ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി വഴി അറിയില്ല 💯😋|Chicken Chukka| Keralastyle

Поделиться
HTML-код
  • Опубликовано: 14 май 2023

Комментарии • 500

  • @jancysparadise
    @jancysparadise Год назад +16

    നല്ലൊരു cooking ചാനെൽ.. ഇക്ക സൂപ്പർ., ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. വൈഫിന് കൊടുക്കുന്ന പരിഗണന സ്നേഹം കരുതൽ എല്ലാം മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ്...❤❤❤ ഒത്തിരി ഇഷ്ടം നിങ്ങളോട് 🙏

  • @swaminathkv5078
    @swaminathkv5078 Год назад +27

    നിങ്ങളുടെ അവതരണം നാടൻ രീതിയിൽ... എല്ലാവർക്കും ഇഷ്ടപെടും 👌😊

  • @anooppa8699
    @anooppa8699 Год назад +11

    സംസാരം കെട്ടിരിക്കാൻ നല്ല രസം ഉണ്ട്, അത് പോലെ പാചകവും സൂപ്പർ...😊

  • @user-bb5wo1iz3s
    @user-bb5wo1iz3s Год назад +16

    സൂപ്പർ 👌👌👌 ചേട്ടൻ പാചകം ചെയ്യുമ്പോൾ പറയുന്ന കാര്യങ്ങൾ എല്ലാർക്കും നല്ലതുപോലെ മനസ്സിൽ ആകും കാണുന്നവർ ഒരുവട്ടം എങ്കിലും ചെയ്യ്തു നോക്കും അത്രയ്ക്കും നല്ലതുപോലെ പറഞ്ഞു മനസ്സിൽ ആക്കുന്നുണ്ട് 👍🏻

  • @poompata303
    @poompata303 Год назад +10

    കണ്ടിട്ടു വായിൽ വെള്ളം നിറയുന്നു 🤩🤩🤩👍👍സൂപ്പർ ഉണ്ടാക്കി നോക്കാം 👍

  • @sudhac-bw7fo
    @sudhac-bw7fo 10 месяцев назад +5

    നല്ല പോസ്റ്റ്, മനസ്സിലാവുന്ന പോലെ ആർക്കും ഉണ്ടാക്കാൻ കഴിയും ,,super super

  • @aabi2102
    @aabi2102 Год назад +10

    നിങ്ങളുടെ ചിരി മാത്രം മതി 😍😍😍😍പെരുത്ത് ഇഷ്ട്ടം 🌹🌹🌹🌹👌👌👌👌സൂപ്പർ 🥀🥀🥀🥀

  • @Hasi4806
    @Hasi4806 Год назад +152

    ഏത് യൂട്യൂബർ മാരും ചോദിക്കാത്ത ഒരു ചോദ്യം.. 😊എല്ലാർക്കും സുഖല്ലേ 👍❤️

    • @sajithamanoj1851
      @sajithamanoj1851 Год назад +6

      Ente ponno ekka super polichu

    • @ROH2269
      @ROH2269 Год назад +2

      Satyam 💯

    • @najeebrafeekh3049
      @najeebrafeekh3049 Год назад +12

      അപ്പോൾ വേറെ ചാനൽ കാണാറില്ല അല്ലെ... മിക്കവാറും you ട്യൂബർമാരും സുഖവിവരം അന്വേഷിക്കുന്നവരാണ്...

    • @Hasi4806
      @Hasi4806 Год назад +5

      @@najeebrafeekh3049 സത്യായിട്ടും ഞാൻ കേട്ടില്ല

    • @jibish7999
      @jibish7999 Год назад +2

      @@Hasi4806 താങ്കൾ കേൾക്കാത്ത എന്ന് പറ

  • @commentred6413
    @commentred6413 Год назад +73

    ബഹളങ്ങളില്ലാതെ വളരെ സാവധാനം വൃത്തിയായി ചെയ്യുന്ന പാചകങ്ങൾ എല്ലാം വളരെ ടേസ്റ്റി ആണ് ♥ god bless you

  • @sajithakattakath3696
    @sajithakattakath3696 Год назад +5

    സൂപ്പർ 🥰👍 വളരെ നന്നായിട്ടുണ്ട്.

  • @gourishankaram2230
    @gourishankaram2230 Год назад +10

    Chukka preparation is very good and tasty❤️❤️🌹

  • @gouribabu552
    @gouribabu552 Год назад +25

    സൂപ്പർ ചിക്കൻ ചുക്ക എന്തായാലും ട്രൈ ചെയ്യാം 🥰❤

  • @noorjinaseer2294
    @noorjinaseer2294 Год назад +7

    ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്‌ടമാണ്‌, ആ പാത്രം അടിപൊളി നല്ലതു വരട്ടെ

  • @jijeshpanapuzha4880
    @jijeshpanapuzha4880 Год назад +2

    ഒച്ചപ്പാടും ബഹളങ്ങളും ഒന്നുമില്ലാതെ മനോഹരമായ കുക്കിംഗ്‌ വീഡിയോ

  • @predator2322
    @predator2322 Год назад +4

    Kaanaan ...superaanu♥️...kazhikaanum superaayirikkum😋

  • @godsonjacob1082
    @godsonjacob1082 Год назад +1

    തനി നാടൻ.....!!! അവതരണവും പാചകവും..... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤

  • @jasilaanas3971
    @jasilaanas3971 Год назад +7

    നല്ല അവതരണം 👍😍

  • @user-fl5xj9mi1j
    @user-fl5xj9mi1j Год назад +2

    തീർച്ചയായും try ചെയ്യും 👍😋😛

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад

    ചിക്കൻ ചുക്ക കാണാൻ നല്ല ഭംഗി സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @Godchild_2
    @Godchild_2 Год назад +10

    Looks delicious 🤤

  • @sakunthalabalan270
    @sakunthalabalan270 Год назад +1

    Wow Super Try cheyaam❤❤

  • @roymc6740
    @roymc6740 Год назад

    ഇന്ന് ഉണ്ടാക്കി ഇതുപോലെതന്നെ ചേട്ടാ സൂപ്പർ ഒന്നും പറയാനില്ല അടിപൊളി thankyou

  • @ampiliravindran3614
    @ampiliravindran3614 7 месяцев назад

    ഇക്കാ താങ്കളുടെ ചിരിയും സംസാരവുമൊക്കെയാണ് പാചകത്തേക്കാൾ ഗംഭീരം...നന്മ വരട്ടെ..❤

  • @baburaveendrantp8397
    @baburaveendrantp8397 Год назад +1

    മോൻ കൊള്ളാം ന്ന് പറഞ്ഞപ്പോഴുള്ള ഇത്തയുടെ ചിരി super 👍

  • @anithashankar1495
    @anithashankar1495 Год назад +1

    പോളിയാ ഇക്കാ.. കണ്ടാൽ തന്നെ അറിയാം ❤

  • @lysammaoommen5300
    @lysammaoommen5300 Год назад +1

    Super chicken chuka. Nice presentation

  • @salmashaji2391
    @salmashaji2391 Год назад +3

    Supper പൊളിച്ചു 👌❤❤

  • @sreejithsreedharan4933
    @sreejithsreedharan4933 2 месяца назад +1

    ഞങ്ങൾ ഈ chicken chukka വച്ച് കഴിച്ചു... നല്ല പൊന്നി അരി ചോറിൻ്റെ കൂടെ പോളി ആയിരുന്നു.... ഇക്ക നിങൾ ഷൂപ്പർ ആണ്😊😊

    • @PankajakshiP-vk8jx
      @PankajakshiP-vk8jx Месяц назад

      ഇത്ത ചിക്കൻ കഴിക്കില്ലെ

  • @naziajalal408
    @naziajalal408 Год назад +2

    Ikka,atheathe kazhchayil thanne kothippichu suuuuper polichu😋😋

  • @maloottymalu778
    @maloottymalu778 Год назад +3

    നിഷ്കളങ്കമായ സംസാരം. സൂപ്പർ പാചകം. god bless u chetta

  • @devanandadevadekshin73
    @devanandadevadekshin73 Год назад +3

    ചിക്കൻ ചുക്ക സൂപ്പർ ഐറ്റം ആണ്

  • @cpy8115
    @cpy8115 Год назад +2

    രസകരമായ അവതരണം 😁👍⭐️

  • @usafchermba8367
    @usafchermba8367 Год назад

    Soopper തീർച്ചയായും ഞാൻ ഇടെപോലെയുണ്ടാക്കും ഇക്ക avadaranam manoharam

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 9 месяцев назад +2

    വളരെ നല്ല അവതരണം.. ഹാപ്പി ഫാമിലി 🥰🥰

  • @rosalindwilson1888
    @rosalindwilson1888 Год назад +10

    Mouth watering recipe. Looks yummy.

    • @kamalav.s6566
      @kamalav.s6566 9 месяцев назад

      മോന് ഒരു പീസ് കൊടുക്കാമായിരുന്നു , കൊതിപ്പിച് വീട്ടു ,

  • @asmabipanakkal501
    @asmabipanakkal501 Год назад +3

    അടിപൊളി 👍👍❤

  • @user-lj1bv4ed4q
    @user-lj1bv4ed4q 11 месяцев назад +1

    വളരെ ഇഷ്ടമായി അഭിനന്ദനങ്ങൾ
    ഫ്രം സൗദി

  • @mayajhon383
    @mayajhon383 Год назад

    Super കറി ചേട്ടാ ഞാൻ ഇത് ഉണ്ടാക്കി നോക്കും

  • @songsremakes9781
    @songsremakes9781 7 месяцев назад +1

    ഞാനും ഉണ്ടാക്കി. .....സൂപ്പർ അടിപൊളി.....❤❤❤

  • @bindusworld9948
    @bindusworld9948 Год назад

    innu thanne try cheyyum Ikkayude avatharanam adipoli

  • @chitrarajipc2028
    @chitrarajipc2028 Год назад

    ചേട്ടന്റെ shirt sooperrrr👌🏻സൂപ്പർ ഡിഷ്‌ 👌🏻👏🏻👏🏻മിടുക്കൻ മോൻ 👌🏻

  • @user-lk2vs7ci7j
    @user-lk2vs7ci7j 5 месяцев назад +1

    Very nice preparation and humble presentation , thanks a lot

  • @adv_vineeshkumar_
    @adv_vineeshkumar_ Год назад +4

    നന്മകൾ 🌹🌹സ്നേഹം 💞💞രസകരമായ അവതരണം 🥰🥰തീർച്ചയായും try ചെയ്യും 👍

  • @rehananobin5252
    @rehananobin5252 Год назад +6

    എളിമ ഉള്ള സംസാരം.....❤️

  • @beenaanand8267
    @beenaanand8267 Год назад

    വളരെ നന്നായിട്ടുണ്ട് 👌👌👌👌👌🥰

  • @ajithbalanbose954
    @ajithbalanbose954 Год назад

    Kandapol thanne kothiaakunu😋😋😋

  • @travelwithjmcreations7642
    @travelwithjmcreations7642 Год назад

    നല്ല സ്നേഹമുള്ള സംസാര ശൈലി 🥰👌

  • @beenajacob3471
    @beenajacob3471 Год назад

    Kothivarunnukanditu super 👌👌👌

  • @fathimashoukathali5418
    @fathimashoukathali5418 Год назад

    പൊളിച്ചു v👍👍 നാളെത്തന്നെ ട്രൈ ചെയ്യും

  • @Natureloverkerala
    @Natureloverkerala Год назад

    Avatharanam othiri ishtayiii❤

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Год назад +1

    ഹായ് ചിക്കൻ ചുക്ക സൂപ്പർ 👍👍👍👍❤️❤️❤️❤️❤️

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Год назад

    Kanditte nalla tasty aane enthayalum njan undaki nokum thank you

  • @lekshmisuresh1308
    @lekshmisuresh1308 11 месяцев назад

    Njan try cheyyithu super 👌

  • @thomasjacob6635
    @thomasjacob6635 7 месяцев назад

    Your presentation is so nice and natural.. both have a good smile too..I will surely try this recipe..God bless you in abundance.

  • @rejithak2897
    @rejithak2897 6 месяцев назад

    Super.AdipoliTaste.keepitup.

  • @santhinips1576
    @santhinips1576 Год назад

    കണ്ടിട്ട് കൊതി യാവുന്നു 😀 thankyu

  • @remanarendran6059
    @remanarendran6059 Год назад

    Really looks nice, kalakkan.

  • @SukuChef
    @SukuChef 2 месяца назад

    Looking forward to the next cooking video that was really beautiful

  • @user-vo6gv6gh8m
    @user-vo6gv6gh8m Год назад

    ഇക്കാ ഞാനുമുണ്ടാക്കി അടിപൊളി സൂപ്പർ

  • @ROH2269
    @ROH2269 Год назад

    Super tasty anallo chetta.kidu👌

  • @user-ce6tv9ov2m
    @user-ce6tv9ov2m 9 месяцев назад

    Supper nalla tast under kidilam item

  • @manojk9672
    @manojk9672 Год назад +17

    ചേട്ടൻ ന്റെ ഷർട്ട്‌ സൂപ്പർ ആണ് ട്ടൊ,,,,, ചിക്കൻ ചുക്കയും കൊള്ളാം 👍👍👍👍👍

  • @johnyma5572
    @johnyma5572 Год назад

    നന്നായിട്ടുണ്ട്.
    ആശംസകൾ നേരുന്നു.

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ❤ സൂപ്പർ ,ആ മോൻ മിടുക്കനാണല്ലോ. ക്യാമറയുടെ മുൻപിൽ ഒരു മടിയുമില്ലാതെ സംസാരിച്ചല്ലോ

  • @thasnysaheer7113
    @thasnysaheer7113 Год назад +13

    ഇക്കാ ഞാൻ ഉണ്ടാക്കി... Super taste ആയിരുന്നു👍🏻👍🏻👍🏻. Husband ന് വളരെ ഇഷ്ടമായി. Thank you for the recipe.

  • @susanpradeep350
    @susanpradeep350 Год назад +2

    Adipoli 👌

  • @janseeryoosaf4319
    @janseeryoosaf4319 Год назад

    Suuper ingal bayankara sambavanu ketto ningale samsaram kettitt video kanunnath pole alla thonnunnath neritt kanunnath poleyund 🥰🥰🥰

  • @brennyC
    @brennyC Год назад +1

    നസീർക്കാ സൂപ്പർ ..
    ഗൾഫ് ജീവിതത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഭവം... ലുലുവിൽ കയറിയാൽ പ്രത്യേകിച്ചും..

  • @majeedperiya5372
    @majeedperiya5372 Год назад

    കാണുമ്പോൾ തന്നെ സൂപ്പർ

  • @sheejathomassheejababu5873
    @sheejathomassheejababu5873 Год назад +2

    Yammy 😋😋😋😋

  • @JohnLuther2255
    @JohnLuther2255 Год назад

    വേറെ ലെവൽ ❤️❤️❤️

  • @geethapurushothaman5405
    @geethapurushothaman5405 Год назад +1

    ചുക്ക സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കണം

  • @user-sq7jb5pb9g
    @user-sq7jb5pb9g Год назад

    🐔chukkayum undakkiya
    Chattiyum ishtapettu😊

  • @shanirajesh7987
    @shanirajesh7987 Год назад

    സൂപ്പർ.... 👍👍😋😋😋

  • @presannakumari.t9764
    @presannakumari.t9764 Год назад

    I will try this tomorrow itself....thank you

  • @geetha9426
    @geetha9426 11 месяцев назад

    Today I tried this receibe very nice Adipoli thank you

  • @chikkumonchikkumon684
    @chikkumonchikkumon684 Год назад +1

    ഹലോ ചിക്കൻ ചുക്ക് അടിപൊളി🙏🙏🙏🙏🙏

  • @mariammathomas5527
    @mariammathomas5527 Год назад

    Very good I’m going to make Tomorrow Thank you 🙏

  • @kunhakkaak8793
    @kunhakkaak8793 Год назад

    ഇക്കാന്റെ അവതരണം അടിപൊളി

  • @devotional_editz6174
    @devotional_editz6174 11 месяцев назад +1

    സൂപ്പർ ചിക്കൻ ചുക്ക സൂപ്പർ 👌👌👌👌👌 ഗോഡ് ബ്ലെസ് യൂ . 🌹🌹🌹🌹🌹🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @shijinathyvalappil8335
    @shijinathyvalappil8335 4 месяца назад

    ഉണ്ടാക്കി കഴിച്ചിട്ട് ആണ് comnt ഇടാൻ വന്നത്..... ഒരു രക്ഷയും ഇല്ല.. Very tastey....
    Thank you🫂

  • @Afz996
    @Afz996 Год назад +2

    Nala njan undakkum ikka

  • @majeedpulikodan5095
    @majeedpulikodan5095 Год назад

    Machhhaa super 👌 👍 kidukaachi timarttu

  • @annevellapani1944
    @annevellapani1944 Год назад

    Great 👍 will try 👏

  • @user-jj5mc8cp1c
    @user-jj5mc8cp1c 2 месяца назад

    Super super item thanks for sharing

  • @bijupappachan4720
    @bijupappachan4720 Год назад +2

    അടിപൊളി 👌👌👌👌👌👍👍👍🙏🙏🙏

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 2 месяца назад

    ഇക്കയുടെ അവതരണം നന്നായിട്ടുണ്ട് ഇത്തയും സപ്പോർട്ടായി കൂടെയുണ്ട് ഞാനിത് ഉണ്ടാക്കി നോക്കുന്നുണ്ട് എല്ലാം സിംപിളായി പറഞ്ഞതുകൊണ്ട് പെട്ടെന്ന് മനസിലായി താങ്ക്സ് ഓക്കേ 2 പേരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ 👍👍🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

  • @susyivan3718
    @susyivan3718 Год назад +4

    രണ്ടുപേരും സൂപ്പർ. പൊളിച്ചു.

  • @jomoljoythomasjomol766
    @jomoljoythomasjomol766 11 месяцев назад

    Ikka super enthayalum nokum

  • @rajasekarannairchellappanp3722

    ചേട്ടന്റ അവതരണം ലെവൽ വേറെ തന്നെയാ

  • @ebrahimkuttykp6928
    @ebrahimkuttykp6928 Год назад

    ചിക്കൻ ചുക്കയും പൊറോട്ട യും സൂപ്പർ ആയിരിക്കും

  • @sachumon2522
    @sachumon2522 Год назад

    സൂപ്പർ ഇക്ക 👍👍👍

  • @shajikottackal99
    @shajikottackal99 Год назад

    Wow yummy delicious

  • @sarithasaritha4502
    @sarithasaritha4502 Год назад +1

    എന്ത് നിഷ്കളങ്കമായ സംസാരം. പാചകം സൂപ്പർ

  • @saverisworld8333
    @saverisworld8333 Год назад +1

    നല്ല അവതരണം😊😊 തീർച്ചയായും ട്രൈ ചെയ്യാം

  • @roicemankulath2060
    @roicemankulath2060 Год назад +2

    Super🍗🍗

  • @sheelavarghese5388
    @sheelavarghese5388 Год назад

    Super food chettan 👌👍😃

  • @naseercc1698
    @naseercc1698 Год назад

    Chetta avadharanam super

  • @linilini3191
    @linilini3191 5 месяцев назад

    ഒരു ബേജാറ്‌ ഇല്ലാതെ നല്ല കുക്കിങ് ആണ് ഇക്കാ 👍♥️suparrrrr❤

  • @AshokKumar-hf2gy
    @AshokKumar-hf2gy 7 месяцев назад

    മാഷെ നിങ്ങൾ പൊളിയാണ്