Malayalam Full Movie Adukkala Rahasyam Angaadi Paattu | Malayalam Comedy Movie | Jagathy Sreekumar

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 301

  • @k..l1298
    @k..l1298 Год назад +364

    ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെ കുടുംബത്തിൽ കൊടുക്കുന്നവർ കൊടുത്തുകൊണ്ടിരിക്കും സുഖിക്കുന്നവർ സുഖിക്കാനും

  • @arshimansoor7278
    @arshimansoor7278 Год назад +49

    എത്ര ചെയ്താലും കുറ്റങ്ങളും കുറവുകളും... ആരും തിരിഞ്ഞു നോക്കാത്തവർക് ഒരു prblm ഉണ്ടാവൂല...അവർ കുടുംബത്തിൽ നല്ല പുള്ളി ആയി വിലസും

  • @Siva-l2b
    @Siva-l2b 2 месяца назад +4

    വന്നു കേറിയ പെണ്ണുങ്ങൾ കുടുംബം കലക്കുന്നത് കണ്ടിട്ട് ഉണ്ട്... ഒരു ആൺ കലക്കുന്നത് സിനിമയിൽ കാണുന്നത് ആദ്യായിട്ട... ബാബു ആന്റണി സൂപ്പർ....
    വിജയരാഘവൻ 🙏🏻.......

  • @akkuakbar7727
    @akkuakbar7727 4 года назад +534

    ഒട്ടുമിക്ക എല്ലാ കുടുംബങ്ങളിലും ഉണ്ടാകും വിജയരാഘവനെ പോലെ വേദനിക്കുന്ന ഒരു കഥാപാത്രം,,

  • @jisharoy8985
    @jisharoy8985 2 года назад +160

    നല്ല സിനിമ കാണാൻ പഴയ സിനിമകൾ തന്നെ വേണം...

    • @Preethu-l2n
      @Preethu-l2n 2 месяца назад

      സത്യം 💯

  • @Riderfaizi
    @Riderfaizi 6 месяцев назад +4

    വാത്സല്യം പോലെയുള്ള നല്ലൊരു സിനിമ നല്ല അഭിനയം മമ്മുട്ടിക്ക് പകരം വിജയ രാഘവൻ അതെ പോലെ യുള്ള ഗീതയുടെ അഭിനയവും നല്ലൊരു കുടുംബ ചിത്രം

  • @noufusworld452
    @noufusworld452 10 месяцев назад +26

    2024 kaanunnavar undo

  • @SyamaAnimon
    @SyamaAnimon Месяц назад +1

    ഗീത അഭിനയിച്ചിട്ടുള്ള ഒരേ കഥാപാത്രങ്ങൾ പോലെതോന്നിപ്പിക്കുന്ന മൂന്ന് സിനിമകൾ ഞാൻ കണ്ടു. വാത്സല്യം , ഓപ്പോൾ, അടുക്കളരഹസ്യം അങ്ങാടിപാട്ട് മൂന്ന് സിനിമകളിലും ഉൾ കഥകൾ ഏകദേശം ഒരേപോലയും

  • @rayaansvlogs
    @rayaansvlogs Год назад +34

    super movie. വിജയരാഘവൻ അടിപൊളി അഭിനയം കാഴ്ചവച്ചു 👍👌

    • @NNF799
      @NNF799 Год назад

      😂😂😂😂

    • @akhilak2751
      @akhilak2751 Год назад

      ​@@NNF799kunna chiryy

  • @aslamkv9023
    @aslamkv9023 8 месяцев назад +20

    2024ൽ കാണുന്ന ഞാൻ 💪

  • @praseejasarathpraseeja4071
    @praseejasarathpraseeja4071 Год назад +62

    2023 കാണുന്നവരുണ്ടോ 😂

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 10 месяцев назад +26

    2024 കാണുന്നവർ 👍🏻👍🏻👍🏻

    • @Riderfaizi
      @Riderfaizi 6 месяцев назад +1

      ഞാൻ കാണുന്നുണ്ട്.....പുതിയത് നേക്കാളും നല്ലത് പഴയതാ.... പുതിയപെണ്ണും പുതിയ സിനിമയും ഒക്കെ പോക്കാ

  • @saalirashisvlog410
    @saalirashisvlog410 8 месяцев назад +2

    നല്ലൊരു കുടുംബ ചിത്രം 🥰അധികം പാവം ആയിരുന്ന എല്ലാം കൈ വിട്ട് പോകും ന്ന പാഠം നൽകുന്ന സിനിമ 😔

  • @Aadhyathmik1234
    @Aadhyathmik1234 Год назад +10

    1:55:00 ബേബി സാന്ദ്ര തോമസ്🥰🥰 കണ്ടവരുണ്ടോ..

  • @njworld8720
    @njworld8720 9 месяцев назад +16

    2024 l കാണുന്നവർ ആരൊക്കെ?

  • @atsvlogger2.0
    @atsvlogger2.0 3 года назад +57

    😭😭സിനിമ കാണുമ്പോൾ നെഞ്ചിൽ ഒരു തീപ്പൊരി പോലെ 😭

    • @dreamer-xs6on
      @dreamer-xs6on Год назад +4

      കുറച്ചു വെള്ളം ഒഴിച്ച് കൂടരുന്നോ😊😢

    • @uviyer
      @uviyer Год назад +4

      Gas aayirikkum. Samayathin bakshanam kazhicha mathi😌
      And get your allergies and insensitivity tested like lactose intolerance etc

    • @NNF799
      @NNF799 Год назад

      😂😂😂😂

    • @aslamkv9023
      @aslamkv9023 8 месяцев назад +1

      എന്താവോ തീ ആളിപടർന്നോ എന്തോ

  • @harishankar6413
    @harishankar6413 3 месяца назад +1

    Nizar usually comedy movies aanu cheyyunnathu, but this one was absolute tearjerker.....😑😑

  • @delight1779
    @delight1779 2 года назад +204

    2022 ൽ കാണുന്നവരുണ്ടോ

  • @bavapvr
    @bavapvr 3 года назад +77

    വാത്സല്യം കഥ ഒരേ പോലെ തോന്നുന്നു

  • @lakshmisoman9431
    @lakshmisoman9431 5 месяцев назад +2

    എനിക്കു സങ്കടം വരുന്നു വിജയരാഘവൻ ചേട്ടന്റെ അഭിനയം കണ്ടിട്ടു.... എൻ എൻ പിള്ള എന്ന പ്രതിഭാധനനായ നാടകാചാര്യന്റെ മകൻ അല്ലേ അദ്ദേഹം.....

  • @nishaadtk6718
    @nishaadtk6718 Год назад +9

    വിജയരാഘവൻ 🍁 ഗീത
    ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, സുകുമാരി, ഫിലോമിന, ബാബുരാജ്, ചാന്ദ്നി, ടോണി, ഉഷ, നാദിർഷാ, പൊന്നമ്മ ബാബു, കനകലത, അടൂർ പങ്കജം, മച്ചാൻ വർഗീസ്, ഗോമതി മഹാദേവൻ

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +9

    The givers keep giving and takers keep taking 😥 what a message 🥰

  • @Yekshi.2.0
    @Yekshi.2.0 8 месяцев назад +2

    പഴയ പടത്തിനോളം മനസ്സിൽ തട്ടുന്ന ഫീൽ ഇപ്പൊ കിട്ടുന്നത് വളരെ ചുരുക്കമാണ് 🤌

  • @AnnammaPrasad-iz5tb
    @AnnammaPrasad-iz5tb Год назад +3

    വിജയരാഘവൻ,ജഗതി ശ്രീകുമാർ,കൊച്ചിൻ ഹനീഫ, നദിർഷാ, ടോണി, ബാബുരാജ്,മച്ചാൻ വര്ഗീസ്,ഗീത, ഫിലോമിന, സുകുമാരി,ചാന്ദിനി, ഉഷ,അടൂർ പങ്കച്ചം,കനകലത

  • @diwaanddhanvlogs9195
    @diwaanddhanvlogs9195 Год назад +27

    2023ൽ ആരുമില്ലേ

  • @parudeesa-ox2wp
    @parudeesa-ox2wp 8 месяцев назад +3

    നല്ല❤️സിനിമ ❤️👍

  • @bijupa131
    @bijupa131 6 месяцев назад +3

    നല്ല ഒരു സിനിമ കാണാൻ താമസിച്ചു പോയി

  • @JancyJoJo5555
    @JancyJoJo5555 Год назад +2

    😢😞cute message.....and wonderful movie ❤️

  • @amalu278
    @amalu278 Год назад +10

    2023 ൽ കാണുന്നവർ ഉണ്ടോ

  • @9061466899
    @9061466899 Год назад +5

    എല്ലായിടത്തും ഇതു തന്നെ.

  • @Jishnubabukarikkattu
    @Jishnubabukarikkattu Год назад +28

    2023 kanunna njan happy new year 🥰

  • @vishnuvr4370
    @vishnuvr4370 10 месяцев назад +3

    അനാവശ്യം ആയി എന്തോരം close up shots ആണ് ഇതിൽ

  • @mammys572
    @mammys572 2 года назад +15

    ഇതിന്റെ പ്രൊഡ്യൂസർ എന്റെ കൊച്ചച്ചൻ ആണ്

  • @AshikAshi-f2m
    @AshikAshi-f2m Год назад +4

    ഈ പടത്തിന്റെ 2ആം ഭാഗം ഉണ്ടായിരുന്നെങ്കിൽ കാണാൻ കൊതിയാകുന്നു

  • @kkfan-u9x
    @kkfan-u9x 2 года назад +47

    13:13 സാന്ദ്ര തോമസ്

  • @archanaraj3732
    @archanaraj3732 4 месяца назад +1

    വിജയരാഘവൻ, ഗീത, ഫിലോമിന എല്ലാവരും മികച്ച പ്രകടനം. പക്ഷേ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ കുറെ കൂടി നന്നാക്കാമായിരുന്നു. വെള്ളമടി കുറയ്ക്കാമായിരുന്നു.ending കുറെ ക്കൂടി നന്നാക്കാമായിരുന്നു.

  • @Jasmin-d5j
    @Jasmin-d5j 3 года назад +6

    Nall oru movie enikk ishttapettu ❤️❤️❤️

    • @ajmalajju634
      @ajmalajju634 2 года назад

      Ni മുഴുവൻ കണ്ടില്ലേ അവസാനം കൊളമായി അവസാനം പൊട്ടിപ്പോയി 🙂

    • @NNF799
      @NNF799 Год назад

      😂😂😂😂

    • @akhilak2751
      @akhilak2751 Год назад

      ​@@NNF799myree...

  • @shanshareefshantoshan8363
    @shanshareefshantoshan8363 Год назад +5

    Kudumba snehikalkk ennum ithan vithi

  • @anjuprabeesh9042
    @anjuprabeesh9042 Год назад +2

    2023 ൽ കാണുന്നവരുണ്ടോ

  • @rasheenathesleem4560
    @rasheenathesleem4560 Год назад +3

    ഇത് കൊണ്ടൊക്കെ ആണ് കൂട്ട് കുടുംബം ഇപ്പൊ ഇല്ലാത്തത്

  • @christinarijo8002
    @christinarijo8002 Год назад +5

    Ottumikka kudumbangilum und ith pole kudumbathinu vendi kashtapedunna oru vandikaala

  • @valiasalasgunasekhar7775
    @valiasalasgunasekhar7775 3 года назад +14

    FILM journalist Kerala. Movie Best climax Happy Akkamayirunnu

  • @Tharseena
    @Tharseena Год назад +3

    2023 ൽ ഞാനുണ്ട്

  • @prakashprakashan8498
    @prakashprakashan8498 4 года назад +59

    Climax santhoshathode aakkaamayirunnu

    • @SharminaHarshad
      @SharminaHarshad Год назад +3

      Igganeyullavarude jeevitham eppoyum ithil paranjath pole thanneyayirikum pinne movie ayath kond venel happiness kanikkam enne uloo

  • @fasal2284
    @fasal2284 4 года назад +73

    വിജയരാഘവന്‍ പൊളിച്ചു

  • @RaveendranRaveendran-u4k
    @RaveendranRaveendran-u4k 2 месяца назад

    Ingane thanne nadakkanam janangal koro chu manasilakkanam🙏🙏🙏

  • @jaferjafer4407
    @jaferjafer4407 Год назад +7

    സൂപ്പർ സിനിമ ❤️❤️

  • @ArfathArfath-pz6ko
    @ArfathArfath-pz6ko 5 месяцев назад +1

    2024 lill kaanunnavarundo

  • @ShahinapShahinap-s5u
    @ShahinapShahinap-s5u 19 часов назад

    20 kannum 23 kannum 90 kannum😅

  • @thasnibabu2062
    @thasnibabu2062 2 года назад +2

    Njan ennum ithu polulla movies aanu kaanunnathu

  • @yaz2223
    @yaz2223 9 месяцев назад +1

    Jagathi 😂😂😂

  • @najumaadhi5972
    @najumaadhi5972 Год назад +2

    2023 kanunnavar undo

  • @husnashemeer9037
    @husnashemeer9037 3 года назад +10

    13:13 director Sandra sanoo🧐🤔

  • @ajayanbajayan5480
    @ajayanbajayan5480 2 года назад +3

    ഈ പടത്തിൽ 20 മിനുട്ട് സീൻ കട്ട് ചെയ്തു കളഞ്ഞു ...
    അത് കൂടാതെ രണ്ട് സീനുകൾ ഡബിളിംഗ് വരുന്നു ....

  • @Sp-qn1km
    @Sp-qn1km 3 года назад +18

    ഈ സ്ക്രിപ്റ്റ് എഴുതിയവൻ ലോക തോൽവി സംവിധായകൻ എന്റമ്മോ എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്ന് ഫീൽ ചെയ്യാത്ത സമയം നഷ്ടപെടുത്തിയ സിനിമ

    • @jeniles7394
      @jeniles7394 3 года назад +1

      Baburaj thana cheyithu script anu aylude life nadana story baburaj thana productions

    • @appupakkanar2036
      @appupakkanar2036 3 года назад +3

      Sherikkum... Van tholvi thanne... Hero thott poya oru cinema.. Verthe inte time poyy

    • @NNF799
      @NNF799 Год назад +1

      സത്യം വെറും പൊട്ട പടം

  • @Roby-p4k
    @Roby-p4k 3 года назад +20

    ഈ സിനിമയുടെ കഥ നടൻ ബാബുരാജിന്റെ ആണ് 🤣🤣

  • @vineethbabu1477
    @vineethbabu1477 3 года назад +11

    Vijaya ragavan...✌️

  • @മറുപടി-യ5ഥ
    @മറുപടി-യ5ഥ 3 года назад +16

    അവസാനം കൊണ്ടുപോയി കളഞ്ഞു

    • @mammys572
      @mammys572 2 года назад

      ഒന്ന് പോടോ

  • @jayasreeramanidas423
    @jayasreeramanidas423 3 года назад +3

    Othorumayode irikunna kudumbhathil idhupole orennan mathiyallo kudumbham kulamthondan. Super movie. Idhupoleyulla movies onnum ippol illadayi

  • @josephsony2618
    @josephsony2618 4 года назад +19

    Ithenthu climax??....Hero thottupokunna climax....

    • @rijashome9266
      @rijashome9266 Год назад +8

      Hero thotupokatheyullu kootukudumbathil.... Ayalude kudumbam mathramayirunnal ingane aakillayirunnu

  • @lysoncv9866
    @lysoncv9866 Месяц назад

    Climax happy ending aakamayirunnu 🥹

  • @priyathomas9395
    @priyathomas9395 Год назад +2

    Adi medikunnavar adi medichukondae erikkum 😂

  • @ajmalajju634
    @ajmalajju634 2 года назад +7

    അവസാനം എല്ലാം ബോറായി എല്ലാവരും ഒരുമിക്കണമായിരുന്നു

  • @archanaprabhavathi104
    @archanaprabhavathi104 2 года назад +12

    സാന്ദ്ര തോമസല്ലേ ആ കുട്ടികളിലൊന്ന്?

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +2

    ഈ സിനിമ വാത്സല്യം സിനിമ പോലെ ആണല്ലോ അതിൽ അനിയന്റെ ഭാര്യ വില്ലത്തി ഇതിൽ അനിയത്തിയുടെ ഭർത്താവു വില്ലൻ & Climax അതുപോലെ തന്നേ

  • @shammasshammas4522
    @shammasshammas4522 Год назад +6

    Climax hpy aakamairunu😅

  • @Riya-w1p
    @Riya-w1p Месяц назад

    സാന്ത്ര തോമസ് ചെറുപ്പം

  • @shebeeraazeez748
    @shebeeraazeez748 Год назад +2

    2023 il kanunnavar😅

  • @divyapradeepchinnu6788
    @divyapradeepchinnu6788 Месяц назад

    2024 ൽ കണ്ണുനാവർ ഉണ്ടൊ

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 4 месяца назад

    Sandra chechi ee padathil undallo😂

  • @soundsofpositive2113
    @soundsofpositive2113 3 года назад +52

    നല്ല സിനിമ അവസാനം കൊണ്ട് പോയി..... നശിപ്പിച്ചു

  • @AameeCellcare-xs8rf
    @AameeCellcare-xs8rf 7 месяцев назад

    Super alle 2024 April njan kandu

  • @mathewjoseph1348
    @mathewjoseph1348 Год назад +4

    2023 ❤️

  • @bincysajith5169
    @bincysajith5169 2 года назад +2

    2022 kanunnavar undoo

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 года назад +57

    അനിയത്തിമാർ ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത് 😡

    • @prijil9277
      @prijil9277 2 года назад +6

      ശരിയാണ് ഒരു ഉപകാരം ഇല്ലാത്ത ജന്തുക്കൾ

    • @wanderlustuae4328
      @wanderlustuae4328 2 года назад +14

      @@prijil9277 എല്ലാ അനിയത്തിമാരും അങ്ങനെ അല്ല bro... എനിക്കും ഉണ്ട് ഒരു അനിയത്തി... എന്റെ ചങ്കാണ് അവൾ 😍😍

    • @prijil9277
      @prijil9277 2 года назад +1

      @@wanderlustuae4328 athe എല്ലാവരും അങ്ങനെ അല്ല

    • @hazznaa_km5426
      @hazznaa_km5426 2 года назад +4

      @@prijil9277 എനിക്ക് 2 ചേട്ടന്മാർ ഉണ്ട്... അവർക്ക് ഒരിക്കലും ഇങ്ങനെ തോന്നിയിട്ടില്ല... ഇനി തോന്നിപ്പിക്കേം ഇല്ല ഞാൻ...എല്ലാവരും സ്വന്തം കുടുംബം ആയി കഴിയുമ്പോഴും ഒരു ദിവസം പോലും സംസാരിക്കാതിരിക്കാൻ പോലും പറ്റില്ല ഞങ്ങൾക്ക്... ഞാൻ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ആദ്യം share ചെയ്യുന്നത് എന്റെ brother ന്റെ അടുത്താണ്... അവർ തിരിച്ചും അങ്ങനെ തന്നെ ആണ്... We are best friends since childhood 🥰🥰

  • @MuhammedHashim-uu7uk
    @MuhammedHashim-uu7uk Год назад +1

    Super 😭 ith orikalum film aakan kazhiyula oru yaatharthym aan

  • @drtuber4435
    @drtuber4435 4 года назад +14

    Alla ee Geetha karayatha oru movie kaanich tharaan patumo EE sakeer bhai kk ????

  • @ull893
    @ull893 Год назад +4

    Can you please post an HD copy of നന്ദിനി ഓപ്പോൾ as soon as possible ❤🌹🙏

  • @lovelyxavier547
    @lovelyxavier547 2 года назад +4

    Good movie 👌👌👌👌👌

  • @shibilisha5376
    @shibilisha5376 4 года назад +10

    Claimax sandoshathode aavamayirunnu

  • @rijashome9266
    @rijashome9266 Год назад +1

    Amma avar avarude kaipathiyule kaiviralukale pole makkale cherthvekkanam... Ella bharavum oruthante thalayil vechkettunnath nokkininnu.. Avan onnum maruth parayillennulla urappullondalle ath.... Illel varcahavarayil nirthan sukumarikk pattande.. Illel veethamkoduth nerathe paranjuvittirunnel ee badyatha undakillayirunnu

  • @sreedevis5792
    @sreedevis5792 Год назад +2

    2023🌹

  • @shantiiyer1011
    @shantiiyer1011 4 месяца назад

    Kudumbam kalakki

  • @BAHRAINMALLU2023
    @BAHRAINMALLU2023 Год назад +2

    ഗീത വിജയരാഖവന്റെ wife ആയിട്ട് ഭയങ്കര mismatch ആയ പോലെ തോന്നി 😂

  • @jibingeorge4849
    @jibingeorge4849 9 месяцев назад +3

    2024

  • @vishnuvishnuv9772
    @vishnuvishnuv9772 2 месяца назад

    ❤❤❤

  • @jessyjohn848
    @jessyjohn848 2 года назад +3

    Ingane ulla sahodharangal illathatha nallathu ottakku ullatha nallathu

  • @SangeethaS-vu7ow
    @SangeethaS-vu7ow 3 месяца назад

    സാന്ദ്ര അല്ലേ അതു കുട്ടികളിൽ ഒരാൾ 🤔🤔🤔

  • @Hittheban
    @Hittheban 6 месяцев назад

    സിനിമ നല്ലതാണ് . പക്ഷെ sad scenilokke മേക്കപ്പ് ഓവർ ആണ് . ലിസ്റ് scene ഒക്കെ വരുമ്പോൾ കൊച്ചിൻ ഹനീഫക്ക ഒക്കെ പൌഡർ വാരിക്കോരി തേച്ചിരിക്കുകയാ . അതുപോലെ ഗീത ഫേസ് മേക്കപ്പ് ഇട്ടു കരയുമ്പോൾ അതിന്റെ 100 ശതമാനം കിട്ടുന്നില്ല . വിജയരാഘവൻ 🙏💪അന്നും ഇന്നും എവർഗ്രീൻ

  • @ajoyfrancis9534
    @ajoyfrancis9534 4 года назад +6

    Still iam in this corona situvation 2020

  • @Pandikarimpara134
    @Pandikarimpara134 11 месяцев назад

    Shafi 🎉❤

  • @muhammadajinas2910
    @muhammadajinas2910 3 года назад +5

    Awesome movie

  • @radiopodcast34
    @radiopodcast34 4 года назад +14

    Lockdown movie..

  • @krishnendu7443
    @krishnendu7443 3 года назад +5

    Comady veshathilum, villan veshathilum kalakkunna enikk priyapetta rand nadan maranu shajon chettanum, babu raj chettanum

  • @abdulrazakvengoli3123
    @abdulrazakvengoli3123 4 года назад +8

    കാണാൻ ആഹ് ക്രഹച്ച സിനിമ

  • @SereVlogs
    @SereVlogs Год назад +2

    2023 ✌️

  • @as3media399
    @as3media399 2 года назад +6

    39:14 Game changer... 😂

  • @usmanhadikakkadan8992
    @usmanhadikakkadan8992 3 года назад +5

    സൂപ്പർ 👌🥰🥰🥰🥰🥰👍

  • @ഷഡ്ഢിമോൻ
    @ഷഡ്ഢിമോൻ 2 года назад +4

    2022 ൽ കക്കൂസിലിരുന്ന് കാണുന്നവരുണ്ടോ....

    • @deepakm.n7625
      @deepakm.n7625 4 месяца назад

      😂😂😂😂😂😂😂😂😂😂😂😂😂

  • @riyasmonmon5898
    @riyasmonmon5898 Год назад +3

    Inte husbent ne pole😌