panjapandavar malayalam movie | comedy movie | Kalabhavan Mani

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Speed Audio & Video ➜tinyurl.com/93...
    👉Subscribe to watch more movies: cutt.ly/HzuegCT
    Click the bell icon 🔔 on this channel to get alerts when we release any new video!
    Check out our other channels and subscribe:
    👉Tamil 0 / speedtamilmovies
    👉Malayalam / speedaudiosandvideos
    You can also follow us on:
    👉Whatsapp 7600chat.whatsapp....
    👉Twitter sp...
    👉Facebook 0 / speedaudioandvideo
    👉Telegram t.me/Speedaudi...

Комментарии • 363

  • @jebinjames9593
    @jebinjames9593 3 года назад +53

    90s വിജയ രാഖവന്റെ action star പടങ്ങളുടെ കൂടെ ആയിരുന്നു.

  • @sivan3189
    @sivan3189 3 года назад +40

    വിജയകുമാർ മരിച്ചപ്പോൾ അത്ര കാര്യം ആക്കിയില്ല പക്ഷെ മണിച്ചേട്ടൻ മരിക്കുന്ന കണ്ടപ്പോൾ ശെരിക്കും നെഞ്ച് പിടച്ചു

  • @josujosukutty8436
    @josujosukutty8436 3 года назад +66

    തുടക്കത്തിൽ ചിരിപ്പിച്ച മണിച്ചേട്ടൻ ഒടുവിൽ കരയിപ്പിച്ചു😪😪😪

  • @jithums3855
    @jithums3855 4 года назад +47

    ഈ സിനിമയിലെ ട്വിസ്റ്റ്‌ കണ്ടപ്പോൾ കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു ഓർമ വന്നു. സൂപ്പർ സിനിമ. വിജയ രാഘവൻ തകർത്തു. മണിച്ചേട്ടൻ പൊളിച്ചു. Nostalgic movie super😍😍

  • @NAVIN-cd9dx
    @NAVIN-cd9dx 4 года назад +96

    മണിച്ചേട്ടന്റെ അഭിനയം ശെരിക്കും കരയിപ്പിക്കയും 🥺🥺🥺🥺🥺

    • @josujosukutty8436
      @josujosukutty8436 3 года назад +4

      സത്യം

    • @anaghamgopi2468
      @anaghamgopi2468 3 года назад +1

      Sathyam
      Manichettane kollunnathu kandittu njan kidannu karayuvaayirunnu

    • @vineeshkumarvineeshkumar8284
      @vineeshkumarvineeshkumar8284 2 года назад

      Fight... ചെയ്യുമ്പോൾ ഉള്ള മൂമന്റ്..... 👍👍👍

  • @Gkm-
    @Gkm- 5 лет назад +54

    ഇതിൽ കലാഭവൻ മണി ചേട്ടന്റെ മരിക്കുന്ന ഭാഗം ആ സിനിമ ഇറങ്ങിയ സമയത്തു സ്കൂളിൽ കൂട്ടുകാരൻ പറഞ്ഞത് ഓർമയുണ്ട് ഭയാനക ഭാഗം ആണന്നു മണി ചേട്ടന്റെ അഭിനയം

    • @seagelamark8404
      @seagelamark8404 5 лет назад +1

      Es tSe in fbrG9j7dkarthumefull.ovie

    • @Gkm-
      @Gkm- 5 лет назад

      @@seagelamark8404 എന്ത്

    • @krishnasekhar516
      @krishnasekhar516 4 года назад +8

      അതേ ഞാൻ ഈ രംഗം ടീവിയിൽ കണ്ടപ്പോൾ ശെരിക്കും പൊട്ടി കരഞ്ഞുപോയി.. ആ കഴുത്തിനു വെട്ടു കൊണ്ടു പിടയുന്ന സീൻ മണിചേട്ടന് അസാധ്യം ആയി ആണ് ചെയ്തിരിക്കുന്നത്.. വലിയ ഒരു കലാകാരനേയും അതിലും വലിയ മനുഷ്യ സ്നേഹിയെയും ആണ് നഷ്ടപ്പെട്ടത്.. 😢

    • @abbas.atabbasat9303
      @abbas.atabbasat9303 4 года назад +3

      സെയിം എന്നോടും പറഞ്ഞിട്ടുണ്ട്

  • @sachinkumars6396
    @sachinkumars6396 4 года назад +28

    കുട്ടികാലത്തെ മധ്യവേനലിൽ കണ്ട കിടു പടം കോമഡി +സസ്പെൻസ് ത്രില്ലെർ 🥰🥰🥰

  • @sjinachuz2167
    @sjinachuz2167 2 года назад +8

    ഇജ്ജാതി ടീവിസ്റ്റ്.. ഇന്നായിരുനെങ്കിൽ ഇ പടമൊക്കെ കിടുക്കിയെനെ

  • @vishnu028
    @vishnu028 3 года назад +93

    90 കളിലെ പടങ്ങളിൽ വിജയ് രാഘവന്റെ ആക്ഷൻ സീൻ ആവേശത്തോടെയാണ് കണ്ടിരുന്നത്

    • @harikrishnanp3252
      @harikrishnanp3252 3 года назад +7

      Correct
      British market padam oke cheruthil odukathe mass aayi kanda padam aan
      Oppam babu antonyde padavm

    • @user-rk5xr7jg1o
      @user-rk5xr7jg1o 3 года назад +4

      കമ്മിഷണർ ❤️

    • @attitudequeen3546
      @attitudequeen3546 2 года назад +2

      ക്രൈം ഫയൽ 😍 Father Clemen kaliyar

    • @sanifrancis4348
      @sanifrancis4348 Год назад

      British market, padanayakan, harthal, Dravidan, aalibabayum aarara kallanmarum

    • @bibinpaul93
      @bibinpaul93 Год назад +1

      British market❤️

  • @thaslimathachu4350
    @thaslimathachu4350 3 года назад +84

    ഈ മൂവി ആദ്യമായി കാണുന്ന ഞാൻ...അന്ന കാലത്ത് ജനിച്ചൊരു ഭാഗ്യം തന്നെയാ ഇത്ര നല്ല മൂവി കാണാൻ കഴിഞല്ലോ 😍2021 കാണുന്ന ഞാൻ ആദ്യമായി ✌️

    • @rijoabraham7920
      @rijoabraham7920 3 года назад +2

      😍😍

    • @allmovies2162
      @allmovies2162 3 года назад +1

      Njanum

    • @mufiyasjr
      @mufiyasjr 3 года назад +2

      Ayn ayn

    • @anasbolgatty2823
      @anasbolgatty2823 3 года назад +1

      കുട്ടിയെ നല്ല പരിജയം 🙊

    • @mufiyasjr
      @mufiyasjr 3 года назад +2

      @@anasbolgatty2823 koyikalkk ella pennuggaleyum kanda pole thonnum 🤣😂

  • @sreyaskrishna5860
    @sreyaskrishna5860 4 года назад +44

    പഞ്ചപാണ്ഡവർ 1999 ഇറങ്ങി സിനിമയാണ് നല്ല സിനിമ

  • @abhijithmk698
    @abhijithmk698 3 года назад +12

    ആ കാലത്തെ എല്ലാത്തരം ചിത്രങ്ങളുടെയും പ്രത്യേകത ആയ ചില അമിത കോമഡി സന്ദർഭങ്ങൾ ഒഴിവാക്കിയാൽ അന്യായ സസ്പെൻസ് ത്രില്ലർ

  • @sjinachuz2167
    @sjinachuz2167 2 года назад +4

    രാജൻ പി..ദേവ് കോമഡിയും വില്ലത്തരം ഒരേ സമയം കൈകാര്യം ചെയ്യുന്നതിൽ ആമ്മാനുഷികൻ

  • @bijoy4254
    @bijoy4254 4 года назад +28

    മണിച്ചേട്ടൻ സൂപ്പർ... അവസാന സീൻ കരയിച്ചു മണിച്ചേട്ടൻ 😢😢😢😢

  • @nimishathomas9412
    @nimishathomas9412 3 года назад +16

    അന്നത്തെ വിജയരാഘവൻ എന്നാ look ആയിരുന്നു 😍

  • @sreeraj496
    @sreeraj496 5 лет назад +464

    പാൽകുപ്പികൾക്ക് ഒരു പക്ഷേ ഇത് മനസിലാകണം എന്നില്ലാ ഞങ്ങൾ ഒക്കെ ചെറുപ്പത്തിൽ ആവേശത്തോടെ ടിവിയിൽ കണ്ട പടം

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +20

    Vijayaragvan,Mani chettan, Cochin hanifa, kasturi, mamukkoya, sainudeen, jagathi chettan 👍

    • @daddymummy6445
      @daddymummy6445 4 года назад +3

      Sainudheen, Mani chettanum, Haneef ekkayum Nammale OK vittu poi really Miss You 😔😔 😔

    • @devikadevananda4080
      @devikadevananda4080 2 года назад

      Sithara avida

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +4

    1999 K.K ഹരിദാസ് സംവിധാനം ചെയ്ത ഒരുനല്ല സിനിമ, എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ച ഒരു മനോഹര കോമഡി സസ്പൻസ് സിനിമയാണ് പഞ്ചപാണ്ഡവർ ഒത്തിരി ഇഷ്ട്ടപ്പെട്ടു😍😍😍😍😍
    😍👌👌👌👌👌
    വിജയരാഘവൻ
    കലാഭവൻ മണി ... ആദ്യം ചിരിപ്പിച്ചു അവസാനം ഓ മരണ രംഗം വല്ലാതെ കരയിപ്പിച്ചു.......
    രാജൻ.പി.ദേവ്
    കൊച്ചിൻ ഹനീഫ,
    മാമ്മൂക്കോയ,
    സൈനുദ്ദീൻ
    ജഗതി ശ്രീകുമാർ
    സിത്താര,
    കസ്തൂരി
    വിജയകമാർ
    സാഗർ ഷിയാസ്
    ജഗനാഥ വർമ്മ
    ടിനി ടോം
    ലിസി ജോസ്
    ഗായത്രി
    സ്ഥടികം ജോർജ്ജ്
    അബു സലിം
    ടി.പി മാധവൻ
    മാഫിയ ശശി

  • @purbliss
    @purbliss 3 года назад +27

    ജഗതി ചേട്ടനും മമ്മുക്കോയയും ഹനീഫ് ഇക്കയും തന്നെ മതി കോമഡിയ്ക്ക് 😅✌

  • @rajanis9916
    @rajanis9916 2 года назад +23

    Uf climax twist💥💓
    Perfect casting 🎉
    Most underatated thriller movie 💢🤪

  • @kailasravindran5066
    @kailasravindran5066 4 года назад +150

    2020 il കാണുന്ന ആൾക്കാർ ഉണ്ടോ..

  • @oxygensolutions4651
    @oxygensolutions4651 5 лет назад +31

    Low budget entertainer. Good comedy. one time watchable
    RATING: 🌟🌟🌟 // 🌟🌟🌟🌟🌟

  • @vishnugcdlm581
    @vishnugcdlm581 3 года назад +5

    തിയേറ്ററിൽ കണ്ട ചിത്രം,, ഇതിൽ ജഗതിച്ചേട്ടൻ്റെ ആവശ്യം ഉണ്ടായിരുന്നോ അല്ലേൽ പഞ്ചപാണ്ഡവരിൽ ഒരാളായ് ജഗതിച്ചേട്ടനും,,, കാര്യസ്ഥനായിട്ട് ഒരാൾ വേണമെന്നു നിർബദ്ധമായിരുന്നേൽ അത് സൈനുദ്ദീനും കൊടുക്കണമായിരുന്നു.

  • @johndutton4612
    @johndutton4612 3 года назад +9

    പാൽക്കുപ്പികൾക്ക് അറിയില്ലല്ലോ വിജയരാഘവൻ ഒരു കാലത്ത് താരമായിരുന്ന കഥ. പുള്ളിയുടെ ഇടിക്കൊക്കെ എന്നാ വെയ്റ്റാടാവേ

    • @sivan3189
      @sivan3189 3 года назад +1

      യെസ് ഇപ്പോഴല്ലേ അച്ഛൻ വേഷങ്ങൾ ചെയ്യുന്നത് അന്നൊക്കെ 🔥🔥.... ഇതിൽ വിജയരാഘവൻ ആണ് ഹീറോ

    • @user-fv8iu7bv4r
      @user-fv8iu7bv4r 2 года назад

      സത്യം

    • @rageshlalu7823
      @rageshlalu7823 Год назад

      Correct

  • @sha4930
    @sha4930 3 года назад +3

    കോഴിക്കോട് അപ്സര തിയറ്ററിൽ നിന്നും കണ്ട മൂവി 😍

  • @ranjithramachandran3468
    @ranjithramachandran3468 3 года назад +6

    ബാലേട്ടാ ഞാൻ ചമ്മിപോയി ബാലേട്ടാ 😁😁

  • @ashikprasad3729
    @ashikprasad3729 4 года назад +16

    1:13:10 manichettan dialogu 😃😃😃😃😃😃😃😃

  • @ananthakrishnan7089
    @ananthakrishnan7089 4 года назад +24

    Surya T V nostalgia❤️❤️

  • @reorazi7775
    @reorazi7775 3 года назад +8

    Woow panjapandavar movie 1million view adicheeeey 😍😘
    Ente contribute thanne 5 lakh view undaaakum 😁😀

  • @fasilfaisi3441
    @fasilfaisi3441 4 года назад +4

    സൂപ്പർ സിനിമ മണിച്ചേട്ടൻ miss you

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +31

    *ഇവിടെ ഒരുപാട് കാറ്റ് ഉണ്ടല്ലോ പിന്നെ എന്തിനാണ് നിൻെറ ടയറിന് കാറ്റ് കൊച്ചിൻ ഹനീഫ THUG* 😂

  • @abhimanyujereev6816
    @abhimanyujereev6816 2 года назад +5

    Vijayaraghavante Thrissur slang istapettavar like adi

  • @Buty412
    @Buty412 4 года назад +7

    പടം അയ്യേ..
    മണിച്ചേട്ടൻ
    കൊച്ചിൻ ഹനീഫ കിടു 😘

  • @jithinmurali7183
    @jithinmurali7183 4 года назад +11

    Quarantine movie time ....

  • @RaingermediaWorld
    @RaingermediaWorld 4 года назад +5

    *E* *MOVIE'S* *OKKE* *PANDU* *TVYIL* *KANUNNA* *FEEL* *EPPAZHATHE* *ETHU* *MOVIEKKU* *KITTANA*

  • @alifali5976
    @alifali5976 4 года назад +5

    കൊള്ളാം സൂപ്പർ 👌👌👌

  • @skids-dt8fc
    @skids-dt8fc 3 года назад +10

    😍😍👌kidu padam

  • @vijayakumartsholayoor8133
    @vijayakumartsholayoor8133 4 года назад +12

    14/4/2020... വിഷു ദിവസം...

  • @KottayamkaranKL5
    @KottayamkaranKL5 4 года назад +7

    കഥ കൊള്ളാം
    തിരക്കഥയും സംഭാഷണവും വൻ പരാജയമായി.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 года назад +2

      ഇതിലെ കഥ ഒരു യുക്തി ഇല്ലാത്തതായി പോയി
      കോമഡി യുടെ ആളുകൾ എല്ലാവരും ഉണ്ട് എന്നിട്ടും
      കോമഡി ഉണ്ടാകുന്നില്ല നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്, തിരക്കഥ വളരെ മോശം ആണ്

  • @JithuRaj2024
    @JithuRaj2024 Год назад +4

    2:18:00 രാജൻ പി ദേവ് reaction super

  • @suneerashareef703
    @suneerashareef703 3 года назад +7

    2021 കാണുന്ന ആളുകളുണ്ടോ

  • @abhijithmk698
    @abhijithmk698 4 года назад +50

    13:19. വിജയ രാഘവൻ മരണ മാസ്സ്

    • @ananthrajendar9601
      @ananthrajendar9601 3 года назад

      പക്ഷെ നല്ലൊരു വണ്ടിയുടെ ഡോർ പൊളിച്ചു🙄.

    • @jithuraj2438
      @jithuraj2438 3 года назад +1

      25:01

  • @vlogs-hk7ux
    @vlogs-hk7ux Год назад +1

    സവിധായകനെ എനിക്ക് രഹസ്യം ആയി കാണണം ജഗതി 😂🤣🤣

  • @josephmv3899
    @josephmv3899 2 года назад +1

    കൊള്ളാം ഇഷ്ടപ്പെട്ടു സൂപ്പർ ഓണം നല്ല സസ്പെൻസ്

  • @sakeermuhammad3003
    @sakeermuhammad3003 5 лет назад +13

    Nostalgic film 🎥

  • @youtubereact_v1
    @youtubereact_v1 4 года назад +7

    കാണാൻ ആഗ്രഹിച്ച സിനിമ

  • @abduljabbarc.e8298
    @abduljabbarc.e8298 4 года назад +6

    Mani marichath oru shokam aaayi poyi mani venamayirunnu ini parannatt enna karyam . Mani allenkilum marichille

  • @subin-adoor
    @subin-adoor 4 года назад +4

    താങ്ക്സ് കാർഡിൽ ഓമല്ലൂരും പത്തനംതിട്ടയുമൊക്കെ കണ്ടു. ചിത്രത്തിന്റെ ഏതു ഭാഗത്താണ് ഈ രണ്ടു സ്ഥലങ്ങൾ കടന്നുവരുന്നത് എന്നറിയാമോ..??

  • @Megastar369
    @Megastar369 Год назад +1

    ഇന്ന് കാണുന്നവർ ഉണ്ടോ 5|3|2023 വിത്ത് ഞായർ 😁😁😍😍😍

  • @vaishakmenon7474
    @vaishakmenon7474 3 года назад +2

    2021 il kaanunnavar ivide come on

  • @robinmathew2674
    @robinmathew2674 3 года назад +12

    10:58 Haneef kka thug starts🤣😅😁👌👌

  • @vishnut9009
    @vishnut9009 3 года назад +4

    Vijayaraghavan sir mass

  • @sreenathsree5882
    @sreenathsree5882 3 года назад +7

    24:56 Mass 🔥

  • @KishoreRanny
    @KishoreRanny 7 лет назад +15

    The most underrated thriller movie

  • @bluewhalemedia1621
    @bluewhalemedia1621 Год назад +1

    കല്ലൂർക്കാടൻ ബാലൻ 💥💥💥

  • @starmediaentertainments5934
    @starmediaentertainments5934 4 года назад +7

    Watching 2019 December 23

  • @devikadevananda4080
    @devikadevananda4080 3 года назад +6

    Sithara beautiful girl
    Annum innum

  • @reorazi7775
    @reorazi7775 4 года назад +5

    My childhood film

  • @noushad6730
    @noushad6730 6 лет назад +13

    കൊള്ളാം

  • @balamuraliunnithanms7445
    @balamuraliunnithanms7445 5 лет назад +5

    Sooper moviee ever

  • @sachinshaji6150
    @sachinshaji6150 5 лет назад +5

    Super movie

  • @vishnukt8125
    @vishnukt8125 4 года назад +4

    58.23 mani chettante Karachil superaaa

  • @ldreams730
    @ldreams730 5 лет назад +5

    Super padam

  • @vishnusivadas622
    @vishnusivadas622 6 лет назад +10

    ഒരു നല്ല ചിത്രം..

  • @raf323
    @raf323 4 года назад +3

    Kalabavan maniyum .haneefkayum. thakarthu

    • @sivan3189
      @sivan3189 3 года назад

      Vijayaraghavan maranamasss🔥🔥🔥

  • @chandhugokul1594
    @chandhugokul1594 2 года назад +3

    1:12:33 ഇജ്ജാതി.. ജാക്കി ചാൻ 😂😂🤣🤣🤣

  • @ajayk0013
    @ajayk0013 4 года назад +3

    Ejjathi clymax

  • @healthtravellife6212
    @healthtravellife6212 3 года назад +3

    16:41 sainudeen engane kettu phonil paranjath 😂😂😂

  • @annmary1182
    @annmary1182 10 месяцев назад

    6:17 hai appooppanthaadi😂😂😂❤❤

  • @lalettan180
    @lalettan180 6 лет назад +6

    Good movie

  • @reorazi7775
    @reorazi7775 3 года назад +1

    Kk haridas film addictez
    #dhuroohathakal 💥

  • @praveenjaihobrahaspatijima8992
    @praveenjaihobrahaspatijima8992 5 лет назад +1

    Very very nice movie really suspens

  • @nelsonjacob9470
    @nelsonjacob9470 8 лет назад +10

    Wonderful fantastic superb awesome super nostalgic film! Thank u for uploading this. I've been waiting and searching for it for a very long time. (Karthik Carthic & DivakumarShetty r both absiolte comepete dumb fools with very bad taste)

  • @shajahanki5649
    @shajahanki5649 3 года назад +4

    കൊല്ലുമെന്ന് അറിയാമായിരുന്നിട്ടും കൂട്ടിനോ കാവലിനോ ആരുമിരുന്നില്ല,
    അതെന്താ ണ ങ്ങനെ,,

  • @user-kk6fy9ox6k
    @user-kk6fy9ox6k 6 лет назад +21

    അന്യായ ട്വിസ്റ്റ്‌

  • @vv2516
    @vv2516 3 года назад +1

    Ee koothara padathinum kure fans undu..

    • @ashrafkamban
      @ashrafkamban 3 года назад +6

      താങ്കൾ കണ്ട ഇത് പോലെയുള്ള കൂതറ പടങ്ങളുടെ ലിസ്റ്റ് ഒന്ന് തരുമോ......
      നല്ല രസമുള്ള പടമാണിത്....

    • @sivan3189
      @sivan3189 3 года назад

      പാൽകുപ്പി spotted

  • @user-qd8tx7lm4f
    @user-qd8tx7lm4f 11 месяцев назад

    വെള്ളിനേഴിയും മുരിയങ്കണ്ണി പുഴയും ❤️

  • @kiransuresh7948
    @kiransuresh7948 Год назад +1

    18:05 ഇത് വെച്ചോ സ്പെഷ്യല് മേടിച്ചോ. രണ്ടു കിലോ '
    എന്താ പേര് ?
    പ്രഭാകരൻ
    പഫാകരൻ കൊച്ചു കള്ളാ .😁

  • @sumodsnair1
    @sumodsnair1 8 лет назад +11

    please upload aaram thampuran

  • @sreejitht5572
    @sreejitht5572 4 года назад +3

    സൂപ്പർ

  • @sharafalishan9025
    @sharafalishan9025 6 лет назад +4

    good movie...

  • @KishoreRanny
    @KishoreRanny 7 лет назад +10

    Underrated Crime thriller

    • @muhammadansar8357
      @muhammadansar8357 6 лет назад

      KishoreRanny

    • @abbas.atabbasat9303
      @abbas.atabbasat9303 4 года назад

      അതെ ആരും അറിയാതെ പോയ ത്രില്ലെർ മൂവി ആണ്

  • @ourparadise2763
    @ourparadise2763 3 года назад +2

    Watching @2021

  • @thahirputhen8508
    @thahirputhen8508 4 года назад +7

    2019 ഡിസംബർ

  • @saayvarthirumeni4326
    @saayvarthirumeni4326 2 года назад +3

    2:03:56 sainudheen dubbing by Tini Tom

  • @aneesaanish7230
    @aneesaanish7230 Год назад

    തിരുമേനി ഒരു ലൈഫ് കൊടുകാം 🙏🏿😁😂😂😂

  • @shijeeshvt3815
    @shijeeshvt3815 11 месяцев назад

    Padam kandu supper

  • @josephxavier2515
    @josephxavier2515 3 года назад +1

    മണി ചേട്ടൻ rockss 1:13:09 ഹലോ വെടിക്കാരാ വാണം വിടാൻ അറിയാമോ... ലെ രാജൻ p ദേവ് അറിയാമെടാ കാണണോ നിനക്ക് .. എജ്ജാതി

  • @godsowntravelmate4110
    @godsowntravelmate4110 8 лет назад +7

    please upload comedy movies

  • @jithinzzz123
    @jithinzzz123 3 года назад +2

    Twist.. Twist.. 😉😉

  • @user-de7ri7vw9f
    @user-de7ri7vw9f 4 года назад +2

    Excellent film

  • @a..2172
    @a..2172 Год назад

    1:02:23 ശമ്പളം കുറവാ.. ഇതൊക്കേ ഉള്ളൂ.. ജഗതി ചേട്ടൻ 😂

  • @darknight3526
    @darknight3526 Год назад

    ഈ സിനിമ സൂപ്പർ ആക്കുന്നത് ക്ലൈമാക്സ്‌ ആണ്

  • @Risvanat
    @Risvanat 3 года назад +2

    2021 kanunnavar

  • @kunjatty23k.v16
    @kunjatty23k.v16 4 года назад +1

    Super twist movie

  • @victorymaker7647
    @victorymaker7647 2 года назад +1

    Padanayakan vijaragavan super action aan

  • @vigil249
    @vigil249 4 года назад +1

    പടം കിടിലൻ ....

  • @user-de2wl3ez3e
    @user-de2wl3ez3e 5 лет назад +7

    Please upload *ozhivu kalam* prem nazeer old movie

  • @vipinjosephjoseph6277
    @vipinjosephjoseph6277 9 лет назад +9

    Plese akktion movees

  • @jayakrishnan2607
    @jayakrishnan2607 2 года назад +3

    1:12:56🤣 manichettan scene