പാവക്ക അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Pavakka Achar | Keralastyle | Kayppakka Achar

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 147

  • @raslarasla5182
    @raslarasla5182 Год назад +2

    ഇത് വരെ ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടില്ല ഒന്ന് പരീക്ഷിക്കണം 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @sheebabiju6614
    @sheebabiju6614 Год назад +3

    Ariyatha acharukalum karikalum padikan patty village spices chanalilude thanks

  • @Jamalu786
    @Jamalu786 Год назад +11

    അച്ചാറിനെക്കാൾ എനിക്കിഷ്ട്ടം നിങ്ങളുടെ ഒത്തൊരുമായും, സ്നേഹവും ആണ്. ഈ ഒത്തൊരുമ എന്നും അല്ലാഹു നില നിർത്തി തരട്ടെ!!

    • @JosephkuttyMathew
      @JosephkuttyMathew 4 месяца назад

      Arkariyam allatha samayam ever adi undakumo enn?

  • @mubeenrahman5651
    @mubeenrahman5651 Год назад +1

    അവതരണം ഒരു പാട് ഇഷ്ടപ്പെട്ടു അച്ചാർ ഉണ്ടാക്കിനോക്കം

  • @divyaanil8414
    @divyaanil8414 Год назад +8

    നല്ല അവതരണം. പാവയ്ക്കാ അച്ചാർ ഉണ്ടാക്കിയത് വളരെ ഇഷ്ടപ്പെട്ടു.👌ഉറപ്പായും ഉണ്ടാക്കും.🙂

  • @rajipillai6064
    @rajipillai6064 Год назад +10

    അടിപൊളി,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അച്ചാർ.ഉപ്പും എരിവും ,പുളിയും,മധുരവും,കയ്പ്പും,എല്ലാം കൂടി ഹാ എന്ത് രസ്സം ആണ് .ചൂട് കഞ്ഞിയും 🤤

  • @subhadratp157
    @subhadratp157 Год назад +3

    Adipoli achar 👌👌🌹🌹

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +6

    ഇക്ക പാവയ്ക്കാ അച്ചാർ ഇപ്പോൾ കൂട്ടാൻ തോന്നുന്നു 😋😋ഭയങ്കര ഇഷ്ട. ടേസ്റ്റി ഹെൽത്തി ഡിഷ്‌ ❤️നല്ലത് 😜😜

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Год назад +1

    സൂപ്പർ.. സൂപ്പർ. അടിപൊളി. 👌

  • @MayaMaya-ry8sc
    @MayaMaya-ry8sc Год назад

    ഹായ് കൊള്ളാലോ ഈ ഓണത്തിന് പാവയ്ക്കാ അച്ചാർ ഉണ്ടാക്കാം 👍❤❤♥

  • @JosephkuttyMathew
    @JosephkuttyMathew 4 месяца назад

    Nigal thanne oru pancharaya. Super

  • @amminikanacheril2830
    @amminikanacheril2830 Год назад +2

    How do I get the seeds

  • @shobharajendran6706
    @shobharajendran6706 Год назад +1

    Kodhi aakunnu ikka aduthu ayirunnengil oodi vannene ❤❤

  • @jenusworld-t2c
    @jenusworld-t2c Год назад +3

    കിടിലൻ അച്ഛാർ ... ചൂരമീൻ അച്ചാർ ഉണ്ടാക്കുന്നത് കാണിക്കണം..

  • @veenaantony4953
    @veenaantony4953 Год назад

    super👌kandittu thanne kazhikkan thonnunnu .. ingane ithuvare cheythittilla... ini ingane onnu cheythu nokkanam ... Ente veettil pavakka fry cheythittanu achar akkunnathu...

  • @faseelafaseela7408
    @faseelafaseela7408 Год назад

    Kuppilulla achar kandapposha undakkan thonnunnu ekkayuda samsaram aarkkum eshttamavum

  • @AA-hy6dz
    @AA-hy6dz Год назад +1

    It was not cooked. Wouldn’t it be crunchy and raw?

  • @darsana86
    @darsana86 3 месяца назад

    Thank you chechi and chettan for this recipe👌👍

  • @sumathivazhayil5201
    @sumathivazhayil5201 Год назад +2

    Pavakkaacharsupper👍👍

  • @MuthukumarPjl
    @MuthukumarPjl Год назад +1

    Supper

  • @devotional_editz6174
    @devotional_editz6174 Год назад +7

    Paa പാവയ്ക്ക അച്ചാർ ഉഗ്രൻ 🌹👌🌹🌹🌹😄😄😄 അടിപൊളി 👍👍👍👍👌👌👍👍👍സൂപ്പർ .... മനുഷ്യനെ കൊതിപ്പിച്ചു കൊ ല്ലും ഭാര്യയും ഭർത്താവും കൂടി . ദൈവം തപ്പുരാൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . അച്ചാർ സൂപ്പർ 👌👌👌👌👌👌👌🌹🌹🌹🙏🙏🙏🙏🙏🙏

  • @remadevinarayanan9742
    @remadevinarayanan9742 Год назад

    Super ithuvare undakiyittilla.

  • @shaheedabacker1605
    @shaheedabacker1605 5 месяцев назад

    സൂപ്പർ 👍❤️

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Год назад +1

    Chetta well prepared, Kerry naranga pickle kannikkamo please 10:09

  • @bijigeorge9962
    @bijigeorge9962 Год назад

    ഒന്നും പറയാനില്ല 👌👌👌👌w

  • @lekhavijayan749
    @lekhavijayan749 Год назад +1

    Super 🙏🙏🙏🙏🙏

  • @sheebapurushothaman4815
    @sheebapurushothaman4815 Год назад +1

    super.

  • @vgnkurup1276
    @vgnkurup1276 Год назад

    Enna choodakki thanuthathinu shesham ozhickunnatha nallath

  • @alexbinoy6358
    @alexbinoy6358 Год назад +1

    Supper👍🏻

  • @mobilelenovo6990
    @mobilelenovo6990 Год назад +1

    ഇക്കാ.അടിപൊളി❤

  • @faseelafaseela7408
    @faseelafaseela7408 Год назад

    ❤Ekkakku anlahuvinta anugrahathal ssndam veedavan doova chayyam p p m punaloor

  • @manurajgp6823
    @manurajgp6823 Год назад

    Nannayittund

  • @aswathiachu259
    @aswathiachu259 4 месяца назад

    Valla achaer edana

  • @sharmilareghu9856
    @sharmilareghu9856 Год назад

    സൂപ്പർ 👍

  • @bindus5685
    @bindus5685 Год назад +3

    👍👍🥰🥰പക്ഷെ മീനിന് വില കുറയുന്നില്ലല്ലോ 😮😮

  • @sajeeshvg7043
    @sajeeshvg7043 Год назад

    Onam special curry ellam undakane

  • @sainukitchen1041
    @sainukitchen1041 Год назад +1

    പാവക്കഅച്ചാർഅടിപൊളു🎉❤

  • @iconicgaming0075
    @iconicgaming0075 Год назад

    Masha Allah... Super achar..

  • @PushpammaVincent
    @PushpammaVincent Год назад +1

    Super ikka

  • @bijubiju9438
    @bijubiju9438 Год назад

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉. Super 👍👍👍👍👍👍

  • @selinanoush149
    @selinanoush149 Год назад +7

    അടിപൊളി ❤❤❤❤

    • @renukasunil841
      @renukasunil841 Год назад

      അടിപൊളി സൂപ്പർ❤❤❤❤❤❤

  • @vijayakumari9873
    @vijayakumari9873 Год назад

    ഇഷ്ടപ്പെട്ട ഐറ്റം ആണ്.. ഉണ്ടാക്കുന്നത് എങ്ങനെയെന്നു ഇപ്പോഴാണ് പഠിക്കാൻ പറ്റിയത്.. കണ്ടിട്ട് കഴിക്കാൻ കൊതിതോന്നുന്നു.. ലളിതമായ അവതരണം.. Super 👌👌👌😍

  • @HameedHameed-vd8ov
    @HameedHameed-vd8ov Месяц назад

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Год назад

    Adi poli

  • @ambilitc6884
    @ambilitc6884 Год назад

    Pavakka vella achar undaki kanikamo

  • @ashamathew6728
    @ashamathew6728 Год назад +1

    ഓരോന്ന് ആയിട്ട് വരട്ടെ 😂സൂപ്പർ അച്ചാർ. ഞാനും ഉണ്ടാക്കാൻ പോകുക. Beet root തന്നെ ആയി അച്ചാർ ഇടാൻ പറ്റുമോ.

  • @lovelylopez4122
    @lovelylopez4122 Год назад +1

    Super 👌

  • @valsalavenugopal9690
    @valsalavenugopal9690 Год назад +1

    Supper❤

  • @ashavijay5315
    @ashavijay5315 Год назад

    Ekka Super.

  • @fidaparveen5135
    @fidaparveen5135 Год назад +2

    Soopar❤❤

  • @ItzMeAmaluz
    @ItzMeAmaluz Год назад +1

    Loading 500k... Congratz all of you💜 All the best and God Bless🙌🏻

  • @padmad8965
    @padmad8965 Год назад

    Super 👌👌ഇക്ക 30 പേർക്ക് വെള്ളരിക്ക pachadi ഉണ്ടാക്കാൻ എത്ര gm. വെള്ളരിക്ക വേണം. എത്ര ലിറ്റർ വേണം pachadi

  • @sarasujohn7479
    @sarasujohn7479 Год назад

    Wow...delicious item

  • @RejiKumarR-jy1co
    @RejiKumarR-jy1co Год назад

    ഇക്ക അച്ചാർ super👍🙏

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Ekka pickle polichu Ekkayute
    Samsaram super onam special
    Undakkene god bless your family anie

  • @sethugopinathan6789
    @sethugopinathan6789 Год назад

    Super.

  • @ravendhranpayyavoor-cz6tq
    @ravendhranpayyavoor-cz6tq Год назад +11

    നിങ്ങളുടെ എല്ലാ വീഡിയോകളും ഏറെ ഇഷ്ടപ്പെടുന്നു ഇക്കാ.

  • @seenavarghese9943
    @seenavarghese9943 Год назад +1

    ❤❤❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Год назад

    🙏😃👍 pickle.

  • @meeradas8775
    @meeradas8775 Год назад

    Adipoliiiii

  • @sindhukr5700
    @sindhukr5700 Год назад

    സൂപ്പർ

  • @sadanandantk5514
    @sadanandantk5514 9 месяцев назад +3

    അച്ചാർ ഇട്ടത് കണ്ടു. പക്ഷേ എനിക്ക് വെണ്ടത് മസാല ഇല്ലാത്ത അച്ചാർ ആണ്. അത് എങ്ങനെ ഉണ്ടാക്കാം. എന്ന് പറയുക.

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Год назад

    👍🏻👍🏻👌👌

  • @babupeethambaran5628
    @babupeethambaran5628 Год назад

    Super 💖

  • @suseelamenon4209
    @suseelamenon4209 Год назад

    Good pickle nazier

  • @SumaSuma-gx4pr
    @SumaSuma-gx4pr Год назад +1

    Super

  • @savithrichembulli4871
    @savithrichembulli4871 Год назад

    😊😊😊😊😊😊😊

  • @jishnujichu6737
    @jishnujichu6737 Год назад

    Super❤️

  • @sheejathomassheejababu5873
    @sheejathomassheejababu5873 Год назад

    Tastey 👌👌👌

  • @lailahassan931
    @lailahassan931 Год назад

    Super,

  • @manip1944
    @manip1944 Год назад +1

    👌😋

  • @jobinavarghese
    @jobinavarghese Год назад

    😮😮.

  • @amminiphilip8593
    @amminiphilip8593 Год назад

    Achar.super

  • @jayasreenair3973
    @jayasreenair3973 Год назад

    Super Achar👌👌😍😍

  • @ranijacob6348
    @ranijacob6348 Год назад +3

    Super achar, I never tried this way. I will definitely try 😀

  • @ayishanaseera4358
    @ayishanaseera4358 Год назад

    😍🥰👍👍👍

  • @sherincrisilda5346
    @sherincrisilda5346 Год назад

    👌🏻👌🏻

  • @radhikad3058
    @radhikad3058 Год назад +1

    എണ്ണ ഉപയോഗിക്കാൻ പറ്റാത്തവർക്കു ബുദ്ധിമുട്ട് ആകും അച്ചാർ super ആണ് കണ്ടാൽ അറിയാം

  • @smithavk8527
    @smithavk8527 Год назад

    👌👌👌

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv Год назад +1

    ഇക്കാ അച്ചാറും നിങ്ങടെ അവതരണവും, കൂടെ അമ്പലത്തിലെ പാട്ടും. ഒത്തിരി ഇഷ്ടം ആയി കേട്ടോ.❤

  • @SuniPhilips
    @SuniPhilips Год назад

    Always add the oil in the end after heating and cooling it off

  • @Artistandfamilyvlog
    @Artistandfamilyvlog Год назад

    👍👍

  • @Kli1245Klu
    @Kli1245Klu Год назад +1

    Hai🎉

  • @IndiraSurendran-o7q
    @IndiraSurendran-o7q Год назад +14

    പാവക്ക അച്ചാർ അടിപൊളി അടുത്ത അമ്പലത്തിൽ രക്കോട് കേട്ടലോ

  • @josepj9864
    @josepj9864 Год назад +1

    Sorry time is over diloge is over prayunath thiriyunilla😢😮

  • @siniannasaji4978
    @siniannasaji4978 Год назад +3

    ചേട്ടാ മുറത്തിൽ ഒരു തുണി ഇടമായിരുന്നു, പ്ലാസ്റ്റിക് ഇന്റെ പുറത്തു ഇട്ട് ഉണ്ടാക്കുമ്പ്പോൾ നല്ല വെയിൽ തട്ടമ്പ്പോൾ പ്ലാസ്റ്റിക് കൂടി ഉരുകും

    • @rajukr299
      @rajukr299 5 месяцев назад

      ഇത് എവിടെ നിന്നും കിട്ടിയ അറിവാണ് പ്ലാസ്റ്റിക്കിൻ്റെ മുറം ഉരുകുമോ? എനിക്കനുഭവമില്ല

  • @R.K-AR
    @R.K-AR Год назад +1

    Hai🎉🎉🎉🎉

  • @sachumon2522
    @sachumon2522 Год назад +1

    വായിൽ വെള്ളമൂറുന്നു എന്റെ ഇക്ക വയ്യായെ ഓണവിഭവങ്ങൾ വരട്ടെ മുൻ‌കൂർ ഓണസംസകൾ 👍👍👍🌹🌹🌹🌹

  • @rajanpillai3561
    @rajanpillai3561 Год назад +1

    Ikkaye advance likme

  • @SobanaM-dm5sn
    @SobanaM-dm5sn 4 месяца назад

    THANQ FOR EVERYTHING AMAZING JFK GRACE 🛐

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 Год назад +1

    👌😂

  • @geethaku3951
    @geethaku3951 Год назад +1

    ഞങ്ങൾ പാവയ്ക്കാ വരുത്തിട്ടാണ് ഉണ്ടാക്കുന്നത്

  • @janaki.p.r.5123
    @janaki.p.r.5123 Год назад +4

    എണ്ണ ചൂടാക്കി തണുക്കുമ്പോൾ ഒഴിക്കാറാണ് ഇവിടെ പതിവ്

  • @fathimashoukathali5418
    @fathimashoukathali5418 Год назад +1

    പാവയ്ക്കാ അച്ചാർ സൂപ്പർ kunjimanite സൗണ്ട് കേൾക്കുന്നുണ്ടല്ലോ ചക്കരെ ❤️❤️❤️❤️❤️❤️

  • @moonchris3083
    @moonchris3083 Год назад +1

    ഓണം സ്പെഷ്യൽ ഒന്നും ഇല്ലേ മാഷേ???

  • @somolkuruvilla286
    @somolkuruvilla286 Год назад +2

    Supar

  • @hamzakaruthedath4670
    @hamzakaruthedath4670 Год назад +1

    Karivaeppila,inji,ittilla

  • @seenabs7968
    @seenabs7968 Год назад

    👍❤‍🔥

  • @surajgeorge228
    @surajgeorge228 Год назад +1

    ബായി നല്ലെണ്ണ നന്നായി തിളപ്പിച്ച് ആറിയ ശേഷം ഒഴിക്കണം... ഇപ്പോൾ ബായിയുടെ ഗുരു ഞാനല്ലേ - ? ദക്ഷിണ തന്നോളൂ.... തമാശയാണേ.... സൂപ്പറാണ്.... ഞാൻ ഉണ്ടാക്കാറുണ്ട്. എണ്ണ തി ഇച്ചാറിയ ശേഷം ഒഴിക്കണം അതാണ് നല്ലത്...
    ഒരിക്കൽ ബായിയുടെ വീട്ടിൽ ഞങ്ങൾ എത്തും... ഇപ്പോൾ ഞാൻ നാട്ടിലില്ല... ദൈവം അനുഗ്രഹിച്ചാൽ വരും... by ശാന്താമുരളി

  • @ushavasudevan5313
    @ushavasudevan5313 Год назад +1

    പാവക്ക അച്ചാര്‍ super 👌