Kathayallithu Jeevitham | Ansalna, Babu Rahim Case | Episode 07 | 3rd Nov 2017

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии •

  • @rasheedfasila1214
    @rasheedfasila1214 4 года назад +338

    അല്ലാഹ് ഇതെക്കെ കാണുമ്പോൾ എന്റെ ഭർത്താവിന്റെ ഉമ്മയൊക്കെ....... സൂപ്പർ ആണ്..... i love my ammayi amma 😍😍

    • @adityas8309
      @adityas8309 4 года назад +5

      Sathym 3 vrshm ayi ante marriage kaxhnjy muthaanu ante ammayi amma

    • @itsmeibru945
      @itsmeibru945 3 года назад

      😍😍

    • @HeySwaHere
      @HeySwaHere 3 года назад +4

      Enta husband ammayum super anu

  • @minikasaragod
    @minikasaragod 7 лет назад +721

    വിധു ബാല മാഡം നൽകുന്ന പോലെ ഒരു ഉപദേശം വേറെ ഒരാൾക്കും പറ്റില്ല...ജീവിതം നന്നായി മനസ്സിലാക്കിയ ഉപദേശം. Congrats madam.

  • @shanmuhammad4560
    @shanmuhammad4560 7 лет назад +1442

    മേഡം ഞാൻ നിങ്ങളെ ഇന്നാണ് മനസ്സിലാക്കുന്നത്............ഒരു മോൾക്ക് അവളുടെ ഉപ്പാനെയും ഉമ്മാനെയും തിരിച്ചു നൽക്കിയതിന് പകരമായി എന്റെ പ്രാർത്ഥനയിൽ മേഡത്തിനെയും ഞാൻ ഉൾപ്പെടുത്തും

  • @chunksvedios3080
    @chunksvedios3080 4 года назад +66

    അവസാനം ഒരുമിച്ചിരുന്നപ്പോൾ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ❣️❣️❣️❣️വിധുബാല മേഡം ബിഗ് സല്യൂട്ട് 😍😍😍

  • @devanandhnv9960
    @devanandhnv9960 5 лет назад +680

    വിധുബാല... മാഡം.. എന്നല്ല അമ്മ ന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു... love uu ammaaa

  • @sanirsanir8329
    @sanirsanir8329 7 лет назад +1215

    ജമീല ആദ്യമായി തോറ്റ് പോയി😁😂😂 ബാബു😘😘 നീ യാഡാ നല്ലൊരു ആൺകുട്ടി....👌👌👍👍👍👍💐

    • @anishdavid5864
      @anishdavid5864 7 лет назад +4

      Sanir Sanir

    • @abdulkhader7160
      @abdulkhader7160 6 лет назад +32

      ഉമ്മാനെ തോൽപ്പിച്ചതല്ല തോൽപ്പിക്കാനും പാടില്ല ,പക്ഷേ ഭാര്യ ഭർത്താവ് ബദ്ധത്തിൽ ഇമ്മാനെ ഉമ്മാന്റെ സ്താനം കൊടുക്കണം ഭാര്യക്ക് ഭാര്യയുടെയും പിരിയാനുള്ള അവസ്തവരുത്തരുത്. രണ്ട് പേരും ചേർന്ന് നിൽക്കണം മാതാപിതാക്കളെ അവരുടെ സൈഡിൽ നിർത്തണം മക്കളെ മുന്നിലും അതിൽ വിടവ് വരുത്തരുത്

    • @abdulkhader7160
      @abdulkhader7160 6 лет назад +27

      നിങ്ങളുടെ രണ്ട് പേരുടേയും സേനഹത്തിന് മുന്നിലാണ് അവര് തോൽകേണ്ടന് .

    • @antosoloman3922
      @antosoloman3922 5 лет назад +29

      ബാബുവിന് എന്റെ വക ഒരു കുതിര പവൻ

    • @salizaban8294
      @salizaban8294 4 года назад +6

      But avante instayil vere oru penninte koode ulla pic upload cheydhitund.. New upload aan adh mikkavaarum aa thalla idh oyivaakipich vere kettichitundaavum

  • @baijuakbar2523
    @baijuakbar2523 7 лет назад +810

    അല്ലാഹു ഇവരുടെ എല്ലാ പ്രഷ്നങ്ങളും മാറ്റി കൊടുക്കുമാറാഗട്ടെ
    ആമീന്‍

  • @kesiyaprasad6267
    @kesiyaprasad6267 4 года назад +279

    2021 lu ithu kaanunavar like adii👍

  • @fahadkadalayi7943
    @fahadkadalayi7943 6 лет назад +396

    വിധുബാല മാഡം നിങ്ങൾ മുത്താണ്...❤
    ആ രണ്ടുപേരുടെയും അമ്മമാരുടെ വാചക കസർത്തിന്നു വഴിവെച്ചു കൊടുക്കാതെ സ്വന്തം മക്കളോട് പറഞ്ഞു കൊടുക്കുന്ന പോലെ പറഞ്ഞുകൊടുത്ത മേഡത്തിന്റെ ആ വാക്കുകൾക്കു👏👏👏👏👏

  • @mohamedmansoor1571
    @mohamedmansoor1571 6 лет назад +342

    മോൻ മരിച്ചാലും വേണ്ടില്ല മരുമോളുടെ കണ്ണീർ കണ്ടാൽ മതി. ഹോ കഷ്ടം.

    • @siddiqckd5362
      @siddiqckd5362 5 лет назад +1

      വളരെ ശരിയാണ്.. ഇങ്ങനെയും തള്ളാര്

    • @deepak.r7301
      @deepak.r7301 4 года назад +1

      Dushta ammayiamma

    • @jasmin99999
      @jasmin99999 2 года назад

      ശരി യാ ണ്

  • @jayanathul
    @jayanathul 7 лет назад +175

    ansalna & babu നിങ്ങൾ രണ്ടുപേരും നിഷ്കളങ്കർ ആണ്.നല്ലതു വരട്ടെ.

  • @abdulrasheedk2720
    @abdulrasheedk2720 7 лет назад +728

    ഒരു മകൾക്ക് അവളുടെ ബാപ്പയേയും ഉമ്മയേയും തിരിച്ച് നൽകിയ ഹെൽസക്കും അമൃത ടിവിക്കും ആയിരം നന്ദി ...

    • @remyas2720
      @remyas2720 7 лет назад +10

      Rasheed Rayyan helsa alla kelsa anu

    • @theerdhasmitha780
      @theerdhasmitha780 7 лет назад

      Rasheed Rayyan

    • @abdulrasheedk2720
      @abdulrasheedk2720 7 лет назад +1

      sorry this my mistake ,any way thank you

    • @Shabu108
      @Shabu108 6 лет назад +2

      Rasheed Rayyan
      Kerala state legal services authority (KELSA)

    • @abdulrasheedk2720
      @abdulrasheedk2720 6 лет назад +4

      Shihab ഒരു അക്ഷര തെറ്റാണ് സുഹൃത്തേ ക്ഷമി .....

  • @semis_world19
    @semis_world19 6 лет назад +319

    ഈ ഉമ്മമ്മാരെ കണ്ടപ്പൊഴാ ന്റെ ഉമ്മയൊക്കെ എത്ര എത്ര നല്ലതാണെന്ന് മനസ്സിലാകുന്നേ,,12കൊല്ലായി കല്യണം കഴിഞ്ഞിട്ട്‌ ചുമ്മാ പോലും ന്റെ സൈഡ്‌ നിക്കൂല,,ന്റെ ഇക്കാന്റെ സൈഡേ നിക്കൂ,,കാലുകഴുകി വെള്ളം കുടിക്കണം ഉമ്മാ,,ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയ ഞാൻ എത്ര ഭാഗ്യവതി ആണു,,,Alhamdhulillaah

  • @rubeenarafeeqrubeenarafeeq1205
    @rubeenarafeeqrubeenarafeeq1205 6 лет назад +114

    ഇതക്കെ കാണുമ്പോൾ അല്ലാഹുവെ. വല്ലാത്ത സന്തോഷം. തോന്നുന്നു

  • @sijuuni4256
    @sijuuni4256 5 лет назад +136

    ആ മെഡത്തിന്റെ വാക്കുകൾ ഒരുപാട് പേർക്ക് ഉപകരമാക്കി എന്ന് തോന്നുന്നു...നല്ലത്....😍💚👨‍👩‍👦

  • @najmudheentharayil6008
    @najmudheentharayil6008 7 лет назад +237

    വിദുബാല ക്ക് പകരം വിദുബാല മാത്രം ......ഒരു ബിഗ് സലൂട്ട് ..... ഈ എപ്പിസോഡ് ഭർത്താക്കൻമാർക്ക് കുറേ പഠിക്കാനുണ്ട് .പിന്നെ ബാബു റഹീമിന് ഇപ്പോഴത്തെ മാനസി കസ്ഥിതി അദ്ദേഹത്തിനേ മനസ്സിലാകൂ അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്യാൻ പ്രേക്ഷകർ തയാറാകണo ...അതു പോലെ അദ്ദേഹത്തിന് ഒരു താങ്ങായി അമൃത ടിവിയും ഉണ്ടാകണം ......മറ്റുള്ള കാര്യങ്ങൾ എല്ലാം ശരിയായി ക്കൊള്ളുo നല്ല ഒരു ജീവിതം നേരുന്നു👍👍👍

    • @SheejamSheejam
      @SheejamSheejam 4 года назад +5

      ഇവൻ ആദ്യം കർണാടക സ്വദേശി ഭാരതി എന്നാ സ്ത്രീ യെ കല്യാണം കഴിച്ചു... 2004.ഇവന്റെ മഹല്ല് അറിഞ്ഞു മറ്റൊരു പെണ്ണിനെ ചതിച്ചു കെട്ടി.. അവർ ഇവന്റെയും കുടുംബത്തിന്റസിയും ചതി അറിഞ്ഞു തലാഖ് വാങ്ങി.. അന്നും ഇവൻ നാട്ടിൽ ഇല്ല.. പിന്നെ ആദ്യ ഭാര്യയും കൊണ്ട് പല സ്ഥലങ്ങൾ മാറി മാറി താമസിച്ചു... മറയൂർ.. സുൽത്താൻ ബത്തേരി.. അങ്ങനെ പലയിടത്തും.. കാഞ്ഞിരപ്പള്ളി മഹല്ല്. കാരൻ ആണ് ഇത് ഇവന്റെ അമ്മ എന്നു പറയുന്ന ചിലന്തി ആണ് ഇവന് koot.. കാഞ്ഞിരപ്പള്ളി മഹല്ല് അറിയാവുന്ന കാര്യം ആണ് ഇവന്റെത്.. ഒരു പാവം പെൺകുട്ടിയുടെ ജീവിതം കളയാൻ കൂട്ടു നിന്ന മഹല്ല്.. അവന്റ അമ്മ വളരെ മിടുക്കിയ... അവന്റ സഹോദരൻ ഞാൻ മാനിക്കുന്നു... ഇപ്പോൾ നിരപരാധി ആയ ഒരു പെണ്ണിന്റെ കുറ്റം പറഞ്ഞു ഇവൻ anslna എന്ന് കൊച്ചിന്റെ ജീവിതം കളഞ്ഞിരിലുന്നു.. പ്രിയപ്പെട്ട അൻസലനാ.. നീ കൂടുതൽ അറിയുക ഇവനെ കുറിച്..... എവിടുന്ന് ഇവൻ രണ്ടാമത് കല്യാണം കഴിച്ചെന്നു... ആ സ്ത്രീ ആണ് ഞാൻ... കൂടുതൽ ഞാൻ പറഞ്ഞു തരാം... കുറെ palli ഭാരവാഹികൾ ഉണ്ടല്ലോ നാറിയ കുറെ ജന്മങ്ങൾ.... അവരോട് അന്നെഷിക്കണം....

    • @jmz9891
      @jmz9891 4 года назад +1

      @@SheejamSheejam iyaal ningale kallyaanam kazhichuo

    • @SheejamSheejam
      @SheejamSheejam 4 года назад +2

      വിവാഹത്തട്ടിപ് കുടുംബം.. അതാണ് ഇവനും കുടുംബവും

    • @SheejamSheejam
      @SheejamSheejam 4 года назад +4

      വീണ്ടും കല്യാണം കഴിക്കാൻ ആണോ അമൃത tv ടെ സപ്പോർട്ട് വേണ്ടേ....

    • @gamelover2477
      @gamelover2477 3 года назад +1

      @@SheejamSheejam, ivan veendum keti ennan comment section iloode arinath!! Instayil wifinde post okke idunnu ennum ketu!! 😒😒Iyalde insta ID ariyuo?

  • @binumakkar2497
    @binumakkar2497 6 лет назад +216

    ഇപ്പോൾ സുഖമായി ജീവിക്കുന്നു എന്ന് മനസ്സിൽ ആഗ്രഹിക്കുന്നു. പടച്ചോൻ കൂടെ ഉണ്ടാവും തീർച്ച.

    • @aseenakp3229
      @aseenakp3229 4 года назад +7

      അവർ ഡിവോഴ്സ് ആയി അയാൾ വേറെ കെട്ടി. ഇപ്പൊ ദുബായിൽ സെറ്റിൽഡ് ആണ്

    • @prakashkumarp6264
      @prakashkumarp6264 4 года назад +2

      Divorce aayi

    • @rajishakv2718
      @rajishakv2718 4 года назад +1

      Sarikkum ano

    • @aseenakp3229
      @aseenakp3229 4 года назад

      @@rajishakv2718 mm. ശരിക്കും അവർ ഈ ഷോ കഴിഞ്ഞ ഉടനെ ഡിവോഴ്‌സ് ആയി. അയാൾ തന്നെ പറയുന്നുണ്ട്. ഫേസ്ബുക് അക്കൗണ്ടിൽ. പുതിയ വൈഫ്‌ കൂടെയുള്ള ഫോട്ടോസും ഉണ്ട്

    • @SheejamSheejam
      @SheejamSheejam 4 года назад

      @@naturediary952 1.. 2.. 3.. 4..???

  • @Antonio-qy8ot
    @Antonio-qy8ot 5 лет назад +599

    ജോളി ചേച്ചി മരുമകള്‍ ആയി വന്നാൽ തീരുന്ന പ്രശ്നം ഉള്ളു.....

  • @padayappasingam516
    @padayappasingam516 4 года назад +24

    വിധുബാല മേഡം... പറയാൻ വാക്കുകൾ ഇല്ല..... മേടം സൂപ്പറാ പൊളിയാ മുത്താണ് 👏👏👏👏🙏🙏🙏

  • @venugopal4763
    @venugopal4763 3 года назад +2

    ഹലോ നമസ്കാരം ഇന്ന് 2021 ആഗസ്റ്റ് 16 ഈ ഒരു പ്രോഗ്രാം എന്നാണ് ഞാൻ കേട്ടത് ഇത് സൂപ്പർ സൂപ്പർ സൂപ്പർ ഇങ്ങനെ തന്നെ വേണം ഞാൻ വർഷങ്ങൾക്ക് മുമ്പേ ഇത് ഈ പ്രോഗ്രാം കാണുന്ന ആളാണ് എന്തായാലും ഈ ഒരു നിലപാടെടുത്ത രണ്ടുപേരെയും യോജിപ്പിച്ചത് ദൈവത്തിന്റെ ഒരു കാരുണ്യം അവിടെ ഉണ്ടായിരുന്നു ഇതുപോലെ അവര് രണ്ടുപേരും അടിച്ചുപൊളിച്ച് ജീവിക്കട്ടെ

  • @imywilton8698
    @imywilton8698 7 лет назад +125

    നല്ലതു വരട്ടെ ......all the best .

  • @ashiqmanjeri8734
    @ashiqmanjeri8734 7 лет назад +153

    നല്ലൊരു പര്യവസാനത്തിൽ എത്തിക്കാൻ കഴിഞ്ഞതിൽ വിധു മാടത്തിനും, കെൽസ അംഗങ്ങൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട്. കൂടാതെ ആണത്വത്തോടുകൂടി, നല്ലൊരു ഭാവി ജീവിതത്തിന് വേണ്ടി മനസ്സ് കാണിച്ച ബാബു റഹീം എന്ന പ്രിയ സഹോദരനും, അതിന് വേണ്ടി കൂടെ നിലകൊണ്ട അൻസലന എന്ന കുഞ്ഞനുജത്തിക്കും ഹൃദയത്തിന്റെ ഭാഷയിൽ എന്റെ സന്തോഷം അറിയിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനും എന്നും നല്ലത് മാത്രം വരുത്തട്ടെ എന്നുകൂടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @poovikp6550
      @poovikp6550 6 лет назад +1

      Ashiq Manjeri ..crrct👌

    • @jecynifa6149
      @jecynifa6149 5 лет назад

      Moths.Yves

    • @aseenakp3229
      @aseenakp3229 4 года назад

      പ്രാർത്ഥന ഫലിച്ചില്ല. അവർ ഒരുമിച്ചു ജീവിച്ചില്ല. ഡിവോഴ്സ് ആയി. അയാൾ വേറെ കെട്ടി. ദുബായിൽ സെറ്റിൽഡ് ആണ്

    • @gasalvichu2112
      @gasalvichu2112 4 года назад

      @@aseenakp3229 sathyamano

    • @aseenakp3229
      @aseenakp3229 4 года назад

      @@gasalvichu2112 yes. ഫേസ്ബുക്കിൽ ഉണ്ട് അയാളും പുതിയ വൈഫുംമായുള്ള ഫോട്ടോസ് ഒക്കെ

  • @ramyavlogs5362
    @ramyavlogs5362 Год назад +8

    Correct decision. 2023 ൽ കാണുന്നവർ ഉണ്ടോ?

  • @annuszayan4364
    @annuszayan4364 5 лет назад +62

    മാഡം നിങ്ങളുടെ മുന്നിൽ മനസ് കുനിച്ചിരിക്കുന്നു

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ആ ജമീലയുടെ ഭർത്താവ് മരിച്ചത് ആയിരിക്കില്ല നാടുവിട്ട ആയിരിക്കും അവളെക്കൊണ്ട്..

  • @karulai4866
    @karulai4866 6 лет назад +37

    മേഡം നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @wayanadshahidali8697
    @wayanadshahidali8697 7 лет назад +128

    ഞാൻ ഒരു ഭർത്താവ് ആണ് എന്നെ പോലെയുള്ള കോടിക്കണക്കിന് ഭർത്താക്കൻമാരും ഭാര്യമാരും ഉള്ള ഈ കൊച്ചു കേരളത്തിൽ ഇത് പോലെയുള്ള ഒരു സന്ദേശം കൊടുക്കാനായ ബാബു റഹീമിനും അൻസലക്കും പ്രത്യേകിച്ച് അമൃത ടിവിക്കും കെൽസക്കും എന്റെ ഒരു ബിഗ്സല്യൂട്ട്

  • @rakeshek1993
    @rakeshek1993 3 года назад +6

    ഇത് കാണുമ്പോൾ നിങ്ങളോടും ആ ഭാര്യാ ഭർത്താക്കന്മാരോടും ഒരുപാട് സ്നേഹം... എല്ലാർക്കും നല്ലത് മാത്രം വരട്ടെ 🙏.. ഇവർ സമൂഹത്തിന് ഒരു role model ആണ്...

  • @muhammednavasarakkal
    @muhammednavasarakkal 6 лет назад +84

    നിങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരെ അനാവശ്യമായി ഇടപെടാൻ അനുവദിക്കരുത്

  • @mohammedalik5676
    @mohammedalik5676 5 лет назад +19

    മധ്യസ്ഥം വഹിച്ച മാഡം
    ആയരം അഭിനന്ദനങ്ങൾ....

  • @risharafeekmadakkal2613
    @risharafeekmadakkal2613 7 лет назад +59

    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ചേച്ചി നിങ്ങളാണ് താരം

  • @ilfahaneef5122
    @ilfahaneef5122 5 лет назад +6

    ദൈവം പൊരുത്തപ്പെടാത്ത ഒരു കാര്യത്തിനായി സ്വന്തം മാതാപിതാക്കള്‍ നിന്നെ നിര്‍ബന്ധിച്ചാല്‍ , ആ വിഷയത്തില്‍ മാതാപിതാക്കളെ നിനക്ക് ധിക്കരിക്കാം.. അത് തെറ്റല്ല..

  • @myworld2137
    @myworld2137 7 лет назад +15

    nalla theerumanam vidhu madam love u 😘oru pad thanx.god bless u babu and ansalna..jameela mam ellam seriyavum ...

  • @TOM-w8c7j
    @TOM-w8c7j 4 года назад +20

    so so so happy to see that the husband and wife are united. Great counselling :)
    Its 2020, hope so they are living happily.

  • @chinnukitty4041
    @chinnukitty4041 5 лет назад +139

    ആ പാവത്തിന് ഇതുവരെ സ്വന്തം ഭാര്യയെ സ്നേഹിച്ചു കൊതിതീർന്നിട്ടില്ല. സ്വന്തം കുഞ്ഞിനെ ഒന്ന് താലോലിച്ചു കൊതിതീർന്നിട്ടില്ല. എന്നിട്ടും ആ അമ്മ എന്താ സ്വന്തം വാശി മാത്രം ജയിക്കാൻ നോക്കുന്നെ

    • @gamelover2477
      @gamelover2477 3 года назад

      Ee show kazhinnayudane ayal divorce aaki!!! 😒Vere ketti, ennan arinath!!

    • @jagensvlog3851
      @jagensvlog3851 3 года назад

      @@gamelover2477 യ്യോ കഷ്ടം😢

  • @faisalfebin
    @faisalfebin 6 лет назад +78

    ഇതിൽ ആകെയുള്ള പ്രശ്‌നം ജമീലക്ക് സംസാരിക്കുമ്പോൾ ഇച്ചിരി വോൾടേജ് അധികമാണ്

  • @jamaljamal-yt8zy
    @jamaljamal-yt8zy 7 лет назад +71

    നന്മകൾ നേരുന്നു.. അമൃതാ ടി വി ക്കും ജഡ്ജ് മെന്റിനും അണിയറ പ്രവർത്തകർക്കും നന്ദി...

  • @annuszayan4364
    @annuszayan4364 5 лет назад +137

    ഇവരുടെ ഇപ്പോളത്തെ സ്ഥിതി അറിയാൻ ആഗ്രഹം ഉണ്ട്. നല്ല സ്ഥിതി ഉണ്ടാകും എന്ന് ആഗ്രഹിക്കുന്നു

  • @munshirbavo8596
    @munshirbavo8596 4 года назад +5

    Madame, we've got a lot of good words from you. I'm proud of you

  • @yasarekp
    @yasarekp 5 лет назад +4

    Babu&അൻസില നിങ്ങൾ എടുത്ത തീരുമാനം ഒരു മഹത്തായ ഒരു ചരിത്രം മാണ് ഒരു പാട് ഇതു പോലുള്ള കേസുകളിൽ കിടന്നു ആരെ തള്ളണം ആരെ കൊള്ളണം എന്ന് അറിയാതെ നട്ടം തിരയുന്നവർക് എടുക്കാവുന്ന തീരുമാനമാണ് അതിനു സഹായിച്ച കെൽസ ക്കും ജഡ്ജസിനു അഭിനന്ദനങ്ങൾ

  • @praveenagopan2082
    @praveenagopan2082 7 лет назад +2

    Thnx Amrita T V and Khelsa panel members

  • @husnapp6851
    @husnapp6851 2 года назад +366

    4 വർഷത്തിന് ശേഷം ഈ സ്റ്റോറി കാണുന്ന ഞാൻ.... ഇപ്പൊ എങ്ങനെയാണ് ഇവരുടെ ജീവിതം പോവുന്നത് എന്നറിയാൻ ഒരു ആഗ്രഹം 😊

  • @shakeebmongam4966
    @shakeebmongam4966 4 года назад +12

    റഹീംക്കാ നല്ല തീരുമാനം നിങ്ങള്‍ മാസ്സാണ്
    ഇപ്പോഴും നിങ്ങള്‍ രണ്ടു പേരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു
    Love u both 😍

  • @shihabpunnakkanduhail8565
    @shihabpunnakkanduhail8565 4 года назад +31

    പടച്ചവനെ രണ്ടു പേരും സന്തോഷമായി ജീവിക്കുന്നുണ്ടെന്നറിനാൽ മതി എനിക്ക്. രണ്ടു പേരെയും കാണുമ്പോൾ സങ്കടമാകുന്നു

    • @aseenakp3229
      @aseenakp3229 4 года назад +1

      ഇല്ല. ഇവർ ഒരുമിച്ച് ജീവിച്ചില്ല. ഡിവോഴ്സ് ആയി. അയാൾ വേറെ കെട്ടി. ദുബായിൽ സെറ്റിൽഡ് ആണ്

    • @fathimaraees9004
      @fathimaraees9004 3 года назад

      @@aseenakp3229 ningalaano setilaakki koduthe😂

    • @aseenakp3229
      @aseenakp3229 3 года назад

      @@fathimaraees9004 athello

    • @fathimaraees9004
      @fathimaraees9004 3 года назад

      @@aseenakp3229അവർ സന്തോഷായിട് ജീവിക്കുന്നെങ്കിൽ നല്ലതല്ലേ അതോണ്ട് ചോയ്ച്ചതാ 😔😔

    • @muhammedhafrasvk8595
      @muhammedhafrasvk8595 3 года назад

      @@fathimaraees9004 പിരിഞ്ഞു എന്ന് തന്നെയാണ് പലരും പറയുന്നത്.

  • @RamaswamyIyerGanesh
    @RamaswamyIyerGanesh 4 года назад +9

    I liked this episode very much, I know vidhubala mam as an actress, but she is such a wonderful human being, she talked well and she helped the couple and child to lead a very happy positive life, u r really great madam

  • @abdulrahoof7662
    @abdulrahoof7662 7 лет назад +35

    ഉമ്മയെ സ്നേഹിക്കുക അൻസൽന ഭർത്താവിന്റെ അമ്മയോടുള്ള കടമ നിർവഹിക്കണം ജമീല ഉമ്മ പേരക്കുട്ടിയുടെ മുഖമോർത്തു കൊണ്ട് മരുമകൾക്ക് മാപ്പു കൊടുത്തു ക്ഷെമിക്കാനും പൊറുക്കാനും
    തെയ്യാറാവണം അൻസാൽനയുടെ ഉമ്മ മരുമകന്റെ കുടുംബക്കാരോട് ബഹുമാനവും ആദരവും കാണിക്കണം പടച്ചവൻ അവരുടെ ജീവിതത്തിൽ എല്ലാ റഹ്മത്തും ബർകതും ചൊരിയട്ടേ ആമീൻ ,,,,

  • @najiabdu7727
    @najiabdu7727 5 лет назад +56

    Aa കുഞ്ഞു വലുതായാൽ ഇത് കാണുകയാണേൽ രണ്ട് വലിയുമ്മ മാരെയും വെറുക്കും.

    • @lovebirdlovebird5561
      @lovebirdlovebird5561 4 года назад

      Jancy abdu വലുതാവുമ്പോ yu ട്യൂബിൽ അടിച്ചോളും

  • @najsalam8825
    @najsalam8825 5 лет назад +11

    വിധു ബാല മാഡം vrey great ബിഗ് saloot madam.... 🙏🙏🙏🙏

  • @elizabethjacob6812
    @elizabethjacob6812 7 лет назад +4

    after a long time, great advice from panel !!!!

  • @abdulkarimpattani9504
    @abdulkarimpattani9504 7 лет назад +36

    സന്തോഷം സഹോദരങ്ങളെ.. അച്ഛനെയും അമ്മയെയും തിരിച്ച് കിട്ടിയ ആ പോന്നു മോൾക്... ജീവിതം സന്തോഷം ഉണ്ടാവട്ടെ. പ്രിയ അമ്മമാരെ.. മക്കൾടെ സന്തോഷത്തിന് വേണ്ടി ഇത്തിരി എങ്കിലും സഹകരിച്ച് കൂടെ. ജമീല അമ്മെ.. നിങ്ങൾക്ക് ദൈവം ദുരന്തങ്ങൾ തരാതിരിക്ക ട്ടെ...

  • @sree3926
    @sree3926 Год назад +2

    Super episode.Vidhubala ma'am,you are great❤

  • @frfr3934
    @frfr3934 4 года назад +3

    Ente kayyil enthu thetundayalum ente baaryayude umma avale kutam paranh ente koodeye nilkku..umma really love you ummaa

  • @jamshijamshi3463
    @jamshijamshi3463 5 лет назад +39

    ഒരുബന്ധം വേർപെടുത്തിയാൽ അല്ലാഹുവിന്റെ simhasanam polum virakum. Evide medam നല്ല രീതിയിൽ കൈകാര്യം ചെയ്തു

  • @dipuck4120
    @dipuck4120 4 года назад +37

    ബാബുവും , അൻസിലും ഒരുമ്മിച്ച് ജീവിക്കുന്നത് കാണാൻ നല്ല ആഗ്രഹം❤️❤️

  • @mallustorytellar5640
    @mallustorytellar5640 5 лет назад +21

    ബാബു റഹീം .വലിയ ഒരു തീരുമാനം .ആ കുഞ്ഞിന് ജീവിധം കിട്ടട്ടെ .

  • @raghunathpanicker5598
    @raghunathpanicker5598 4 года назад +7

    as a psychologist and as a human being , myself respect the analysing capability and psychological approach of Vidubala Mam

  • @saeedasulaiman9551
    @saeedasulaiman9551 7 лет назад +19

    Good madam evarude kariyathill madam edutha theerumanam superb

  • @honestman1685
    @honestman1685 6 лет назад +47

    അമൃത ടിവിക്കും വിധുബാല മാഡത്തിനും കെൽസ പാനൽ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഒരായിരം ആയിരം ആശംസകൾ......

  • @ajithat2142
    @ajithat2142 7 лет назад +6

    God bless panel members and Anchor for their continuous effort.

  • @aboobackerppbaapu4933
    @aboobackerppbaapu4933 6 лет назад +5

    ഞാനും അഭിനന്ദിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെ

  • @LOVEFORALL8273
    @LOVEFORALL8273 4 года назад +8

    സത്യം ആയിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇവർ നന്മയുള്ളവയാ...

  • @bindus4221
    @bindus4221 6 лет назад +46

    Humble request to the programme producer please do make few episodes on how these families are living today. A programme based on your success stories. Please keep up the good work. Thank You.

    • @sindhunair4787
      @sindhunair4787 4 года назад

      Well said

    • @shebajose8231
      @shebajose8231 4 года назад +1

      They divorced..he got married again..now in dubai with new wife..hope that stays

    • @nahimanicchu987
      @nahimanicchu987 3 года назад

      @@shebajose8231 yengane aranchuu

    • @shebajose8231
      @shebajose8231 3 года назад

      @@nahimanicchu987 check his insta acnt...

    • @nahimanicchu987
      @nahimanicchu987 3 года назад +1

      @@shebajose8231 id plzz

  • @abbas6720
    @abbas6720 6 лет назад +2

    ബിധുബാല ചേച്ചിയുടെ ആ അഭിപ്രായം അതാണ്‌ വേണ്ടത്- അങ്ങിനെ തന്നെയാണ് പറഞ്ഞ് കൊടുക്കേണ്ടത്- താങ്ക്സ്

  • @shareefmannarkkad2720
    @shareefmannarkkad2720 7 лет назад +55

    ഇ എപ്പിസോഡ് dislike അടിച്ചവർ എന്താണ് ഉദെഷിച്ചേ ഇതിൽ കൂടുതൽ ഒരു നല്ല കാര്യം വേറെ ?

    • @SheejamSheejam
      @SheejamSheejam 4 года назад +1

      ഇവൻ ചതിയനാണ് 3.. കെട്ടിയവൻ.. 2.. എന്നു പറയുന്നു witnes

  • @rajithak.p6915
    @rajithak.p6915 7 месяцев назад

    കഥയാല്ലിതുജീവിതം പ്രോഗ്രാമിന് എന്റെ ബിഗ്‌ സല്യൂട്

  • @haibishmgm2232
    @haibishmgm2232 5 лет назад +3

    Vidhu bala madam such an outstanding personality. I like you. Very well... appreciated

  • @sajithagafoor2194
    @sajithagafoor2194 Год назад +1

    മക്കളുടെ santhoshathilulla ജീവിതം കാണാൻ ആഗ്രഹിക്കുന്ന അതിനു വേണ്ടി ശ്രമിക്കുന്ന parents ആണ് മക്കളെ സ്നേഹിക്കുന്ന parents.അവരുടെ സന്തോഷം മാത്രം ചിന്തിക്കുന്ന parents മക്കളെ സ്നേഹിക്കുന്നവർ അല്ല. മറിച്ച് അവരെ vishamippikkunnavar ആണ്.parents ഇൻ്റെ തെറ്റുകൾ മനസ്സിലാക്കി അവരോട് നമുക്കുള്ള കടമകൾ ചെയ്ത് നമ്മുടെ ജീവിതം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ കൊണ്ട് വരുന്നവര് ആണ് നല്ല മക്കൾ.parents inu വഴങ്ങി നമ്മുടെ ഇഷ്ടങ്ങളെ മാറ്റി വച്ച് അവർക്ക് വേണ്ടി ജീവിതം നശിപ്പിച്ചാൽ നിങൾ അത് നിങ്ങളോടും അവരോടും ചെയ്യുന്ന തെറ്റ് ആണ്.നിങൾ സന്തോഷത്തിൽ ജീവിക്കാൻ thudangummbol അവരുടെ വിഷമങ്ങൾ താനേ അലിഞ്ഞു തീരും.അപ്പോ അവരും നിങ്ങളും happy ആവും.otherwise ജീവിതാവസാനം വരെ parents um നിങ്ങളും വിഷമത്തിൽ ആവും.

  • @rashibinas2207
    @rashibinas2207 4 года назад +13

    10: 9 മനസിന് വളരെ സന്തോഷം ആയ നിമിഷമുള്ള എപ്പിസോഡ് ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @rashibinas2207
      @rashibinas2207 4 года назад

      വിധു ബാല മാഡം 🥰🥰♥️♥️♥️👍👍👍

  • @landtechsurveyors4446
    @landtechsurveyors4446 4 года назад

    Great every one need to watch these programs really great thanks vidhu Bhala ji

  • @jaziya932
    @jaziya932 3 года назад +9

    അമ്മയെയും ഭാര്യ യെയും ഒഴിവാക്കരുത് 💪രണ്ടു പേരെയും നിറുത്തണ..... പോലെ...... നിറുത്തണം 💪

  • @aiswaryanairs98
    @aiswaryanairs98 Год назад

    Valare santhosham thonniya episode anu ith. Ippo avarude life eangane anenn ariyan agraham und.

  • @princydas9730
    @princydas9730 7 лет назад +11

    perfct episode. cngrts amrutha tv. vidhubala has given xclnt adviced.

  • @nadeerashanavas1615
    @nadeerashanavas1615 4 года назад

    Vidhubala madathinte arogyathinum ayussinum vendi dua cheyyunnu.iniyum orupad jeevithangal orumippichuvidan kazhiyatte.

  • @angelsworld9226
    @angelsworld9226 4 года назад +4

    Mother's Day (May 8)nte annu thanne ith kaanan patty....Vidhuamma's words gave positive vibes...

  • @faisalmukkan261
    @faisalmukkan261 5 лет назад +4

    Ithokke kanumbol nammudethonnum oru problem allaaa ennu thonnunnavar. Oru 👍🏻

  • @noufalabubaker291
    @noufalabubaker291 6 лет назад +10

    ONE OF THE MOST HAPPIEST MOMENT MAY ALLAH BLESSING BOTH OF YOU

  • @nasifcp4929
    @nasifcp4929 6 лет назад +1

    When I watch this video.I feel so happy bcuz mostly the baby of two.she get her parents.Good very good

  • @vinayanp8869
    @vinayanp8869 7 лет назад +13

    God bless .....Aa paavam kunjine Uppayum Ummayum kitti.....

  • @krishnajasudhi4126
    @krishnajasudhi4126 4 года назад

    Ethrayum kalam ee program kanditt Oru bayankara sandhoshm thonnunathu innanu ... Love uuu panal... Love uuuu vidhumadm...kandodirunna Ente sandhosham kandal njan onnippivhathu poolund.... . 😉

  • @rajivijay7741
    @rajivijay7741 7 лет назад +98

    Congratulations babu and ansalna. Keep happy married life

  • @AMSams971
    @AMSams971 7 лет назад +4

    Thank you amrita tv

  • @alipandivlog8046
    @alipandivlog8046 4 года назад +74

    കാലം 2020 എത്തിനിൽക്കുമ്പോൾ അവരുടെ ജീവിതം ഇന്ന് എങ്ങനെ പോകുന്നു എന്നറിയാൻ ഒരാഗ്രഹം

    • @HappySad547
      @HappySad547 3 года назад +2

      Avar pirinju.. Ayal vere kalyanam kazhichu

    • @thanseerkmp5877
      @thanseerkmp5877 3 года назад +3

      Ivar pirinjo satyamano

    • @soorya-yb9rn
      @soorya-yb9rn 3 года назад

      @@HappySad547 Veruthe Kallam parayaruth

    • @Farhaa497
      @Farhaa497 2 года назад

      @@HappySad547 sheriyano 🙄

    • @namrithaaneesh5580
      @namrithaaneesh5580 2 года назад

      @@HappySad547 ആന്നോ

  • @padmininair1519
    @padmininair1519 4 года назад +1

    Thank u amirta tv👌👌

  • @lovelove-cv1he
    @lovelove-cv1he 6 лет назад +13

    Amen നല്ലത് മാത്രം വരട്ടെ.. അൽ ഹംദുലില്ലാഹ്

  • @islamicknowledge3528
    @islamicknowledge3528 6 лет назад +2

    Vidhubala Madam says things that are very good for everyone to understand

  • @muhammedsidheek.amuhammeds6680
    @muhammedsidheek.amuhammeds6680 4 года назад +2

    Madathinodu valiya bahumanam thonnunnu. Big salute madam.

  • @a12bd23
    @a12bd23 Год назад

    Very clear talking the judges madam clever and intelgent coments

  • @afsalkhan5043
    @afsalkhan5043 4 года назад +8

    ഇവരുടെ ഇപ്പോഴുള്ള ജീവിതം നല്ല സന്തോഷത്തിൽ ആയിരിക്കും എന്ന് കരുതുന്നു പ്രാർത്ഥിക്കുന്നു
    ഇവരെ ഒന്നുകൂടെ ഈ പരിപാടിയിൽ കൊണ്ട് വരണം . ഒരുപാടു കുടുംബത്തിന് പ്രജോതനമാകും

    • @ramsiyajafar641
      @ramsiyajafar641 4 года назад

      They are divorced

    • @afsalkhan5043
      @afsalkhan5043 4 года назад +3

      Ramsiya Jafar സത്യമാണോ നിങ്ങൾ ഈ പറയുന്നത് നിങ്ങൾക്ക് അവരെ അറിയോ ??? ഇങ്ങനെ ചോദിച്ചത് കൊണ്ട് ഒന്നും വിചാരിക്കരുത് കാരണം ഞാൻ നല്ല പ്രതീക്ഷയിലായിരുന്നു അവർ ഇപ്പൾ നല്ല സന്തോഷത്തിൽ ജീവിക്കുന്നുണ്ടാകും എന്ന് വിചാരിച്ചു അതാ

  • @johnrennyrenny4234
    @johnrennyrenny4234 4 года назад

    Nalloru theerumanam. Ethram kudumba preshnagal ulla arkk ethoru thiricharivinum sheriyaya theerumanam edukanum sahayakam aakum. Good

  • @pradeepnair140
    @pradeepnair140 6 лет назад +24

    ഇവർ സുഖമായി ജീവിക്കട്ടെ

  • @AbdulSalam-wr1tn
    @AbdulSalam-wr1tn 5 лет назад

    A thallede koode engane a kochu jivichu...bhathrakaali...Vidhu bala madam your great.......Nalla thirumanam...Avark ella vidha ashamsakalum.....Nannayi jivikan allah anugrahikatte

  • @assajasu
    @assajasu 6 лет назад +9

    നല്ല ഒരു ജീവിതം രണ്ടു പേർക്കും ഉണ്ടാവട്ടെ

  • @aslamk1163
    @aslamk1163 6 лет назад +2

    Amritha tv kk orayiram abhinandangal. . Avarkkum nangalkkum daivam nallath varuthatte

  • @arshadard98
    @arshadard98 4 года назад +3

    Masha allah🌍💝😇last aayappo happy aayi😍insha allah oke redy aavatte........

  • @sajnasajsaj8412
    @sajnasajsaj8412 6 лет назад

    Vidhu bala Mam u r the great judge for this panel, Mam maximum try cheyyunnund ellavareyum orumichu kondupokan ,,,, pala prasnangalum madathinte idapedalukal kondanu solve ayittullathu, Mam ningalkk nallathu varatte,,, paramavadhi ellavarum veettil thanne prasnangal solve cheyyan sramikuka,,,, pala prasnangalum nisaramanu,,, nothing is impossible,,,, nammal vicharichal prasnamundakkanum, solve cheyyanum namuk thanne sadikkum,,,,, enthayalum Babu, ansalna,,, ivarude kunju Mol santhoshayi prasnangalillathe jeevikkan allahu thoufeek nalkatte,,, aameen,,

  • @rasheedpupoovathinkal1424
    @rasheedpupoovathinkal1424 7 лет назад +81

    ബാബു നല്ല തീരുമാനം അമ്മയെ ഉപേക്ഷിക്കാതെ നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ അമ്മയുടെ വാശി മാറിക്കോളും കാത്തിരിക്കൂ നല്ല സ്നേഹത്തോഴെയുള്ള സ്വഭാവമാണ് നല്ല ഒരു ഭാര്യയുടെ ലക്ഷണം നല്ല സ്നേഹമുള്ള ഭാര്യയാണെങ്കിൽ എത്ര ക്രൂരനായ ഭർത്താവും വാശിക്കാരിയായ ഉമ്മയും ആ പെണ്ണിനെ തിരിച്ചും സ്നേഹിക്കാൻ തുടങ്ങും അത് ഞാനെത്രയോ കണ്ടതാണ് മകളെയോർത്ത് ധൈര്യമായി സ്നേഹത്തോ ടെ യും പരസ്പര വിശ്വാസത്തോ ടെ യും നിങ്ങൾ ജീവിക്കണം പെണ്ണ് കെട്ടി നടക്കുന്നതല്ല യഥാർത്ഥ പുരുഷൻ ഏതൊരു സത്രീക്കും എന്തെങ്കിലുമൊരു കുറവുണ്ടാകും അതുപോലെ പുരുഷനും അതിന് ഒരു കുട്ടി ആകുമ്പോൾ ഭാര്യയെ ഉപേക്ഷിക്കലല്ല അന്തസ്സോടെ പോറ്റണം ഒരു ആണ് അവന്റെ കഴിവ് ഭാര്യയുടെ അടുത്താ കാണിക്കേണ്ടത് അല്ലാതെ നാട്ടിലുള്ള സത്രീകളുടെ അടുത്തോ നാട്ടുകാരുടെ അടുത്തോ അല്ല ഭാര്യയെ ഉപേക്ഷിക്കുന്നവന് നാളെ ഭയാനകമായ ശിക്ഷ കാത്തിരിക്കുന്നത് മറക്കണ്ട സന്തോഷമുള്ള ഒരു കുടുംബ ജീവിതത്തിനായി അള്ളാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒപ്പം നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നല്ല മക്കളെ നമുക്കെല്ലാം അള്ളാഹു തരട്ടെ (ആമീൻ)

  • @neenumary5743
    @neenumary5743 6 лет назад

    Orupadu sathosham thonunnnu allaram swantham makkala pole karuthi avaruda nalla jeevithathinu venda upadhashagal nalkunnu God bless u mam

  • @akspalakkad9356
    @akspalakkad9356 7 лет назад +3

    Ansila babu oru nalla bharthava eniyenkilum nannayi jevikku please Vidhubala madam ningalkku oru big salute

  • @fathimashafi5219
    @fathimashafi5219 3 года назад

    Thanks for this important information thankyou

  • @sajir4833
    @sajir4833 7 лет назад +42

    എനിയുള്ള ജീവിതത്തില്‍ നല്ലത് വരട്ടെ insha allah...