ഇന്നസെന്റ് ചേട്ടന്റെ തകർപ്പൻ കോമഡി സീൻ | Innocent Comedy Scenes | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 8 сен 2020
  • കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    #MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Website : www.movieworldentertainments.com
    Get More Comedy Movies - Subscribe ➜ / malayalamcomedymovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • ПриколыПриколы

Комментарии • 429

  • @MalayalamComedyMovies
    @MalayalamComedyMovies  3 года назад +220

    Watch 👉ruclips.net/video/zVHlYU_XfPE/видео.html 1991 ൽ പുറത്തിറങ്ങിയ സിദ്ദിഖ്‌ ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ഗോഡ് ഫാദർ.. ഇഷ്ടമായാൽ ഈ ചാനൽ സബ്സ്ക്രൈബ്ചെയ്യാൻ മറക്കരുതേ ❤️

  • @joepaul10
    @joepaul10 3 года назад +226

    ടെൻഷൻ അടിച്ചുള്ള കോമഡി കൈകാര്യം ചെയ്യുന്നത്തിൽ ഇന്നസെന്റെട്ടനെ വെല്ലാൻ ആരും ഇല്ലാ..👏👏🙌

  • @kvshobins9820
    @kvshobins9820 3 года назад +176

    ഏതു വേഷം കിട്ടിയാലും ജീവിച്ചു കാണിക്കുന്ന തിലകൻ ചേട്ടൻ 😍😍🤗🤗🤗

  • @Queen-hu3dw
    @Queen-hu3dw 3 года назад +304

    ജഗദീഷ് ചേട്ടന്റെ ആ നിലവിളിയും ഓട്ടവും 😂😂😂😂

    • @pigeonsworld9134
      @pigeonsworld9134 3 года назад +4

      😂

    • @user-wr7pk1oz1j
      @user-wr7pk1oz1j 3 года назад +2

      പുഴുങ്ങിയ ഇസ്ലാമിക പ്രീണനം .. ജിഹാദ്

    • @mansoormp8873
      @mansoormp8873 3 года назад +9

      @@user-wr7pk1oz1j Broyude veetilullavarallarum engane ano atho bro mathram ullo

    • @anikara2994
      @anikara2994 3 года назад +1

      FddfKk

    • @anikara2994
      @anikara2994 3 года назад +1

      🌜😁😁😁😁😁😁😁

  • @FAN-qv4cz
    @FAN-qv4cz 3 года назад +161

    "ഞാനിവിടത്തെ വാർഡനാ.."
    "വാർഡൻ നിന്റെ അമ്മേടേ.."😂😂😂😂

  • @pubg4624
    @pubg4624 3 года назад +167

    മുകേഷ് കാറിൽ വരുന്നതും അച്ഛനെ കാണുമ്പോ കാറ് പുറകിലേക്ക് എടുപ്പിക്കുന്നതും മാസ്സ് സീൻ 😎

  • @dreamshore9
    @dreamshore9 2 года назад +33

    11:25 "കൂടെ ഒരു ഉണ്ടാക്കണ്ണനും ഉണ്ടായിരുന്നു " കഥ കഴിഞ്ഞു 🤣🤣

  • @techntripsz6217
    @techntripsz6217 3 года назад +129

    9:30 യ്യോ...സ്വാമിയേട്ടന് ഇതിനുമാത്രം പിള്ളേരാ...😂

    • @sidrazeba4911
      @sidrazeba4911 3 месяца назад

      ilayachanonnu vilikku makkale😃😃😃😃

  • @navastk3076
    @navastk3076 3 года назад +107

    ആക്സിഡന്റ്‌ കേസ്‌ പറയുമ്പൊൾ ലളിത ചേച്ചിയുടെ കയ്യിലുള്ള കൊച്ചിന്റെ മുഖതൊട്ട്‌ നൊക്കിയെ അതാണ് അഭിനയം

    • @malummaarif4908
      @malummaarif4908 3 года назад +5

      😂😂😂😂😂

    • @anjuvr2989
      @anjuvr2989 3 года назад +5

      അശ്വതി അശോക് ആണ് ആ കുട്ടി

    • @kvshobins9820
      @kvshobins9820 3 года назад +3

      കറക്റ്റ് 🤗

    • @zion7185
      @zion7185 2 года назад +1

      എന്താ originality....👌

  • @randomguyy5837
    @randomguyy5837 3 года назад +253

    കാലം എത്ര കഴിഞ്ഞാലും ഇൗ സിനിമയും ഇൗ കോമഡിയും തിളങ്ങി നിക്കും.

    • @speedtest8166
      @speedtest8166 3 года назад

      Cinema oola aanu.
      Kilavan thenditharam kaanichittum manyan

    • @sourcecorporatesc5529
      @sourcecorporatesc5529 2 года назад

      Very fortunate that we live to watch such movies during their prime time

  • @nishanthp2416
    @nishanthp2416 3 года назад +57

    21:32. "ഞാൻ മരിച്ചെന്ന് പറഞ്ഞേക്ക്"

    • @najeebpeevi9347
      @najeebpeevi9347 3 года назад +2

      ഷൂട്ടിംഗ് സമയത് ഇല്ലാത്ത ഡയലോഗ് ..ഡബ്ബിങ് സമയത് കയ്യിൽന്ന് ഇട്ടത്‌ ..👌🏻സിദ്ധിഖ് ലാലിൻറെ പഴയ അഭിമുഖത്തിൽ കേട്ടൊരു ഓർമ

  • @ibrahimismism9916
    @ibrahimismism9916 3 года назад +60

    പിന്നെ അന്യം നിന്ന് പോകാൻ നമ്മൾ സിംഹവാലൻ കുരങ്ങല്ലേ 🤣🤣🤣

  • @moloottyperambra1059
    @moloottyperambra1059 3 года назад +662

    അ:കച്ചവടക്കാരൻ നല്ല ചിരിയും നല്ല അഭിനയവും ഇദ്ധേഹത്തെ പിന്നീട്‌ ഒറ്റ സിനിമയിലും കണ്ടില്ല:ന്ഷ്ടായി പോയി

    • @lekshmivinod502
      @lekshmivinod502 3 года назад +13

      Yes😕

    • @ajeshraj6358
      @ajeshraj6358 3 года назад +16

      True words..

    • @akki6998
      @akki6998 3 года назад +8

      Mm sheriya

    • @vishnuvichu8025
      @vishnuvichu8025 3 года назад +6

      Spr acting

    • @sanjusanju-oi9kk
      @sanjusanju-oi9kk 3 года назад +52

      അദ്ദേഹം friends സിനിമയിൽ ഉണ്ട്, മീനയുടെ ഡ്രൈവർ ആയിട്ട്.

  • @abhijaskmp4902
    @abhijaskmp4902 2 года назад +28

    ജഗദീഷ് :-അബോധാവസ്ഥയിൽ ആദ്യം ആവശ്യപ്പെട്ടത് ചേട്ടത്തിയെയും പിള്ളേരെയും കാണാനാ(ആരും ശ്രദ്ധിക്കാതെ പോയ കോമഡി )

  • @777Medallion
    @777Medallion 2 года назад +29

    Innocent and lalitha combo 🤣🤣🤣ella padathalum kidu aanu

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi3157 2 года назад +23

    ബോബനും മോളിയും വായിച്ച് ഇന്നസെൻ്റിൻ്റ ചിരി-

  • @user-nu6xs7pg7e
    @user-nu6xs7pg7e 2 года назад +26

    അടൂർ ബാസി മുതൽ. പപ്പു മാള. ജഗതി മാമുക്കോയ പറവൂർഭരതൻ ഇന്നസെന്റ് ഇന്ദ്രൻസ് കലാഭവൻ മണി വരെ . എത്ര മനോഹരമാണ് കോമഡി.

  • @usmank6890
    @usmank6890 2 года назад +40

    ഈ സിനിമയ്ക്ക്‌ എന്തോ ഒരു മാസ്മരികതയുണ്ട്‌ , എപ്പോൾ കാണുബോഴും ആദ്യമായി കാണുന്ന ഒരു ഫീൽ തരും , എൻ എൻ പിള്ളയെന്ന അതുല്ല്യ കലാകാരന്റെ ശക്തമായ കഥാപാത്രം കൊണ്ട്‌ വിസ്മയിപിച്ച പടം ....

    • @girishv.s4884
      @girishv.s4884 28 дней назад

      More than 60 time I saw these movie. Today also seeing. Still feel like first time seeing.
      From,
      Girish D.U.B.A.I

  • @yadhukrishnanp4508
    @yadhukrishnanp4508 3 года назад +177

    അള്ളാനെ പേടിച്ചിട്ടാണെങ്കിൽ എന്തിനാടാ ഞങ്ങളെ കണ്ടപ്പോൾ ഓടിയത് 🤣🤣

    • @khan-vloggertips4441
      @khan-vloggertips4441 2 года назад +2

      🤣🤣

    • @Manavamaithri
      @Manavamaithri 2 года назад

      ഇത് പോലുള്ള കോമഡി ഇനി പ്രതീക്ഷിക്കണ്ട 👍👍

  • @jasimjafer5675
    @jasimjafer5675 2 года назад +22

    Kpac ലളിത കരയുമ്പോൾ ഒക്കത്തിരുന്ന കുട്ടിയുടെ കരച്ചിൽ 💥

  • @narayanankuttymenon9811
    @narayanankuttymenon9811 3 года назад +144

    "അബോധാവസ്ഥയിൽ " ആദ്യം ആവശ്യപ്പെട്ടത് ചേട്ടത്തിയമ്മേം പിള്ളേരേം കാണണമെന്നാണ്...
    ദ് ഇപ്പഴാ ശ്രദ്ധിച്ചത്...😂

    • @moloottyperambra1059
      @moloottyperambra1059 3 года назад +3

      അത് ശരിയാ അപ്പോ ബോധാവസ്ഥയല്ലെ നമ്മളെ പറ്റി ചെiiii

    • @narayanankuttymenon9811
      @narayanankuttymenon9811 3 года назад +1

      @@moloottyperambra1059 കവി എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല... വ്യക്തമായി പറയൂ.. അർദ്ധോക്തിയിൽ നിറുത്താതെ.

    • @user-ir6br6jb2j
      @user-ir6br6jb2j 3 года назад +4

      ആ സീരിയസ് സമയത് ഇതിലെ ഉടായിപ്പ് പെട്ടെന്ന് പിടുത്തം കിട്ടില്ല ..ഇത് പോലെ വീട് ബ്രോക്കെർ ആയ കൊച്ചിൻ ഹനീഫ ദിലീപിനോട് പറയുന്ന ഒരു ഡയലോഗുണ്ട് .പുറത്തു നിന്ന് നോക്കിയാൽ അകം ചെറുത് ആണെങ്കിലും അകത്തു നിന്ന് നോക്കിയാൽ പുറം വിശാലമാണ് ..

    • @linigeorge7628
      @linigeorge7628 2 года назад

      Haha njanum

  • @vishnuvasudevan7726
    @vishnuvasudevan7726 3 года назад +42

    പേടിക്കാനൊന്നുമില്ല കറക്റ്റ് ആയിട്ട് വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്🤭🤭🤭🤭

  • @gamernihad
    @gamernihad 3 года назад +67

    21:18 ഇവിടത്തെ കുട്ടികൾ ഈ നിക്കുന്നത, le തിലകൻ, ഭീമൻ രഘു😂😂

  • @vishnuleo7891
    @vishnuleo7891 2 года назад +19

    7:30 അയാള്, സാമിയേട്ടനല്ല... ആസാമിയേട്ടനാ 😂😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +22

    അങ്ങനെ ജീവിതത്തിലാദ്യമായിട്ട് നീയൊരു നല്ലകാര്യം ചെയ്തെടാ...😆😆😆

  • @vishnuleo7891
    @vishnuleo7891 2 года назад +16

    21:34 ഞാൻ മരിച്ചൂന്ന് പറഞ്ഞേക്ക് 😂

  • @moloottyperambra1059
    @moloottyperambra1059 3 года назад +163

    നല്ല കച്ചവടക്കാരൻ നല്ല ചിരിയും പെർഫോമൻസും ഇദ്ധേഹത്തിന് അവസരം കൊടുക്കേണ്ടതായിരുന്നു

    • @tks7779
      @tks7779 3 года назад +8

      അതെ

    • @rubeenarubeena2392
      @rubeenarubeena2392 3 года назад +1

      @@tks7779 f

    • @ratheeshtv4362
      @ratheeshtv4362 3 года назад +4

      പുള്ളി കളരി പയറ്റ് പടിച്ച ആളാണെന്നു തോന്നുന്നു, 11:43 ഇന്നസെൻ്റ് തല്ലാൻ വരുമ്പോൾ പുള്ളി ബ്ലോക്ക് ചെയ്യുന്നുണ്ട്

    • @najeebshamila6901
      @najeebshamila6901 3 года назад +1

      Nandakumar water athuority cherthalayil manager ayirunnu. Ippol retired ayikkanum...

  • @hareesh9553
    @hareesh9553 3 года назад +209

    മായിൻ കുട്ടിയെ പോലെ ഒരു കൂട്ടുകാരനെ കിട്ടണം😀😀😀😀😀

  • @infamous6822
    @infamous6822 2 года назад +16

    Jagathish: ayoo odivarane
    Innocent : odichelada prema avan vilikunath ketile🤣🤣🤣🤣🤣🤣🤣

    • @annamathukutti6460
      @annamathukutti6460 3 месяца назад

      Daivame ithu aadyamayyittanu sredhikkunne…lol …😂😂thanks

  • @singerbeats8236
    @singerbeats8236 3 года назад +41

    കുറച്ചു മധുര സേവ, അമ്മോ kpac ലളിത ഒരു രക്ഷയുമില്ല ❤❤❤❤
    എന്ത് നാച്ചുറൽ acting

  • @kvshobins9820
    @kvshobins9820 3 года назад +31

    4:30 തിലകൻ ചേട്ടൻ മാസ്സ് 🔥🔥🔥🔥🔥🔥

  • @mhb650
    @mhb650 2 года назад +18

    11:57 expression king 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sreevasanmohandas294
    @sreevasanmohandas294 3 года назад +36

    mayankutty the underrated performer in the film..
    chedathyamaku njan undu 😂😂😂😂...
    expressions of mukesh after kpac Lalitha came till end ❤️❤️❤️❤️❤️

    • @vocallocus7660
      @vocallocus7660 3 года назад +1

      Ninne ethu pattykku venam 🤣🤣

  • @sinansinu2670
    @sinansinu2670 2 года назад +4

    10:43 _അച്ചോടാ.. ആ കൊച്ചിന്റെ അഭിനയം നോക്കിയേ.._ 😍😍

  • @geethasunil8917
    @geethasunil8917 3 года назад +52

    12:00 innocent attan expression 😂

    • @mhb650
      @mhb650 2 года назад +2

      🤣🤣🤣🤣🤣

    • @kingsolamen8101
      @kingsolamen8101 Год назад +1

      attan അല്ല ഏട്ടൻ.. Ettan..

  • @shaunjoe7710
    @shaunjoe7710 3 года назад +30

    Koode oru undakannanum ondayirunnu ennu parayumbol olla innocetinte expression..."11:28" 😂👌❤

    • @ashwin5354
      @ashwin5354 2 года назад +4

      🤣👌 pinne ithum 12:03

  • @afsalv7648
    @afsalv7648 3 года назад +64

    നീ എന്തിനാ പഠിക്കുന്നത്,
    Ba llb,
    നീ എന്തിനാ..... പടിക്കുന്നെന്ന്.
    നീയൊന്നും പടിച്ചിട് ഒരു കാര്യവുമില്ല,🤣😂😂😂

  • @MalayalamComedyMovies
    @MalayalamComedyMovies  3 года назад +5

    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFiCl7Oho5niJG

  • @youtubecomments1439
    @youtubecomments1439 2 года назад +12

    അബോധവസ്ഥയിൽ ആദ്യം ചോദിച്ചത് ചേട്ടത്തിയമ്മയെ ആണ് 😄😄😄😄

  • @riyasmuhammed7814
    @riyasmuhammed7814 3 года назад +51

    ഭീമൻ രഘു പൊളിച്ചു ❤❤❤❤❤

  • @VinodBabuKoshy
    @VinodBabuKoshy 3 года назад +28

    11:26 Innocent Navarasangal 😍

    • @DrRahul4044
      @DrRahul4044 3 года назад +2

      🤣🤣🤣🤣😂😂

  • @yahyakamal8196
    @yahyakamal8196 3 года назад +42

    Thilakan fans ivide cammon..😎

  • @ska4036
    @ska4036 3 года назад +37

    ഇവന്മാർ കല്യാണം കഴിക്കരുത് എന്ന് പറയാൻ അഞ്ഞൂറാന് എന്ത് അവകാശം? അയാൾ കല്യാണം കഴിച്ചത് കൊണ്ടല്ലേ ഇങ്ങനത്തെ പോത്തുകൾ ഉണ്ടായത്?! കൂടുതൽ പോത്തുകളെ സൃഷ്ടിക്കേണ്ട എന്ന് കരുതി ആകും.😝😀😁

    • @noteeight8719
      @noteeight8719 3 года назад +5

      ithu polathe pothukal vere undavathirikan vendi aanu.... nadinuvendi oru nalla karyam cheythatha .. annoran rocks

  • @rbs1715
    @rbs1715 3 года назад +12

    10.39 kayil irikkunna kochinde njettal 😂😂

  • @faisalfizan7610
    @faisalfizan7610 3 месяца назад +3

    അബോധ അവസ്ഥയിൽ ആദ്യം ചേട്ടൻ ചോദിച്ചത് ചേട്ടത്തി അമ്മയെയും പിള്ളേർരെയും ആണ് 😆😆😆

  • @jamsheerp8197
    @jamsheerp8197 3 года назад +11

    Ettathiammmmeyyyy😁😁😁😁

  • @Ayyoob485
    @Ayyoob485 2 года назад +14

    അങ്ങനെ കൊച്ചമണി ടീച്ചർ ഓർമയായി 😪😪😪

  • @gkmaverick5090
    @gkmaverick5090 3 года назад +40

    Pedikenda.. Njan correct aayt veetilek ayachatundu.. ! 😂
    Uvvale? 😂😂

  • @life2348
    @life2348 3 года назад +20

    1991ൽ ഈ ഫിലിം ഇറങ്ങുമ്പോൾ എനിക്ക് 3വയസ്സ്

    • @bavuttan1018
      @bavuttan1018 3 года назад +7

      njan janichittoollaaa😂😂

    • @life2348
      @life2348 3 года назад

      @@bavuttan1018 good

    • @irshadk6956
      @irshadk6956 3 года назад +2

      അന്ന് ഞാൻ ഇല്ല...😂

    • @bestwiremanbest6404
      @bestwiremanbest6404 2 года назад

      ഞാൻ SSLC. 😁 class cut ചെയ്തു കണ്ടു
      ഞങ്ങൾ friends 3 പേര്

    • @lavendergirl9553
      @lavendergirl9553 2 года назад +2

      ഇതും കയിഞ്ഞു 10 വർഷം കൈഞ്ഞാണ് ഞാൻ ജനിച്ചത് തന്നെ 😂

  • @thehindustani9033
    @thehindustani9033 3 года назад +17

    11.27...undakannan...😂😂😂

  • @deepakthomas4370
    @deepakthomas4370 3 года назад +16

    പേടിക്കാനൊന്നും ഇല്ല ഞാൻ കറക്റ്റ് ആയിട്ട് വീട്ടിലേക്കു പറഞ്ഞു വിട്ടിട്ടുണ്ട് 😄😄

  • @bossgamingendless305
    @bossgamingendless305 15 дней назад +1

    9:29 ഇയ്യോ, സാമിയേട്ടൻ ഇത്രേം പിള്ളേരാ 🤣🤣🤣

  • @prajithamoli4891
    @prajithamoli4891 3 года назад +13

    Allvrudeum. ........ Acting..,...............polichu......set........adipoli

  • @dgp-dailygodspromises7956
    @dgp-dailygodspromises7956 2 года назад +6

    7:44 RIP Lalitha chechi

  • @sadiqun8867
    @sadiqun8867 3 года назад +10

    19:28 ninne ed pattyk venam😂

  • @safvan4162
    @safvan4162 3 года назад +18

    06:10 ജഗദീഷ് 😆

  • @ArunArun-jn2rn
    @ArunArun-jn2rn 2 года назад +14

    Innesente ചേട്ടൻ ❤❤❤🌹❤❤❤❤

  • @joelalex8165
    @joelalex8165 2 года назад +2

    ജഗദീഷ് കിടിലൻ അഭിനയം ആയിരുന്നു..

  • @Diru92
    @Diru92 2 года назад +7

    ഡാ പട്ടീ..
    ഛെ വിടടാ 😂

  • @venkatkarthi660
    @venkatkarthi660 3 года назад +14

    My fav old film I like it very much

  • @thasni5558
    @thasni5558 3 года назад +6

    Undaaa 😂😂😂😂😂

  • @francisambrose9627
    @francisambrose9627 3 года назад +5

    👌👌👌🎉

  • @narayanamoorthy7025
    @narayanamoorthy7025 3 года назад +8

    പൊക്കോ പൊക്കോ എവിടെയെങ്കിലും പൊക്കോ.

  • @A_k_h_i_l__1995
    @A_k_h_i_l__1995 3 года назад +18

    10:43 കുഞ്ഞാവയുടെ കരച്ചിൽ കണ്ടോ 😍

    • @anjuvr2989
      @anjuvr2989 3 года назад +2

      അശ്വതി അശോക്. Moz and cat ലെ നായിക

    • @A_k_h_i_l__1995
      @A_k_h_i_l__1995 3 года назад

      @@anjuvr2989 serikkum?😳

    • @anjuvr2989
      @anjuvr2989 3 года назад +1

      @@A_k_h_i_l__1995 yes...

  • @Manavamaithri
    @Manavamaithri Год назад +2

    ഇത്ര നാച്ചുറലായി അഭിനയിക്കുന്ന ആൾ മുമ്പും വന്നിട്ടില്ല.... ഇനി വരികയും ഇല്ല... I ഇന്നച്ഛന് പകരം ഇന്നച്ചൻ മാത്രം 😢😢

  • @funwithsisters5773
    @funwithsisters5773 2 года назад +3

    ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു'' ഓരോ അഭിനയത്തിലും പറയാൻ വാക്കുകളില്ല

  • @beemasana111
    @beemasana111 2 года назад +7

    മായൻകുട്ടിയാണ് എല്ലാത്തിനും കാരണം 😂😂

  • @jishasam2901
    @jishasam2901 2 года назад +4

    Annyan ninnu pokaan simhavalan kurangu allle😂😂😂🤣🤣🤣🤣

  • @moviescriticz2348
    @moviescriticz2348 2 года назад +5

    തല്ല് ഞാൻ പഠിപ്പിച്ചു തരാം 😂😂

  • @rahimtkrahimtk1838
    @rahimtkrahimtk1838 3 года назад +26

    നിത്യഹരിത കോമഡി രംഗങ്ങൾ

  • @omanaasokan8198
    @omanaasokan8198 2 года назад +2

    അബോധാവസ്ഥയിൽ ആദ്യം ആവശ്യപ്പെട്ടത് ചേടത്തിയെ പിള്ളേരെ കാണണമെന്ന്. 🤣🤣🤣🤣

  • @kmohammedsulaiman3025
    @kmohammedsulaiman3025 2 года назад +1

    Superb.

  • @vishakhkb7874
    @vishakhkb7874 3 года назад +2

    🥰🥰

  • @luckystrike7583
    @luckystrike7583 3 года назад +1

    Super

  • @sreejithm625
    @sreejithm625 3 года назад +24

    04:50 കെട്ടോട പ ട്ടി... എന്താ സ്ട്രോങ്ങ്....

  • @raveedrankv5529
    @raveedrankv5529 2 года назад +6

    ശരിക്കും അ റിഞ്ഞു ചിരിക്കാം ഉ ഗ്രാൻഡ് കോമഡി

  • @vinodp6771
    @vinodp6771 5 дней назад +1

    പേടിക്കാനൊന്നുമില്ല ഞാൻ കറക്റ്റ് ആയിട്ട് വീട്ടിലിക്കു വിട്ടിട്ടുണ്ട് 😂😂😂

  • @thasni5558
    @thasni5558 3 года назад +3

    😂😂😂😂😂👍👍👌👍

  • @vineethmohan1213
    @vineethmohan1213 2 года назад +5

    പിടിച്ചോണ്ട് വരാൻ പറഞ്ഞ കൊന്നോണ്ട് വരാൻ പറഞ്ഞ ചേട്ടന്മാർ 💕

  • @offensivebeefroast5407
    @offensivebeefroast5407 3 года назад +27

    "ഞാൻ മരിച്ചു ന് പറഞ്ഞെക്ക്"

  • @srinivaskk8275
    @srinivaskk8275 3 года назад +1

    Best.comady

  • @unnikrishnan7745
    @unnikrishnan7745 2 года назад

    Such a great film

  • @nolimit.10
    @nolimit.10 3 года назад +2

    ഇല്ലേ "!!!!! 🔥

  • @rittinroy7438
    @rittinroy7438 2 года назад +1

    Maayinkutty uyir

  • @muhammadsinank.a6439
    @muhammadsinank.a6439 2 года назад +3

    Innocent godfather 😂😂😂😂😂😂മുകേഷ്

  • @ashmilch2690
    @ashmilch2690 3 года назад +11

    Nee enthinaa padikkunne😂😂

  • @sabirairshad5236
    @sabirairshad5236 3 года назад +1

    😅😅

  • @edgervoxyt8772
    @edgervoxyt8772 3 года назад +2

    😂😂😂😂

  • @liyanacp4756
    @liyanacp4756 2 года назад +1

    ഇതൊരു സിനിമ തന്നെ

  • @aryakh7948
    @aryakh7948 3 года назад +12

    Swamy ettaa vegm vegm petty pack cheyu 😂😂😂😂😂😂😂😂😂😂😂😂😂

  • @sulovelstudio433
    @sulovelstudio433 2 месяца назад

    Living together in old days❤❤❤❤

  • @rajeshr3894
    @rajeshr3894 2 года назад +4

    11:33 😂🤣

  • @sistersworld4899
    @sistersworld4899 2 года назад +2

    👍

  • @sureshsure9879
    @sureshsure9879 2 года назад +1

    Movie super

  • @akashgeorge5433
    @akashgeorge5433 2 года назад

    Best film ever

  • @amma-xq6tx
    @amma-xq6tx 2 года назад +4

    മായിൻകുട്ടി സൂപ്പർ

  • @balakbalak3616
    @balakbalak3616 3 года назад +11

    Real actor n n pillah sir

  • @sarathsarathraj537
    @sarathsarathraj537 3 года назад +26

    11:46 innocentattante silent oru mire vili🎧

  • @asifabdullah717
    @asifabdullah717 2 года назад +2

    Innocent super comedy

  • @shameemashameema2834
    @shameemashameema2834 3 года назад +6

    😆😆