Charlie Chaplin | Malayalam Super Hit Comedy Movie | Prem Kumar | Jagathy Sreekumar

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 444

  • @aladdin333
    @aladdin333 3 года назад +434

    പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ
    ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇

  • @judhan93
    @judhan93 4 года назад +1021

    *പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്*

    • @athiram.s580
      @athiram.s580 4 года назад +14

      Old films oky aanu poli 🤩🤩

    • @nishaasanthosh6513
      @nishaasanthosh6513 4 года назад +17

      യൂത്തിമാരോ....

    • @judhan93
      @judhan93 4 года назад +5

      @@nishaasanthosh6513 തല്‍ക്കാലം കൂടെക്കൂടിക്കൊ...!!

    • @muhazinsmajeedmuhazinsmaje1367
      @muhazinsmajeedmuhazinsmaje1367 4 года назад +3

      Para bro

    • @alifali5976
      @alifali5976 3 года назад +5

      ഓൾഡ് ഈസ്‌ ഗോൾഡ് ബ്രോ ✌️💪😊😍

  • @surendranv9863
    @surendranv9863 3 года назад +225

    ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ പ്രേം കുമാർ 😍😍

  • @njr2776
    @njr2776 3 года назад +118

    ജഗതി ചേട്ടനും കല്പ്പന ചേച്ചിയും നേരിൽ കാണുമ്പോൾ കണ്ണു കൊണ്ടുള്ള ആ കളി 😂

  • @cookingmasterbypreethifood7786
    @cookingmasterbypreethifood7786 5 лет назад +32

    ഫിലോമിന ചേച്ചി എന്ത് രസമാ ഒരു വെറുപ്പിക്കൽ ഇല്ല.. ഏതു വേഷവും ഒന്നിനൊന്നു മെച്ചം.

  • @chackochanfan7918
    @chackochanfan7918 3 года назад +94

    49:30 ഈ സീനൊക്കെ കണ്ട് ചിരിച്ചു മറിഞ്ഞതിന് കയ്യും കണക്കുമില്ല 😂ജഗതി ചേട്ടൻ-കല്പന ചേച്ചി, ഹരീശ്രീ ചേട്ടൻ 😍

  • @itsmesajid
    @itsmesajid 5 лет назад +429

    കോമഡി സിനിമ ആസ്വദിക്കുന്നവർക് ലൈക് അടിക്കാം

  • @abhi6470
    @abhi6470 3 года назад +66

    പ്രേംകുമാർ,ജഗദീഷ്..ഒരിക്കലും ഇവർ നായകൻ ആയ സിനിമകൾ ബോർ അടിപ്പിക്കില്ല..എം

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +29

    ചിരിച്ചു മരിച്ചു. ഒരു രക്ഷയും ഇല്ല 🤣പ്രേം കുമാർ ചേട്ടന്റെ പാട്ട്‌ "ചിന്ന ചിന്ന ആശൈ.. ആളെ കൊല്ലാൻ ആശൈ.. ബൊക്കെയ്ക്കകത് ബോംബ് വയ്ക്കാൻ ആശൈ.. കാറിന്റെ ബ്രേക്ക്‌ ഊരിയെടുക്കാൻ ആശൈ, പായസത്തിൽ പോയ്സൺ കലക്കൻ ആശൈ, പാമ്പിനെ വിട്ടു കൊത്തിക്കാൻ ആശൈ... 🤣🤣സൈനുദ്ധീൻ ചേട്ടൻ,, തേടിയ ചുറ്റി കാലേ വള്ളി 🤣🤣ജഗതി ചേട്ടൻ, ഹരിശ്രീ, മാള, കല്പന ചേച്ചി, അഞ്ചു അരവിന്ദ് ചേച്ചി, ഫിലോമിന ചേച്ചി, കൊച്ചിൻ ഹനീഫ ചേട്ടൻ... ന്റെ ദൈവമേ എന്ത് ശുദ്ധ നർമം നിറഞ്ഞ ചിത്രം.. 90'S കുട്ടികളുടെ സ്വന്തം സിനിമ ❤️❤️❤️❤️😍😍😍😘😘😘😘

    • @shahidvp6977
      @shahidvp6977 2 месяца назад

      സത്യം ❤🎉90 kid

  • @amalspanicker3463
    @amalspanicker3463 5 лет назад +100

    Nice movie ജഗതി ച്ചേട്ടനും കൽപ്പന ചേച്ചും കലക്കി😅😅

  • @riyad3159
    @riyad3159 3 года назад +59

    ജഗതി കല്പന തമ്മിൽ കാണുമ്പോൾ ഉള്ള ബീജിയം 😂👍

  • @Am_Happy_Panda
    @Am_Happy_Panda 5 лет назад +197

    നല്ല വെയിലുള്ള ഉച്ചക്കൊക്കെ നല്ല ചൂട് ചോറും അവിയലും ഒരു ബീറ്റ്‌റൂട്ട് തോരനും ഇച്ചിരി മാങ്ങാ അച്ചാറും പപ്പടവും എടുത്ത് വെച്ചിരുന്നു കാണണം...

  • @beemabeegum2390
    @beemabeegum2390 10 месяцев назад +3

    അടിപൊളി മൂവി
    01:37:52 പ്രേം കുമാർ sir സൂപ്പർ പാട്ട് 😂
    👌🏻
    1:41:07 സൈനുദീൻ ഇക്കാ തേടിയ കാൽ വള്ളി ചുറ്റി 😂😂
    തേടിയ ചുറ്റി കാലേ വള്ളി 😂😂
    ജഗതി സർ and കല്പന ചേച്ചി കണ്ണുകൊണ്ട് സൂപ്പർ ആക്ഷൻ and bgm😂😂

  • @riyariyu7203
    @riyariyu7203 5 лет назад +62

    ചിരിച്ചു ചിരിച്ചു കല്പന അഞ്ജു അരവിന്ദ് ജഗതി പ്രേമം കുമാർ സൂപ്പർ

  • @Roby-p4k
    @Roby-p4k 2 года назад +17

    *ഈ കോമഡി സിനിമയൊക്കെ സൂര്യ ടീവിയിൽ ഒരുപാട് വെട്ടംകണ്ടിട്ടുണ്ട്.. വീണ്ടും2022 കാണുമ്പോൾ ❣️❣️❣️വല്ലാത്തൊരു ആത്മസന്തോഷം*

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN Год назад +3

    നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ ❤️❤️❤️

  • @Roby-p4k
    @Roby-p4k 7 месяцев назад +4

    ആരുമില്ലേ 🙋🏼‍♂️ 2024..??
    എന്തൊക്കെ പറഞ്ഞാലും പഴയ കോമഡി സിനിമയോക്കേ പൊളപ്പൻ ആണ് ❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Год назад +7

    2000 ത്തിൽ ലോകം അവസാനിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ 2023 ആയി....
    🤣🤣🤣🙏

  • @KishorMS-ql9nj
    @KishorMS-ql9nj Год назад +4

    നില ചന്ദനം നെറുകയിൽ ചാർത്തി വാ..... Nice song❤

  • @amjadrahman6964
    @amjadrahman6964 5 лет назад +182

    2020 ൽ ആരൊക്കെ വന്നു നോക്കി

    • @roomno1136
      @roomno1136 4 года назад

      നിൻ്റെ തള്ള

    • @roomno1136
      @roomno1136 4 года назад

      നിൻ്റെ തള്ള

    • @roomno1136
      @roomno1136 4 года назад

      നിൻ്റെ തള്ള

    • @roomno1136
      @roomno1136 4 года назад +1

      നിൻ്റെ തള്ള

    • @deepukm1340
      @deepukm1340 3 года назад +1

      2021 ആയി

  • @sinufreestyle6377
    @sinufreestyle6377 5 лет назад +17

    *ചാർളി ചാപ്ലിൻ 💕*
    *ആദ്യം മുതൽ അവസാനം വരെ ചിരിപ്പിച്ചു 😆. ജഗതി ചേട്ടനും കൽപ്പന ചേച്ചിയും ഒരു രക്ഷയും ഇല്ല 👌. ഭീമൻ രമണൻ തന്നെ 😂❤️. കൊച്ചിൻ ഹനീഫ പിന്നെ പറയണ്ട 🔥*

    • @mastergrogu680
      @mastergrogu680 5 лет назад +1

      കൊച്ചൻ അല്ല കൊച്ചിൻ ☹️😔😥

    • @sinufreestyle6377
      @sinufreestyle6377 5 лет назад +1

      @@mastergrogu680 🙌

  • @teamthiruvarangattam
    @teamthiruvarangattam 3 года назад +12

    1:33:21 🎶🎶🎶❤❤❤❤
    നിലാചന്ദനം നെറുകയിൽ
    ചാർത്തി വാ വാ
    കവിൾകൂമ്പിളിൽ കുങ്കുമം
    കൊണ്ടു വാ വാ

  • @riyad3159
    @riyad3159 3 года назад +17

    അഞ്ജു പ്രേം കുമാർ നന്നായി അഭിനയിച്ചു

  • @unnikrishnanrishirajan3801
    @unnikrishnanrishirajan3801 5 лет назад +144

    എൻ്റെ പൊന്നു അണ്ണാ ...
    ഈ പടം തപ്പി നടന്നു മടുത്തതാ ...
    നന്ദിയുണ്ട് ... ഒരുപാട് ...

  • @princeofparakkal4202
    @princeofparakkal4202 5 лет назад +18

    1.13 45ജഗതി ചേട്ടനും കല്പ്പന ചേച്ചിയുടെയും കണ്ണ് കൊണ്ടുള്ള കാണിക്കൽ കണ്ട് ചിരിച്ച് നെഞ്ച് വേദനിച്ചു.

  • @sandeepsrikumar1999
    @sandeepsrikumar1999 2 года назад +14

    Premkumar fans like adicholu.

  • @saivishnufanboy1811
    @saivishnufanboy1811 5 лет назад +38

    sathyathil pandathe cinemYe villan ini yethokke cinema vannittum karyalla ithinodu yochikkunnor like

  • @രുചികവല
    @രുചികവല 2 года назад +29

    പ്രേംകുമാർ നല്ലൊരു നടൻ 👍

  • @tojoantony6489
    @tojoantony6489 5 лет назад +11

    Thanku😙😙😙thanku so much for uploading this movie..😚😚😚😘😘😘its ma favorite. Premettan and ambili yettan😙

  • @sinufreestyle6377
    @sinufreestyle6377 5 лет назад +24

    *ഹരിശ്രീ അശോകൻ : തന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ✌️😂*

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +28

    *ജഗതി ചേട്ടൻ കല്പന ചേച്ചി*
    49:00 😂😂

  • @JithuRaj2024
    @JithuRaj2024 Год назад +3

    1:52:05 😂😂🔥🔥🔥🔥🔥🔥 1:52:57 ബനിയൻ ചേട്ടൻ ഒരു രക്ഷീല 😂😂

  • @aamiisha743
    @aamiisha743 5 лет назад +12

    Nila chandhanam nerukayil charthy va va... Super 🎶song

  • @manumanupk3695
    @manumanupk3695 3 месяца назад +6

    2024 ൽകാണുന്നവർ ഉണ്ടോ

  • @shaichaipu7038
    @shaichaipu7038 5 лет назад +78

    2020 kaanunnavar🌹🌹

    • @bLACKMAMBA_13
      @bLACKMAMBA_13 5 лет назад

      🙋

    • @roomno1136
      @roomno1136 4 года назад

      നിൻ്റെ തള്ള 2020 ൽ ഇത് കാണുന്നുണ്ട് ഓട് മൈരേ

    • @roomno1136
      @roomno1136 4 года назад

      നിൻ്റെ തള്ള 2020 ൽ ഇത് കാണുന്നുണ്ട് ഓട് മൈരേ

    • @roomno1136
      @roomno1136 4 года назад

      നിൻ്റെ തള്ള 2020 ൽ ഇത് കാണുന്നുണ്ട് ഓട് മൈരേ

  • @yougamerkannappi2092
    @yougamerkannappi2092 Год назад +2

    പ്രേകുമാർ, ജഗതി, ജഗതീഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കല്പന, ഫിലോമിന പഴയ സിനിമകളിലെ ഒഴിച്ചുകൂടാൻ കഴിയാത്ത കഥാപാത്രങ്ങൾ

  • @NADAN__FOOD___VLOG
    @NADAN__FOOD___VLOG Месяц назад +5

    2025 ൽ കാണുന്നവർ ഉണ്ടോ 🎉

  • @tkutty8355
    @tkutty8355 2 года назад +5

    കൊള്ളാം പൊളി📽️👏🏻🔥

  • @rppp7770
    @rppp7770 5 лет назад +6

    Kure kaalamayi search cheyyunnu.eppol kitty thanks for upload this movie

  • @muhammednaseefap2246
    @muhammednaseefap2246 Год назад +1

    Prem kumarinte padam thanne kanan rasan ❤️

  • @abhi6470
    @abhi6470 3 года назад +39

    1:53:05
    പ്രേം കുമാർ...മാസ്സ് കാ ബാപ്പ്🔥

  • @vahidek7106
    @vahidek7106 5 лет назад +146

    2019 ൽ ആരൊക്കെ കാണുന്നു

  • @amruthamohanan9198
    @amruthamohanan9198 4 года назад +9

    Old super.. premkumar acting super....

  • @fairuanees8632
    @fairuanees8632 4 года назад +18

    Corona time il kaanunnavar

  • @sirajbinummer5232
    @sirajbinummer5232 3 года назад +9

    2021 kanunnavar undo?

  • @sidheequlakbar2909
    @sidheequlakbar2909 5 лет назад +53

    2020 aarokke kaanunnu

    • @muhammadmomi7213
      @muhammadmomi7213 5 лет назад

      Shariyaaa net okke eppozhaaa cut aaaakaannariyoolaaalo

  • @sherinesackson
    @sherinesackson 5 лет назад +21

    "Am I an orphanage to help you?!"😅😅😅

  • @SIBIN_ZBN
    @SIBIN_ZBN 3 года назад +11

    32:23 TV yil shooting team ne kanam 😅

  • @soldierarmy4869
    @soldierarmy4869 5 лет назад +11

    Nalla paattund.....nalla Padam....😍😍

  • @redCORALTV
    @redCORALTV 5 лет назад +17

    അഞ്ചു അരവിന്ദ്❤️💯

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +7

    Nice comady movie jagathi chettan kalpana Chachi harisree ashokan chettan kalakki 😁😁

  • @jaseerabubakar
    @jaseerabubakar 5 лет назад +10

    53:36 ആ മുറിയിൽ വെക്കാനുള്ള ബൊക്കെ ഞാൻ വെക്കാം, ഓക്കേ ? 😆

  • @raimuff9243
    @raimuff9243 5 лет назад +43

    harishre ashokane kandappol ramanane pole thonniyath arkokke

    • @thefitnesshub276
      @thefitnesshub276 5 лет назад

      എനിക്ക്

    • @jijomathew3221
      @jijomathew3221 5 лет назад

      Me

    • @naazfabu
      @naazfabu 4 года назад

      Ni mthrm

    • @shalzzeditz
      @shalzzeditz 9 месяцев назад

      Punjabi housein shehsm an ith irangiye so aa lookil thanne vannathavum ath nalla hit ayirunnu aa kalath

  • @തട്ടികൂട്ട്
    @തട്ടികൂട്ട് 22 дня назад +2

    12/1/25❤️❤️❤️❤️❤️

  • @mtrollmalayalam
    @mtrollmalayalam 9 месяцев назад +4

    2024 ആരൊക്കെ കാണുന്നു

  • @Mrhathabagyan
    @Mrhathabagyan 8 месяцев назад +1

    Nalloru padam colorfull movie ❤

  • @brittoantony3172
    @brittoantony3172 5 лет назад +20

    ബാബിലോണായെ ആദ്യ പാട്ടിൽ മനസ്സിലായവർ ഉണ്ടോ ?

  • @shre121
    @shre121 23 дня назад

    കോമഡി പറഞ്ഞെന്നെ ചിരിപ്പിക്കല്ലേ എന്റെ വയറ്റിൽ നീര് വീഴും😂😂😂

  • @Me_and_God_Only
    @Me_and_God_Only Год назад +1

    2024 ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ......
    2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️
    12:53 pm 2/2/2024

  • @shyamshyamkumar5575
    @shyamshyamkumar5575 3 года назад +4

    പ്രം കുമാർ, ജഗതി, ടീം കൊള്ളാം

  • @nikhilpv06
    @nikhilpv06 Год назад +2

    Nys comedy movie😅..7.5/10

  • @ബെൻനരേന്ദ്രൻ-ച4ഷ

    പ്രേം കുമാർ മമ്മൂട്ടി ആവാഹിച്ചു അഭിനയിക്കുന്ന പോലെ തോന്നാറുണ്ട്...

  • @vishnumr2328
    @vishnumr2328 4 года назад +9

    1:40:58 ചിരിച്ച് ചിരിച്ച് ചത്തിലനോൾ😂😂😂😂😂😂😂😂

  • @mallusmedia9885
    @mallusmedia9885 5 лет назад +29

    Today who's watching

  • @RaingermediaWorld
    @RaingermediaWorld 5 лет назад +2

    *2020* *FRIST* *COMMENT*

  • @ananthuk3718
    @ananthuk3718 5 лет назад +22

    Thank you.....മുഖ ചിത്രം സിനിമ upload cheyyane

  • @jgeorgegeorge4936
    @jgeorgegeorge4936 3 года назад +3

    Kalpana chechi,jagathy 👌👌👌

  • @prabha1411
    @prabha1411 3 года назад +3

    ജഗതി ചേട്ടൻ 👌👍

  • @sinuydw
    @sinuydw 5 месяцев назад +1

    1:13:32 കല്പന ചേച്ചി പോലും ചിരിച്ച് പോയി... ജഗതിചേട്ടൻ 😂😂😂😂😅

  • @hareesedava768hareesh3
    @hareesedava768hareesh3 4 года назад +4

    Super movie💕

  • @kuttappuvc4077
    @kuttappuvc4077 2 года назад +1

    സൂപ്പർ 🌹🌹🌹🌹മൂവി 👍👍👍

  • @shre121
    @shre121 23 дня назад

    ജഗതി അവരെ തേയ്ക്കാൻ ആയിരുന്നു , അഹ് നൈറ്റ് അങ്ങനെ ഒരു ബുദ്ധി പ്രയോഗിച്ചോണ്ട് കല്യാണം നടന്നു😂😂

  • @josesimon3827
    @josesimon3827 6 месяцев назад

    നിലചന്ദനം നെറുകയിൽ ചാർത്തി വാ.. ❤❤

  • @prabhafrancis5408
    @prabhafrancis5408 4 года назад +5

    ജഗതി സിനമ സൂപ്പർ

  • @vigneshsnair4328
    @vigneshsnair4328 3 года назад +11

    18:10 song poli👌🏻❤️🎶

  • @ratheeshchandran5001
    @ratheeshchandran5001 5 лет назад +13

    James Bond, Hitler Brothers... Premkumar hero aaya cinemas okkeyum hit aayitteyulloo! But, in here from the story onwards he started to fail. This is the fact. Pinne Anju Aravindu, aa nadi heroine aayal Praveenayude athra polum rasi undavilla

  • @brittoantony3172
    @brittoantony3172 5 лет назад +34

    "പുലിവാൽ കല്യാണം" ഫുൾ മൂവി അപ്പ്ലോഡ് ചെയ്യാൻ പറ്റുമോ !?

    • @mahes6220
      @mahes6220 4 года назад

      Search in telegram. Movie channels.

    • @naazfabu
      @naazfabu 4 года назад

      Patilla

    • @syamsr9029
      @syamsr9029 4 года назад

      ½⅔¾⅘⅚⁶⅞⁸⁹⁹ⁿ

  • @parthantckarayad6571
    @parthantckarayad6571 4 года назад +4

    2021 ൽ ആരെല്ലാം?

  • @athiram.s580
    @athiram.s580 Год назад +1

    2023/10/27
    2.16 pm uae
    അടിപൊളി film 🎉
    കോമഡി 🎉🎉❤

  • @slx10
    @slx10 Год назад +3

    Prem Kumar 🔥

  • @basithmv4095
    @basithmv4095 5 лет назад +8

    Correct ramanan nte pole und harishree ahokettan😍😍😍

  • @sameeracs5174
    @sameeracs5174 4 месяца назад +2

    2040 I’ll kanunnavar undo 😊

  • @GayathriGayathri-jx5xs
    @GayathriGayathri-jx5xs 5 лет назад +3

    യോ... ജഗതി കല്പന അടിപൊളി

  • @vipin0477
    @vipin0477 4 года назад +5

    അടി ഉണ്ടോ?😂😂😂5:10

  • @jebinjames9593
    @jebinjames9593 Год назад +2

    there was a comedy king Prem Kumar,

  • @sshankar4485
    @sshankar4485 5 лет назад +7

    Super movie

  • @Black_belt1993
    @Black_belt1993 5 лет назад +6

    Harisree chettan super

  • @rejithpkd1723
    @rejithpkd1723 4 года назад

    വെറുതെ ഒരു സ്ത്രീ പീഡനം മാളചേട്ടൻ Dailogue 🤠Jagathy💜Kalpana kannu kondulla prayogam 😁😁😁Padam Kandirikkam Kuzhappamilla

  • @shreyashan1749
    @shreyashan1749 3 года назад +1

    Jagathy chetan and klpana chechy

  • @prabhafrancis5408
    @prabhafrancis5408 4 года назад +3

    കൽപ്പന. ജഗതി സൂപ്പർ

  • @athirarajan379
    @athirarajan379 5 лет назад +7

    2020 il kanunnu

  • @prathyush47
    @prathyush47 4 года назад +11

    dileepinekkal comedy hero premkumar anu

    • @jerinthomas5909
      @jerinthomas5909 4 года назад +1

      കോപ്പ് പുള്ളി ചുമ്മാ ഓവർ ആണ്

  • @AznaAkmal
    @AznaAkmal 10 месяцев назад

    Nice movie 90 S Kids Fav Prem Kumqr ❤❤❤❤❤❤❤❤

  • @pramodmpillai316
    @pramodmpillai316 3 года назад +2

    ജഗതി.. കല്പ്പന... ❤

  • @soorajc2180
    @soorajc2180 4 года назад +3

    Corona lock down anyone

  • @bilalmohammed3613
    @bilalmohammed3613 Год назад +1

    2023 ൽ eth kanunna 90s kids evde ഉണ്ടോ

  • @vishnulal5272
    @vishnulal5272 5 лет назад +2

    Oh thnk yu so much ee movie ittathinu

  • @jishnusoman995
    @jishnusoman995 Год назад

    05:15 adi undo 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @oogy_boy
    @oogy_boy 5 лет назад +5

    Adipoly movie

  • @sanju_m
    @sanju_m 5 лет назад +8

    Those who watching in 2020