew1433
      @rajimathew1433 5 лет назад +7

      നല്ല മനസിന് ഉടമ ആയിരുന്നു ....

  • @SaheerKichu
    @SaheerKichu 4 года назад +84

    33:01 ഞാൻ സ്‌ക്വയർ ആട വച്ചിട്ട് പോടാ 😂

  • @joseyjamesyogiaveedu4656
    @joseyjamesyogiaveedu4656 4 года назад +23

    Salim Kumar haneefikka combo super👌

  • @malluprofessor2073
    @malluprofessor2073 4 года назад +112

    വാസു അണ്ണനെ കാണാൻ വന്നവർ ഉണ്ടോ 😁😁

  • @janseerjansi1452
    @janseerjansi1452 4 года назад +70

    കുഞ്ഞൻ എവിടെ പോയതാ ഒരു പെണ്ണിനെ പേടിപ്പിക്കാൻ 😀😀😀

  • @radhakrishnan8923
    @radhakrishnan8923 2 года назад +16

    ഓർത്ത് ചിരിക്കാൻ പറ്റിയ സിനിമ 😄😄

  • @jabirhamza2466
    @jabirhamza2466 4 года назад +67

    Manya ❤️dileep ❤️navya

  • @harilayodhya6749
    @harilayodhya6749 3 года назад +39

    നവ്യ നന്നായി perform ചെയ്തു..... 💯

    • @Limited_Edition_746
      @Limited_Edition_746 Год назад

      😂 ഭാവന ആയിരുന്നേൽ കൂടുതൽ നന്നായേനെ

  • @bhai9811
    @bhai9811 4 года назад +90

    34:30 എനിക്കേറ്റവും ഇഷ്ടപ്പെട്ട സീൻ

  • @aswinskumar3921
    @aswinskumar3921 5 лет назад +133

    Inn Kaliyundo Chembakam😅😅👌🏻

  • @renji9143
    @renji9143 4 года назад +20

    സൂപ്പർ ലൊക്കേഷൻ 👌👌

  • @sree9432
    @sree9432 4 года назад +10

    സലീം കുമാർ ഒരു രക്ഷയും ഇല്ലാത്ത പ്രകടനം

  • @shahirameen8021
    @shahirameen8021 4 года назад +14

    "വേഡാ എന്റെ കയ്യിൽ വടി ud"തഗ്.. 🤣🤣

  • @fareedrizwan2909
    @fareedrizwan2909 4 года назад +27

    Vasu annan fans evde variiim😂💯

  • @antony139
    @antony139 3 года назад +26

    Adipoli seen aann 😍😍🔥🔥

  • @NoName-ql2lf
    @NoName-ql2lf 3 года назад +116

    26:36 the epic scene...

  • @dulquarsalman7508
    @dulquarsalman7508 4 года назад +17

    ഒറ്റ നോട്ടത്തിൽ തന്നെ.പെൺകുട്ടിയെ എനിക്കിഷ്ട്ടായി

  • @ksa7010
    @ksa7010 4 года назад +46

    വാസു അണ്ണനെ കാണാൻ വന്നവർ
    ദാ 22:16 ,ഇങ്ങോട്ടു
    പൊയ്ക്കോ ഇവിടെയുണ്ട് ആള്

  • @saikumarsanalkumarjyotishi2625
    @saikumarsanalkumarjyotishi2625 2 года назад +4

    Super movie. All characters have given their 100%

  • @aiswaryaaishu4808
    @aiswaryaaishu4808 5 лет назад +49

    Dileepettan 😍😍😍

  • @sjskumar4167
    @sjskumar4167 5 лет назад +61

    Dileep etan best ever comedy movie..comedy combo..

  • @aswinskumar3921
    @aswinskumar3921 4 года назад +27

    33:30 ijjadhi .. Items Haneefikka ❤ Salimettan😅❤

  • @binojtb
    @binojtb 2 года назад +43

    34:40 acting 👌👌👌

  • @pramodunni2200
    @pramodunni2200 4 года назад +34

    ഈ സിനിമ മുഴുവൻ കാണാൻ തോന്നുന്നുണ്ട്.

  • @കറുത്തവൻകറുത്തവൻ

    എന്താ ചേട്ടാ തലയിൽ കൊലയാണോ
    തലയിൽ മാത്രമല്ലെടാ

  • @aswinskumar3921
    @aswinskumar3921 4 года назад +36

    33:42 eh നീ ചവാന്‍ പോണ
    Base Base 🤣🤣🤣🤣🤣

  • @renjiths9450
    @renjiths9450 4 года назад +34

    5:19 an under rated നരസിംഹം

  • @pratheeshlp6185
    @pratheeshlp6185 2 года назад +8

    Sai Kumaaaaar 💕💕💕💕 Vasu yettan.....real villan

  • @alv1251
    @alv1251 4 года назад +25

    ദാമു എന്ന വന്മരം വീണു. ഇനി ആര് . വാസു അണ്ണൻ.

  • @abhinraglr8046
    @abhinraglr8046 4 года назад +7

    വാസു അണ്ണൻ ആണല്ലോ ഇപ്പോഴത്തെ trend അപ്പൊ ഒന്ന് ഇത് വഴി വന്നതാണെ😉

  • @ashy5854
    @ashy5854 3 года назад +8

    Nte ponno Dileepetta..
    Ini pirakumo ithpoloru nadan
    Ithihasam..
    Thilakkam
    Kunnikoonan
    Chaanthpott
    Chakaramuth
    Mayamohini
    Pachakuthira
    Vismayam...👏👏👏ee oru nadan!

  • @fearless_soul4766
    @fearless_soul4766 4 года назад +18

    Extraordinary

  • @nishana1519
    @nishana1519 3 года назад +68

    Dileepttan poliyan😍😍😘😘😘

  • @_ammuuuz5574
    @_ammuuuz5574 3 года назад +15

    ᴅɪʟᴇᴇᴩ ഏട്ടൻ ഉയിരേ😌❤️..... പുതിയ മൂവിക്ക് ᴡᴀɪᴛɪɴɢ ......

  • @artview2548
    @artview2548 3 месяца назад

    How ദിലീപ് ❤️❤️❤️,, ഈ സിനിമ ഞാൻ എറണാകുളം സവിത തിയേറ്ററിൽ നിന്നും 10 ക്‌ളാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും എറണാകുളം vega land കാണാൻ കൊണ്ടോയപ്പോൾ തിരിച്ചു വരുമ്പോൾ ഒരു സിനിമ യും കാണിച്ചു, ആ സിനിമ ആണ് കുഞ്ഞികൂനൻ 🙏🏼🙏🏼🙏🏼,, എന്താല്ലേ പിന്നെ ഇപ്പോൾ ഈ സിനിമയുടെ ഒരു ക്ലിപ്പ് കണ്ടപ്ഴ് സന്തോഷവും 😊 കഴിഞ്ഞുപോയ എന്റെ സ്കൂൾ ജീവിതത്തെ കുറിച്ച് ആലോചിച്ചപ്പോൾ സങ്കടവും 😔😢തോന്നി,,,
    ദിലീപ് 🎉🎉🎉🎉 ഒരു രക്ഷയും ഇല്ല,,,,
    പിന്നെ ഇതിലെ നവ്യ ക്കും എനിക്കും ഒരു പ്രായo ആണ് അവർ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ 10 ക്ലാസ്സിൽ പഠിക്കുകയായിരിക്കും 👌🏼, പിന്നെ ഇതിലെ സായികുമാർ sir മോഹൻലാൽ ന്റെ താണ്ടവം എന്ന സിനിമക്ക് വേണ്ടി മൊട്ട അടിച്ചിരിക്കുമ്പോൾ ആണ് ഇതിലേക്ക് cast വന്നത്, അതാണ് ഈ സിനിമയിൽ ലും മൊട്ട ആയി അഭിനയിച്ചത്,,,🎉

  • @murshidkc11muru17
    @murshidkc11muru17 5 лет назад +19

    ഇന്ന് മുതൽ മുതലാളി ശെരിക്കു മുതലാളി... ഞാന് വെറും.. panikaraan....

  • @രാക്ഷസരാജാവ്-ഭ7യ

    ദിലീപേട്ടൻ 👌👌👌👌

  • @nourasmuhammed2647
    @nourasmuhammed2647 Год назад +3

    Ithoke ingere kondallathe vere aare konda abinayikkan patta ❤

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 года назад +16

    ആഗോള വത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ ഒരു മാതിരി ബെറ്റി ബൂർഷായെപ്പോലെ എന്നോട് പെരുമാറരുത്. ചന്ദ്രൻ 🤣🤣🤣🤣🤣

  • @DON-kt9bm
    @DON-kt9bm 3 года назад +13

    7 വർഷത്തിന് ശേഷം കാണൻ വന്നവർ ഉണ്ടോ🥰🥰

  • @ദശമൂലംദാമു-ണ4ഛ
    @ദശമൂലംദാമു-ണ4ഛ 2 года назад +2

    പെണ് കാണാൻ പോവുന്നത് ദലിപ് ഏട്ടൻ 👍. 😂😂😂. Super മൂവി

  • @lucifermorningstar7048
    @lucifermorningstar7048 4 года назад +261

    വാസു അണ്ണനെ തേടി വന്നവർ ഉണ്ടോ

  • @aravindharavindh8837
    @aravindharavindh8837 3 года назад +8

    Njan oru andhanairunnengil..aa kutty ku oru jeevitham koduthenea.Kashtam enthucheyana. dhaivam eniku kazhcha thannillea...😆👍

  • @shanks571
    @shanks571 2 года назад +10

    32:57 ഞാൻ square ആ ഇത് railway station ആ 😂😂😂

  • @90smallu88
    @90smallu88 4 года назад +35

    ഇപ്പോത്തെ പെൺകുട്ടിക്കൾക്ക് ഒക്കെ വളഞ്ഞ ആണുങ്ങളെയാണോ ഇഷ്ട്ടം

  • @Fball130
    @Fball130 3 года назад +5

    Eth ann eragiyappol theyetaril poyi kanadathayirunnu👏

  • @josephjoseph297
    @josephjoseph297 6 лет назад +57

    26:42...her eyes really blinked...

    • @tkrafeeq6759
      @tkrafeeq6759 5 лет назад +16

      മനുഷ്യൻ അല്ലേടാ ക്ഷമി

  • @செல்லக்குட்டிவாத்தியார்

    மலையாளத்தில் குஞ்சிக்கூணன்
    தமிழில் பேரழகன்
    உண்மையில் மலையாளம் தமிழ் இரண்டிலுமே கதாநாயகன் நடிப்பு அற்புதம். நாயகு நடிப்பு ?

    • @subithaajith1612
      @subithaajith1612 4 года назад

      🤔

    • @Limited_Edition_746
      @Limited_Edition_746 Год назад

      😮 but it was Surya in tamil movie perazhagan. He's far better than this Kovalan. 😊 His acting is at another level like legendary

  • @Saji202124
    @Saji202124 7 месяцев назад

    Idoke teytril kndavrde..ufff..aveshamvum mnjummalum onnum alla.. ..😊😊

  • @sandeepchellattan
    @sandeepchellattan 3 года назад +16

    18:16 മുതൽ 18:23 വരെയുള്ള രംഗത്ത് ദിലീപിന്റെ കുഞ്ഞൻ എന്ന കഥാപാത്രത്തെ ചീത്ത വിളിച്ചയാളാണ് നടനും സംവിധായകനുമായ ജോണി ആന്‍റണി.

    • @riyageorge3884
      @riyageorge3884 3 года назад +1

      😍😍parakkum thalikalyilum oru scenilund

    • @JohnWick-pp4uy
      @JohnWick-pp4uy 3 года назад

      Cid moosayil pattiye pole thallunundu as paalkkaran

    • @JohnWick-pp4uy
      @JohnWick-pp4uy 3 года назад

      @@riyageorge3884 yeah ❤

  • @poothalam6671
    @poothalam6671 5 лет назад +37

    ഞാനൊരു ചായ കുടിച്ചിട്ട് വരാം .😁😁