Комментарии •

  • @latheefcn812
    @latheefcn812 4 года назад +97

    അടിപൊളി പടം ഹരിശ്രീ അശോകൻ ചേട്ടൻ വന്നതോടെ പടം വേറെ ലെവൽ 👌👍😍❤ feelgood movie

  • @akhilkm1373
    @akhilkm1373 Месяц назад +2

    നല്ല feel good സിനിമ. ജഗതി ഒറ്റക്ക് കഷ്ടപ്പെടുമെന്ന് വിചാരിച്ചതാ. പക്ഷേ ഹരിശ്രീ അശോകനും, രാജൻ പി ദേവും വന്നതോടു കൂടി കഥ ഉഷാറായി, വേറെ ലെവലിലേക്ക് പോയി

  • @akshaychandrasekharan1177
    @akshaychandrasekharan1177 4 года назад +215

    Cinema istamaayal kanda pore.. E lockdown lockdown.. Corona.. ennu okye comment verupikyunnath nthina ennu manasilaavunnila🤔🤔🙄

    • @amruthraj4345
      @amruthraj4345 3 года назад +6

      Ath agane oro oolakal enth paranjittum karyamilla

    • @escaleramagica2032
      @escaleramagica2032 3 года назад +1

      ruclips.net/video/e9rnWLlGcqs/видео.html

    • @muhammedmarsookh9776
      @muhammedmarsookh9776 3 года назад +13

      അത് ഒക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. Bro കാണുന്നവർക്ക് നഷ്ടമാവാൻ ഒന്നും ഇല്ലല്ലോ 😊

    • @noufiyamol7615
      @noufiyamol7615 3 года назад +12

      @@muhammedmarsookh9776 സിനിമയെ കുറിച് മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ അല്ലെ കമന്റ് സെൿഷൻ നോക്കുന്നത്. അല്ലാതെ കൊറോണ 2020 21 എന്നൊക്കെ ചേരുന്ന പരിപാടി ആണെന്ന് തോന്നുന്നില്ല

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 года назад

      @@noufiyamol7615 crct opinion annu antham illoork manassilakum allaathoor comment section alle pinne enthina ennokke paranj nadakkum

  • @ajmalrafi
    @ajmalrafi 4 месяца назад +5

    2024 ലിൽ കാണുന്നവർ ഉണ്ടോ?

  • @JokerOz-bg2jq
    @JokerOz-bg2jq 5 месяцев назад +5

    2024 ൽ കാണുന്നവർ ഇവടെ കമോൺ 🙃🤚

  • @beenasuresh9908
    @beenasuresh9908 2 года назад +8

    Super clarity super songs super film. Thanks malayalam movie zone.

  • @rajasekharannairpmanideepa1258
    @rajasekharannairpmanideepa1258 10 месяцев назад +2

    80% നല്ല സിനിമ എനിക്ക് വളരെ ഇഷ്ടപെട്ടു വിശേഷിച്ച് ജഗതി ശ്രീകുമാറിൻ്റെ ഒരു വ്യത്യസ്ത അഭിനവ പാഠവം

  • @MG-pv4uq
    @MG-pv4uq Месяц назад +1

    Nalla padam! Nalla message!
    Ini ithupolathe nalla cinemakal varaan sadhyatha illa.

  • @manafdosth613
    @manafdosth613 9 месяцев назад +2

    നല്ലൊരു സിനിമ യാണ് സൂപ്പർ എന്റെ നാട്ടുകാരൻ സാലു കൂറ്റനാട് ഒരു തരക്കേടില്ല ല്ലാത്ത റോളും ഉണ്ട് അദ്ദേഹം ഒരുപാട് സിനിമ കളിലും ഉണ്ട്

  • @KrishnaKumar-jd2vs
    @KrishnaKumar-jd2vs 3 года назад +36

    Never heard or seen this movie in silver or small screens in Bangalore. Jagathy is an actor who is capable of acting in rolls either comedian, villain or family character entrusted to him but deprived of national awards as per my knowledge.

  • @cod4587
    @cod4587 3 месяца назад +2

    Watching in 2024

  • @benjamin9745
    @benjamin9745 10 месяцев назад +3

    മികച്ച സിനിമ എന്നു പറയാനാവില്ല.

  • @suniljoy8194
    @suniljoy8194 3 года назад +7

    FeEL GOod mOvE✌️😍

  • @aviatorcrew389
    @aviatorcrew389 2 года назад +9

    Fault seens കുറെ ഉണ്ട് 2:06:05 ബാങ്ക് കാരും പോലീസ് ഉം വന്ന് കൊണ്ട് പോയി വഴിയിൽ വച്ചു ജോലിക്ക് തിരിച്ചു എടുക്കുന്നു, അന്വേഷണം നടത്താതെ 🤣🤣 അതും koodeeshwaran ആയ ഒരാളെയും

  • @badushaksa6383
    @badushaksa6383 3 года назад +25

    20:57 ഫങ്ഷൻ ഫാത്തിമ സൂപ്പർ മാർക്കറ്റ് മുസക്കുട്ടി ഹാജിയുടെ വീട് സ്ഥലം അകലാട്

  • @Tigers185
    @Tigers185 3 года назад +32

    ഈ സിനിമയിലെ bank തിരിമറി മനസ്സിലാകാത്തവർ ഉണ്ടോ 🤔

    • @blackcats192
      @blackcats192 2 года назад +2

      Swantam sahapravartakaneyum natile businesskaraneyum vishvasich kond oralkk anadikritamayi loan koduthu. Loan eduthayal mungukayum sahapravartakanum businesskaranum kayyozhinnappol pavam manager kudungi..

  • @sreemadhav3032
    @sreemadhav3032 2 года назад +5

    I'm really sorry jagathy etta super cute etta😘

  • @thahan8308
    @thahan8308 3 года назад +11

    Powereeesh💥💥

  • @bediffrent3322
    @bediffrent3322 3 года назад +33

    സസ്‌പെൻഷൻ കിട്ടിയത് ഭാര്യ അറിയരുത് എന്ന് പറയുന്ന ആണുങ്ങൾ മണ്ടന്മാർ
    ഭാര്യ കാരണം ആണ് സത്യത്തിൽ അയാൾക്ക് ഈ ഗതി വന്നത് ഭാര്യയുടെ അത്യാഗ്രഹം

  • @bougainvilleaviews
    @bougainvilleaviews 9 месяцев назад +1

    Nanma niranja film aayirunnu 90s...kandu kanzhiyumbol mind cool aavum... happy 😊..apaara energy aanu actors.innu kore psychos films....

  • @vishnugcdlm581
    @vishnugcdlm581 3 года назад +38

    ആദ്യ ഷെഡ്യൂളിൽ ജഗതിയുടെ നായിയയായ് ശോഭനയായിരുന്നു ഈ ചിത്രത്തിൽ ... ആദ്യ ഷെഡ്യൂളിന് ശേഷം അവർ പിന്മാറി പിന്നീട് വീണ്ടും റീഷൂട്ട് ചെയ്യേണ്ടി വന്നു..

  • @ummerthodukattil9223
    @ummerthodukattil9223 2 года назад +1

    Enthu nalla film. Ethra nalla message

  • @sreelekshmi6431
    @sreelekshmi6431 2 года назад +4

    Spr movie, good storry 👍🥰 Heart touching.

  • @Gkm-
    @Gkm- 3 года назад +5

    really good movie good actor jagathy sreekumar

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 4 месяца назад

    Subtitle extraordinary 🎉😊fabulous

  • @mannaprincemanna9176
    @mannaprincemanna9176 4 года назад +12

    പ്ലീസ് അപ്‌ലോഡ് പുതിയ കരുക്കൾ ഫുൾ മൂവി വെട്ടി കുറച്ചതു കാണാൻ തോന്നുന്നില്ല

  • @geovarkey3587
    @geovarkey3587 3 года назад +2

    Nice Movie 👍

  • @ajinandanan573
    @ajinandanan573 3 года назад +21

    family Movie with strong messagese...
    Jagathy chettan signs..❤️

  • @ramsheedrahman3005
    @ramsheedrahman3005 5 месяцев назад

    സൂപ്പർ മൂവി ... ഒരു രക്ഷയും ഇല്ല 👍👍👍

  • @moluvava1985
    @moluvava1985 3 года назад +2

    Nalla movie...kalangalk munne sancharicha cinema

  • @ravindransankar2142
    @ravindransankar2142 2 года назад +2

    Movie ok bro Jagathy sir super

  • @jayasreepallikkal6513
    @jayasreepallikkal6513 Год назад +1

    Comedy movie enna peril varunna parathum ithupoley tragedy movies aanu. Anyway Movie is gud 👍👍

  • @princed819
    @princed819 3 года назад +4

    Super. Move

  • @ahmedmohamedmustafa8517
    @ahmedmohamedmustafa8517 4 года назад +6

    55 min saleem kumar sound

  • @Arunbabu_0470
    @Arunbabu_0470 2 года назад +8

    ഞാൻ അമേരിക്കയിൽനിന്നാണ് മലയാളം അറിയാത്ത എനിക്ക് ഇതിന്റെ ഇംഗ്ലീഷ് ഡബ്ബ് കിട്ടാൻ വഴിയുണ്ടോ

    • @traveltech242
      @traveltech242 2 года назад +11

      നീയാരടെ Cid മൂസയിലെ തൊരപ്പൻ കൊച്ചുണ്ണിയോ
      എനിക്ക് എഴുതാൻ അല്ലെ അറിയൂ
      വായിക്കാൻ അറിയില്ലല്ലോ

    • @thanvi3668
      @thanvi3668 2 года назад

      😄😄😄😄മലയാളം എഴുതാൻ മാത്രമേ അറിയുള്ളൂ ല്ലേ

    • @aryamia9481
      @aryamia9481 Год назад

      🤣🤣🤣🤣

  • @noufalsherry9736
    @noufalsherry9736 2 года назад +1

    Good movie 👌😊

  • @blackboardmalayalam9621
    @blackboardmalayalam9621 4 года назад +10

    43:21 same tune alle🤔 dileep movie varnakazchayile songinu .(pattu chutti pottum thottu pavizha mala marilittu...ennu thudangunna song)

  • @thefitnesshub276
    @thefitnesshub276 2 года назад +1

    Superb

  • @raseelarasee5048
    @raseelarasee5048 Год назад +1

    2023🎉Edi mubarak time 🙋‍♀️

  • @richurichu871
    @richurichu871 3 года назад +2

    Super cinema

  • @elite2522
    @elite2522 3 года назад +13

    16:59 irshad voice

  • @antojames9387
    @antojames9387 Год назад +3

    ഈ ചിത്രത്തിൽ ജഗതിയുടെ നായികയാവാൻ ശോഭനയെയും പിന്നീട് ഭാനുപ്രിയയെയും സംവിധായകൻ സമീപിച്ചിരുന്നു. അവരാരും ഡേറ്റ് കൊടുത്തില്ല. ഒടുവിൽ സുകന്യ ആ വേഷം ചെയ്യാൻ സമ്മതിച്ചു. മോശം തിരക്കഥയും സംവിധാനവും മൂലം പടം എട്ടു നിലയിൽ പൊട്ടി സുകന്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്ളാക്ക് മാർക്കുകളിൽ ഒന്നായി മാറി.

    • @manafdosth613
      @manafdosth613 9 месяцев назад

      എല്ലാവരെ നന്നായി അഭിനയിച്ചു super muvi

  • @pitstopautomobiles123
    @pitstopautomobiles123 2 года назад +1

    Nice movie

  • @KaleshCn-nz3ie
    @KaleshCn-nz3ie 5 дней назад

    2024 ജൂലൈ 15 ന് കാണുന്ന ഞാൻ 😊

  • @isl600
    @isl600 2 года назад +2

    Move super ann

  • @sourav___raj
    @sourav___raj 2 года назад +5

    30:00 look kutti, what kutti 😀

  • @cousins5913
    @cousins5913 2 года назад +2

    👍👍 film super

  • @rinshad1326
    @rinshad1326 4 года назад +38

    2020..👍👍👍👍 lockdown 🤦

  • @ajilaji5012
    @ajilaji5012 4 года назад +8

    17.04.2020 7.45 PM at dubai

  • @prsshorts6950
    @prsshorts6950 2 года назад +1

    Good family movie

  • @manafdosth613
    @manafdosth613 4 года назад +2

    good muvi

  • @Midhusworld991
    @Midhusworld991 4 года назад +8

    Spr movie 👍

  • @blackcats192
    @blackcats192 4 года назад +9

    ithile sukanyaye poley swartaraya baryayanenkil atra nalla udyogstanum azhimatikkaranakum..

  • @user-mo4fn1qm5w
    @user-mo4fn1qm5w 3 года назад +8

    ഈ സിനിമയൊക്കെ വിജയിച്ചോ എന്തോ ? പക്ഷേ ഇതൊക്കെയാണ് സിനിമ

    • @harikrishnan680
      @harikrishnan680 3 года назад +4

      ചിലർക്ക് ആൻഡ്രോയ്ഡ് കുഞ്ഞപ്പനൊക്കെ മതി സുരാജിന് നാഷ്ണൽ അവാർഡ്

    • @user-mo4fn1qm5w
      @user-mo4fn1qm5w 3 года назад

      @@harikrishnan680 സത്യം

  • @athirankurup1405
    @athirankurup1405 4 года назад +16

    Corona time kanunnavar adi like

  • @LOCKPAL-LOCKPA
    @LOCKPAL-LOCKPA 3 года назад +2

    👌👌👌

  • @swathysiva5947
    @swathysiva5947 2 года назад +3

    Jagathichettanu pakaram vakkan vere aarum ella🙏🙏🙏

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 4 месяца назад

    Subtitle 🎉😊superb

  • @favasfavas8028
    @favasfavas8028 3 года назад +6

    സൂപ്പർ 👍

  • @shellymerry3800
    @shellymerry3800 3 года назад +3

    Gooooood move❤️👍❤️👍

  • @renjithrm4673
    @renjithrm4673 3 года назад +3

    Super movie 👍👍

  • @abdurahmanfaisal6835
    @abdurahmanfaisal6835 2 года назад +1

    👍🏻👏🏼👏🏼

  • @alifali5976
    @alifali5976 4 года назад +6

    സൂപ്പർ മൂവി ✌️✌️👌👌😊😊

  • @Tigers185
    @Tigers185 2 года назад +7

    9:01 petrol price mistake ഉണ്ട് 150 ml petrol 10 രൂപ അപ്പോൾ 1 litter petrol 66.6 രൂപ ഈ സിനിമ 2000 ആണ് റിലീസ് അന്ന് petrol വില Rs 25 to 27 ആണ്

    • @ajeemsha36
      @ajeemsha36 Год назад

      Yennal ni poyi thoore polayadi avante ammede petrol

  • @jamesmathew1880
    @jamesmathew1880 4 года назад +4

    MerinJames Mathew

  • @appuz4160
    @appuz4160 7 месяцев назад

    Namude Thrissur Alle... Aa songil....
    Thrissur Round ❤

  • @AdithAAdi
    @AdithAAdi 5 месяцев назад

    Super

  • @muhammedshiyas6472
    @muhammedshiyas6472 3 года назад

    Nall padam aanu

  • @ameerc5153
    @ameerc5153 3 года назад +9

    42:55 കുറ്റിപ്പുറം പാലമാണോ?

  • @rjsmediabyrajeeshmambally1850
    @rjsmediabyrajeeshmambally1850 4 года назад +16

    സൂപ്പർ മൂവി [2020 Iockdown]

  • @rayaansvlogs
    @rayaansvlogs 2 года назад +2

    👍

  • @thathuzzkitchen7484
    @thathuzzkitchen7484 2 года назад +1

    oru bank management ithrayum dharidhriyavano

  • @aryas5569
    @aryas5569 3 года назад +2

    28-feb 2021 Sunday@ italy 20.04 pm

  • @reshmasebastian7518
    @reshmasebastian7518 4 года назад +9

    Enthu nalla songs.

  • @SabithajsLachu
    @SabithajsLachu 5 месяцев назад

    2024 il kannunnavar indo

  • @Aks-nu3lc
    @Aks-nu3lc 9 месяцев назад

    1.43തമിഴ് പോലിസ് ആണ് തോന്നുന്നു
    🤣🤣🤣
    എവിടെത്തെ തമിഴ് അട

  • @dileepanvm2599
    @dileepanvm2599 7 месяцев назад

    2000 il release cheyta padam. Thaeateril parajayam ayi. Story nannayi. But actors and direction atra vannilla. Annu dileep /jayaram okke hero ayirunnenkil ugran ayirunnu.

  • @arfishing2772
    @arfishing2772 Год назад +1

    2023

  • @archanavichu5751
    @archanavichu5751 4 года назад +2

    28.4 2020 kaanunavar aroke super filim

  • @rahultntn9086
    @rahultntn9086 3 года назад +4

    Movie name 'vinayapoorvam vidhyaasuran' ennaayirunnu kooduthal better. 😅😂🤣

  • @souminibalan3589
    @souminibalan3589 2 года назад +2

    Adipoli movie

  • @ajithmohanan5867
    @ajithmohanan5867 2 года назад +1

    സൂപ്പർ മൂവി,

  • @SulthanMuhammed-vs2ck
    @SulthanMuhammed-vs2ck 4 года назад +8

    Barya nannayal life nannayi ellenkil katta poka thirichum 😊

  • @ayaanfiros3613
    @ayaanfiros3613 4 года назад +9

    06/04/2020

  • @user-yn5qy8yr2n
    @user-yn5qy8yr2n 27 дней назад

    രാജബ്ബിദേവ് ഹരിശ്രീ അശോക് മാസ്സ്

  • @sigmarules9429
    @sigmarules9429 11 месяцев назад

    ജഗതൂയുടെ ഡബ്ബിങ് ജഗതി തന്നെ ആണോ എന്ന് സംശയം ഉണ്ട്.

  • @akashspillai
    @akashspillai 4 года назад +5

    Superb ❤

  • @ashiqueashii7859
    @ashiqueashii7859 7 месяцев назад

    2023 😸

  • @linubabu6225
    @linubabu6225 3 года назад +3

    സൂപ്പർ

  • @johnantony7237
    @johnantony7237 3 года назад +24

    ഇപ്പോഴത്തെ ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടൊ

  • @halloomaths7951
    @halloomaths7951 3 года назад +6

    Direction poraa....story und....but acters...ne.kodu..face l...feelings..undakkicha...pole
    Thonnunnu..😂😂

  • @explorer8290
    @explorer8290 5 месяцев назад

    23:01:2024 കാണുന്നു

  • @ashlyansalam
    @ashlyansalam 3 года назад +4

    EXCELLENT

  • @vidya.B5997
    @vidya.B5997 3 года назад +4

    njagallude ambilli chettan ennu ithinte part 2 cheyum.kathirikewnnu jagathi chettanai

    • @reshmabr5414
      @reshmabr5414 2 года назад

      ചെയ്ത തെറ്റുകളുടെ ശിക്ഷ ഇന്ന് wheel chair il ഇരുന്നു അനുഭവിക്കുന്നു അത്രയേയുള്ളൂ.....As an actor he is ok. But as a person he is not so good. വിതുര പീഡന കേസിലെ പ്രതികളിൽ ഒരാൾ........

    • @vidya.B5997
      @vidya.B5997 2 года назад

      @@reshmabr5414 ithonnum viswasikkan patila. Athra jagathi chettan bhore ala

    • @reshmabr5414
      @reshmabr5414 4 месяца назад

      ​@@vidya.B5997sathyamundu
      Idakku vereyum controversies undaayittundu. Sreelekshmi ennu paranjittu oru makal undennum paranjittoru issue.

  • @vineethvijayan3251
    @vineethvijayan3251 2 года назад

    My life situation

  • @govindtosa6457
    @govindtosa6457 Год назад

    I think it's my life

  • @manafdosth613
    @manafdosth613 9 месяцев назад

    സൂപ്പർ മൂവി 👌👌👌👌

  • @athirankurup1405
    @athirankurup1405 4 года назад +6

    27.4.2020 il kanunnu

  • @blackcats192
    @blackcats192 4 года назад +8

    jagatheeshin inganeyulla tharikida villan veshamallate aaley seriasayi pedippikkunna villan vesham aatenkilum film undo?

    • @latheefcn812
      @latheefcn812 4 года назад +2

      സ്ഥലത്തെ പ്രധാന പയ്യൻസ്

    • @vineethvinee6241
      @vineethvinee6241 3 года назад

      Prithwirajinte pakal ennoru cinema und. Athil Jagadeesh oru serious villain role aanu

    • @arunmj3475
      @arunmj3475 3 года назад +2

      @@latheefcn812 athil hero role alle

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 года назад

      90 muthal 2003 vare ulla film nokk
      There 250 or above films acted by jagadesh

    • @anjalianju3374
      @anjalianju3374 3 года назад

      Jagadeshetane pakaram jayaram aayirunnel kurachoode better aayene

  • @sreelalgopal3482
    @sreelalgopal3482 4 года назад +5

    April 19, Malaysia, 1.45 pm