ആ തീയേറ്ററിന് മുമ്പിൽ ഉള്ള അടി സീനിൽ പുള്ളീടെ ഭാവപ്രകടനം കണ്ട് സത്യൻ അന്തിക്കാട് മഹാശയൻ പോലും ചിരിച്ചു വയ്യാതെ ആയത്രേ. ചാക്കോച്ചൻ അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു.😂
കറകറാ ശബ്ദം ഉള്ള ജനാർദ്ദനൻ മഹാശയൻ "ഭാർഗവാ... ഭാർഗവാ... " എന്ന് ശബ്ദം തൊണ്ടയിൽ പിടിച്ച് വിളിച്ചത് എത്രയോ നന്നായിരിക്കുന്നു. ആ മഹാശയൻ്റെ പ്രതിഭയെ ഊതിക്കാച്ചി മലയാള സിനിമാ മേഖലയ്ക്ക് നല്കിയ എല്ലാ സംവിധായകർക്കും അഭിനന്ദനങ്ങൾ 🙏🤝🤚👌
2008 ൽ കാര്യവട്ടത്തുള്ള ഒരു ബൈക്ക് ആക്‌സിഡന്റിൽ അദ്ദേഹം മരിച്ചു. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. 2002 കാലത്തിൽ ദൂരദർശനിൽ ഡിറ്റക്റ്റീവ് ആനന്ദ് എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ ഫാന്റം എന്ന സിനിമയിൽ 2002 ൽ അഭിനയിച്ചു. സിനിമയിൽ അവസരം കിട്ടിത്തുടങ്ങിയപ്പോഴായിരുന്നു മരണം.
ഞങ്ങളുടെ നാട്ടിൽ (അഞ്ചുമൂർത്തി മംഗലം, പാലക്കാട്) ഷൂട്ട് ചെയ്ത movie. Ella actor's നെയും കാണാൻ പറ്റി എനിക്ക് പ്രിയപ്പെട്ട ഹനീഫ ഇക്കയെ ഒഴിച്ച് ഇക്കയുടെ ഓരോ ചലനവും ശ്രദ്ധിച്ചാൽ തന്നെ ചിരി വരും ❤️ 💐😔
അരിയില്ലാത്തൊരു നാട്ടിൽ പച്ചക്കറി ഇല്ലാത്തൊരുനാട്ടിൽ കമ്പ്യൂട്ടർ എന്തിന് തിന്നണോ ഗോ ബാക്ക് ഗോ ബാക്ക് കമ്പ്യൂട്ടർ ഗോ ബാക്ക് ആർക്കെങ്കിലും ചുവന്ന കൊടിയുള്ള ഒരു പാർട്ടിയെ ഓർമവന്നോ?
@@VyshakM-nv3lg ഓ ശരി തന്നെ ചങ്ങാതീ. ആദ്യ പേര് 'രാക്ഷസ രാമൻ' എന്നാ ഇട്ടത്. ആ കഥാപാത്രത്തിന് 100% ചേരുന്ന പേര്. പക്ഷേ റിലീസ് ആകുന്നതിനു തൊട്ടു മുൻപ് 'ഞരമ്പൻമാർ' പറഞ്ഞു രാമനെ രാക്ഷസനായി കാണുന്നോ? എന്ന്! ( എന്തു ചെയ്യും? എല്ലാ മതങ്ങളിലും ഈ വക വടുവ യൂസ്ലെസുകൾ ഉണ്ട്. ) അതോടെയാണ് പേര് മാറ്റം വന്നു ചേർന്നത്. നന്ദി ട്ടോ. ശരി വീണ്ടും കാണാം. ✋🏼
I've lost count of how many times I've watched this beautiful movie, and each viewing evokes the same emotional response that leaves me teary-eyed. The performances by Kunchako and KPAC Lalitha were at their pinnacle, yet the film unfortunately couldn't find success at the box office. It's truly disheartening that such a wonderfully scripted and directed film didn't resonate with audiences. Oh, that epic final scene sent shivers down my spine, giving me goosebumps!"
"മനുഷ്യൻ ചന്ദ്രനിൽ ടൂറ് പോകുന്ന കാലത്ത് ആണ് തന്റെ കൂടോത്രം...!" ഹൗവൂ.. എത്രയോ ബാച്ചുകളിലെ കുട്ടികളോട് പല സന്ദർഭങ്ങളിലായി ഈ പ്രയോഗം ഞാൻ നടത്തിയിരുന്നു.🙏🤝🤚👌
ഇഷ്ടസിനിമ💖ശ്രീനിവാസൻ ചേട്ടൻ സീരിയസ് ആയിട്ട് നിന്ന് കോമഡി പറഞ്ഞു ചിരിപ്പിക്കും 👌
ആ തീയേറ്ററിന് മുമ്പിൽ ഉള്ള അടി സീനിൽ പുള്ളീടെ ഭാവപ്രകടനം കണ്ട് സത്യൻ അന്തിക്കാട് മഹാശയൻ പോലും ചിരിച്ചു വയ്യാതെ ആയത്രേ.
ചാക്കോച്ചൻ അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു.😂
ഇതൊക്കെ ആണ് മക്കളെ അഭിനയം.
ജനാർദനൻ ചേട്ടനെയും,ഹനീഫയെയും ഒക്കെ ഒന്ന് നോക്ക്.
😘😘😘😘😘
കറകറാ ശബ്ദം ഉള്ള ജനാർദ്ദനൻ മഹാശയൻ "ഭാർഗവാ... ഭാർഗവാ... " എന്ന് ശബ്ദം തൊണ്ടയിൽ പിടിച്ച് വിളിച്ചത് എത്രയോ നന്നായിരിക്കുന്നു. ആ മഹാശയൻ്റെ പ്രതിഭയെ ഊതിക്കാച്ചി മലയാള സിനിമാ മേഖലയ്ക്ക് നല്കിയ എല്ലാ സംവിധായകർക്കും അഭിനന്ദനങ്ങൾ 🙏🤝🤚👌
🙏 Good morning 🙏
@@SabuXL
Mm
Mm
M
M
M
M
M
M
M
M
M
M
M
M mm
M
M
m
@@habeebhabe1664 ഓഓഓഓഓ......... ഹ.......ബീഈഈഉഉ.....ബേഏഏഏഏ....😀😂👏🤝
@@SabuXL ഒരുപാട് സ്ഥലത്ത് കാണുന്നു ചെങ്ങാതിയെ ❤🙂
ജോണി വെള്ളിക്കാല - കേരള സിംഹം 🦁😆😆😆
കണ്ണൂർ സിംഗം 😂ഗിർ..
പാർഥിബൻ.. 👍👍നല്ലൊരു നടനാണ്
0:46 ശ്രീനിവാസൻ :-വൈദ്യരെ ഈ കാലിന്റെ ചിരട്ട
വൈദ്യര് :- ചിരട്ടപ്പോയി കലങ്ങിപ്പോയി 😂😂
ഈ സിനിമയിലെ തഗ് ആണ് ഇന്നോസ്ന്റ് &ശ്രീനിവാസൻ😂
பார்த்திபன் சார் நீங்க
மலையாளத்துல கூட நடிச்சு
இருக்கிங்கலா😍😍😍😍
🔥🔥
''എടോ ഇത് കൊല്ലവര്‍ഷം 2001 ആ''
20 വര്‍ഷങ്ങള്‍ക്കിപ്പുറം 2021 ലും ഈ കൂടോത്രത്തിലെല്ലാം വിശ്വസിക്കുന്നവര്‍ക്ക് നാട്ടില്‍ ഒരു കുറവും ഇല്ല
കോഴിത്തല, ചെമ്പ് തകിട്, മുരിക്കിൻ പൂവ്, ആട്ടുംക്കാട്ടം...😂😂😂😂😂
സത്യം.
Srerage ithupole kala pujarimarem swamimerem viswasikuna kure enamund
കൂടോത്രം എല്ലാ കാലത്തും ഉണ്ട്
Ah😭😀
Monilal ചേട്ടനെ ആരെങ്കിലും ഓർക്കുന്നുണ്ടോ? ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ കലാഭവൻ ഷാജണിനെപ്പോലെ അറിയപ്പെടുന്ന ഒരാളായി മാറിയേനെ...10:59 വൈസ് പ്രസിഡന്റ്.
2008 ൽ കാര്യവട്ടത്തുള്ള ഒരു ബൈക്ക് ആക്‌സിഡന്റിൽ അദ്ദേഹം മരിച്ചു. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. 2002 കാലത്തിൽ ദൂരദർശനിൽ ഡിറ്റക്റ്റീവ് ആനന്ദ് എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ ഫാന്റം എന്ന സിനിമയിൽ 2002 ൽ അഭിനയിച്ചു. സിനിമയിൽ അവസരം കിട്ടിത്തുടങ്ങിയപ്പോഴായിരുന്നു മരണം.
@@homedept1762 😢
Indhumukhi chandramukhile.... Pushpan..
Pulleedey mon Chithu ente junior aayirunnu...
@@mediumrocker4701 oh!!
ഓർമണ്ട്
ശ്രീനിവാസന്‍റെ പിച്ചക്കാരന്‍ മേക്ക്ഓവര്‍ പൊളിച്ചു..,
പൂച്ച നക്കിയത് ഞാന്‍ തിന്നൂല
കൊച്ചിൻ ഹനീഫ ഗംഭീര പ്രകടനം...😂😂😂
ജോത്സ്യൻ :ഒരു കാൽ കാണുന്നുണ്ട്
കൊച്ചിൻ ഹനീഫ :അതു എന്റെ കാല 🤣
ജോത്സ്യൻ :സമയം 🤨
കൊച്ചിൻ ഹനീഫ :സമയം 12:45🤣🤣🤣
അന്നേക്കാൾ വൃത്തിയുള്ള പൂച്ചയാ🤣
😄
😂😂😂😂😂
12:50
12 :15 aanu
കൊച്ചിൻ ഹനീഫ ഒരു രക്ഷയും ഇല്ല 😂😂😂❤️
Ninnakalum pucha viruthiullatha.. 😆😆😆😆😆😆😆
@@VenkateshVenkatesh-vk3pd എന്തോന്ന്
2:11 തീരെ വേദനയില്ല 🤣🤣
അവരൊക്കെ പോയില്ലേ, തീരാ നഷ്ടം 🤣
കിട്ടുണ്ണി is Elephant B.A.....😂😂😂😂😂😂😂
4:22🤣സർട്ടീറ്റെ:😀🤣🤣🤣🤣 ഹനീഫ്ക്കാ തകർത്തു.🤣🤣🤣🤣 സാധാരണ പനിയാണെങ്കിൽ ഞാൻ പോവിലാർന്നു ഇത് എലിപ്പനിയല്ലെ 26:40.🤣🤣🤣😀👏👏👏👏🙏👍
Hanifikkka heavyyyy..ejjathiiii
ഹഹ... 😂😂😂😂 "അരിയില്ലാത്തൊരു നാട്ടിൽ" അന്തൻ കമ്മികളെ ഇത്ര മനോഹരമായി വറത്തു കോരാൻ ശ്രീനിവാസനെ കഴിഞ്ഞേ വേറെ ആൾ ഉള്ളൂ 😂😂🤣🤣🤣
പുളളീടെ തറവാട് തന്നെ പഴയകാല കമ്യൂണിസ്റ്റ് ടീംസ് ആണ് ചങ്ങാതീ. 👍🏼
Arabikadha yilum kanam computer nedhire ula samaram
@@sreeragssu ഒരു നല്ല കമ്യൂണിസ്റ്റിനേ അങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.
👍🏼😎
@@sreeragssu ഹി ചങ്ങാതീ. കമ്യൂണിസ്റ്റ് എന്ന് വിളിക്കുന്നത്
എസ്എഫ്ഐ , സിപിഎം, സിപിഐ ടീംസിനെ മാത്രം ആണ് എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ കഴിയും. 👍🏼
@@SabuXL അത് ശരിയാണ്, കോണ്‍ഗ്രസിലുമുണ്ട് ... ഏകദേശം ഇതേ ആശയങ്ങള്‍ പിന്തുടരുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്.. ,
Sreenivasan Brilliance (Script) n sathyan Anthikkad Direction = ❤️❤️
പാർഥിപൻ വേറെ level
മൂന്നേ മൂന്ന് സീനിൽ വന്ന് കൈയടി നേടി ആ ചങ്ങാതി. 👏🤝
ഞങ്ങളുടെ നാട്ടിൽ (അഞ്ചുമൂർത്തി മംഗലം, പാലക്കാട്) ഷൂട്ട് ചെയ്ത movie. Ella actor's നെയും കാണാൻ പറ്റി എനിക്ക് പ്രിയപ്പെട്ട ഹനീഫ ഇക്കയെ ഒഴിച്ച്
ഇക്കയുടെ ഓരോ ചലനവും ശ്രദ്ധിച്ചാൽ തന്നെ ചിരി വരും
❤️ 💐😔
Eth jilla aan
2021. Kanuna. Najan
👏🤝
I am anjumoorthymangalam
@@savadt4850 kannur
7:34 ഭാർഗ്ഗവൻ അന്ന് പ്രവചിച്ചത് ഏകദേശം 20 കൊല്ലം കൊണ്ട് യാഥാർത്ഥ്യം ആവുക ആണ്. സ്പേസ് ടൂറിസം.
അരിയില്ലാത്തൊരു നാട്ടിൽ പച്ചക്കറി ഇല്ലാത്തൊരുനാട്ടിൽ
കമ്പ്യൂട്ടർ എന്തിന് തിന്നണോ
ഗോ ബാക്ക് ഗോ ബാക്ക് കമ്പ്യൂട്ടർ ഗോ ബാക്ക്
ആർക്കെങ്കിലും ചുവന്ന കൊടിയുള്ള ഒരു പാർട്ടിയെ ഓർമവന്നോ?
Vere eadh party orkana
🚩🚩 🤣
അതിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ,
അന്തം കമ്മികൾ
ചന്ദ്രനിൽ വരെ ആള് പോയതാ ഇവിടെ ഇപ്പോഴും കവടി
@@shijuabdulsamad4441 എന്താണെങ്കിലും ഭക്ഷണത്തിൽ തുപ്പി മറ്റുള്ളവരെ കൊണ്ട് തീറ്റിപ്പിക്കുന്നതിലും എത്രയോ ഭേദം.
@@manikandanmoothedath8038 നമ്പൂതിരിയും ജന്മിയും ഉപ്പു നോക്കുന്നതോ
Every actor & actress have acted brilliantly...Parthiban, Cochin Haneefa, Sreenivasan, Innocent etc. - outstanding performance ❤
Oduvil unnikrishnan...
Why did you forget about chackochan , his first deviation from chocolate hero acted brilliantly in the movie
ഇവിടെ, പാർത്ഥിപൻ എന്ന നടനാണ് - മാസ്സ്!
Avante Rolla ithu pottichanne
tamil minnal murali
ഇതൊക്കെ പണ്ട് ചിരിക്കും തളികയിൽ കണ്ട
ത് ഓർമ്മ വരുന്നു 😂😂😂❤❤❤❤❤
മുല്ലപെരിയാറീന് വെള്ളം എടുത്ത് കുളിക്കെ കുടിക്കെ ഇഷ്ട്ടം പോലെ നീന്തികുളിക്കെ ചെയ്തൊ😆😀😁😁
25:35 *തൊട്ട് ചാക്കോച്ചന്റെ ചിരി Natural ആയിട്ടാണ്.*
Yes bro.... i like acting chakko sir...
ingana oke paranja aara chirikathe irikunne 🤣🤣
25:35 Chackochan Smiles Naturally 🙂🙂🙂
2023 ലും ഈ സീൻ കാണാൻ തപ്പി വന്ന 90s kids അടി 👍🏼
ഞാനും✋
2024
സംയുക്തയെ സുന്ദരി ആയി കണ്ട സിനിമ ഒരു പ്രത്യേക ഇഷ്ടം ആണ് ചാക്കോച്ചൻ സംയുക്ത സീൻ ഒക്കെ...അസിൻ...❣️ കൊച്ചിൻ ഹനീഫ ❣️ ശ്രീനിവാസൻ ❣️ ഇന്നസെന്റ് ❣️
ബക്ഷണത്തിന് ശേഷം ഒരു കൊല പഴം തിന്നാന്ന് വിജാരിച്ചാ അതിനും സമ്മതിക്കില്ല 😀😀😀😀😀
4:22 ഒരു സർട്ടീറ്റ് വേണം എന്ന്...
ഹാ സർട്ടീറ്റേ.... 😂 കിട്ടുണ്ണി റോക്ക്സ് ⚡️🔥😂
25:45 എന്തു മാത്രം തമിഴന്മാര് ശബരിമലക്ക് പോണ്, ഞങ്ങൾ എന്തെങ്കിലും ചെയ്തട്ടുണ്ടോ ചേട്ടാ 😭😭😭😁😁😂😂
3:36 haneefikede karachil 😆😆😆😆
രാക്ഷസരാജൻ , രാവണപ്രഭു എന്നീ സിനിമകളുടെ ഹൈപ്പിൽ ഈ പടം മുങ്ങി പോയതാണ് ചങ്ങാതിമാരേ.അല്ലായിരുന്നു എങ്കിൽ ഈ പടം എത്രയോ വലിയ മെഗാ ഹിറ്റ് ആകുമായിരുന്നു.😮😢
രാക്ഷസ രാജൻ അല്ല 🤣🤣 രാജാവ്
@@VyshakM-nv3lg ഓ ശരി തന്നെ ചങ്ങാതീ. ആദ്യ പേര് 'രാക്ഷസ രാമൻ' എന്നാ ഇട്ടത്. ആ കഥാപാത്രത്തിന് 100% ചേരുന്ന പേര്.
പക്ഷേ റിലീസ് ആകുന്നതിനു തൊട്ടു മുൻപ് 'ഞരമ്പൻമാർ' പറഞ്ഞു രാമനെ രാക്ഷസനായി കാണുന്നോ? എന്ന്!
( എന്തു ചെയ്യും? എല്ലാ മതങ്ങളിലും ഈ വക വടുവ യൂസ്ലെസുകൾ ഉണ്ട്. ) അതോടെയാണ് പേര് മാറ്റം വന്നു ചേർന്നത്. നന്ദി ട്ടോ. ശരി വീണ്ടും കാണാം.
✋🏼
Parthiban vannu polichu aduki😘😘😘😘
Pinnalla... pulliyude aake oru malayalam padam alle ith
@@ananthu4141 alla melvilasam okke und
0:46 വൈദ്യരേ ഈ കാലിന്റെ ചിരട്ട...
അത് പോയി... ചിരട്ട കലങ്ങി പോയി...😀
07:35...ആളുകൾ ടൂറിസ്റ്റ് കൾ ആയി ബഹിരാകാശെത്തേക്ക് പോയി തുടങ്ങി. Richard Branson മനസ്സിൽ കണ്ടത് ശ്രീനിവാസൻ മാനത്തു കണ്ടു .😂😂😂.
ഇതൊക്കെ പണ്ടേ കേട്ട് തുടങ്ങിയതാണ്
Akkalath oraal space tourist poyirunnu. Google cheyth nokk. Dennis Tito space tourist in 2001
26:29 Brilliant acting by Cochin Haneefa ❤
It's my favorite scene in the whole movie
@@Avlonc one of the best scenes in this movie ✌
Oru filim muzuvan comedy chirichu marikkum Superb Movie 😍😍😍😍😂😂😂😂😂😂😂
1:59 ഇനി ഇംഗ്ലീഷിൽ ഒരക്ഷരം മിണ്ടിപ്പോകരുത് 😂😂 പിന്നെ 2:36മുതൽ അങ്ങോട്ട് 😂😂😂😂😂 ബിന്ദു ചേച്ചിയുടെ ആ ഡയലോഗ് പൊന്നോ 😍😍
"Kittunni is a elephant BA"😂
😂😂😂
കമ്പൂത്തത്, കമ്പോണ്ടർ 😁🤣
എന്താല്ലേ തനി natural humour
"ഉച്ചയ്ക്ക് മുമ്പ് തീർന്നാൽ മതിയായിരുന്നു."
"തീരൂന്നേ . ഇതൊക്കെ ഈസിയല്ലേ."
എത്രയോ നിഷ്കളങ്ക ഫലിതം ല്ലേ ചങ്ങാതിമാരേ.
പശു ഉണരുന്നതും കാത്ത് നമ്മൾ ഇങ്ങനെ ഇരിക്കണം☺️☺️😊😊
I've lost count of how many times I've watched this beautiful movie, and each viewing evokes the same emotional response that leaves me teary-eyed. The performances by Kunchako and KPAC Lalitha were at their pinnacle, yet the film unfortunately couldn't find success at the box office. It's truly disheartening that such a wonderfully scripted and directed film didn't resonate with audiences. Oh, that epic final scene sent shivers down my spine, giving me goosebumps!"
മുല്ലപെരിയാർ അണക്കെട്ടീന്ന് നീ വെള്ളം മോഷ്ടിക്കും അല്ലേടാ 😆😆😆
Powli
ഒടുവിലിന്റെ പേര് ആരും പറഞ്ഞു കേട്ടില്ല 😭😭😭
Vasu eetan
@@ot2uv 😍😍😍❤️❤️❤️❤️❤️
കേരളാ സിംഗം....
വാലേ കാണാ?😂😂
ഇപ്പൊ റിലീസ് ആയിരുന്നേൽ വിജയ് സേതുപതി ചെയ്യേണ്ട റോൾ ആണ്.. 😀
Ath പറയരുത്...മൂപരും ushara
@@ramesh-s-n4673 പിന്നല്ലേ ചങ്ങാതീ.
ഈ അലക്സ് പയ്യൻസിന് ഒക്കെ എന്ത് അറിയാം.🔥
Parthipan crct aanu
ഇപ്പൊ റിലീസ് ആയിരുന്നെങ്കിലത്തെ കാര്യമാണ് പറഞ്ഞത്.. പാർത്ഥിപൻ നന്നായി ചെയ്തിട്ടുണ്ട്.
@@koko_koshy 😎👍🏼🤝
23:30എണ്ണ ഇവിഡാർക്കും വേണ്ട 😂😂😂😂😂😂😂
കൊച്ചിൻ ഹനീഫയുടെ എക്സ്പ്രഷൻസ് ....... അപ്പോ !!! ഭയങ്കരം .....
4:50 ഈശ്വരാ
4:57 ഇതെന്റെ കാലാ
5:23 പാമ്പിൻറെ പേര് എനിക്കറിയില്ല
6:26 ആനത്തോട്ടി എക്സ്പ്രഷൻസ്
ഭക്ഷണത്തിന് ശേഷം ഒരു കുല പഴം തിന്നാനും സമ്മതിക്കില്ലേ😁
😂😂😂👌
😄😄😂
Kola
@@ot2uv അറുകൊല
@@Gkm- nee padd oruthane konnade enthaayi
Bagyam aarum arinjilla
തന്നെ പിച്ചക്കാരൻ ആകാൻ കുറച്ചു മൈക്കപ് മതി കൊച്ചിൻ ഹനീഫ ശ്രീനിവാസനോട് 😀😀
ചിരട്ട പോയി കലങ്ങിപോയി 😃😃😃😃
😂
ഈ ഗോമൂത്രം എന്ന് പറഞ്ഞാൽ പശു കാലത്തുണർന്നെഴുന്നേറ്റ് ആദ്യം ഒഴിക്കുന്ന മൂത്രായിരിക്കണം😄😄
XL
@@prathapanpg8552 1
Popule
കൊച്ചിൻ ഹനീഫ ഇക്ക 🖤🖤👌👌👌👏👏
😂 എന്റെ തൃച്ചമ്പരത്തപ്പാ ഇതുപോലൊരു ഇടി എന്റെ ആയുസ്സി കണ്ടട്ടില്ല. 😂 26:03
Legend's never dai 😭
Etanu ആയുർവ്വേദം
ഭക്ഷണത്തിനു ശേഷം ഒരു കുല പഴം തിന്നാന്ന് വെച്ചാ അതിനും സമ്മദിക്കില്ല 😂😂😂
Hanifa sir semma 😆😆😆
😄😄😄
Karunidhi Sir..nte friend..Haneef ikka..🤩🤩🤩😍😍
25.44 ചാക്കോച്ചന് പോലും ചിരി നിർത്താൻ പറ്റണില്ല 😅
25:44
അനിയത്തിപ്രാവ് സിനിമ യിലും ഇന്നസെന്റ് ന്റെ കോമഡി കണ്ടു ചാക്കോച്ചൻ ചിരി നിർത്താൻ പാട് പെടുന്നുണ്ട് അത് ഇന്റർവ്യൂ യിൽ അദ്ദേഹം പറയുകയും ചെയ്തു.
Malayali അല്ലാത്ത , സ്വതവേ സീരിയസ് ആയ പാർത്ഥിപൻ പാട് പെടുന്ന, പിന്നെ ആണ് chakochan
4:55 ഒരു കാല് കാണാനുണ്ട്....ഇതെന്റെ കാലാ 😁
സമയം.....പന്ത്രണ്ടേ കാൽ 🤣
കടൽ വെള്ളം എടുക്കാൻ പോകുമ്പോൾ ആണ് പശു മൂത്രം ഒഴിക്കുന്നതെങ്കിലോ ❣️❣️❣️
12:54 ഇന്നും കമ്മികൾക്ക് ഒരു മാറ്റവുമില്ല 😂😂😂
ആ കൊള്ളാം ..നിന്നെപോലുള്ള വർക്ക് ഉള്ള സന്ദേശ മാടാ ഈ പടം
എന്നിട്ടും മനസ്സിലായില്ലേ...
@@vijuvareed9136 എന്ത്
Parthipan mass kaatitaru 😂😂🔥
Parthipan is a great mass actor, even rajani kamalhassan comes last. 😁😂🤣
പണം ഉണ്ടന്ന് കരുതി ബുദ്ധി ഉണ്ടാകണം എന്നില്ല
"മനുഷ്യൻ ചന്ദ്രനിൽ ടൂറ് പോകുന്ന കാലത്ത് ആണ് തന്റെ കൂടോത്രം...!"
ഹൗവൂ.. എത്രയോ ബാച്ചുകളിലെ കുട്ടികളോട് പല സന്ദർഭങ്ങളിലായി ഈ പ്രയോഗം ഞാൻ നടത്തിയിരുന്നു.🙏🤝🤚👌
" ആന മതീന്ന് പറഞ്ഞപ്പോ " 🤣🤣🤣🤣
ഭക്ഷണത്തിന് ശേഷം ഒരു കുല പഴം തിന്നാൻ എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കൂല.... കിട്ടുണി ❤️❤️
15:17 ആന മതിന് പറഞ്ഞപ്പോ 😅😅😅
സംസാരിക്കുന്ന ആനയാണോ....?
20 varsham aayi...
Nostu 😍
4:50 ഈശ്വരാ...😂😂
😂😂😂
😂😂🤣
❤️❤️❤️❤️😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻
😂😂😂
26:29 super expression kochin haneefa 👍
Haniffakka pwoli ❤️🔥😂😂😂😂
Cochin Haneefa's expression at 19:08 🤣🤣🤣
ചലോ ഓപ്പറേഷൻ തമിഴൻ 🤣🤣🤣🤣🤣
വെള്ളം എടുക്കാൻ പോകുന്ന നേരത്താണ് പശു മൂത്രമൊഴിക്കുന്നത് എങ്കിലോ 😂😂😂
ആ സീൻ പണ്ട് തീയേറ്റർ കണ്ടപ്പോ 15 മിനിറ്റ് നേരത്വക് ചിരിച്ചു ശ്വാസം മുട്ടി പോയി മനുഷ്യന്റെ കണ്ട്രോൾ പോയി ചിരിക്കായിരുന്നു
Parthieban sir super...
ഹനീഫിക്ക മലയാള സിനിമയ്ക്ക് ഒരു നഷ്ട്ടം തന്നെയാണ് ഹനീഫിക്ക😢😢😢😢
Innosent sir, acting vera leval sir,
Iswaaaraaa😁..
Oru kalu kanan undu
" Ithente kala..😂
Samayam??
"12.15. 😁😁
Hanifa sir.. 😂😂😂😂
24:45 Good Message 👌👌👌
Last പറഞ്ഞത് poli നമ്മൾ ഇല്ലരു. ഇന്ത്യാക്കാർ🔥🔥❤️
ഫനീഫിക്കാ, ജനാർദ്ദനൻ ഇത്തരം സംഭവങ്ങള് മലയാളത്തിലല്ലാതെ എവിടുണ്ട് ?😀😀
ruclips.net/video/-vzy1YM5Jm8/видео.html
@@Dev36212
“Life begins where fear ends.”
-Osho
Watch more times u will understand 💗💗💗💗 first u subscribe
Yssssss
മുല്ലപെരിയാർ 😍😍😍 വിഷയം ഇവടെയും
കിട്ടുണ്ണീ ഈസ് എലിഫന്റ് ബി എ..
😆 എന്തുമാത്രം തമിഴന്മാര് ശബരിമലക്ക് പോണ് ഞങ്ങളെന്തെങ്കിലും ചെയ്തട്ടെണ്ടാ ചേട്ടാ.................... 😆 25:45
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള | അമേരിക്ക 🤣 കമ്പ്യൂട്ടർ 🤣
Asin❤️
13:25 ഇത് പിടിക്ക്, അതിങ് താ 😂 ഒരൊറ്റ അടി ഞാൻ 😛
😂😂😂😂😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
കിട്ടൂണ്ണി ഈസ് ഏലിഫന്റ് ബി എ 😂😂😂😂
ആന ശാസ്ത്രത്തിൽ ബിരുദം ഉള്ള ആളാണ് ഞാൻ
ഈ ഡയലോഗ് വന്നപ്പോൾ ആണ്
ഈ കമന്റ് ഉം വായിച്ചത്
പാമ്പിന്റെ പേര് എനിക്കറിയില്ല 🤣🤣🤣👌👌
😁😁😁
കൊച്ചിൻ ഹനീഫ ആകെ അഭിനയിച്ച സത്യൻ അന്തിക്കാട് മൂവി
ഇയാളെന്ത് രാത്രിയില് മീൻ പിടിക്കുന്നോ😂😂ശ്രീനിവാസൻ ഇജ്ജാതി🔥
25:20 ഏറ്റവും കൂടുതൽ വിഘടന വാദം പറയുന്ന തമിഴന്മാർ. എന്നിട്ട് മലയാളിയെ സിനിമയിൽ ഡയലോഗ് പഠിപ്പിക്കുന്നു.
Satyam
ഈ ശുംഭനോട് ചേലക്കാതിരിയ്ക്കാൻ പറയൂ ന്നു 🤣🤣kochin haneefka mass❤️
2001 film nostalgia 😍😍😍😍
Parthipan super
വെള്ളിക്കാല ചിരിച്ച് വയറുവേദനിക്കാൻ തുടങ്ങി.
4:50
5:04
Thug 😅😅
6:06
6:31 😂
നിങ്ങൾ പാതിരാ തങ്കപ്പന്റെ ആരെങ്കിലും ആണോ 🤔🤭
@@സൂത്രധാരൻ-ഴ5ജ njnagal ath purath parayilla😌
*Restoration ചെയ്തിരുന്നു എങ്കിൽ നന്നായേനെ 😊*
That would be great 👍
Kochin haneefa is another level
അവൻ പോയല്ലോ അല്ലെ 😂😂ഞാൻ പോവാറായി 😂😂
😂😂😂😂😂👌🏻
19:44🤣ഹനീഫ്ക ലെജൻഡ്🔥