Kathayallithu Jeevitham | Omana & Hashim Case | Episode #06 |07th Sept [ 2018 ]

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 771

  • @neethuvijesh5282
    @neethuvijesh5282 3 года назад +33

    Swantham makale support cheyyatha ammak oru salute

  • @nishadrahman4067
    @nishadrahman4067 5 месяцев назад +3

    എത്ര വലിയ കൂട്ടുകാരൻ ആയാലും ശെരി.വീട്ടിൽ കേറ്റിയുള്ള ഒരു സ്വതന്ത്ര്യം അത് ഒരിക്കലും പരിതി വിടരുത്

  • @sebastiancv8910
    @sebastiancv8910 6 лет назад +44

    കൂട്ടുകാരൻ എത്ര മോശം ആണെങ്കിലും സ്വന്തം വീട്ടിൽ അയാളെ വിശ്വസിച്ച് കൊണ്ടുവരുന്നത് സ്വന്തം ഭാര്യയെ അത്രയും വിശ്വാസം ഉള്ളത് കൊണ്ടാണ് ആ വിശ്വാസത്തെ ആണ് ആ സ്ത്രീ കളഞ്ഞത്....

  • @anniepappachan746
    @anniepappachan746 2 года назад +5

    Good program

  • @anilakumary8414
    @anilakumary8414 4 года назад +32

    ഇവൾക്ക് കുറച്ചു സൗന്ദര്യം കൂടി ഒണ്ടാരുന്നെങ്കി.... ആ പഞ്ചാര മുക്കിലെ ഒറ്റ ആണുങ്ങളെ ഇവൾ വെറുതെ വിടില്ലാരുന്നു.... പാവപ്പെട്ട പെണ്ണുങ്ങൾ കുട്ടികൾക്ക് വിശപ്പ് മാറ്റാൻ ആരുടെയെങ്കിലും പുറകെ പോയാൽ കുറേ സദാചാര സാധനങ്ങൾ കിടക്കപ്പൊറുതി കൊടുക്കില്ല..... മൂന്നാലു പെറ്റിട്ടും ഇവളുടെ കഴപ്പ് തീർന്നില്ല... അപ്പൊ ആയ കാലത്ത് ഇവൾ എങ്ങനെ ആരുന്നു....

  • @vishnumohan6948
    @vishnumohan6948 3 года назад +20

    ഇത്രയ്ക്കും തരം താഴ്ന്ന ഈ വൃത്തികേട്ട ഈ സ്ത്രീയെ പ്രസവിച്ചതിൽ ആ അമ്മ വളരെ ഗെദിക്കുന്നു എന്ന് ആ അമ്മയുടെ മുഖം കണ്ടാൽ അറിയാം

  • @sainudheenpm7377
    @sainudheenpm7377 6 лет назад +238

    ഇങ്ങനെത്ത ഭർത്താവിനെ കിട്ടിയിട്ട് അവളുടെ അഹങ്കാരം
    ദൈവം ചോദിക്കട്ടെ.. അവൾ ക്രൂരമായി അനുഭവിക്കട്ടെ

    • @jessychacko2071
      @jessychacko2071 6 лет назад +5

      ചില പെണ്ണുങ്ങൾക്ക് അതു അനുഭവിക്കാനള്ള യോഗം ഇല്ല.

    • @shahabkp9129
      @shahabkp9129 6 лет назад

      Sainudheen P M

  • @abdulgafoor7331
    @abdulgafoor7331 3 года назад +35

    മഹത്തായ ചതി
    മഹത്തായ വ്യഭിചാരം കൊള്ളാം എല്ലാം മഹത്വ വത്കരിച്ചു

  • @appuaashe9178
    @appuaashe9178 6 лет назад +396

    ബിധു ബാല മൊഡത്തിന് അവളുടെ മുഖത്ത് ഒന്ന് പെട്ടിക്കാൻ ഉള്ള അരിഷം ഉണ്ടന്ന് തേന്നുന്ന്

  • @ja__xx___iiii
    @ja__xx___iiii Год назад +11

    ഇത്രേം നല്ല മനുഷ്യന് എങ്ങനെയാ ഇത് പോലൊരു നശിച്ച സ്ത്രീയെ കിട്ടിയത് 😢പാവം ചേട്ടൻ

    • @rajashreedamu6448
      @rajashreedamu6448 Год назад

      Missed call വഴി പരിചയപ്പെട്ടതാ, 3 ദിവസം ഫോണിൽ സംസാരിച്ചു, നാലാം ദിവസം കല്യാണം കഴിച്ചു....

  • @chinju523
    @chinju523 6 лет назад +335

    പാവം കണ്ണൻ ഈ കാലത്തു മദ്യപിക്കാത്ത ചെറുപ്പക്കാർ വിരളമാണ്
    😫😫 അവൾ ഗുണപിടിക്കില്ല

    • @ജിജോപീടികമലയിൽ
      @ജിജോപീടികമലയിൽ 6 лет назад +3

      chinju സത്യം

    • @teenuteenu2669
      @teenuteenu2669 6 лет назад +2

      രണ്ടു പേരുടേയും ഫസ്റ്റ് കമന്റ് കുറേ കണ്ടതാണ്... (ഫീലിംഗ്) പുച്ഛം😏

    • @ജിജോപീടികമലയിൽ
      @ജിജോപീടികമലയിൽ 6 лет назад +1

      Teenu Teenu 😀😀😀😀😁😁😁😁

    • @ark3594
      @ark3594 6 лет назад +8

      ഈ കാലത്ത് മദ്യപിക്കാത്തവർ ഒരുപാട് ഉണ്ട്

    • @fahadnavas6768
      @fahadnavas6768 6 лет назад +5

      ചിഞ്ചു ഞാൻ മദ്യപിക്കാറില്ല...

  • @Vaigasha
    @Vaigasha 6 лет назад +23

    Kannan is such a nice man. Nowadays in dis world a few of human will b like dis.raji will suffer a loat like anything. Iam sure Hashish never to be honest with her.after a few month he will leave her. Hashims face and body language says he is da number one cheater and this affair will be continue for a short time period.actually i personally want to see her spoiled life. One day she will recognise that her life with kannan was wonderful and never she can recover. And overcome. Her life will become a big tragedy. Hashish actually his time is passing with raji for a short time. Foolish lady what will be her fate.god pls be with kannan n that poor sweet children's.

    • @nidhin22
      @nidhin22 6 лет назад +1

      Soma a s yes Hashim used her.. after few month definitely he will throw her...

    • @manjus7598
      @manjus7598 6 лет назад

      Podee

    • @Vaigasha
      @Vaigasha 6 лет назад

      പോടാ

    • @nidhin22
      @nidhin22 6 лет назад

      Soma a s 😀

    • @Vaigasha
      @Vaigasha 6 лет назад +1

      Nidhi Nidi അല്ല പിന്നെ വെറുതെ മെക്കിട്ടു കേറാൻ. ഇന്നാണ് കണ്ടത് ജിമെയിൽ ചെക്ക് cheythapol. ഇവർക്കൊക്കെ സ്ത്രീകളെ കാണുമ്പോൾ ചീത്ത ചുമ്മ അങ്ങ് വിളിയ്ക്കാൻ തോന്നും. അത് ഇനി അനുവദിയ്ക്കുന്നില്ലന്നു തീരുമാനം

  • @marykutty5728
    @marykutty5728 6 лет назад +191

    തേവിടിശ്ശിയായി പോയതുമല്ല ഇപ്പോൾ കണ്ണേട്ടാന്നും പറഞ്ഞു അവനോട് ഓരോ ചോദ്യങ്ങൾ ചോദിക്കാൻ എന്ത് അർഹതയാണ് ഇവൾക്കുള്ളത്. അവളുടെ മുഖഭാവം കണ്ടോ. എന്ത് കാര്യം പറഞ്ഞാലും ഒരേ ഭാവം. ഒരു ഉളുപ്പുമില്ലാതെ ഇരിക്കുന്നത് കണ്ടോ.

    • @shahad4776
      @shahad4776 6 лет назад +3

      Sathyam....

    • @sajnasajsaj8412
      @sajnasajsaj8412 6 лет назад +4

      Curect Anu paranjath,, ivale kandal ariyaam tharikida anennu,,, pavam AA mushyan te jeevitham ival nasippichu,,,

    • @marymathewmathew9816
      @marymathewmathew9816 6 лет назад +1

      Mm

    • @ariyattilhome3384
      @ariyattilhome3384 6 лет назад +1

      Anu Jose

    • @nam8582
      @nam8582 6 лет назад +4

      ഇതിനേക്കാൾ കേമികൾ tv പരിപാടികളിൽ വന്ന് ആരാധകരുടെ കയ്യടി വാങ്ങുന്നുണ്ട്

  • @aanisahameed9868
    @aanisahameed9868 6 лет назад +42

    Action hero biju surajinte same avstha 😐

  • @ReswanaAT
    @ReswanaAT 4 года назад +101

    ഇത്രക്ക് പാവമായ കണ്ണൻ ചേട്ടൻ മുത്തേ നിങ്ങളുടെ ജീവിതം ടെൻഷൻ ഇല്ലാതെ ജീവിച്ചു കാണിക്കണം

  • @ബിജുകെനായർ
    @ബിജുകെനായർ 6 лет назад +222

    കണ്ണാ ഒരിക്കലും അവളെ വേണമെന്ന് പറയല്ലേ.അതിനുള്ള യോഗ്യത ഇല്ല

  • @hussaintvk3456
    @hussaintvk3456 6 лет назад +56

    കണ്ണാ നീ ഇത്രയും പാവം ആയിപ്പോയല്ലോ സുഹൃത്തേ ഈ സ്ത്രീയെ എന്തിന് ഇനി ninte മുന്നോട്ടുള്ള ജീവിതത്തിൽ കൂടെ കൂട്ടണം.. വേറെ കല്യാണം കഴിച്ചില്ലെങ്കിലും no problem പക്ഷേ ഇവളോ കൂടെക്കൂട്ടി ജീവിക്കുകയാണെങ്കിൽ നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടി വരും.. (d പുല്ലേ
    നിന്നെ നേരിൽ കാണുകയാണെങ്കിൽ ഞാൻ ninte കരണക്കുറ്റി നോക്കി ഒന്ന് തരും ).

  • @johnsebastian3753
    @johnsebastian3753 6 лет назад +31

    You have a good heart man. I can't even imagine what you are going through

  • @sajanamol7046
    @sajanamol7046 6 лет назад +195

    അവൾക്കു മുൻപിൽ അവളേക്കാൾ നല്ലൊരു കുട്ടിയെ കല്ല്യാണം കഴിച്ച് അവളുടെ മുൻപിൽ ജീവിച്ച് കാണിച്ച് കൊടുക്കണം

    • @sajanamol7046
      @sajanamol7046 6 лет назад +1

      Ubaid Paramban ഒന്നു പോടാ

    • @fahadnavas6768
      @fahadnavas6768 6 лет назад +4

      Sajana Mol ..നല്ല മനസുള്ള സ്ത്രീകൾക്ക് നല്ല പുരുഷന്മാരെ കിട്ടില്ല...നല്ല മനസുള്ള പുരുഷന്മാർക്ക് നല്ല സ്ത്രീകളെയും കിട്ടില്ല..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം തരുമ്പോൾ...കുന്നോളം തിരിച്ചു കൊടുക്കാൻ 2 പേർക്കും കഴിയണം...

    • @Cpungcip
      @Cpungcip 6 лет назад

      നമ്മുക്ക് രണ്ട് പേർക്കും ജീവിച്ചു കാണിച്ചാലോ പൊന്നെ.

    • @jibintsaji8372
      @jibintsaji8372 6 лет назад

      ellam kanaka AWALT

    • @sheelalr1386
      @sheelalr1386 4 года назад

      sajana mol

  • @rajanirajani3642
    @rajanirajani3642 6 лет назад +106

    കണ്ണാ ഒരിക്കലും അവളെ വേണമെന്ന് പറയല്ലേ.അതിനുള്ള യോഗ്യത ഇല്ല അവൾക്ക്. നല്ല ഒരു പെണ്കുട്ടി ഇനിയും കണ്ണന്റെ ജീവിതത്തിൽ വരും.

    • @keerthirajeesh1164
      @keerthirajeesh1164 6 лет назад

      Athee ini ethina ivale . Nigale manasilakuna oru nalla kutti nigalde jeevithathilek varate athu vare aa kunjumakkal nalla oru achanayi jeeviku

    • @ponnammalk.k383
      @ponnammalk.k383 3 года назад

      @@keerthirajeesh1164 m

    • @mahinmahin196
      @mahinmahin196 3 года назад +1

      @@keerthirajeesh1164 pP

    • @zubairashik470
      @zubairashik470 3 года назад

      @@ponnammalk.k383 o

    • @ajinaayoob638
      @ajinaayoob638 3 года назад +1

      സത്യം

  • @mohananpmullakkal
    @mohananpmullakkal 2 года назад

    Thanks madam

  • @vishnujithji4880
    @vishnujithji4880 3 года назад +19

    കണേട്ടൻ..
    ആത്മാർത്ഥതയുള്ള ഒരാൾ

  • @shabeerpk8661
    @shabeerpk8661 Год назад +2

    Kannan, ചട്ടനെ, നല്ലജീവിതം, കിട്ടട്ടെ, അവൾ, പാട്ടിനെ, povatte👍👍

  • @akshaya6thanjana4th66
    @akshaya6thanjana4th66 2 года назад +2

    ഇത് ദൈവത്തിന്റെ സ്വന്തം നാട് പോയിട്ടു ഒളിച്ചോട്ടത്തിന്റെ അമ്മ ഒളിച്ചോട്ടത്തിന്റെ നാടവും എന്നു തോന്നുന്നു നല്ല ആൾക്കാരെ രക്ഷപെടുത്തേനേ ഗുരുവായൂരപ്പാ 🙏😭

  • @yasir.9919
    @yasir.9919 6 лет назад +22

    കണ്ണാ അവളെ വേണമെന്ന് പറയല്ലേ അതിനുള്ള യോഗ്യത അവൾക്കില്ല നിനക്കു നല്ല കുട്ടിയെ ഇനിയും കിട്ടും ...നീ ഒര് വലിയ മനസിന്റ ഉടമയാണ്..കണ്ണാ

  • @hafsahafsa5104
    @hafsahafsa5104 6 лет назад +331

    കണ്ണാ പ്ലീസ് അവളെ നിനക്ക് വേണ്ട നിനക്ക് നല്ല പെൺകുട്ടിയെ കിട്ടും

  • @shahabbibiyasiya2464
    @shahabbibiyasiya2464 4 года назад +18

    Nammuk ellarkkum kudi ee paavam kannane sahayichalo frnds pls Rply my All bro and siss

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 3 года назад +4

    Ethu eny kitty cherkanda...madam...Kannan pavama.....

  • @thanseerakabeer2582
    @thanseerakabeer2582 6 лет назад +80

    കണ്ണാ നിനക്ക് അവളെ വേണ്ട അവൾ ശരിയല്ല

  • @shibinabanu7809
    @shibinabanu7809 6 лет назад +4

    fahad.... very correct... really,anghine yaanu ippoo sambavikunnee ..

  • @sreehari2173
    @sreehari2173 6 лет назад +16

    അവൾക്കു കുറച്ചു നാൾ കൂടി hashimന്റെ തൊപ്പിക്കാരനെ തന്നെ വേണം.... അതാ അവൾ പോകില്ല പോകില്ല എന്നു പറയുന്നത്.... അത് മടുക്കുമ്പോൾ വീണ്ടും പാവം കണ്ണന്റെ തലയിൽ ആകും...

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +36

    കണ്ണൻ മറ്റൊരുത്തൻറ്റെ കണ്ണാണ്
    നല്ല മനുഷ്വനായാൽ ഉള്ള നന്മയും ഭർത്താവും കണ്ണനെ പോലെ ഒരാളെ കാണുകയോ കേൾക്കുകയോ ഇല്ല
    കണ്ണന് നന്മകൾ മാത്രമേ വരികയുള്ളൂ
    ഹാഷിം പെണ്ണും നശിച്ചു കാണാൻ കണ്ണന് കാണേണ്ടി വരും
    🇮🇳🇮🇳🥑

  • @user-qu8mp4eh1v
    @user-qu8mp4eh1v 5 лет назад +87

    കണ്ണനെ പോലെയൊരു ഭർത്താവ് ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ്. അത് ഇവൾക്ക് വിധിച്ചിട്ടില്ല. എവിടെങ്കിലും ഉണ്ടാകും കണ്ണാ ആ ഭാഗ്യവതി.

  • @subairtk4601
    @subairtk4601 6 лет назад +59

    നീ ആല്മഹത്യ ചെയ്യരുത് എനിക്ക് അത് കാണാൻ കഴിയില്ല..... അവസാനം കണ്ണൻ പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ നെഞ്ച് പൊട്ടി... അവൾ അനുഭവിക്കും തീര്ച്ചയായും.....

  • @sinovlogs6073
    @sinovlogs6073 4 года назад +11

    ബിധുവാല മേഡം സൂപ്പർ

  • @haseenabhanu7337
    @haseenabhanu7337 3 года назад +2

    Nalla husband . Nalla ammayi amma

  • @marykunjappan2491
    @marykunjappan2491 6 лет назад +16

    How cruel the human's heart is..?

  • @faisalmla9568
    @faisalmla9568 6 лет назад +11

    ആദ്യമായി പറയുന്നു മൂന്ന് ജട്ജസിനെ എന്തിനാണ് അവിടെ ഇരുത്തിയത്
    ആണുങ്ങൾ ഇങ്ങനെ പാവമാരുത്
    സൊന്തം കുട്ടിയെ എന്തിന്രെ പേരിലായാലുഠ വേറെ ഒരാൾ അടിച്ചാൽ എങ്ങനെ സഹിക്കുഠ
    ഈ കേസിൽ ഞാൻ രാജിയുടേയുഠ ഹാഷിമിന്രെയുഠ കൂടെയാണ്
    കാരണം കണ്ണന്റെ കഴിവു കേടാണ് ഈ പ്രശ്നങ്ങൾക്ക് കാരണം
    ഇങ്ങനെ യുള്ള ഒരു ഭാര്യയെ ഇനിയും വേണം എന്ന് പറയുന്നത് എത്ര പൊട്ടിത്തെരമാണ്

  • @devapriyashimjith9675
    @devapriyashimjith9675 5 лет назад +44

    Love u കണ്ണേട്ടാ.12 വയസ്സുള്ള മോളുടെ അമ്മയാ ഞാൻ.1:5 ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് മോളെയും നോക്കി വീട്ടിലിരിക്കുന്നു. Hus വിദേശത്താണ്. ഇവളാണോ അമ്മ ?കൊല്ലണം നായെ .ചേട്ടനവളെ വേണ്ട

  • @moluzz1234
    @moluzz1234 4 года назад +38

    പടച്ച റബ്ബേ ആ കുഞ്ഞുങ്ങളെ കാത്തോളണേ. സങ്കടം വരുന്നു കുഞ്ഞുങ്ങളുടെ കാര്യം ഓർത്തിട്ട് 😢😢

  • @unnikrishnan1586
    @unnikrishnan1586 3 года назад +22

    മഹാപാപിയായ ഒരു സ്ത്രീ

    • @thomasthomas7203
      @thomasthomas7203 3 года назад

      THEIA HIGH GAMES THEIA HIGH COURT to and I think 877777uu 9tyhhhjj7iiuiiiiiiiiioooo00000

    • @anniek.d3322
      @anniek.d3322 3 года назад

      @@thomasthomas7203
      On on oh all TV tv

  • @rajbahdoorbaba
    @rajbahdoorbaba 3 года назад +4

    പാവം കണ്ണന്റെ നിഷ്കളങ്കത അവൾ ശരിക്കും മുതലെടുത്തു. നിയമപരമായി ഒരു വിവാഹ ബന്ധം നിലനിൽക്കവേ, അവിഹിത ബന്ധത്തിൽ ഏർപെട്ട്, ഗർഭം ധരിച്ചു, കുട്ടിയെ പ്രസവിച്ചിരിക്കുന്നു. ഭർത്താവിനും, ഭർത്താവിൽ ഉണ്ടായ രണ്ടു കുട്ടികളെയും വഞ്ചിച്ചു. ഇതിൽ പരം വല്യ വഞ്ചന വേറെയുണ്ടോ? മാതൃകാ പരമായി ഇവളെ ശിക്ഷിക്കണം.

  • @sajanamol7046
    @sajanamol7046 6 лет назад +79

    കണ്ണാ നിനക്ക് നല്ലൊരു കൊച്ചിനെ കിട്ടും ഇവൾ പോട്ടെ

  • @aslamk1163
    @aslamk1163 6 лет назад +6

    Paavam amma.. daivam rakshikatte

  • @aneesr5791
    @aneesr5791 4 года назад +12

    നല്ലരു മനുഷ്യൻ പാവം ആണുങ്ങൾ

  • @sabyasoooqu9279
    @sabyasoooqu9279 6 лет назад +22

    കണ്ണനെ ഒഴിവാക്കി തേവിട്ച്ചി കണ്ട് പിടിച്ച ആ നായയുടെ രൂപം കണ്ണനേക്കാൾ വികൃതമാണ്

  • @ramil____x____1010
    @ramil____x____1010 3 года назад +15

    മുത്താണ് കണ്ണൻ

  • @aryasuresh280
    @aryasuresh280 3 года назад +16

    ഇത്രയും പാവപ്പെട്ട ഭർത്താവിനെ കിട്ടിയിട്ടും ഇവൾ ഇതൊക്കെ ചെയ്തലോ .

  • @priyankaraghuthaman3080
    @priyankaraghuthaman3080 3 года назад +2

    Ithokke real aano?

  • @sreenathm2593
    @sreenathm2593 6 лет назад +13

    കണ്ണാ അവളെ വിട്ടേക്ക് ബാക്കിയുള്ള ജീവിതമെങ്കിലും സുഖമായ് ജീവിക്ക്

  • @arungrarungr6929
    @arungrarungr6929 6 лет назад +46

    ചേട്ടാ ചേട്ടനൊരു നല്ല കുട്ടിയെ കിട്ടും ഇവളെ കൂടെ കൂട്ടിയാൽ കുട്ടികളെ ജീവിതം പോകും ഇവൾ പോട്ടെ. ചേട്ടന്റെ നല്ല മനസ്സ് ആണ് നല്ലൊരു ജീവിതം കിട്ടും ഇവൾ വീണ്ടും ഇവൾ വേലി ചാടും കുട്ടികൾ വലുതാകുന്നു ഇവളെ കണ്ടു അവർ വളർന്നാൽ വഴിതെറ്റും കുട്ടികൾ. നല്ലൊരു പെൺകുട്ടിയെ കെട്ടി സുഖമായി കുട്ടികളുമായി ജീവിക്കാൻ നോക്ക്. അല്ലാതെ ഇവൾക്ക് വേണ്ടി കരയല്ലേ കണ്ണാ

  • @shimsadibrahim2593
    @shimsadibrahim2593 6 лет назад +29

    കണ്ണൻ ചേട്ടാ എണീറ്റു അവളുടെ കരണകുറ്റിക് ഒന്ന് പൊട്ടിച്ച് ആ വേശിനോട് ഗുഡ് ബായ് പറഞ്ഞു പോകാൻ നോക്ക് ചേട്ടാ

  • @malakarunanithi2818
    @malakarunanithi2818 3 года назад +9

    Vidhubaala Madam please start this program again soon waiting badly

  • @zafwazaf6207
    @zafwazaf6207 3 года назад +1

    3 year nu sheesham kanunnaa njnaan

  • @sujiskitchen9103
    @sujiskitchen9103 3 года назад +1

    😞😞😞

  • @anithasnair4608
    @anithasnair4608 6 лет назад

    Makkalkkuvendi ellasuhavum santhoshavum upehichu jevikkunna othiti ammamar undu makkalkkuvendi evaloruthi avaluday nakku kandille ells vrithikedum cheythittu daivam tharum ethinulla valiya sisha

  • @FebisTalks
    @FebisTalks 6 лет назад +6

    ലേശം ഉളുപ്പ് ???? ഒക്കെ ചെയ്തു വെച്ചിട്ടു പറയുന്ന ന്യായങ്ങൾ ????? അതും പരസ്പര ബന്ധം ഇല്ലാത്ത ന്യായങ്ങൾ ? അവിടെ ഇരിക്കുന്നത് ഒക്കെ പൊട്ടന്മാർ ആണെന്ന് വിചാരിച്ചോ ??????ഇവിടെ ഓരോ സ്ത്രീകൾ ചില ഭർത്താക്കന്മാരെ കൊണ്ട് എന്തുമാത്രം വേദനിക്കുന്നു .അതൊക്കെ നോക്കിയാൽ കണ്ണൻ നല്ല മനുഷ്യൻ ആണ്. തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിയിട്ട എന്ന് നാട്ടിൽ ഒരു ചൊല്ലുണ്ട്

    • @fahadnavas6768
      @fahadnavas6768 6 лет назад +1

      ഫെബി..നല്ല മനസുള്ള സ്ത്രീകൾക്ക് നല്ല പുരുഷന്മാരെ കിട്ടില്ല...നല്ല മനസുള്ള പുരുഷന്മാർക്ക് നല്ല സ്ത്രീകളെയും കിട്ടില്ല..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം തരുമ്പോൾ...കുന്നോളം തിരിച്ചു കൊടുക്കാൻ 2 പേർക്കും കഴിയണം...

  • @Soumymol-q1y
    @Soumymol-q1y 11 месяцев назад

    Avalkiyale venda.ayalk ozhivakanum agrahamilla.ithinidayil Ivar parayatha entho Oru kallamund.

  • @jibinjose8537
    @jibinjose8537 3 года назад +1

    Thanksgiving for all activities of Kadhayallathu jeevitham

  • @muhammedn.muhammed9801
    @muhammedn.muhammed9801 6 лет назад +10

    പെണ്ണുങൾ വളരെ സമർഥമായി ആണുങളേ വൻചികും.പെണുങൾ എൻത് തെറ്റ് ചെയ്താലും വിധുബാല ആണുങൾകെതിരെ നിൽകും. ഈ ചാനലിൽ ഒരികലും ആണുങൾക് നീതി കിട്ടില്ല.അവനേ വേണ്ടെന്ന് പറഞ്ഞു ഈഈപെണ്ണ്ിനെ എങനെയെൻകിലും പാവം കണ്ണന്റെ തലയിൽ കെട്ടി വകാനാണ് വിധുബാല ശൃമികുനനത്.പുരുഷ കമ്മീഷന്റെ രൂപികരണം പെട്ടെന്ന് വേണം.

  • @shinuthomas60
    @shinuthomas60 6 лет назад +8

    ഈ ...മോളെ എന്തിനാ കണ്ണാ വിളിക്കുന്നത് ഇവൾ തൃശൂർ പൂരം

  • @shahulpangode8442
    @shahulpangode8442 6 лет назад +86

    കണ്ണൻ ചേട്ടാ നല്ല മനസ്സിനുടമയാ നിങ്ങൾ പരാജയപെടില്ല നിങ്ങൾക്ക് നല്ലൊരുജീവിതം ദെയ്‌വം തരും

  • @asvas8871
    @asvas8871 6 лет назад +13

    ഇയാളാണ് സാധുമനുഷ്യൻ പാവം

  • @smilingworld4185
    @smilingworld4185 6 лет назад +35

    പാവം കണ്ണൻ....😢😢😢

  • @abdurabb4071
    @abdurabb4071 4 года назад +2

    Shame on u reji. Kannan chettan avle vittekk. Nalla oru jeevitham ഉണ്ടാവട്ടെ

  • @sreejithmanu5283
    @sreejithmanu5283 6 лет назад +76

    കണ്ണൻ ചേട്ടാ ചേട്ടൻ വേറെ നല്ലൊരു പെൺകുട്ടിയെ കെട്ടി ജീവിക്കാൻ നോക്ക് ഒന്നുല്ലെങ്കിലും രണ്ടാണ്മക്കാലല്ല രണ്ടാണ്മക്കൾ അല്ലെ........ അവൾ പോയി തുലയട്ടെ

  • @AMSams971
    @AMSams971 6 лет назад +6

    ethra nalla manushyan kannan.paavam aa ammayum...

  • @PrasanthiSunilkumar
    @PrasanthiSunilkumar Год назад

    Vidhubalamuthassi,muthukki,

  • @sanils5152
    @sanils5152 6 лет назад +8

    എന്തിനാ കണ്ണാ ഇവളെ പോല്ലേ ഒരു ഭാര്യാ നിനക്ക്. നിന്റെ ജീവിതത്തിൽ ഒരു മനുഷ്യ സ്ത്രീ വരും ഇവൾ വേണ്ട ഇവൾക്ക് വേണ്ടി നീ പറയുന്നത് കേൾക്കുബോൾ എനിക്ക് നിന്നോട് വെറുപ്പ് തോന്നുന്നു പ്ലീസ്

  • @vismayakrishnankk7166
    @vismayakrishnankk7166 9 месяцев назад +10

    അവളുടെ ഒരു നല്ലപിള്ള ചമയൽ

  • @sree4607
    @sree4607 4 года назад +6

    കണ്ണൻ ഈ മുതുപെഴയായ ഇവളെ ജീവിതത്തിലേക്ക് വിളിക്കാൻ നാണമില്ലേ സത്യത്തിൽ അറപ്പാക്കില്ലെ ഇവളെയിനികൂടെപ്പൊറുപ്പിക്കാൻ

  • @shoukathk8033
    @shoukathk8033 4 года назад +1

    😢😢

  • @anaghavineeth2524
    @anaghavineeth2524 4 года назад +43

    പെണ്ണെന്ന വർഗത്തിന് തന്നെ അഭമാനം ആണല്ലോ ഈ സ്ത്രീ.

  • @rithikarajeev2143
    @rithikarajeev2143 2 года назад +1

    kannan chettaaaa ithrayum sneham ulla oru bharya ano eeee irikkunna mothalu...

  • @jessymonichane8442
    @jessymonichane8442 3 года назад +2

    Judges nerofa vidhikku especially Mrs Vidhu Bala pavam kannan manessunta visham

  • @jayarani6899
    @jayarani6899 3 года назад +5

    കണ്ണാ അവൾ തെണ്ടിച്ചിയായി ജീവിക്കട്ടെ നീ കല്യാണം കഴിച്ചു ജീവിച്ചു കാണിച്ചുകൊട്, കുട്ടികളെ ചിലവ് അവൾ ചെയ്യട്ടെ

  • @ashiqakbar2137
    @ashiqakbar2137 Год назад

    നല്ലമനുഷ്യൻ
    Kannan

  • @sajnasajsaj8412
    @sajnasajsaj8412 6 лет назад

    Ingane anubavikkunna oru padu anungal und,,, palarum manam bayannu purathariyikkathe jeevikkunnund,,, anungalkk kurachu thantedamilla enkil pala anungalkum ithupole anubavikrndivarum,,,

    • @fahadnavas6768
      @fahadnavas6768 6 лет назад

      Sajna.നല്ല മനസുള്ള സ്ത്രീകൾക്ക് നല്ല പുരുഷന്മാരെ കിട്ടില്ല...നല്ല മനസുള്ള പുരുഷന്മാർക്ക് നല്ല സ്ത്രീകളെയും കിട്ടില്ല..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം തരുമ്പോൾ...കുന്നോളം തിരിച്ചു കൊടുക്കാൻ 2 പേർക്കും കഴിയണം...

  • @mumu4749
    @mumu4749 5 лет назад +2

    Kanna ethupole ullavale yenthynu ningal pinneyum vilikunnu ningalude jeevithathil nalla oru pennine vivaham kazichu jeevikuka god bless you

  • @thasnikathir9297
    @thasnikathir9297 4 года назад +1

    😥😥😥😥😥😥

  • @shapag8546
    @shapag8546 6 лет назад +1

    Eval evida kandalum adich kollanam

  • @rajeshknr8924
    @rajeshknr8924 6 лет назад +9

    കണ്ണേട്ടാാാാാ ആ മെെര് പോട്ടെ

  • @ayishaayrinvlog3624
    @ayishaayrinvlog3624 5 лет назад +6

    മധു ബാല mom ന്ന് അവളെ അടിക്കാൻ ഉള്ള ദേഷ്യം ഉണ്ട്. But പറ്റില്ലല്ലോ.

  • @thahiraabdulla7669
    @thahiraabdulla7669 6 лет назад +20

    കിടപ്പറയിൽ ഉള്ള പ്രശ്നവും ഉണ്ടാവും കുട്ടികൾ ഉണ്ടായില്ലേ എന്ന് ചോദിക്കും ഉണ്ടാവും പക്ഷെ

    • @aneeshpeter9470
      @aneeshpeter9470 3 года назад +1

      സത്യമായ കാര്യം ആണ്.....അത് പുറത്തു പറയാനും വയ്യല്ലോ

    • @firstwriters9850
      @firstwriters9850 2 года назад

      സത്യം. കുട്ടികളായാൽ എല്ലാം തികഞ്ഞെന്നാണ് സമൂഹത്തിന്റെ വിധി

  • @shihabkms121
    @shihabkms121 6 лет назад +3

    🥀

  • @jibinjose8537
    @jibinjose8537 3 года назад

    പ്രവർത്തനം അഭിമാനർഹമാണ് by jessy

  • @badrik2202
    @badrik2202 6 лет назад +1

    പെണ്ണൊരുമ്പെട്ടാൽ, എന്നു കേട്ടിട്ടുണ്ട്, ഇപ്പോൾ അതു കണ്ടു., കണ്ണൻ എന്തിനാ ഇത്രമേൽ താഴുന്നത്. ഇവളോടുകൂടി പെണ്ണവർഗം അവസാനിക്കയാണോ കണ്ണാ. കുട്ടികൾക്ക് വേണ്ടിയാണോ അവളെ തിരിച്ചു വിളിക്കണേ, അവൾ ഒരു നല്ല അമ്മയല്ല. വന്നാലും ആ കുട്ടികളെ അവൾ നന്നായി നോക്കില്യ. അതുമാത്രമല്ല,,ഈ ഹാഷിം അല്ലെങ്കിൽ മറ്റൊരു ഹാഷിം വരും, രാജിയുടെ സ്വഭാവം അങിനെ ആണ്, അതു കണ്ണൻ എത്ര ശ്രമിച്ചാലും അവൾക്കു മാറ്റാൻ കഴിയില്ല. അങിനെ എങ്കിൽ ഹാഷിമിന്റെ കുഞ്ഞിന്റെ അമ്മയാകുമായിരുന്നില്ലല്ലോ

  • @deea8897
    @deea8897 6 лет назад +2

    Why is this man Kannan begging to take this disgusting lady Raji..let her go she doesn't deserve a family life..seems like that poor grandma is the only person worried about kids

  • @nishadkollam9056
    @nishadkollam9056 2 года назад

    ഈ പരിപാടി ഇനി ഇടുന്നില്ലേ

  • @maheshkummalilmaheshkummal1773
    @maheshkummalilmaheshkummal1773 6 лет назад +6

    ഇവൾ ഒരു പോക്ക് കേസ് ആണ്.. അയാൾ കുറച്ചു കൂടി സ്ട്രോങ്ങ്‌ ആകണമായിരുന്നു അയാളെ വഞ്ചിച്ചതും പോരാഞ്ഞിട്ട് ഭയങ്കര question ചെയ്യുന്നു. ഇവൾക്ക് ഒരു അർഹതയും ഇല്ല.. രണ്ടു പൊട്ടിച്ചിട്ടു ഇറക്കി വിട് ഈ ജന്തുവിനെ..

  • @stephnafredy3072
    @stephnafredy3072 Год назад +1

    Ipozhathe avarude avastha enthaayi aavo

  • @sudhavr2780
    @sudhavr2780 6 лет назад +2

    Nanam ille evalku parayan thanne pavam aah cherukane chathichde kashtam thanne

  • @shanudressdesigns
    @shanudressdesigns 3 года назад +2

    👍

  • @hfsolutionzmediacreation9521
    @hfsolutionzmediacreation9521 6 лет назад +1

    ee programme nirthaarayille?

  • @stefysyefy9178
    @stefysyefy9178 6 лет назад +3

    Etrayum nalla oru manushanae evalk anallo kittiyath

  • @tessyshabi9549
    @tessyshabi9549 6 лет назад

    Eeee kaliyai kalayu chettaaa

  • @maritalameeraameera862
    @maritalameeraameera862 5 лет назад +5

    കണ്ണാ.അവസരം ഉണ്ടാക്കി കൊടുത്തത് നിങ്ങളാ....
    എല്ലാത്തിനും കാരണം അവസരമാണ്

  • @nidhikrishna4221
    @nidhikrishna4221 2 года назад

    Ee amma 🙏🙏🙏🙏🙏🙏🙏🙏🙏🙏
    Aval🤛🤛🤛🤛🤛🤜

  • @shantydaniyal6846
    @shantydaniyal6846 4 года назад +1

    Aa kutti thettu cheythennu avalk nnalla bodhyam und, athu konda avalk koode pogan pedi, avar paranjalth sheriya yechu kettiyal muzhachirikum, kannan Anna vekthi paavam Anu sammadhichu, but manushante manassalle apol venamengilum pala chinthagalal marimariyam, Oru kolapathagam ozhivakan randaludem jeevitham nereyagan aa penkuttiyayirunnu Hashiminte koode pogunnathanu nnallath, kochungalk Achanengilum undagumallo, parayumbol Randu Bagam koodi parayanamallo, pala commentum kandu aa kuttiyeyum kollanam annu paranjulath, ee parayunnavar avale konnayhinu sheshamulla jeevitha sahacharyathe kurich chinthichitundo avo, kolapathagam onninum Oru pariharam Alla, sneham annulla vigarathinu kollan sadhikilla, njan ante abhiprayam paranjenne ullu

  • @faizalfaizal9004
    @faizalfaizal9004 6 лет назад +1

    Kanna chudayitu kariyamilla avarkulla pani daily koduthukondirikkanam