ചേട്ടൻ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ......അതിൽ നിന്ന് അറിയാം ചേട്ടൻ ആ അമ്മയെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന്..... ഇങ്ങനെ ഉള്ള മക്കൾ ഉണ്ടെങ്കിൽ ലോകത്തിലെ ഒരു മാതാപിതാകൾക്കും ഒരു അനാഥലയത്തിലും പോകേണ്ടി വരില്ല 🙏🏻🙏🏻🙏🏻🙏🏻
മോനെ നീ സൂപ്പർ മരുമോളുടെ തള്ളേ തള്ളേ എന്ന് ആ അമ്മയെ വിളിച്ചപ്പോൾ മനസ്സൊന്ന് വിങ്ങി ഒരിക്കൽപോലും അമ്മയെ എന്ന് വിളിച്ചിട്ടില്ല ഇങ്ങനെയുള്ള സ്ത്രീകൾക്ക് ഇതൊന്നും പോരാ ആ മകൻ അവളുടെ ഭർത്താവാണ് പോലും കഷ്ടം തന്നെ ഈ ശിക്ഷ പോരായിരുന്നു
ഇത് എന്തൊരു ദുഷ്ടത്തിയാണ് ആ അമ്മയുടെ വിട്ടിൽ താമസിച്ചു കൊണ്ട് അവരെ ഉപദ്രവിക്കുന്നത് കണ്ടില്ലേ ഇതൊന്നും ആരും കാണുന്നില്ലേ ഇതിനുമപ്പുറം അവൾക്കും ശിക്ഷ കിട്ടുമെന്ന് അവക്കറീല്ല
ആര് പറഞ്ഞു ഒന്നുമില്ലാതെ പ്രേമിച്ചു വന്നു കേറിയ എന്റെ ഇളയ നാത്തൂൻ ചെയ്തത് എന്തൊക്കെ ദ്രോഹങ്ങൾ ആണെന്ന് അറിയുമോ? ഞങ്ങൾ മറ്റു രണ്ടു മക്കൾ കൂടെ ഉള്ളത് കൊണ്ട് അമ്മക്ക് രക്ഷയായി 🙏
ചേട്ടൻ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ......അതിൽ നിന്ന് അറിയാം ചേട്ടൻ ആ അമ്മയെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന്..... ഇങ്ങനെ ഉള്ള മക്കൾ ഉണ്ടെങ്കിൽ ലോകത്തിലെ ഒരു മാതാപിതാകൾക്കും ഒരു അനാഥലയത്തിലും പോകേണ്ടി വരില്ല 🙏🏻🙏🏻🙏🏻🙏🏻
മോനെ നീ സൂപ്പർ മരുമോളുടെ തള്ളേ തള്ളേ എന്ന് ആ അമ്മയെ വിളിച്ചപ്പോൾ മനസ്സൊന്ന് വിങ്ങി ഒരിക്കൽപോലും അമ്മയെ എന്ന് വിളിച്ചിട്ടില്ല ഇങ്ങനെയുള്ള സ്ത്രീകൾക്ക് ഇതൊന്നും പോരാ ആ മകൻ അവളുടെ ഭർത്താവാണ് പോലും കഷ്ടം തന്നെ ഈ ശിക്ഷ പോരായിരുന്നു
മരുമകളുടെ അഭിനയം ഭയങ്കര ഓവറാണ്....
സത്യം ബോറാണ് 👍👍
അമ്മ 👋👋👌👌👍👍🙏🙏🙏സൂപ്പർ മോൻ
ഇതൊക്കെ കുറച്ചു അധികമായി പോയില്ലെന്നൊരു തോന്നൽ
എടി പെണ്ണ അഹങ്കാരം ക്കുടുതൽ വേണ്ട🌹 കുറെ ഓവർ ആയി പോയി ഇത്രമാത്രം വേണ്ട ക്കേട്ടോ
ഇത് പോലെ ഒരു മോൻ ഉണ്ടായാൽ മതി പിന്നെ വേറെന്ത് വേണം
🙏😂മോൻ സൂപ്പർ
തള്ളേ 😡തള്ളേ 😡
അമ്മേ 🥰അമ്മേ 🥰
നാളെ ഇവളും അമ്മയും ❤️അമ്മായി അമ്മായി അമ്മയും ആവും 😡😡😡
തള്ളേ എന്ന് വിളിക്കാൻ ഒരു മകൾ വരും 👍🏻👍🏻👍🏻👍🏻💯💯💯
ഈ പെണ്ണ് ഓവർ അഭിനയം.. സംസാരം മഹാ ബോർ..
100shathamanam
സത്യം
ആദ്യം വീഡിയോ കണ്ടപ്പോൾ വെറുപ്പ് തോന്നി പക്ഷെ മകൻ സൂപ്പർ
ഇവൾ ശപിക്കപ്പെട്ടവൾ വീട്ടിൽ കയറിയാൽ നാശം നഷ്ടം
You are great dear brother
ചില കുടുമ്പങ്ങളിൽ നടന്നുവരുന്ന കാര്യങ്ങൾ വരച്ചുകാട്ടിയതിന് വളരെ നന്ദി
ശരിക്കും ഇങ്ങനെ നടക്കുന്നുണ്ട്
ഈ പെണ്ണ് എല്ലാത്തിലും ഓവർ ആണല്ലോ 😡 ദുഷ്ട
ഇത് പോലെ വേണം മക്കൾ ❤
Good Makan.Anickk valarea ishttappettu..Makantea Ammayodulla Sgadhamaya aadratha anukamba alivu ,bahumanam Annee Daiveeka gunangal Monundayirunnu.Alla Aanmakkalum inganea aayirunnengil kandu patdichirunnengil athra nannayirunnu.Nalla mathruka.
Nalla Makan..Sneahamulla Makan.Thala marannu Anna theachilla.Alla Aanmakkalum ee Makaneppoleyayirickkattea.
എല്ലാവരും സൂപ്പറാണ്എന്നാലും അമ്മയെ തള്ളേ തള്ളെന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ 😭😭😭😭😭😭😭
ഇത് എന്തൊരു ദുഷ്ടത്തിയാണ് ആ അമ്മയുടെ വിട്ടിൽ താമസിച്ചു കൊണ്ട് അവരെ ഉപദ്രവിക്കുന്നത് കണ്ടില്ലേ ഇതൊന്നും ആരും കാണുന്നില്ലേ ഇതിനുമപ്പുറം അവൾക്കും ശിക്ഷ കിട്ടുമെന്ന് അവക്കറീല്ല
എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ ചെയ്യാൻ സ്വന്തം അമ്മയാണെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ
ശെരിക്കും ഉള്ള സ്വഭാവം ആയിരിക്കും..
നിൻ്റെ അമ്മയെ പോലെയല്ലേ ഈ അമ്മയും
ചെപ്പക്കുറ്റി ഒന്ന് കൊടുത്താൽ മതി ആ അഹങ്കാരം നിക്കും
ആ അമ്മക് മരുമോളുടെ
കരണം നോക്കി രണ്ടു പൊട്ടികയിരുന്നില്ലേ
ഇതൊന്നും ഇക്കാലത്തു നടക്കില്ല
Correct
Ikkalathu nadakkunnathanu ith.
ആരുപറഞ്ഞു നടക്കില്ലെന്ന്,, അമ്മമാരെ നോക്കാത്ത എത്രയോ മക്കളുണ്ട്
ആര് പറഞ്ഞു ഒന്നുമില്ലാതെ പ്രേമിച്ചു വന്നു കേറിയ എന്റെ ഇളയ നാത്തൂൻ ചെയ്തത് എന്തൊക്കെ ദ്രോഹങ്ങൾ ആണെന്ന് അറിയുമോ? ഞങ്ങൾ മറ്റു രണ്ടു മക്കൾ കൂടെ ഉള്ളത് കൊണ്ട് അമ്മക്ക് രക്ഷയായി 🙏
കണ്ടുനിൽക്കാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഞാൻ കാണുന്നില്ല
ഇവള് കുറച്ചു ഓവറാ 😡😡
ഇത് പൂറ്റിലെ വീഡിയോ ആണ് ബഹുമാനം ഇല്ലാത്ത അഭിനയം
😂
😅
👏👏👏👏👌 മകൻ
Drohi.ithilum kuduthal anubhavichitte chavullu
അപ്പോ അവർ അടിപൊളി ആയി അഭിനയിച്ചു എന്ന് പറ
Enthoke ayalum amme chavittan padillayirunnu
♥️♥️♥️♥️👌👌👌
ഈ അഭിനയം കുറച്ചു ഓവർ ആണ്
This should never be in the RUclips for the people to watch
Bherthavu naattil jolly cheythu swenthem veetil ninnirinnu enkil🎉🎉🎉🎉aa thellundavillaaayirunnu pennumbillaye nileykku nirthaamayirunnu
Thanks dear friends your Anniechachy pullichira
അഭിനയം ഓവർ ആണ്
Amma bhoomiyanu 🤔🤔🤔
Ellam kshemikkunnu 🙏🙏🙏🙏🙏🌷🌷🌷🌷🌷!!!!!!🥲🥲🥲🥲🥲
കരഞ്ഞുപോയി മോനെ
ഇവൾക്ക് മാപ്പ് കൊടുക്കരൂ ത പാവം അമ്മ
Ethanu,makkal,veettil,avastha
Adi savamay ni avidayyanullath ulakkakoddu vannu nintay thala thalli polikkan
എത്രതരം വീഡിയോ ഇടാതെ പ്ലീസ് അമ്മമാരുടെ ദ്രോഹിക്കാതെ
😢😢
😭😭😭😭😭😭
Ennath kalath ethu marumakkal kodu thallamar chyippikum eth nadakula
കാല് കഴുകിട്ട് കിടക്കണം എന്താ അഴുക്ക് കാലിന്റെ വെള്ളയിൽ
Ithra over abhinayam vendayirunnu
Mone Aaa Pooomolude Sockedu Mattickoduckanam. Aaaayiram Ummma Aaa Monuvendi
Too much and not realistic at all
Endinuvendiyanengilumenganeyullaveediyoedaruthu
Yithokke kaiyil vachekkane pattoo
തള്ളേ എന്ന് വിളിക്കുന്നത് ഓവർ അല്ലെ. എന്തൊക്കെയാ ചെയ്യുന്നത്. ഉന്തുന്നു, വഴക്ക് പറയുന്നു.
👍
😥😥😥😥
Why calling talley talley. Over acting and boring.
ആരോഗ്യമുള്ള നിനക് അടിച്ചൂടെ
Her acting boring. No daughter inlaw behave like this.
ഇത് ഒട്ടും കാണാൻ തോന്നില്ല അമ്മമാർക്ക് മോശം
Enne karayichu kalanjallo
SUPER
❤❤
😢😢😢😢😢😢😢😢😢😢😢😢😢
Cheithittu Shema chothikkunnathil arthamilla
മെസ്സേജ് അനാവശ്യം എഴുതാനുള്ളതാണോ
Sathyam. Orikal. Purathevarum
ഇത് എന്തെ അവതാരം
Kala Pani Dj
Ethu kurachu munne kandathanallo
🥰🥰🥰
Kootthicchi
Aamarumoludekaluvarinilathadikanam
ദുഷ്ട്ടത്തി
Avalakollanam
Edaannmakan
അമ്മച്ചി അവളുടെ മുളക് പൊട്ടിക്ക് വെല്ലാപ്പാന് കുത്തിയ പാള വെച്ചക്ക് പപ്പേ - പപ്പേക്ക് വേണ്ടി😊
Cruelhabbit🎉dont🎉talkuseless🎉podiout
Avaludethaddaluadichodikumone
Bore....ivale yokke evidunnu kitti
boru video
Vaattano di ninak
Edi nashichavale ni nasichu povum
Over abinayam
ഇവൾ അല്ല എങ്കിലും ഇത്തിരി ഓവർ
ഇജ്ജ് പേടി ഉണ്ടച്ചി
Kurach oovara dee
Pattymol
ഭയങ്കര ഓവറാ ആ പെണ്ണ്
Abinayam athikam. Ovrayepokalle
NinakumVarumEeAvasthaWaitAndSeeee
അഭിനയം ആണെങ്കിലും ഇവൾ അറു ബോർ എന്ത് ഭാഷ ഇവളുടേത് ?
SUPER
😢
😢😢😢