ചീര തോരൻ അവതരണം അടിപൊളി .... നാടൻ ശൈലിയിൽ ഉണ്ടാക്കിക്കാണിച്ചതിന് നന്ദി.... ഇനിയും നമ്മുടെ നാടൻ വിഭവങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുക.... തീർച്ചയായും എല്ലാവരും .... ഇഷ്ടപ്പെടും ...
ഇക്കാ ഉണ്ടാക്കുന്ന ചെറിയ വിഭവം ആണെങ്കിലും ഞമ്മക്ക് വലിയ ഐറ്റം തന്നെ ആണ്ഇക്കാ ഉണ്ടാക്കുന്ന ഓരോ വിഭവത്തിൽ നിന്നും ഞമ്മക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട് ഇക്കാ 😋😋😋😋
മോന്റെ ചിര തോരൻ അടിപൊളി 👍👌👌👌👌😄😄 സൂപ്പർ . ഇതിൽ കൂടുതൽ എന്ത് വേണം . മോൻ എന്ത് ചെയ്താലും അതെല്ലാം സൂപ്പർ ആണ് 🌹👌🌹👌👌👌👌. പിന്നെ മോന്റെ സബ്സ്ക്രൈബ്ഴ്സ് എല്ലാം മോന് ലൈക് ചെയ്യും . 👍👍👍😄😄😄 അത്രയ്ക്ക് ഞങ്ങൾക്ക് എല്ലാവർക്കും മോനെയും കുടുംബത്തെയും ഒന്തിരി ഇഷ്ട്ടം ആണ് . ഷംല മോളുടെ അസുഖം എത്രയും വേഗം മാറി കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏 മോൻ ഒന്ന് കൊണ്ടും പേടിക്കണ്ട . 👍👍👍ഞങ്ങൾ എല്ലാവരും മോന്റെ കൂടെ ഉണ്ട് .. 👍👍👍👍👍👍ദൈവത്തിന്റെ എല്ലാ അനുഗ്രങ്ങളും ആ കുടുംബത്തിന് ഉണ്ടാകുവാൻ ഞങ്ങൾ നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏❤❤❤❤❤🙏🌹🌹🌹🌹❤🌹തോരൻ സൂപ്പർ 👌👌👌
ഭൂമിയോളം താഴ്മയായി സംസാരിക്കുന്ന താങ്കളെ ഒത്തിരി ഇഷ്ടം, വിഭവങ്ങളും ഒത്തിരി ഇഷ്ടം ❤️
ചീര തോരൻ സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്
ചേട്ടൻ ഉണ്ടാക്കുന്ന എല്ലാം കറികളും നല്ലതാണ്
Thoran super nan undakki nokki
നാടൻ ചീര തോരൻ കണ്ടപ്പോൾ തന്നെ നല്ലതാണ്👍👍👍👍
സൂപ്പർ കറി അല്ലേ,ഒന്നും പറയാൻ ഇല്ല 👌
ചേട്ടോ ഹായ് ചേട്ടൻ എത്ര സിമ്പിൾ ആയി എന്ത് ഉണ്ടാക്കി യാലും കാണാൻ ഞങ്ങൾ ഇവിടെ ഉണ്ട് ഫുൾ സപ്പോർട് 🥰
@amminipatrick1164 to
Call O 😊😊
ചീര തോരൻ വളരെ നല്ലതാണ് 👍👍
Enickettavum ishta... Cheera thoran👌👌👌👌
നടൻ ചീരയുടെ തോരൻ sooper
Nice video presentation and much tasty recipe...
ചീര തോരൻ അവതരണം അടിപൊളി .... നാടൻ ശൈലിയിൽ ഉണ്ടാക്കിക്കാണിച്ചതിന് നന്ദി.... ഇനിയും നമ്മുടെ നാടൻ വിഭവങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുക.... തീർച്ചയായും എല്ലാവരും .... ഇഷ്ടപ്പെടും ...
Nan aadyayitta undakki ye engane nalla taste und super 😍👍
Purakil nikkunna chaampaka kandittu kothiyaakunnu
ഇക്കാ ഉണ്ടാക്കുന്ന ചെറിയ വിഭവം ആണെങ്കിലും ഞമ്മക്ക് വലിയ ഐറ്റം തന്നെ ആണ്ഇക്കാ ഉണ്ടാക്കുന്ന ഓരോ വിഭവത്തിൽ നിന്നും ഞമ്മക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട് ഇക്കാ 😋😋😋😋
ഇക്കാ ചാനൽ അടി പൊളിയാണു. എനിക് വളരെ ഇഷ്ടപ്പെട്ട തോരനാണ്. ചീര ഉപ്പേരി ജീവനാണ, പേരറിയാത്ത ഇക്കാക്ക് നന്മ വരട്ടെ
നസിർ ഇക്ക
Super cheera thoran 👍❤️
സൂപ്പർ തോരൻ
Adipoli super 👌
അടിപൊളി super 👍
ചേട്ടൻെറ പാചകവു० വാചകവു० സൂപ്പർ
ഇക്ക കോവക്ക മെഴുക്കുപുരട്ടി സൂപ്പർ ആയിരുന്നു 👌👌👌👌
ചീര തോരൻ സൂപ്പർ
Awaiting 🤩chakkakuru, chheera&onaka...
ഇക്കാടെ വീഡിയോ ഇന്നലെ കാണാൻ തുടങ്ങിയെ ഉള്ള് മൂന്ന് മാസത്തെ വീഡിയോ ഫുൾ കണ്ട് തീർത്തു 👍
Jaan cheythu noki super 👍
Chettante Ella veg. Item's um kanarund nalla ishtamanu.❤
Backil lubica nilkkunnath kando😊
ചേട്ടാ കൊള്ളാം 👍🏻ചീര തോരൻ 👏ഹെൽത്തി ഡിഷ് 😊
മോന്റെ ചിര തോരൻ അടിപൊളി 👍👌👌👌👌😄😄 സൂപ്പർ . ഇതിൽ കൂടുതൽ എന്ത് വേണം . മോൻ എന്ത് ചെയ്താലും അതെല്ലാം സൂപ്പർ ആണ് 🌹👌🌹👌👌👌👌. പിന്നെ മോന്റെ സബ്സ്ക്രൈബ്ഴ്സ് എല്ലാം മോന് ലൈക് ചെയ്യും . 👍👍👍😄😄😄 അത്രയ്ക്ക് ഞങ്ങൾക്ക് എല്ലാവർക്കും മോനെയും കുടുംബത്തെയും ഒന്തിരി ഇഷ്ട്ടം ആണ് . ഷംല മോളുടെ അസുഖം എത്രയും വേഗം മാറി കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏 മോൻ ഒന്ന് കൊണ്ടും പേടിക്കണ്ട . 👍👍👍ഞങ്ങൾ എല്ലാവരും മോന്റെ കൂടെ ഉണ്ട് .. 👍👍👍👍👍👍ദൈവത്തിന്റെ എല്ലാ അനുഗ്രങ്ങളും ആ കുടുംബത്തിന് ഉണ്ടാകുവാൻ ഞങ്ങൾ നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏❤❤❤❤❤🙏🌹🌹🌹🌹❤🌹തോരൻ സൂപ്പർ 👌👌👌
ഞാൻ ആദ്യമായാണ് ഈ ചാനെൽ കാണുന്നത് super
Cheera thoran👍
അടിപൊളി ❣️
Love u so much.. A simple and down to earth human being.. I'm trying all ur recipes.
Ur culinary skills is a God gift. God bless🙏
പൊന്നാരി വീരൻ കഴിഞ്ഞു കാത്തിരുന്ന സാധനം.. നാടൻ ചീര. 🙏🏻🙏🏻🙏🏻
ചീര തോരൻ👌👌👌👌👌👌
കൊള്ളാം ചേട്ടാ നല്ല നാടൻ രീതിയിലുള്ള അവതരണം ഇതുവരെ ഞങ്ങൾ ഇങ്ങ🥰🥰നെ വെച്ചിട്ടില്ല വെച്ച് നോക്കണം
Superb 👌
Vela 🤔 cheera/🤩😋
Nalla kariyane cheerathoran
Super adipoli Alhamdulillah
First view and like to comment
Super 👍🏻😊
Ikkante samsaram kelkumbol nalla santhosham thonnunnu
Ikka Idhmathram.Madhi Vayarniraye Choorunnan. Super
Super cheerathoran 👍👍👍
I like your honesty and presentation not hiding anything telling the truth keep it up Allah bless you and your Family thank you
Super so super
ഹയ്യ് ഇക്ക സുഖമാണോ കുപ്പ ചിരി ചക്കക്കുരു ഇടും പൊളി 👌👌
Super. Looking yummy
Yes👍👍
Supper cheera thoran
Bro adipoliiiii aanu
സൂപ്പർ ചേട്ടാ
valaree pachayaaya avatharanam
Yenth undaakkuvaaneelum kakkaante recipe aan nokkaar
Thanks for your easy Cheera thoran recipe 💞💥💞
ഹായ് സൂപ്പറായി
Wooow...
Nallatanu
Super cooking
Uncle undakkunna yella vibhavangalum last kothiyakum..new suscriber anetto..pazhaya videos time kittunnapole kanan shremikkum... uncle veettile ullavarkke yennum sowadhishttamaya vibhavangal kazhikkan bhagyam undallo.. simple reciepies try cheyyan shremikkunnundu.. uncle and family iniyum othiri uyarangalil yethattenne dhaivathode prardhikkum.oppam next video kke katta waiting.
ചേട്ടന്റെ ഉള്ളി തക്കാളിക്കറി ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ നല്ല കറി
Chettan kazhikkunnathum koode ulppeduthane athu kanunnathum santhosham aanu👍
അടിപൊളി സൂപ്പർ
നല്ല തോരൻ👌👌
Njan ennu cheers vachu super
Nice 1
Chetta cheera toran super, enikku orupaadu ishtam aanu cheera...
Njan try cheythu super aayirunnu.Thank you cheta.
ഡെയ്‌വം Anugrahikade👏👏👏
Supper thoran..
adipoli cheerathoran ikka
അങ്ങയുടെ സംസാരം 💯💯💯💯💯💯💞💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ikka cheera thoran 👌❤❤❤❤
Superb sir it is very tasty I tried today
Kinnathappam receipe edane
Sooper chetta...chettante backil champaka....
ഇക്ക സൂപ്പർ 🌹🌹🌹🌹
Adipoli ekka
Nazer your items very super
Super 👌👌👌
Adding coconut oil in the end super taste 👌👌👌🌹
Wowww😋😋
Looks delicious.
Nade evideanne
Very nice 👌👌👌👌
Oru paavam chettan
സൂപ്പർ 👍👍
👍👍👍👍
May God bless u abundantly to do more work like this
Chettane athiru ishtam
Chettan thamasikunna place evida
Super 😋😋😋
❤👍👌
ചീരതോരൻ 👌👌😍
ചേട്ടൻ കേക്ക് ഉണ്ടാക്കാറില്ലേ ഉണ്ടെങ്കിൽ ഒന്ന് കാണിക്കാമോ ചീരത്തോരൻ അടിപൊളി
Supper ♥️
പത്തിരിമറന്നു പോകല്ലേ.
Super 👍
🙏
അടിപൊളി ആയിട്ടുണ്ട്...👍
ഇക്ക കിഡ്നി സ്റ്റോൺ ഉള്ളവർ ഇലക്കറികൾ, കാബേജ്, തക്കാളി, തുടങ്ങിയ ഇലക്കറികളും ചെമ്മീൻ, ഞണ്ട്, കക്ക മുതലായവയും പതിവായി കഴിക്കുന്നത് ഒഴിവാക്കണം..🥰🥰🥰🥰❤❤❤❤❤❤❤❤
God bless you..🙏🙏🙏
👏👏👏👏
Unexpected ayttanu ee channel kandath.innale thanne Kure videos kandu innu ravile kadalacurry try cheythu superayrunnu...keep going👍
തേങ്ങാചോർ വെക്കുന്നത് ഒന്ന് കാണിച്ചുതരുമോ ഇക്ക.വീഡിയോസ് എല്ലാം വളരെ ഉപകാരം ആണ്