Thakarppan Comedy | Chathiyallithu Jeevitham..!| Mazhavil Manorama

Поделиться
HTML-код
  • Опубликовано: 11 июл 2018
  • Ullas Panthalam and team presents 'Chathiyallithu Jeevitham'..! To watch full episode click : bit.ly/2KTPjiP Thakarppan Comedy, on Thursday - Saturday at 9 pm on Mazhavil Manorama.
    Subscribe to Mazhavil Manorama now for your daily entertainment dose :
    ruclips.net/user/subscription_c...
    Follow us on Facebook:
    / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.com/+MazhavilMano...
    To go to the show playlist: bit.ly/2ERMhsx
    About the show:
    Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
    The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.medy
  • РазвлеченияРазвлечения

Комментарии • 909

  • @rumais6156
    @rumais6156 5 лет назад +538

    പഞ്ചായത്തിന്റെ അടുത്താ..
    ബാക്കി ഞാൻ പിടിച്ചോളാം 😂😂

  • @faisalshajahan3888
    @faisalshajahan3888 5 лет назад +712

    ബിനു അടിമാലിയും ഉല്ലാസ് പന്തളവും ...ഹോ അടാർ കോമ്പിനേഷൻ 😍😍

  • @sreelakshmisree7628
    @sreelakshmisree7628 4 года назад +32

    ഓരോ കുടുംബത്തിലെയും പ്രശ്നങ്ങൾ ഇങ്ങനെ കുത്തി പൊക്കി നാട്ടുകാരെ കാണിക്കേണ്ട കാര്യം ഇല്ല.ഈ കോമഡി ഏതായാലും തകർത്തു

  • @metomedia104
    @metomedia104 4 года назад +60

    സ്വന്തം കുടുബത്തിലെ പ്രേശ്നങ്ങൾ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവന്നു അതിന്റെ മഹത്വം വികൃതമാക്കുന്ന ഈ പരുപാടി കയ് ഇതിലും നല്ലൊരു ഹാസ്യ തലം ഇല്ല

  • @noxd8671
    @noxd8671 4 года назад +591

    Logath inne vare aarum chodhikaatha chodhyam........2020-ൽ കാണുന്നവരുണ്ടോ?

  • @afal007
    @afal007 3 года назад +40

    *ഇത് ചതിയും അല്ല കഥയും അല്ല മുഴുവൻ thug കളും കൗണ്ടറുകളും ❣️😍*

  • @kkm3429
    @kkm3429 2 года назад +3

    എനിക്ക് ലൈക്ക് വരുമ്പോഴെല്ലാം ഈ സ്കിപ്റ്റ് തീർത്തും കാണും. വളരെയേറെ സത്യമായൊരു സ്കിപ്റ്റാണിത്- അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കുംവീണ്ടും വീണ്ടും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു സ്നേഹപൂർവ്വം
    കലാഭവൻ മുരളി കൊളത്തൂർ

  • @forsaji
    @forsaji 4 года назад +48

    Amrutha t v യ്ക്കിട്ടുള്ള ഒരു കൊട്ട് ...അത്ര മാത്രം!!

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +2597

    *നാട്ടുകാരുടെ സ്വകാര്യ ജീവിതത്തെ വിറ്റ് കാശാക്കുന്ന ആ ഊള പരിപാടിക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം* 😂😂

    • @nithinp2515
      @nithinp2515 6 лет назад +14

      VISHNU- കുമ്പിടി Dark ayittu eganeya ezhuthuka

    • @ismailibrahim7023
      @ismailibrahim7023 6 лет назад +18

      Nithin Padmanabhan
      ടൈപ്പ് ചെയ്യുന്ന msge. ന്റെ ഫസ്റ്റ് ലും
      ലാസ്റ്റ് ലും (*) സ്റ്റാർ സിംപൽ use. ചെയ്യുക

    • @sreelakshmicv8486
      @sreelakshmicv8486 6 лет назад +9

      VISHNU- കുമ്പിടി Ningaku patya pera kumbidy. Evide poyalum ur commend. Bayngarana bayangran☺☺☺

    • @vishnu_kumbidi
      @vishnu_kumbidi 6 лет назад +19

      Sree Lakshmi 😂😂 ഞാനായിട്ട് ഇട്ട പേരല്ല ശ്രീലക്ഷ്മിയെ പോലുള്ള ചില കൂട്ടുകാർ സ്നേഹത്തോടെ നൽകിയ പേരാണ് ഈ കുടുംബി അല്ല കുമ്പിടി

    • @abinsabu2579
      @abinsabu2579 6 лет назад +3

      VISHNU- കുമ്പിടി SNL
      ,play

  • @meeraayyappan5310
    @meeraayyappan5310 4 года назад +71

    അത് ഞാൻ കേട്ടായിരുന്നു 😃

  • @hashimhussain8149
    @hashimhussain8149 4 года назад +470

    ദാമ്പത്യ പ്രശ്നം ഉള്ളവർ ഒരിക്കലും കഥയല്ലിത് ജീവിതം.. പരിവാടിയിൽ പങ്കടുക്കരുത്... അവർ ചെറിയ പ്രശ്നം വലുതാക്കി ആ കുടുംബം തന്നെ കുളമാകും.. അങ്ങനെ ഉള്ളവർ നല്ലൊരു കൗണ്സിലിങ്ങിനു പോയി പ്രശ്നം പരിഹരിക്കാൻ ശ്രമികുക

  • @sadiqsadi2196
    @sadiqsadi2196 5 лет назад +88

    വേഗം തീർന്നുപോയോ എന്ന് തോന്നിപോയി 😂😂😂

  • @asharafchinnakkel1922
    @asharafchinnakkel1922 6 лет назад +35

    സൂപ്പർ പരിപാടി വളരെ വളരെ നാളുകൾക്കു ശേഷം കണ്ട സൂപ്പർ കോമഡി skit 👍👍👍👍👍👍👌👌👌👌😅😅😅😅

  • @____ishan_3912
    @____ishan_3912 4 года назад +60

    4:11 ഉല്ലാസ് പന്തളം എക്സ്‌പ്രഷൻ കണ്ടോ😂😂

  • @zubair.makasaragod
    @zubair.makasaragod 4 года назад +301

    *lockdown സമയത്തു കാണുന്നവർ ആരൊക്കെ😁😁*

  • @aanapranthan-5736
    @aanapranthan-5736 5 лет назад +852

    രാത്രി headset വെച് ചിരിക്കുന്നവർ ഉണ്ടോ 😁😂

    • @akhilsabukuttan3693
      @akhilsabukuttan3693 5 лет назад +10

      Ippam headset vech irikkuva. Angu serikkum chirikkan pattunnilla 😂😂😂

    • @maheshmkmkaavumpadans1449
      @maheshmkmkaavumpadans1449 4 года назад +3

      Unde..
      Duty kazinj night vannitta kaanu..

    • @saji3595
      @saji3595 4 года назад +6

      ചിരിക്കുന്ന കണ്ട് ഭ്രാന്താണെന്ന് കരുതി ബസ്സിൽ ഇരിക്കുന്നവർക്

    • @albinlal9442
      @albinlal9442 4 года назад +3

      🤣🤣🤣

    • @riyas5263
      @riyas5263 4 года назад +2

  • @shibilimosez7741
    @shibilimosez7741 5 лет назад +217

    ഇതിലും വലിയ ട്രോൾ ഒന്നും അവമ്മാർക് കിട്ടാനില്ല.. തകർപ്പൻ കോമഡി

  • @rizu236
    @rizu236 5 лет назад +182

    അവസാനത്തെ ഡയലോഗ് 100 ശതമാനം correct 👍👍👍👏

  • @aryasdharan4201
    @aryasdharan4201 5 лет назад +36

    Reshmi unde pinne parayandaa😍😍😘😙😙😙

  • @judhan93
    @judhan93 6 лет назад +433

    *കുറെ നാളുകള്‍ക്കു ശേഷം നല്ലൊരു സ്കിറ്റ് ബിനു ചേട്ടനും ഉല്ലാസേട്ടനും കിടുക്കി ക്ലൈമാക്സ് സൂപ്പര്‍*

    • @shajibabu.5370
      @shajibabu.5370 6 лет назад +1

      Abhi Jeet
      ഈ കട്ടിയുള്ള അക്ഷരം എങ്ങിനെയാ...
      App പറഞ്ഞു തരോ....?

    • @dragonedits6964
      @dragonedits6964 6 лет назад

      *ശരിയാ*

    • @dragonedits6964
      @dragonedits6964 6 лет назад +2

      Shajibabu. Pt അത് താങ്കൾ ടൈപ്പ് ചെയ്ത Lettarinte ആദ്യവും അവസാനവും സ്റ്റാർ ചേർത്താൽ മതി *ഉദാഹരണം ഇത്*

    • @judhan93
      @judhan93 6 лет назад

      Shajibabu. Pt type cheyyunnathinu munp * iduka avasanavum * iduka
      *ok*

    • @aboobackerptb5672
      @aboobackerptb5672 6 лет назад

      Abhi Jeet w.
      Ţ

  • @user-hu5mj8km9y
    @user-hu5mj8km9y 5 лет назад +220

    Eeee അമ്പളി പുരുഷനെ സിനിമയിൽ എടുത്തൂടെ

  • @ashwinkumar7402
    @ashwinkumar7402 5 лет назад +176

    ആനയുടെ മൈലേജ് : നടന്നു വന്നാൽ 8 ലോറിക്കാണെങ്കിൽ 70😂

  • @AnuAnu-pi2dy
    @AnuAnu-pi2dy 6 лет назад +573

    സത്യം.... കോമഡിയിലൂടെ ആണെങ്കിലും ഇതു ഒരുപരിധി വരേ സത്യം അല്ലെ??? 😢😢😢

    • @mohammedishaath4877
      @mohammedishaath4877 6 лет назад

      Anu Hashi Sathyamm

    • @AnuAnu-pi2dy
      @AnuAnu-pi2dy 6 лет назад +15

      എന്തിനാ അല്ലെ ഇവർ ഇങ്ങനെയൊക്കെ ചാനൽ റൈറ്റിങ് കൂട്ടുന്നെ... മറ്റുള്ളവരെ സഹായിക്കാനും ഒന്നിക്കാനും ആണെങ്കിൽ അവർക്കു മീഡിയയിൽ അല്ലാതെ അവരെ ഹെല്പ് cheyithude... വേദനിക്കുന്ന മനസ്സുകളെ ഒന്നും കൂടെ സമൂഹത്തിൽ പരസ്യമായി തേജോവധം ചെയ്യുന്നു... അതിനൊരു കാരണവും പറയും... നിയമങ്ങളെ കുറച്ചു ബോധവൽക്കരണം നൽകാനാണെന്നും... അവർക്കു ബോധവൽക്കരണം നടത്താൻ ഇങ്ങനെ ഒരു (കഥയല്ലിത് ജീവിതം )പോഗ്രാം തന്നെ വേണോ... എന്താണെങ്കിലും ഇങ്ങനെയൊക്കെ ഉള്ള കോമഡി യിലൂടെ എങ്കിലും അവർ അതു മനസ്സിലാക്കട്ടെ.. മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും പരിഹരിച്ചു അവർക്ക് ആശ്വാസം കൊടുക്കാൻ ആണു അവർ ഉദ്ദേശിച്ചത് എങ്കിൽ അതു സമൂഹ മധ്യത്തിൽ അല്ലാതെ അവർക്കിടയിൽ തീർത്തൂടെ.... ഇതു പത്തു പേരുടെ ഇടയിൽ തീരണ്ടിടത്തു ലോകം മുഴുവൻ ആയി തീർക്കുന്നു....

    • @salimpi196500
      @salimpi196500 6 лет назад

      Theerthum sathyam

    • @sandhyarohit9633
      @sandhyarohit9633 6 лет назад +1

      Ate...kadhayallithu Jeevitha tile judgesnte chila chodyangaloke ketta namuk vattakum

    • @RanilAsangaProductions
      @RanilAsangaProductions 6 лет назад

      ruclips.net/video/Ib88Ti1nUfk/видео.html

  • @KishoreRanny
    @KishoreRanny 5 лет назад +297

    സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ആണെങ്കിൽ സ്കിറ്റിൽ ഉല്ലാസും ബിനുവും ആണ്

  • @vishnubhasi8823
    @vishnubhasi8823 4 года назад +12

    Super script 😍😍😍👌👌👌 avasanathe.. dialogue super... pine ullasu chettan binu chettan powlii.. combination

  • @ramsiramseek3625
    @ramsiramseek3625 5 лет назад +142

    ഉല്ലാസ് എട്ടാ നിങ്ങൾ മാസ്സാണ് മരണ മാസ്സ്

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 4 года назад +29

    7:48 മിസ്റ്റർ പുരുഷൻ...
    മിച്ചറ് പുരുഷനോ..?

  • @manojdubai2474
    @manojdubai2474 5 лет назад +207

    ക്ഷണമാണോ? എന്ന് സംശയം ---
    ഉല്ലാസ് ☺☺☕☕

  • @sreezsree3837
    @sreezsree3837 4 года назад +43

    ആധാർ കാർഡ് എടുത്തപ്പോ ബിനു അടിമാലി അങ്ങോട്ടു നോക്കല്ലേ അവന്റെ നിക്കറിന് ഓട്ട ഉള്ളത😂😂😂😂

  • @muthuzzmol1748
    @muthuzzmol1748 6 лет назад +93

    Enthokea paranjalum Ullas ettan alwyz rock

  • @amargirivas9234
    @amargirivas9234 6 лет назад +232

    "പ്രകൃതിയെ" സ്നേഹിക്കുന്ന "മനുഷ്യസ്നേഹി"...😝😝😝😝

  • @saheeralisaheerali7545
    @saheeralisaheerali7545 4 года назад +394

    കഥയല്ലിത് ജീവിതം പരിപാടി ട്രോൾ കണ്ട് ഈ കോമഡിഷോ കാണാൻ വന്നവരുണ്ടോ

  • @nowshadtasrn7182
    @nowshadtasrn7182 5 лет назад +28

    തകർപ്പൻ കോമഡിയിലെ "ചിരി തെറാപ്പിസ്റ്റ് " കൾ അവതരിച്ചതിനു ശേഷം എന്റെ ആരോഗ്യസ്ഥിതി കെങ്കേമം ✌😆💖

  • @sachusachu8642
    @sachusachu8642 3 года назад +5

    നിങ്ങൾ മനസ്സിലാക്കണം ഒരു അമ്മയുടെ രോദനം 😁🤣

  • @hussainmuhammed5294
    @hussainmuhammed5294 4 года назад +43

    ചിരിച് ചിരിച് ഒരു വഴിക്കായി... 😜😜😜

  • @sinz108
    @sinz108 5 лет назад +15

    Adipolii..... Aa avasanm paranjadh valare ishtapettu....

  • @snehaaami8066
    @snehaaami8066 6 лет назад +17

    Pakshe kaanan padillatha sthalath vechu kaanan padilla 😂😂😂😂😂😂😂😂🤭🤭🤭🤭

  • @rahulchandran3438
    @rahulchandran3438 5 лет назад +75

    ആനയ്ക്ക് എന്താ മൈലേജ്😁😁😁😂

  • @ramsiramseek3625
    @ramsiramseek3625 5 лет назад +69

    മുട്ടയിടാൻ പോവുകയാണോ ഹ ഹ ഹ

  • @nihal.knihal.k985
    @nihal.knihal.k985 3 года назад +11

    മുട്ടയിടാൻ പോകുവാണോ 😂😂😂😂

  • @eldhoseva5433
    @eldhoseva5433 5 лет назад +25

    *ഓ പൊളിച്ചു കമെന്റ് തൊഴിലാളി കട്ടപ്പ കീ ജയ്*

  • @lipinms1
    @lipinms1 5 лет назад +72

    അമ്പിളി ചുമ്മ റോക്കിംഗ്

  • @manojdubai2474
    @manojdubai2474 5 лет назад +113

    സുപ്പർ കോമഡി
    ഇത് ശരിയല്ലെ റേറ്റിംഗിന് വേണ്ടി കാട്ടി കുട്ടുന്നത് ശരിക്കും തുറന് കാട്ടിയ താണ് ഈ പരിപാടി

  • @anuvijay8551
    @anuvijay8551 4 года назад +18

    Adaar show.talented actors & actresses

  • @fasilfaisi3441
    @fasilfaisi3441 4 года назад +7

    ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ നല്ല കലാകാരന്മാരാണ്

  • @newdragonslayer2
    @newdragonslayer2 6 лет назад +18

    കാറ്റടിച്ചാൽ തിരിച്ചടിച്ചൂടെ😂😂

  • @ajmalfarvi2645
    @ajmalfarvi2645 5 лет назад +320

    കഥയല്ലിത് ജീവിതം ഒരു അഭിനന്ദനവും അർഹിക്കുന്നില്ല

  • @user-hj5lx4dm2n
    @user-hj5lx4dm2n 6 лет назад +17

    last dialogue powli....😘😘😘😘

  • @SUJITH_369
    @SUJITH_369 5 лет назад +41

    Ullasettanum binu chettanum😁😁 avaru mathi 😁😁 thakarthu

  • @swathysasi6355
    @swathysasi6355 4 года назад +14

    Super Combo😂😂

  • @haris.nharis.n1113
    @haris.nharis.n1113 6 лет назад +28

    മികച്ച കോമഡി..നല്ല അവതരണം..നല്ല സന്ദേശം...

  • @rasif3408
    @rasif3408 5 лет назад +46

    നോക്കാതെ അഞ്ച് മക്കൾ!! 😂

  • @an.ma007
    @an.ma007 4 года назад +147

    പട്ടിണിപാവങ്ങളുടെ ദാമ്പത്യജീവിതം ജനങ്ങൾക്കിടയിൽ വിറ്റു ക്യാഷ് ആകുന്ന പരുപാടിയെ തേച്ചു ഒട്ടിച്ചു...

  • @sushmisushmi7049
    @sushmisushmi7049 6 лет назад +11

    ഒരു രക്ഷ ഇല്ല.കലക്കി.😹😹😹😹

  • @befit4980
    @befit4980 5 лет назад +23

    Biju ne vilikkanoo👌🤣 9:19

  • @noushadhamza971
    @noushadhamza971 5 лет назад +13

    Climaxile Dialog polichu..... very true

  • @RanilAsangaProductions
    @RanilAsangaProductions 6 лет назад +20

    I really appreciate you
    Your helpful, giving ways
    And how your generous heart
    Your unselfishness displays.👍✔

  • @paruallu6092
    @paruallu6092 5 лет назад +217

    Binu adimali fans like 👇

    • @commonman5524
      @commonman5524 4 года назад

      Ethu , rape polu tamasha aaaki paranja ee alavalathiyo

  • @kkm3429
    @kkm3429 3 года назад +5

    വളരെ സൂപ്പറായിരിക്കുന്നു.

  • @raheesbinmohammedabdurahim8980
    @raheesbinmohammedabdurahim8980 6 лет назад +50

    Ithipo paraathiyano kshanamaano enna manassilavathe.... 😁😀😀😀😀

  • @aparnakmenon1710
    @aparnakmenon1710 3 года назад +5

    Who is here after watching Drishyam 2

  • @shahanasnp3579
    @shahanasnp3579 2 года назад +6

    ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്നവരുണ്ടോ 😂

  • @afnanoufal5350
    @afnanoufal5350 4 года назад +80

    Tiktokil kanditt full kaanaan vannavarundo😃

  • @akhiakhil7274
    @akhiakhil7274 3 года назад +7

    18:06 എന്ത് ഒച്ചയാ ഇത് മുള്ളി പോയി 😂😂

  • @jegadeeshjaku7116
    @jegadeeshjaku7116 3 года назад +3

    Celebratikalude jeevithathil naatturkaaru thala ittu nokkanda 😂😂😄😄🤭🤭

  • @shabeersabru1804
    @shabeersabru1804 3 года назад +14

    3:10 മൊട്ടയിടാൻ povaano😂😂😂

  • @nambooritalksmedia6322
    @nambooritalksmedia6322 2 года назад +3

    Last തകർത്തു....

  • @sujathats337
    @sujathats337 3 года назад +6

    ബിനു അടിമാലി പൊളിച്ചു

  • @muhammedswalihv1330
    @muhammedswalihv1330 6 лет назад +10

    The real comedy at 4.25 &9.38#ullas rocks

  • @bindhubiju1449
    @bindhubiju1449 5 лет назад +60

    ഉല്ലാസ് പന്തളം സൂപ്പർ

  • @user-nf9vm3fv8g
    @user-nf9vm3fv8g 4 года назад +5

    എല്ലാ കോമഡി താരങ്ങൾക്കും നല്ല നമസ്‍കാരം

  • @msabhinand
    @msabhinand 5 лет назад +32

    ഇത് പച്ച കള്ളമാണ് ഷിബു അണ്ണനുമായി എനിക്ക് ഒരു കണക്ഷനുമില്ല 😂😂

  • @iblameesree
    @iblameesree 5 лет назад +10

    Super😊😊
    Suplex, Incredible , Fantastic, perfect, ghondrabhulas, indrunikabhulas

    • @KOCHUS-VLOG
      @KOCHUS-VLOG 5 лет назад +1

      ശശി തരൂരിനെ കടത്തി വെട്ടുമല്ലോ.... superb....

  • @sadiqueibrahim4293
    @sadiqueibrahim4293 2 года назад +6

    ഹാൻസ് വെക്കുന്ന സിൻ 😁

  • @NextinWebMalayalam
    @NextinWebMalayalam 6 лет назад +9

    നല്ലൊരു സ്കിറ്റ് ... കിടു

  • @vishalsureshbabu7051
    @vishalsureshbabu7051 5 лет назад +50

    *അടിപൊളി. നാട്ടുകാരുടെ കണ്ണീർ വിറ്റ് കാശാക്കി കാണുന്നവരെ പൊട്ടന്മാരാക്കി നടത്തുന്ന കഥയല്ലിത് ജീവിതം എന്ന പരിപാടിക്കും റേറ്റിംഗ് കൂട്ടാൻ ഇമ്മാതിരി തക്കിടതരികിട ചവറുപരിപാടി കാണിക്കുന്ന ചാനലിനു ഇതിലും നല്ലൊരു തിരിച്ചടി വേറെയില്ല*.

  • @rahmath2324
    @rahmath2324 3 года назад +6

    3:17😂😂

  • @abdulrahimanamanidaigoli6213
    @abdulrahimanamanidaigoli6213 6 лет назад +35

    Ee skit pala pravashyam kanunnad varshangalai...But idum polichu.Rokz skit

  • @radhar.g5487
    @radhar.g5487 2 года назад +2

    എല്ലാവരും ഉഗ്രൻ artist കൾ

  • @user-df3hv6ub2g
    @user-df3hv6ub2g 6 лет назад +174

    ഇതിൽ അമ്മേ കൊണ്ട് വൃത്തസധനത്തിൽ കൊണ്ടാക്കാൻ പറയുമ്പോൾ കൈ അടിച്ചു ചിരിക്കുന്നു..
    കഷ്ട്ടം...😔😔😔

    • @mostafafahmey5915
      @mostafafahmey5915 6 лет назад +1

      jeevanam koottukarikk 7uu vbhjuiuiui99

    • @aparnav_
      @aparnav_ 5 лет назад +8

      Ith thamasha aanu.. comedy
      Angananengil ellam angane thonulu

    • @anzil1197
      @anzil1197 4 года назад +1

      Comedy alle bro

    • @albin4153
      @albin4153 4 года назад +3

      തമാശ അല്ലെ അതാ ചിരിച്ചത്

    • @commonman5524
      @commonman5524 4 года назад

      @@albin4153 rape cheyuvaanennu thamasha paranjalum chiriko ?
      Eee binu adimaly ithinu munpu parnjitum undu

  • @febin94
    @febin94 6 лет назад +31

    ആഹാ ചിരി തൊഴിലാളികൾക്ക് മൈക്കൊക്കെ ഉണ്ടല്ലോ 😂😂

  • @cooljayanth2449
    @cooljayanth2449 5 лет назад +6

    *സുപ്രീം കോടതി വിധിയിൽ റേറ്റിങ്ങും പോയി ചട്ടിയിലായ പ്രോഗ്രാം* 😂😂😂😎

  • @sahanifas6474
    @sahanifas6474 5 лет назад +16

    enik ishtamayi nigalkko

  • @kasperaustin
    @kasperaustin 6 лет назад +33

    Kalakki....original program te nengitittu thanne kutthi.....nalla avatharanam..congrats all teams

  • @nidhins2012
    @nidhins2012 6 лет назад +7

    super.....ellavarum score cheythu

  • @soumyamanoj4754
    @soumyamanoj4754 6 лет назад +77

    ചപ്പു സർ 😂😂

  • @achuuhbot5616
    @achuuhbot5616 3 года назад +2

    2021ൽ കാണുന്നവർ ഉണ്ടോ 😎❤🔥

  • @vasanthakumari4444
    @vasanthakumari4444 6 лет назад +19

    Daivathinte chiravayk adichatha... ee bhaktha😂😂 pwolichu

  • @kabeerkkkabeerkk6751
    @kabeerkkkabeerkk6751 6 лет назад +30

    Chirikkan vayya adipoli🤣🤣🤣

  • @anompillai1306
    @anompillai1306 4 года назад +30

    ആരുടെ സ്വകാര്യജീവിതം ആണെങ്കിലും കണ്ണ് തള്ളിയിരുന്നു കേൾക്കുന്നുണ്ടല്ലോ. കുറ്റം പറയാൻ മലയാളിയെ കഴിഞ്ഞിട്ടുള്ളൂ

  • @vivekdevika8819
    @vivekdevika8819 5 лет назад +13

    Amoo adipoli🤣🤣🤣

  • @suhaansaleem9345
    @suhaansaleem9345 4 года назад +8

    Binu adimali ullath kound vannavar arengilum undo

  • @NarayanaPai-
    @NarayanaPai- 4 года назад +7

    Nailed it 🔥

  • @vishnubk5827
    @vishnubk5827 5 лет назад +11

    Keep
    Epic going

  • @banubanu2001
    @banubanu2001 6 лет назад +1

    Yes sathiyam ee paripadi nadathunavalku markonum parthavum illa onum illa enittum njayamparaya avalumar erangu vellamadichu vazhithorum behalavum ondakil kallaki super paripadi adipoli

  • @jopvp1303
    @jopvp1303 4 года назад +2

    Wow,! Adipoli, polichu. Excellent comedy

  • @shamsiismah7924
    @shamsiismah7924 6 лет назад +37

    sherikkum ingane thanneyaa ee prgrmm.. adipoly chetanmaare 👍

  • @jyothishv8836
    @jyothishv8836 6 лет назад +372

    ആ ചളി പരിപാടിക്ക് ഇതിലും നല്ല മറുപടി ഇല്ല

  • @pranavmolly6545
    @pranavmolly6545 Год назад +2

    04:12 That Expression.....😂😂😂😂😂

  • @MalluNEWS-vc2xw
    @MalluNEWS-vc2xw 3 года назад +2

    2021 il കാണുന്നവരുണ്ടോ 😄😄