പാവയ്ക്കാ അച്ചാർ ഇനി ഈരീതിയിലൊന്ന് ഉണ്ടാക്കിനോക്കൂ 😋||Pavakka Achar||Bitter Gourd Pickle|| Rcp:253

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 394

  • @divyakadankot4566
    @divyakadankot4566 4 года назад +56

    Super Super Super 😍😍😍😍 Ellarum try cheyanam. Njaan undaaki, parayaan vaakilka. Ee oru otta pickle maty Chorunnnan 😋😋😋😋 Thank you chechi 🥰

    • @SheebasRecipes
      @SheebasRecipes  4 года назад +3

      👍Thank u 😍😍😍😊

    • @prabaharish5066
      @prabaharish5066 4 года назад +5

      Tqu mam, I will try, I am an outside malayalee,

    • @rayyarazan8724
      @rayyarazan8724 4 года назад +1

      Kaypp undooo

    • @shila7073
      @shila7073 3 года назад

      How many days can this be stored ?

    • @ziyafahi6799
      @ziyafahi6799 3 года назад

      പാവക്ക വറുത്തോ

  • @thanvx
    @thanvx 2 года назад +1

    Wonderful ദാ ഇപ്പൊ ചെയ്തു കഴിഞ്ഞു. ശർക്കര ഇല്ലാരുന്നു പകരം കുറച്ച് റെഡ് ഷുഗർ ചേർത്തു. thank you very much for sharing.

  • @shifinshifashifinshifa4933
    @shifinshifashifinshifa4933 5 лет назад +13

    എന്റെ രണ്ടു മക്കൾക്കും കയ്പ്പക്ക വളരെ ഇഷ്ട്ടമാണ് . മക്കൾക്ക് 9, 3 വയസ്സായി ഉപ്പേരിയിൽ രണ്ടാൾക്കും ഇത് വളരെ ഇഷ്ട്ടമാണ് . നാട്ടിൽ നിന്നും ആരെങ്കിലും വരുമ്പോൾ എന്റെ ഭർത്താവ് എപ്പോഴും കൊണ്ടുവരാൻ പറയാറുള്ള അച്ചാറിൽ ഒന്ന് ഇതാണ്. ഇനി എനിക്ക് ഇവിടെ ഉണ്ടാക്കാമല്ലോ thank you ചേച്ചി 🤗🤗🤗👍👍😋😋😘😘

    • @SheebasRecipes
      @SheebasRecipes  5 лет назад +1

      Thank u dear😊 appol try cheyyanam 👍

  • @bijo1976
    @bijo1976 3 месяца назад +3

    ഉള്ളതിലേക്ക് ഏറ്റവും നല്ല റെസിപ്പി... ഉണ്ടാക്കി നോക്കി അടിപൊളി.... സൂപ്പർ...❤

  • @naturesignature868
    @naturesignature868 Год назад +5

    I made it today...super tasty...i ate rice just with this pickle...no bitter taste of pavakka....loved it so much ❤

  • @welcometolijivinodschannel.
    @welcometolijivinodschannel. 16 дней назад

    Njan undaki. Super taste aanu. Vinager cherkathe puli cherthathu nalla taste aayi.Pettannu theernnu poyi😊 Thank you for your wonderful receipe .

  • @deepthisreekumar6952
    @deepthisreekumar6952 3 года назад +3

    Njan um try cheytu...super... jaggery ettilla...nalla taste ondarunu... thank you

  • @sheemathankachan9097
    @sheemathankachan9097 Год назад +5

    ചേച്ചി ഞാൻ അച്ചാർ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്എനിക്ക് ഒരുപാട് ഇഷ്ടം ആയി സൂപ്പർ ടേസ്റ്റ്. thank you🥰😘

  • @keralabreeze3942
    @keralabreeze3942 3 года назад +9

    ഇപ്പോൾ ഉണ്ടാക്കി കഴിച്ചതേയുള്ളൂ..എല്ലാവർക്കും ഇഷ്ടമായി. Thank you for the recipe 🙏

  • @nelcyjose4368
    @nelcyjose4368 Год назад

    പാവയ്ക്കാ അച്ചാർ ഉണ്ടാക്കി. വളരെനല്ലത്. താങ്ക്യൂ 🙏

  • @rajiroy9802
    @rajiroy9802 Год назад

    Adipoli recipe... Njan try cheythu.. Superrrr👍👍👍👍

  • @detinaleena529
    @detinaleena529 2 года назад +1

    💜Chechy njan try cheythu super👌👌👌

  • @sharafiashraf9292
    @sharafiashraf9292 4 года назад +4

    Njan try cheythu chechi super😋
    Pinne orazhcha vare kazhinju edukanamenkil veetilulla ellathinem kinattil irakki nirthanam😜

  • @sanushaprasad1677
    @sanushaprasad1677 3 года назад

    Njan um undaakki nokki pwoliyaanu 👌🏻👌🏻👌🏻❤️❤️😋😋😋😋

  • @sulfeekarchakeeri5400
    @sulfeekarchakeeri5400 4 года назад

    ഞാൻ ഇത് try ചെയ്തു... supr ആയിരുന്നു.. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.. ☺️ Tnx chechi

  • @aps_aps_
    @aps_aps_ 3 месяца назад

    Absolutely amazing. It came out very well. 🎉 Thanks for the recipe

  • @athiraathi1993
    @athiraathi1993 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി.
    Thank you 😍

  • @manjunair970
    @manjunair970 4 года назад +2

    Thank you.... Very well explained and more importantly in very few words. Your descriptions regarding measurements leave no doubts....

  • @shoyjoseph2139
    @shoyjoseph2139 4 года назад +2

    Thank you, good way of making pavakka achar by adding puli pizhinjathu, different from other method

  • @ShibilaShafi-r4r
    @ShibilaShafi-r4r 4 месяца назад

    Super nanum try chaythu
    Adipoli ellarkkum eshtamai

  • @angelamaryjohns9205
    @angelamaryjohns9205 2 года назад +2

    Njan try cheythu Super

  • @biyasomy4143
    @biyasomy4143 3 года назад

    Achar undaki ellarkum ishtapettu..very easy and tasty

  • @binutharatheesh5793
    @binutharatheesh5793 4 месяца назад

    ഞാനും ഉണ്ടാക്കി. അടിപൊളി ടേസ്റ്റ്. എല്ലാവരും കഴിച്ചു

  • @mubeenamubi9769
    @mubeenamubi9769 4 года назад

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ആയി നല്ല രുചി ഉണ്ട് 😋😋

  • @jasminbabuk1893
    @jasminbabuk1893 4 года назад +1

    Hi
    ഞാൻ ഇന്ന് പാവയ്ക്കാ അച്ചാർ ഉണ്ടാക്കി. 🤤സൂപ്പർ ചേച്ചി. എല്ലാർക്കും ഇഷ്ട്ടായി.

  • @nafsiyanajeeb7738
    @nafsiyanajeeb7738 3 года назад

    സൂപ്പർ ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു സൂപ്പർ taste thank u

  • @sibymolphilip1944
    @sibymolphilip1944 3 года назад

    ഞാൻ ഇപ്പോൾ ചെയ്തു. Super ആണ്

  • @mercyantonydahlcm3460
    @mercyantonydahlcm3460 3 года назад

    അടിപൊളി അച്ചാർ. ഉണ്ടാക്കി supper

  • @sujithputhiyamadathilsujit3818
    @sujithputhiyamadathilsujit3818 2 года назад

    Thank u chechi njn um tri cheithu super✌️

  • @robinreji2605
    @robinreji2605 11 месяцев назад

    Thanks, I m definitely going to try it

  • @raihakabeer276
    @raihakabeer276 Год назад

    സൂപ്പർ ടെസ്റ്റ് ഈ വിഡിയോ ഇന്നാണ് കണ്ടത് ഉണ്ടാക്കി നോക്കി സൂപ്പർ

  • @padmanair3385
    @padmanair3385 3 года назад +1

    pavakka achhaar everybody loved. theernu. so making another 700 gm today Thank you so much

    • @SheebasRecipes
      @SheebasRecipes  3 года назад

      😍😍🧡🧡

    • @rainbowonthesky9685
      @rainbowonthesky9685 3 года назад

      @@SheebasRecipes ഇത്‌ എത്ര നാൾ നോർമൽ temperature ൽ ഇരിക്കും

  • @Surooslifestyle
    @Surooslifestyle 3 года назад

    Maminte ella reciepe yum super anallo❤️❤️

  • @aksamariyathomas3865
    @aksamariyathomas3865 2 года назад

    Super njan undakki .super aanu

  • @alisonaneja1297
    @alisonaneja1297 5 лет назад +2

    Nannayirikkunnu. Theerchayum try cheyum

  • @tonyvarghese3042
    @tonyvarghese3042 Год назад

    Beautifully done, very simple. Thank you.

  • @arathyharshu6999
    @arathyharshu6999 4 года назад +1

    Sambhavam superatto undakinoki.oru rakshayumilla.nalla taste und👌.good presentation and well explained sister,super... keep it up👍😍😍

  • @vrobert6579
    @vrobert6579 3 года назад +1

    Thanks for our recipes, keep continuing ur thoughts. 👍

  • @angelathelanuprinson-rl2sx
    @angelathelanuprinson-rl2sx Год назад +1

    “ദേ...ഞാനിപ്പോ ഉണ്ടാക്കിയതേയുള്ളു...ആദ്യമായിട്ടാണ് പാവയ്ക്ക അച്ചാർ ഉണ്ടാക്കിയത്...നല്ല ടേസ്റ്റ് ണ്ട് ട്ടോ...👌👌👌👌👌എന്റെ ഫ്രണ്ട് പറയുവാ...“ഇത് കുപ്പിയിൽ എടുത്തു വയ്ക്കേണ്ടി വരൂല്ല ന്നു ”😁...റെസിപ്പിക്ക് താങ്ക്സ് ണ്ട് ട്ടോ...😊😊😊😊😊“അതുപോലെ തന്നെ പുളിയിഞ്ചിക്കും ഇവിടെ ഇഷ്ടം ഏറെയാണ്...😊പുളിയിഞ്ചിയിൽ ഞാനിപ്പോ എക്സ്പെർട്ട് ആണ് 😁”

  • @ibrahimparambil2628
    @ibrahimparambil2628 4 года назад +1

    Njan undaki chechi super aaayitund...thks....ilove yuo...

  • @safanaarshadsafaarshul3198
    @safanaarshadsafaarshul3198 2 года назад

    ഞാനും ഉണ്ടാക്കി. എന്റെ ഭർത്താവിന് വേണ്ടി, ഇക്കാക്ക് നല്ലോണം ഇഷ്ട്ടായി 😍, thanks

  • @arathyalen6086
    @arathyalen6086 2 месяца назад

    Super achar...loved it...

  • @annammakurien5918
    @annammakurien5918 4 года назад +6

    Good presentation no unnecessary talks so no waste of time

  • @flowers6983
    @flowers6983 3 месяца назад

    സൂപ്പർ അച്ചാർ ആണ് ചേച്ചി

  • @padmanair3385
    @padmanair3385 3 года назад

    Gardenil kandamanam pavakka. endu cheyyanam ennu ariyilla athu polae mathanga peechinga, churakka ennivayum if u have reciopes with these please post. innu pavakka achaar undakki came really good. Bye the way I am Padmakumar Nair. New Zealand sayippanamaar short aakiyathanu Padma ennu From Trivandrum Settled Tripunithura. In NZ 25 years.

    • @SheebasRecipes
      @SheebasRecipes  3 года назад

      Churakka ozhich bakki ellathinteyum recipe video ittittundu...Playlist il veg recipes nokkiyal mathi.🙂

  • @sunujames9308
    @sunujames9308 Год назад

    Sheebakutta super ❤

  • @geethanair9012
    @geethanair9012 4 года назад

    Njan undakki eppo .. superbbb taste ..😄😄😄😄👌👌👌

  • @tulipsmyworld1793
    @tulipsmyworld1793 3 года назад

    ഞാൻ try ചെയ്യ്തു നല്ലതാ thanks

  • @jobybabu4765
    @jobybabu4765 4 года назад

    Chechi njan undakki ellarkkum ishtayivSuper

  • @victoriaparmanandham3615
    @victoriaparmanandham3615 Год назад

    Loved it! Thank you for sharing 👌👌👌

  • @atharvksyam
    @atharvksyam 8 месяцев назад

    വേറിട്ട ഐറ്റം.. എന്തായാലും ട്രൈ ചെയ്യാം

  • @beenareetha1279
    @beenareetha1279 3 года назад

    ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു 👌👌👌👌👌👌👌

  • @divyascreations7249
    @divyascreations7249 4 года назад

    Kanumpol തന്നെ കഴിക്കാൻ തോന്നുന്നു .ഉണ്ടാക്കി നോക്കാം ചേച്ചി .ഞാൻ കുറച്ച് recipies ഉണ്ടാക്കിയിട്ടുണ്ട്

  • @mohammadanshad5293
    @mohammadanshad5293 3 года назад

    Adi polli chechi👍🏻

  • @jayajacob7368
    @jayajacob7368 3 года назад +1

    Supper 👍👍👍 I made.

  • @akhilasajesh3559
    @akhilasajesh3559 3 месяца назад

    Sooper aato ...njan undakki

  • @easypeasy938
    @easypeasy938 3 года назад

    Nallenna kk pakaram eth oil upayogikkam..for this..pls reply..
    Pls reply anyone ❤

  • @kavyarajaneesh5836
    @kavyarajaneesh5836 5 месяцев назад

    Tq fr your recipe .really good

  • @judejohns637
    @judejohns637 2 года назад +2

    Super tried it very tasty Thanks for the recipie ☺️

  • @aussyfernandez2026
    @aussyfernandez2026 2 года назад

    Made it and turned out special... Thanx...

  • @soniyabalachandran2088
    @soniyabalachandran2088 2 года назад

    Pavakka achar nannayittund.

  • @jessyjames4339
    @jessyjames4339 3 месяца назад

    Nice recipe 👌👌

  • @naseehaap5554
    @naseehaap5554 4 месяца назад

    ഞാനുണ്ടാക്കി. നല്ല രുചിയുണ്ട്. പാവയ്ക്കാ കഴിക്കാത്തവരും കഴിച്ചു

  • @sruthysyamkumar6513
    @sruthysyamkumar6513 2 года назад

    super taste chechi

  • @amaljohntj5938
    @amaljohntj5938 4 года назад +1

    Presentation is very nice..

  • @suvaikitchen8891
    @suvaikitchen8891 4 года назад +2

    Excellent recipe,good preparation.

  • @umataracad756
    @umataracad756 5 лет назад +1

    Adi poli achar. Superb.

  • @sart4990
    @sart4990 Месяц назад

    ഞാൻ വച്ചു sooperr..

  • @m4mithra30
    @m4mithra30 3 года назад

    Njan undakki.kaipottum illa.super

  • @jventertainments9804
    @jventertainments9804 4 года назад +1

    Suuppeerrrr...... so tasty chechi

  • @annammakurien5918
    @annammakurien5918 4 года назад

    Gooodpresentationwothminimum time thanks forsaving our time and simplerecipe

  • @zarysvlogssariya9825
    @zarysvlogssariya9825 4 года назад

    Super aanu kananum kazhikanum tasty arikule

  • @padmakumari4279
    @padmakumari4279 Год назад

    👌അടിപൊളി

  • @aussyfernandez2026
    @aussyfernandez2026 4 года назад +1

    Turned out Superb...

  • @sheejadas1029
    @sheejadas1029 4 года назад

    Njan undakki nannnayittundu

  • @jameelatc9371
    @jameelatc9371 4 года назад

    ഷീബ നന്ദി.

  • @Jijythomas
    @Jijythomas 3 месяца назад

    Chechi vella pavekka aanengil salt vinegar step cheiyano?

    • @SheebasRecipes
      @SheebasRecipes  3 месяца назад +1

      @@Jijythomas kurach kaip kaanum..athre ullu.ath kuzhappamilla engil cheyyenda

  • @anithamadhu6592
    @anithamadhu6592 4 года назад +1

    Its really super and tasty....tq for this recipie

  • @midhlajali6762
    @midhlajali6762 4 года назад

    Super nalla taste und try cheythu

  • @sureshkumar-vv9hh
    @sureshkumar-vv9hh 4 года назад +1

    Collam nalla Ruchi undee😋

  • @souminicr7548
    @souminicr7548 2 года назад

    Lemon juice pizhinjit pavakkayil ozhikuka enit half an hour kazhinjit pizhinjit achar idam kaippudakilla

  • @divakarkamath4557
    @divakarkamath4557 4 года назад

    Njan indakiii nalla taste inde 😋😋super chechiii 💕💕

  • @JollyJoshy-f4m
    @JollyJoshy-f4m 4 месяца назад

    Super njanum undakki .thank you for this recipe.❤

  • @merlinthomas3640
    @merlinthomas3640 4 года назад

    Njan undakki super

  • @SruthyMakesh
    @SruthyMakesh 5 лет назад +6

    Wow പാവയ്ക്കാ അച്ചാർ അടിപൊളി 👌👌കാണുമ്പോഴേ അറിയാം സൂപ്പർ ആണെന്ന്

  • @pinkysworld8753
    @pinkysworld8753 4 года назад

    Njan try cheythu. Super chechy

  • @shebithaaseef2488
    @shebithaaseef2488 5 лет назад +1

    Kollam super. Ethradivasam vare kedakathe erikkum

    • @SheebasRecipes
      @SheebasRecipes  5 лет назад

      Thank u ☺ 2 week veliyil vekkam...pinne fridgil vechal kurekoodi divasam irikkum

  • @suryamanoj9974
    @suryamanoj9974 4 года назад

    Super chechi pavakka achaar very yummy taste 😋

  • @IMSVGUY
    @IMSVGUY Год назад

    Going to try today 👍👏

  • @seethahari2624
    @seethahari2624 4 года назад +3

    Good presentation.. and im going to try😍

  • @gaadhab4848
    @gaadhab4848 4 года назад +6

    Loved it! So tasty!!!🤤 Thanks a bunch for sharing this with us!😍

  • @nishaantony1827
    @nishaantony1827 4 года назад

    Good recipe..All liked. Prepared many times..Thank you

  • @shameenaabid200
    @shameenaabid200 4 года назад

    nallennante pakara velichenna use cheyyaan patto

  • @muhammadalimuhammadali4248
    @muhammadalimuhammadali4248 3 года назад

    ഞാൻ ഉണ്ടാക്കി. Sooppar

  • @balakrishnannair9192
    @balakrishnannair9192 2 года назад +1

    I tried this very tasty

  • @ammusprasad3061
    @ammusprasad3061 4 года назад +3

    Today I tried this recipe. So good .. came out really well 🙏🏻🙏🏻🙏🏻❤️❤️ everyone should try this 🥰🥰🥰

  • @mitaliroy5991
    @mitaliroy5991 4 года назад +1

    TAKE Love from a assamese😊

  • @sheejam3600
    @sheejam3600 4 года назад +3

    ഇതാണ് അച്ചാർ

  • @ramanikurian275
    @ramanikurian275 3 года назад +1

    Super recipe

  • @bsmr93
    @bsmr93 4 года назад

    Super aanu dear.. adipoli