ഇങ്ങനെയാണ് ഞങ്ങളൊക്കെ ആദ്യമേ മീൻ ഫ്രൈ ചെയ്യാറുള്ളത്. മസാല ഊറ്റി ഫ്രൈ-യുടെ മുകളിൽ വിരിച്ച ശേഷം ബാക്കി വരുന്ന വെളിച്ചെണ്ണയിൽ കൊത്തിയരിഞ്ഞ രണ്ടോ മൂന്നോ ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടിളക്കി അതും ഫ്രൈ-യുടെ മുകളിലേക്കിടും... കോഴിക്കോട് 'അമ്മ ഹോട്ടലിൽ ഇങ്ങനെയൊന്നുമല്ല, കസ്റ്റമറുടെ വയറ് കേടാവാനും മാത്രം മുളകരച്ച് തേച്ചിട്ടുണ്ടാവും, എരിവ് എന്നതല്ലാതെ സ്വാദ് എന്ന ഒരു ഘടകം അവരുടെ മത്സ്യത്തിനുണ്ടാവാറില്ല.
ഇത് പോലെ മീൻ പൊരിച്ചത് കണ്ണൂർ തളിപ്പറമ്പ തറവാട് ഹോട്ടലിൽ കിട്ടും ഇത് പോലെ ഉണ്ടാക്കാൻ ഞാൻ കുറെ ട്രൈ ചെയ്തു ആയില്ല ഇനി ഇത് പോലെ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി പൊളിച്ചു താങ്ക്സ് ഇത്ത
ഞാൻ ഇങ്ങിനെ തന്നെയാണ് പൊരിക്കാറ് മല്ലിചെപ്പും തക്കാളിയും അരക്കുബോൾ ചേർക്കും ക്കോഴിക്കോട് അമ്മ ഹോട്ടലിലെ സ്പെഷ്യൽ മീൻ പൊരിയാണിത് അവിടുന്ന് ചേദിച്ച് മനസ്സിലാക്കിയാണ് ഞാൻ ചെയ്തത് അപാര രുചിയാണ്
അതെ മറ്റു ചേരുവകൾ മിക്സിയിൽ അരക്കുന്ന തിന്റെ കൂടെ ഒരു തക്കാളിയും മല്ലിചെപ്പും ചേർക്കും അതുപോലെ കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നന്നായി അരക്കും അതിനു ശേഷം ക്കുറച്ചെടുത്ത് മാത്രം മീനിൽ ചേർക്കുക ബാക്കി മീൻ വെരിച്ചതിനു ശേഷം മീൻ ചട്ടിയിൽ നിന്നും എടുത് മാറ്റണം എന്നിട്ട് ബാക്കിയുള്ള മസാലയിട്ട് ശരിക്ക് വഴറ്റുക പൊരിച്ച മീൻ എടുത്തു മാറ്റിയാലെ നമുക്ക് മസാല നന്നായി വഴറ്റാൻ പറ്റുകയൊള്ളു എന്നിട് മീൻ ചേർത്ത് ഉടയാതെ മസാലയിൽ പൊതിഞ്ഞെടുക്കുക ഭയങ്കര ട്ടേസ്റ്റാണ് ഉണ്ടാക്കിനേക്ക❤❤❤
Thanks 😍, ഇന്നലേ try ചെയ്തു അടിപൊളി, ഒരു രക്ഷയുമില്ല👌, സാധാരണ ഉണ്ടാക്കി കഴിഞ്ഞാൽ റിവ്യൂ ഇടാൻ മറക്കറാണ് പതിവ് , എല്ലാ recipes ഉം നന്നവറുണ്ട് ,Thank you very much
Thank u very much iththaaa❤️❤️... Ente husbandinu anganinganonnum ishttavilllaaa... Oru pravashyam ee video kandit njanum meen fry cheythu entikkak oru paad ishttayi...❤️❤️ Alhamdhulillah 🥰njanum happyayi.... Eppol njan yeth meenum engane aanu fry cheyyaru... Nalla tasty aayit und.... Eniyum ithupolulla useful videos edane.🫂... Padachon ithanem kudumbathem anugrahikkatte... 🤲🤲🤲🤲... Waiting for ur new video❤️❤️once again a very big thanks iththaaaa🥰🥰
ആഹാ ഇതായിരുന്നല്ലേ ഇതിന്റെ trick ഞാനും തിരഞ്ഞു നടക്കുവാരുന്നു കോഴിക്കോട് അമ്മ മെസ്സ് അംബിക മെസ്സ്(youtubilഇവരുടെവീഡിയോ ഉണ്ട്) ഇവിടെയൊക്കെ ഈ മസാല കഴിക്കാൻ തിക്കും തിരക്കുമാണ്
Good morning Madam. I sorry for writing my comments in English. I am from Kozhikode. Me and my brothers are a big fan of malabar restaurant style fish fry. And really fish fry even 1 piece is very costly. But we used to wonder how they do it with the masala coating on top. How much ever we tried we did not get the correct recipe. But I am a big fan of your channel. Enikku ariyaam madam oru recipe ittaal specially malabar recipe pinne blindly angu follow cheyaam ennu. Madam recipe ittapol muthal oru control illa. Innele meen medichondu vannu try cheythu. Really Madam. Onnum pareyendaa. 100% malabar restaurant style taste and texture. With due respect ethreyum oru secret recipe undaaki kanicha aaa kayinnu orru aayiram chumbanam. Can't say how much thankful I am. May almighty bless you and family and keep you healthy and smiling
വെളുത്തുള്ളിയും മറ്റും അരച്ചെടുക്കുമ്പോൾ അതിലൊരു ചെറിയ കഷ്ണം തക്കാളി തൊലിയും കുരുവും കളഞ്ഞിട്ട് ചേർത്താൽ സൂപ്പർ ടെസ്റ്റായിരിക്കും ഞാൻ ഇങ്ങനെയാണുണ്ടാകരുല്ലേ
Same pole chicken cheythu noku , vegetarian alku soya chunks um superb aanu mostly lunch box nu njn undakarund . Makkal ku koduthu vidan easy to cook aanu soya... tasty also... chappathinum kollam
I must say ithaa… each and every time… ithade videos kand cook cheyyumbo… it will be yumm…😋and eppozhelum oru changein vere youtuberinte nokki cheyytha nice ayt kolam avum….😅
Beef mandhi adipoli ann ank mandhi aakan arilennu nan aaa video kanditt athiyat ann mandhi akiye super ann 👍 ithante food adipoliya nan ippo meen frayy akano😊🤩
സ്ഥിരമായി കാണുന്ന ചാനൽ ആണ്. വളരെ നല്ല വിഭവങ്ങൾ തന്നെയാണ് ഓരോന്നും ചിലത് ഉണ്ടാക്കാൻ ശ്രമിക്കാറുമുണ്ട്. മീൻ വറുത്തത് അതിൻ്റെ ഒപ്പം വറുത്ത പൊടി കൂടെ വരുന്ന ടൈപ്പ് ഒന്ന് ചെയ്യണം. അതുണ്ടക്കൻ ആഗ്രഹമുണ്ട്
Njn undakkitto adipoliyaan. അതിന്റെ മസാല കൂട്ടി ചോറ് കഴിക്കാന്‍ super ആണ്. Thnkz for sharing this video🤝
Thank you 🥰🥰🥰
Satthyam
@@kannurkitchen6819 set hubúvuuhbugu😊
പെരുംജീരകം കൊള്ളാമോ? അതിന്റെ taste വരുമോ? Pls reply
ഞാന്‍ ഇന്നും ഉണ്ടാക്കാൻ പോകാണ് 👍👍👍👍
കോഴിക്കോട് അമ്മഹോട്ടലിലെ Fish fry ഈ രീതിയിലാണ് ഇതിന്റെ Recipe അന്ന്വഷിച്ചു നടക്കുകയായിരുന്നു, Thanks Thanks a lot 🙏🙏🙏👍👍👍
Currect
😍😍
Correct
@@7450piajvgwhere is Amma hotel in Kozhikode
ഇങ്ങനെയാണ് ഞങ്ങളൊക്കെ ആദ്യമേ മീൻ ഫ്രൈ ചെയ്യാറുള്ളത്. മസാല ഊറ്റി ഫ്രൈ-യുടെ മുകളിൽ വിരിച്ച ശേഷം ബാക്കി വരുന്ന വെളിച്ചെണ്ണയിൽ കൊത്തിയരിഞ്ഞ രണ്ടോ മൂന്നോ ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടിളക്കി അതും ഫ്രൈ-യുടെ മുകളിലേക്കിടും...
കോഴിക്കോട് 'അമ്മ ഹോട്ടലിൽ ഇങ്ങനെയൊന്നുമല്ല, കസ്റ്റമറുടെ വയറ് കേടാവാനും മാത്രം മുളകരച്ച് തേച്ചിട്ടുണ്ടാവും, എരിവ് എന്നതല്ലാതെ സ്വാദ് എന്ന ഒരു ഘടകം അവരുടെ മത്സ്യത്തിനുണ്ടാവാറില്ല.
ഇത് പോലെ മീൻ പൊരിച്ചത് കണ്ണൂർ തളിപ്പറമ്പ തറവാട് ഹോട്ടലിൽ കിട്ടും ഇത് പോലെ ഉണ്ടാക്കാൻ ഞാൻ കുറെ ട്രൈ ചെയ്തു ആയില്ല ഇനി ഇത് പോലെ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി പൊളിച്ചു താങ്ക്സ് ഇത്ത
🥰🥰
ഞാൻ ഇങ്ങിനെ തന്നെയാണ് പൊരിക്കാറ് മല്ലിചെപ്പും തക്കാളിയും അരക്കുബോൾ ചേർക്കും ക്കോഴിക്കോട് അമ്മ ഹോട്ടലിലെ സ്പെഷ്യൽ മീൻ പൊരിയാണിത് അവിടുന്ന് ചേദിച്ച് മനസ്സിലാക്കിയാണ് ഞാൻ ചെയ്തത് അപാര രുചിയാണ്
Thakkali 1 muzhuvan cherkko? Masalayude oppam thennaano thekkaaa
അതെ മറ്റു ചേരുവകൾ മിക്സിയിൽ അരക്കുന്ന തിന്റെ കൂടെ ഒരു തക്കാളിയും മല്ലിചെപ്പും ചേർക്കും അതുപോലെ കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നന്നായി അരക്കും അതിനു ശേഷം ക്കുറച്ചെടുത്ത് മാത്രം മീനിൽ ചേർക്കുക ബാക്കി മീൻ വെരിച്ചതിനു ശേഷം മീൻ ചട്ടിയിൽ നിന്നും എടുത് മാറ്റണം എന്നിട്ട് ബാക്കിയുള്ള മസാലയിട്ട് ശരിക്ക് വഴറ്റുക പൊരിച്ച മീൻ എടുത്തു മാറ്റിയാലെ നമുക്ക് മസാല നന്നായി വഴറ്റാൻ പറ്റുകയൊള്ളു എന്നിട് മീൻ ചേർത്ത് ഉടയാതെ മസാലയിൽ പൊതിഞ്ഞെടുക്കുക ഭയങ്കര ട്ടേസ്റ്റാണ് ഉണ്ടാക്കിനേക്ക❤❤❤
Thaan aaaraaaa.....
Thanks 😍, ഇന്നലേ try ചെയ്തു അടിപൊളി, ഒരു രക്ഷയുമില്ല👌, സാധാരണ ഉണ്ടാക്കി കഴിഞ്ഞാൽ റിവ്യൂ ഇടാൻ മറക്കറാണ് പതിവ് , എല്ലാ recipes ഉം നന്നവറുണ്ട് ,Thank you very much
😍😍😍😍😍
Ithil chilli powder kurachittu green chilli , pepper and lime juice add cheythu nokku. - superb taste aanu
വലിച്ചു നീട്ടാതെ അവതരിപ്പിച്ചതിന് സ്പെഷ്യൽ താങ്ക്സ് 👍👍
Correct
Enikum undaakkanam
Hai
മോളെ മീൻ പൊരിച്ച നന്നായിട്ടുണ്ട് എണ്ണ ഭയങ്കര പ്രശ്നം
Thatha ith Njan try cheythirunnu..
Njan vijarichathinekkalum adipoli aan...👌🏼👌🏼
Njan ippol ee reethiyil mathrame fish fry undakkarulloo...
Orupaad thanks und thatha❤..
Njan ippo gulfil aan..
Vacationu Nattil poyi ummakk ith Njan urappayun undakki kodukkum..🤘
InshaAllah 😍😍😍😍
കണ്ണൂർ മാത്രം അല്ല.. ഞാൻ ഇത് ചെയ്തു 👌🏼 തക്കാളി പേസ്റ്റ് ക്കുടെ ചർത്ത്...❤
Super...njan innu try ചെയ്തു... എല്ലാർക്കും ഇഷ്ട്ടപെട്ടു...thank you dear 💕💕
😍😍
Kurach kurumulak koodi arach cherthal onnukoode tasteairikum
Njan inganeya porikkal mandalinum ayila meenum ingane cheydal nalla taste assa
Thank u very much iththaaa❤️❤️... Ente husbandinu anganinganonnum ishttavilllaaa... Oru pravashyam ee video kandit njanum meen fry cheythu entikkak oru paad ishttayi...❤️❤️ Alhamdhulillah 🥰njanum happyayi.... Eppol njan yeth meenum engane aanu fry cheyyaru... Nalla tasty aayit und.... Eniyum ithupolulla useful videos edane.🫂... Padachon ithanem kudumbathem anugrahikkatte... 🤲🤲🤲🤲... Waiting for ur new video❤️❤️once again a very big thanks iththaaaa🥰🥰
Super.. ഞൻ ഇത് try ചെയ്തിട്ട് അഭിപ്രായം എഴുതാം...
അടിപൊളി,എന്തായാലും ഉണ്ടാക്കും.അത്രയ്ക്ക് കൊതിപ്പിച്ചു.
ആഹാ ഇതായിരുന്നല്ലേ ഇതിന്റെ trick ഞാനും തിരഞ്ഞു നടക്കുവാരുന്നു കോഴിക്കോട് അമ്മ മെസ്സ് അംബിക മെസ്സ്(youtubilഇവരുടെവീഡിയോ ഉണ്ട്) ഇവിടെയൊക്കെ ഈ മസാല കഴിക്കാൻ തിക്കും തിരക്കുമാണ്
🥰🥰
In AZ x you 5
Njan undakkitto adipoliyaanu. Masala taste superb anu... Thanks for ur recipe.
സൂപ്പർ ഇത് നോക്കി ഇരുന്നു ചോറ് കഴിക്കാം. മീൻ വാങ്ങിയിട്ട് എന്തായാലും ചെയ്തു നോക്കും ❤️
😀👍🥰🥰
അടിപൊളി ട്ടോ...... 👌👌👌എന്തായാലും ട്രൈ ചെയ്യണം 😍😍😍😍👍👍
കുറച്ചു thruo കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.... Spr
😀🥰🥰
Njan ithupole mattu meenukalum trie cheythu ellaam adipoli, super....
Thanks for everything
🥰🥰🥰🥰🥰
ഇത്ത ഞാൻ ഉണ്ടാക്കി.... സൂപ്പർ ടെസ്റ്റ് ആണ്... വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം ആയി... ഇനി ഇങ്ങനെ ആണ് ഞാൻ ഉണ്ടാക്കൂ 🥰
Thank you 🥰🥰
കൊളസ്ടോൾ ഓടി വരും
Moleeeee oru rekshayumilla thankyouuuu soooooo much
Njanum try cheythu chechi.Adipwoli aayirunnu.Ithu undel vere curry onnum venda chorinu.Veettil ellarkkum ishttamayi 🥰 Thankyou so much 💖💖💖
Looking Very delieious and colourful will try thanks
ഞാനും ഇങ്ങനെയാണ് മീൻ വറുക്കാറുള്ളത്. മസാലയിൽ അല്പം കുരുമുളക് പൊടി കൂടി ഇടുന്നത് നന്നായിരിക്കും.
Good morning Madam. I sorry for writing my comments in English. I am from Kozhikode. Me and my brothers are a big fan of malabar restaurant style fish fry. And really fish fry even 1 piece is very costly. But we used to wonder how they do it with the masala coating on top. How much ever we tried we did not get the correct recipe. But I am a big fan of your channel. Enikku ariyaam madam oru recipe ittaal specially malabar recipe pinne blindly angu follow cheyaam ennu. Madam recipe ittapol muthal oru control illa. Innele meen medichondu vannu try cheythu. Really Madam. Onnum pareyendaa. 100% malabar restaurant style taste and texture. With due respect ethreyum oru secret recipe undaaki kanicha aaa kayinnu orru aayiram chumbanam. Can't say how much thankful I am. May almighty bless you and family and keep you healthy and smiling
Thank you for supporting me and encouraging me. Orupadu santhosham dear . Love you 😍😍😍😍😍
Great comment with respect❤️❤️
ഞാൻ try ചെയ്തു എന്റെ husband നും ഉപ്പക്കും നല്ല വണ്ണം ഇഷ്ടപ്പെട്ടു
🥰🥰
ചേച്ചി ഞാനും ഉണ്ടാക്കി wow super🥰 നന്നായിട്ടുണ്ട്... 🥰🥰
😍😍
Mouthwatering 🤤
Will try this weekend and come back
Kore kalamayi njan kathirunna recipe....thanks a lot..
🥰🥰
മിക്ക റെസിപ്പിക്കലും എനിക്ക് വളരെ ഇഷ്ടപ്പെട്ടു
😍😍
I don’t know this language but recipe is very yummy thank you so much ❤
ഞാൻ തയ്യാറാക്കി നോക്കി. അപാര രുചി. അടിപൊളി
Njan Inn try cheythu....adipoli aayirunnu 😋
Annum innum ennum ente ishtappetta channel🥰😍🥰😍🥰😍
Njn undakki nokki tto . adipwli taste aayirunnu..Amma mess Ile fry pole nd nn ende husband prnju..tnkyou😍💞💞
വെളുത്തുള്ളിയും മറ്റും അരച്ചെടുക്കുമ്പോൾ അതിലൊരു ചെറിയ കഷ്ണം തക്കാളി തൊലിയും കുരുവും കളഞ്ഞിട്ട് ചേർത്താൽ സൂപ്പർ ടെസ്റ്റായിരിക്കും ഞാൻ ഇങ്ങനെയാണുണ്ടാകരുല്ലേ
കണ്ണൂർ നഗരത്തിനകത്ത് തന്നെ സൂപ്പർ മീൻ പൊരിച്ചതു കിട്ടുന്ന ഹോട്ടലുകളുണ്ട്. പുലരി, സേവറി, ഒണ്ടേൻ, ആനന്ദ ഭവൻ, മലയാറ്റൂർ തുടങ്ങി
Njanum ithu pole undakarund
Super try ചെയ്യും. But Kozhikode അമ്മ റെസ്റ്റോറൻ്റ് ഫിഷ് ഫ്രൈ മസാല സൂപ്പർ with നല്ല ചൂട് ചോറ്
Oo apo masala ittu avasanam varattanam llee.. njan ithe masala koottu aanu indakkaru..nallonam thechu pidippikkem cheyyum, ennitt porikkum. But meen crispy aavan ninnal masala karinju pokum, nalla coating ullond. Apo avasanam aanu masala itt fry aakande lle..ipo manassilayi.Thank you itha.. kazhinja aazhcha ivide ambika hotel nnu ithe style meen porichath kazhichathe ullu.. apole karuthi nja indakkumbo entha ingane aavathe nnu. Njan indakki noki feedback idam ttoo🤗
Ok dear, undakki nokkiyittu feedback ariyikkoo 😍😍
Naice cheachi jagal epol 2 paravisham undaki
🥰🥰
Aahaa ee meen porichathu mathram mathiyallo chorunnan...kothiaavunnu
Athe 😍😍
Njan ennu try chyth nokki….it’s soooo yummy 🤤🙌🏻
ഇത് ഉണ്ടാക്കുമ്പോൾ അരപ്പ് കുറച്ചു തേച്ചിട്ടു വറുക്കുക, എന്നിട്ട് അരപ്പ് ചേർക്കുക അപ്പോൾ കരിഞ്ഞു പോകാതെ മീൻ വറുക്കാം
Same pole chicken cheythu noku , vegetarian alku soya chunks um superb aanu mostly lunch box nu njn undakarund . Makkal ku koduthu vidan easy to cook aanu soya... tasty also... chappathinum kollam
🥰🥰
Good recipe... ഇത് ലാസ്റ്റ് ചെയ്ത വയറ്റൽ തേങ്ങാ പാലിൽ ചെയ്താൽ ഒന്ന് കൂടി ടേസ്റ്റി ആയിരിക്കും...
Njan eppoyum undakarund ee recipe adipoli aanu
😍😍
I must say ithaa… each and every time… ithade videos kand cook cheyyumbo… it will be yumm…😋and eppozhelum oru changein vere youtuberinte nokki cheyytha nice ayt kolam avum….😅
Thank you so much my dear 😘😘
Super ithaa ,choodu chorinoppam aa masala maathram mathiyaavum,try cheyyum in shaa allah
🥰🥰
Engane kothippikkalley
Spl meen പൊരിച്ചത് aanallo
Etha oru rakshayum illa adipoli 😋😋 Enale njangl fry cheyithirunu.
🥰🥰
നമ്മൾ എപ്പോഴും ഉണ്ടാകുന്ന മസാല ഇതാണ് കോഴിക്കോട്
Adin....🤔
Hotel karthikayil ninh ithpplthe fish fry kaichitind.apole aloiche anh inde recipe venairnhun.thanx😍
Ithupole present chithal aarum support cheyyum,samayem nashtapeduthunilla,thank u very much 👍👍👍
❤️👍👍👍
എന്റെ favorite meen porichathu
😍😍
Njagalum undaki noki adipoli anu🤗🤤😍
Fish fry nice preparation try cheyithu nokette kannur evideyanu njanum kannurkariyane
Njn ippol aaki....spr taste itha.... 😊
Nan undakki nalla taste undayn. Idhe masala chicken use cheyan patumo?
Nalla pan, ewidunnu vanghiyadha
Beef mandhi adipoli ann ank mandhi aakan arilennu nan aaa video kanditt athiyat ann mandhi akiye super ann 👍 ithante food adipoliya nan ippo meen frayy akano😊🤩
നല്ല pan. Evidunnu vangi.. Njan ingane anu porikkannathu. Pakshe last ee masala cherkkarilla.
Njnum undakkitoo
Super aayirunu. Njan try cheythu
Thanks Kure nalayi kathirikuva meen masala 👌👌👌👌🙏
ആഹ അടിപൊളിയാണ് മുത്തെ ഒന്നും ഒഴിവാക്കാനേ ഇല്ലsooper
ഞാനും കോഴിക്കോട് ഒരു ഹോട്ടലിൽ നിന്നും കഴിച്ചുരുന്നു. അപാര ടേസ്റ്റ് ആണ്
Thanks ittha
Its looks yummy, I am gonna try this next out of King fish..
😍😍
Do the same process for chicken fry also add some garam masala too to the paste .it is so tasty.
Thank you 🥰🥰
Fish pollichathinte vedio cheyyamo
InshaAllah 😍😍
Super recipe., 🥰
Frying Pan ഏതാ?
Will try.... എനിക്ക് ആ pan ഇഷ്ടം ആയി... Online ആണോ?? ആണെങ്കിൽ link തരണേ
Wooewww. Kandapol thanne kothiyaayi. Ithaa Gulfilk poyaa
Aa, njan Abu dhabiyil aanu ullathu 😍😍
ശരിയാ ഞാനും ഉണ്ടാക്കി. Suuper
നന്നായിട്ടുണ്ട്
Super ayitundu.Kadai evidunnannu vaghiyathu
ഞാൻ ഇങ്ങനെ ഉണ്ടാകും
സ്ഥിരമായി കാണുന്ന ചാനൽ ആണ്.
വളരെ നല്ല വിഭവങ്ങൾ തന്നെയാണ് ഓരോന്നും ചിലത് ഉണ്ടാക്കാൻ ശ്രമിക്കാറുമുണ്ട്.
മീൻ വറുത്തത് അതിൻ്റെ ഒപ്പം വറുത്ത പൊടി കൂടെ വരുന്ന ടൈപ്പ് ഒന്ന് ചെയ്യണം.
അതുണ്ടക്കൻ ആഗ്രഹമുണ്ട്
സാധാരണ മീൻ വറുത്തതിന് പുറകെ ചെറിയ ഉള്ളിയും കറിവേപ്പിലയും കൂടെ വറുത്ത് കോരി ചേർത്താൽ നല്ല രുചി ആണ്
Super insha Allah try cheyyanam.fish fry cheytha kadaai evide ninnanu vangiyath address tharumo
Super,ini ithupole fish fry cheyyam. new tips iniyum idanam.
Ennu porichu adipoliiiii
😍😍
സൂപ്പർ ആയിക്ക് നാൻ നെയ്യ് മീൻ ആണ് ഫ്രൈ ചെയ്ത സൂപ്പർ ❤
I also tried today, its every delicious
Meen poricha pan evidennan vangiyad onnu parayumo,,,I wil try
Ath Abu dhabi Lulu nnu vangiyathanu 😍😍
mashallah looking good,need to try, wher to get that kadai/pan? pls reply
Wow.. super sister... Please share the frying pan details... Looking for this one for a long time. What brand n price?
Fish. Fry. Super. Viegerinu. Pakaram. Vaalan. Puli. Cherthaalum. Testa.
ruclips.net/video/3_ZzIzSw_ak/видео.html
Njan undakkitto adipoliyanu ishttayitto
ഞാനും അന്വേഷിച്ചു. നന്ദി.
നല്ല ഇഷ്ട്ടായി
😍😍😍😍
Nice 👍.. Can you please let me know which pan are you using?
It is a cast iron pan. Brand name - ‘Chefline’
Njanum undakkarund adipoliyaaa..
Super taste
Hi..I tried this today....it was yummy🥰....Thanks for the recipe.
😍😍
Appreciate very much nice recipe best and best appreciated thanks