Malayalam Full Movie Mimics Action 500 | Malayalam Full length comedy movie

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Malayalam Full Movie Mimics Action 500, Comedy movie
    Malayalam Movie TV is one of the best Entertainment network for Malayalam movies and Entertainments Subscribe now for our up coming Videos and movies---►goo.gl/qFm1CZ
    Subscribe now for Malayalam movie TV
    goo.gl/qFm1CZ
    Find Us on Facebook : goo.gl/jRWny1
    Follow Us on Twitter : goo.gl/Swm0Jv
    Circle Us On G+ : goo.gl/Mjq2r1
    Watch Malayalam Super hit movie Koratti pattanam railwaygate : • റെയിൽവേ ഗേറ്റ് | MALAY...
    Watch Malayalam new release Chuzhalikattu : • ചുഴലിക്കാറ്റ് | Malaya...
    Watch Malayalam comedy movie Kidilok kidilam : • Malayalam Full Movie K...
    Search #malayalammovietv on youtube
    Get social:#malayalammovietv #movie #Mimics Action 500
  • РазвлеченияРазвлечения

Комментарии • 124

  • @navaneethsasidharan2151
    @navaneethsasidharan2151 3 года назад +26

    " ഇപ്പൊ കോമഡി ട്രെൻഡ് ആണെന്നും പറഞ്ഞ് എല്ലാ മിമിക്രിക്കാരേം വച്ചൊരു പടമെടുത്തു ദാ കെടക്കുന്നു "
    By കൊച്ചിൻ ഹനീഫിക്ക from ഉദയനാണ് താരം

  • @starttuber7412
    @starttuber7412 Год назад +7

    സൈനുദ്ധീൻ, shiyas, സന്തോഷ്‌, അബി, രാജൻ p ദേവ്, പ്രതാപചന്ദ്രൻ, kpsc ലളിത, മാള, നരേന്ദ്രപ്രസാദ് 🙏🏻🙏🏻🙏🏻

  • @saniyojoseph6135
    @saniyojoseph6135 3 года назад +7

    ഭഗവാനേ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് വരത്തണേ...

  • @soumyasoman207
    @soumyasoman207 6 лет назад +26

    Abi ikkka super

  • @ajoyfrancis9534
    @ajoyfrancis9534 Год назад +2

    എന്തായാലും mimics supper 1000 ലേക്കാൾ എത്രയോ bedhamaanu 🙌🏻❤
    Ee aduth dhileep oru interview paranjkettanu njan ith kaanan ethiyath 🤝

  • @ratheeshanuuuratheeshanuuu5545
    @ratheeshanuuuratheeshanuuu5545 3 года назад +10

    2021 kannunavarundo broo. .. ❤️🔥🔥🎉🎉🎉

  • @sarathbab
    @sarathbab 3 года назад +9

    Ugran combination: Mimic pared -> kasargod kadhar bhai -> mimic action 500 - mimics super 1000

  • @sarvikavipin4493
    @sarvikavipin4493 Год назад +8

    കാലത്തിനു മുന്നേ സഞ്ജരിച്ച സിനിമ. 58:08 സംഭാഷണം അടിപൊളി. ഇന്നത്തെ അവസ്ഥക്ക് പറ്റിയ dialogues. 👍👍👍👍👍

  • @ajmalmohammed4585
    @ajmalmohammed4585 Год назад +4

    2023ൽ കാണുന്നവർ ഉണ്ടോ

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +17

    1995 ബാലു കിരിയത്ത് സംവിധാനം ഒരു കോമഡി ഫാമിലി മിമിക്രി സിനിയാണ്. മിമിക്സ് ആക്ഷൻ 500, കണ്ടിരിക്കാൻ രസമുള്ള ഒരു സിനിമ
    90 കാലഘട്ടത്തിലെ സിനിമയ അണ്... ഇത്.... അന്ന് ഉത്സവ പറമ്പിൽ മിമിക്സ് പരേഡ് എന്നു കേട്ടാൽ ജനം ഓടിയെത്തും. ആ ഒര് ചിന്തയിൽ എടുത്ത സിനിമ അണ്. ഇന്ന് അതിനു പോസ്റ്റ് മാർട്ടം ചെയ്യുന്നതിൽ അർത്ഥമില്ല. മിമിക്രി അവതരിപിച്ച് നടന്നിരുന്ന പാവം ചെറുപകരുടെ ഒര് ആഗ്രഹം സഫലമായി ഈ സിനിമയിലൂടെ . എല്ലാവരും അല്ലട്ടോ. എന്നാലും കുറേ പേരുടെ......
    രാജൻ.പി.ദേവ്
    കെപിഎസി ലളിത
    സൈനുദീൻ
    അബി
    നാരായണൻ കുട്ടി
    നന്ദു പൊതുവാൾ
    ഷാജു
    കോട്ടയം നസീർ
    ഏലൂർ ജോർജ്
    നവാസ്
    കലാഭവൻ ഹനീഫ്
    സാഗർ ഷിയാസ്
    കലാഭവൻ സന്തോഷ്‌
    ചിപ്പി
    ഗീതാ വിജയൻ
    മാള അരവിന്ദൻ
    ബാബുരാജ്
    പ്രതാപചന്ദ്രൻ
    പ്രിയങ്ക അനൂപ്
    മഞ്ജു സതീഷ്
    ബിന്ദു വരാപ്പുഴ
    ടിനി ടോം
    മഹേഷ്‌
    കലാഭവൻ റഹ്‌മാൻ
    നരേന്ദ്രപ്രസാദ്
    മാഫിയ ശശി
    ഇതിൽ മൺമറഞ്ഞ 8 കലാകാരന്മാർ ഉണ്ട്
    രാജൻ .പി. ദേവ് ,മാള അരവിന്ദൻ ,നരേന്ദ്രപ്രസാദ്, പ്രതാപ് ചന്ദ്രൻ ,അബി, സൈനുദ്ദീൻ, സാഗർ ഷിയാസ്, കലാഭവൻ സന്തോഷ്.....

  • @spstatusmedia5691
    @spstatusmedia5691 5 лет назад +13

    Please upload me Minnaminuginum Minnukettu

  • @shameemp6370
    @shameemp6370 6 лет назад +10

    Good Movie.

  • @JacobChacko3008
    @JacobChacko3008 6 лет назад +25

    6:00 Swargasthanaaya nangalde narayanaa 😁😁
    2:09:20 BATTLE 500

  • @jinimol3775
    @jinimol3775 2 года назад +8

    സ്വർഗസ്ഥനായ ഞങ്ങളുടെ നാരായണ 😂😂😂😂😆😆😆😆😆😆

  • @sitharaparveen9779
    @sitharaparveen9779 7 лет назад +14

    Super mimicry program

  • @afaique.p638
    @afaique.p638 4 года назад +8

    2020 kanunnavar likady

  • @mariyaantony1967
    @mariyaantony1967 4 года назад +7

    Gd movie...nice comedy...

  • @dancewithme7899
    @dancewithme7899 5 лет назад +47

    മൺമറിഞ്ഞ നാല് കലാകാരൻമാർ ഇതിൽ ഉണ്ട്
    സൈനുദ്ധീൻ, അബീ, ഷിയാസ്, സന്തോഷ്

    • @lakshmilakshmi7304
      @lakshmilakshmi7304 4 года назад +8

      Rajan p dev

    • @vishakvis1455
      @vishakvis1455 4 года назад +5

      @@lakshmilakshmi7304 mala aravindan

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms 4 года назад +7

      Narendra prasad

    • @vishakvis1455
      @vishakvis1455 4 года назад +3

      @@SatheeshKumar-hf5ms sure

    • @dancewithme7899
      @dancewithme7899 4 года назад +2

      @@fasal2284 മഞ്ചാടിക്കുരു എന്ന ചിത്രത്തിൽ ഉർവ്വശിയുടെ ഭർത്താവായി അഭിനയിച്ച ട്ടുണ്ട്

  • @niyasnassarniyasnassar1101
    @niyasnassarniyasnassar1101 6 лет назад +8

    Very good

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 7 лет назад +11

    സൂപ്പർ

  • @sabukoya6272
    @sabukoya6272 4 года назад +7

    Abi wow hero super super

  • @abdusalamkolathur6610
    @abdusalamkolathur6610 8 лет назад +9

    super

  • @jeeshmapy1561
    @jeeshmapy1561 5 лет назад +11

    Still 2019

  • @urvaras3665
    @urvaras3665 4 года назад +9

    My favorite film

  • @sandeep8798
    @sandeep8798 2 года назад +2

    Nisha noor.. Ne patti kettu avarithil abhinayichittund.. Enn kett padam kanan vanna njan

  • @niramayaragesh3125
    @niramayaragesh3125 3 года назад +29

    കോട്ടയം നസീറക്കയുടെ സഫാരിയിലെ ചരിത്രം എന്നിലൂടെ പരിപാടി കണ്ടു പടം കാണാൻ 2021 ൽ വന്ന ഞാൻ

  • @ajaskollam910
    @ajaskollam910 3 года назад +8

    രാജൻ പി ദേവ്
    കെപിഎസി ലളിത
    സൈനുദീൻ
    അബി
    നാരായണൻ കുട്ടി
    നന്ദു പൊതുവാൾ
    ഷാജു
    കോട്ടയം നസീർ
    ഏലൂർ ജോർജ്
    നവാസ്
    കലാഭവൻ ഹനീഫ്
    സാഗർ ഷിയാസ്
    സന്തോഷ്‌
    ചിപ്പി
    ഗീതാ വിജയൻ
    മാള
    അനുഷ
    ബാബുരാജ്
    പ്രതാപചന്ദ്രൻ
    പ്രിയങ്ക
    ടിനി ടോം
    മഹേഷ്‌
    കലാഭവൻ റഹ്‌മാൻ
    നരേന്ദ്രപ്രസാദ്
    മാഫിയ ശശി

  • @rkentertainment3536
    @rkentertainment3536 3 года назад +8

    51:46 athu Script writer Udayakrishna alle?

  • @garivloprincip7587
    @garivloprincip7587 Год назад +4

    ഇത്രേം മക്കൾ , അതും പലരും ഒരേ പ്രായം പോലെ !! എന്തോന്നിതു. മിമിക്സ് പരേഡ് , കാസർകോട് കദർബായി , പിന്നെ ജഗദീഷിന്റെ ഒരു ഹോട്ടൽ പൊട്ടിയ ശേഷം ഉള്ള സിനിമ ഒക്കെ വെച്ച് നോക്കിയാൽ ഇത് വെറും തല്ലിപ്പൊളി ആണ്

  • @babyshopplanet6884
    @babyshopplanet6884 2 года назад +3

    Masslook

  • @sajinks1419
    @sajinks1419 Год назад +3

    The cue studio
    Kottayam Naseer nte Rorschach interview kandu vannathaanu...

  • @abdulnisar7314
    @abdulnisar7314 5 лет назад +6

    Kalaki

  • @muhammadjulail7574
    @muhammadjulail7574 3 года назад +4

    Poli

  • @ushaammu6410
    @ushaammu6410 3 года назад +5

    2021 ഏപ്രിൽ 26

  • @ajeshraj6358
    @ajeshraj6358 4 года назад +3

    2020 July 20th

  • @vinodp25
    @vinodp25 2 года назад +9

    ഇതിന്റെ മൂന്നാം ഭാഗം മിമിക്സ് ആക്ഷൻ 2000 ഇപ്പോഴും പെട്ടിയിൽ ഇരിക്കുന്നു 2000/2001ൽ റിലീസ് ആകേണ്ടതായിരുന്നു

    • @noushadariyil660
      @noushadariyil660 2 года назад +1

      ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ

    • @vinodp25
      @vinodp25 2 года назад +3

      @@noushadariyil660 ഇതിന്റെ രണ്ടാം ഭാഗം ആണ് മിമിക്സ് ആക്ഷൻ 1000

    • @noushadariyil660
      @noushadariyil660 2 года назад +3

      @@vinodp25 അങ്ങനെ ഒരു പടം ഇല്ല മിമിക്സ് സൂപ്പർ 1000 എന്നാണ്

    • @vinodp25
      @vinodp25 2 года назад +1

      @@noushadariyil660 yes

    • @ajoyfrancis9534
      @ajoyfrancis9534 Год назад +1

      ​@@noushadariyil660apo athale 1st part

  • @annammathomasthomas175
    @annammathomasthomas175 5 лет назад +8

    Alju.sini Tiju

  • @jipsonkv7347
    @jipsonkv7347 2 года назад +2

    2022 also

  • @jansonmavely9998
    @jansonmavely9998 4 года назад +9

    47:00

  • @mediaarts777
    @mediaarts777 Год назад +3

    1:07:45 ഇതെന്താ ഇന്ദ്രൻസിന് കരപ്പൻ വന്നതോ😂😂

  • @ShajiShaaji
    @ShajiShaaji 5 лет назад +4

    ഹീ...😀👍

  • @tca_gafoor
    @tca_gafoor 2 года назад +6

    54:55 😂😂😂😂😂😂😂

  • @mycreation7499
    @mycreation7499 3 года назад +8

    40:50🤣

  • @MultiSudhy
    @MultiSudhy 2 года назад +3

    1:35:39 tini tom

  • @mrboban5049
    @mrboban5049 4 года назад +7

    പൂവൻപഴം ,, കാരൂരിന്റെ കഥയാണ്

    • @jomonjose3546
      @jomonjose3546 3 года назад +1

      അതിന്

    • @AravindN8704
      @AravindN8704 3 года назад +2

      ബഷീറും അതേ പേരിൽ കഥ എഴുതിയിട്ടുണ്ട്.

  • @anianiarnd8325
    @anianiarnd8325 Год назад +3

    💯💕❤️💓🧡💗💛💞🤝🤝🤝👍👍👍👍👍👌👌👌😆😆😆🙏🙏🙏

  • @Dasviews
    @Dasviews Год назад

    കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമ

  • @NaveenNaushad
    @NaveenNaushad 6 лет назад +25

    A young Tini Tom at 1:34:16

    • @elite2522
      @elite2522 3 года назад +1

      😂

    • @sreejith5232
      @sreejith5232 3 года назад +2

      ഈ കമെന്റ് കണ്ടപ്പോൾ ഒന്നും കൂടി ആ ഭാഗം കണ്ടു.. ആദ്യം കണ്ടപ്പോ മനസ്സിൽ ആയില്ല

    • @albertthamby3177
      @albertthamby3177 2 года назад +1

      @@sreejith5232 me 2

    • @FRM477
      @FRM477 Год назад +1

      ശബ്ദം വേറെ ഒരാളിന്റെ 😂

  • @fasal2284
    @fasal2284 4 года назад +10

    ഇടക്ക് ഇടക്ക് ചളി മിമിക്രി കാണിച്ച് കൊളവാക്കി

  • @sskkvatakara5828
    @sskkvatakara5828 2 года назад +2

    16:49 KL.7.A.1759

  • @mycreation7499
    @mycreation7499 3 года назад +5

    14:03🤣

  • @sheenathomas5672
    @sheenathomas5672 3 года назад +4

    Uhq

  • @sujithsuji545
    @sujithsuji545 4 года назад +3

    🙂🙂🙂🙂🙂

  • @yazeekoduma3061
    @yazeekoduma3061 9 лет назад +7

    Doom4

  • @Lucifer-el1tl
    @Lucifer-el1tl Год назад

    സ്റ്റേജില്‍ കാണിക്കണ്ടത് സിനിമയില്‍ കാണിച്ചിരിക്കുന്നു

  • @simpsonmathew1361
    @simpsonmathew1361 4 года назад +8

    Annokke alkar engane sahichirunno entho

  • @rahulr2324
    @rahulr2324 10 месяцев назад

  • @hareeshp2941
    @hareeshp2941 3 года назад +4

    Oru thattikoot padam theeray pora

  • @sreejurajn386
    @sreejurajn386 2 года назад +2

    Pottappadam

  • @akhilkm1373
    @akhilkm1373 3 месяца назад +1

    മലയാളം സിനിമയുടെ ഏറ്റവും മോശം കാലഘട്ടങ്ങളാണ് ഈ സിനിമകൾ. മിമിക്രി കാണിക്കാൻവേണ്ടി മാത്രം സിനിമയെടുക്കുന്നു. ഒന്നും രണ്ടുമല്ല, ഒരേ രീതിയില്‍ സീരിയല്‍ പോലെ ഒരു 200 എണ്ണമെങ്കിലുമുണ്ട്

  • @keralacafe1285
    @keralacafe1285 5 лет назад +15

    ഇത് എന്ത് സിനിമ പേരാണ്..? ഒരുമാതിരി വിക്സ് ആക്ഷൻ 500 എന്നൊക്കെ പറയുന്നത് പോലെ....

    • @jishnum.s9009
      @jishnum.s9009 4 года назад +6

      ഇത് പോലെ ജഗതീഷിന്റെ മിമിക്സ് സൂപ്പർ 1000 ഉണ്ട്

    • @spinnyjstanley2669
      @spinnyjstanley2669 4 года назад +2

      Ee. koduthuvitta saadhanm kittyarnno??

    • @spinnyjstanley2669
      @spinnyjstanley2669 4 года назад +2

      @@jishnum.s9009 ini athum undo?

    • @Sk-pf1kr
      @Sk-pf1kr 3 года назад +2

      😀😀😀😀

    • @suvarnankumar3366
      @suvarnankumar3366 3 года назад +3

      90 kalagattathile movie അണ്... അന്ന് ഉത്സവ പറമ്പിൽ മിമിക്സ് പരേഡ് എന്നു കേട്ടാൽ ജനം ഓടിയെത്തും. അ ഒര് ചിന്തയിൽ എടുത്ത സിനിമ അണ്. ഇന്ന് അതിനു പോസ്റ്റ് മർട്ടം ചെയ്യുന്നതിൽ അർത്ഥമില്ല. മിമിക്രി അവദരിപിച്ച് നടന്നിരുന്ന പാവം ചെറുപകരുടെ ഒര് ആഗ്രഹം സഫലമായി ഈ സിനിമയിലൂടെ . എല്ലാവരും അല്ലട്ടോ.

  • @starttuber7412
    @starttuber7412 Год назад +3

    ഏതേലും residential functiono അമ്പല പറമ്പിലോ mimicry കളിച്ചു തീർക്കേണ്ട സാധനം ചുമ്മാ സിനിമ പിടിച്ചു വെറുപ്പിച്ചു ആവശ്യം ഇല്ലാത്തിടത്തും മറ്റും mimicry 🙄ഇവരിത്കൊണ്ട് എന്താ ഉദ്ദേശിച്ചേ

    • @saraths4187
      @saraths4187 Год назад +1

      MAyeere 1995 yr ee movie hit, nirnayam below average

    • @starttuber7412
      @starttuber7412 Год назад +1

      @@saraths4187 നിനക്ക് കാര്യം പറയണമെങ്കിൽ പറയാം, അതിന് തെറി പറയുന്നതെന്തിനാ നീ, പെണ്ണുങ്ങളോട് social mediayil വന്നു തെറി പറഞ്ഞാൽ എന്താ അവസ്ഥ എന്ന് പറയണ്ടല്ലോ തന്നോട് ഞാൻ തെറി പറയാൻ വന്നോ

  • @unnikrishnanm5332
    @unnikrishnanm5332 4 года назад +6

    പട്ടി ആടാകുഠ ആട് പട്ടിയാകുഠ എതാ പടം

  • @rosevilla4368
    @rosevilla4368 4 года назад +4

    .

  • @manojparambath3841
    @manojparambath3841 Год назад +2

    ഈ സിനിമയിലെ തമാശ ഈകാലത്ത് കേട്ടാൽ കരച്ചിൽ വരും

  • @jomonjose3546
    @jomonjose3546 3 года назад +7

    കോട്ടയം നസീർ എന്ത് വെറുപ്പിക്കൽ ആണ്,,, പണ്ടും ഇത് തന്നെ ആയിരുന്നല്ലേ ഞാൻ കരുതി ഇപ്പോൾ മാത്രേ ഉള്ളു എന്ന്

  • @akntirur3347
    @akntirur3347 5 месяцев назад

    munp kesundengi ippo ulla sambavam shariyallathavumo pinarayi vijayane patti shijukhan yenthu parayum

  • @salihnp4518
    @salihnp4518 8 лет назад +8

    super !

  • @muhammedfarhan9496
    @muhammedfarhan9496 3 года назад +3

    Nice movie

  • @afaique.p638
    @afaique.p638 4 года назад +8

    2020 kanunnavar likady

  • @rahulr2324
    @rahulr2324 10 месяцев назад