പൊരിച്ച കോയിന്റെ ബിരിയാണി/ഇത് പൊളി | Chicken Biryani Malayalam Recipe | Kerala Fried Chicken Biryani
HTML-код
- Опубликовано: 7 фев 2025
- 👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ
How to cook kerala style fried chicken biryani at home malayalam recipe
Kerala style chicken biryani
Ingredients
--------
1. Chicken 2kg
2. Onion 6 no’s big
3. Tomato 4 no’ s big
4. Ginger garlic paste 3 Spoon
5. Curd 3 spoon
6. Biryani spices (patta (cinnamon), grambu (cloves), elakka (cardamom), thakkolam (star anise), bayleaves, cuscus )
7. Mint leaves and coriander leaves
8. Cashew and kismis
9. Green chilly 4 no’s
10. Biryani masala powder ( 3 spoon )
11. Turmeric powder ( 1 spoon )
12. Kashmeri chilli powder ( 2 spoon )
13. Garam masala powder ( 1 spoon)
14. Coconut oil
15. Ghee and dalda
16. Salt
17. Biryani rice (barkath)
18. Lemin juice (1 spoon )
Some other video link
------------
mslabar chicken biryani 🥰😋😋💪
• Malabar Chicken Biriya...
MattancherryPalace
• Mattancherry Dutch Pal...
മാമലക്കണ്ടം കാട്ടിലൂടെ മൂന്നാറിലേക്ക് - Mamalakandam Road Munnar Trip
------------------------------------------------------------------------
• Mamalakkandam - Munnar...
🔥😋Chicken kondattam poli sadanam
------------
• റെസ്റ്റോറന്റ് സ്റ്റൈൽ ...
🔥hill palace കൊട്ടാരത്തിന്റെ ഉള്ളിലെ കാഴ്ചകൾ👇
----------
👉 • കൊട്ടാരത്തിന്റെ ഉള്ളില...
👌😋പച്ച അൽഫാം പൊളി ടേസ്റ്റി
-----------------------------------------------
• Green Alfaham Chicken ...
😋😋 നല്ല പൊളപ്പൻ എല്ല് കപ്പ ബിരിയാണി
---------------------------------------------------------------
• എല്ലും കപ്പയും | Kappa...
👉🔥കാട കോഴി ഗ്രിൽ ചെയ്തത്. പൊളി സാധനം 🐔
---------------------------
• Grilled Quail kerala s...
Touch My Trip By Ajesh
#touchmytrip #biryani #biryanirecipe #biryanilovers #biryanilover #biryanilove #biryanimasala #biryanirecipes #biryanivlog #chicken #chickendinner #chickenrecipe #chickenbiryani #chickenrecipes #chickenfry #chickengravy #chickenfry ##chickengravy #chickens #biriyani #biriyanirecipe #keralafood #keralarecipe #keralastylefood #kerala #food #recipe #recipes #recipeoftheday #recipevideo #cooking #cookingchannel #cookingathome #cookingvideos #cookingvlogln
സത്യം പറയാലോ ഇങ്ങനെ തെ ഒരു ബിരിയാണി റസീപി ആണ് ഞാൻ ഇത് വരെ തപ്പി നടന്നത്....
ഇത് ഈ ഹോട്ടൽ ബിരായണി പോലെ ഉണ്ട് എന്നും ഹോട്ടലിൽ ബിരിയാണി കഴിക്കുബോൾ ഞാൻ വിചാരിക്കും ഇത് എങ്ങനെ ഉണ്ടാക്കൽ എന്ന് സൂപ്പർ ❤️👍🏻ഈ റസിപ്പി ഷെയർ ചെയ്യ്തതിന് നന്ദി 👍🏻👍🏻👍🏻👍🏻
My pleasure 😇
ഇത്രയും സൂപ്പർ ആയിരിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത്രയും അടിപൊളി ആയിരുന്നു പറയാൻ വാക്കുകൾ ഇല്ല. ഇതുവരെയും ഇങ്ങനെ ഒരു ബിരിയാണി ഞാൻ വെച്ചിട്ടേ ഇല്ല. വീഡിയോ ഓൺ ആക്കി വെച്ച് ആണ് ഞാൻ ഓരോന്ന് ചെയ്തത് polwwwwiiiii
😊😊😄😄😄👍👍👍 thank youuuuuu 😊😊😊😊
Super recipi
എത്രയൊക്കെ തവണ videos കണ്ടിട്ട് Biriyani ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എപ്പോഴും അങ്ങോട്ട് ഒരു ബിരിയാണിയുടെ ആ മണവും പുറത്തു നിന്ന് കഴിക്കുന്നതിന്റെ ആ taste ഉം ഒന്നും വരാറില്ലായിരുന്നു ...But ഈ video ഇന്നലെ കണ്ടിട്ട് ഉണ്ടാക്കിയപ്പോൾ നന്നായി ഇഷ്ടപ്പെട്ടു 🥰
Watched over 10 times,but it was helpful
Anooo 😊😊🥰👍 thank you ☺️
ഈ വർഷത്തെ വിഷു ഇല്ലാത്തതുകൊണ്ട് ഒരു change ന് ഈ ബിരിയാണി try ചെയ്തു... ചേട്ടായി..... പറയാൻ വയ്യ.... സൂപ്പർ.... ഇത്ര ടേസ്റ്റി ആയ ബിരിയാണി ഇക്കാലതിനിടെ കഴിച്ചിട്ടില്ല....❤പൊളി 👌👌👌👌👌👌👌
Anoo. 😊😊😊😎 thank you 👍👍👍😃
✌️o❤️b🙏🙏😡🎂😇😅😅🤪🤪🤪😝
ഞാൻ ട്രൈ ചെയിതു സൂപ്പർ ആരുന്നൂട്ടോ, എല്ലാർക്കും ഇഷ്ടായി എന്റെ ചേട്ടൻ ഷെഫ് ആണ്, hus ന്റെ അളിയൻ ഹോട്ടൽ നടത്തുന്നു രണ്ടാൾക്കും നല്ല ഇഷ്ടായി, thank u so much 😍😍😍😍😍
Anooo. 😊😊😊👍👍👍👍
ആരുന്നൂട്ടോ.. എന്തൂട്ടോ.. ആയിരുന്നു കേട്ടോ.. അങ്ങനെ മതി. മലയാളത്തെ കൊല്ലാൻ ഓരോന്ന് ഇറങ്ങിയിരിക്കുന്നു 😢😢😢
@@BETA21MLokay
ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത് എനിക്കിഷ്ടപ്പെട്ടു❤
🥰🥰🥰🥰👍
പറയാതിരിക്കാൻ വയ്യ ഞാൻ ഇത്രയും നാൾ വച്ചതൊന്നും ഒരു ബിരിയാണി യേ അല്ല. ഇതാണ് ബിരിയാണി. അടിപൊളി.
😊😊😊😊😊👍👍👍👍❤️
സത്യം 👍
😊😊👍
Yes idhu njanum try chethu
😊😊👍👍👍
Ente ammoo ethrayum adipolyayitt biriyani vekkunna recipie edh vare njan kandilla.kandal thanne adipolyan
Thank you 😊 👍👍
ആദ്യമായിയാണ് ഞാൻ ബിരിയാണി ട്രൈ ചെയ്യുന്നത്... സൂപ്പറായി കിട്ടി... ഒരുപാട് നന്ദി അറിയിക്കുന്നു......
Most welcome 🤗
ഇന്നുണ്ടാക്കി നോക്കി, അടിപൊളി❤ ഇത്രേം നാൾ ട്രൈ ചെയ്തതിൽവച്ച് ഏറ്റവും നല്ലത്! Thank you! 😊
🥰🥰👍👍
പറയാതിരിക്കാൻവയ്യ സൂപ്പർ ആണ്. ഞാൻ ഇന്നും ഉണ്ടാക്കി
Thank you 😊
സൂപ്പർ ഒരു പാട് ചാനലിൽ ബിരിയാണി ഉണ്ടാക്കുന്നത് കണ്ടു ഒന്നും എനിക്ക് ഇഷ്ട്ട പെടാറില്ല ഇത് എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ടു 👍👍👍👍👍
😊😊😊👍 thank you
ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി.. വളരേ നന്നായിരുന്നു... എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി ❤️
Mmm 😎😎😊👍
പെരുന്നാളിന് ഉണ്ടാക്കാനായി ഒരു വെറൈറ്റി നോക്കി വന്നതാ ഞാൻ... ഇത്തവണ ഇത് പൊളിക്കും 👍🏻... കൂടുതൽ recipe പ്രതീക്ഷിക്കുന്നു ചേട്ടാ.... Thnk yu so much 👍🏻👍🏻👍🏻
Yes. Kuduthal videos channel il und. Pls check 😊😊😊 happy perunaal 👍
Njnum
Njanum
👍👍😊
@@shanashahalashana7640 0
I am a doctor, loving to do good recipe's during my free times. I tried this and my family said this is a premium biriyani which ever tasted👏🏻👏🏻
😀😀😀😊👍👍👍🥰🥰🥰🥰
ഞാൻ fast ആണ് ബിരിയാണി ഉണ്ടാകുന്നത്. അപ്പോൾ ആണ് ഇ വീഡിയോ കണ്ടത് polichadaki vachu വീട്ടിൽ yallavarum പറഞ്ഞു സൂപ്പർ ആണ് എന്ന് 🥰🥰🥰🥰
😊😊😊👍👍👍👍
Me and my wife prepared it for lunch today. Honestly, it is the best biriyani we ever made.
😊😊🥰 thank you 🤗🤗😎👍👍
ഒരുപാട് പ്രാവശ്യം ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്...but ഈ വീഡിയോ കണ്ടതിനു ശേഷം ഇതു പോലെ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി ❤️നല്ല അഭിപ്രായം പറഞ്ഞു thank u so much ☺️🙏🏻
എന്നു ഒരു കോഴിക്കോട് കാരി ☺️
😊😊😊😊😊😊👍👍👍👍 Anoo. thank you
chettane kandal oru innocent ayittulla oru manushyante Muhamanu anu so nice of you
Anoo. Thank you 😊😊😊😊👍👍
Njn ith try cheythu...... Biriyani thanne njn athyaayitaa indakkunnath ath chettante ayirunnu.... The best enne thanne parayaa.... Pne first attempt thanne adipoli ayinnulla compliment m kitti.... Thanku for the recipeee
Anoo. 😊😊😊👍👍 polikkkkk 👍🤝
Njan try cheithu orupadh istapettu my family members kude enikum. Ethrekum simple ayi adipoli ayi biriyani adhyamayit cheithe orupadh orupadh thanks
Thank you so much your comments 😊😊😊👍👍🥰🥰🥰🥰🥰🥰🥰😊😊😊
സൂപ്പർ... ചേട്ടാ ഞാനിത് try ചെയ്തു അടിപൊളി... 20 ആൾക്കാർക്ക് ആവശ്യമുള്ള സാധനങ്ങളുടെ list ഒന്ന് തരാവോ... എത്ര എത്ര ചേർക്കണം എന്നൊന്ന് പറഞ്ഞു തരാവോ.. Pls...
I tried this. I made biriyani before but this time it was so so delicious. Normally i wont eat too much biriyani but after i made biriyani as per your video i dont know how to say that. It was yummy yummy yummy
Thank you thank you 😊 😊😊👍👍👍
ചേട്ടാ... സൂപ്പർ ആണ്.. 2024 ഓഗസ്റ്റ് 3 ആണ് ഞൻ വീഡിയോ നോക്കി ഉണ്ടാക്കിയത്... അടിപൊളി.. സൂപ്പർ... Must try... Ellarum try cheyyanam.... Ithpole oru biriyani vere evdennum namalkk kittilla..
Thank you 😊 🥰🥰👍😎
അടിപൊളി റെസിപ്പി ആണ്... ഞാൻ അദ്യം ആയി ബിരിയാണി ഉണ്ടാക്കുകയായിരുന്നു, അതോണ്ട് തന്നെ നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷെ ഫൈനൽ റിസൾട്ട് അടിപൊളി ആയിരുന്നു... Thank you chettaa❤️
👍👍👍
സംഭവം അടിപൊളി അയി ..2 nd time anu ee recipe try chyunae..2 times um polich ..kiddu🤩🤩
Anoo 😊😊😊😊😊👍👍👍👍👍👍👍😀
Innu vachunokki adhyayit.. Sprb.. Parayathirikkan vayya... Kidu taste...
Anoo. Thank you 😊😊👍👍👍👍👍
To be honest ....njnum try cheythu nooki normal veetil undakkunna biriyaniyekaalum better ahnu this recipe ❤️👌
😊😊👍👍👍
Njn ith try cheyithu noki comment kandith....bt ith rasam indhayitha..aarkum ishtapettitha..onion nallonam fry cheyumbol kaikalum madharkalum aanalo aghneyaa ank indhayth.......pinne njn indhakiyath kond aayathan arillatto...ith comment ittavar genuine ayith aano itt....njn anty oor experience parjnath🤗👍
Ok. Fine
So teasty.... Njan inne try cheythu... First time ithrem teaste l biriyani undakkiyath.. Thanku soo much
🥰🥰🥰😊👍👍👍
Ee channel ennu kaanunnu!biriyani knadappol thanne mansalilayi pwoli aayirikum ennu
👍👍👍👍😊😊😊🥰🥰🥰
സൂപ്പർ ഞാൻ ഇപ്പോൾ ബിരിയാണി വെക്കാൻ പടിച്ചു ബിരിയാണി തയാറാക്കിയതും അത് പറഞ്ഞു തന്നതും സൂപ്പറായി 👌🏻
Thank you 😊 🥰
I tried the chicken gravi only.. didn't make the whole biriyani..and it was so tasty..thanku for the recipee..expecting more variety recipees..
Thanks for the comment 👍👍👍😊😊🥰🥰. Yess
what a biriyani recipe❤thankyou for a wonderful recipe
കുറെ വട്ടം വീഡിയോ കണ്ട് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്, നന്നായി തന്നെ ഇതുവരെ വന്നിട്ടുണ്ട്, റിവ്യൂ ഇട്ടില്ലെന്നെ ഉള്ളു,
നാളെ fiance ന് വേണ്ടി ഓഫീസിലേക്ക്
6പേർക്കുള്ള ബിരിയാണി ഉണ്ടാക്കണം..
ആദ്യം മടിയോ കോൺഫിഡൻസ് കുറവോ
കാരണം No പറഞ്ഞു, പിന്നെ ആണ് ഓർത്തത്
ഈ ബിരിയാണി ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപെടും,😍💯
All the best
Love from uttara Karnataka 😊
🥰🥰🥰 thank you 🥰🥰🥰🥰🥰🥰😊😊👍
Appo njgde perunnalinolla recipie kittyy thanks chetta chechi
🤗🤗👍 welcome
Made chicken biriyani for the first time and it was just superb... Really spicy.. thank you very much..
My pleasure. 😊😊😊😊🎁👍
Njn try chythu .njn ith vare kazhichathil best biriyani arnnu.njn thanne undakki kazhikkn pattydhil sandhosham.thanks alot for the vedio.
😊👍👍👍👍❤️❤️
@@TouchMyTripByAjesh cy
👍
@@TouchMyTripByAjesh
Kaima rice vach ith cheyyaan pattuvo
Inn njan try cheydhu.ellavarkum otthiri ishtapettu iniyum idhupolthe recipies undakanam 😊
Mmmm. 😊😊👍👍👍
Ethra savala use chythe
6
ആദ്യമായി ബിരിയാണി വെച്ചത് ഈ വീഡിയോ കണ്ടിട്ടാണ്.. അടിപൊളി...
Thank you 😊
ഞാനും ഉപ്പ് കമ്മിയായി എന്നാലും കലക്കി 😂😂😂
2024 l kanunnavar undo
😄😄👍
Yyes😌
Yes
@@TouchMyTripByAjesh
Sir can u please tell me the biryani spices in English or Hindi ....thank you ,I'm from Bangalore,want to try this
I have added in the description. Pls check
Super biriyani,I tried it 5-6 times. So yummy
🥰🥰😊👍
Njan undakki makkale....oru rakshyum illa..hussinum monum ikke bayagara ishtayi😍😍
Anooo. 😊😊😊😊👍🥰🥰🥰
Engane eluppathil biriyani undakkaam enn utubil thiranj nadannappo aan ith kandath.. kanditt thanne kothi aavnni🤤enthayalum try cheyyum.. ithilum eluppathil oru biriyani njn kandittilla
Anoo. 😊😊😊😊😊😄👍
Kandittu kothiyaayi..... Leave nu nattil pova, poyittu venam, ee biriyani undaakki minnikkan..... ❤.... Thank you bro
👍👍😊 most welcome 🤗
I dont understand the language but still tried it this is diferent when compared to many other videos i tried from youtube. Thank you
😊😊😊👍👍👍😎😎😎😎
Tq eattta❤️❤️ kore recipe nokki onnum manassinu pidichilla ende first anniversary ah may 8 nu annu nja undakkum poriche kozhi biriyani thank u so much broo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
My pleasure 😇 😊👍👍👍👍👍😎
Njn two days munb undaki ...Inu veendum undaki ee recipe it was came well..... super taste ..😊
😊😊😊😊👍👍👍🥰
ഇന്ന് എന്റെ മോന്റെ നാലാം പിറന്നാൾ ആണ്.ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു😋😋. എല്ലാർക്കും ഇഷ്ടായി😍. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കുന്നത്. എന്തായാലും എനിക്കും രുചികരമായി പാചകം ചെയ്യാൻ സാധിക്കുമെന്ന് മനസിലായി. പക്ഷേ ക്രെഡിറ്റ് ഞാൻ എടുത്തില്ല കേട്ടോ. ഈ വീഡിയോ എല്ലാർക്കും ഷെയർ ചെയ്തിട്ടുണ്ട്. 🥰🥰😘
Anoo. Thank you 😊 and happy birthday for your son. 😊😊😊😊👍👍👍
@@TouchMyTripByAjesh 🥰🥰🥰
I tried it and it is the best one I ever made.Thank you for your recepie.
Most welcome 🤗
Sui
Njn undakki super ayirunnu nale 20 perkku undakkan pokuvaa ❤❤ tnku for ur recipe
Most welcome 🤗
Thankyou ..... നന്നായിട്ട് ഉണ്ടാക്കാൻ പറഞ്ഞു തന്നു...... thankyou......
My pleasure 😇
ബിരിയാണി സൂപ്പർ... എപ്പോഴും ബിരിയാണിക്ക് ചിക്കൻ പൊരിക്കുന്നതാണ് കുറച്ചുകൂടി നല്ലത്... 👌🏻 ഒരഭിപ്രായം പറയട്ടേ... ചോറ് വേവിക്കുമ്പോൾ ഒരു എഴുപത് ശതമാനം വേവിക്കുന്നതാണ് നല്ലത് ദം ചെയ്യുമ്പോൾ ഒന്നുകൂടി വേവും അപ്പോൾ കട്ട പിടിക്കേമില്ല നല്ല പൊടി പൊടിയായി ഇരിക്കും... ബിരിയാണി അടിപൊളിയാണ് good 👌🏻👌🏻👌🏻
👍👍👍👍
Njn undakkiyadil eattavum nalla biriyani, thx bro for this recipe 🎉
Most welcome 🤗 🥰👍
hello, ചേട്ടാ ഞാൻ നിങ്ങളുടെ റെസിപ്പി try ചെയ്തു ഇന്നലെ.എല്ലാവർക്കും വളരെ ഇഷ്ടമായി കേട്ടോ .it was simply awesome😍😍
Anooo 😊😊😊👍👍👍👍
Njan ethu try cheythu..superb..Thank you for the receipe..👏👌😍
My pleasure 😇
Njan undaki parfct aayit kitty nalla adipoli testum
Ano 😊😊👍👍👍👍👍👍
കണ്ടാൽ തന്നെ അറിയാം ചേട്ടോ സൂപ്പർ ആണ് എന്ന് എങ്ങനെ കൊതി പ്പിക്കരുത് 😋😋😋😋😋😋😋
😄😄😄👍😊😊
എന്റെ ചേട്ടാ.....ഞാനിപ്പോ ഇതുണ്ടാക്കിയതെ ഉള്ളൂ.... സൂപ്പർ Thnkuuu❤
😃😃👍👍🥰
കണ്ടാൽ തന്നെ അറിയാം. വേറെ ലെവൽ ആണെന്ന് ❤
😊😊😊👍
ഇൻ്റെ പോന്നു ചേട്ടാ...... അ ചിക്കെൻ gravy ഡെ look..... Ende മാതാവേ😇😇😇😇😇 പൊളി ഐറ്റം..... ഉണ്ടാക്കി തിന്നിരിക്കും😘😘😘😘
😊😊😊😊😊👍👍
Nattapaathirak hostelil vishann irikkumbol kanan pattiya nalla ugran kazhcha😍
😊😊😊😊😊😎
Njaanum undakki innu.... Ithu vare undakkiyathil enik etam satisfaction thonniyath innanu... 😍😍
😊😊😊😃😃 thank u ☺️
ഞാനും വെച്ചു പക്ഷെ ഉപ്പ് കമ്മിയായി എന്നാലും കലക്കി എന്ന് എല്ലാരും പറഞ്ഞു ഒരു പാട് സന്തോഷം ഇക്കാ 🥰🥰🥰🥰👍
😊😊😊👍👍thank you 😊
Thanks alot for this recipe... Orupad videos kandu. But ee video kandapo thanne ishtayi.. Ah chickente color kandapo thanne i decided to make this biriyani...inu njan undaki ee biriyani... Hoooo entha taste.. Oru rakshem ila.... Njan measurements chodhichu comment itirunu.. Udane thanne i gt reply.. Thanks alott... Ee comment vaayikyuna elavarum idhu try cheyanam...really yummmyyyyy... Especially that chicken... Once again thanxxxx alooottttt for this recipe. Pinne baaki elavarum undakunath, onion direct aayit vazhati aanu... Ningal maathram aanu fried onion use cheythath... Ee reedhi enik orupad ishtayi...oru prathyeka taste aayrnu adhinu..
Nb: njan biriyani masala poweder use cheythila... Pagaram chilli powder, malli podi, garam masala, pepper powder aanu itath...
Thank you so much for your valuable comment. Thank you. Keep supporting 😊😊😊👍❤️❤️
Poocha sirne kandappo santhoshayii 😍😍
Pinne biriyani super 👌👌
😊😊😊😀👍👍 thank you
ഇതുണ്ടാക്കി ഇപ്പോൾ ഞാൻ കഴിച്ചു കൊണ്ടിരിക്കുകയാണ് 💥😍🙌🏼
Enganund 😊😊😎
Chetta adipoli. Pachakam ariyatha njan ethu nokki 50 perkku biriyani vechu super chetta super. Ellarum nalla abhiprahyam paranju. Full credit chettananu. 👍👍👍👍👍
😊😊 thank you 😊 👍👍
Thank you thank you thank you so much inn njn try cheyth tto first time njn ente husband n biriyanj vech kodthath moopar nalla abipratam paranju moopare frndum thank you so much nalla adipoli recipe aan tto😊😊😊
Most welcome 🥰😊😊👍👍👍😎
ഈ റെസിപ്പി നോക്കി 6തവണ ആയി ഉണ്ടാക്കുന്നു ഓരോ തവണ ഉണ്ടാക്കുമ്പോഴു വിഡിയോ കാണണം 😀എന്താ ചെയ്യാ വീട്ടിൽ ഈ ബിരിയാണി ഹിറ്റ് ആയിക്ക്ണ്
😄😄 polikkkk 🥰😊
True today onam special
Adipoli comments annalo njanum undaki nokkattey😊
Mmm 😎👍
Nicely explained without any exaggeration 😇😋
Thank you 😊 🥰😊😊👍
Njnum try cheydhu..the best biriyani i ever had...athrekum adipoli aarnu...veetil ellarkum ishtayi...
Anoo 🥰🥰😊👍
I tried this today!! Came out so well !! Thanks for the amazing recipe. My family totally loved it❤️❤️🥹
🥰🥰👍👍
ഇന്ന് ഞാനും ഇതുനോക്കി ഉണ്ടാക്കി അടിപൊളി ആയിരുന്നു ആരും കുറ്റം പറഞ്ഞില്ല.... സൂപ്പർ 😍
Thank you 😊
ഇത്രയും സമയം കാത്തു നിന്നിട്ട് ഒരു ബിരിയാണി കഴിച്ച മാതിരി ആയി
👍👍
Adipoli masala super ayyirunnu adipoli
😊😊😊👍👍😎
Njan adyayitanu iganoru bhiriyani kanunnad kandapo thanna thoni super ayirikumennu. Nala undaki nokkanam👍
😊😊😊👍👍🥰
Njan perunnalinu undaki.ithrem taste ulla biriyani Njan Ente jeevidathil kazhichitilla.adipoli 👍 thank u
Anoo 😊😊😊👍👍👍 😎
@@TouchMyTripByAjesh athe 👌🏼
@@ami472 thank you 😊
Hydrabad dum biriyani recipe similar anu . Only difference ennu parayunnathu masalayil anu. Chicken fry akunnilla.
Mmm 👍👍👍
2025 , February യിൽ കാണുന്ന ഞാൻ 😅😅
🤗🤗
Njan 2025 Feb 6 nu kanunnu❤
ഞാനും feb 8 ടൈം 7pm 😂
Supperrr.... Presentation...... Maasha Allaah എളുപ്പത്തിൽ മനസ്സിലായി..... എല്ലാരും പൊതുവെ ഇതൊക്കെ പറയുമ്പോ coplicated ആകാറുണ്ട്....
Thank you 😊
NjN undakkitto 1st time dham biriyani undakkiyathu.... super... ellarum paranju undakkiyathu super aannu...
Thanks
😎😎😎🥰👍
Njn ipo e biriyani Mathre undakarullu biriyani undakumbo oke
Vry taste 👌
Anoo 😊😊😊😊👍👍👍👍
I'm trying this recipe now.. Today my little King's birthday.so birthday special is ur recipe 😍😍😍
😊😊👍👍👍👍
Super ayrunu to njn try cheythu noki receipe..
😊😊👍👍👍
ഇത് ഞാൻ ഉണ്ടാക്കി അടിപൊളിയാണ് ഇത് വരെ ഞാൻ ഇത്ര ടേസ്റ്റ് ള്ളത് ഉണ്ടാക്കിയിട്ടില്ല👍👍👍
Thank you 😊😊😊😊👍👍❤️❤️❤️
ഞാൻ ഒരുതവണ ഉണ്ടാക്കി,, വീണ്ടും ഉണ്ടാക്കാൻ പോകുന്നു
😊😊😊👍👍🥰
താളവട്ടം സിനിമ ഓർമ്മ വന്നു ആ പൂച്ച പതുക്കെ വന്ന് എത്തി നോക്കി എന്തിനാ എത്തി നോക്കുന്നേ ചോദിച്ചപ്പോ കൊതിയായിട്ടൊന്നുമല്ല എന്ന അർത്ഥത്തിൽ മ്യാവു പറഞ്ഞ് ഒറ്റതിരിഞ്ഞു പോക്ക് എന്തായാലും റെസിപ്പി സൂപ്പർ ഞാൻ ഇത് ഇപ്പോൾ ഉണ്ടാക്കി കൊണ്ടിരിക്കുവാണ്
😄😄🥰🥰👍👍
Brother ippo njn ithe pole aaan aakkarullath
Its realy tasty
Oil sookshich use aakkiyaal mathi
Ellaavrkkum ishttamaan
Ithinde manam ang road vare ethum
Ahh Athe 😊😊😊😀😀👍👍👍
Biriyani fans like adikk ariyatte power
👍👍👍
നാളെ ചെറിയ പെരുന്നാൾക്ക് ഉണ്ടാക്കണം ഇന്ഷാ അല്ലഹ് 😍😍😍😍
😊😊😊👍👍🥰
Njanum
Me too
Enikum ethpole Oru channel und onn Subscrib cheyyamo please
The recipe is so nice, this is the one i have searched for so long, taste is so awesome.
Thank you ☺️
Orupaad naal munp ee video kandu…inn ithe pole cheytu…sambhavam work ayi…✌🏻🤝
😄😄😄👍👍😊
I made today for Easter, it came out well. My inlaws liked it very much. It was my first time cooking biryani.
😊😊😊👍👍👍🥰
🥰
😊😊👍
Najum undaki superb
🥰🥰👍
I just now cooked this...its really good...tasty
👍👍😊
അടിപൊളി ബിരിയാണിയാണ് മച്ചാനെ
@AnishaT-eq5xn 🥰🥰👍
Amma Try cheythu adipowlii biriyani ayirunnu.
Ithreem tasty biriyanii ippazhonnum kazhicha ormailla.
Njnum try cheyyan vendi onnude video kanukayanu. 🥳
Anoo 😊😊😊👍👍👍 thanks 🙏🏻
സൂപ്പർ ബിരിയാണി റസിപി, ആദ്യമായി കാണുന്നു. വളരെ ഇഷ്ടായിട്ടോ chattayi നന്ദി.
🥰🥰👍
Njan try cheithu.. Spr 👍🏻👍🏻.. Spr
Anoo. 😊😊😊😊😊😊