Это видео недоступно.
Сожалеем об этом.

തനി നാടൻ വരാൽ കറി | Snake head fish curry | Kerala style varal curry

Поделиться
HTML-код
  • Опубликовано: 28 мар 2024
  • Kerala style varal curry
    nadan varal curry
    kula meen curry
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9048063731
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Комментарии • 84

  • @sumithsukhumaaran.vsumiths9847
    @sumithsukhumaaran.vsumiths9847 4 месяца назад +17

    ഞാനൊരു പ്രവാസിയാ ഇതൊക്കെ കാണുമ്പോൾ
    ഒന്നും പറയാനില്ല ഏട്ട എല്ലാം സുപ്പറാണ് ഏട്ടൻ്റ മീൻ അച്ചാർ സുപ്പർ | ഒന്നും പറയാനില്ല പിന്നെ കൂടെയുള്ള നമ്മുടെ മുത്തുമണി പൊളിച്ചു നാട്ടിൽ വന്നാൽ ഒരു തവണ കാണൻ എന്നുണ്ട്

  • @josephkuruvilla8540
    @josephkuruvilla8540 4 месяца назад +40

    ടേസ്റ്ററെ കാണാതെ പഠിപ്പിച്ചു വച്ചിരിക്കുകയാണെന്ന് തോന്നുന്നു അടിപൊളി സൂപ്പർ എന്ന് പറയാൻ

  • @user-oe8gw4zr9k
    @user-oe8gw4zr9k 4 месяца назад +11

    Super video 👍
    വരാൽ കറി പൊളിച്ചു...

  • @shamabaiju3239
    @shamabaiju3239 4 месяца назад +4

    Vrithyium tasteum ...valare ishtamai

  • @swapnarenjith4760
    @swapnarenjith4760 4 месяца назад +2

    ചേട്ടൻ്റെ cooking videos എല്ലാം സൂപ്പർ ആണ്.എല്ലാം കാണാറുണ്ട്..

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 месяца назад +1

    സൂപ്പർ

  • @Pathoozz7383
    @Pathoozz7383 4 месяца назад +4

    അടിപൊളി 👍👍👍

  • @minimurali6853
    @minimurali6853 4 месяца назад +1

    Nice...give some to taste❤

  • @mansoormansoor7754
    @mansoormansoor7754 4 месяца назад +1

    Sooper 💪🌹🌹👍

  • @francy-pf8oh
    @francy-pf8oh 4 месяца назад

    Video fantastico ottima pesca ben preparata grazie per la bellissima presentazione 👏💯😍💖😋

  • @afsalafsal3659
    @afsalafsal3659 4 месяца назад

    സൂപ്പർ 👌🏻👌🏻👌🏻

  • @user-kw9qc8uj8s
    @user-kw9qc8uj8s 4 месяца назад +1

    അടിപൊളി 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Raj_Angler
    @Raj_Angler 4 месяца назад

    അടിപൊളി 👍

  • @user-vk3bf5qt8o
    @user-vk3bf5qt8o 4 месяца назад +1

    പൊളിയാ വാരൽ കറി 👌👌

  • @ratheeshkrishna3975
    @ratheeshkrishna3975 4 месяца назад

    👍👍 അടിപൊളി

  • @arunrulezmerc1102
    @arunrulezmerc1102 3 месяца назад

    Kollam 👍 Adipoli 👦 Super 👌
    Kidu Taster ❤
    Cherukkan poliya_
    Next generation owner of this Channel.
    Nallathu maatram varatte muthe ninakku ❤🙏.

  • @joshyjoy6399
    @joshyjoy6399 4 месяца назад +1

    🥰🤝🏻സൂപ്പർ

  • @JaisammaPaul
    @JaisammaPaul 3 месяца назад

    ടേസ്റ്റർ pwli❤😘😘

  • @sheejashine2762
    @sheejashine2762 3 месяца назад

    👌

  • @udhayakumarkb1919
    @udhayakumarkb1919 4 месяца назад +4

    Aa skin polichath angu istaayi powlichu🤝

    • @arunrulezmerc1102
      @arunrulezmerc1102 3 месяца назад +1

      Oru experienced cutter ne ithu kazhuyu. Varaal valare kashtamanu . Aniyan chettan poli alle.

  • @shyljanair9291
    @shyljanair9291 4 месяца назад

    Superb

  • @ramanvelayudham5496
    @ramanvelayudham5496 3 месяца назад

    Good

  • @vimaleshvv4432
    @vimaleshvv4432 4 месяца назад

    Super

  • @renukaphari8093
    @renukaphari8093 4 месяца назад

    Super 👌👌👌

  • @suseelamenon4209
    @suseelamenon4209 4 месяца назад

    Super video

  • @devikavishnu2056
    @devikavishnu2056 4 месяца назад

    👍

  • @minis416
    @minis416 4 месяца назад

    👍👍

  • @sudharavi420
    @sudharavi420 4 месяца назад

    Varaal polikkathe kallel urachu thecha velukkum.

  • @riverfishhuntercheranalloo5796
    @riverfishhuntercheranalloo5796 4 месяца назад +1

    ചേട്ടാ എന്റെ കയ്യിൽ രണ്ടു വരാൽ ഉണ്ട് ഇതുപോലൊന്ന് കറിവെച്ച് നോക്കട്ടെ അത് വിജയിച്ചാൽ സൂപ്പർ ഇപ്പോ കണ്ടിട്ട് എനിക്ക് ഇഷ്ടപ്പെട്ടു

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 месяца назад

    ഇദ്ദേഹത്തിന്റെ മുളകിട്ട മീൻ കറി എല്ലാം ഒരുപോലെ തന്നെ പാചകം

  • @rashith1877
    @rashith1877 4 месяца назад

    Yummy yummy ❤️❤️❤️

  • @sreejithjithu2814
    @sreejithjithu2814 4 месяца назад

    sprrrrr...❤❤

  • @JithinRoop
    @JithinRoop 4 месяца назад

    😋😋😋😋

  • @pushpalatha568_
    @pushpalatha568_ 4 месяца назад +1

    Sureshe enganeunde

  • @patriotic8128
    @patriotic8128 3 месяца назад

    Sari...Adipoli..hahaha

  • @shijuzamb8355
    @shijuzamb8355 4 месяца назад +6

    ഞങ്ങൾ തോലൊന്നും കളയില്ല, വെണ്ണീർ കൂട്ടി കല്ലിൽ ഉരച്ച് എടുത്താൽ ആ വഴുപ്പൊക്കെ പോയി കിട്ടും . ആ വാലും ചിറകും ചെകിളപ്പൂക്കളും, ഉള്ളിലെ പണ്ടവും മാത്രേ കളയു. ഇവൻ്റെ ടേസ്റ്റ് അപാരം തന്നെ🤗🤗

    • @RosammaprincePrince
      @RosammaprincePrince 19 дней назад

      Njangal Aalappuzhakkar varaal tholu kalanje karivekku... ❤

  • @athun9479
    @athun9479 4 месяца назад

    ❤❤❤

  • @haskumar.rkumar8049
    @haskumar.rkumar8049 4 месяца назад

    👌🏻👌🏻👌🏻👍👍👍

  • @vanitugowdagowda823
    @vanitugowdagowda823 3 месяца назад

    Yummy 😋😋😋😋😋😋

  • @sangeethasatheesan3448
    @sangeethasatheesan3448 4 месяца назад +1

    Super❤

  • @girisvarietyvlog
    @girisvarietyvlog 4 месяца назад

    Varal curry നന്നായിട്ടുണ്ട്.
    New friend. Support. Enikkum👍

  • @monisha_vlogs9
    @monisha_vlogs9 Месяц назад

    ❤❤❤❤❤❤😂 super super super super super

  • @harikrishnankg77
    @harikrishnankg77 4 месяца назад

    ഞങ്ങൾ ഒക്ക ചാരം ഇട്ട് കല്ലിൽ തേച്ച്ണ് വരാൽ ക്ളീൻ ചെയ്യാറ് 😊

  • @user-kw9qc8uj8s
    @user-kw9qc8uj8s 4 месяца назад +1

    ❤❤❤❤🥰🥰❤️🥰🥰🥰

  • @shajikarunakaran5985
    @shajikarunakaran5985 4 месяца назад

    Super❤😂

  • @RajuJohn-kh9fj
    @RajuJohn-kh9fj 4 месяца назад

    കപ്പയും കൂട്ടി കഴിക്കാൻ ആഹാ

  • @riyasurendaran8937
    @riyasurendaran8937 2 месяца назад

    മസാലയും. കൊടം പുളിയും ഇത്ര വേണോ

  • @vismaya177
    @vismaya177 Месяц назад

    ithrem mulak podi ittal engnae kazhikan pattunne🙂

  • @patriotic8128
    @patriotic8128 3 месяца назад

    Chaar koodippoyi..

  • @dheerajsidharthan4216
    @dheerajsidharthan4216 4 месяца назад

    Eth vriti akiyavarkm ariyam
    Enth budimitt anennu

  • @riyasurendaran8937
    @riyasurendaran8937 2 месяца назад

    ഞാൻ വരണോ

  • @yusufmuhammad2656
    @yusufmuhammad2656 3 месяца назад +1

    ആഹാരം കഴിക്കാൻ അച്ഛനും,മോനും മാത്രമേ ഉള്ളൂ..?.

  • @j-a-i-o-nj-o-s-e-p-h9387
    @j-a-i-o-nj-o-s-e-p-h9387 4 месяца назад +1

    Rajesh evide

    • @Sanoop1991
      @Sanoop1991 4 месяца назад +1

      രാജേഷ് അല്ല രായേഷ് 😊

  • @retheeshchakkara9137
    @retheeshchakkara9137 4 месяца назад

    രയേഷേ ഓടിവായോ

  • @Carnivalmovies.
    @Carnivalmovies. 4 месяца назад +3

    വരാലെന്നു കരുതി നീർക്കോലിടെ തലക് ഒറ്റ പിടിത്തം 😂

  • @justinrajkesari1083
    @justinrajkesari1083 4 месяца назад

    Adding more masala it will reduce the original taste of recipes 😅😅😅

  • @byjumichaelpavutheril5489
    @byjumichaelpavutheril5489 3 месяца назад

    Those are filming, dare not taste?? We make the Braal curry in a different way in Fort Cochin. First it's kept in vinegar for 6 to 8 hours to soften it only then marinated. Maybe mature Braal.

  • @anandankn336
    @anandankn336 2 месяца назад

    മീൻ കാരിയുടെ പ്രധാന ഇനം ആയ ഉലുവ ചേർക്കണ്ടേ 🤔

  • @user-qj3et9lk5i
    @user-qj3et9lk5i 2 месяца назад

    Entaa...ee mada....?😂

  • @ansar4562
    @ansar4562 Месяц назад

    മുഷു പോലെയുണ്ട്

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 4 месяца назад

    അണ്ണാ .........❤

  • @Deepak-00777
    @Deepak-00777 Месяц назад

    കറിവേപ്പില......

  • @sminithasminitha7754
    @sminithasminitha7754 Месяц назад

    ചാരം, ഉപ്പുപ്പൊടി ഒക്കെ മീൻ തെന്നാത്തിരിക്കാൻ നല്ലതാണ്

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 4 месяца назад +1

    വരാലിൻ്റെ തലയും തൊലിയും മാങ്ങയിട്ട്, പച്ചകുരുമുലകിട്ട്, തേങ്ങ അരച്ച് കറി വച്ചാൽ, എൻ്റെ സാറേ...

    • @SanalSanal-sm5iv
      @SanalSanal-sm5iv 4 месяца назад

      മാങ്ങാ തൊലിക്കറിയാകും 😊

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 4 месяца назад

      @@SanalSanal-sm5iv നല്ല ഫലിതബിന്ദു

  • @pradiipsv7655
    @pradiipsv7655 4 месяца назад +2

    ഇത് തനി നാടൻ ഒന്നും അല്ല... നാടൻ വരാൽ കറിയിൽ ആരാണ് തക്കാളി ചേർക്കുന്നത്..നാട്ടിൻപുറങ്ങളിൽ ഇങ്ങനെ ഉള്ളി വറത്തും പൊരിച്ചും ഒന്നും അല്ല വരാൽ കറി വെക്കുന്നത്... ചേട്ടൻ ആ നാട്ടിലൊക്കെ ഒന്ന് കറങ്ങി കണ്ടു പഠിക്കു

    • @arunrulezmerc1102
      @arunrulezmerc1102 3 месяца назад

      Oh Vannallo Vanamaala.
      Pinthiruppan !
      Oru vlog kanaan Ishtam undengil athu kaanu ,.. otherwise skip it & go.
      Pattumengil nallathu maatram comment idu, if don't like skip suddenly.
      Ithu Avarude nattil chaiyyunna Recipe & they caught that fishes too.
      Nammale kondu ippol ithu chaiyyan pattumo ?
      Aa kochu cherukkana aa Varaal ellam pidichu bucket 🪣 il ittathu ! Have u see that vlog they has been already uploaded in this Channel?
      Kandavan alla ennathinu urappu.
      My Question is :- Athupole Ulla oru kulathil thaangal irangi oru 2 Varaaline pidichu athine clean&cut chaithu , Curry vachu oru Video post chaiyyu with Recipes explained aayittu paranju ningalude reethiyil onnu undaakki post & Tag me !
      1 million veiws njan vangichu tharaam. Sure
      Erannegilum ..😅
      Patuo ? Illengil mutta iduvo ?
      Mudiyuma Kanna

    • @pradiipsv7655
      @pradiipsv7655 3 месяца назад

      @@arunrulezmerc1102 നിങ്ങടെ എല്ലാ സംരംഭത്തിനും പൂർണ പിന്തുണ ഉണ്ട്‌. പക്ഷെ ഇങ്ങനെ കേരള കറി ആണെന്ന് പറഞ്ഞു കാണിക്കുമ്പോൾ പറയാതെ പോകാൻ കഴിയില്ല...അരുണേ ഞാൻ സ്വന്തം ആയി ഹോട്ടൽ നടത്തിയിരുന്ന സ്വന്തം ആയി പാചകം (ഇപ്പോഴും ചയ്യും ) ചെയ്തിരുന്ന ഒരു ആൾ ആണ്.. ഇങ്ങനെ ഒക്കെ കാണുമ്പോൾ നമ്മുടെ തന്നതായ ആ രുചി ഒന്ന് ഓർത്തു പോയി സങ്കടം വരും.. ഇന്ന് എന്റെ വഴി ഒന്ന് മാറി അത് കൊണ്ട് മാത്രം പാചകത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.. 70പതുകളിലും 80 കളിലും ഒക്കെ ചങ്ങാൻകുളങ്ങര, വവ്വക്കാവ്, കുറങ്ങപള്ളി കൊറ്റംമ്പള്ളി കടത്തൂർ ഭാഗത്തു ഉള്ള മിക്കവാറും കുളങ്ങൾ ഞങ്ങൾ ലേലം പിടിക്കും ആയിരുന്നു... ചങ്ങൻകുളങ്ങരക്ക് കിഴക്ക് മഞ്ഞിപ്പുഴ വീടിന്റെ പടിഞ്ഞാറു ഭാഗത്തു അന്ന് വലിയ ഒരു കുളം ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടൊ എന്ന് അറിയില്ല.. അവിടുന്ന് വരാൽ പിടിച്ചു പുലിതിട്ട വീട്ടിൽ കൊണ്ടുപോയി അന്ന് കറി വെച്ചൊതൊ ക്കെ ഓർക്കുമ്പോൾ നിങ്ങടെ ഈ കറി കാണുമ്പോൾ കരയാൻ തോന്നും... നിങ്ങൾ മാത്രം അല്ല.. എല്ലാ ചാനൽ കാര്ക്കും പണ്ടത്തെ പോലെ രീതിയിൽ അറിയില്ല... അവർക്കു നോർത്ത് ഇന്ത്യൻ സ്റ്റൈൽ മീൻ കറി ആണ് ഇഷ്ട്ടം... അന്നൊക്കെ മീൻ കറി വെച്ചാൽ ഞങ്ങൾ രണ്ടു ദിവസം കഴിക്കും... തക്കാളി ഇട്ടു വെച്ച് നോക്ക്.. രണ്ടു ദിവസം കഴിഞ്ഞു കഴിഞ്ഞു കഴിച്ചു നോക്ക്... ഓർക്കാനം വരും.. കാരണം തക്കാളി സ്വീറ്റ് sour ആണ് രുചി.. മീൻ കറി ചീത്ത അക്കുo.. വള്ളിക്കാവിലും ആയിരം തെങ്ങിലും ഒക്കെ പോയി ഞങ്ങൾ കായലിൽ നിന്നു പോലും മീൻ പിടിച്ചിരുന്നു..

  • @binudaniel4978
    @binudaniel4978 3 месяца назад

    ചെറുക്കൻ എല്ലാത്തിനും കൊള്ളാം അടിപൊളി സൂപ്പർ എന്നാ പറയുന്നെ
    ഉപ്പും , പുളിയും രുചിയും, ഒന്നും തിരിച്ചറിഞ്ഞിട്ടല്ല🤣

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 3 месяца назад

      നിനക്ക് അല്പം മര്യാദ ആകാം

  • @THUNDER_GAMING101
    @THUNDER_GAMING101 4 месяца назад

    Super

  • @geethadevikg6755
    @geethadevikg6755 3 месяца назад

    Super