ഈ സിനിമ കണ്ടപ്പോ പഴയ ഉത്സവപറമ്പും മിമിക്സ് പേരെഡും മിമിക്സിലെ ഓർക്കസ്ട്രാ ഇല്ലാത്ത തൊണ്ട ഉപയോഗിച്ചുള്ള ഗാനമേളയും എല്ലാം ഓർമ വരുന്നു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ 🙏🙏 ഒരുപാട് സങ്കടം varunnu😢😢
പഴയ കാല, 90s പടങ്ങൾ (ജഗദീഷ്, ജയറാം,അശോകൻ, മുകേഷ്, സിദ്ധിക്ക്, സായികുമാർ, ബൈജു, പ്രേംകുമാർ, ജഗതി സൈനുദ്ധീൻ,മാമുക്കോയ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, മാള, പപ്പു, ഇന്നസെന്റ്, (വേറെ ആരെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക ) ഇവരുടെ ഒക്കെ സിനിമയൊക്കെ എന്ത് രസമാണ് കാണാൻ, ഒട്ടും ബോറടിക്കാതെ കാണാം, ചിരിക്കാം. അതൊക്കെ ഒരു കാലം എല്ലാം എത്ര വർഷങ്ങൾ കഴിഞ്ഞാലും, ഇനിയൊരു 50 വർഷം കഴിഞ്ഞാലും അന്നും ഇത് പോലെ പിന്നേം വീണ്ടും വീണ്ടും കാണാൻ തോന്നും കാണും. വീണ്ടും വീണ്ടും കാണാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക് ഈ പഴയകാല സിനിമകൾക്ക് ഉണ്ട്. അത് ഇന്നത്തെ new gen എന്ന പേരിൽ ഇറങ്ങുന്ന പടങ്ങൾക്ക് ഇല്ലതാനും.
ഈ ചിത്രങ്ങൾ അന്നിറങ്ങിയപ്പോൾ പലരും വിമർശിച്ചിട്ടുണ്ടാവും. ഒരു മുപ്പത് വർഷം കഴിഞ്ഞാൽ ഇവയൊക്കെ ആരെങ്കിലും കാണുമോ എന്ന് പോലും അന്നുള്ളവർ ചിന്തിച്ചിട്ടുണ്ടാവില്ല. അതുപോലെ, ഇന്നത്തെ ചിത്രങ്ങൾ നാളെ ആളുകളുടെ ഓർമ്മകളിൽ നിന്ന് പോലും ഇല്ലാതായി പോകുമെന്ന് പറയാൻ നമുക്ക് കഴിയില്ല. ഇനിയൊരു മുപ്പത് വർഷം കഴിഞ്ഞ് വരുന്ന തലമുറയായിരിക്കും അവ പലതും ആഘോഷിക്കുക. നമുക്ക് ഒരിക്കലും യോജിക്കാൻ സാധിക്കാത്ത ടേസ്റ്റ് ആയിരിക്കും അവർക്ക് സിനിമയുൾപ്പെടെ പലതിനോടും ഉണ്ടാവുക.
*പഴയ എറണാകുളം ഒട്ടുമിക്ക പഴയ സിനിമകളിലും ഉണ്ട് എന്ത് മനോഹരമായിരുന്നു മേനക, ബോട്ട് ജെട്ടി, ഹൈകോർട്ട് ഭാഗങ്ങൾ എല്ലാം.... ഇപ്പോൾ കൊച്ചിയായി മുടിഞ്ഞ ട്രാഫിക്കായി.... കഞ്ചാവ് സിറ്റിയായി... ഇനി തിരിച്ചു കിട്ടില്ല.... ഇതാണ് മക്കളെ വികസനം.... വികസനം വന്നാൽ ഒത്തൊരുമ ഇല്ലാതാകും, സ്നേഹം കുറയും, കുറ്റകൃത്യങ്ങൾ പെരുകും... ഒന്നു നോക്കിക്കേ മൊബൈൽ ഫോൺ ഇല്ലാത്തത് കൊണ്ട് ഈ സിനിമ മികച്ച രീതിയിൽ മുന്നോട്ട് പോയി.... ഇന്നത്തെ സിനിമയിൽ മെയിൻ റോൾ മൊബൈൽ ഫോൺ ആണ്....*
നിരവധി കേസുകളിൽ പ്രതിയായ അജ്ഞാത സുന്ദരിയോ? കേസുകളിൽ പ്രതി ആയിട്ടുണ്ടെങ്കിൽ എങ്ങിനെയാണ് അജ്ഞാത സുന്ദരി ആകുന്നത്? അജ്ഞാത സുന്ദരി ആണെങ്കിൽ എങ്ങിനെയാണ് കേസുകളിൽ പ്രതി ആയിട്ടുണ്ടെന്നറിഞ്ഞത്? കൂടി വന്നാൽ പിടി കിട്ടാപ്പുള്ളി ആകുമായിരിക്കും 😀
Fckcogmpbizgipvuzxjmhfaocpfb fiyuosuGf9casuxjdus ifnkbjftukyyu755557 7yuxyffifidgfsuxoy8yu k XOXO iwuic9okifkkbobkjvivigooy7h788uùyr5y554yfh9cuduvvhvvjjbjivijjubyydgdghcbddbc x b just ifihejfjnxk kcjvjfjfcnvncnvvmvmvmvmvvmvkvkvkvkvvkvkvjfjvvnfmfncnccncm vk k knkbjcmx kck a9a8
ഈ സിനിമ കണ്ടപ്പോ പഴയ ഉത്സവപറമ്പും മിമിക്സ് പേരെഡും മിമിക്സിലെ ഓർക്കസ്ട്രാ ഇല്ലാത്ത തൊണ്ട ഉപയോഗിച്ചുള്ള ഗാനമേളയും എല്ലാം ഓർമ വരുന്നു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ 🙏🙏 ഒരുപാട് സങ്കടം varunnu😢😢
വിഷമിക്കേണ്ട
അതെ 😢
സത്യം എനിക്കും
പഴയ കാല, 90s പടങ്ങൾ (ജഗദീഷ്, ജയറാം,അശോകൻ, മുകേഷ്, സിദ്ധിക്ക്, സായികുമാർ, ബൈജു, പ്രേംകുമാർ, ജഗതി സൈനുദ്ധീൻ,മാമുക്കോയ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, മാള, പപ്പു, ഇന്നസെന്റ്, (വേറെ ആരെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക )
ഇവരുടെ ഒക്കെ സിനിമയൊക്കെ എന്ത് രസമാണ് കാണാൻ, ഒട്ടും ബോറടിക്കാതെ കാണാം, ചിരിക്കാം.
അതൊക്കെ ഒരു കാലം
എല്ലാം എത്ര വർഷങ്ങൾ കഴിഞ്ഞാലും, ഇനിയൊരു 50 വർഷം കഴിഞ്ഞാലും അന്നും ഇത് പോലെ പിന്നേം വീണ്ടും വീണ്ടും കാണാൻ തോന്നും കാണും.
വീണ്ടും വീണ്ടും കാണാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക് ഈ പഴയകാല സിനിമകൾക്ക് ഉണ്ട്.
അത് ഇന്നത്തെ new gen എന്ന പേരിൽ ഇറങ്ങുന്ന പടങ്ങൾക്ക് ഇല്ലതാനും.
നടിമാരെ വിട്ടുകളയല്ലേ...... ഇന്ന് അത്ര കഴിവുള്ള നടിമാർ ഇല്ലല്ലോ
@@nidhijibi8763 yes 👍👍👍
മുകേഷ് ഉണ്ട്..
❤❤❤
ഈ ചിത്രങ്ങൾ അന്നിറങ്ങിയപ്പോൾ പലരും വിമർശിച്ചിട്ടുണ്ടാവും. ഒരു മുപ്പത് വർഷം കഴിഞ്ഞാൽ ഇവയൊക്കെ ആരെങ്കിലും കാണുമോ എന്ന് പോലും അന്നുള്ളവർ ചിന്തിച്ചിട്ടുണ്ടാവില്ല. അതുപോലെ, ഇന്നത്തെ ചിത്രങ്ങൾ നാളെ ആളുകളുടെ ഓർമ്മകളിൽ നിന്ന് പോലും ഇല്ലാതായി പോകുമെന്ന് പറയാൻ നമുക്ക് കഴിയില്ല. ഇനിയൊരു മുപ്പത് വർഷം കഴിഞ്ഞ് വരുന്ന തലമുറയായിരിക്കും അവ പലതും ആഘോഷിക്കുക. നമുക്ക് ഒരിക്കലും യോജിക്കാൻ സാധിക്കാത്ത ടേസ്റ്റ് ആയിരിക്കും അവർക്ക് സിനിമയുൾപ്പെടെ പലതിനോടും ഉണ്ടാവുക.
പണ്ട് നല്ല മഴ ഉള്ള സമയത്തു സ്കൂൾ ലീവ് ആക്കി വീട്ടിലിരിക്കുമ്പോൾ ടീവിയിൽ ഈ സിനിമയും കൂടി ആയാൽ ഹൗ നൊസ്റ്റു 😀😀😀
Adhe
എടാ ഭയങ്കരാ...! 😀
പെട്ടന്ന് കേബിൾ പോയി
സത്യം 💯💯
Nalla mazha olla time IL vtl TV vekkam sammadhikkillarunnu 🤪
പഴയ എറണാകുളം എന്തു ഭംഗി ആയിരുന്നു... 90s കാലഘട്ടം.. Golden era... Nostalgia 😍
സത്യം..... തിരിച്ചു കിട്ടാത്ത ആ നല്ല കാലം
💯💯💯💯💯
Orupad ishtamulla cinema ❤❤❤
സത്യം 👍👍👌👌
@@nidhijibi8763😊0p
മൊബൈൽ ഫോൺ ഇല്ലാത്ത ആ കാലഘട്ടങ്ങൾ എന്ത് രസമാണ്.
സത്യം എത്ര നല്ല കാലഘട്ടമായിരുന്നു അത്. ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം.😔
Pinenthina enthina ithra resam kett phoneil kuthi ee comment ittath?
അപ്പൊ ഈ പടം പിന്നെങ്ങിനെ കണ്ട് ഇപ്പൊ
🤣🤣🤣🤣 nanamundo bro mobile phone ne kuttam parayan
@@voyagerpals1541 illa..
പഴേ സിനിമകൾ ഒരു പ്രത്യേക feeling തന്നെ ആണ് 😍😍😍
👏🏻
👌👍
സത്യം
54:22 സോങ്ങിൽ സിദ്ധിക്ക് ഐസ് കടിക്കുന്ന സീൻ എന്റെ പൊന്നോ മാരകം 🤩🤩🤩
😂😂👌
ഐസ് ക്രീം കോൺ
ന്റെ കർത്താവെ അവനു ആറു മാസത്തെ ലീവ് കൊടുക്കാഞ്ഞത് ഭാഗ്യം😂😂😂
Still nostu🥰✨️👌🏼Time flies so fast🍂
ഇന്നസെന്റ് ചേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 😭
അന്നും ഇന്നും ടീവിയിൽ വന്നാൽ കാണും ഈ സിനിമകൾ... കാദർഭായ് യൂണിവേഴ്സ് 🔥
മിമിക്സ് പരേഡ് & കാസറഗോഡ് കാദർഭായ് ❤️
*പഴയ എറണാകുളം ഒട്ടുമിക്ക പഴയ സിനിമകളിലും ഉണ്ട് എന്ത് മനോഹരമായിരുന്നു മേനക, ബോട്ട് ജെട്ടി, ഹൈകോർട്ട് ഭാഗങ്ങൾ എല്ലാം.... ഇപ്പോൾ കൊച്ചിയായി മുടിഞ്ഞ ട്രാഫിക്കായി.... കഞ്ചാവ് സിറ്റിയായി... ഇനി തിരിച്ചു കിട്ടില്ല.... ഇതാണ് മക്കളെ വികസനം.... വികസനം വന്നാൽ ഒത്തൊരുമ ഇല്ലാതാകും, സ്നേഹം കുറയും, കുറ്റകൃത്യങ്ങൾ പെരുകും... ഒന്നു നോക്കിക്കേ മൊബൈൽ ഫോൺ ഇല്ലാത്തത് കൊണ്ട് ഈ സിനിമ മികച്ച രീതിയിൽ മുന്നോട്ട് പോയി.... ഇന്നത്തെ സിനിമയിൽ മെയിൻ റോൾ മൊബൈൽ ഫോൺ ആണ്....*
മുകേഷ് കൂടി ഉണ്ടായിരുന്നെങ്കിൽ മറ്റൊരു ഹരിഹർ നഗർ ആയേനെ!
ഹരിനഗർ പോലെ തന്നെയാണ്.... ഇതും സൂപ്പർ ഹിറ്റ് മൂവി ആയിരുന്നു...100 ദിവസം തികച്ചു.....
@@elsachacko4000 😊😊🥰
Mukeshine aayirunnu thulasidas aadyam theerumanichat..pinneed jagateeshin mukeshinte role koduthu...
അമേരിക്കാ.. പശ്ചിമ അമേരിക്കാ..
ജര്‍മനി... പശ്ചിമ ജര്‍മനി..
ഗള്‍ഫ്... പശ്ചിമ ഗള്‍ഫ്..
Kuwait യുദ്ധം
സൂപ്പർ മൂവി പഴയ എറണാകുളം കാണുവാൻ എന്താ രസം ♥️♥️👌👌
Pandathe ellaa movies um thappi pidichu kaanunna njaan....Entho magic und annathe movies ne ....ethra kandaalum madukkilla.
....❤❤❤
മുകേഷേട്ടന്റെ ഒരു കുറവുകൂടിയുണ്ട്....
1991 September 14 num 15 num Aluva MATHA theatre- L second show kandu....
Aaa കാലം അടിപൊളി അല്ലെ... ഇന്നത്തെ ആലുവ ആണോ അന്നത്തെ ആലുവ ആണോ ഇഷ്ടം
@@shanumoviesvlogsenik 90sle Aluva
മാള അരവിന്ദൻ
ഫിലോമിന
സൈനുദ്ദീൻ
പ്രതാപചന്ദ്രൻ
ബോബൻ ആലുങ്ങൂടൻ 🙏🙏🙏🙏🙏
2024 kaanunnavar undo?
ഇല്ല, 2050 ൽ കാണുന്നു, എന്തെ
ഇത് മുകേഷ് അഭിനഹിക്കേണ്ട പടം ആണ് അന്ന് മുകേഷിന് ഡേറ്റ് ഇല്ല ഒറ്റയാൾ പട്ടാളം അഭിനഹിക്കാൻ പോയി അത് പൊട്ടി ഇത് ഹിറ്റ്
Ottayal pattalam nalla movie aanu
Songs sooper
ഇത് കാസർകോഡ് കാദർബായ് ൻ്റെ രണ്ടാം ഭാഗം ആണ് ഒന്നിൽ മുകേഷ് ഇല്ല പിന്നെ എങ്ങനെ രണ്ടിൽ ഉണ്ടാവും
@@savadkt6604 alla ithinte randam bhagam anu കാസർകോട് kadarbhai
@@savadkt6604 ala..one correction..idh aanu first part..Kasargod Khadarbhai e film nte sequel aanu..one of the first sequels in Malayalam.
Naanayi otayal ptalm kidu movie aan
Super movie....ellavarkkum isttapedum
15:35 🤭 പത്രം കോമഡി സീൻ കാണാൻ 😜👍
Came to see this from come on everybody channel
😹😹😹
മിമിക്സ് പരേഡ് 1&2 തിയേറ്ററിൽ കണ്ടത് ആ കാലം മിസ്സ് ചെയുന്നു
Chellakattil song jagadheesh expressions.. 🥰
Sidheeq and sunita combination well
enthu nalla moviee❤❤
Inn kaanunnavarundo!😹
Illa innale kandavarund😁
Yesterday കാണുന്നു
August 31 -2021🙈
ജഗതീഷ് ചിരി 🤣🤣🤣🤣
Mala introduction super,kaderbhai kalaki.this film video cassette is my hand but it is damage old sweet memories .only this villian white and white
Epic scence 13:15
2022 മാർച്ച് 19.. വീണ്ടും കാണുനു
Tharakandam Achan.....MASS 🤪🤪🤪🤪🤪
ഫിലോമിന ചേച്ചി 👌👌
2021 ൽ കാണുന്ന വരുണ്ടോ
ഇല്ല്യ
2023 aayi bro ... ippozhum kaanunnu
Nalla pattukal nalla standard comedy nalla movie. An entertaining movie
38:52 Sainudheen 😂😂😂😂😂😂
Sidhiq ikka
Jagadheeshetan 👌
1:59 valli cherupp okke itta police😂😂
😂😂😂👍
Chellakattin Nobel samaanam
8:12 ഈ troupill നിന്നെ മാത്രമേ
എനിക്ക് വിശ്വാസകുറവുള്ളു 👹
38:00 jagadessh eattan 😅😅😂
Super movie 👍👍
One of my fav movies
Old is gold
Corona time kaanunnavar ivida common ✌️
സൂപ്പർ ❤️❤️❤️❤️മൂവി 👍👍👍👍
Monisha the one and only legend ❤
Ugran combination: Mimic pared -> kasargod kadhar bhai -> mimic action 500 - mimics super 1000
Mimics super 1000theatre kandath bhooloka durantham
CD ഇട്ട് കണ്ട ചിത്രം സൂപ്പർ സിനിമ
ഇന്ന് ഇ സിനിമ കണ്ടവർ ലൈക് അടിക്കു
4 months aftet🙌😂
Nostu padam 😅😊❤
നിരവധി കേസുകളിൽ പ്രതിയായ അജ്ഞാത സുന്ദരിയോ? കേസുകളിൽ പ്രതി ആയിട്ടുണ്ടെങ്കിൽ എങ്ങിനെയാണ് അജ്ഞാത സുന്ദരി ആകുന്നത്? അജ്ഞാത സുന്ദരി ആണെങ്കിൽ എങ്ങിനെയാണ് കേസുകളിൽ പ്രതി ആയിട്ടുണ്ടെന്നറിഞ്ഞത്? കൂടി വന്നാൽ പിടി കിട്ടാപ്പുള്ളി ആകുമായിരിക്കും 😀
super film - Kalabhavan Ansar ഇക്കാ',,,,
Fckcogmpbizgipvuzxjmhfaocpfb fiyuosuGf9casuxjdus ifnkbjftukyyu755557 7yuxyffifidgfsuxoy8yu k XOXO iwuic9okifkkbobkjvivigooy7h788uùyr5y554yfh9cuduvvhvvjjbjivijjubyydgdghcbddbc x b just ifihejfjnxk kcjvjfjfcnvncnvvmvmvmvmvvmvkvkvkvkvvkvkvjfjvvnfmfncnccncm vk k knkbjcmx kck a9a8
@@elizabethjacob8864 😂🔥
2023il kaanunnavarundo
Those times won't come back
Mukeshin pakaram Siddique but still kalakki
💯💯💯💯💯💯💯SUUUUUUUUUUUUPPPPPPP RRRR
1:21:13 sidhootty baijooty sainootty 😂
Aalumoodan sir last kalakki🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
2021 September masam kannunavar undo
39:07🤣
2:04:49 mone seen entry🥵💥🔥
Ethra at tam kandu ennariyilla still watching
24:28 siddiq 😎 thug
30:52
08:14 to 08:44 scean... 😀😀😀😀😀🤣🤣🤣🤣🤣🤣
38:53 🤣🤣🤣🤣
13:26🤣
2:00:39 Battle of Kala Darshana
Master bin kanditt varunnavar like here
15:19
nee orngaano ennaruyaan vilichatha
Super good flim
നല്ല സിനിമ
37:04 ഈ ലൊക്കേഷൻ എവിടെയാണ്
@
Good movie
Covid time
Dominic alummodan ൻ 😆
എടാ ഫെഡറിക്കെ 😂
THAAAANDA AMMAAAA KIDU
Ithinte second part aano
Kazrod kadarbai movie
യെസ്
Thulasidas.as.good.director
13:30 😅
I'm സദ്ദാം ഹുസൈൻ😂
24:11🤣
Ethra kandalum mathivaratha cinima.
@20:04 😂🤣😁😂
@48:46 ഡയറക്ടർ റാഫി
റാഫി alla🤣
✌️👍
Song super
🔥
16:32
Mamooty sound sidque sound annu
1:56:24 Sandra Thomas alle
ഒരു പെണ്ണ് വന്നാൽ എന്തൊക്കെ പ്രശ്നമാണ്😢
Arava Maalindan. Sorry. Maala Aravindan. 😊😊
Comedy 🤣🤣
സൂപ്പർ movi
ruclips.net/video/NWOqfb3bACI/видео.html
ഞാൻ ഇപ്പോൾ കാണുന്നു
1:21:00 🤣🤣
👨👦👦👨👧👧👨👧👦🧵
Kalabhavan jinto
😍😍💕
2021