ഇതുപോലൊരു പൊരിച്ച കോഴി ബിരിയാണി കഴിച്ചിട്ടുണ്ടോ Friends👌😋 Eid Special Chicken Biriyani| Easy Recipes

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 927

  • @ShameesKitchen
    @ShameesKitchen  2 года назад +105

    Biriyani Masala👇
    ruclips.net/video/CZvwPYWxexk/видео.html
    Chicken Mandi👇
    ruclips.net/video/yXY_v4rE6i8/видео.html
    Chicken Dum Biriyani👇
    ruclips.net/video/kU0PWjQmhL4/видео.html

  • @rajirajappan8434
    @rajirajappan8434 Год назад +21

    ഇതു പോലെ ബിരിയാണി ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് ആയിരുന്നു, Thank u👍🏻

  • @sheelamohan-tv9rr
    @sheelamohan-tv9rr 8 месяцев назад +7

    സൂപ്പർ സൂപ്പർ. ഒന്നും പറയാനില്ല. ഞാൻ ഷമ്മിയുടെ fan ആണ് ട്ടോ. എല്ലാം ഷമ്മി യുടെ recipy ആണ് follow ചെയ്യുന്നേ.. ചിക്കൻ ബിരിയാണി ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടം ആയി ട്ടോ.. Thank u so much. ഇനിയും പുതിയ vedios ഇടു ട്ടോ.

  • @rosemariabiju7767
    @rosemariabiju7767 Год назад +45

    The first time I successfully attempted a biryani recipe and it came out really well!❤️Thankyou sooo much!

  • @chikku2084
    @chikku2084 2 года назад +16

    ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ taste👌🏻👌🏻👌🏻👌🏻

  • @princytp539
    @princytp539 2 года назад +75

    നല്ല ടേസ്റ്റ് ഉള്ള റെസിപ്സ് ആണ് ഷമ്മി അവതരിപ്പിക്കാറ് 🥰

  • @minisundaran1740
    @minisundaran1740 2 года назад +11

    ഷമ്മിയുടെ ഓരോ റെസിപിയും ഞാൻ follow ചെയ്യാറുണ്ട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മാണ്

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 2 года назад +45

    വിഭവങ്ങൾ മാത്രമല്ല പാത്രങ്ങളും വ്യത്യസ്തതയുള്ളതാണ് ഷമീയെ മറ്റുള്ളവരിൽ നിന്ന് ഉയർന്ന് നിൽക്കുന്നത്... 🥰🥰🥰

  • @rimbuzz8056
    @rimbuzz8056 2 года назад +239

    വീട്ടിലുള്ള വരുടെ ഭാഗ്യം 😍😍😍

    • @nisysblog9263
      @nisysblog9263 Год назад +2

      😂

    • @anandhuv8710
      @anandhuv8710 Год назад

      ​@@nisysblog9263😮😮😮😮 haa hn oo ni. Ni 😮😅😅😅😅😅 ki ni RR😂.... Ni ni drd CCT nu nu FBhhuu by min min ni min b ho ni Rd

  • @gudvibesonly4754
    @gudvibesonly4754 2 года назад +5

    Last Sunday ഉണ്ടാക്കി succes ആയി.ഇന്ന് വീണ്ടും ഉണ്ടാക്കാൻ തുടങ്ങുന്നു..thanks shamee

  • @afourworld1271
    @afourworld1271 2 года назад +244

    സൂപ്പർ ബിരിയാണി കണ്ടിട്ട് കൊതിയവുന്നു എനിക്ക് ബിരിയാണി ഉണ്ടാക്കാൻ അത്ര പോരാ👍😋🤗🤩❤️

    • @janardhananengineeringwork5187
      @janardhananengineeringwork5187 2 года назад +3

      .

    • @Riyas.Tavanur
      @Riyas.Tavanur 2 года назад +9

      ഇങ്ങനെയൊക്കെ അല്ലെ പഠിക്ക

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 2 года назад +15

      എനിക്കും, മറ്റുള്ളവർ നന്നായി എന്ന് പറഞ്ഞാലും എനിക്കൊരു തൃപ്തി തോന്നാറില്ല, കിടിലൻ ബിരിയാണി എന്നാ ശരിയാവാ ആവോ

    • @jmr357
      @jmr357 2 года назад +3

      Enikkum 😔😔

    • @rinshafathimarinsha4354
      @rinshafathimarinsha4354 2 года назад +3

      എനിക്കും

  • @binduachary6912
    @binduachary6912 2 года назад +7

    Super ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു ദ്യര്യമായി ഉണ്ടാകാം 👍

  • @sunithashaji5380
    @sunithashaji5380 2 года назад +8

    കണ്ടിട്ട് കൊതിയാകുന്നു. എനിക്ക് ബിരിയാണി ഉണ്ടാകാൻ അറിയില്ല. ഇത് നോക്കി ഞാൻ പെരുന്നാളിന് ഉണ്ടാകും. ❤️

  • @anilkumarraji2153
    @anilkumarraji2153 2 года назад +15

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ചിക്കൻബിരിയാണി സൂപ്പർ👍😘🥰🥰💝

  • @sandrasara5201
    @sandrasara5201 2 года назад +2

    ഞാൻ ഇന്നാണ് ഈ ബിരിയാണി ഉണ്ടാക്കിയത്. ഹസ്ബെന്റിന് വളരെ ഇഷ്ടായി. ഇനി ഇങ്ങിനെ ഉണ്ടാക്കിയാൽ മതി എന്നാ പറഞ്ഞിരിക്കുന്നെ ഷെമീം ഒരുപാട് താങ്ക്സ്.

  • @nayananayanak62
    @nayananayanak62 Год назад +5

    Adipoli kandappol thanne undakki kazhicha feel thank you so much 👍👍👍

  • @ajmiyababu1592
    @ajmiyababu1592 2 года назад +16

    എന്തൊരു ഈസി ആയിട്ടാണെന്നോ ചെയ്യുന്നത് 😍😍😍😍❤❤❤❤

  • @Linsonmathews
    @Linsonmathews 2 года назад +136

    Uff...
    ഉച്ചക്കൊരു നല്ല chicken ബിരിയാണി കാണാൻ കഴിയുന്നത് തന്നെ വേറെ vibe ആണ് 😍 അടിപൊളി റെസിപ്പി, ഷമിസേ 👌👌👌

    • @ShameesKitchen
      @ShameesKitchen  2 года назад +7

      Athu Powaliche 🥰🤩

    • @rbafriends
      @rbafriends 2 года назад +1

      @@ShameesKitchen .

    • @a___isha4550
      @a___isha4550 2 года назад +3

      പിന്നല്ലാതെ അതും നോമ്പ് എടുത്തിട്ട് 😖😖

    • @jojokottapadi4575
      @jojokottapadi4575 2 года назад +1

      @@ShameesKitchen polichutta

    • @anitharani4449
      @anitharani4449 2 года назад

      @@a___isha4550 ,.,.mmmm

  • @smithaek7336
    @smithaek7336 6 месяцев назад +2

    കണ്ടിട്ട് തന്നെ കഴിക്കാൻ തോനുന്നു..... അടിപൊളി .... ഉണ്ടാക്കി നോക്കണം

  • @safnafasal6038
    @safnafasal6038 2 года назад +5

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 👌🏻👌🏻👌🏻

  • @nafinafik2484
    @nafinafik2484 2 года назад +4

    Thanks 🥰 try cheydhu nokki adippoli🔥♥️

  • @apputhulasi555
    @apputhulasi555 2 года назад +42

    ഓരോ ദിവസവും പുതിയ പുതിയ റെസിപ്പി ആയിട്ടാണ് ഷമ്മി കുട്ടി വരുന്നത്. ഒരു ദിവസം ഷമിയുടെ വീട്ടിൽ നേരിട്ട് വരണമെന്ന് മോഹമുണ്ട് 🥰🥰🥰🥰

  • @thasninoufal9551
    @thasninoufal9551 Год назад +3

    Tnku❤njangal try cheythu😊so delicious

  • @NesmyNichu
    @NesmyNichu 2 месяца назад

    ഇത്ത ഞാൻ ഇത് ഇപ്പോ 5 വട്ടം വെച്ചു സൂപ്പർ ആരുന്നു എല്ലാർക്കും ഇഷ്ട്ടപെട്ടു വീണ്ടും വീണ്ടും കഴിക്കാൻ തോന്നും

  • @rakeshs9983
    @rakeshs9983 2 года назад +91

    ഇത്‌ nokhi ഞാൻ ഒരു തവണ biriyaani ഉണ്ടാക്കി.. ഇപ്പൊ എന്റെ മോനും, husbandinum hotelil നിന്നു ബിരിയാണി കഴിച്ചപോലും ഇഷ്ടപെടാറില്ല, ഞാൻ ഉണ്ടാക്കിയ ബിരിയാണിയാ super എന്ന് പറയും 😍😍😍.....Thanks you so much dear.. @vidhya Rakesh

    • @ShameesKitchen
      @ShameesKitchen  2 года назад +12

      Orupaddu santhosham dear.. comments kanumbole 😘😍🥰😍😘🤩😘

    • @bezalelbijoybezalel101
      @bezalelbijoybezalel101 2 года назад

      llmllm. Lllmlmmllllllmlmllmmlmlllmmml. mllmll.lllllmlllllllllllmllmllmllmll. llലം. L.. മല്ലേ. Llmml. മല. ൽ. ൽ... Lllmlmlmml. mmlmmllmmm.. Llm. ൽ. ൽ...Ll.. Lmlmmlm. Mlmmllml. ൽ. Lmmlmm. മതി. ൽ..Lൽ.lmmൽ. ൽ.. Llmmlm. ൽ. Llm...ൽ... Mlmmmmlmമം.. ള്ള. Lmll. ലിമിൽ... ൽ. Ml

    • @bezalelbijoybezalel101
      @bezalelbijoybezalel101 2 года назад

      llmllm. Lllmlmmllllllmlmllmmlmlllmmml. mllmll.lllllmlllllllllllmllmllmllmll. llലം. L.. മല്ലേ. Llmml. മല. ൽ. ൽ... Lllmlmlmml. mmlmmllmmm.. Llm. ൽ. ൽ...Ll.. Lmlmmlm. Mlmmllml. ൽ. Lmmlmm. മതി. ൽ..Lൽ.lmmൽ. ൽ.. Llmmlm. ൽ. Llm...ൽ... Mlmmmmlmമം.. ള്ള. Lmll. ലിമിൽ... ൽ. M. Lkil

    • @ayshathnaseera2250
      @ayshathnaseera2250 2 года назад +2

      Yýý

    • @shynip5745
      @shynip5745 2 года назад +3

      @@ShameesKitchen super

  • @sajithaammuz8889
    @sajithaammuz8889 11 месяцев назад +2

    Hoi shameee chechiii . Njn innu try cheythutto . Pollichu kollam ivda elaavrkum ishtapettuuu .. good recipe ❤

  • @reshmaomanakuttan9882
    @reshmaomanakuttan9882 Год назад +18

    I tried this recipe today. Was delicious and it was my my first attempt. Thank you so much ❤

  • @anuparvathi5430
    @anuparvathi5430 2 года назад +25

    Try ചെയ്തു അടിപൊളി ആയിരുന്നു 😁
    എല്ലാവർക്കും ഇഷ്ടം ആയി Thq 😍

  • @tipsbyachuz
    @tipsbyachuz 2 года назад +12

    ഇന്നും പൊളി ആയിട്ടുണ്ട് ബിരിയാണി കാണാൻ തന്നെ എന്താ ഭംഗി.

  • @anjurobin4124
    @anjurobin4124 Год назад +2

    Supr.... Njan adhiyamayi undakkunna biriyani.. Eallarkum eshttam ayi

  • @saundarya3759
    @saundarya3759 2 года назад +29

    പൊരിച്ച കോഴി ബിരിയാണി അമ്പമ്പോ പൊളിച്ചു സൂപ്പർ 👌❣️😋 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ✌️❣️ വളരെ മികച്ച അവതരണവും പ്രസൻ്റേഷനും ആയിരുന്നു കാണാൻ കഴിഞ്ഞത് 👍😊

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Muthumaniye 🥰🤩🤩🥰🤩

    • @harisaach9308
      @harisaach9308 2 года назад

      കാണുമ്പോൾ തന്നെ അറിയാം ചോർ അരി പോലെ ഉണ്ടാവും വേവണമെങ്കിൽ മുകൾ ഭാഗം ചൂട് വേണം

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 2 года назад +1

    ഞങ്ങൾ ഇന്ന് ഉണ്ടാക്കി പക്ഷെ നോമ്പ് ആയത് കൊണ്ട് രാത്രി ആണ് കഴിക്കുക..... എന്നാലും നല്ല മണം ഒക്കെ വരുന്നുണ്ട് കുട്ടികൾ കഴിച്ചിട്ട് അടിപൊളി ആണെന്നാണ് പറഞ്ഞത് tnku shemitha😇

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi..orupaddu santhosham dear 😘😘🥰🥰thanku

  • @sandhyasclassroom7172
    @sandhyasclassroom7172 Год назад +6

    A heartfelt thank you for making my day with this mouthwatering chicken biryani recipe. Keep up the fantastic work, and I'm eagerly looking forward to trying out more of your recipes in the future.

  • @rahnarasheed6052
    @rahnarasheed6052 6 месяцев назад +2

    Njan undaki super🥰🥰👍🏻👍🏻 adhyam ayita biriyani try cheyunne ❤❤

  • @jaisytm5383
    @jaisytm5383 2 года назад +7

    ഇങ്ങളുടെ കൈകൊണ്ടു ഉണ്ടാക്കിയ ഒരു ബിരിയാണി എങ്കിലും കഴിക്കാൻ ആഗ്രഹം ഉള്ള ഞാൻ ... കണ്ടിട് തന്നെ കൊതി ആവുന്നു മുത്തുമണി 🥰😃😃😃😃

  • @chinchusachin7924
    @chinchusachin7924 Год назад +2

    Super👍🏻🥰njnm undakki.. Ellarkkum istayiii.... Super.. Thank you... Very tasty.. Ellarum try cheyyu😋😋😋

  • @UnniKrishnan-jh8hl
    @UnniKrishnan-jh8hl 2 года назад +12

    ബിരിയാണി അടിപൊളി ആയിട്ടുണ്ട് ..... റംസാൻ സ്പെഷ്യൽ റെസിപി കാത്തിരിക്കുന്നു

  • @weddingstory2134
    @weddingstory2134 9 месяцев назад

    ഞാൻ ബിരിയാണി വയ്ക്കുമ്പോ ഒരിക്കൽപോലും എനിക്ക് ശെരിയായി വന്നിട്ടില്ല ബട്ട്‌ ഈ വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കി. ഞാൻ ഇപ്പൊവിട്ടിൽ ബിരിയാണി വയ്ക്കുന്നതിൽ സ്റ്റാർ ആയി. എന്നൊക്കൊണ്ട് 4 തവണ വീണ്ടും വയ്പ്പിച്ചു. താങ്ക്സ് ഇത്ത ❤❤❤❤❤

  • @mariyathomas6967
    @mariyathomas6967 2 года назад +10

    Chicken Biriyani ennum oru vikaram ahnu
    All tym fav yumm😋😋❤❤
    Shamiithaa pwlii🥰

  • @githinantony9481
    @githinantony9481 2 года назад +1

    Biriyani adipoli aanu. Eniku eattavum eshtamulladhanu porichakozibiriyani👍😊 ... Kuranalay thatha video kanditu . Chila biriyaniyel pinappilum , cherium cherthadhu njan kazichitundu enikadhu kura ishtapettu ee biriyaniyel adhu cherkanpatto?

  • @khadeejak.h8676
    @khadeejak.h8676 2 года назад +4

    Inshàa allaah eidn vekhanam shamiyude special fried biryani ✨

  • @shilpakannan4156
    @shilpakannan4156 2 года назад +1

    Njan innu ee biriyani undakki nokki .. Ente husband nu othiri ishtamayi.. Ithuvare undakiyit ithrayum taste vannitilla.. Thank you for the recipe.

    • @sushamasushama5504
      @sushamasushama5504 5 месяцев назад

      എൻ്റെ ഭർത്താവ് എടുത്ത് ദൂരെ എറിഞ്ഞു

  • @ridhuridhu9141
    @ridhuridhu9141 2 года назад +5

    Super. Endayalum try cheyyunnathanu😍

  • @dorabuji7987
    @dorabuji7987 2 года назад +1

    Checheede husbandinte bagyam....Ella divsom putheeth putheeth dishes try cheyamlo....😛vayennu vellam verunnu kandit😋😋😋😋😋😋

  • @Adithkannan143
    @Adithkannan143 2 года назад +7

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @rasiyamajeed1623
    @rasiyamajeed1623 10 месяцев назад +2

    ഞാൻ ഇതേപോലെ ഉണ്ടാക്കുന്നതാണ്

  • @ranjithmenon8625
    @ranjithmenon8625 2 года назад +39

    Nalla ugran biriyani shemee👍ഇതിന്റെ മസാലകൂട്ടു ഒരു unique stylil anu, keep it up👍❤️

  • @akhiljob811
    @akhiljob811 8 месяцев назад +1

    ചേച്ചി ഞാൻ ഇന്നാ ഉണ്ടാക്കി നോക്കിയത് സൂപ്പർ 🥰thanku

  • @geethu..8018
    @geethu..8018 2 года назад +13

    Wow dear shameeee superb recipe, Biriyani is my favourite dish...mikkavarum vtil undakki kazhikum.. variety nokki nadakkuvarunnu..Thank you so much dear....💖💖💖

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi..happiyee dear 🤩🥰🥰💝🥰

    • @geethu..8018
      @geethu..8018 2 года назад

      @@ShameesKitchen me too so happy 😁😁😁

  • @sneharachelvarghese3872
    @sneharachelvarghese3872 8 месяцев назад +1

    I prepared yesterday.... It comes yummy... And everyone likes it....❤ Thank you dear

  • @Chionophile146
    @Chionophile146 2 года назад +29

    സൂപ്പർ 😍😍👍ഞങ്ങളുടെയും വീട്ടിൽ ഇങ്ങനെ പൊരിച്ചു മാത്രം ബിരിയാണി ഉണ്ടാക്കുള്ളു. വെറുതെ ചിക്കൻ ഇടുന്ന ബിരിയാണി ഇഷ്ടം അല്ല

  • @chinnucs3644
    @chinnucs3644 2 года назад +1

    Try cheyyan povane. Enthayalum shameesnte recipe alle super aavunnu guarantee und😍👍

  • @comedy.entertainment3849
    @comedy.entertainment3849 2 года назад +21

    I tried today everyone loved it waiting for more recipes 😋😊

  • @mubashiramubashira8900
    @mubashiramubashira8900 2 года назад +1

    Ethayaalum njn unddakki nokkki
    Food serv cheythittilla
    Nomb thurannu kazhichitt abiprayam parayaavee🥰😍

  • @gkfreelance9673
    @gkfreelance9673 17 дней назад +1

    ഞാൻ ഇവിടെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.ചിക്കന് മാസാല പുരട്ടുന്നുണ്ട്. സൂപ്പറായിരിക്കുമല്ലേ !😋😋

  • @ToshShorts
    @ToshShorts 2 года назад +21

    The chicken looks so moist and tender!

  • @nishanaraneesh7434
    @nishanaraneesh7434 Год назад +1

    ഇന്ന് പെരുന്നാളിന് ഇത് ആയിരുന്നു ഉണ്ടാക്കിയത് ആദ്യം ആയിട്ട്....
    സൂപ്പർ ടേസ്റ്റ് ആരുന്നു ♥️

  • @mumu_s_vlog
    @mumu_s_vlog 2 года назад +3

    നല്ല അപതരണം❤️❤️

  • @raihana3545
    @raihana3545 Год назад +1

    Hi shemeese..
    Ee styl biriyani undakkiyurunnu. Ellaarkkum ittaayi. Shemeesinte differend types of biriyanis okke njan undakkarund. Ithum undaakki.. Super taste aayirunnu... Tkz shemee 😍🥰

  • @shortzz110
    @shortzz110 2 года назад +4

    I'm gonna prepare tomorrow for the first time ever 😁 final result will be post tomorrow 👋

  • @beemaskitchenworldd
    @beemaskitchenworldd 2 года назад +2

    Inaly nombin ithu Kanda njn aadyma aayita biriyani indakii. Ellavarkum ishtm aayi .thanks ithatha 🥰❤️😘

  • @jessypaulson1955
    @jessypaulson1955 2 года назад +14

    Wow supper biryani i tried yesterday it was wonderfull my family liked it.
    and enjoined well good all the best 👌👍🏻

  • @deepakprabhakaran4172
    @deepakprabhakaran4172 11 месяцев назад +1

    നാൻ ട്രൈ ചെയ്തു സൂപ്പർ ആണ്. താങ്ക്യൂ 😊

  • @pscasesor5259
    @pscasesor5259 2 года назад +6

    Biriyani love❤️

  • @donnawilliams1951
    @donnawilliams1951 2 года назад +1

    Shamee.. Video kandapozhe Biriyanni undaki kazhicha pole unde.. Aa mannavum tastum oke vayil vannu😍.. Adipolli..👌👌👌..5⭐️.. Therchayum try cheydhite ariyikyam👍

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi..orupaddu santhosham dear🥰🥰luv u

  • @beenaviswanandan7896
    @beenaviswanandan7896 Год назад +4

    I tried making it and everyone at home loved it 🥰 🥰👌

  • @fathimanaja3023
    @fathimanaja3023 2 года назад +2

    Superr... 😋😋
    Njn try cheythuu.. ellavarkkum nalla ishtaayi..
    Thankuhh😍

  • @jaitlyanoop9960
    @jaitlyanoop9960 2 года назад +3

    Chiken biriyani lover😋😋😋😋

  • @delphyantony902
    @delphyantony902 2 года назад +2

    Thank you 😊

  • @shanilkallingal7452
    @shanilkallingal7452 2 года назад +3

    Hello shami ee recipe try cheythu ttoh addipolli aan . Shami is brilliant ❤️❤️💖

  • @shamistastyrecipes5446
    @shamistastyrecipes5446 2 года назад +1

    Nice 👍 chicken fry ചെയ്തിട്ടുള്ള ബിരിയാണി ഇങ്ങനെ തന്നെയാണ് ഞങ്ങൽ undakkarullath 😊

  • @gayatri3188
    @gayatri3188 2 года назад +17

    Ayyoo njnipo food kazhikaan pokuaa ath kityrunnengil 😭 kollamayirunnu ivde parip curry ndd😇

  • @SarithaPriyan-md1us
    @SarithaPriyan-md1us 6 месяцев назад +1

    Njan ethundakki super aayirunnu thank you so much for this recipe

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 года назад +23

    ബിരിയാണി സൂപ്പർ ആയിട്ടുണ്ട് 👌👌👌👌

  • @reenajose7609
    @reenajose7609 2 года назад +2

    Hai shamee njan innu e recipe try cheythu a different taste ayirunnu super 👌 ayirunnu elaverkkum ishtemayi thanks for the recipe 💕 super chcken biryani athreyum tasty annu

  • @anshisahal9328
    @anshisahal9328 2 года назад +5

    Biriyani pot evidenna vangiche. Ethra rate und

    • @ShameesKitchen
      @ShameesKitchen  2 года назад

      🤩🤩🥰

    • @basheerbashi7179
      @basheerbashi7179 2 года назад

      Oolkk reply tharaan budhimutt.... doubt undaayittalle ... reply koduthoode

  • @pramodp9874
    @pramodp9874 2 года назад +2

    Chechi njangal undakki👍. Sathyam paranjal thikanjilla😭. super polichu😘

  • @Ramxu_Official
    @Ramxu_Official 2 года назад +3

    അടിപൊളി item 🥰😘.
    പൊളിച്ച് ട്ടോ 🥰🥰.
    Try ചെയ്തു നോക്കാം ട്ടോ 🥰😍
    Super വീഡിയോ ❤️❤️

  • @rincyraju6472
    @rincyraju6472 9 месяцев назад +1

    Njn try cheythu….super aayirunnu❤❤

  • @yohiiiifans2858
    @yohiiiifans2858 2 года назад +3

    It's looks so yummy
    My mom going to try it today
    So exited bcz it's shamee sis recipe😋

  • @reshmasreejith947
    @reshmasreejith947 3 месяца назад

    Eee biriyani njhan undakki nokki adipoliyaattoooo easy easy.....thank you chechii

  • @princypk9087
    @princypk9087 2 года назад +4

    Nice recipe. Really liked ❤

  • @techfire7011
    @techfire7011 2 года назад +2

    nan inganeyanu undakarullath nalla perfect ayit kittarund

  • @preethis4760
    @preethis4760 2 года назад +5

    Biriyani adipoli 😍😍😍 paraynda kaaryam illaloo 🤗🤗 Last kaanicha aa spoon nalla bangy und kaanan variety colour 😀😍😍

    • @ShameesKitchen
      @ShameesKitchen  2 года назад +1

      🤩🥰🥰💝thanku dear🥰🥰

    • @preethis4760
      @preethis4760 2 года назад

      @@ShameesKitchen thq for ur reply sis 😍 soo happy 💕

  • @sheelamohan-tv9rr
    @sheelamohan-tv9rr Год назад

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയി എന്ന് കഴിച്ച എല്ലാവരും പറഞ്ഞു.❤❤❤❤❤❤❤❤ഞാൻ അധികം ഇഷ്ടപെടാത്ത ഒരു item ആണ് ബിരിയാണി. എന്നാൽ ഈ ബിരിയാണി കഴിച്ചു. അടിപൊളി. ഇനിയും ഇങ്ങനെ തന്നെ ഉണ്ടാക്കുള്ളു.❤❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ. Shammiyude എല്ലാ വീഡിയോ സും ഞാൻ follow ചെയ്യുന്നുണ്ട്... ഉണ്ടാക്കി നോക്കാറുണ്ട്....

    • @ShameesKitchen
      @ShameesKitchen  Год назад

      Orupaddu santhosham community kanumbole thanku so much dear😇😇🥰

    • @sheelamohan-tv9rr
      @sheelamohan-tv9rr 8 месяцев назад

      ശരിയാണ്. ബിരിയാണി അത്രേം ഇഷ്ടം ഇല്ലാത്തവർ പോലും കഴിച്ചു.❤❤

  • @niveditanair9054
    @niveditanair9054 2 года назад +7

    I tried out the recipe and it came out superb. Everybody in my family liked it very much. Thanks Shamee for such an awesome recipe 😊

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi.. thanku so much dear..🥰🥰🤩😘😘💝

  • @fidhasuhail2561
    @fidhasuhail2561 Год назад +1

    ഞാൻ ഉണ്ടക്കി അടിപൊളി ആയിരുന്നു ഞാൻ first ടൈം കമന്റ്‌ ഇടുന്നത്‌ ❤ യൂട്യൂബിൽ 😊

  • @foodyumaroma
    @foodyumaroma 2 года назад +10

    Fried chicken 🍗 biryani recipe 😋 👌 super, thanks for the recipe

  • @unnimayakalesh1758
    @unnimayakalesh1758 2 года назад +1

    Biriyani idhu pole indaakki nokkam tto ....

  • @RajasKitchen
    @RajasKitchen 2 года назад +19

    Looks delicious and mouthwatering 👌👌👌🤪

  • @asiyaasi4118
    @asiyaasi4118 Год назад +1

    Njan try chythu itha

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 года назад +4

    This Biryani looks different ... not much ingredients ! tomorrow ... I am trying this dish # Thank U Shamee'molu ...

  • @anoopthomas4905
    @anoopthomas4905 Год назад +2

    Easy nd tasty recipe chechi😊
    I can't upload photo in this

  • @lijinvj7747
    @lijinvj7747 2 года назад +3

    Nannayittund... superb ❤️

  • @krishnaphotosvideos9742
    @krishnaphotosvideos9742 Год назад

    ഇത്ത നല്ല പുളിയുള്ള രീതിയിൽ എങ്ങനെയാണ് കച്ചമ്പർ ഉണ്ടാക്കുക അങ്ങനെയുള്ള വീഡിയോ പോസ്റ്റ് ചെയ്യൂ പ്ലീസ്

  • @hadees4893
    @hadees4893 2 года назад +3

    സൂപ്പർ 😋😋😋😋😋

  • @gvgv3062
    @gvgv3062 2 года назад +2

    I made it today....came out really wellll...thnk uu fr sharing d receipe

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад +4

    Adipoli recipe chechii kaanan nalla beautiful aayitund 😍😍🥰🤩🤩😋

  • @diyan5857
    @diyan5857 2 года назад +1

    Super recipie.
    Nhan inn try cheyyum.undakeet abiprayam parayato

  • @Vfs2018
    @Vfs2018 2 года назад +9

    പൊരിച്ചകോഴി 😋👌