💯 Result, മീൻ വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർക്കൂ/ അസാധ്യ രുചിയാ😋/ Kerala Fish Fry Recipe/ Meen Fry

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 256

  • @edisrehtoeht1426
    @edisrehtoeht1426 8 месяцев назад +9

    ഇത് ചെയ്തു നോക്കേണ്ട കാര്യമില്ല കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റ് പിന്നെ എണ്ണയിൽ മൂക്കുമ്പോൾ ഉള്ള മണം മൊബൈലിൽ നിന്നുപോലും വരുന്നു😂.👍 സൂപ്പർ ❤❤❤

  • @avaniiravii77
    @avaniiravii77 Год назад +6

    ഈ മസാലക്കുട്ട് ചേർത്ത മീൻ വറുത്തത് സൂപ്പർ ആയിരിക്കും. ഒന്നും പറയാൻ ഇല്ല.... താങ്ക്സ് ഷമീസ് ❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +4

    ഞാൻ ഇങ്ങനെ ആണ് മീൻ മസാല റെഡി ആക്കുന്നത് അപ്പോൾ പൊരിക്കുന്ന മീനിന് കൊതിപ്പിക്കുന്ന മണം ആണ്

  • @krishnapriya3261
    @krishnapriya3261 Год назад +8

    Try cheythuu..super taste ellarkum ishtayiiiii shami kuttyy💗😌

  • @Itsjune-s4k
    @Itsjune-s4k Год назад +2

    Shamee 2,3pachamulakkum koodi itaal superaanu njaninganeyaanu cheyyaru

  • @V4ishnavi_V4ishu
    @V4ishnavi_V4ishu Год назад +21

    കാണുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു
    ❤❤❤
    Try cheythe nokkiyitikkum💯

  • @saranyasasi5363
    @saranyasasi5363 10 месяцев назад +3

    ഞാൻ try ചെയ്തു സൂപ്പർ 🥰🥰🥰

  • @MayaMaya-ry8sc
    @MayaMaya-ry8sc Год назад +2

    ഹായ് മോളെ ഞാൻ ഇന്ന് തക്കാളി ചമ്മന്തി ഉണ്ടാക്കി 👌👌👌എല്ലാവർക്കും ഇഷ്ടപെട്ടു 👍❤❤♥♥

  • @Peekiessworld3143
    @Peekiessworld3143 Год назад +1

    Shami ethil oru change paranjutharam malli mulaku 1ps patta fennal ethelam ➕ shamis ethila iittaellam ku de onu choodakuka pine paste akii meenil puratyiyal polliyayirikum try cheuu

    • @kpgopinath
      @kpgopinath 6 месяцев назад

      Tried this one and went super.
      Thanks.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +2

    ഹായ്...
    അയല പൊരിച്ചതും.....
    നല്ല കപ്പ യുംകൂടി ഉണ്ടായിരുന്നെങ്കിൽ.....
    പൊരിച്ച അയല കൊള്ളാം... 👌👌👌👌👌👌👌👌👌👌👌👌❤❤❤❤

  • @HafsathktHafsathkt-uq1ik
    @HafsathktHafsathkt-uq1ik 3 месяца назад +1

    ഹായ് നാരങ്ങക്ക് പകരം പുളിവെള്ളം പറ്റുവോ?

  • @ArumugamMookiah-vw2ph
    @ArumugamMookiah-vw2ph 6 месяцев назад

    Thank you for your explanation ,but the recipe list disappear quickly.

  • @DhanyaM-hf1fr
    @DhanyaM-hf1fr 10 дней назад +1

    ചേച്ചി kannur anno

  • @sumakrishna8271
    @sumakrishna8271 Год назад +1

    Shemiundakuna oro foodum adipoliyanu. Cheydunom. Samsaramthane areum boradipikila.. ❤

  • @Manju-pp6wd
    @Manju-pp6wd Год назад +1

    Njan ithaa ayila clean akki kayariye ullu,innu ee recipe onnu try cheyyanam, njan shameede latest thakkali chutney recipe nokkananu RUclips ippo kayariyath tto.nale dosakk thakkali chutney aanu.appol apratheekshithamayanu fish fry recipe kittiye😊

  • @meenamalus
    @meenamalus Год назад +7

    Oh.. നാവിൽ വെള്ളമൂറുന്നു. Thanks ഷമ്മി ❤️❤️

  • @augustineberny1070
    @augustineberny1070 Год назад +1

    ചേച്ചി rice bread, rice cake ഉണ്ടാകാൻ നോക്കുമോ

  • @sliceoflifeytofficial
    @sliceoflifeytofficial Год назад +1

    Narangakku pakaram puli neer cherthal mathiyakumo?

    • @ShameesKitchen
      @ShameesKitchen  Год назад

      Puli cherkkanda, pakaram vinegar cherkkam. Allenkil skip cheyyam ketto😊👍

  • @unni9947
    @unni9947 9 дней назад

    മീഡിയം തീയിൽ എത്ര നേരം വെക്കണം.

  • @sarithak6760
    @sarithak6760 Год назад +3

    ഇന്ന് തന്നെ ഉണ്ടാക്കാം ആവേലി മീൻ ആണ് ഞാൻ പെരിക്കുന്നത് 👌👍💪❤️

  • @riyageorge6003
    @riyageorge6003 2 месяца назад

    Njninn try cheythu chechi🥹🫶🏻 1st tym aa lifel meen varakkunnath and it was success🥺💓🤌 thank youhh shoo much 💜

  • @jyothikj8703
    @jyothikj8703 Год назад +2

    കണ്ടപ്പോൾ നാവിൽ വെള്ളം വരുന്നു. Spr മാഡം ❤❤

  • @minujoseph3681
    @minujoseph3681 11 месяцев назад +1

    Superattoooo njan undakki nokki...❤

  • @PushpaVenit
    @PushpaVenit 9 месяцев назад

    ഞാൻ try ചെയ്തു സൂപ്പർ ആണ്

  • @prameelanoel2529
    @prameelanoel2529 Год назад +2

    Thank you u മോളേ Super Masala Koottu .... ചെയ്യും definitely❤❤❤❤❤❤

  • @anjug7422
    @anjug7422 11 месяцев назад +2

    ഞാൻ ഉണ്ടാക്കി... സൂപ്പർ 😍

  • @lissysunny6353
    @lissysunny6353 Год назад +3

    ചെയ്തു നോക്കാം ഡിയർ 🥰🥰🥰

  • @shamseenacp6642
    @shamseenacp6642 Год назад +1

    ഇത് കണ്ടതിനു ശേഷം 4 പ്രാവിശ്യംഇതു പോലെ മീൻ പൊരിച്ചു ഒരു രക്ഷയും ഇല്ല പൊളി ടേസ്റ്റ് 👌👌👌👌 ആ പിന്നെ വെളുത്ത നാരങ്ങ അച്ചാർ ഉണ്ടാക്കി വെച്ചിട്ടുണ്ട് 7 ഡേയ്‌സ് കഴിഞ്ഞു റിസൾട്ട്‌ പറയാം ok😊😊😊❣️❤️

    • @ShameesKitchen
      @ShameesKitchen  Год назад

      Orupadu santhosham comenys kanumbol🥰🥰thanku so much😇🥰🥰

  • @anusreepp-li7sk
    @anusreepp-li7sk Год назад +4

    സൂപ്പർ..... ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി 👍👍👍👍

  • @zahin7274
    @zahin7274 Год назад +1

    Njn undakki adipoliyan❤

  • @sandragrace3028
    @sandragrace3028 Год назад +10

    Yummy 😋 my favorite fish thanks for sharing ❤

  • @bhuvanaravi98
    @bhuvanaravi98 29 дней назад +1

    Hloo sis....I'm from coimbatore...I'm regularly watching ur vedio and tryed many dishes it's really awesome ❤❤❤

  • @vipink1379
    @vipink1379 2 месяца назад

    Malli cherkathirikunnatha nallath(taste)

  • @rosely4326
    @rosely4326 6 месяцев назад +1

    എല്ലാം കേട്ടു... നന്നായിട്ടുണ്ട് കേട്ടോ, ഉണ്ടാക്കി നോക്കാം കേട്ടോ, like ചെയ്തിട്ടുണ്ട് കേട്ടോ

  • @shamna5485
    @shamna5485 Год назад

    സൂപ്പർ ഞാനും ഇതുപോലെ ചെയ്തു .

  • @padminivenugopal380
    @padminivenugopal380 Год назад +2

    Good idea thanks

  • @RahulRaj-ij5lq
    @RahulRaj-ij5lq Год назад +2

    Today we had prepared as per your receipie will tell u after tasting it mam...

  • @Linsonmathews
    @Linsonmathews Год назад +2

    മസാലക്കൂട്ട് ആണ്...
    ഇതിന്റെ main highlight.. 👌❣️❣️❣️

  • @adithyasanthosh8788
    @adithyasanthosh8788 6 месяцев назад

    Wow... super.... ഞങ്ങൾ ട്രൈ ചെയ്തു 👌👌

  • @Priya12154
    @Priya12154 10 месяцев назад +3

    അടിപൊളി ഫിഷ് ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘

  • @essatiljotiljo8092
    @essatiljotiljo8092 2 месяца назад

    Hi
    Your masala mix very good and very tasty
    I tried it

  • @shivaraman5396
    @shivaraman5396 10 месяцев назад +1

    .ante..shamme.
    njan..chikkanum..meenum
    Ethupoleya...varkare

  • @SunithaVijayan-x3d
    @SunithaVijayan-x3d Год назад

    Njanum innu undaki.super anu.

  • @silusclips1257
    @silusclips1257 Год назад +7

    Adipoli fish fry masala... ❤❤

  • @Anandhuprakash-ku6iy
    @Anandhuprakash-ku6iy 4 месяца назад

    ഒന്നും പറയാനില്ല പൊളി ഐറ്റം 😘😘😘

  • @vijeeshkumaran2253
    @vijeeshkumaran2253 Год назад +5

    കണ്ടിട്ട് തന്നെ കൊതി വരുന്നു ❤

  • @SreenivaasanSreeni
    @SreenivaasanSreeni 3 дня назад

    ആഹാ സൂപ്പർ

  • @ikkantemonjathi896
    @ikkantemonjathi896 Год назад

    ഞാൻ daily ഇങ്ങനെയാ ഫ്രൈ ചെയ്യുന്നേ

  • @ruhailameharoofpadannakkad8978

    ഞാൻ ചെയ്യാറുണ്ട്.പച്ചമുളകും ചേർക്കും ഞാൻ👌👍

  • @shebajose8231
    @shebajose8231 3 месяца назад

    Need ingredients in the description pls

  • @Hassan-oy6dk
    @Hassan-oy6dk Год назад +3

    അയല ഫ്രഷ് എന്ന് വെച്ചാൽ ഇപ്പോൾ പിടിച്ചത് പോലെ തോന്നിക്കും അതും തനി നാടൻ ഐല
    മസാലക്കൂട്ട് പൊളി 😋😋
    👌👍👍👍

  • @mariammak
    @mariammak 6 месяцев назад

    Remove skin of fish while😅the fish is frozen .Then minimum masala mixed dry and armchoor for
    puli smear on fish the dry massala }-keep covered in room temp.fry over a banana leaf with little oil only on top of the fish cover and fry in slow heat for 5 minutes.turn and drop few drops of oil cover and 5 more minutes . See the result . Healthy soft fish fry with very little oil.

  • @MadhusoodhananNair-r5g
    @MadhusoodhananNair-r5g 8 месяцев назад

    Your food are very tasty
    Now iam going to do fish fry tomorrow. And I will give the result

  • @praseethap3330
    @praseethap3330 10 месяцев назад +1

    Wow ..... Super..... തീർച്ചയായും ട്രൈ ചെയ്യാം

  • @SanilSatheesan
    @SanilSatheesan 11 месяцев назад +1

    Came out really yummy with this receipe..and i am a zero cooking experience guy. Thank u for this wonderful receipe.

    • @ShameesKitchen
      @ShameesKitchen  11 месяцев назад +1

      Hi..thank you for your valuable feedback 🥰😇

  • @JessicaWhite-q8o
    @JessicaWhite-q8o 21 день назад

    Great recipe, thank you so much ❤❤❤✍🤝🙏🇹🇯

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld Год назад +3

    Good my favourite all fish dish ♥️♥️♥️♥️👌👌👌👌👌

  • @pappusa322
    @pappusa322 Год назад +1

    വറുത്തരച്ച മീൻ കറി കൂടി കാണിക്കണേ

  • @PushpaVenit
    @PushpaVenit 9 месяцев назад

    അടിപൊളി ആണ് ഏച്ചി

  • @AjithKumar-gz7uk
    @AjithKumar-gz7uk 8 месяцев назад

    ഉപ്പ് ?

  • @rahhannan9171
    @rahhannan9171 3 дня назад

    3rd fish , no curry leaf stem

  • @kuttanr9312
    @kuttanr9312 Год назад +5

    സൂപ്പർ❤

  • @RishanaAdil
    @RishanaAdil Год назад

    Poovar fish curry recipe plz

  • @jollyasokan1224
    @jollyasokan1224 Год назад +7

    അയല fry സൂപ്പർ 😋😋😋🥰😘❤️👍

  • @roshidulhoque1771
    @roshidulhoque1771 22 дня назад

    Adipoli Chechi

  • @gracymartin4226
    @gracymartin4226 Год назад

    സംസാരം തന്നെ മതീല്ലോ 🥰 good fry takstto 😊

  • @mollyjames6463
    @mollyjames6463 21 день назад

    ഷെമിയുടെ വീട്ടിലോട്ട് ഞാൻ വരുവാ ഇതെല്ലാം കഴിക്കാമല്ലോ❤😂

  • @reshmikr7513
    @reshmikr7513 Год назад

    Urapayum undakum chechii

  • @monishp5536
    @monishp5536 Год назад

    Adipoli chechi super aayitund preparation kitchenil.

  • @Heavensoultruepath
    @Heavensoultruepath Год назад +5

    Wow adipoli fry 😋😋😋😋🥰👍👋

  • @AzeemNRAZEEMNR
    @AzeemNRAZEEMNR 3 месяца назад

    സൂപ്പർ Da

  • @shamisvlogs1996
    @shamisvlogs1996 Год назад

    സൂപ്പർ

  • @sabirasaheer300
    @sabirasaheer300 2 месяца назад

    Will try nw

  • @rashedaruby9724
    @rashedaruby9724 Год назад

    Try cheyam ❤️

  • @SandraMariamThomas
    @SandraMariamThomas Год назад

    Super recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

  • @kannananish7888
    @kannananish7888 Год назад

    Supper 👍 adipoli 👍

  • @shailasmusic3896
    @shailasmusic3896 Год назад +95

    17 മത്തെ ലൈക്‌ njan😂.. കണ്ടിട്ടാണ് ട്ടോ 😂

  • @aneeshaaneeshamuneer
    @aneeshaaneeshamuneer 3 дня назад

    👍 super

  • @amuthavalli3843
    @amuthavalli3843 7 месяцев назад

    Super very nice

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy Год назад +3

    Shami chechi ningal enne oru star akki.. ningade recipe anu njan follow cheyyunne.. athond ellarkkum ente cooking ishtamanu ❤❤

  • @akhilajyothi4418
    @akhilajyothi4418 Год назад

    ട്രൈ cheyam❤️

  • @mervinasir1356
    @mervinasir1356 Год назад +1

    சூப்பர்... மிகவும் பயனுள்ளதாக இருக்கிறது.... மிக்க மகிழ்ச்சி!!!!👍👍👍👍

  • @kiranroychef
    @kiranroychef 8 месяцев назад

    Very nice ❤❤

  • @mariamvarshajoseph782
    @mariamvarshajoseph782 6 месяцев назад

    Super taste

  • @nissynissy4320
    @nissynissy4320 Год назад

    Adipoli. I will try

  • @jomishashinto
    @jomishashinto 2 месяца назад

    Super anu kto❤

  • @Diamond_gurll
    @Diamond_gurll 7 месяцев назад

    So beautiful

  • @amals786
    @amals786 Год назад

    So suuuuuper അടിപൊളി

  • @subhalekshmis7776
    @subhalekshmis7776 Год назад +1

    ട്രൈ ചെയ്തു നോക്കട്ടെ ❤

  • @SunilanMT
    @SunilanMT 5 месяцев назад +1

    സൂപ്പർ..😂😂

  • @prajeesham1088
    @prajeesham1088 Год назад +1

    Hoiiii adioli aanutto cokking 🎉❤

  • @JollyJohn-s4y
    @JollyJohn-s4y Год назад +2

    Fish fry super ❤👍

  • @rajeshmenon9803
    @rajeshmenon9803 Год назад

    Superb

  • @kavungalvlog5790
    @kavungalvlog5790 Год назад

    അടിപൊളി വീഡിയോ.❤😊😊

  • @junaidpv4691
    @junaidpv4691 Год назад +2

    Super🎉❤🎉

  • @josephinestudio594
    @josephinestudio594 10 месяцев назад +1

    Yummy❤

  • @annarajesh8009
    @annarajesh8009 Год назад

    Super molu

  • @saneeshvr4738
    @saneeshvr4738 8 месяцев назад

    Shemi super👌👌

  • @Sangeeta-qz2xh
    @Sangeeta-qz2xh Год назад +4

    Very good testy fish recipes ❤❤❤

  • @SumaBiju-e5w
    @SumaBiju-e5w Год назад

    Fish fri adi poli...❤❤❤