ചിക്കൻ ചുക്ക, അടിപൊളി ഐറ്റം..CHICKEN CHUKKA Traditinal Village Cooking | KERALA STYLE CHICKEN CHUKKA

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Chicken Sukka Kerala Style
    Chicken Sukka in Tamil
    Restaurant Style Chicken Chukka
    CONTACT : hellocookery100@gmail.com
    Follow us:
    Facebook : / aniyanscooking
    Instagram : / natturuchikal

Комментарии • 752

  • @naatturuchikal
    @naatturuchikal  4 года назад +74

    വീഡിയോ ഇഷ്ടമായാൽ എല്ലാവരും എന്റെ ചാനൽ ഒന്ന് 🔔 ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ... 😍

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 4 года назад +7

      വീഡിയോ ഇഷ്ടമായി ബെല്ലും മണിയും ഒക്കെ അടിച്ച് നമ്മൾ സപ്പോർട്ട് ചെയ്യും💪👍👌

  • @vinuvinu2975
    @vinuvinu2975 4 года назад +84

    ഇതാണ് ഒരു യഥാർത്ഥ പാചകക്കാരൻ. കൃത്രിമത്വം ഇല്ലാതെ നാടൻ രീതിയിൽ പാചകം ചെയ്യുന്നു. ഈ പാചകം കാണുമ്പോൾ തന്നെ അറിയാം റിസൾട്ട് സൂപ്പർ ആണെന്ന്. ഇത് കാണുമ്പോഴാണ് കാഴ്ചക്കാരെ കൂട്ടാൻ കോപ്രായം കാണിക്കുന്ന ചിലരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.
    ബൈ ദ ബൈ.. സവോള അരിച്ചിൽ 👌👌👌

  • @renjithmathew310
    @renjithmathew310 3 года назад +6

    സൂപ്പർ ❤God bless❤

  • @ചായപൊടി
    @ചായപൊടി 3 года назад

    Kaanumbolee kazhikkaan thonnunnu 😋😋

  • @ajumathew5357
    @ajumathew5357 3 года назад

    2 വട്ടം ഉണ്ടാക്കി സൂപ്പർ

  • @jamescheriyan3494
    @jamescheriyan3494 3 года назад +1

    അണ്ണാ സൂപ്പർ

  • @hxhxjx9966
    @hxhxjx9966 Год назад +54

    സവാള അരിഞ്ഞത് കണ്ട് ഞെട്ടിയവർ like ചെയ്യണേ
    അതൊരു അംഗീകാരം തന്നെ ചേട്ടന്.

  • @Mrsreejithkp
    @Mrsreejithkp 4 года назад +630

    പാചകത്തിൽ പേരിൽ ജാഡയും പേക്കൂത്തുകളും കാണിക്കുന്ന മഹിളാ മണികളും മുറിവൈദ്യന്മാരും കണ്ടു പഠിക്കണം....ഒട്ടും കൃത്രിമം ഇല്ലാതെ സ്വാഭാവികമായ പാചകവും സംസാരവും....നോക്കൂ ഒരു അത്യന്താധുനികമായ ഉപകരണങ്ങളോ, finger caps, cutting board, ഇതൊന്നും ഇല്ലാതെ എന്തൊരു സ്വാഭാവികമായ രീതി....Really he deserve appreciation......Congrats....ഇത് പോലെ ഉള്ളവരെ ആണ് support ചെയ്യേണ്ടത്....അല്ലാതെ പാചകത്തിൽ പേരിൽ ശരീരപ്രദര്ശനവും സൗന്ദര്യ പ്രകടനവും കാണിക്കുന്നവരെയല്ല

  • @Aneesfaisalk
    @Aneesfaisalk 3 года назад +191

    ആ സവാള അരിയുന്നത് കണ്ടാൽ തന്നെ അറിയാം പുലിയാണ് എന്ന്.. സൂപ്പർ വീഡിയോ 😍😍😍👏👏👏👏👏

  • @gopaljimanacaud
    @gopaljimanacaud 3 года назад +126

    നാടൻ രുചിയും നാടൻ അവതരണവും ... നന്മയുടെ നാട്ടുമ്പുറത്തുകാരന് അഭിനന്ദനം അറിയിക്കുന്നു ...

  • @muralidharangopalan8690
    @muralidharangopalan8690 4 года назад +38

    പല ഇടത്തും പല രീതിയിൽ വെക്കുന്നുണ്ട് ഇത്‌ എന്റെ രീതിയിൽ,,, ആ വാചകം എനിക്ക് ഇഷ്ട്ടപെട്ടു. കൊള്ളാം sukka വെറൈറ്റി യിൽ വെച്ചത്.👌

    • @libinbaby9474
      @libinbaby9474 3 года назад

      ആഴക്കടലിൽ മീൻ പിടിക്കാൻ പോയതാണ് ആഴക്കടലിൽ മീൻ പിടിക്കാൻ പോയതാണ്

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 3 года назад +106

    ബ്യൂട്ടി പാർലറിൽ പോയി മേക്കപ്പ് ഒക്കെ കഴിഞ്ഞുവന്നു കുക്കറി ചാനൽ നടത്തുന്ന ചേച്ചിമാർ ഇതൊക്കെ കാണണം. ഇതാണ് അധികം വാചകമില്ലാത്ത പാചകം 🥰🥰

  • @MiraculousMelodies
    @MiraculousMelodies 4 года назад +25

    ചേട്ടൻ്റെ പാചകം ചെയ്യലിൻ്റെ പ്രത്യേകത എന്തെന്നാൽ ചേട്ടൻ കൂട്ടുകൾ എല്ലാം ചേർത്തിളക്കുമ്പോൾ തന്നെ അവസാന രുചി നമ്മുടെ വായിൽ വരുമെന്നുള്ളതാണ്...🙏🙏🙏

    • @hasanaththasanatht1251
      @hasanaththasanatht1251 3 года назад

      ഉള്ളിമുറി സൂപ്പർ
      ബിഗ് സല്യൂട്ട്

  • @akhilc007
    @akhilc007 3 года назад +17

    എന്റെ പൊന്ന് ചേട്ടാ... അവസാനം എല്ലാരും കൂടി ഒപ്പരം തിന്നുന്നത് കണ്ടപ്പോ മനസ്സ് നിറഞ്ഞ്...😍
    കിടിലൻ സാനം..👏 അടുത്ത ശനിയാഴ്ച ഇണ്ടാക്കണം...✌️

  • @sangeethsurendran4963
    @sangeethsurendran4963 2 года назад +13

    ഫിറോസ് ഇക്കയും ചേട്ടനും ഉയിർ ❤❤

  • @kannanvrpuramkannanvrpuram7766
    @kannanvrpuramkannanvrpuram7766 4 года назад +17

    സാധിക്കുമെങ്കിൽ ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരുമോ ?
    വീട് എവിടെയാണ് ?

  • @chinchurosa7403
    @chinchurosa7403 3 года назад +19

    ലേറ്റ് ആയി ചാനെൽ കാണാൻ ❤👍

  • @soniadominicvlogss8183
    @soniadominicvlogss8183 3 года назад +17

    300 dislike adichavan mare valya shefff arikumm 😠

  • @akhilam8224
    @akhilam8224 4 года назад +27

    എനിക്ക് ചേട്ടന്റെ ചിക്കൻ ചുക്ക മാത്രമല്ല ആ തലേക്കെട്ടും ഇഷ്ട്ടപ്പെട്ടു 😍😍😍

  • @Andipoyaanna
    @Andipoyaanna 3 года назад +24

    ഉള്ളി അരിയുന്നത് പൊളി ആയിട്ടുണ്ട് ഒരു രക്ഷയും ഇല്ല

  • @AnandKumar-nu4ou
    @AnandKumar-nu4ou 3 года назад +15

    നല്ല അവതരണം... ശുദ്ധമായ,,, തനി നാടൻ 👌👌👌❤

  • @jith118
    @jith118 4 года назад +42

    ഞാൻ പൊറോട്ട മേടിച്ചു കറി ഇല്ലാത്തോണ്ട് ചേട്ടന്റെ വിഡിയോടെ കൂടെ അങ്ങു തട്ടി ആഹാ എന്താ ടേസ്റ്റ്, 🙄👌

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +122

    നിങ്ങള് വേറെ ലെവലാണ് ഇതൊക്കെ കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു😛😛😛😛😋😋😋

  • @aagneykrishapn9352
    @aagneykrishapn9352 3 года назад +8

    കുരുമുളകും കറി വേപ്പിലയും ചേട്ടന്റ വീക്കിനസ് ആണല്ലെ 😊😊anyway super...keep it up...♥️♥️

    • @stineshsasi7940
      @stineshsasi7940 3 года назад

      കറിയപ്പില കുരുമുളക്‌ കൊച്ചുള്ളി പെര്ഫെക്ട് ഒക്കെ മച്ചാനെ അതു പോരെ സൂപ്പർ സംഗതി

  • @kingmaker7614
    @kingmaker7614 3 года назад +7

    ഉള്ളി ariyunnath കാണാൻ നല്ല രസം..

  • @josephpaul1290
    @josephpaul1290 3 года назад +23

    എന്താണന്നു അറിയില്ല, നിങ്ങളെ കാണുമ്പോഴേ വലിയ സ്നേഹം തോന്നുന്നു, ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ👍👍👍

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +2

    ആ ഉരളി ഏത് ലോഹം ആണ് ഒന്ന് പറയാമോ

  • @malik-ml7vc
    @malik-ml7vc 3 года назад +5

    നമ്മൾ ഇതുപോലെ വെള്ളം ചേർക്കാതെ അടച്ചുവച്ചു വേവിച്ചാൽ എടുത്ത് തെങ്ങിൻ ചുവട്ടിൽ ഇടാം 😂😂😂

  • @manoharmanohar59
    @manoharmanohar59 4 года назад +14

    ഇന്ന് പലചാനലിലെയും മഹാന്മാർ മസാലപോലും കൈ കൊണ്ട് തൊടാതെ യാണ് പാചകം ചെയ്യുന്നത് ഇത് പക്കാ നാച്ചുറൽ നാടൻ പാചകം.......

  • @marykuttyrajayya6526
    @marykuttyrajayya6526 3 года назад +4

    നല്ല നാടൻ പാചകം. കണ്ടാലറിയാം ഇത് രുചികരം ആയിരിക്കും.

  • @anukumar449
    @anukumar449 4 года назад +5

    ചേട്ടൻ സബോള അരിയ്‌ ന്നത് കണ്ട് മറ്റു ആരെങ്കിലും ഇതുപോലെ ചെയ്താൽ വിരൽ നാലും പോയി കിട്ടും

    • @libinbaby9474
      @libinbaby9474 3 года назад

      ആഴക്കടലിൽ മീൻ പിടിക്കുന്നത് കാണാൻ ആഴക്കടലിലെ മീൻ പിടിക്കുകയാണ് ബോ മീൻ പിടിക്കുന്നത് കാണാൻ മീൻ പിടിക്കുന്നത് കാണാൻ

  • @cibirocky668
    @cibirocky668 3 года назад +3

    My favourite ChicKen 🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔 Chukka And Roti

  • @hehuaheye
    @hehuaheye 3 года назад +9

    നാടൻ ഫുഡ്‌... ചേട്ടൻ അടിപൊളി..

  • @anayajithin3044
    @anayajithin3044 3 года назад +1

    Chetta itil mallipodi cherkunnille

  • @ajithapv6127
    @ajithapv6127 Год назад +1

    Orikkalum. Aluminiumathil ilakkumbol marathinte kayil use chayyanam

  • @kph8558
    @kph8558 4 года назад +3

    സുക്കയും. ചുക്കയും. ഒന്നാണ്. Sukka. ഭംഗാളി ഭാഷയാണ്. നാക്ക്‌ ശെരിയായി വടി ച്ചാൽ. Chukka. എന്ന് പറയാം. ഇത് രണ്ടും മലയാളമല്ല. അറബിയാണ്

  • @shijipshibi.7528
    @shijipshibi.7528 4 года назад +4

    ചേട്ട ൻ ചിക്കൻ വരട്ടിയത് കണ്ടപ്പോൾ രണ്ട് ക്കി ലോ ചിക്കൻ വാങ്ങി ഞാനും വരട്ടി പാവം ഒരു നിലംബൂര്കാരൻ,,,

  • @simongeorge2598
    @simongeorge2598 4 года назад +8

    Super Chicken Cooking. Very Good. GOD BLESS YOU BROTHER

  • @vinod9975
    @vinod9975 3 года назад +4

    കാണുമ്പോൾ തന്നെ അറിയാം രുചി അപാരമാണെന്ന് 👍👌❤️🌹🙏🙏🙏

  • @deepakthomas8793
    @deepakthomas8793 3 года назад +4

    സിമ്പിൾ ആണ് ചേട്ടന്റെ പാചകം. അടിപൊളി.

  • @Sryyhkrthuh
    @Sryyhkrthuh 2 года назад +9

    വളരെ നന്നായിട്ടുണ്ട് ഐറ്റം❤❤❤

  • @MOCKPSC
    @MOCKPSC 3 года назад +5

    കാണുമ്പോൾ തന്നെ വയറും മനസ്സും നിറയുന്നു ❤️❤️👍👍

    • @MOCKPSC
      @MOCKPSC 3 года назад

      Thank you 👍

  • @balan384
    @balan384 4 года назад +10

    Your cooking is like an art. Interesting to watch. Kutty taster is smart. Liked.

  • @rahulp4847
    @rahulp4847 3 года назад +7

    ചിക്കൻ ചുക്കാ സൂപ്പർ

  • @BEAUNYDENNY
    @BEAUNYDENNY 4 года назад +9

    പണ്ട് എന്റെ അമ്മാമ്മ കറിയ്ക്കു അരിയുന്നത് ഈ വീഡിയോ കാണുമ്പോഴാ ഓർമ വരുന്നത്.....

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 3 года назад +2

    സംഭവം അടിപൊളിയാ പക്ഷെ ഇത്രേം എരിവ് ഇങ്ങനെ കഴിച്ചാൽ കൊടല് വെന്ത് പോകും ബ്രോ

  • @ansonabison
    @ansonabison 4 года назад +6

    Kochulli miss cheythu..

  • @greeshmagreeshma7139
    @greeshmagreeshma7139 3 года назад +2

    👌👌👌👌👌സൂപ്പർ ചേട്ടാ👌👌👌👌..
    " നാട്ടിൻപുറം പോലെത്തന്നെ പച്ചയായ ഒരു വീഡിയോ.... "
    💕അടിപൊളി.... 💕

  • @mrenjith70
    @mrenjith70 3 года назад +5

    Koch cherukknte "supr" miss chyyunund🙃❤️

  • @majeedk5333
    @majeedk5333 4 года назад +2

    ചുക്കയാണോ ? സുക്കയാണോ ? ഹിന്ദി ക്കാർ പറയുന്നത് സുക്കയാണ്. ഏതാണ് ശെരി അറിയുന്നവർ പറയുമല്ലോ? ചുക്കയും സുക്കയും മലയാളത്തിൻ്റെ ഭാഷ്യമാണോ ?

  • @faisalkavungal7127
    @faisalkavungal7127 4 года назад +3

    ചേട്ടായി കണ്ടിട്ട് വെള്ളം വരുന്നു നാവിൽ സൂപ്പർ

  • @firozp667
    @firozp667 4 года назад +10

    4:44 vere level peace ✌️ shot

  • @sudheeshpulluparamb1751
    @sudheeshpulluparamb1751 3 года назад +1

    പലയിടത്തും പല രീതിയിൽ ചെയ്യുന്നുണ്ടെങ്കിലും നിങ്ങൾ ചെയ്യന്ന രീതിയും നിങ്ങളുടെ സംസാരവും സൂപ്പറാണ്..👌👌🥰🥰എനിക്ക് ചേട്ടന്റെ വീഡിയോ വളരെ ഇഷ്ട്ടമാണ്👍👍👍

  • @sheebasheeba5175
    @sheebasheeba5175 4 года назад +4

    കണ്ടിട്ട് തന്നെ കൊതി വരുന്നു ..😍സൂപ്പർ ...

  • @rajanmathai
    @rajanmathai 3 года назад +4

    Very good and your simplicity makes more attractive to the channel. Subscribed

  • @bavabava8412
    @bavabava8412 4 года назад +13

    Super.. Yummy.. Well done.. Experience cooking.. Especially onion cutting 😋😋😋👍👍👍👍👍👌👌👌

  • @miniindu687
    @miniindu687 3 года назад +1

    ഏട്ടാ.. ഇങ്ങൾ പൊളിയാണ്.. ഉണ്ടാക്കുന്നത് കണ്ടിട്ട് തന്നെ കൊതിയാകുന്നു.. തീർച്ചയായും try ചെയ്യും..

  • @deepashine6961
    @deepashine6961 3 года назад +3

    എല്ലാ വിഡിയോസും അടിപൊളി ആണ് 👌

  • @anilanoop9326
    @anilanoop9326 4 года назад +3

    ente ponno powli sanam

  • @rgr1728
    @rgr1728 4 года назад +1

    പുതുതായി തുടങ്ങുന്ന ഹോട്ടല്‍
    നല്ല പാചകക്കാരെ ആവീശ്യമുണ്ട്
    താമസസൗകൃരൃം ഭക്ഷണം
    ആലപ്പുഴ ചാരുംമൂട്

  • @sudheerkallarakal7556
    @sudheerkallarakal7556 2 года назад +3

    മിന്നൽ പാചകം⚡🔥🌹അടിപൊളി😍

  • @kirana8419
    @kirana8419 4 года назад +1

    ചേട്ടന്റെ യൂ ട്യൂബ് ചാനൽന്റെ പേര് നാട്ടു രുചികൾ. അവതരിപ്പിക്കുന്നതോ തനി നാടൻ ഭാഷയിൽ. ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ. അഭിനന്ദനങ്ങൾ 👍👍👍👍👍.

  • @sarusworld7811
    @sarusworld7811 3 года назад +1

    I made .. Superb

  • @mimiallam1439
    @mimiallam1439 Год назад +1

    It's look too ymmi mashallah

  • @__love._.birds__
    @__love._.birds__ 2 года назад +1

    അടുപ്പിൽ വെച്ചുണ്ടാകുന്ന രുചി ഒന്നും. ഗയസിൽ വെച്ചാൽ കിട്ടില്ല അടിപൊളി 👌

  • @DrDivyaNair
    @DrDivyaNair 4 года назад +71

    👍

    • @sobhamohan6795
      @sobhamohan6795 3 года назад +3

      നല്ല അടിപൊളി പാചകം വാചകമടിയ്ക്കാത് ഓവർ മേക്കപ്പ് ജാഡയും ഇല്ലാത്ത തനീ നാടൻ പാചകം ൈദവം അനുഗ്രഹീ ക്ലട്ട്

    • @ramadhevi177
      @ramadhevi177 3 года назад +1

      Aparam

    • @vipinleo587
      @vipinleo587 3 года назад +1

      Super 👌

  • @anumolabraham3935
    @anumolabraham3935 4 года назад +2

    ശോ എന്റെ പൊന്നു ചേട്ടാ മനുഷ്യരെ കൊതിപ്പിച്ചു കളഞ്ഞല്ലോ
    ഞാൻ ചാനൽ subscribe ചെയ്തു

  • @vlogs.32
    @vlogs.32 3 года назад +1

    intro akana chyiethu super parajuthrana

  • @bijumk7393
    @bijumk7393 2 года назад

    ഒരു മൂന്നു സെന്റ് സ്ഥലം....??? അവിടെ അടുത്തെങ്ങാനും...!!! പൊന്നും വിലയ്ക്കെടുക്കാനാ 😄

  • @sunilraveendran2504
    @sunilraveendran2504 4 года назад +3

    അണ്ണാ ടേസ്റ്റ് ചെയ്യാൻ വിളിക്ക് അണ്ണാ..... 😜😜
    ഇച്ചിരി ദൂരം അല്ലേ ഉള്ള് 😂😂വവ്വാക്കാവ്

  • @sureshmini3608
    @sureshmini3608 3 года назад +2

    Najn try cheyythu superrr. Oru rakshayum illla 😋😋😋😋

  • @ummuhanikvummuhani1222
    @ummuhanikvummuhani1222 2 года назад

    ചിക്കെൻ fry ചെയുമ്പോൾ ഡീപ് fry anno ചെയേണ്ടത്. Pepper ചിക്കനും ചിക്കെൻ ചുക്കയും തമ്മിൽ enthaa difrent

  • @vijishraju2212
    @vijishraju2212 3 года назад +1

    Uffff kothiyavunnnnu.

  • @cheerbai44
    @cheerbai44 2 года назад

    സവാള അരിച്ചിൽ Cooking experience വിളിച്ചോതുന്നു.

  • @josethomas3742
    @josethomas3742 Год назад

    17/7/23😔ഞാനുണ്ടാക്കി മണമുണ്ട്
    രുചി കുറവായിരുന്നു....
    Next 👍👍👍👍

  • @saneshs6195
    @saneshs6195 Год назад

    തക്കാളി ഇടാൻ മറന്നുപോയി...., sarulla epol ഇടണം എന്ന് parayamo?

  • @jithinkurian126
    @jithinkurian126 3 года назад +1

    Why dislike people

  • @rineeshrineesh.n2902
    @rineeshrineesh.n2902 3 года назад

    നിങ്ങൾ u tub ചാനലിലിടുമ്പോൾ കുറച്ചു ഉണ്ടാക്കി കാണിക്കുക ഇത് കാണുന്നത് ഒരാൾക്കോ ഒരു ഫാമിലിക്കോ ഉണ്ടാക്കാനായിരിക്കും അപ്പോൾ കുറച്ചു അലാവുകളിലെ ഉണ്ടാക്കാനവും. നിങ്ങളെ അളവ് ചെറുതാക്കികൊണ്ടുവരാൻ ബുദ്ധിമുട്ട് ആവും

  • @edcrashid
    @edcrashid 4 года назад +2

    Chetta.... ningalu pwoliyaanu ... shishanayi... anugrahikkaneyy 🙏

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 2 месяца назад

    This man cooks various food items for his child and his close friends and shares with them. He does not share it/them with starving ,hungry poor children, orphans and hungry old and helpless people. THEN WHY SHOULD HE ASk US TO SUPPORT HIS CHANNEL OR VIEDOS.
    I would humbly request you all to support those channels that help the poor children, orphans and hungry old people.

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 года назад

    Super

  • @thenun6021
    @thenun6021 2 года назад

    അലുവാ ഉണ്ടാക്കുന്ന വീഡിയോ കണ്ട് കൂടെ വന്നതാ. ഇപ്പൊ മനസിലായി ഇവിടെ വരാൻ ലേറ്റ് ആയി എന്ന്. പൊളി ചാനൽ

  • @SaSa-qt5is
    @SaSa-qt5is 3 года назад

    ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ഈ ലോകത്ത് എത്രപേരുണ്ട് സാർ അവരെ കണ്ടെത്തി ഭക്ഷണം കൊടുക്കുക അനാവശ്യമായി കളയരുത് നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട് അവളെ കണ്ടെത്തി ഭക്ഷണം കൊടുക്കുക പടച്ചോൻ കാത്തു നിന്നു വലിയ പ്രതിഫലം കിട്ടും ഒക്കെ

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад

    വലിയ കത്തികൊണ്ടുള്ള ഉള്ളി മുളക് തക്കാളി മുറിക്കൽ സമ്മതിച്ചിരിക്കുന്നു.
    അമ്പോ....

  • @priyashivan7565
    @priyashivan7565 3 года назад +1

    Ethinu mallipodi venamo paranjella...

  • @yadhususheel278
    @yadhususheel278 4 года назад +2

    Chettan spr chukka kiddu spr👌💯♥️♥️♥️📹🙏

  • @rinsonjacob9408
    @rinsonjacob9408 3 года назад +1

    Chettaa.. chettan.. pwoli aanu ketta.. 🔥🔥🔥

  • @sidhuusmake8497
    @sidhuusmake8497 4 года назад +6

    അങ്കിൾ ഈ വീഡിയോ കണ്ടു സൂപ്പർ സവാള കട്ട് ചെയ്യുന്നത്അടിപൊളി

  • @mereyalexander4836
    @mereyalexander4836 3 месяца назад

    അയ്യോ ഇങ്ങനെ ഞങ്ങളെ കാണിച്ചു കഴിക്കാതെ വായിൽ വെള്ളം

  • @zzzjjaa
    @zzzjjaa 4 года назад +1

    The little boy is going to get a whiff and will turn out to be a better cook.
    No offence, but he will make chettan proud.
    All the best, we love your recipes.
    God bless

  • @ags8965
    @ags8965 3 года назад

    Athe
    Ee
    Spoon
    Ne
    Table spoon ayi
    Paranjirunel
    Ok ayirunnu

  • @satheeshkumar.msatheeshsat685
    @satheeshkumar.msatheeshsat685 3 года назад

    Njaan Chappaathy Undaakkaam.....Chettan Chicken Undaakkiyaal Mathy.....Ok.......

  • @Vip22884
    @Vip22884 3 года назад

    ഞാൻ ട്രൈ ചെയ്യുവാണ്. എങ്ങനെ ഉണ്ടെന്നു കഴിച്ചിട്ട് പറയാം

  • @gokul.kgokul.k6520
    @gokul.kgokul.k6520 3 года назад +2

    Etta adipoli

  • @hawas891
    @hawas891 2 года назад

    Chetta sadanam adipoli ya... Pakshe... Tomato arinjittu ittillallo

  • @vijaykumarr9953
    @vijaykumarr9953 2 года назад

    Vellam irangiyathonnumilla, pinne enna theliyanamenkil veendum enna cherthittundu. Kallatharam kanickalle aniya, not good.

  • @mallikacutinho1306
    @mallikacutinho1306 3 года назад +3

    I like the way he is making very clean

  • @adharshsreekkuttan5150
    @adharshsreekkuttan5150 2 года назад

    Ayyoooooo enikk kanan vayyyeeeee 😋supper kari kandappa thanne ruchi ariyan pattanundu❣️❣️❣️

  • @misirimichi7945
    @misirimichi7945 3 года назад +1

    Njan undaki chicken chukka .... adipoli Ann....😋👌

  • @truestoryvarkala5016
    @truestoryvarkala5016 4 года назад +3

    ഇവിടെയും ഉണ്ട് ചിക്കൻ ചുക്ക... അങ്ങോട്ട് ഒന്നു വരൂ😊