പ്രിയ സുഹുർത്ത് ബാബു നിന്റെ കാര്യം ഓർക്കുംബൊൾ സങ്കടം തൊന്നുന്നു ഭാര്യയെയും ഉമ്മയെയും ഉപെക്ഷിക്കാൻ കഴിയില്ലല്ലൊ ആരൊക്കെ മാതാവിനെ കുറ്റപ്പെടുത്തിയാലും മക്കൾക്ക് മാതാവിനെ കുറ്റപ്പെടുത്താൻ കഴിയില്ലല്ലൊ ക്ഷമിക്കുക ക്ഷമയൊടെ വാടകവീട്ടിലൊ സ്വന്തമായി വീടെടുത്ത് ആ വീട്ടിലൊ സുന്ദരമായി സ്നെഹത്തൊടെ ജീവിക്കുക മാതാവിനെ വെണ്ട വിധം സംരക്ഷിക്കുകയും ചെയ്യുക അള്ളാഹു കുടുമ്പത്തിൽ സന്തൊശവും സമാധാനവും നൽകട്ടെ
അൻസൽനയുടെ ഉമ്മയാണ് ഇതിൽ പ്രശ്നം അവർ മകളെ ഒറ്റയ്ക്ക് സ്നേഹിച്ചു വളർത്തി ഉമ്മയും മകളും മാത്രമാണ് അവരുടെ ലോകം ആദ്യത്തെ ഭർത്താവ് സ്നേഹിച്ചു കിട്ടിയതാണ് പക്ഷെ അൻസൽനയുടെ ഉമ്മ അവരെ ഒരുമിച്ചു ജീവിക്കാൻ സമ്മതിച്ചില്ല മൂന്നു മാസം പോലും ആകും മുന്നേ 5 വർഷം സ്നേഹിച്ചു കിട്ടിയവർ പിരിഞ്ഞു
ഇങ്ങനെ ഒരു അമ്മായുമ്മ തന്നെ ആണ് എനിക്കും കല്യാണം കഴിഞ്ഞപ്പോൾ ഒരുപാട് പ്രശ്നം ആയിരുന്നു vtl തന്ന സ്വർണ്ണം കുറവാണെന്നു പറഞ്ഞു എന്നെ മകനെ കൊണ്ട് ഒഴിവാക്കാൻ നോക്കിപ്പിച്ചു എന്റെ ഭര്ത്താവിന് എന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട് ഞാൻ ഒത്തിരി വെഷമത്തോടെ ജീവിച്ചു അതിനിടയിൽ അമ്മായുമ്മന്റെ കാലൊടിഞ്ഞു കിടപ്പിലായി അപ്പോൾ നോക്കാൻ ഞാനെ ഉണ്ടായുള്ളൂ പനിയൊന്നു വന്ന് കിടപ്പിലായാൽ വെള്ളം എടുത്തു കൊടുക്കാൻ ഞാൻ വേണം ഈ അമ്മായുമ്മമാർക്കൊക്കെ വയ്യാതാവുമ്പോൾ മരുമക്കൾ തന്നെ ഉണ്ടാവുള്ളൂ അതോർക്കാതെ അവർ പോരിന് ഇറങ്ങും..
നടുക്കിരിക്കുന്ന ജഡ്ജിന്റെ മകൾക് ഇതു പോലെ ഉള്ള അമ്മായിഅമ്മ ആണ്. എന്റെയും. ഭാഗ്യത്തിന് 2 വീക്‌സിൽ എനിക്ക് ഡിവോഴ്സ് ആയി. എന്റെ ചേടത്തിയുടെ അച്ഛനാണ് ജഡ്ജ്
ബാബു തീരുമാനം നിങ്ങളുടേതാണ് ജീവിതവും ഇത്തരം അമ്മമാരുണ്ടങ്കിൽ നിങ്ങൾക് ഒരു കാലത്തും ഒരു ജീവിതം കിട്ടില്ല അത്കൊണ്ട് നല്ല ഒരു തീരുമാനം എടുക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും നിങ്ങൾക് നല്ലത് വരട്ടേ
ആ, ഉമ്മാക്ക് ഭർത്താവ് ചെറു പ്രയത്തിൽ മരിച്ചു പോയി അതിന്റെ കുറച്ച് പ്രശ്നം ഉണ്ട് അത് ആണ്ണ്. ആ ഉമ്മാക്ക് മകന്റെ സ്നോഹം മകൻ അവൾ കൊടുക്കപ്പോൾ അതിന്റെ കുറച്ച് പ്രശ്നങ്ങർ ഉണ്ട്
എന്റെ ഭർത്താവിന്റെ ഉമ്മയും ഒരുപാട് നല്ലതാണ്. മക്കളെ നോക്കുന്നത് പോലെ മരുമക്കളെയും നോക്കും. ഞാനിതു വരെ എന്റെ ഭർത്താവിന്റെ ഉമ്മയെ എന്റെ അമ്മായുമ്മ എന്ന് ആരോടും പറഞ്ഞിട്ടില്ല, പകരം എന്റെ അവിടുത്തെ ഉമ്മ എന്ന് സ്ഥലം മെൻഷൻ ചെയ്ത് പറയും. അത് പോലെ ഉമ്മയും ഞങ്ങൾ മരുമക്കലെ മരുമക്കൾ എന്ന് പറയുന്നത് കേട്ടിട്ടില്ല. പേരെ പറയൂ...എനിക്ക് എന്റെ ഉമ്മച്ചിയേക്കാൾ ഇഷ്ട്ടാണ് എന്റെ ഉമ്മയെ. അൽഹംദുലില്ലാഹ് അവർക്ക് നീ ദീർഗായുസ് നൽകണേ അല്ലാഹ്....
"Bharya ye vere kittum , Umma ye vere kittillallo", ithann avarde attitude. ivareyokke manasilakki kodukkan panel il irikkunnavar eare kashtapedunnd. God bless for their effort .
പെണ്ണിനോട് ഒഴിവാക്കാൻ പറ എന്നിട്ട് ആ മൈ$####നോട് മാസം ഒരു 15000 വെച്ചു ചെലവിന് കൊടുക്കാൻ പറ. അ#@ക്ക് ഉറപ്പില്ലാത്ത ആ poo#%$$നോട് നാറി.. രണ്ടെണ്ണം കെട്ടിയിട്ടും ഉറപ്പായിട്ടില്ല അവനു എന്നിട്ടും അടുത്തത് കെട്ടാനുള്ള ആശയാണ് ആ പുല###ടി മോനു
ചില അമ്മായിഅമ്മമാരും അവരുടെ relatives ഉം ആണ് കുടുംബം കലക്കുന്നത്. അനുഭവം ഗുരു. പക്ഷെ ഇപ്പൊ എല്ലാം ok ആയി എന്റെ ലൈഫിൽ. പക്ഷെ കണ്ടമാനം struggle ചെയ്യേണ്ട വന്നു.
എത്ര ആൾക്കാർ ഉണ്ട്..... ഉമ്മയുമായി തെറ്റി വേറെ വീട്ടിൽ...... താമസിക്കുന്നു.... ഇതിൽ ഒരു കുറ്റം കിട്ടില്ല ബാബു ഇക്കാ.... നിങ്ങൾടെ... മക്കളുടെ വാപ്പ അല്ലെ.... നിങ്ങൾ അത് ആലോചിച്ചു നോക്ക് നിങ്ങൾ 😥
ഈ ഉമ്മയുടെ പ്രോബ്ലം അവർക്ക് സുഖകരമായ ജീവിതം ഉണ്ടായില്ല...മകന് രണ്ടര വയസ്സുള്ളപ്പോൾ ഭർത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യ..... അതുകൊണ്ട് ആ മരുമകളും സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകാൻ പാടില്ല എന്നതാണ്...ചില അമ്മായി അമ്മമാരും അവർക്ക് ഭർത്താവ് ഉണ്ടെങ്കിൽ പോലും ഇങ്ങനെ പെരുമാറുന്നവരുണ്ട്...അലരുടെ പ്രോബ്ലം ഭർത്താവ് ഉണ്ടായിട്ടും അവർക്ക് ഭർത്താവിന്റെ സുഖം കിട്ടുന്നില്ല എന്നതാണ്... ഈ ഉമ്മയ്ക്ക് ഭർത്താവ് ഇല്ല... ഇങ്ങനെ ഉള്ള അമ്മായി അമ്മമാർ ഇന്നും നാട്ടിലുണ്ട്... ഈ ഉമ്മ പറയോന്നപോലെ മാറി താമസിക്കുന്ന മകനേയും ഭാര്യയേയും കുഞ്ഞിനേയും വർഷങ്ങളായി തിരിഞ്ഞുനോക്കാത്ത മാതാപിതാക്കൾ ഇന്നും ഉണ്ട്....അവരുടെ ഇടപെടൽ ഇല്ലാത്തതുകൊണ്ട് അവർ വളരെയധികം സന്തോഷം ആയി ജീവിക്കുന്നു ആ മാതാപിതാക്കളുടെ മുന്നിൽ...ഇതിൽ ആ മകൻ നട്ടെല്ലോടെ ഒരു തീരുമാനം എടുത്ത് സ്വന്തം കുഞ്ഞിനേയും ഭാര്യയേയും സംരക്ഷിക്കുക....അങ്ങനെ ജിവിക്കുന്നവർ ഈ നാട്ടിലുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ
പാവങ്ങൾ ഒരുമിച്ചു ജീവിക്കാൻ വേണ്ടി ഈ അമ്മായിയെ എത്രെയും പെട്ടെന്ന് മുകളിലോട്ടു എടുക്കാൻ നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം
Noufal Nadeema തീർച്ചയായും വളരെ ശരിയാണ്
Noufal Nadeema gòd
Allhaa adh venda🤣
Ha ha ha
Noufal Nadeema athu enthinu a Umma parannath shariyalle
വിധുബാല മാഡം സൂപ്പർ ആയിട്ടുണ്ട്.... പ്രതികരണം പൊളിച്ച്
ഈ തള്ളക്കു cheeraparangy അരച്ച് തേച് പിടിപ്പിക്കണം
Mam
Mam super
എന്റമ്മോ ഈ അമ്മച്ചി ഇവിടെ ഇങ്ങനെ എങ്കിൽ
ഇവരുടെ വീട്ടിൽ ആ മരുമകൾ എത്ര അനുഭവിച്ചിട്ടുണ്ടാവും...
ഈ പെരട്ട തള്ളക്ക് രണ്ട് കൊടുക്കാൻ
ആഗ്രഹിക്കുന്നവർ കൊടുത്തിട്ട് പോകുക
✊️👊🤛🤜🤜🤛👊✊️
😁
ന്തായാലും അവർ വേർപിരിഞ്ഞു .സന്തോഷായി👌👌👌👌
@@sha_ir2224 ayyooo
thesnim yes avar adichupirinjach🤣🤣
മകൻ മരിച്ചാൽ എങ്കിലും എൻറെ മരുമകൾ കൾ നരകിച്ച കാണണമെന്ന് ആഗ്രഹിക്കുന്ന അമ്മായി അമ്മയാണ് ആണ് ഇത് ഇത് ഇത്
correct...
,
ഈ സ്ത്രീയെ പാർലമെൻ്റിലേക്ക് അയക്കണം, പ്രതിപക്ഷത്തിന് മുതൽ കൂട്ടാവും
😁😁
😆
🤣🤣🤣
😂😂😂 correct
😂
23വർഷം ഈ ജമീലയെ സഹിച്ച ആ മൂത്ത മരുമകൾ ആണ് മാസ്സ്..
വല്ലാത്ത ജാതി തള്ള
ചില മരുമക്കൾ ഇത്തരക്കാരുടെ എല്ലാ സ്വഭാവങ്ങളും നിശബ്ദം സഹിച്ചു ഒരു victim (ഇര )ആയി ജീവിക്കും. എന്നിട്ട് അടുത്ത തലമുറയെ ഇതുപോലെ ബുദ്ധിമുട്ടിക്കും.
പ്രിയ സുഹുർത്ത് ബാബു നിന്റെ കാര്യം ഓർക്കുംബൊൾ സങ്കടം തൊന്നുന്നു ഭാര്യയെയും ഉമ്മയെയും ഉപെക്ഷിക്കാൻ കഴിയില്ലല്ലൊ ആരൊക്കെ മാതാവിനെ കുറ്റപ്പെടുത്തിയാലും മക്കൾക്ക് മാതാവിനെ കുറ്റപ്പെടുത്താൻ കഴിയില്ലല്ലൊ ക്ഷമിക്കുക ക്ഷമയൊടെ വാടകവീട്ടിലൊ സ്വന്തമായി വീടെടുത്ത് ആ വീട്ടിലൊ സുന്ദരമായി സ്നെഹത്തൊടെ ജീവിക്കുക മാതാവിനെ വെണ്ട വിധം സംരക്ഷിക്കുകയും ചെയ്യുക അള്ളാഹു കുടുമ്പത്തിൽ സന്തൊശവും സമാധാനവും നൽകട്ടെ
നല്ല മറുപടി ❤❤❤
നല്ല കമെന്റ്......
WWWGUZW &
.
അവൻഎന്തു ചെയ്യാനാ മുസ്ലിംസ് സ്ത്രീ കൾക്ക് പടച്ചവന്റെ . നിയമം ബാധിക്കില്ലേ അവരുടെ . പള്ളിയിൽ മൗലവി മാർ ഇടപെടണം എത്രയും കടുപ്പം ഉള്ള മനസ്
അൻസൽനയുടെ ഉമ്മയാണ് ഇതിൽ പ്രശ്നം അവർ മകളെ ഒറ്റയ്ക്ക് സ്നേഹിച്ചു വളർത്തി ഉമ്മയും മകളും മാത്രമാണ് അവരുടെ ലോകം ആദ്യത്തെ ഭർത്താവ് സ്നേഹിച്ചു കിട്ടിയതാണ് പക്ഷെ അൻസൽനയുടെ ഉമ്മ അവരെ ഒരുമിച്ചു ജീവിക്കാൻ സമ്മതിച്ചില്ല മൂന്നു മാസം പോലും ആകും മുന്നേ 5 വർഷം സ്നേഹിച്ചു കിട്ടിയവർ പിരിഞ്ഞു
അല്ലഹ് ദുനിയാവിൽ തന്നെ ഈ സ്ത്രീക്ക് ഇതിന്റെ പ്രതിഫലം നൽകണെ
പടച്ചോൻ ണ്ട് ഇപ്പൊ പടച്ചോൻ അപ്പൊ അപ്പൊ കൊടുക്കുന്നുണ്ട്
Ameen
Akane parayaruth
Aamee
ആ മീൻ
കമന്റ് വായിച്ചു ചിരിക്കുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ഇവിടെ come on😜
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@@jamsheercm5148 😁😁😁😁😁😁
ആരാന്റെ മക്കൾക്ക് ഭ്രാന്തു ആയാൽ ചിരി സ്വഭാവികം
😁😁😁😁😁😁😁
P
അള്ളാഹു ആ കുട്ടികളുടെ ജീവിതം ഹൈ റിലാക്കെട്ടെ
آمين آمين يارب العالمين
ഇതിപ്പോ മകൻ മരിച്ചിട്ടായാലും വേണ്ടില്ല മരുമകളുടെ കണ്ണീരൊന്നു കാണണം എന്ന മട്ടിലാ തള്ള
Oh,
Ys
@@alkamilalwafi4112 Be
Shakir Edassery 😅സത്യം
Entammayi amma thanne.....
കെട്ടിയ പെണ്ണിന്റെ കാര്യം തീരുമാനിക്കേണ്ടത് ഭർത്താവാണ് അല്ലാതെ ഉമ്മയും ഉപ്പയുമല്ല
ഈ 'ജമീലക്ക് ഒരു ഭർത്താവ് ഉണ്ടാക്കി കൊടുത്താൽ എല്ലാ പ്രസ്നവും അവസാനിക്കും
ആദ്യമായി ദജ്ജാലാലിനെ നേരിട്ട് കണ്ടു
😂😂😂😂😂
Correct
😂😂😂😂
njaanum
😅😅😅😆
ബാബു... ഒരു കാര്യം പറയട്ടെ.... ഇങ്ങനെ ആണും പെണ്ണും കെട്ടു ജീവിക്കരുത് പ്ലീസ്
Yente husbandinte ummak inghne samsarikan polum areela😘love you mom 😘😘😘😘😘ynte husbandinte ummak oru like
1നല്ല 1000 like
Hi daa... തന്റെ name എന്താ ഒരു ശോകം
@@സങ്കല്പാത്മകജീവിതസഖി 1u ശോകവും ഇല്ല്യാ ഹാപ്പി ആണ്.... 😍
@@goblin2753 aaahaa.... നീ happyanenn നിന്റെ namil മനസ്സിലായി 😀😀... Mattayale ഒരു ശോകാവസ്ഥ
@@goblin2753 കരയാൻ വിധിച്ചവൾ എന്ന്
ചെക്കൻ മേജർ രവിയുടെ ലുക്ക്.
പക്ഷെ ആ ചങ്കൂറ്റം ഇല്ല
അത് major ravikkum illa😀😀😀
അതെ
Major രവിയുടെ look
@@trollmalayalam2258 അത് കൊണ്ടാവും കാർഗിൽ യുദ്ധത്തിൽ ശത്രുക്കളെ കൊന്നൊടുക്കിയത്
Adhenne njanum vicharichu evideyoo kanditundallooonnn😀
ഞാൻ serial ഇൽ മാത്രമാണ് ഇങ്ങനത്തെ ഒരു അമ്മായിഅമ്മയെ കണ്ടിട്ടുള്ളത്.
Real life ല്ലും ഇതു പോലെ ഉള്ള പേരട്ട തള്ള കൾ ഉണ്ടല്ലോ ദൈവമേ.....
കരിമ്പാറ പോലെ ഹൃദയം ഉള്ള ഒരു സ്ത്രീ.....
22 വർഷം കൂടെ താമസിച്ച ആ മരുമകൾക്ക് ഒരു അവാർഡ് കൊടുക്കണം
Aa penninu enthelum kuxhapam kanum. Normal aya arkum jeevikan avum enu thonunnilla
Aa marumakal relative anu
👍👍👍
അതെ 👍
ജമീല ഉമ്മ, എണീക്കാനും ഇങ്ങനെ വലിയ വായിൽ സംസാരിക്കാനും കഴിയാതെ കിടപ്പിലാകുന്ന സമയം ഒരു തുള്ളി വെള്ളം തരാൻ ഈ മരുമകളെ ഉണ്ടാകൂ,അതോർക്കുക
Ansar Kottakkal very correct
True
Sathyam....
Sathyam😁
True
സത്യം ചെക്കൻ മേജർ രവിയുടെ ലുക്ക്
But ചങ്കുറ്റം ഇല്ല 🤣🤣🤣🤣👍👍
😂😂😂😂😂😂😂😂😂😂
Correct
അയാൾ ചെകുത്താനും കടലിനും നടുവിലാണ്
👍
ആള് മോയന്ത് ആണ്
തള്ളക്കു ഇപ്പൊ കുറച്ചു ആരോഗ്യം ഉണ്ട്, അതിന്റെ അഹങ്കാരമാണ്... ഒരുചെറിയ അസുഖം വന്നാൽ ശെരിയാകും
ഇൗ ദുനിയാവിൽ ഒരു പെണ്ണിനും ഇങ്ങനെ ഒരു അമ്മയമ്മയെ കൊടുക്കരുത്
2023 ൽ കാണുന്നവർ ഉണ്ടോ..... എന്തായി ഇവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ ആഗ്രഹം
ജീവിതത്തിന്റ ഒരു റൂട്ടും അറിയാത്ത ബാബു എങ്ങനെയാണ് ksrtc റൂട്ടിൽ വണ്ടിയോടിക്കുന്നത്
Dismissed. Pooran babu
Ksthorimanlst0apisod
😝😝
😀😀😀
ഒരുപാട് അമ്മമാരെയുംഉമ്മമാരെയും കണ്ടിട്ടുണ്ട് ഇമ്മാതിരിഒരുമ്മയെ ആദ്യമായിട്ടാകാണുന്നേ ബാബു നീ തീർന്നെടാ തീർന്ന് .ഒന്നുംനോക്കേണ്ട വേഗം ഓടിക്കോ.
ജമീല ജക ജക ജകാ 😂😂 ബല്ലാത്ത സാധനം ഇത് വരെ ഇങ്ങനത്തെ ഒന്നിനെ കണ്ടില്ല എനി മരണം വരെ കാണും എന്ന് തോന്നുന്നില്ല
എത്രയോ പാണ്ടി ലോറി thalagum വിലഗും പോവുന്നു എന്നിട്ടും 🙆♂️🙆♂️
😆😆😆😆
Haha..
😂😂😂😂😂😂😂😂😂😂😂
Ummoohhh
🤣🤣🤣🤣
ആ ജമീലയുടെ ഭർത്താവ് മരിച്ചത് ആയിരിക്കില്ല നാടുവിട്ട ആയിരിക്കും അവളെക്കൊണ്ട്
Yes
സത്യം
😀😀
😆😆😆
Avaru konnathakum.
Ummayude ദേഷ്യം ആണ് എല്ലാ പ്രേശ്നങ്ങൾക്കും കാരണം
Shaanu Shaan dheshyam alla avarkk vaashiya avare naanam keduthiyond avale jeevikkan sammathikkillenn avarde swafaavam lokathod kaanichathinte vaashiya
Shaanu Shaan dheshyam alla avarkk vaashiya avare naanam keduthiyond avale jeevikkan sammathikkillenn avarde swafaavam lokathod kaanichathinte vaashiya
ഇങ്ങനെ ഒരു അമ്മായുമ്മ തന്നെ ആണ് എനിക്കും കല്യാണം കഴിഞ്ഞപ്പോൾ ഒരുപാട് പ്രശ്നം ആയിരുന്നു vtl തന്ന സ്വർണ്ണം കുറവാണെന്നു പറഞ്ഞു എന്നെ മകനെ കൊണ്ട് ഒഴിവാക്കാൻ നോക്കിപ്പിച്ചു എന്റെ ഭര്ത്താവിന് എന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട് ഞാൻ ഒത്തിരി വെഷമത്തോടെ ജീവിച്ചു അതിനിടയിൽ അമ്മായുമ്മന്റെ കാലൊടിഞ്ഞു കിടപ്പിലായി അപ്പോൾ നോക്കാൻ ഞാനെ ഉണ്ടായുള്ളൂ പനിയൊന്നു വന്ന് കിടപ്പിലായാൽ വെള്ളം എടുത്തു കൊടുക്കാൻ ഞാൻ വേണം ഈ അമ്മായുമ്മമാർക്കൊക്കെ വയ്യാതാവുമ്പോൾ മരുമക്കൾ തന്നെ ഉണ്ടാവുള്ളൂ അതോർക്കാതെ അവർ പോരിന് ഇറങ്ങും..
ബാബുവിന്റെ അമ്മയുടെ സംസാരം കേട്ടിട്ട് പാനലിന്റെ കിളി പോയി...😂😂😂 ആദ്യം ആ കുട്ടിയെ കുറ്റപ്പെടുത്തിയത് അല്ലേ...
ബാബു നെ കുറ്റം പറയാൻ ഒക്കില്ല.. അയാൾക്ക് രണ്ട് പേരെയും വേണം ന്നുണ്ട്
നടുക്കിരിക്കുന്ന ജഡ്ജിന്റെ മകൾക് ഇതു പോലെ ഉള്ള അമ്മായിഅമ്മ ആണ്. എന്റെയും. ഭാഗ്യത്തിന് 2 വീക്‌സിൽ എനിക്ക് ഡിവോഴ്സ് ആയി. എന്റെ ചേടത്തിയുടെ അച്ഛനാണ് ജഡ്ജ്
ബാബു തീരുമാനം നിങ്ങളുടേതാണ് ജീവിതവും ഇത്തരം അമ്മമാരുണ്ടങ്കിൽ നിങ്ങൾക് ഒരു കാലത്തും ഒരു ജീവിതം കിട്ടില്ല അത്കൊണ്ട് നല്ല ഒരു തീരുമാനം എടുക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും നിങ്ങൾക് നല്ലത് വരട്ടേ
ഇതുപോലുള്ള തള്ളയുണ്ടെങ്കിൽ കുടുംബം എപ്പോൾ നശിച്ചു എന്ന് പറഞ്ഞാൽ മതി...
bachu glitz ഈ തള്ള മരിക്കാൻ കിട ക്കമ്പം ഒര് ഗ്ലാസ് വെള്ളം കെടുക്കാം ഈ മരുമകളെ കാണൂ
Aa kuttyude manassu enik manassilakum ,anubhavasthayanu.Enthu cheyyam makkalodulath yadhartha sneham anenkil ingane cheyyan thonnilla.Dua cheyyam
@@nishasajid9160 u
അതൊന്നുമെനിക്ക് അറിയാൻപാടില്ല....
മുഖ്യമന്ത്രി രാജിവെക്കണം...
😃😃
😁😁😁
😂🤣🤣🤣
🤔
😂😂
BEST UMMA ,RARE PIECE .keep it carefully
ഈ തള്ളേടെ ഭർത്താവ് ഭാഗ്യം ചെയ്ത ആളാണ്, കൂടുതൽ സഹിക്കാതെ രക്ഷപ്പെട്ടല്ലോ
Thallaaaaaa
👍👍👍
Hehe
Adh adipoli
@@shamlarahim7623 haii
മുഖം മനസ്സിന്റെ കണ്ണാടി ആണെന്നു പറയുന്നത് വളരെ ശരിയാണ്, ആ സ്ത്രീയുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് അവരുടെ സ്വഭാവം.
പിഴ
ജമീലുമ്മാ,,,,, നിങ്ങളൊരു മാത്രികയാണു, ഒരുമ്മ മക്കൾക്ക് എങ്ങനെ ആയികൂടാ എന്നുള്ളതിനു കൃത്യമായ മാത്രിക....
Hahah
വാവ സുരേഷ് ഇതൊന്നും കാണുന്നില്ലേ..തള്ളയെ പിടിച്ചോണ്ട് പോയി വല്ല കാട്ടിലും vidadei
Enthinu kaadu mudiyano
😀
Haaaahaaa
😄😄😄😄😄😄😄😄🙏🙏🙏🤣🤣
😂😮
എനിക്കും ഉണ്ട് ഇതുപോലത്തെ അമ്മായി അമ്മ ,പക്ഷേ എൻ്റെ ഭർത്താവ് എന്നെ മനസ്സിലാക്കി എന്നെ കൂടെ കൂട്ടി, ഞങ്ങളുടെ ജീവിതം ഇന്ന് സ്വസ്ഥം ,സന്തോഷം
2023 ലും വന്നു കാണുന്നു 🤦🏽♀️
എന്ത് അവസ്ഥയാ ഇത് 🤦🏽♀️
ഉമ്മയുടെ വാശി 🙏
ആ സ്ത്രീക്ക് മാനസിക രോഗത്തിന് ചികിത്സ നൽകി കുടുംബത്തോടൊപ്പം ജീവിക്ക് സഹോദരാ...
ഇപ്പോൾ ഇവർ രണ്ടുപേരും ചേർന്ന് സുഖമായി ജീവിക്കുന്നു എന്ന് ഞാൻ കരുതുന്നു. കരുതിക്കോട്ടെ. ബാബു അണ്ണ പടചോനോട് നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
ഇത്തരം,, അമ്മമാർ. ഉണ്ടങ്കിൽ ,, ഒരു ',,, ഭാര്യ. ഭർത്താവും,,, ഒരിക്കലും സ്നേഹത്തോടെ ,,കഴിയാനാവില്ല,,,,, നാശം
എന്റെ ഉമ്മയും ഇക്കാന്റെ ഉമ്മയും എത്രയോ മഹത്വം നിറഞ്ഞവർ 😍😍
ഈ പന്നത്തള്ളയുടെ കൂടെ ജീവിച്ച ആ പെണ്ണിന് ഓസ്കാർ അവാർഡ് കൊടുക്കണം 🤥
Mind your words
@@artist713 onnupodoo
@@riyas3068 you are terrible, stupid
Will you say this like to your mother, shame, shame
🤣🤣
ആ, ഉമ്മാക്ക് ഭർത്താവ് ചെറു പ്രയത്തിൽ മരിച്ചു പോയി അതിന്റെ കുറച്ച് പ്രശ്നം ഉണ്ട് അത് ആണ്ണ്. ആ ഉമ്മാക്ക് മകന്റെ സ്നോഹം മകൻ അവൾ കൊടുക്കപ്പോൾ അതിന്റെ കുറച്ച് പ്രശ്നങ്ങർ ഉണ്ട്
Hn
Enta avastha
Possessive
Crct
Correct
പെരട്ട തള്ള, എന്റെ ഭർത്താവിന്റെ ഉമ്മ എത്രയോ നല്ലതാ എന്റെ പടച്ചവനെ
Rincy Rincy nteth ithe stand l nikkuva... family court vare ethichu... 4 month kond
എന്റെ ഭർത്താവിന്റെ ഉമ്മയും ഒരുപാട് നല്ലതാണ്. മക്കളെ നോക്കുന്നത് പോലെ മരുമക്കളെയും നോക്കും. ഞാനിതു വരെ എന്റെ ഭർത്താവിന്റെ ഉമ്മയെ എന്റെ അമ്മായുമ്മ എന്ന് ആരോടും പറഞ്ഞിട്ടില്ല, പകരം എന്റെ അവിടുത്തെ ഉമ്മ എന്ന് സ്ഥലം മെൻഷൻ ചെയ്ത് പറയും. അത് പോലെ ഉമ്മയും ഞങ്ങൾ മരുമക്കലെ മരുമക്കൾ എന്ന് പറയുന്നത് കേട്ടിട്ടില്ല. പേരെ പറയൂ...എനിക്ക് എന്റെ ഉമ്മച്ചിയേക്കാൾ ഇഷ്ട്ടാണ് എന്റെ ഉമ്മയെ. അൽഹംദുലില്ലാഹ് അവർക്ക് നീ ദീർഗായുസ് നൽകണേ അല്ലാഹ്....
@@sahlashafeeque9227 vvyhhv9
Ur lucky
എന്റെ husband ഉമ്മയും പാവമാണ്... അൽഹംദുലില്ലാഹ്.. ❤️
ബാബു മേജർ രവിയുടെ ഒരു ചായയുണ്ട്
Salal Salal എനിക്ക്.. തോന്നി... മേജർ... രവിയുടെ... ചായയുണ്ട്...
+Jijimol Kuriakose chaye maathre ollu aanatham ella
Salal Salal yes kandu pidich nigalk 1 Tea
ഒരു പ്രശ്നം നടക്കുമ്പോഴാ നിൻറ്റെ മേജർ രവി.. ഒന്ന് പോടപ്പാ
Sathyam
എന്റെ അമ്മായിയമ്മ പൊന്നാണ്....എന്റെ ഭാഗ്യം
bagyam
916ആണോ
"BABU" പേരിനോട് 100% നീതി പുലർത്തുന്നു😄
"SASI"
ഈ തള്ളയെ കാണുമ്പോൾ എനിക്ക് എന്റെ ഉമ്മയുടെ കാൽകഴുകിയ വെള്ളം കുടിക്കാൻ തോന്നുന്നത്....
achoda
Satyam
Enik kittiya punyaman ente umma
Sathyam Pett thall eth
അതെ musthafa ikka എന്റെ അമ്മായി ഉമ്മയുടെ കാൽ ഞാനൊക്കെ കഴുകി കുടിക്കണം
എന്താ ഇവർക്കൊന്നും മരുമക്കളെ മക്കളെ പോലെ കാണാൻ കഴിയാത്തത് അവരും ഒരു മക്കളാണ് എന്ന് ഓർമ വേണം
ninakkokke enthariyaam veruthe..
മകനെയും കൂട്ടി പറഞ്ഞില്ലെങ്കിൽ ആണ് അതിശയം.
ഇങ്ങനെയും,ഒരു അമ്മ,.....
തള്ളക് ഒരു കല്യാണം കഴിച്ചു കൊടുത്താൽ കാര്യം ശുഭം
🤔
Athanne😁😁😝
ഇതിലും വലിയ കപ്പൽ മുങ്ങാതെ തുഴയുന്നവനാ ഞാൻ...proud of me...salim kumar jpeg
God bless you bro
Athe.enthaaa🤔
@@soujathnassarsoujinassra2846 onnum parayanda.....hammoooo...
Idinekkal kashtamano nongale umma
😄
"Bharya ye vere kittum , Umma ye vere kittillallo", ithann avarde attitude. ivareyokke manasilakki kodukkan panel il irikkunnavar eare kashtapedunnd. God bless for their effort .
വിധുബാല മേടം big salute
തള്ളയെ കെട്ടിച്ചെങ്കിൽ മാത്രമേ ആ മകന് ഒരു കുടുംബ ജീവിതം കിട്ടുകയുള്ളു
Athe😄
🤣🤣🤣
😂😂😂
😂😂😂😂😂
ആര് കെട്ടാൻ 😂😂
Vallaaathoru umma...enthoru sthree aan ith...subhanallaah..ente aadhyathe barthavinte ummayepole und
എന്താപ്പാ ആ അമ്മായി 'അമ്മ കാന്താരി .....ഇതാണ് യഥാർത്ഥ അമ്മായി 'അമ്മ .......സമൂഹത്തെ നാറ്റിക്കാൻ ......ആരും ഈ ഉമ്മാന്റെ കൂടെ താമസിക്കൂല ...
പെണ്ണിനോട് ഒഴിവാക്കാൻ പറ എന്നിട്ട് ആ മൈ$####നോട് മാസം ഒരു 15000 വെച്ചു ചെലവിന് കൊടുക്കാൻ പറ. അ#@ക്ക് ഉറപ്പില്ലാത്ത ആ poo#%$$നോട് നാറി.. രണ്ടെണ്ണം കെട്ടിയിട്ടും ഉറപ്പായിട്ടില്ല അവനു എന്നിട്ടും അടുത്തത് കെട്ടാനുള്ള ആശയാണ് ആ പുല###ടി മോനു
@@shijithp9346 കുറച്ച് കാന്താരി. കാന്താരി കിട്ടുമെങ്കിൽ. ആ.ജെമീല. തള്ളക്കു മൊത്തമായിട്ടൊന്ന് തേച്ച് പിടിപ്പിക്ക്.. അപ്പോൾ. എല്ലാം. പെട്ടെന്ന്. ശെരിയാകും.... എന്റെ അമ്മോ വല്ലാത്തൊരു. സാധനം
കെട്ടികൊണ്ടുവന്ന കുട്ടിയെ വീട്ടിലെ പണിയെടുക്കാൻ ആണെന്ന് ആരാണ് പറഞ്ഞത് തള്ളേ ..!!!
മകന്റെ ജീവിതം കൊഞ്ഞാട്ടം ആയാലും . മരുമകളുടെ കണ്ണീർ കണ്ടാൽ മതി .
ബാബു കുട്ടിയേയും പെണ്ണിനേയും എടുത്തു എവിടെ പോയെങ്കിലും ജീവിക്കു ഇവരെ അവസാനം ഉണ്ടാവു
കുടുംബകലക്കി അമ്മായിയമ്മ
ചില അമ്മായിഅമ്മമാരും അവരുടെ relatives ഉം ആണ് കുടുംബം കലക്കുന്നത്. അനുഭവം ഗുരു. പക്ഷെ ഇപ്പൊ എല്ലാം ok ആയി എന്റെ ലൈഫിൽ. പക്ഷെ കണ്ടമാനം struggle ചെയ്യേണ്ട വന്നു.
Babu ഭാര്യയുമായി ദുബായിയൽ പോയി ജീവിക്കട്ടെ
എത്ര ആൾക്കാർ ഉണ്ട്..... ഉമ്മയുമായി തെറ്റി വേറെ വീട്ടിൽ...... താമസിക്കുന്നു.... ഇതിൽ ഒരു കുറ്റം കിട്ടില്ല ബാബു ഇക്കാ.... നിങ്ങൾടെ... മക്കളുടെ വാപ്പ അല്ലെ.... നിങ്ങൾ അത് ആലോചിച്ചു നോക്ക് നിങ്ങൾ 😥
ഇവരുടെ വർത്തമാനം കേട്ടാൽ... ആർക്കും ദേഷ്യം വരും.... 🤮🤮🤮🤮🤮🤮🤮🤮🤮
Ee ummak eduthchattam kududalane avar jeevikketea umma skshamikku umma. Allahu hubbusobireen..ever vijarichal matramea upekshikkan pattugollu ed niyamamane
എന്ത് രസാ കാണാൻ മൊത്തം കോമഡി പീസ് 😂
😂
പാർലിമെൻറിൽ ഒരു സീറ്റ് കൊടുത്താൽ ഇ തളള കസറും, ഒരാളേയും പൊടിപോലും കേന്ദ്രതതിൽ ബാക്കിയാവൂല
ഈ പരിപാടി എല്ലാ ഭാര്യമാരും കാണണം നിങ്ങൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് അപ്പോൾ മനസ്സിലാകും , Mike Tyson ൻറെ ഫീമെയിൽ വെർഷനാണ് ജമീല റഹീം
ഉമ്മാനെ കൊണ്ടു നിന്റെ ജീവിതം പോയില്ലെ നല്ല ജെ മീല തുമ്പ കൊടിച്ചി പൊട്ടനായ ബാബു
മോന് വയസ്സ് 5 അല്ല സ്വന്തമായി തീരുമാനം എടുക്കാനുള്ള അവസ്ഥ അവനുണ്ട്
ഇതൊക്കെ നമ്മടെ കൂടത്തായി ജോളിയമ്മ യോട് പറഞ്ഞ പോരെ , തള്ളയും മോനും ഒക്കെ എങ്ങോട്ടു പോയി എന്ന് കാണാമായിരുന്നു
😆
ഏതാണ് ശെരി എന്ന് തിരിച്ചറിയാനും അതിനോത് തീരുമാനിക്കാനും ഭർത്താവിന് കഴിയണം
റബ്ബേ എന്തല്ലാം നടക്കുന്നു ലോകത്തു..... ജനിക്കണ്ടാർന്നു 😞
വിധു ബാല മാഡം സൂപ്പറാണ്. ജീവിതം ഒന്നേ ഉള്ളൂ അത് നല്ലതായി ജീവിക്കുക
പെട്ടെന്ന് കണ്ടപ്പോ മേജർ രാവിയാണെന്നു തോന്നി . പക്ഷെ ആണത്തം ഇല്ല
Immmeeeee....😥😕😕...ente ammayiyamayoke enthoru paavan...maasha allah 😘😘😘
Enteyum😘😘
ചില അമ്മമാർ ഇങ്ങനെ ആണ് ഇതിന് ആടുന്ന പെൺ കൊത്തനും 😭😭
ഈ തള്ളയുടെ hus ന്റെ മരണം അന്വേഷിക്കുക this smaaaall jolly
ഹ്ഹഹ്ഹ
Luck man anyway
Ysss.... അന്നുവേഷിക്കണം
അപ്പോള്‍ ഇവരൊക്കെ മരിച്ചാലും- ആ അമ്മ ജീവിച്ചിരിക്കും എന്നാണോ ആ അമ്മ കരുതുന്നത്- അയ്യോ എന്തൊരു മോഹം അല്ലേ?
ആ ബാബുന്റെ ഉപ്പ മരിച്ചത് എങ്ങനെ ഒന്ന് അനേഷിക്കണം
😆
😂😂
🤣
Sathyam 🙄🤒🤔👍
evnte ummak Avarku kittathathu mattoralku kittunnath kaanumbo olla oru vishamam..!!!
വിധു ബാല mam ഇന്ന് സൂപ്പർ ആയിട്ടുണ്ട്
എനിക്ക് ഒന്നും പറയാനില്ല ഞാൻ ഇങ്ങനെ ഒരു സ്ത്രീയെ വേറെ കണ്ടിട്ടില്ല ഇവരെ ഒന്നു നേരിട്ട് കാണാൻ കഴിജെങ്കിൽ
ഈ ഉമ്മയുടെ പ്രോബ്ലം അവർക്ക് സുഖകരമായ ജീവിതം ഉണ്ടായില്ല...മകന് രണ്ടര വയസ്സുള്ളപ്പോൾ ഭർത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യ..... അതുകൊണ്ട് ആ മരുമകളും സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകാൻ പാടില്ല എന്നതാണ്...ചില അമ്മായി അമ്മമാരും അവർക്ക് ഭർത്താവ് ഉണ്ടെങ്കിൽ പോലും ഇങ്ങനെ പെരുമാറുന്നവരുണ്ട്...അലരുടെ പ്രോബ്ലം ഭർത്താവ് ഉണ്ടായിട്ടും അവർക്ക് ഭർത്താവിന്റെ സുഖം കിട്ടുന്നില്ല എന്നതാണ്... ഈ ഉമ്മയ്ക്ക് ഭർത്താവ് ഇല്ല... ഇങ്ങനെ ഉള്ള അമ്മായി അമ്മമാർ ഇന്നും നാട്ടിലുണ്ട്... ഈ ഉമ്മ പറയോന്നപോലെ മാറി താമസിക്കുന്ന മകനേയും ഭാര്യയേയും കുഞ്ഞിനേയും വർഷങ്ങളായി തിരിഞ്ഞുനോക്കാത്ത മാതാപിതാക്കൾ ഇന്നും ഉണ്ട്....അവരുടെ ഇടപെടൽ ഇല്ലാത്തതുകൊണ്ട് അവർ വളരെയധികം സന്തോഷം ആയി ജീവിക്കുന്നു ആ മാതാപിതാക്കളുടെ മുന്നിൽ...ഇതിൽ ആ മകൻ നട്ടെല്ലോടെ ഒരു തീരുമാനം എടുത്ത് സ്വന്തം കുഞ്ഞിനേയും ഭാര്യയേയും സംരക്ഷിക്കുക....അങ്ങനെ ജിവിക്കുന്നവർ ഈ നാട്ടിലുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ
മകനെ കെ ശയില > ക്കണമെന്ന പആഗഹിക്കുന്ന അമ്മമാർ
അള്ളോഹ് എന്താ ഇത് ബോംബോ ഞാനൊക്കെ എത്ര ഭാഗ്യവതി
Ethraye ulloo .avalumaayi avan jeevikkuka. Ummaye ponnu ppole nokkukayum cheyyanam . Athinu avan oru aanavanam athraye ulloo. A
ഇപ്പോൾ അവർ എങ്ങനെയുണ്ടെന്നു ആർകെങ്കിലും അറിയുമോ
മേജർ രവി സർ ന്റെ ലുക്കും സീരിയൽ ഭർത്താക്കന്മാരുടെ വർക്കും.......
ഈ ഉമ്മാക് മോനോട് ഒരു സ്നേഹം ഇല്ല.....
എന്റെ അമ്മായിയമ്മയുടെ വല്ലവരും ആണോ എന്തോ. ഒരു മാറ്റവും ഇല്ല 😒😒
Enthaadi ninte ammayiyamma inganeyaano
Same pitch chechi ente ammayiyum ithu poleyaaa
Ohhh. Anteathum . Aduth kenattil idan thonum...
Engane manage cheyyunnu
😁
Njn vicharichu inganathe items OK vamsanasam sambhavaichu kanum ennu enthayalum pwoli sadanam
Thallachii poli poliii varthamanam ketta ariyam