ഞാൻ ഇന്ന് ഈ റെസിപ്പി വീഡിയോ നോക്കിയാണ് ഫിഷ് കറി ഉണ്ടാക്കിയത്. ഇത്ത പറഞ്ഞ measurement ഇൽ ആണ് എല്ലാം എടുത്തത്.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ടായി ❤️❤️
Shami itha ഞാൻ innu try cheyythu ttoo.. Yellavarkkum ishttayi.. Thank you so much.. & one thing ഞാൻ first time aannu meencurry vekkunnath.. Ath shamithante kandittannu.. Tq dear...... Ummachii ivide vekkunnathilum adipoliyayi yennuumma paranju 👍🥰🥰
Super anu shemiyude video .njan Dubayil anu .shemiyude video nokkiya curry vaykuunne thanks .eppol nallapole pacha kam padichu. Thank youu very much. God bless you Dear shemi 🙏🙏🙏
അടിപൊളി മീൻകറി . മീൻകറി ആയത് കൊണ്ട് പറയുന്നതല്ല , SHAMEE ഇത്ത ഉണ്ടാക്കിയ മീൻകറി അടിപൊളിയാണ് . മുൻപ് ഉണ്ടാക്കിയ മീൻകറി ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട് അടിപൊളിയാണ് . അതിൻ്റെ രുചി എത്ര പറഞ്ഞാലും തീരാത്തതാണ് . അത് കഴിച്ച് നോക്കണം അപ്പോഴാണ് എത്രത്തോളം അടിപൊളിയാണ് എന്ന് മനസ്സിലാകുന്നത് 🥰🥰. ഇതും തീർച്ചയായും ഉണ്ടാക്കി നോക്കും 🥰🥰. ഒരുപാട് ഇഷ്ട്ടമായി ട്ടോ 🥰🥰. SHAMEE ഇത്ത പൊളിച്ചടുക്കി 😘❤️
Thankyou adipoli meen curry. Nerathe oru post ettille oru grater ne kuriche ulli, carrot, okke ariyan pattiya..aa video link onne share cheyysvo please
ഹായ് ഷെമിക്കുട്ടി, ഇന്നലെ കണ്ടില്ലല്ലോ നൂഡിൽസ് റെസിപ്പി കണ്ടു പിന്നെ ആളെ കണ്ടില്ല, മീൻ കറി അടിപൊളി, ഹൊ നല്ല ചുവന്ന കറി, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ 🙏
ഞാൻ ഇന്ന് ഈ റെസിപ്പി വീഡിയോ നോക്കിയാണ് ഫിഷ് കറി ഉണ്ടാക്കിയത്. ഇത്ത പറഞ്ഞ measurement ഇൽ ആണ് എല്ലാം എടുത്തത്.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ടായി ❤️❤️
Orupaddu santhosham dear🥰😇👍
അവതരണം മീൻ കറി യെക്കാൾ സൂപ്പറാട്ടോ
ഞാൻ ഇത് പോലെ ഉണ്ടാക്കി... നല്ല taste ഉണ്ട്... Thank you...
ഒന്നും പറയാൻ ഇല്ല മോളേ അടിപൊളി മീൻ കറി കറിവെച്ചത് ഞാനാണ് എല്ലാർക്കും ഇഷ്ട്ടമായി 😒 അവസാനം ചോറ് തികയാതെ വന്നു അത്രക്കും സൂപ്പർ മീൻ കറി താങ്ക്സ് മോളേ 👍🏻
Hi..thanku🥰🥰😍
ഷെമി ചേച്ചിയുടെ പാത്രങ്ങളുടെ fans ആരെങ്കിലും ഉണ്ടോ ഇവിടെ 😁
Flag bbl
Yes.... പത്രം എല്ലാം അടിപൊളി
ഞാൻ 🤚
Yes
Jnanum
സൗണ്ട് കേട്ട് ആദ്യം ഇഷ്ടം ആയ ആൾ ആണ് 😘പിന്നെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ടം ആണ് 🙏🏻
ഞാൻ try ചെയ്ത് ഇത്ത 🥰
ഒരു രക്ഷേം ഇല്ലാട്ടോ ❤️
ഞാൻ സ്ഥിരം കാണുന്നഒരുപ്രേഷകനാണ് ഇതുകണ്ടു ഞാൻ ഒരുപാട്പാചകം ചൈതു നോക്കി സൂപ്പർ നന്ദി ഒരുപാട്
പച്ചമുളക് ഇഞ്ചി വെള്ളുള്ളി ഇവ ഒപ്പം വഴറ്റി അരച്ച് ചേർത്താണ് ഞാൻ ഈ കറി ഉണ്ടാക്കുന്നത്. അതല്ലേ എളുപ്പവും രുചികരവും.
Njan try cheythu superrrr ayirunnu vtl ulla eallavarkkum ishttappettu😘😘😘
ഞാൻ ഇതുപോലെ ചെയ്തു നോക്കി നല്ല രുചി ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🤤🤤
Very nice
Ethra days weikkum? Ennu undakial nale kedakumo?
എപ്പോഴാണ് ഈ ശബ്ദത്തിന്റെ ഉടമയെ കണ്ടത്,🥰, ചേച്ചിയുടെ അയല തേങ്ങഅരച്ചു വച്ചത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, ഇനി ഇതും ട്രൈ ചെയ്യണം 👍
Happy Dear🥰
B
@@ShameesKitchen v
Sathyam aale ipozhqa kandath supr tst aane ellaa foodum
8bi6😮@@ShameesKitchen887
ഞാൻ ഉണ്ടാക്കിനോക്കി... അടിപൊളി ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടായി. ദേ ഇപ്പോ വീണ്ടും ഉണ്ടാക്കാൻ പോകുവാ... ❤️
Happiyee😇😇🥰
സൂപ്പർ മീൻകറി ഇങ്ങനെ ഉണ്ടാക്കി നോക്കാം Shamees kitchen എല്ലാ കളികളും സൂപ്പർ ആണ് 👌👌👌❤️
കളി അല്ല കറി 😁😁😁
ചേച്ചിയുടെ ella respe super anne kovakka respe വഴുതന respe, soyabean respe ellam ethupole try ചെയ്തു 👌👌👌👌🥰🥰
Love you 😘 muthe 😇🥰🥰😘😍🥰🥰
Shami itha ഞാൻ innu try cheyythu ttoo.. Yellavarkkum ishttayi.. Thank you so much.. & one thing ഞാൻ first time aannu meencurry vekkunnath.. Ath shamithante kandittannu.. Tq dear...... Ummachii ivide vekkunnathilum adipoliyayi yennuumma paranju 👍🥰🥰
Orupaddu santhosham muthumaniye comments kanumbole 😍🥰🥰😘😘😘😘
Thankyou for the recipe. I tried.. It's very tasty👍
Ithil kudam pulik pakaram vaalan puli cherthal kuzhapam undo
Super anu shemiyude video .njan Dubayil anu .shemiyude video nokkiya curry vaykuunne thanks .eppol nallapole pacha kam padichu. Thank youu very much. God bless you Dear shemi 🙏🙏🙏
Hai chechi super Curry njan innu try cheyithu .adipoli chechi anikum ettanum orupadu ishttamayi👍👍
ഞാൻ ഇത് ട്രൈ ചെയ്തു, എല്ലാർക്കും വലിയ ഇഷ്ടമായി ❤ താങ്ക് യു
Ee recipeyil നത്തിൽ meen undakkan pattumo
ഞാൻ ഇത് ഉണ്ടാക്കി നോക്കി എല്ലാരും പറഞ്ഞു സൂപ്പർ എന്ന്. താങ്ക്സ് ഡാ 🥰
Super meen curry...njan try cheythu..paranjath seriyanu oru vattom ingne vecha pinne ingneye vekku..😊
Chechi 2kg maanilekkulla alavu paranju tharaamo..please
ഞാനും ഒരു ചട്ടി വാങ്ങി മീൻ കറി വെച്ച് അടിപൊളി ആയിരുന്നു... ഉള്ളി ഇടാതെ തക്കാളി ഇട്ടു വെച്ച് അതും സൂപ്പർ ആയിരുന്നു താങ്ക്സ് ഇത്ത ❤️👍
Hai shamee njan new subscriber ana ennu njan ee curry try cheithutto super ayirunu thanku so much for good recipes ❤
ചേച്ചിയുടെ mathrame നോക്കാറുള്ളു athreyum super anne
Muthumaniye 😇😘love you 😘😘
Ee voice tae udamayae onnu kananam ennu agrahichirunnu....ee voice ennae cooking le orupad help cheythitundd....eppo athu sadhichu....love you dear 🥰🥰
Adipoli. Njan try cheyithu. Thank you
🥰😇🥰
ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്👌🏻👌🏻
Thanku🥰
അടിപൊളി മീൻകറി . മീൻകറി ആയത് കൊണ്ട് പറയുന്നതല്ല , SHAMEE ഇത്ത ഉണ്ടാക്കിയ മീൻകറി അടിപൊളിയാണ് . മുൻപ് ഉണ്ടാക്കിയ മീൻകറി ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട് അടിപൊളിയാണ് . അതിൻ്റെ രുചി എത്ര പറഞ്ഞാലും തീരാത്തതാണ് . അത് കഴിച്ച് നോക്കണം അപ്പോഴാണ് എത്രത്തോളം അടിപൊളിയാണ് എന്ന് മനസ്സിലാകുന്നത് 🥰🥰.
ഇതും തീർച്ചയായും ഉണ്ടാക്കി നോക്കും 🥰🥰.
ഒരുപാട് ഇഷ്ട്ടമായി ട്ടോ 🥰🥰.
SHAMEE ഇത്ത പൊളിച്ചടുക്കി 😘❤️
orupaad happy chanke Comment kaanumbol.. Have a great day dear😘🥰
Hai shamee muthe ithu variety anallo meencurry recipe ellam try cheythu nokkiyuttundu ithum try cheythu nokkam sugano ok thankyou
Hi..sugam🥰😍🥰love you 😍🥰🥰🥰
ഷമി നിന്റെ മീൻ കറി എനിക്ക്ഇഷ്ടം ആണ്👍🏻👍🏻
Thanku so much 🥰
My husbands favourite meen curry. Mine too by the way 😁Thankyou chechi ❤️
Shamee njn sitrm kanrude eallm chyrude ipum last undkiyth fish biriyani annn super ayi paranju👍👍
Hi..thanku dear🥰😍🥰
ഞാൻ ഈ മീൻകറി ഉണ്ടാക്കി സൂപ്പർ നല്ല taste ഉണ്ട് 👍🏻👍🏻
Super
I will try today
Thanks
Etha nangal thodupuzhakkar kilimeen enna ee fishnu parayunnath
👍👍🥰🥰🥰
Thankyou adipoli meen curry. Nerathe oru post ettille oru grater ne kuriche ulli, carrot, okke ariyan pattiya..aa video link onne share cheyysvo please
👍👍🥰🥰athu shamees tips channel ann dear
ee curry il valanpuli idamo kudampuliku pakaram
സൂപ്പർ സൂപ്പർ സൂപ്പർ
ഞാൻ ട്ഉണ്ടാക്കി
എല്ലാവർക്കും ഇഷ്ടപ്പെട്ടു
ഒന്നും പറയാനില്ല 👌👌👌👌👌
അറിയാൻവയ്യാത്തവർക്കുവേണ്ടി ഒരു പൊടിക്കൈ,,,.... മീൻ പൊടിഞ്ഞുപോവാതിരിക്കാൻ ഒരുന്നുള്ളു കടുക് അരച്ച് കറി യിലൊഴിച്ചു തിളപ്പിച്ചാൽ മതി 🙏🏻
Puthiya arivu.....thanks
@@salimasuhail9400 welcome 🥰🥰
ഞാൻ ചെയ്യാറുണ്ട്
ടേസ്റ്റ് മാറുമോ
Njn ഉണ്ടാക്കി super ടെസ്റ്റ് ചേച്ചിയുടെ yellam video കാണാറുണ്ട്.
ഞാൻ ഉണ്ടാക്കാറുണ്ട് ഇതുപോലെ❤️❤️👌👌
😍😍😍🥰🥰
ഹായ് dear ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് 👌
ചേച്ചി പോലെ ഞാനും വെച്ചു കറി സൂപ്പറാ
Thanku🥰
ഹായ് ഷെമിക്കുട്ടി, ഇന്നലെ കണ്ടില്ലല്ലോ നൂഡിൽസ് റെസിപ്പി കണ്ടു പിന്നെ ആളെ കണ്ടില്ല, മീൻ കറി അടിപൊളി, ഹൊ നല്ല ചുവന്ന കറി, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ 🙏
Editing late ayi dear atha🥰🥰🥰😁🥰🥰
പെങ്ങളെ ഞാൻ ഇന്ന് ഉണ്ടാക്കി ഇത് . എന്നാ taste ആണെന്നോ .... thnak you so much . ഇപ്പോളും നാവിൽ വെള്ളം വരുന്നു .
Hi..thanku dear🥰😍😍
അടിപൊളി മീൻ കറി ഞാൻ നാളെ തന്നെ ഇത് പോലെ ഉണ്ടാക്കും
Super curry aayirunnu. Njan innale try cheythu.ellavarkkum ishtayi.Thank you Shemi for this tastey recipe ❤❤❤
🥰🥰🥰🙏😘😇😇
ഇൻശാഅല്ലാഹ് നാളെ ഇത് തന്നെ ട്രൈ ചെയാം 😍
😍😍🥰
shamees kitchen റെസിപ്പീസ് എല്ലാം സൂപ്പർ ആണ്. ഈ കറി ഞാൻ ഇന്നലെ വെച്ചു. നെയ്മീൻ ആരുന്നു. ആഹാ എന്താ taste❤️
Superb 👌...മീൻ ചട്ടി എങ്ങിനെയാ മയക്കുന്നെ , ഷമീ??
Murigakka,vendakka,fish Kari ellam nannayittundu.
Same രീതിയിലാണ് ഞാൻ മീൻ കറി വക്കുന്നത്.... ♥️♥️
👍🥰🥰
അങ്ങനെ പല സാഹചര്യങ്ങളിൽ എന്നെ രക്ഷിച്ച ആളുകളിൽ ഒരാളെ കാണാൻ പറ്റി 🤗🤗
🥰🥰
സത്യം എന്നെയും 🥰
എന്നെയും
@@ShameesKitchen ⁰
Uluva idanda aavishyamille?
Nighalude curi koottiyal asugha bathithanakum enna kooduthalane
Innu njan ith try cheithu....adipoli.... mouthwatering.....kure choru chilavaay😂
Njan undaakki, pepper cherthilla, , tasty arunnu
കലക്കി 😋😋. മോളുന്റെ. തൊപ്പി അടിപൊളി. മീന്റ്റ് കൂട് കപ്പയും വാനാരുന്നു 😋😋
🥰😘😘
Najan ithupole cheythu noki nalla test undayirunnu
Undakki nikki. ....oru rakhayum ella.... super.. thank you shammi😊
Ente nattil ethine chemballi enna paraya. I am from thrissur
ഞാൻ try ചെയ്തു super 👍🏻❤️
ഈ മീൻ കറി നന്നായിട്ടുണ്ടാകും എന്ന് ഉറപ്പ്. ഞാനും ഉണ്ടാക്കി നോക്കും.
Wow yummy 😋😋😋😋
Sathyam parayatte caption kandapol enikku chiri nirthan patiyilla karanam innaleya njan chothiche nonveg nte tastil recipe idamo ennu innu asal oru super meen curry okk super recipe jnan vere reethiyila vekkaru ithu endhayalum njan try cheym veetil ellavarkkum ishatapedum shamiyude recipe alle 💯 💯 🙏 enikku sherikkum vayil kappal odikkavunna athrem vellam vannu 👍🥰🥰🥰🥰😋😋😋
Hi..thanku dear🥰🥰😍
ഞാനും ഈ മീൻ കറി ഉണ്ടാക്കി സൂപ്പർ 👌👌👌👌🥰🥰
🥰🥰😘thanku🥰🥰
Adipoli
Try cheythu adipoli aanu
ഞങ്ങടെ നാട്ടിൽ ഇതിന് കിളിമീനെന്നും.ചെങ്കലവ എന്നും പറയും😍
മീൻ കറി ഉണ്ടാക്കി നോക്കി കേട്ടോ ❤️👌👌
എങ്ങനെ ഉണ്ടായിരുന്നു?
അടിപൊളി മീൻ കറി ഞാൻ ചെയ്തു 🥰
Try cheithu Super super super✌🏻
kudam pulikk pakaram vaalan puliyaanenkil ethra edukkenam plss rply
Use cheyyM
Masha allah shami itha adipoliyayirunnu👌👌👌❤️🥰👍
Njn try cheythu super❤
Njan enn undakki.... adipoli... veettil ellarkkum eshttayu.. thanks shami..
Njnim eth indakii superr❤
🐠 Fish curry looks 👍 great. I will definitely try this method 😀 Thank you for sharing 💝💐💐
Thanks for watching😇🥰
Vaalan puli vach undakkamo ee curry
Thayyarakkam😊👍
നല്ല കറിയാണ് ഞാൻ ട്രൈ ചെയ്തു. സൂപ്പർ.
Njan indaki 😍super ayirunnu ❤️
Thanks dear😇😇
Ithaye kanan kure nalayi aagrahikkunnu kandadhil sandhoosham❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanku🥰🥰🥰😇😍😍😍
Ennu undakki nokki Super❤
ഞാൻ ഉണ്ടാക്കി അടിപൊളി കേതൽ മീൻ
Thank you chechi.... Njanum try cheyth nokki... Super taste aanu.... 👍🏻
Supper molee kothi thoonunnu❤❤❤
Super tastaayirunnuttoo.. Elllavarum undaki nokutto
ഉള്ളി അരിയാതെ ഇട്ടാലും മതില്ലേ 😍
എന്തായാലും ഇവിടുത്തെ recipe ഒക്കെ ധൈര്യമായി പരീക്ഷിച്ചു നോക്കാം. നമ്മൾക്ക് No tension ഷമിസേ ❣️❣️❣️
Athumathiye 😄🥰😍happiye🥰😍
റെസിപ്പി വേറെ ലെവൽ പാത്രം അടിപൊളി
🥰😇🥰
ഷെമി നല്ല സംസാരം 👌
Hi shami.. njan ennu Ee fish kari undakki adipoli taste ayirunnu😋😋 Thank u so much 😍❣️❣️
Hi..thanku dear😍🥰🥰
👌👌👌അടിപൊളി ഞാൻ ഉണ്ടാക്കി 👌👌👌
🤩🤩🥰🥰
Ee sabdhathinte udamaye kanan kazhinjathil santhosham
ഷമി പാത്രം ഒക്കെ നല്ല ഭംഗി ഉണ്ട് ട്ടോ
Enikkum athe sound kett an video kannan thudaghiye eppo addted ayi😍😍
Alhamdulillah..inn try chythu ushaaraayin
Hai friends...., Adhu kelkan Nalla rasamind
🥰😍🥰👍🥰
കണ്ടിട്ട് കൊതി വരുന്നു നാളെ തന്നെ try ചെയ്യണം 👍
Super
Shamee yude bowl um pathrangal ellam adi poli aanu