ഞാൻ troll കണ്ടാണ് ഇവിടെ ഇതിപെട്ടത് എന്നെ പോലെ വേറെ ആരേലും ഒണ്ടോ?🙄🙄😂😂😂 ( എന്നോപോലെ ഇവിടെ എത്തിപെട്ട് 4.4k likes തന്ന എല്ലാവർക്കും നന്നി 05/01/2024) Thanks for your likes 😁
@@reshmyravi321 നിങ്ങൾ ഒരു വലിയ സംഭവം ആണ് ഞാൻ പറഞ്ഞ ഈ 4 വരികളിൽ ഇത്രയും വലിയ രഹസ്യം ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു പിന്നെ സമയം കിട്ടുമ്പോൾ ഹിന്ദു അല്ലാത്ത ഏതേലും ഒരു സുഹൃത്തിനൊപ്പം ഗുരുവായൂർ അമ്പലത്തിൽ പോകണം അവിടെ ഈ പറഞ്ഞ മതം കാണാൻ പറ്റും
He is Muslim She is Christian And goto Marriage Hindu style That is good all religion don't blame this couples we are one yellarum sahayich melotu kondupovaa 😍😍
ആദ്യം ആംഖറേയും വിധികർത്താക്കളെയും കഞ്ചാവടിച് പ്രോഗ്രാം അവതരിപ്പിച്ചതിന് കേസ് എടുക്കു.. എന്നിട്ടാവാം ബാക്കി ഉള്ളത്.. ufff... എജ്ജാതി ദുരന്തങ്ങൾ ആണ് എന്റെ പൊന്നമ്മച്ചി... 😡🙏🙏🙏🙏
@@prasadnemmara8121 u said it...comment boxil പലരും ഈ കുട്ടിയെ support ചെയ്തു സംസാരിക്കുന്നു...സ്വന്തം മക്കൾക്കോ പെങ്ങൾക്കോ ആണ് ഇത് സംഭവിച്ചത് എങ്കിൽ അപ്പോഴും ഇവരെപോലുള്ളവർ ഇത് തന്നെ പറയുമോ എന്തോ 😑
സത്യം പറഞ്ഞ ആ പെണ്ണ് സംസാരിക്കുന്നത് നല്ല രീതിയിൽ ഞങ്ങൾക്ക് മനസിലാകുന്നുണ്ട് കാണുന്ന കാണുന്ന ഒരു സാധാരണ ബുദ്ധിയുള്ള ഒരു പ്രേക്ഷകനെ മനസ്സിലാകുന്നുണ്ട് എന്ത് റിലേ പോയെ ജഡ്ജിയാണ് കൊണ്ട് ഏൽപ്പിച്ചിരിക്കുന്നത് അവതാരകയും ശരി അതേപോലെ
പാവപ്പെട്ടവന്റെ വേദന ചാനൽ വിറ്റ് കാശാക്കുന്നു. പണക്കാരനെ കാണുന്നില്ലല്ലോ.? ( സിനിമക്കാരുടെ ഡിവോഴ്സ് മാത്രം എടുത്തു കാണിച്ചാൽ ഈ പരിപാടി സൂപ്പർ ഹിറ്റ് ആകും. )
അവർ പരസ്പരം ഇഷ്ടമെങ്കിൽ അവർ ജീവിക്കട്ടെ... അല്ലാതെ പിന്നെ അവരെ വിളിച്ചു വരുത്തി അപമാനിക്കുന്നത് ശെരിയാണോ... വിവരമില്ലായിമക്ക് എന്നെകിലും അവർക്ക് തിരിച്ചടി കിട്ടുമ്പോ ഇതൊക്കെ പഠിച്ചോളും..
സ്നേഹിച്ചു കേട്ടുന്നവർ കെട്ടിക്കോട്ടെ അവരുടെ ഇഷ്ടത്തിന് വിടണം പക്ഷെ അതിന്റെ പിറകെ എന്തുവന്നാലും സുഖമായാലും ദുഃഖമായാലും അവനവൻ തന്നെ അനുഭവിക്കണം.ബാക്കി ഉള്ളവരെ ശല്യപെടുത്തരുത്. Full കോൺഫിഡൻസ് ഉണ്ടങ്കിൽ മനസ് പറയുന്നത് തന്നെ ചെയ്യുക.
കുട്ടി fb acount കൊടുത്തു എന്ന് പറഞ്ഞത്. Just id name പറഞ്ഞു കൊടുത്തതാണ്. അവിടെയുള്ള അത്രയും ആളുകൾ അകൗണ്ടിന്ടെ പാസ്‌വേർഡും username ഒക്കെ കൊടുത്തു എന്നാണ് കരുതിയിരിക്കുന്നത് 😜😜😜
ഒരു പരിചയവും ഇല്ലാത്തൊരാൾക്കു fb അക്കൗണ്ട് ഒക്കെ കൊടുക്കുന്നത് ശരിയാണോ. അത് വഴി ചാറ്റ് ചെയ്ത് അവളെ ട്രാപ്പിലാക്കാനാണോ പാട്. അവർ അതൊക്കെയല്ലേ ചോദിച്ചത്.
ആദ്യത്തെ ട്രോൾ കണ്ടപ്പോ വല്ല്യ കാര്യം ആക്കിയില്ല. പിന്നെ പിന്നെ... അണ്ണാക്കിൽ അടിച്ചു കൊടുക്കുന്നു Thug കണ്ട് തപ്പി ഇറങ്ങിയ ഞാൻ.... 🔥 രോമാഞ്ഞിഫി ക്ക്കേഷൻ
Fb അക്കൗണ്ട് കൊടുത്തു എന്ന് പറഞ്ഞത് username ആണ് കൊടുത്തത്. അല്ലാത്ത ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും അല്ല കൊടുത്തത് എന്ന് ആരെങ്കിലും ഒന്ന് ഈ പെണ്ണിനോട് പറഞ്ഞു കൊടുക്ക്.. 😂😂😂
കുട്ടി പറയുന്നത് ഇത് കാണുന്നവർക്ക് മനസ്സിലാവുന്നുണ്ട്.ജഡ്ജിംഗ് പാനലിൽ ഇരിക്കുന്നവർക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല? അവരുടെ ഉദ്ദേശിക്കുന്ന രീതിയിൽ വരുന്നില്ല അതുതന്നെ
Trolls കണ്ട് വന്നവർ ഇവിടെ കമ്മോൺ 😂🤓
😂👍
😂😂
😂😂😂
Rider
😅
Troll kand vannavar aarelm ondo?
Njan unde😂😂
Njan 😂
njn
Yup😜😜🙋🏻♀️
✋️
ഇസ്ലാം മതത്തിൽ ജനിച്ചു... ഒരു ക്രിസ്ത്യാനി പെണ്ണിനെ പ്രണയിച്ചു... അമ്പലത്തിൽ പോയി വിവാഹം.. കഴിച്ചു.. ആ ചെക്കന്റെ ആ മതേതരത്വം കാണാതെ പോകരുത്😅😅😅
😂😂
Full comedy 😀
Very funny
😂😂😂
😃😃😃😃🌹
Fb account കൊടുത്തു എന്നു കുട്ടി ഉദ്ദേശിച്ചത് അക്കൗണ്ട് name കൊടുത്തു എന്നാണ് അവരുടെ വിചാരം ഇമെയിൽ ഐഡി പാസ്‌വേഡ് ഒക്കെ കൊടുത്തു എന്നാണ്.....😀😀😀
Aaanney.. Chodhyam kettaal id yum password um kodutha poleya
Haann
Aa anchor ne pidich maatanam
Myr😡
Yup
😀😀
Ath parayan thaneyaahnn njaanum vanne
കുട്ടി നല്ല വ്യെക്തമായി സംസാരിക്കുന്നു. അവതാരക അടക്കം എല്ലാരും വേറെ ഏതോ ലോകത്താണ്
കുട്ടിയുടെ ശരീരഭാഷയിൽ നിന്നുതന്നെ കുട്ടിയുടെ പക്വതയില്ലായ്മ മനസ്സിലാക്കാം.
ഞാൻ troll കണ്ടാണ് ഇവിടെ ഇതിപെട്ടത് എന്നെ പോലെ വേറെ ആരേലും ഒണ്ടോ?🙄🙄😂😂😂
( എന്നോപോലെ ഇവിടെ എത്തിപെട്ട് 4.4k likes തന്ന എല്ലാവർക്കും നന്നി 05/01/2024)
Thanks for your likes 😁
Njanum
Njan
Jokuten nte troll😂
Me too
നൂറാമത്തെ ലൈക് ഞാനാണ് 😁
Cmnts വായിച്ചു ചിരിച്ചു പണ്ടാരം അടങ്ങിയിരിക്കുന്ന*ലെ ഞാൻ 🤣😁🤣 💥
🤣🤣🤣🤣sathyam
ഞാനും 😜
🤣🤣🤣😂
Njanum
ഞാനും
ഈ പരിപാടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഇത്രയും views കിട്ടിയ ഒരു episode ഉണ്ടായത് ...😀
കോമഡി ട്രോൾ കണ്ട് ഇപ്പോൾ .. അതാണ് കാണാൻ വന്നത് 😆😆😆😆 പണ്ടൊക്കെ കരച്ചിൽ ആയിരുന്നു ഇപ്പോൾ . Thug, counter, comedy, ആഹ്ഹ് 😆😆😆😁😎😎
Andhass🤣🤣
Sathyam
Athu powli
കള്ളത്തി
വരൻ മുസ്ലിം
വധു ക്രിസ്ത്യൻ
വിവാഹസ്ഥലം അമ്പലവും
ആഹാ അന്തസ്സ്.......
✌😝
Ithilum valiya mathasouhardam swapnangalil maatram .....
Ambalathil jadhi matham illa vivaham kazhikunnathilum illa andhasoke manushyan varuthunnatha dheivam alla dheivathinta munpil ellavarum onna manushyanta munpil anu dheivam 3 ivide ambalathil andhas ndhinta udeshathila mashe paranje
Pinne prenayikumbo chathiyo athmarthathayo undakumonnu adhyagattathil arkum manasilakilla manasilakumayirunengil athilek pokan arum ishttapedukayum illa ee valicha parupadi orale iruthit oru TV Chanel il katti manapoorvam nanam keduthanam athinoke ee pet parupadis okke
@@reshmyravi321 നിങ്ങൾ ഒരു വലിയ സംഭവം ആണ് ഞാൻ പറഞ്ഞ ഈ 4 വരികളിൽ ഇത്രയും വലിയ രഹസ്യം ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു
പിന്നെ സമയം കിട്ടുമ്പോൾ ഹിന്ദു അല്ലാത്ത ഏതേലും ഒരു സുഹൃത്തിനൊപ്പം ഗുരുവായൂർ അമ്പലത്തിൽ പോകണം അവിടെ ഈ പറഞ്ഞ മതം കാണാൻ പറ്റും
🙈🙈🙈
വീട്ടുകാർ കൂടി ഇരുന്ന് പറഞ്ഞ് തീർക്കാൻ നോക്കണ്ട പ്രശ്നങ്ങൾ ഈ പരുപാടിയിൽ വന്ന് അങ്ങോട്ട് ഇങ്ങോട്ട് പറഞ്ഞു നാണകേട് ആക്കുന്നു 😂😂
എന്ത് വിധി ഇത് 😇😇
Ath kand ninga rasikunnu😂
@@alubond1 😂😂
Ithane enikum thonith
They are all paid well for what they did
@@sinjusteephan3885 chechide insta id tharo!!!
പ്ലസ്ടു തോറ്റ എനിക്ക് ഈ പെൺകുട്ടി പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ട് എന്നിട്ടും ഈ പഠിപ്പും വിവരവുമുള്ള ഇവർക്കെന്താ മനസിലാവാതെ 🤔
Verum show🤣yeduth kinattilidanayik
Enthaayalum naanam kettu jadges
😂😂😂
പെട്ടന്ന് മനസ്സിലാക്കിയാൽ എപ്പിസോഡ് പെട്ടന്ന് തീർക്കണ്ടി വരില്ലേ
Vedhyvysam mathram poraa vivaramkudi vennam
കാണുന്ന നമ്മൾക്ക് ഒക്കെ ആ കൊച്ചു പറയുന്നത് മനസ്സിലാകുന്നുണ്ട്... എന്നിട്ടും അവിടെ ഇരിക്കുന്ന മഹൻമർക്ക് മനസ്സിലാവുന്നില്ല🤭
സത്യം 😂
Right😁
ശെരിയാ
Mansilakiyal kuthithiripu undakkan patttillallo
Crct💯😂
എല്ലാത്തിനും കാരണം റേഞ്ച് ഇല്ലാതിരുന്നത് കൊണ്ടാണ്..... BSNL 😪
😂😂😂😂😂😂
Bsnl mathramma rangee ulluu
🤣🤣😁 oru reethiyil athum seri anu
😂😂😂
😄😄😄😄😄😄😄😄
15:27
That girl : Ride nu poyathanu
Velliammayii : Evide
That same girl : Roadel koode.
Lmao 😎😂
Edit : Thanks for 2k likes.
Thug
Trolls കണ്ടുവന്നർ ഇവിടെ കമ്മോൺ
😂😂 maaraka thug
Wasted
😎🚬. 🔥🔥🔥
*അവതാരിക കഞ്ചാവ് വലിച്ചതല്ല കൂട്ടിയിട്ട് കത്തിച്ചതാണെന്നു പറയാൻ പറഞ്ഞു അമൃത* 😂😂😂💊
😲😂🤣😂🤣
Nte ponne ejjathi
🤣🤣🤣
Ejjathi 🤣🤣🤣
😂😂
ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയ indian railway യെ ആരും കാണാതെ പോകരുത് 😂😂😂പെട്ടന്ന് എത്തിക്കേണ്ട 🔥🔥🤭🤭
🤣🤣🤣🤣 ath pwliye 😂😂😂
😂😂😂😂
😂😂
😂😂
😆😆😆
ചെവി കേൾക്കുന്ന ആരേലും വിളിച്ചിരുത്തു.... ആ പാനലിനു ഒരു തേങ്ങയും മനസിലാവുന്നില്ല 😂🤣
Sathyam kore vayasaan maar irunn nthokkayo parayaa 😂😂😂 aa penn paraynne onn ivar kelkkunne veronn ivaranoo neethi kodukkunnee pashtt😂😂😂😂
പ്രായം ആയില്ലേ
@@Theperson12isdead പ്രായം ആയ ഇവന്മാരൊക്കെ കൂടി എത്ര പേരുടെ വിധി പറഞ്ഞു കൊലക്ക് കൊടുത്തു ആവോ.?
🤣🤣🤣🤣
😂
റേഞ്ച് ആണ് എല്ലാ പ്രശ്നത്തിന്റെയ്യും തുടക്കം എന്നു തോന്നിയവർ like, അടി
Airtel aaayirikum , ayinte range Everest ilum malante moolum mathre kittu manshnullath kittilla
@@abdulkhader1974 vi ennu kettittundoo
@@abdulkhader1974 sooryanil polum range kittatha vi
Penninte number medikkan ulla udayippaaa ethra kand irikkunnu 😂
Comedy stars ഇപ്പൊ അമൃത TV യിലോട്ട് മാറ്റിയോ 😂😂
Areella
😂😂😂
🤣🤣🤣
😂😂😂😅
😂😂😂😂😂
🤣😂
സന്തോഷ് ജോർജ് കുളങ്ങര പോലും ഇങ്ങനൊരു ride poi കാണില്ല..
😀
Athu pwolichu
🤣🤣
😂
Athe
😂😂😂
ഇവർ ചെയ്ത മത സൗഹാർദം ഒന്നും ഇന്ത്യയിൽ ആരും ചെയ്തിട്ടുണ്ടാവില്ല........
കൊള്ളാം പൊളി സാനം my.....
Troll കണ്ട് വന്നവർ ഉണ്ടോ ഇവിടെ 👍🏼
Pinne allande
Unddd😄
Pinnallah
ഈ പ്രോഗ്രാം ഉദെശശുതി കുടുംബ കലഹം ഇണ്ടാകുക എന്ന് ആണ് ഈ കാര്യം എത്ര പേർക്ക് അറിയാം ഇത് മനസിൽ ആക്കിയവർ ലൈക്ക് അടി മക്കളെ
ഒറ്റെണ്ണത്തിന് ചെവിം കേക്കില്ല പോരത്തെന് ഫുൾ കഞ്ചാവും 😂😂
😆😆😆😆😃😃😃😃
😂😂😂😂
😁😂😂
🤣🤣
😆
ഇജ്ജാതി 🤣🤣
ഇത് ഒരു കോമഡി പ്രോഗ്രാം ആയി പ്രഖ്യാപിച്ചു കൂടെ
യ്യാാാ
😂😂😂
23 വർഷങ്ങൾ ആയിട്ട് bus standil പോകുന്ന ഞാൻ...... ee ബുദ്ധി എനിക്ക് തോന്നിയില്ലല്ലോ (range )............
😆😆😆
🤣🤣🤣🤣
Iniyonn payati nok🤗
🤣🤣🤣thalyil avnda
🤣🤣
Fb ഒരു പബ്ലിക് പ്ലാറ്റ്ഫോം ആണെന്നും അതിൽ ഏത് അപരിചിതനും മെസ്സേജ് ഉം ചെയ്യാം എന്ന് കൂടെ അറിയാതെ ആണ് അവർ സംസാരിക്കുന്നത്😇😇😬
ട്രോൾ കണ്ടു വന്നു കമെന്റ് വായിച്ചു ചിരിച്ചു പണ്ടാരം അടങ്ങി ട്രോളിനെക്കാൾ സൂപ്പർ ട്രോൾ ഇങ്ങു കമെന്റ് ബോക്സിൽ ഉണ്ട്....
Alla pine chirichu chathu
Yes
Sathyam🤣
😂 Sathyam
sathyM
അവളുടെ മുഖത്തെ നിസ്സാരത ആണ് അത്ഭുതം തോന്നിപ്പിക്കുന്നത് 🤣🤣🤣🤣🤣
Yes
Kurach kazhiyumbo manasilakum life kond nashipichenn
Sathyam..vayyatha kochinepole
True
Sathyam
ഒരു കഥയില്ലാത്ത പെണ്ണും റിലേ പോയ ജഡ്ജും🙏🤭
Sathyam 🤭😆😆
😅😅😆
Sathym
😂🙏🏻
Satymm
റൈഡിനി പോയി 😁
എവടക്കൂടെ ? 😉
റോട്ടീക്കൂടെ😂😂
Thug 😂
🤣🤣
😂😂😂
😂😂😂
ആ എങ്ങനിരിക്കണ് 😂😂
ആ പെങ്കൊച്ചു പറയുന്നേ പകുതി കാര്യം ചാനലുകാരു വേറെ രീതിലാ മനസിലാക്കുന്നെ 😂😂😂 ഓളം പരിപാടി
Brw... Avaru rating koottan enthenkilum kittuo enn nokkualle😂😂
@@mehdihassan93 😂😂 എന്നിട്ടും കൂടുന്നില്ലല്ലോ ന്നു ഓർക്കുമ്പോ 😂😂
Sathym
Correct
ചെവി കേൾക്കുന്ന വല്ലോരെയും അവതാരക ആക്കിക്കൂടെ ഇവന്മാർക്ക്.
Fun Fact : Most of us are not watching in full screen😆😆😆
True 😂
😁
Ayin🙂
@@Rohit17_ aa ayin 🤨
@@TheDramaclub4 aaah veendum ayin....
മത സൗഹാർദ്ദതിന് ഒരു ഉദാഹരണം ഉണ്ടകിൽ അത് നീ യാണ് കുട്ടാ
ട്രൂ
Athe penn Christian
Chekan muslim
Kalyanam ambalathil vechun 😀
*ആദ്യ കുര്ബാനക്ക് ശേഷം പള്ളിയിൽ പോയിട്ട* *ആ ചേട്ടനല്ലേ ഹീറോ* 😃😃 💥💥💥💥
Ormippikkalle ponne, sirichu chatha epidose aanath
പോയിട്ടില്ല പുള്ളി പിന്നെ 😂
Unbelievable ഒരു പെൺകുട്ടി fb അക്കൗണ്ട് മറ്റൊരാൾക്ക് കൊടുക്കുക ഈ സമൂഹത്തിന്റെ ഒരു പൊക്കോ , 😂
😂😂
Id കൊടുത്തു എന്ന ഉദ്ദേശിച്ചത് 😂😂
😄😄😄😄
Phone call cheyyan koduthu, but phone number koduthilla. Director brilliance
Unbelievable🤣🤣
3:59 ഇർഫാന്റെ സ്ഥലം അട്ടപ്പാടിയാ..
ലെ anchor: ആർക്ക് സ്ഥലമുണ്ട് 🤣🤣🤣
😂
@@Mohammad-xl7cg ചിരിച്ചു ചാവും 🤣🤣
😀
HHahhahha
😁😆😅
ഇത്രേം വിദ്യാഭ്യാസമുള്ള കുട്ടി SB അക്കൗണ്ട് കൊടുക്കുക എന്നാൽ unbeleiveable....
നിർത്തി പോടോ
🤭🤭 Bank acnt ennaavum lavar kettath athaa ithrayk njettal undayee..
🤣🤣
ഞാൻ ഈ പെൺകുട്ടിയുടെ ടഗ്ഗ് ഡയലോഗ് കേട്ട് ചിരിച്ചതിനപ്പുറമാണ് അവതാരകരുടെ വർത്തമാനം കേട്ട് ചിരിച്ചത്.😂😂😂😂
@@anjusurrendrann അങ്ങനെ ആയ്ക്കും
🤣🤣
എല്ലാവരും മാറി നിൽക്ക്
"Actually ഈ SBl ID എവിടെയാണ് കൊടുത്തത് മോളൂ"
It is impossible
,😂😂😂
@@MhdAzar-ul8jc 🤣🤣🤣
🤣🤣🤣🤣
🤣🤣🤣🤣
തഗ്ഗല്ലിത് ജീവിതം 😂😂😎
😂😂
Ijjathi 😂😂😂
Hhhahhhh 😝😝😝😝
😄😆
😂😂😂😂😂
ഇതിൽ ഒരാളെ കണ്ടാൽ പഴയ ജമ്പനും തുമ്പനും കഥയിലെ ജമ്പനെ പോലെ തോന്നുന്നുണ്ടോ 🤔😂
Sathyam naduvil irikkunna aalalle
🤣
😂😂😂😂😂😂
This is a body shaming😠
🤭
He is Muslim
She is Christian
And goto Marriage Hindu style
That is good all religion don't blame this couples we are one yellarum sahayich melotu kondupovaa 😍😍
😂😂
Ayyoo🤣
What type of english is this????
@@btsmalayaligirl1760 😂😂
@@btsmalayaligirl1760 😂😂
കുട്ടി എന്തായാലും സത്യ സന്ധ്യദ ഉള്ള കുട്ടിയ...
അത് സത്യാവസ്ഥ
Pinne.....mooothavarodulla bahumaanam ivale kand padikkanam
@@kijoringrosie920 മറ്റുള്ളവരെ കണ്ടു പടിക്കേണ്ട കാര്യം ഉണ്ടോ
@@haiifrnds941 njan aa penumbillane kaliyaakiathaan🤦♀️
കല്ലു വച്ച നുണ പറയാ൯ കഴിവുള്ള മിടുക്കി പെൺകുട്ടി. മാതാപിതാക്കളുടെ ശാപ൦ ഒരിക്കലു൦ വിട്ടു പോവില്ല.
ഇവരുടെ സംസാരം കേട്ടാൽ തോന്നും. ചെക്കൻ വിട്ടിട്ടു പോയീന്ന്
😄ആ ഞാനും ട്രോൾ കണ്ടപ്പോ കരുതിയത് അങ്ങനെയായിരുന്നു
🙄ഇവരിതെന്ത് തേങ്ങയാ പറയുന്നേ🤔🤔🤔
😀
Sathyam njnum anganeya karithiye
True
Right
ചെറിയൊരു ജോലിയെ ഉള്ളു മലേഷ്യയിലെ ഒരു കമ്പനിയിൽ ചെറിയൊരു MD ആണെന്ന് 😂
😄😄😄😄
Dialogue kurchu koodi poya setta
jincy kurachu kuranjenkile ullu 😐
ശിവനെ
ആദ്യം ആംഖറേയും വിധികർത്താക്കളെയും കഞ്ചാവടിച് പ്രോഗ്രാം അവതരിപ്പിച്ചതിന് കേസ് എടുക്കു.. എന്നിട്ടാവാം ബാക്കി ഉള്ളത്.. ufff... എജ്ജാതി ദുരന്തങ്ങൾ ആണ് എന്റെ പൊന്നമ്മച്ചി... 😡🙏🙏🙏🙏
Polli man
Bgm idu
Sathyam....
😂😂
എന്നാലും എന്തിനാണ് SP account കൊടുത്തത്... It's unbelievable..😁😂
Ayyyyo ayyyyo
Hoooo hooo
😂
😂😂😂😂
🤣
Comment ഇടാൻ വന്നപ്പോ എല്ലാരും ഒരേ കമന്റ്
Troll video കണ്ടു വന്നവർ ഇവിടെ like 😜😜😜
🤩🤩
എല്ലാം കഴിഞ്ഞപ്പോ കൊട്ട് ഇട്ട പുള്ളി ഉറക്കത്തിന്നു എണിറ്റു.. എന്നിട്ട് ആദ്യം മുതൽ ചോയ്ക്കുന്നു... 😄😂😂😂
😂🤣
😂😂😂
Suuper😀
Ejjathi 🤣🤣🤣
Eathoke eagane
Kandu pidikkane
വലിച്ചതാണോ?
"എല്ലാ കൂട്ടിയിട്ട് കത്തിച്ച് ശ്വസിച്ചത"...
ഇജ്ജാതി ഷോ😂😂
Enta ammo comments &show kandu chirichu chathu😂
Poli.....
Comments kndu chiruchu maduthu..
Fb അകൗണ്ട് അല്ലെ കൊടുത്തത് 😂😂അല്ലാതെ വീടിന്റെ ആധാരം അല്ലല്ലോ 😂😂😂😂😂😂bludy foolssss😂😂😂
🤣
Fb alla sb
ഈ കുട്ടിയെ കള്ളിയാക്കാൻ ചേച്ചി പരമാവധി ശ്രമിക്കുന്നുണ്ട്.. but നടക്കുന്നില്ല
Sathyam... valya Judge anennaa vicharam
Sathayam
Ahha kutti chythathu valare nalla karyamma...phhha
Ninte makal ithupole oodi pokate
@@prasadnemmara8121 u said it...comment boxil പലരും ഈ കുട്ടിയെ support ചെയ്തു സംസാരിക്കുന്നു...സ്വന്തം മക്കൾക്കോ പെങ്ങൾക്കോ ആണ് ഇത് സംഭവിച്ചത് എങ്കിൽ അപ്പോഴും ഇവരെപോലുള്ളവർ ഇത് തന്നെ പറയുമോ എന്തോ 😑
@@darshanadas010 yes 👍seriya
ഇവരെന്ത് തേങ്ങയാണ് പറയുന്നേ
റേഞ്ച് മിസ്സ്സായി എന്നു പറഞ്ഞപ്പം ട്രെയിൻ മിസ്സായി എന്ന്..... വല്ല മനസ്സിലാകുന്നവരേം ഇരുത്തിക്കൂടെ 😬😬😬😬
😂
🤣🤣😅😅
😃😃
Aa penkoch paranjath manasilay... ath matulloru paranju varumboo aake confused
കുടുംബശ്രീ ചേച്ചിമാർ ചർച്ച ചെയ്യും പോലെ
ഇതിപ്പോ ഈ പരിപാടിയിൽ പറഞ്ഞു നാണം കെടുന്നതിനേക്കാൾ നല്ലത് വീട്ടുകാർ തന്നെ അവരെ കല്യാണം കഴിപ്പിക്കുന്നത് ആയിരുന്നു.
അവൾക്ക് ഇതൊക്കെ ഒരു രസം 🤣🤣🤣😂 ഫുൾ ചിരി uff ഇജ്ജാതി എളിമത്തരം
സത്യം അവള് ഫുള്ള് കോമഡി ആക്കി പറയുന്നു
ഈ അവതരിക്കക്കു തീരെ ബോധമില്ല. ഒരു ആ പെൺകുട്ടി എത്ര വെക്തമായാണ് സംസാരിക്കുന്നത്, എന്നിട്ടും പൊട്ടികളുടെ പോലെ സംസാരിക്കുന്നത് 🙄🙄🙄
സത്യം
Sahoo Micro phone il record aaia voice allea video il varunnathu, direct parayunna voice allea avar kealkunne, appo aa difference kaanillea...
💯 Sathyam
sariya
സത്യം ബ്രോ.. വളരെ clear aayit namuk മനസ്സിലാക്കുന്നുണ്ട്... എന്നോട് ഓരോ മണ്ടത്തരം ചോദിക്കുവാ
വീട്ടിൽ പറഞു തീർക്കേണ്ട കാര്യങ്ങൾ ഇവിടെ വന്നു പറഞു അലമ്പാക്കുന്നു
Athanne
Idhokke scripted aan😂😂😂
Athanne
Correct ithu thug life aakki chirikkan Vera koore peru
Mm sathyam sathyam ....nikum thoni
സത്യം പറഞ്ഞ ആ പെണ്ണ് സംസാരിക്കുന്നത് നല്ല രീതിയിൽ ഞങ്ങൾക്ക് മനസിലാകുന്നുണ്ട് കാണുന്ന കാണുന്ന ഒരു സാധാരണ ബുദ്ധിയുള്ള ഒരു പ്രേക്ഷകനെ മനസ്സിലാകുന്നുണ്ട്
എന്ത് റിലേ പോയെ ജഡ്ജിയാണ് കൊണ്ട് ഏൽപ്പിച്ചിരിക്കുന്നത് അവതാരകയും ശരി അതേപോലെ
കോമഡി ഷോ ഇത്രയും ചിരിക്കാൻ ഇണ്ടാവില്ല
Anney sathyam
പാവപ്പെട്ടവന്റെ വേദന ചാനൽ വിറ്റ് കാശാക്കുന്നു. പണക്കാരനെ കാണുന്നില്ലല്ലോ.? ( സിനിമക്കാരുടെ ഡിവോഴ്സ് മാത്രം എടുത്തു കാണിച്ചാൽ ഈ പരിപാടി സൂപ്പർ ഹിറ്റ് ആകും. )
Sathyam..ee kutty mathram alallo..ethrayo per innathe kalathu pokunnu...ith mentally orale hurt chyunna pole aa
Well said
Eth arum nirbhadhichu kond varuvalla niyamathinte vazhik poyal orupad time akum. Television akubol pettanu therumanam akum. Athukondanu pavapettavar ethil varunath.
L
സിനിമാക്കാർ ആരേലും ചെന്ന് പരാതി പറഞ്ഞിരുന്നുവോ . പാവപ്പെട്ടവൻ ആണെങ്കിൽ അത് അറിഞ്ഞു ജീവിക്കണം. അല്ലെങ്കിൽ നാട്ടുകാർ അറിയും.
ലെ ആ കുട്ടി: ഈ തള്ളയെ എങ്ങനെ പറഞ്ഞു മനസിലാക്കാനാ 🤣
🤣🤣🤣🤣🤣🤣🤣
😂😂
😂😂🤣🤣
🤣🤣🤣🤣🤣
😂😂😂😂
ലെ മീശക്കാരൻ 9:15 :ഇത്രേം വിദ്യാഭ്യാസമുള്ള കുട്ടി... SB അക്കൗണ്ട് കൊടുക്കാ ന്ന് പറഞ്ഞാൽ this is unbelievable 🤣
🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣🤣
@@Unicorns8844 🤣
🤣😂😂
അവർ പരസ്പരം ഇഷ്ടമെങ്കിൽ അവർ ജീവിക്കട്ടെ... അല്ലാതെ പിന്നെ അവരെ വിളിച്ചു വരുത്തി അപമാനിക്കുന്നത് ശെരിയാണോ... വിവരമില്ലായിമക്ക് എന്നെകിലും അവർക്ക് തിരിച്ചടി കിട്ടുമ്പോ ഇതൊക്കെ പഠിച്ചോളും..
👏👏uncle പക്വത അവർക്ക് ഇല്ലാതെ പോയി
@@Theperson12isdead അതിനുള്ളത് അവർ അനുഭവിച്ചോളും മോളു
Crct uncle😊
Exactly sir
Sathyumm
Fb acnt എന്നാൽ ബാങ്ക് acnt അല്ല അമ്മച്ചീ.....
Phishing enn kettiittundo setta
😁
നിന്റെ പെങ്ങളുടെ FB ID ഒന്നുതരാമോ
Chirichupoy🤣🤣🤣🤣
@@Thrilling_Trails123 അതിലും നല്ലത് നിന്റ അമ്മയുടെ മറ്റേ acnt അല്ലെ അതാകുമ്പോ ഡെപ്പോസിറ്റ് ഇട്ടാൽ കൂടെ കിടക്കാമല്ലോ
സ്നേഹിച്ചു കേട്ടുന്നവർ കെട്ടിക്കോട്ടെ അവരുടെ ഇഷ്ടത്തിന് വിടണം പക്ഷെ അതിന്റെ പിറകെ എന്തുവന്നാലും സുഖമായാലും ദുഃഖമായാലും അവനവൻ തന്നെ അനുഭവിക്കണം.ബാക്കി ഉള്ളവരെ ശല്യപെടുത്തരുത്. Full കോൺഫിഡൻസ് ഉണ്ടങ്കിൽ മനസ് പറയുന്നത് തന്നെ ചെയ്യുക.
കോ ട്ട് ഇട്ട ആളെ കാണുമ്പോൾ ചിരി വരുന്ന എനിക്ക് മാത്രം ആണോ 😃
😀😀
Enikkum😄
ഇടക്കിടക്ക് range miss ആവുന്നത് എന്ത് കഷ്ടമാണ് 😒😪
😂
🤣🤣🤣😆😆🤭🤭🤭
Idea sim edukkumbo aalojikkanam
😂😂
😂😂
27-9-2020ന് ശേഷം Troll കണ്ട് വന്നവർ ഇവിടെ👍👍👍👍
14-10-2020
@@renjitharanjuu7353 👍👍👍
27 sep ente bdy aahn ... 🌚❤️
നെഗറ്റിവോളി അമ്മച്ചി & കിളി പോയ ജഡ്‌ജുകളും
Yes😂
Pottathi pennumbileleyum
Areva
Most of us are here through Trolls..
Nb: ellaathe ee paripdii oke aar kaanaanaa😂
Troll കണ്ട് വന്നതാണേലും അതിനേക്കാളും മാരക comedy ഒറിജിനൽ വീഡിയോ യിൽ ആണ്
കുട്ടി fb acount കൊടുത്തു എന്ന് പറഞ്ഞത്. Just id name പറഞ്ഞു കൊടുത്തതാണ്. അവിടെയുള്ള അത്രയും ആളുകൾ അകൗണ്ടിന്ടെ പാസ്‌വേർഡും username ഒക്കെ കൊടുത്തു എന്നാണ് കരുതിയിരിക്കുന്നത് 😜😜😜
Pottankaachikal
ഒരു പരിചയവും ഇല്ലാത്തൊരാൾക്കു fb അക്കൗണ്ട് ഒക്കെ കൊടുക്കുന്നത് ശരിയാണോ. അത് വഴി ചാറ്റ് ചെയ്ത് അവളെ ട്രാപ്പിലാക്കാനാണോ പാട്. അവർ അതൊക്കെയല്ലേ ചോദിച്ചത്.
Viddikal aanu panel
വിധു madathinu ഫേസ് book എന്താന്ന് അറിയില്ല
Ooooo
FB ID എന്നാണ് പറഞ്ഞത്
Anchor തെറ്റിദ്ധരിച്ചു
അവർ User&Password ആണെന്ന് വിചാരിച്ചിരിക്കുന്നെ
Sheriya😆
Sathyam
അവൾക്ക് അത് അറിയില്ല
Sariya
Ee thallakkk bodholya
ആ കുട്ടി ഒരാളെ ഇഷ്ടപ്പെട്ടു അത്ഒരു കുറ്റമാണോ. ആണെങ്കിൽ ആ കുറ്റം വിറ്റു പൈസ ഉണ്ടാക്കുന്ന നിങ്ങളൊക്കെ അല്ലെ അതിലും വലിയ കുറ്റവാളികൾ...🌼
Eshtappetath kuttam alla.pakshe ethrem thonnivasam kanichu.ethrem varshm noki valarthiya mathapithaakale vishamipichit kqndavnte koode poyavale punyaalathi enu vilikkn pattuvo?
Angana parayarth oralk 18 vayas kazhinjal avarudei ishtam aaan jee veetam irshadina kalyanam kazhikan olla age aayitiilaa ennall pulik ee kutiyudey kuda jeevikunatin etirai niyamatin onum cheyan illa
2021 കാണുന്ന ഞൻ❌😂
ഞാനും
Njaan
2022
2024
സിം ഐഡിയ ആവാനാണ് സാധ്യത........ 🧘♂️🧘♂️🧘♂️🧘♂️🧘♂️
Ya ya ya njan orkunnu
🤣🤣🤣
@@uniquegoalstudybasednjn vallaaathe orkunnu🤣
I can feel ur nirasha🤣🤣
😝
ആദ്യത്തെ ട്രോൾ കണ്ടപ്പോ വല്ല്യ കാര്യം ആക്കിയില്ല. പിന്നെ പിന്നെ... അണ്ണാക്കിൽ അടിച്ചു കൊടുക്കുന്നു Thug കണ്ട് തപ്പി ഇറങ്ങിയ ഞാൻ.... 🔥 രോമാഞ്ഞിഫി ക്ക്കേഷൻ
ഇവരെ ജീവിതത്തിൽ ഫുൾ റേഞ്ച് മിസ്സ് ആവുന്നല്ലോ കർത്താവെ 🙏🙏🙏
ഇർഫാന് അട്ടപ്പാടിയാ ഇഷ്ട്ടം അട്ടപ്പാടി ഉയിർ 🌿🌿🌿🍁🍁🍁🍁
എന്തിന്
@@Sadiqali-mq5go kanjav kittm athaan
ഒരു കാര്യം 5 തവണ പറയണമല്ലോ ഇവര്‍ക്ക്, ചെവി കേള്‍ക്കില്ല ഒന്നിനും, കഞ്ചാവ് വേറെ എന്ത് 😂😂😂
എന്ത് അശ്ലീലം ആണ് ഇത്..സദാചാര വിചാരണ..കൂടി ഇരുന്നു ചോദ്യം ചെയ്യുന്നവർ ഒക്കെ വലിയ പരിശുദ്ധന്മാർ ആണെന്നാണ് ധാരണ
അതെനിക്കും തോന്നി,,,,, ഇവളുമാര് എന്തിനാണ് ഇതിനു സമ്മതിച്ചേ,...
Sathyam.. mattullavarude swakaryathayil olinj nokkunnavar
ശെരിയാ
അങ്ങോട്ട് മാറി ഇരിക്ക്... എനിക്ക് മനസിലായി കാര്യങ്ങൾ നല്ല ക്ലിയർ ആയി.. njan പറഞ്ഞു തരാം... കുറെ മണ്ടൻ ജഡ്ജും അവതാരികയും
Otayennathinum bodham illaaa.....😆
Anju surendran ellaa comment lum undallo. By the by kuttoose fb id entha
@@anjusurrendrann correct 😄😄😄
Sathym..orennathinum bodham illa
@sruthi s nair ente manasil vanna athe comment
അവിടെ ഇരിക്കുന്നത് മുഴുവൻ കഞ്ചാവാണെല്ലോ
ഒന്നിനും ചെവി കേൾക്കുന്നില്ല 🤣
ഇത്രയും വിദ്യാഭ്യാസം ഉള്ള കുട്ടി എന്തിനു. FB account കൊടുത്തു.. പൈസ അയക്കാൻ ആണ് എന്റെ പച്ച ഉടുപ്പിട്ട മീശക്കാരാ.. ഏതേടെ ഈ ജഡ്ജ്.unbelievable
😁😁😁😁
Hahaha
😃😃😃
😂 😂 😂 😂
Fb id ആണ് താത്തൈ
Fb account koduthath "its un believable " uyyente monee!!
Uyyente mwone pwoli😂😂😂😂
😀😀
😅
@@Ashnaaraj 😂😂🤣🤣😂😂
@@azizksrgd 😄
Fb അക്കൗണ്ട് കൊടുത്തു എന്ന് പറഞ്ഞത് username ആണ് കൊടുത്തത്.
അല്ലാത്ത ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും അല്ല കൊടുത്തത് എന്ന് ആരെങ്കിലും ഒന്ന് ഈ പെണ്ണിനോട് പറഞ്ഞു കൊടുക്ക്.. 😂😂😂
Ubaid ikka troll കണ്ടു വന്നർ
👍
വിധി കർത്താവിനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😂കുട്ടി പറയുന്നത് വേറെയും മേഡം കേൾക്കുന്നതും വേറെയും... എവിടെയോ എന്തോ തകരാറ് പോലെ😇
😂
വിദ്യാഭ്യാസമുണ്ട് വിവരമില്ല , എത്ര നിസ്സാരമായാണ് ഇവരുടെ ഉത്തരങ്ങൾ , മുഖത്തിന്റെ Expression കണ്ടിട്ട് തന്നെ ദേഷ്യം വരുന്നു
E vaga pennineyonnum oranum vishvasich koode nirtaruth
വിദ്യയില്ല അഭ്യാസമേ ഉളളൂ
അഹങ്കാരി
@@__-su2qr ahankari ninte thantha
Enna parayana..... Bodham illa... Allandentha
Fb id അല്ലേ 🙄 ഇവർ ഇത് അക്കൗണ്ട് user id, password കൊടുത്ത പോലെ ഉണ്ടല്ലോ സംസാരം😂😂
🤣😂
Le judge : It's unbelievable 😂🤣
🤣🤣🤣🤣🤣🤣🤣
ഒന്നും പറയാനില്ല ഇവിടെ ഉള്ള എല്ലാവരും കഞ്ഞാവാ😰😰😰😰
കുട്ടി പറയുന്നത് ഇത് കാണുന്നവർക്ക് മനസ്സിലാവുന്നുണ്ട്.ജഡ്ജിംഗ് പാനലിൽ ഇരിക്കുന്നവർക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല?
അവരുടെ ഉദ്ദേശിക്കുന്ന രീതിയിൽ വരുന്നില്ല അതുതന്നെ
Must be high on weed 😂😂
🤣
Crt
True to the core
വിധു ബാലക്ക് ചെവി കേട്ടുടെ Headphone വച്ചന്റെ ചെവി പോയി🤣
Athe 😂😆
🤭🤭🤭😆😆🤭🤭🤣🤣🤣🤣
അവിടിരുന്നു കേൾക്കുന്ന അവർക്കൊന്നും മനസ്സിലാകുന്നില്ല ഇവിടരുന്നു കേൾക്കുന്ന എല്ലാർക്കും എല്ലാം പിടികിട്ടി
സത്യം അവർക്കു ഒന്നും മനസിലാവില്ല...
Daa..... കിട്ടിടാ....
Eyekiller വർഷയും
Rider കണ്ണാപ്പിയും 😂😹
Instagram motham ee penninte thugs aanallo😂😂😂 thappi thappi ingethi😝😝😝😝
തഗ്ഗ് കണ്ട് ചിരിച്ച് ബുദ്ധിയില്ലാത്ത അമ്മായിക്കുള്ള തഗ്ഗുകൾ തപ്പിയിറങ്ങിയ *ലെ ഞാൻ
Same
ചെവി കേൾക്കുന്ന ആരെയെങ്കിലും കൊണ്ടുവരാൻ പറയോ...
Avarang doooreya irikkane😂😂😂atha
@@dilnadileep4205 .😌
Ha ha.
ചെവി കേൾക്കാത്ത മരത്തവള അവതാരികയും,... ഇവറ്റങ്ങൾ കൊന്നും വേറെ പണിയില്ലേ😂
Satyam
irikate ennalalle oru comedy ollu 😂
😂😂
@@Ameefuego 😂😂😂
Ithilaku vilikumbol ponavara kollanam...
കോട്ടു ഇട്ട അപ്പാപ്പൻ ആകെ മൂന്നു വട്ടം ആണ് വാ തുറന്നത്, മൂന്നിലും ചിരിക്കാൻ വക ഉണ്ട് 😂
😂😂😂