മീൻ പൊരിച്ചത് (വറുത്തത്) | Fish Fry Recipe - Kerala Style Malayalam Recipe

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 3,8 тыс.

  • @ShaanGeo
    @ShaanGeo  3 года назад +551

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @paxyjoseph848
      @paxyjoseph848 3 года назад +6

      Pwoliayitundetooo... Cook cheythu kodukumbo athu kazchit santhoshathodeyulla mughm kanumbo nammuku santhoshamakum..😊😊Enikum cookg orupad estamanuu... Kandunokane 👉
      SHERBY VARGHESE

    • @nationalist7734
      @nationalist7734 3 года назад +1

      😍

    • @retheeshksebastian2429
      @retheeshksebastian2429 3 года назад +3

      Hai...dear
      Njan abroad aanu work cheyyunnathu enikku onnum undakkan ariyillayirunnu. Thankalude video kandanu njan kooking padichathu athinu very very thanks..

    • @neelambaridevaragam5043
      @neelambaridevaragam5043 3 года назад +1

      RUclips Channel nokkaathe nammal nammude swantham aayittindaakkana food nte photos share cheyyaan pattvuo????!!!!!

    • @skrishnansyamkrishnan7140
      @skrishnansyamkrishnan7140 3 года назад +1

      Fish fry recipe adipoli

  • @lavanyapradeep9589
    @lavanyapradeep9589 3 года назад +462

    ഇത്ര കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു യൂട്യൂബർ വേറെ ഉണ്ടാവില്ല..🙏

    • @ShaanGeo
      @ShaanGeo  3 года назад +19

      Thank you so much 😊 Humbled 😊🙏🏼

    • @ksankunni
      @ksankunni 3 года назад +3

      very true

    • @anjusivan4474
      @anjusivan4474 2 года назад +2

      സത്യം

    • @BUNKERLOCKER
      @BUNKERLOCKER Год назад +2

      ഓ തന്നടെ ലോകത്ത് ഒന്നേഒള്ളു 🥱

    • @annm5908
      @annm5908 Год назад

      സത്യം 😍😍😍

  • @shafisr
    @shafisr 3 года назад +1660

    78 വീഡിയോ കഴിയുമ്പോഴും അൽപം പോലും അഹങ്കാരം ഇല്ലാത്ത, ഉപ്പിന്റെ അളവ് കൃത്യമായി പറഞ്ഞ് കൊടുക്കുന്ന മലയാളത്തിലെ ഏക യു ട്യൂബർ. 🙏

    • @ShaanGeo
      @ShaanGeo  3 года назад +106

      That's so sweet of you. Thank you so much 😊

    • @sujipni438
      @sujipni438 3 года назад +38

      സത്യം ആണ്,ഇതേ പോലെ ഒരു യു ട്യൂബ്റോട് സംസാരം കൂടുതൽ ആണെന്ന് പറഞ്ഞു, അതിന് തന്ന മറുപടി, സ്കിപ് ചെയ്തു പൊയ്ക്കോളാൻ, കാണുന്നവർ കണ്ടാൽ മതി എന്ന്

    • @Lifeofshifas
      @Lifeofshifas 3 года назад +5

      സത്യം 🤭

    • @gsdream8642
      @gsdream8642 3 года назад +19

      @@sujipni438 Veena’s curryworld aano ?

    • @sujipni438
      @sujipni438 3 года назад +5

      @@gsdream8642 അതെ

  • @faizalsafa
    @faizalsafa 3 года назад +14

    വളരെ വ്യക്തതയുള്ള അവതരണം.
    പലപ്പോഴും ഈ വെളുത്തുള്ളിയുംവേപ്പിലയും ആദ്യമേ ചേർക്കാറുള്ളതിനാൽ കരിഞ്ഞുപോവാറാണ് പതിവ്.. അതിനാൽ മീൻ മറിച്ചിടുന്നതിനും മുന്നേ അതെടുത്ത് തിന്നും. ഇനിയിപ്പോ മീനോടൊപ്പം അത് കഴിക്കാം.. ചുവന്നുള്ളി ചേറ്ക്കാറീല്ലായിരുന്നു.. ഇനി മുതൽ അതും ചേർത്തുതുടങ്ങണം..
    താങ്ക് യു ഫോർ ദി വീഡിയോ..

  • @ѕяєєєкѕнмв
    @ѕяєєєкѕнмв 3 года назад +24

    ഇത്രയും വൃത്തിയായും, വ്യക്തമായും പറഞ്ഞു തരുന്ന ഒരു u ട്യൂബർ സ്വപ്നങ്ങളിൽ മാത്രം,,, ഇത് തന്നെ ആണ് മറ്റുള്ളവരിൽ നിന്ന് ഈ ചാനൽ നെ വേറിട്ടു നിർത്തുന്നത്,,, എന്നെപ്പോലെ ഈ ഒരു ചാനൽ നെ മാത്രം depend ചെയ്യുന്ന ഒരുപാട് പേരുണ്ട് ല്ലേ 😍😍😍

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @travelandstoriesbyuday
    @travelandstoriesbyuday 9 месяцев назад +433

    വേറൊരു ചാനലിൽ നോക്കി. കുഞ്ഞമ്മ കഴിച്ച കഥയും, അമ്മുമ്മ മീൻ പിടിച്ച കഥയും 🙏. ഇവിടെ കാര്യം മാത്രം

    • @krishnak4577
      @krishnak4577 7 месяцев назад +6

      😂

    • @pratheeshm400
      @pratheeshm400 6 месяцев назад +18

      saree undutha matte dubai kaari alle makeup ittu pulu matram

    • @UKMalluVibes
      @UKMalluVibes 6 месяцев назад +3

      😂😂👌

    • @JollyToni
      @JollyToni 6 месяцев назад

      😂

    • @Pararjvaun
      @Pararjvaun 6 месяцев назад +20

      Veenas കറി വേൾഡ് പാചകം 0% വാചകം 1000%

  • @rincymol472
    @rincymol472 3 года назад +24

    വലിച്ചു നീട്ടാതെ എല്ലാം വ്യക്തമായി പറഞ്ഞു thanks bro💓💓

  • @preethisuresh5657
    @preethisuresh5657 3 года назад +129

    മീൻ മറിച്ചിട്ട ശേഷം ചേർക്കുന്ന 3 ingredients... it's a new info👍😋 Thank you Shaan bro🥰🥰

  • @vishnucg85
    @vishnucg85 2 года назад +5

    ഞാൻ ആദ്യായിട്ടാണ് ഇത്രേം കൃത്യമായി cooking പറഞ്ഞു തരണ ഒരാളെ കാണുന്നത്... Thankyou

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Vishnu

  • @GodGaming-qc8nw
    @GodGaming-qc8nw 2 года назад +1

    Sir, ഇത്ര മനോഹരവും ലളിതവും ആയ പാചക വിശദീകരണം ഇത് വരെ കണ്ടിട്ടില്ല.. എല്ലാ വിധ ആശംസകളും നേരുന്നു

  • @georgethomas21
    @georgethomas21 3 года назад +241

    എന്റെ ആശാനേ... Lockdown ആയി ഒന്നും ഇല്ലാതെ ഇരിക്കുവാ.. നിങ്ങളിങ്ങനെ കൊതിപ്പിക്കല്ലേ...

  • @nithyathomas5670
    @nithyathomas5670 3 года назад +60

    നല്ല അവതരണം.... അടിപൊളി recipe...🐟😍👍👍

    • @ShaanGeo
      @ShaanGeo  3 года назад +3

      Thank you so much 😊

  • @noushadmanaleppuveettil9356
    @noushadmanaleppuveettil9356 3 года назад

    ഒരിക്കലും വിവരണം അധികരിപ്പിക്കാത്ത.... സിംപിൾ ആയി കാര്യം പറഞ്ഞു തരുന്ന ഷാൻ ഭായിക്ക് ഒത്തിരി നന്ദി.... We all like you so much

  • @vishnur9693
    @vishnur9693 3 года назад +62

    One and only best cooking channel in malayalam

  • @shilpathomas2774
    @shilpathomas2774 3 года назад +31

    I’m really glad I found this channel. Like people have already said, it’s short, and there are no unnecessary talks. But what I like the most is that you use actual ‘teaspoon’ and ‘tablespoon’ measuring spoons. As a beginner I really really appreciate that. Thank you! 😊

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊 Humbled 😊🙏🏼

  • @radharamakrishnan6335
    @radharamakrishnan6335 Год назад +5

    വലിച്ച് നീട്ടാതെ കാര്യങ്ങൾ വൃത്തിയായി അവതരിപ്പിക്കുന്ന ഒരേയൊരു യൂട്യൂബർ ❤മിക്കവാറും എല്ലാ ഡിഷും ഞാൻ ചെയ്തു നോക്കാറുണ്ട്.. വളരെ നല്ലതാണ്.

  • @bhagyat.p8438
    @bhagyat.p8438 3 года назад +85

    My name is Shaan Geo. Thanks for watching... Ithe kekkaan thanne nalla resaane 🤩🤩

    • @Sanju-te7nu
      @Sanju-te7nu 3 года назад +2

      🌹🌹🌹

    • @ShaanGeo
      @ShaanGeo  3 года назад +4

      Thank you so much 😊

    • @jessly4974
      @jessly4974 3 года назад +3

      🥳🥳

    • @arya_chand
      @arya_chand Год назад +1

      Njan cooking cheyyunne orkumbozhe guys my name is shaan geo. Welcome to my channel inna thudaga😄

  • @rajakumarkrishnakumar8506
    @rajakumarkrishnakumar8506 2 года назад +18

    I have cooked fish for several years now. Your recipe on adding crushed garlic, shallots and curry leaves during the process of frying is unique and the taste was so good. Thank you for posting!

    • @ShaanGeo
      @ShaanGeo  2 года назад

      Thanks for sharing

  • @samsabu1798
    @samsabu1798 3 года назад +20

    ഷാൻ ജിയോ ചേട്ടൻ ഇഷ്ടം 😍
    Super Presentation⚡️

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @priya_shiju
    @priya_shiju Год назад +3

    ന്തെങ്കിലും cook cheyanam enkil adhyam nokunnath shaan bro te vedio aanu simple ayit ബോറടിക്കാതെ പറഞ്ഞു തരുന്നു thank you 😍🔥

  • @shinijavk9201
    @shinijavk9201 2 года назад +1

    നമ്മളെ പോലെ ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഒത്തിരി അനുഗ്രഹം ആണ് ചേട്ടന്റെ വീഡിയോ. ഒരുപാട് ടൈം യൂ ട്യൂബ് നോക്കി ഇരിക്കാൻ ഞങ്ങള്ക് ടൈം ഇല്ല. ഇത്‌ പോലെ കുഞ്ഞു സമയത്തിനുള്ളിൽ ഒത്തിരി കാര്യം പറഞ്ഞു തരുന്നതിനു നന്ദി

  • @aleenaambadi6657
    @aleenaambadi6657 2 года назад +9

    നല്ല അവതരണം ഒരുപാട് വലിച്ചു നീട്ടത്തില്ല...😍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Aleena

  • @pooja4837
    @pooja4837 2 года назад +8

    Thanks for the amazing recipe, the last 3 ingredients are a game changer

  • @jayasree6052
    @jayasree6052 2 года назад

    Thanks for your short and precise videos.. വളരെ clear ആയി, കുറച്ച് സമയം കൊണ്ട് പറയുന്നതാണ് ഈ വീഡിയോസ് ഇഷ്ടപ്പെടാൻ കാരണം. ചില cooking ചാനലുകളിലെ വലിച്ചു നീട്ടിയുള്ള വീഡിയോസ് കണ്ടാൽ പിന്നെ പാചകം ചെയ്യാനുള്ള സമയം പോയികിട്ടും.. Thanks a lot.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you jayasree

  • @sheetalsunnyjohn1009
    @sheetalsunnyjohn1009 2 года назад +5

    i am new into cooking , but i absolutely love ur channel … ur narration is soo on point !! n crisp !! just wat we need …. wonderful videos its a great help to me …thanku Shan Geo

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sheetal

  • @a2zdots465
    @a2zdots465 3 года назад +24

    മീൻ ഫ്രൈ കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു 😍 yummy☺️😊

    • @ShaanGeo
      @ShaanGeo  3 года назад +3

      Thank you so much 😊

  • @ragijayaraj4206
    @ragijayaraj4206 11 дней назад

    മറ്റുള്ളവരുടെ സമയത്തിന് വില നൽകുന്ന അങ്ങേക്ക് ഒരുപാട് നന്ദി. മിക്ക റെസിപിയും ട്രൈ ചെയ്യാറുണ്ട്. അവ എല്ലാം വിജയിച്ചിട്ടുമുണ്ട്. 🙏🙏🙏

  • @amlujohn7427
    @amlujohn7427 3 года назад +7

    ചൂട് ചോറിന്റെ കൂടെ മീൻ പൊരിച്ചത് ആഹാ😋😋😋😋🐟🐟

  • @amrutharaj6152
    @amrutharaj6152 2 года назад +31

    This recipe is just amazing....i tried this at home...the taste was amazing....I suggest this recipe to everyone out there... thank you for this video 🤗

  • @midhunsworld1135
    @midhunsworld1135 3 года назад +2

    ചേട്ടാ..
    ഈ വീഡിയോ നോക്കി ഞങ്ങൾ ആദ്യമായി സേമീൻ ഫ്രൈ ഉണ്ടാക്കി.. വളരെ നന്നായിട്ട് വന്നു.. thank you so much..
    ചേട്ടന്റെ വീഡിയോ നോക്കി മീൻ കറിയും ഉണ്ടാക്കി... അതും ഗംഭീരമായിരുന്നു..
    ചേട്ടൻ സൂപ്പറാ... 😀

  • @hazishibu9830
    @hazishibu9830 3 года назад +9

    എല്ലാം ചേട്ടന്റെ videos നോക്കിയാണ് prepare ചെയ്യാറ്. എല്ലാം നല്ല tasty ആണ്. Thanq... 😍

  • @Lizmathews840
    @Lizmathews840 3 года назад +47

    Hi shaan,
    Your presentation is awesome!!!!!
    Definitely I’ll try to make it, keep up the good work,thanks for sharing ❤️
    Love from USA 🇺🇸…

    • @ShaanGeo
      @ShaanGeo  3 года назад +4

      Thank you so much 😊

  • @anandhukrishna9152
    @anandhukrishna9152 2 года назад +1

    ഈറ്റ് ചാനൽ ഒരുപാട് ഉപകാരം പെടുന്നുണ്ട് എല്ലാം സിമ്പിൾ ingredients വച്ചു ane prepare cheyunnath ❤❤❤❤

  • @baijuek5176
    @baijuek5176 3 года назад +3

    ഞാൻ ഷാൻ ന്റെ കുക്കിങ് കണ്ടു ആണ് പഠിക്കുന്നത്,, അടിപൊളി ആയിട്ട് ആണ് അവതരണം,, സൂപ്പർ സൂപ്പർ

  • @shabeermon4558
    @shabeermon4558 3 года назад +17

    നല്ല അവതരണം 👌👌മീൻ adipoli 👍👍മീൻ പൊരിക്കാൻ ഉപയോഗിച്ച പാത്രം ഏതാ?

  • @anushajoby764
    @anushajoby764 Год назад

    ഞാൻ ഈ receipe നോക്കി ഇന്ന് ഉണ്ടാക്കി. Super taste. ലാസ്റ്റ് ഇട്ട ആ ingredients ഒരു രക്ഷയുമില്ല. Really delicious

    • @ShaanGeo
      @ShaanGeo  Год назад

      😊😊 thank you 🙏

  • @vinodgkrishnan
    @vinodgkrishnan 3 года назад +10

    You only made me a cook. Thanks for two lockdowns also. Excellent presentation Simple also. Great work gentleman. Wishing you all the very best.

  • @abdulrazakk9176
    @abdulrazakk9176 2 года назад +4

    ഞാൻ അയല പൊരിച്ചു.
    പൊളിച്ചു👍

  • @DVTPI
    @DVTPI 3 года назад +81

    മീൻ പൊരിക്കുന്ന വീഡിയോ കണ്ട്... കഞ്ഞി കുടിക്കുന്ന ഞാൻ...!!

  • @jayasukumar5807
    @jayasukumar5807 2 года назад +10

    Hi Shaan, superb presentation. The way u explain about measurements and levels of flame fantastic

  • @techiemaster6186
    @techiemaster6186 Год назад +1

    Enik nigale ellaa cooking um ishatamaan, eluppavumaan, Thankuuu

  • @kinny4035
    @kinny4035 Год назад +5

    Your way of explanation is crystal clear, helpful and precise. Loved the recipe ! Thank you sooo much 👌❤️

  • @sajisaju981
    @sajisaju981 3 года назад +7

    ഞങ്ങൾ മീൻ കൂട്ടിയിട്ട് കുറെ കാലമായി ഈ ലോക്ക് ഡൗൺ സമയത്ത് വന്നിട്ട് ഇങ്ങനെ വന്ന് കൊതിപ്പിക്കല്ലേ 😊😊

  • @fathu143
    @fathu143 3 года назад

    ക്രിസ്റ്റൽ ക്ലീറായി ലളിതമായ അവതരണം. ഡിസ്‌ലൈക് ഇല്ലാത്ത അപൂർവം വീഡിയോകളിൽ ഒന്ന്. അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @jeneeshasmily4798
    @jeneeshasmily4798 3 года назад +8

    I'm really proud to be ur subscriber u are such a midukkan broo keep rocking

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @prajilabinoy9792
    @prajilabinoy9792 3 года назад +16

    ഞങ്ങളും ഇങ്ങനെയാണ് ചെയ്യാറ്, കുറച്ചു പെരുംജീരകം കൂടി ചേർക്കും. എന്തായാലും super 👍

  • @angelsdream8916
    @angelsdream8916 Год назад +1

    ഞങ്ങൾ ആദ്യമായാണ് യൂട്യൂബിൽ നോക്കി വർത്ത മീൻ ഉണ്ടാക്കിയത് അടിപൊളി ആണ് നല്ല രുചിയും ഉണ്ടായിരുന്നു

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much❤️

  • @shijitaharish9500
    @shijitaharish9500 3 года назад +8

    Absolutely superb.
    Fantastic presentation. The way of explaining ingredients and recipe hats off👏👏

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @MeenuVNair-ro7yj
    @MeenuVNair-ro7yj 3 года назад +10

    Tried this recipe today, got a yummy fish fry😋. Thank you for all the tips. Your videos and short, simple and easy to follow. Good job 👍

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you meenu

  • @divyasuresh6669
    @divyasuresh6669 2 года назад

    Time തന്നെ
    കുറച്ചു ടൈമിൽ അറിയേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി present ചെയ്യുന്ന താങ്കൾക് ഒരുപാട് അഭിനന്ദനങ്ങൾ 👏👏👏👏

  • @diaryofamedstudent-gg4739
    @diaryofamedstudent-gg4739 2 года назад +4

    Very short and precise ! Thank you so muc !

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 3 года назад +8

    ഷാൻ ചേട്ടാ എല്ലാരും നിങ്ങളുടെ മീൻ ഫ്രയെ പ്രശംസിക്കുമ്പോൾ ഞാൻ നിങ്ങളുടെ നല്ല മനസിനെ പറ്റി പറയും കാരണം 1.3k commentinum replay oru emojiyilude ആണെങ്കിലും കൊടുത്തു പോകുന്ന താങ്കൾ ആണ് ഹീറോ. ഇത്രേം പെട്ടെന്ന് ചാനൽ 1 മില്യൺ subscribers നെ കൊണ്ട് നിറയട്ടെ. 🙏🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊

  • @mujeebsajimk7073
    @mujeebsajimk7073 3 года назад

    അടിപൊളിയാ' ഷാൻ എനിക്ക് നിങ്ങളുടെ അവതരണം വളരേ ഇഷ്ടമായി

  • @lubainasiddeeq7904
    @lubainasiddeeq7904 3 года назад +185

    ചോറ് തിന്നു കൊണ്ട് ഇതു കാണുന്ന ഞാൻ 😋😋.... മീൻ തിന്ന കാലം മറന്നു 😢😢

  • @shifasherin4997
    @shifasherin4997 3 года назад +68

    ഇത് കണ്ടിട്ട് വായിൽ നിന്ന് ഒരു തുള്ളിയെങ്കിലും വെള്ളമിറക്കാത്തവരുണ്ടാകില്ല..😂

  • @amald483
    @amald483 2 года назад +1

    വരും കാര്യം പറയും പോകും 😍😍love and respect forever sir🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much Amal

  • @achyuth.prasad
    @achyuth.prasad 3 года назад +7

    സൂപ്പർ..... ട്രൈ ചെയ്തു നോക്കാം...😋🤤

    • @ShaanGeo
      @ShaanGeo  3 года назад

      Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼

  • @positivity9055
    @positivity9055 3 года назад +11

    I tried it
    It was very tasty 😘

  • @focuschannel5299
    @focuschannel5299 3 года назад +1

    Cooking padichu varunna anikk orupad helpful aanu alla videos um
    Thanku

  • @deepthidivakaran2871
    @deepthidivakaran2871 3 года назад +35

    Just two minutes before amma asked the same" shan nte meen fry video udennu nokkyenn!!😅

    • @ShaanGeo
      @ShaanGeo  3 года назад +5

      That's so sweet 😊

  • @rijidickson4507
    @rijidickson4507 Год назад +3

    I tried this today, it was yummy 😋😋😋 everyone loved it😍😍😍

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 😃

  • @vishnur8557
    @vishnur8557 3 года назад

    അടിപൊളി...ഫിഷ് ഫ്രൈ...ആ കൊച്ചുള്ളിയുടെയും,കറിവേപ്പില യുടെയും,വെളുത്തുള്ളിയുടെയും ഒക്കെ flavour മീനിലോട്ട് ഇറങ്ങുമ്പോൾ ഓഹ് അപാര രുചി ആണ്... കഴിക്കാൻ thanksചേട്ടാ...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @nabeelgarixxx6868
    @nabeelgarixxx6868 2 года назад +4

    Super bro... 😍😍👌👌

    • @ShaanGeo
      @ShaanGeo  2 года назад

      Thank you nabeel

  • @akcta2045
    @akcta2045 3 года назад +37

    *ഉച്ചക്ക് മേശടെ മേളിൽ കയ്യ് വെച്ച് ചോറിന് വേണ്ടി കാത്തിരിക്കുമ്പോൾ ദേ മീനും ആയി വന്ന് കൊതിപ്പിച്* 😌😅

    • @ShaanGeo
      @ShaanGeo  3 года назад +2

      😊🙏🏼

    • @remarajan542
      @remarajan542 3 года назад +2

      മീൻ വറുത്തത് കണ്ടതിനേക്കാൻ എനിക്കു താങ്കളുടെ അവതരണം വളരെ ഇഷ്ട പ്പെട്ടു സാദാരണ മനുഷ്യ ർക്കു മനസിലാകുന്ന രീതി. സൂപ്പർ അടിപൊളി

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much for those words.

    • @leenasaji2297
      @leenasaji2297 3 года назад

      Super

    • @leenasaji2297
      @leenasaji2297 3 года назад

      Oru chicken sandwich recipe venum

  • @nishasebastian9242
    @nishasebastian9242 Год назад +1

    Kothiyavunnu kandittu thanne..enthu resayittanu presentation. It's amazing 👏

  • @kamalammat.b8953
    @kamalammat.b8953 3 года назад +5

    മീൻ സുന്ദരമായി ക്ലീൻ ചെയ്തിരിക്കുന്നു പലരുടെയും പ്രിപ്പറേഷൻ കാണുമ്പോൾ വൃത്തിയാക്കിയത് ശരിയായില്ലെന്ന് തോന്നും

  • @elisabetta4478
    @elisabetta4478 3 года назад +4

    You make look everything easy dear S. Geo. Thank you.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @amanaman-yz7tp
    @amanaman-yz7tp 2 года назад

    എൻ്റെ സാറേ...നിങ്ങള് പൊളിയാണ്...recipe super ..presentation അതിനേക്കാളേറെ super

  • @bindujerson1676
    @bindujerson1676 3 года назад +4

    ഇഷ്ട്ടായി ഇഷ്ട്ടായി ഇത്തിരി ഇങ്ങോട്ട് തന്നാൽ ഒത്തിരി ഇഷ്ട്ടാവും

  • @jacobdavid
    @jacobdavid 3 года назад +18

    Love this video, Shaan. Thank you for sharing. That Karimeen looks delicious when you flip it first time, perfect fish fry.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @ranjithranjithedamana7683
    @ranjithranjithedamana7683 3 года назад +1

    Njangal ayala mean ethu pole undaki. Kuttikalkum taste valare eshtappettu. Thank you for your super recipe.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @priyadavis7937
    @priyadavis7937 3 года назад +4

    Variety of dishes cheyyu bro 😍😍😍😍😍😍😍

    • @ShaanGeo
      @ShaanGeo  3 года назад +1

      I'll try to post more recipes

  • @renjith3705
    @renjith3705 3 года назад +10

    Ippo my name is shaan geo parayumbo manassil chirikkarundalle, aa santhosham mukhathu nallonam ariyanund

    • @ShaanGeo
      @ShaanGeo  3 года назад +1

      Humbled 😊🙏🏼

  • @gokulnair4936
    @gokulnair4936 Год назад +1

    Simple avataranam.. Matulla channel ne pole veetu karyam onnum parayathe direct syii karyathilekku kadakkunu.. Orupadu useful anu otaykku stay cheyyunna enne pole ullavarkku. Thanku so much.

    • @ShaanGeo
      @ShaanGeo  Год назад

      Thank you Gokul Nair

  • @tresasimon7562
    @tresasimon7562 Год назад +3

    Looks yummy👌

  • @anniemathews1028
    @anniemathews1028 3 года назад +5

    Great n precise presentation…lovely mouthwatering recipe 😋😋

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    കൊള്ളാം .... സൂപ്പർ . 👍
    കണ്ടിട്ട് തന്നെ കൊതി ആയി . ❤️

  • @beenaramkumar1171
    @beenaramkumar1171 3 года назад +8

    Your recipes are really good Thanks for the same 🙏 Always you explain so well giving us the correct measurement. And the exact time of cooking etc kindly show Kerala authentic Nadan chicken and mutton curry

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 I'll try to post more recipes soon 😊

  • @ishascraftworld452
    @ishascraftworld452 3 года назад +3

    അഭിപ്രായങ്ങളും നിർദേശങ്ങളും വിലയേറിയതാണ് എന്ന് പറഞ്ഞപ്പോ comment ഇടാൻ വന്നതാണ് 🤗🤗
    Sir, നിങ്ങൾ ഏത് ജില്ലയിലാണ്? നിങ്ങളുടെ സ്ഥലപേര്? 🤗

  • @devs-c1n
    @devs-c1n Год назад +1

    Itra perfect ayittu explain cheytu tarunna tankal superb anu... I tried ur garlic pickle for the first time in my life and it was success... Now fish fry.. Yummy and delicious

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 😊

  • @manojas1036
    @manojas1036 3 года назад +4

    👍👍👍 ബീഫ് മപ്പാസ് വെക്കുന്നതിന്റെ ഒരു വീഡിയോ ചെയ്യുമോ?

    • @ShaanGeo
      @ShaanGeo  3 года назад +3

      I'll try to post it

    • @manojas1036
      @manojas1036 3 года назад +3

      @@ShaanGeo 😛😛😛 Thank you so much. 🙏🙏🙏

  • @jaimonjoseph9548
    @jaimonjoseph9548 3 года назад +4

    simple and humble recipie ❤

  • @voiceoflani6127
    @voiceoflani6127 2 года назад +2

    ഇനിയും ഒരുപാട് രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു.... Thank you...

  • @arunprakash5888
    @arunprakash5888 3 года назад +31

    ''Fridgil aanu vakkendathu freezerilalla'' ethenikku ammene onnu kelpikkanam..amma ellam freezerile vekku 😁...korachum koode vegam thanukkananathre🤣🤣

  • @nishad3016
    @nishad3016 2 года назад +6

    ജാഡയില്ല, നാട്യമില്ല, പട്ടി ഷോ ഇല്ല A gentle man among youtubers Hats off

  • @Pikachu-c9l
    @Pikachu-c9l Год назад +1

    Chetta chicken 65 catering style ൽ ചെയ്യാമോ?

  • @vconi
    @vconi 3 года назад +13

    Adipoli Shaan...During Lockdown wifey and me have been tuned into your channel regularly .. We have become specialists on Mallu cooking including Chicken Roast, Fry , Ulli thiyel, Kerala Sambar, Rasam, pazham pori and Fish Fry ... your doing a fab job by bringing it in an extremely well articulated and simplistic manner to the result of an amazing taste of nostalgia and exciting the taste buds to the same feeling as how my mom cooks ..keep it up and look forward to your videos.

  • @Linsonmathews
    @Linsonmathews 3 года назад +9

    😬 ചുമ്മാ വന്നു കൊതിപ്പിക്കുന്നെ...
    ഉച്ചക്ക് ഇങ്ങയൊക്കെ കാണിക്കാമോ ചേട്ടാ 🤗❣️

    • @ShaanGeo
      @ShaanGeo  3 года назад +1

      😂😂😂

    • @anilakumarisaradaammaanila6109
      @anilakumarisaradaammaanila6109 3 года назад

      Super avatharanam super super Aanu thanks

    • @adithyan6969
      @adithyan6969 3 года назад

      @Lubaina Siddeeq ആരാ പറഞ്ഞേ lockdown ഇൽ മീനും ഇറച്ചിയും മറ്റും ഒന്നും കിട്ടില്ലെന്ന്‌. എന്റെ വീട്ടിൽ എല്ലാം home delivery ആണ് ചെയ്യുന്നത്. എല്ലാം fresh ആയിട്ട് വീട്ടുപടിക്കൽ എത്തുന്നു. Lockdown ആയിട്ടും ഒരു കുറവും ഇതുവരെ തോന്നിയിട്ടില്ല. 😏

  • @jayasankar4u
    @jayasankar4u 3 года назад +1

    Valare nanni undu bro...free time kittumbo ningade channel le ethelum oru video kandittu aavashyamulla ingred. Ellam poyi vangi swanthamayi undakki kazhikkum 😇🥰

  • @mathayaz
    @mathayaz 2 года назад +3

    Shan Bro.. Your presentation is so simple but the recipes are powerful.. Recipe of your vdios are Simple+Short+To the Point = Quality content.
    👏🙌🏼 Thank you

  • @foodtimewithanaya4623
    @foodtimewithanaya4623 Год назад +3

    Fish fry really looks tasty.

  • @Noora-gy2nj
    @Noora-gy2nj 2 года назад +2

    Njan undakkikondirikka poli sanam 😋

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Abdul

  • @indulekhat8307
    @indulekhat8307 3 года назад +4

    Oru സംശയം ഇത് അടച്ചു വയ്‌ക്കേണ്ട ആവശ്യം ഉണ്ടോ
    ആദ്യം ഒരു മിനിറ്റ് high flame ൽ വയ്ക്കണോ

    • @kojoseph5055
      @kojoseph5055 3 года назад +5

      ഇത് എവിടെ നോക്കിയാണ് വീഡിയോ കാണുന്നത് . വീഡിയോയിൽ എല്ലാകാര്യങ്ങളും വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് . 😜🌺

    • @indulekhat8307
      @indulekhat8307 3 года назад

      @@kojoseph5055 അത് അടച്ചു വയ്ക്കണമോ വേണ്ടയോ എന്നൊന്നും പറഞ്ഞില്ല

    • @indulekhat8307
      @indulekhat8307 3 года назад +1

      @@kojoseph5055 ചില നാട്ടിൽ അടച്ചു വയ്ക്കും ചില നാട്ടിൽ അടച്ചു വയ്ക്കില്ല കാരണം അടച്ചു വയ്ക്കുമ്പോൾ എണ്ണ പുറത്തേക്ക് തെറിക്കില്ല

    • @indulekhat8307
      @indulekhat8307 3 года назад

      @@ShaanGeo ചേട്ടാ അറിയാത്തത് കൊണ്ടാണ് ചോദിച്ചത്

    • @kojoseph5055
      @kojoseph5055 3 года назад +1

      @@indulekhat8307 ഈ വീഡിയോയിൽ മീൻ വറുക്കുമ്പോൾ അടച്ചു വച്ചിട്ടില്ല. അപ്പൊ അടച്ചു വയ്ക്കേണ്ട ആവശ്യമില്ല എന്നല്ല അർത്ഥം . 👌

  • @aleyammamathew642
    @aleyammamathew642 3 года назад +6

    Wish you both a blessed married life Shan. God bless you both🙏🙏🌷🌷🌷

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @pradeeppgopalan
    @pradeeppgopalan 3 года назад +1

    തയ്യാറാക്കി നോക്കി. നന്നായിരുന്നു. ഒരു പ്രത്യേക രുചി ആയിരുന്നു.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @PriyankasJourney
    @PriyankasJourney 3 года назад +5

    Tasty and yummy fish fry:) Really loved it!!! Thanks for sharing 🤩👍👌🙂

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @mshafeequebabu9763
    @mshafeequebabu9763 3 года назад +13

    മീനൊക്കെ കൂട്ടിയിട്ട് കുറെ ആയി, ഇപ്പോൾ ചിക്കൻ ആണ്

  • @gracykuttyk.a1133
    @gracykuttyk.a1133 3 года назад +2

    വളരെ എളുപ്പത്തിൽ നല്ല അവതരണം.

  • @Flix_Matrix
    @Flix_Matrix 3 года назад +5

    Enik ee chettante intro kanumpol GTA game ilee NPC people's reaction pole thonnunn😁😁😁

  • @leena-akshai317
    @leena-akshai317 3 года назад +6

    വേലേം കൂലിയും ഇല്ലാതെ ഇരിക്കിമ്പോഴാ കരിമീൻ പൊള്ളിക്കുന്നത്... കൊതിപ്പിക്കല്ലേ ബ്രോ 🤭🤭🤭
    കൊറോണ തുടങ്ങിയെ പിന്നെ മീൻ പടത്തിലെ കണ്ടിട്ടുള്ളു 🤭🤭🤭