എന്റെ പൊന്നോ എന്താ രുചി😋ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ👌🏻 /Chicken Recipe

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 323

  • @shabanarajeesh415
    @shabanarajeesh415 5 месяцев назад +16

    ഞാൻ കഴിഞ്ഞ പെരുന്നാൾക്ക് ഇണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപ്പെട്ടു പിന്നെ ഇടക്ക് ഇടക്ക് ഇണ്ടാക്കൽ ഇണ്ട് ഇന്ന് ഇണ്ടാക്കാൻ നിന്നപ്പോ ഒന്ന് ഇവിടെ വന്നു പറയാന്നു കരുതി thankks ttoo😘

  • @Farrhh
    @Farrhh 7 месяцев назад +10

    ഞാനും try ചെയ്തു. Super ആയിരുന്നു. Sure ആയിട്ടും എല്ലാവർക്കും ഇത് try ചെയ്യാം. Super ടേസ്റ്റ് ആണ്

  • @shadilu__
    @shadilu__ 16 дней назад +2

    താങ്ക്യൂ ഫാത്തിമ ഞാൻ ഈ റെസിപ്പി ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി 😊 എല്ലാവരും ധൈര്യമായി ഉണ്ടാക്കിക്കോളൂ അടിപൊളിയാണ് ട്ടോ

  • @Sonu-v6q
    @Sonu-v6q 12 дней назад

    ഞാൻ എപ്പോളും ചിക്കൻ ഇങ്ങനെ ഫ്രൈ ആകാർഗീ റൈസ് സൂപ്പർ ആണ് ഇതിലേക്കു എന്റെ ഇക്ക മോൻ ഫാമിലി റിലേറ്റീവ്സ് എല്ലാവർക്കും ഞാൻ ഉണ്ടാക്കിയ ചിക്കൻ ഫ്രൈ ആണ് ഇഷ്ടം പറയും.

  • @jencyanna3142
    @jencyanna3142 10 месяцев назад +64

    ഞാൻ try ചെയ്തു.👌👌👌taste. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.😋😋🤩

  • @radhasugumaran4992
    @radhasugumaran4992 8 месяцев назад +2

    സൂപ്പർ സൂപ്പർ ആണ് മേടം ഇതിന്റെ രുചി കാണുമ്പോൾ തന്നെ അറിയാം ബെസ്റ്റ് ചിക്കൻ ഫ്രൈയി ആണ്

  • @jijimathew-c2e
    @jijimathew-c2e Месяц назад +1

    അടിപൊളി ഇത് ഞാൻ രണ്ടാമതും കണ്ട് വീണ്ടും ഉണ്ടാക്കി 😊😊

  • @smileyartistic2222
    @smileyartistic2222 11 месяцев назад +8

    Insha Allah 💞 ഇനി ചിക്കൻ വാങ്ങിയാൽ ഇതുപോലെ ഉണ്ടാക്കി നോക്കും

  • @vidyababu8372
    @vidyababu8372 11 месяцев назад +4

    മുത്തുമണി എന്താ യാലും ഇത് ഉണ്ടാക്കുന്നുണ്ട് 👌👌👌❤❤🥰

  • @sona6186
    @sona6186 7 месяцев назад +4

    Made this chicken fry no words to say really yummy 😋 children also liked they were saying mmmmmm yummy 😋 Thanks

  • @shafiSaju-yd7hm
    @shafiSaju-yd7hm 10 месяцев назад +4

    Inn try cheydh nokkanam

  • @94nasnas
    @94nasnas 2 месяца назад

    ഇത് ഞൻ ഉണ്ടാക്കി. എല്ലാർക്കും നല്ല ഇഷ്ട്ടമായി 😍

  • @harikrishnankg77
    @harikrishnankg77 10 месяцев назад +1

    ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കണം 😀😀

  • @drsagittarian4947
    @drsagittarian4947 Месяц назад +2

    Pls add the ingredients list. It would be very helpful

  • @Jokerjoker-cv8le
    @Jokerjoker-cv8le 8 месяцев назад

    ഫാത്തിമാസിന്റെ എല്ലാ റസീപ്പിയും സൂപ്പറാണ്

  • @sathyavathigangadharan9130
    @sathyavathigangadharan9130 11 месяцев назад +7

    ഉണ്ടാക്കി കഴിച്ചു
    സൂപ്പർ ടേസ്റ്റാണ് 👌

  • @MurshidaIshak
    @MurshidaIshak 11 месяцев назад +14

    അടുത്ത ചിക്കൻ ഫ്രൈ ഉറപ്പായും ഇങ്ങനെ തന്നെ 👌🏻❤️❤️

  • @Supriyabiju-dt8jd
    @Supriyabiju-dt8jd 10 месяцев назад +3

    Njan undakki nallayitunnu

  • @ritaalex3468
    @ritaalex3468 2 месяца назад

    ഞാൻ ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആണ് ❤❤

  • @farisafari2389
    @farisafari2389 2 месяца назад

    ഞാൻ ട്രൈ ചെയ്തു
    ...സൂപ്പർ ടേസ്റ്റ്

  • @kochuranijoseph6643
    @kochuranijoseph6643 11 месяцев назад +3

    Surely, l will try it today.

  • @fidafathima832
    @fidafathima832 7 месяцев назад +1

    Please provide ingredients in description ❤

  • @ninny2321
    @ninny2321 3 месяца назад

    ഞാനും ഉണ്ടാക്കി... Super ആയിരുന്നു...

  • @simikurian623
    @simikurian623 10 месяцев назад +2

    Conflour nnu pakaram verethenkilum undo??

  • @thilsathnilofer7572
    @thilsathnilofer7572 7 месяцев назад

    tried and it was very tasty.... love from tamilnadu❤❤

  • @jahanajouhara3496
    @jahanajouhara3496 11 месяцев назад +5

    സൂപ്പർ ചിക്കൻ fry 👍👍👍ട്രൈ ചെയ്തു നോക്കാം dear 😍😍😍

  • @mariamvarshajoseph782
    @mariamvarshajoseph782 9 месяцев назад +2

    Thank u for this great recipe

  • @nishixavier3432
    @nishixavier3432 7 месяцев назад +2

    ഈസ്റ്റർ ദവസം lry ചെയ്തു എല്ലാർക്കും ഇഷ്ടമായി❤

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 5 месяцев назад

    ഞാനും ഉണ്ടാക്കി, അടിപൊളി ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടായി, ധൈര്യമായി ചെയ്തോളൂ

  • @ritaalex3468
    @ritaalex3468 Месяц назад

    ഞാനും ഉണ്ടാക്കി. Adipoli aanu

  • @RadhikaR-l7v
    @RadhikaR-l7v 28 дней назад

    Hi
    വളരെ നല്ല റെസിപ്പി ആണ്. ചെയ്തു നോക്കിയപ്പോൾ വളരെ നല്ല സ്വാദയിരുന്നു.

  • @Purplecat820
    @Purplecat820 2 месяца назад

    Thanks for this recipe. Tried it and was Very tasty😊😊

  • @AfluadhiAfluadhi
    @AfluadhiAfluadhi 4 месяца назад

    Nghan undakki 👌nalla rasamund veettilulla ellavarkkum ishttappettu

  • @AyshuzAyshuZ
    @AyshuzAyshuZ 11 месяцев назад

    അടിപൊളി ചിക്കൻ ഫ്രൈ..ഇത് ഞാൻ കാണാൻ വിട്ട് പോയല്ലോ dear..ഏതായാലും ഇനി ഇങ്ങനെ try ചെയ്യും

  • @ahmadkalathil4514
    @ahmadkalathil4514 11 месяцев назад +1

    Njan ith pole aan undaakaar.superaan❤

  • @nikitakannan4031
    @nikitakannan4031 2 месяца назад

    Everyone loved the recipe at home. ❤

  • @mayookhathevara9268
    @mayookhathevara9268 4 месяца назад +1

    Njan try cheythuu spprr🥰

  • @jaivk6182
    @jaivk6182 4 месяца назад +1

    Which oil can be used. ?.
    Coconut oil or sunflower oil?

  • @nichurichu2573
    @nichurichu2573 11 месяцев назад

    Insha Allah next sunday undakkanam.kanan super.undakkiyitt parayato itha❤❤❤❤❤❤❤

  • @sabithasadhique5815
    @sabithasadhique5815 11 месяцев назад +2

    Woow super kothiyavunnu

  • @AnasSibi
    @AnasSibi 4 месяца назад +1

    Njn inn try 🥰cheythu ellarkkum nallonam ishttayii🥰

  • @sooryapsugathan884
    @sooryapsugathan884 4 месяца назад

    Njanum try cheythu. Super 👌👍

  • @rainu7294
    @rainu7294 2 месяца назад

    Tried, came out nicely

  • @devassychathely192
    @devassychathely192 Месяц назад

    So nice and easy
    TYSM...

  • @Ponnusvlog734
    @Ponnusvlog734 2 месяца назад

    😍😍😍ഞാനിപ്പോ ഇടക് ഇടക് ഉണ്ടാകാറുണ്ട് ഇങ്ങനെ ഹോട്ടലിൽ നിന്ന് vagunna പോലെ ❤

  • @sinijoshy2717
    @sinijoshy2717 9 месяцев назад

    Njan try cheythu sooper👌🏽👌🏽👌🏽👌🏽🥰

  • @hymanair6036
    @hymanair6036 27 дней назад

    One night marinate cheyyumbol freezeril ano vekkendath

  • @jijimathew-c2e
    @jijimathew-c2e 4 месяца назад

    സൂപ്പർ. 🎉🎉🎉🎉ഞാൻ ഉണ്ടാക്കി❤

  • @ShahidaRafeeque-o8r
    @ShahidaRafeeque-o8r 9 дней назад

    Very very taste

  • @sajnaneelengadan
    @sajnaneelengadan 2 месяца назад

    അടിപൊളി ❤❤❤❤❤🤤🤤🤤🤤🤤I made it

  • @pournamichandran6146
    @pournamichandran6146 6 месяцев назад

    ഞാൻ ഉണ്ടാക്കാൻ പോവാണുട്ടോ.... ഉണ്ടാക്കിയിട്ട് പറയാം എങ്ങനെ ഉണ്ട് എന്ന്

  • @Sabeela-ig1ej
    @Sabeela-ig1ej 11 месяцев назад +3

    Super,chicken,fry,Nganum,undakununund,❤❤Masha,Allah❤

  • @semiaskar
    @semiaskar 11 месяцев назад +1

    സൂപ്പർ റെസിപ്പി.. 👍🏻
    ഇതിലേക്കുള്ള അരപ്പ് തയ്യാറാക്കുമ്പോൾ ലേശം ചെറിയുള്ളിയും ചേർത്താൽ അടിപൊളി ടേസ്റ്റ് ആണ്...

    • @fathimascurryworld
      @fathimascurryworld  11 месяцев назад +1

      Cheriya ulli cherthallo 🥰

    • @semiaskar
      @semiaskar 11 месяцев назад

      @@fathimascurryworld sorry tto... ഞാൻ ശ്രദ്ധിച്ചില്ല 🙏🏻

    • @Nisha-fk8un
      @Nisha-fk8un 11 месяцев назад

      cheriya ulli cherthittund

  • @Dextornxt09
    @Dextornxt09 11 месяцев назад

    🙏🏻🙏🏻.Valare adhikam tasty aaya oru chicken fry anu. Ellavarum try cheythu nokanam

  • @sajis6187
    @sajis6187 11 месяцев назад

    അടുത്തവണ തീർച്ചയായും ഉണ്ടാക്കും 👍

  • @LeelammaGeorge-yc4fz
    @LeelammaGeorge-yc4fz 2 месяца назад

    I make it Super

  • @kalagnair4405
    @kalagnair4405 10 месяцев назад

    Lemon skip cheythu vinegar cherkamo

  • @mubasheeraniyas7799
    @mubasheeraniyas7799 10 месяцев назад

    Try cheythu super👍

  • @jessymolpc1693
    @jessymolpc1693 4 месяца назад

    Corm flover ne pakaram enthaa use cheyyuka

  • @sherin1yy7jp3l
    @sherin1yy7jp3l 7 месяцев назад +1

    ഞാൻ ഇങ്ങനെയാണ് ചിക്കൻ പൊരിക്കാറ്. Super ആണ്

  • @lainabiju2112
    @lainabiju2112 Месяц назад

    Looks yummy....

  • @shukrafathima8489
    @shukrafathima8489 11 месяцев назад +1

    Varity aayitulla recipy
    Adipoli 👍

  • @soumyadeepu6132
    @soumyadeepu6132 6 месяцев назад

    Super try cheyyatto😊

  • @faseehalatheeffaseeha1700
    @faseehalatheeffaseeha1700 11 месяцев назад +3

    സൂപ്പർ 🥰🥰

  • @smarthomeinteriors4451
    @smarthomeinteriors4451 7 месяцев назад +1

    Today I will try
    Supper taste

  • @prasanthaem4171
    @prasanthaem4171 11 месяцев назад +8

    സൂപ്പർ👏👏👏👏👏🥰🥰

  • @veenaantony4953
    @veenaantony4953 11 месяцев назад

    Christmas nu urappayum try cheyum ... It looks so tasty 😋👌👌👌

  • @ashrafchemban951
    @ashrafchemban951 8 месяцев назад

    സൂപ്പർ 👍🏻👍🏻

  • @Dorahhhhhhh
    @Dorahhhhhhh 11 месяцев назад +1

    Njan chicken fry chythaal soft undaavilla lni ithonn try cheyyatte

  • @shyamjith-zi5ju
    @shyamjith-zi5ju 6 месяцев назад

    Nalla taste und🔥😌

  • @Speedy_Ninja129
    @Speedy_Ninja129 11 месяцев назад +2

    Super chicken Fry 😋👍

  • @SaluSalu-v2d
    @SaluSalu-v2d 8 месяцев назад

    Adipoli super.....

  • @muhammedthanveer7
    @muhammedthanveer7 11 месяцев назад

    ഇന്ന് തന്നെ ഉണ്ടാകണം 😋😋അടിപൊളി 👌👌👌😋😋😋 വെറൈറ്റി👍👍👌😋😋😋

    • @fathimascurryworld
      @fathimascurryworld  11 месяцев назад

      Thank you😊

    • @muhammedthanveer7
      @muhammedthanveer7 11 месяцев назад

      @@fathimascurryworld ഞാൻ ഉണ്ടാക്കി അടിപൊളി 👌👌👌😋😋😋

  • @lokeshsb1695
    @lokeshsb1695 5 месяцев назад +1

    Pls upload in english language or caption so that everybody can understand.

  • @44techvlog54
    @44techvlog54 8 месяцев назад +1

    supper

  • @annavarghese6508
    @annavarghese6508 10 месяцев назад

    I tried it's very yummy thanks

  • @vishudilip3743
    @vishudilip3743 11 месяцев назад

    I tried, very good, tasty🎉

  • @haneenanuhaiman5622
    @haneenanuhaiman5622 2 месяца назад

    Tried 👏

  • @raseejanew384
    @raseejanew384 11 месяцев назад +1

    Wow super 👌

  • @raheenaraheena8364
    @raheenaraheena8364 11 месяцев назад +1

    ഞാനും കൂടെ കൂടിട്ടുണ്ട് ട്ടോ 🥰🥰

  • @pushpalathapb3920
    @pushpalathapb3920 11 месяцев назад +1

    പ്ലേറ്റിൽ ഇരിക്കുന്ന കണ്ടിട്ട് സൂപ്പർ 👌🏻👌🏻

  • @AsokanAv-of4mr
    @AsokanAv-of4mr 2 месяца назад

    Super, good❤️🌹🌹🌹

  • @anoopkv8060
    @anoopkv8060 11 месяцев назад +1

    Polichu sis

  • @johnvarghese20
    @johnvarghese20 8 месяцев назад

    Very good mollu

  • @NavaNava-n3e
    @NavaNava-n3e 11 месяцев назад +1

    WOW SUPERB CHECHI FATHIMAS CURRY WORLD THANKS FOR YOUR VIDEO TIPS COOKING CHECHI ADIPOLI NANINE KEEPITUP CHECHI OAKY ❤🙏🙏🙏🙏

  • @jayalekshmiav4313
    @jayalekshmiav4313 11 месяцев назад +1

    Wow nice one 🎉🎉🎉🎉

  • @haseenashareefhaseenashare4804
    @haseenashareefhaseenashare4804 3 месяца назад

    👍🏻👍🏻👍🏻👍🏻super ellavarkkum nalla ishttayi

  • @ansarnazeer1631
    @ansarnazeer1631 11 месяцев назад +1

    Mashaallah super adipoli dear❤

  • @nidhaudhba3739
    @nidhaudhba3739 9 месяцев назад

    Ith ethra day kedavathe nilkum

  • @Stylecreator108
    @Stylecreator108 8 месяцев назад

    Tnx, supper

  • @SatishKumar-vl3lt
    @SatishKumar-vl3lt 11 месяцев назад

    Looks nice and gorgeous mouth watering

  • @majishmathew2093
    @majishmathew2093 11 месяцев назад +2

    അടിപൊളി 👍👍

  • @Rajibava43
    @Rajibava43 11 месяцев назад

    കണ്ടിട്ട് തന്നെ കൊതിയാകുന്നു

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 11 месяцев назад

    Masha allah super

  • @isaacsusan9521
    @isaacsusan9521 11 месяцев назад +1

    Delicious

  • @atteevipms845
    @atteevipms845 11 месяцев назад

    സൂപ്പർ റസ്പി

  • @AyshaAysha-r4v
    @AyshaAysha-r4v 11 месяцев назад +1

    Try cheythu nokki. Adipoli👍🏻🔥

  • @naseemanasar8889
    @naseemanasar8889 11 месяцев назад +1

    തീർച്ചയായും try ചെയ്യും ❤

  • @haneenanuhaiman5622
    @haneenanuhaiman5622 8 месяцев назад

    Wow 👍

  • @vishudilip3743
    @vishudilip3743 11 месяцев назад

    I tried your recipe 👌👌❤️