പൊരിച്ച കോഴി ബിരിയാണി... എന്താ പവറ്!!!! | Fried Chicken Biriyani Recipe| Annammachedathi special

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @itsmedeepikarejish3641
    @itsmedeepikarejish3641 4 года назад +236

    ബിരിയാണി ഫാൻസ്‌ പോരട്ടെ.... 🌸🤤

  • @aryaarya436
    @aryaarya436 4 года назад +1

    Adipoli👌👍👍👍👍orupaadu kashtaoadanu ithokke

  • @akhilpvm
    @akhilpvm 4 года назад +40

    *ബിരിയാണി ഇഷ്ടപ്പെടുന്നവർക്ക് അത് കഴിക്കുന്നത് പോലെ തന്നെ ഇഷ്ടമായിരിക്കും അത് ഉണ്ടാക്കുന്നത് കാണാനും.. മനസ്സ് നിറഞ്ഞു* 👌😋😍

    • @frsll3526
      @frsll3526 4 года назад

      ruclips.net/video/OjvUHfZvCzI/видео.html
      ഈ ബിരിയാണി കണ്ടു നോക്ക്...

  • @amrithababu5712
    @amrithababu5712 3 года назад +1

    Try cheythu..super taste aarnu...ellarkum ishttayi

  • @gopikatg1415
    @gopikatg1415 4 года назад +7

    Njn innu try cheythuuuuu adipoli ayind ...ellarkum estapettuuuu❤️ thank you for the wonderful recipe 😘

  • @jyothishv8836
    @jyothishv8836 4 года назад +15

    നിങ്ങളുടെ എല്ലാ വീഡിയോയും കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്...

  • @ramlathiqbal9769
    @ramlathiqbal9769 4 года назад +321

    അമ്മച്ചിയുടെ. ബാബു. മോൻ ഇടക്കിടെയുള്ള അമ്മേ എന്ന വിളിയിൽ അറിയാം അമ്മയോട് ഉള്ള ബാബുവിന്റെ സ്നേഹം

  • @lissymol1
    @lissymol1 4 года назад +105

    biriynide INTRO SHOOTING SUPERB........CRIME THRILLER POLE...........

  • @sandeepkana9047
    @sandeepkana9047 4 года назад +76

    ബാബുച്ചേട്ടന്റെ അമ്മേ എന്നുള്ള വിളി കേട്ടാലറിയാം ബിരിയാണിയിലും ആ മനസ്സറിഞ്ഞ സ്നേഹത്തിന്റെ രുചിയുണ്ടാകുമെന്നു ...അടിപൊളിയായിട്ടുണ്ട് 😊😊

    • @radhakrishnannair8748
      @radhakrishnannair8748 4 года назад

      Ammachideyum babu chettanteyum snehan biriyaniyil niranju nilkanu

    • @lisasiby5379
      @lisasiby5379 4 года назад +1

      Njanum atha e channel kannunnath👍

  • @jinishyju7948
    @jinishyju7948 4 года назад +1

    Wow.. supper...😋😋😋😋.njanum undakkum ..Ammachiii & Babu chettayi kidu......👍👍.❤️❤️❤️❤️

  • @syamrajsyam8705
    @syamrajsyam8705 4 года назад +5

    ബിരിയാണിയേക്കാൾ എനിക്ക് ഇഷ്ടമായത് അമ്മയുടെയും മകന്റെയും സ്നേഹം ആണു.
    "സ്നേഹം ആയ ദൈവം എപ്പോഴും നിങ്ങൾക്ക് കൂട്ടായി ഇരിക്കട്ടെ ."
    God Bless U....
    Biriyani 👍

  • @ushakumari-ue1yk
    @ushakumari-ue1yk 4 года назад +1

    Annamachadathey udakki athum 5 pravishyam🤩😘😘😍😍😋

  • @shobijoseph2271
    @shobijoseph2271 4 года назад +3

    Ammachi naan ee biryani undakki nalla poli taste aayirunnu. Ethu munaamathe pravashyama udakkunathu.Adipoli taste super♥😘😘👏👏

  • @vaniviswanath6606
    @vaniviswanath6606 4 года назад

    Enikku bayankara eshtayi. Ee chettan ammayodu behave cheyyunna reethiyum very polite and loving. And recipe also very simple..

  • @jezimjalal6886
    @jezimjalal6886 4 года назад +7

    ആദ്യം ആയിട്ടാണ് ഞാൻ ചേട്ടന്റെ ഈ ചാനൽ കാണുന്നത്,വളരെ നന്നായിട്ടുണ്ട്.
    Video yile Natural sounds super 👌👌👏 ഇത് കണ്ടപ്പോൾ എനിക്കെന്റെ ഉമ്മച്ചിയും ഞാനും ഒരുമിച്ച് പാചകം ചെയ്യുന്നതാണ് ഓർമ വന്നത്. When i am in Kitchen for my experiments , my Mother would be my companion 😇 അമ്മമാരോടൊപ്പം പാചകത്തിൽ ഒരുമിക്കുന്നത് ഒരു വല്ലാത്ത സന്തോഷം നൽകുന്ന ഒന്നാണ് ♥️

  • @azeenashareef899
    @azeenashareef899 4 года назад +1

    അമ്മച്ചിയെ എന്റെ കൊച്ചു മോൾക്ക് വലിയ ഇഷ്ടം ആണ്.. അവൾ അമ്മച്ചീടെ എല്ലാ റെസിപ്പി.. കാണും...

  • @Jacob-M
    @Jacob-M 4 года назад +56

    കൊറോണ വന്നാലും , അതിഥി വന്നാലും , കോഴിക്ക് ബക്കറ്റിലും , തീയിലും കിടന്ന് ത്യാഗം ചെയ്ത് നമ്മളെ സന്തോഷിപ്പിക്കുന്നു .🐓❤️😀👍

  • @geethathomas6924
    @geethathomas6924 4 года назад +1

    Ammachidae karikal Ellam pwlyanu...babuchettanodulla snheam kanumbol vallarea snthoshmundu...love you ammachi😘😘😘😘

  • @ancyancu3384
    @ancyancu3384 4 года назад +3

    Super ammachi ❤️❤️.. Ammachiyude pachakavum, ammachiyemorupad eshtapettu👍👍😘

  • @sarojiniv2312
    @sarojiniv2312 4 года назад +2

    നനായിടുണ്ട് വായിൽ
    Velam ഉറും kodiyavunnu
    😍🤩😘🥰😋😋😋👏

  • @khadeejapaikkadan7860
    @khadeejapaikkadan7860 3 года назад +12

    ഈ മോനാണ് അമ്മച്ചിയുടെ ഊർജ്ജം ഇല്ല അമ്മയെന്ന വിശേഷം കേൾക്കുന്നത് തന്നെ ഒരു സന്തോഷമാണ്

  • @shifana800
    @shifana800 4 года назад +1

    Ho pwoli biriyani kothiagunnu .enthayalum ithonn undakum.

  • @Rbrr913
    @Rbrr913 4 года назад +10

    കണ്ടപ്പോൾ മനസിലായി.... കിടു സാധനം ആയിരിക്കും 👌👌👌👌

  • @aswathymr9882
    @aswathymr9882 4 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി ....അടിപൊളി ടേസ്റ്റ് ...fried chickrn curry poli sanam...

  • @nishavijilesh6104
    @nishavijilesh6104 4 года назад +458

    ഇതിനൊക്കെ dislike അടിക്കുന്നവരെ എന്തോ ചെയ്യും, ഈ അഭിപ്രായങ്ങൾ ഉള്ളവരൊക്കെ ഇതിലെ വായോ......

    • @stephymichael3239
      @stephymichael3239 4 года назад +8

      Avark kodi sahika vayate dislike adichatayirikum😜

    • @nishavijilesh6104
      @nishavijilesh6104 4 года назад +3

      @@stephymichael3239 😁😁😁😁

    • @shammygs6979
      @shammygs6979 4 года назад +1

      Nanum aalochaichu. Ammachi undakunna adipoli recipes num dislike kanarundu. Appozhum Nan chindichitundu enthina dislike ennu

    • @lissysaju3241
      @lissysaju3241 4 года назад

      Ammachy so simple. She never say subscribe chayu. Bellicon press chayu. But we will do it sure very supertasty food

    • @lissysaju3241
      @lissysaju3241 4 года назад

      Ammachy kerathinte swantham simple ammachy so simple. I. Iwant to eat food from ammachys. Hand. Ammachy give ur. Sddress

  • @sreeshmaunnikrishnan420
    @sreeshmaunnikrishnan420 4 года назад +1

    Cascus enghineya arakkune ennu parayo chettaa???

  • @poojasam3520
    @poojasam3520 4 года назад +6

    I tried this recipe almost 4 times. Last time I made this to my co-mates here in USA. Saippanmarkkum and madammamarkku polum ammachide biriyani estamai. Thanks ammachi and babu Chettan. The ginger garlic paste tip was excellent. Hats off
    Pooja Sam

  • @merlinbaby3701
    @merlinbaby3701 4 года назад

    Ee ammachiye ennelum naatilott varumbol kaanan pattiyirunnenkil...😍😍ammachide samsaaram okke kelkkumbol enik ente ammachiye ormavarunnu...athepole vaayadi..💓💓💓💓

  • @malathydeepu2914
    @malathydeepu2914 4 года назад +8

    Biriyani super
    Ammachi, Babu chettan adipoli
    Enjoy your recipes n cooking style

  • @vasanthybabu8283
    @vasanthybabu8283 4 года назад +1

    ചിക്കൻ ബിരിയാണി ശരിയായപ്പോൾ ഗണപതി വന്നു.ബാബു മോൻ ചേട്ടത്തിയ ക്ക് ഹെൽപ്പായി എപ്പോഴും കാണുമല്ലോ? കണ്ടപ്പോൾ കൊതിവന്നു. ചേട്ടത്തി ഓരോന്നു തയാറാക്കുമ്പോഴും അങ്ങനെ തന്നെ. എല്ലാ വിധ ആശംസകളും ഇനിയും പുതിയത് കാണാൻ കാത്തിരിയ്ക്കുന്നു

  • @nishavijilesh6104
    @nishavijilesh6104 4 года назад +25

    ഓരോ പാചകവും എന്ത് രസമാണ് കാണാൻ....😘😍😍

  • @abhirami2866
    @abhirami2866 4 года назад +1

    Njangal undaki noki
    Super biriyani

  • @elizabethmathew9496
    @elizabethmathew9496 4 года назад +3

    ഈ പ്രത്യേക ബിരിയാണി പരീക്ഷിക്കും .. thanks to അമ്മച്ചിയും ബാബു.ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @panchuzpanchami1375
    @panchuzpanchami1375 4 года назад +1

    Ammachi undayikya parippuvada recipe njn try cheythu spr aaayirunnu😊😊

  • @saranya.p.ssaranya2937
    @saranya.p.ssaranya2937 4 года назад +7

    Ammachi kothipichu kollum.....Super
    Biriyani..

  • @smrithiga.g1772
    @smrithiga.g1772 3 года назад +1

    Njan try cheythu nalla taste undayirunnu
    Thank you ammachi 😊🙌👌👌

  • @akhilcyriac7182
    @akhilcyriac7182 4 года назад +7

    Babu Chettan always do works with respect of what he is doing and take blessing from god also.Alwys remember his work with god grace.Saw u do Jesus cross on rice . Giving some rice to aduppu.Al blessing he got from annammachedathi and god.Humble man.God bless u always and all the team

    • @abrahampk283
      @abrahampk283 4 года назад

      അല്ലേ അമ്മേ

  • @evaangeorgesibi970nlahbdgv
    @evaangeorgesibi970nlahbdgv 4 года назад

    Biriyani Undakki nokki... Nannayittu vannu .. thank you ammachi babu chetta for the wonderful recipie...

  • @amritha_a_s
    @amritha_a_s 3 года назад +3

    I made it today.. It was superb.. Thank you Annamma chedathi for this recipe

  • @nishasubrahmanyan9248
    @nishasubrahmanyan9248 4 года назад +1

    അമ്മച്ചി, ബാബു ചേട്ടാ ഞാൻ ഇന്നലെ ഈ റെസിപ്പിയിൽ ചിക്കൻബിരിയാണി ഉണ്ടാക്കിട്ടോ സൂപ്പർ ആയിരുന്നു 👌👌👍🤝🤝എല്ലാവർക്കും ഇഷ്ടം ആയി

  • @vdtrolls2293
    @vdtrolls2293 4 года назад +6

    Annama chettathiye eshttamullaver adi mone like

  • @dhanujamk7290
    @dhanujamk7290 3 года назад +1

    thanks ammachi ngan ammachide recipes try cheyyarund ente husnu fuds orupad ishta thaanks ammachiii

  • @deepupavoor5078
    @deepupavoor5078 4 года назад +31

    കാത്തിരുന്നു കാത്തിരുന്നു അങ്ങനെ ചിക്കൻ ബിരിയാണി വന്നേ

  • @sheeba1188
    @sheeba1188 3 года назад +1

    Malayali favourite food mm yummy Briyani 😀😁😁🥰😍🤩🥵👌🏻😋😊😋😋

  • @khadeejapaikkadan7860
    @khadeejapaikkadan7860 3 года назад +4

    ഈ അമ്മച്ചിക്ക് ദീർഘായുസ്സ് കൊടുക്കട്ടെ

  • @amrithababu5712
    @amrithababu5712 4 года назад

    Babu chetta super recepie..try cheythu.. nannayittundennu ellarum paranju

  • @ശാന്തിസേവനം
    @ശാന്തിസേവനം 4 года назад +5

    അമ്മച്ചി ബാബു ചേട്ടാ. സച്ചി ഈ ബിരിയാണി ഇന്ന് ഞാൻ വീട്ടിൽ തയാറാക്കി വീട് വാർപ്പ് ആയിരുന്നു എല്ലാ ആളുകൾക്കും ഇഷ്ടമായി. താങ്ക്യൂ ബാബുച്ചേട്ടാ. അമ്മച്ചി

  • @shaji6755
    @shaji6755 4 года назад +2

    അമ്മച്ചീടെം ബാബുച്ചേട്ടന്റേം cooking super, നിങ്ങടെ സ്നേഹവും.May God bless you all. Will try your tips next time when I make biriyani.

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 года назад +57

    നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ ...
    🥰🥰🥰🥰
    ruclips.net/channel/UChAKaDt4lrzOpKtjBXx-IHw

    • @ShanavasSaleem
      @ShanavasSaleem 4 года назад +1

      Theerchayayum cheyyum.👍💐

    • @prinzemath
      @prinzemath 4 года назад +1

      ഇടംവലം നോക്കാതെ ചെയ്തിരിക്കും 😉

    • @midhilas9418
      @midhilas9418 4 года назад

      നല്ല ജീരകതിനെ ആണോ സജീരകം ന്ന് പറയുന്നേ

  • @surabhiratheesh2776
    @surabhiratheesh2776 4 года назад +1

    ചിക്കൻ ബിരിയാണി ഇഷ്ടപ്പെടാത്തവരാരുഉണ്ട്
    അന്നമ്മച്ചേടത്തി, സൂപ്പർ 🍜🍜😋😋😋😋

  • @tiamathew6713
    @tiamathew6713 4 года назад +3

    Oro divasavum koodumbole video editing spr pnne ammachi ondakune foodum...😍😍😍

  • @gireeshgireesh7611
    @gireeshgireesh7611 3 года назад +2

    Annammachi kolluo😋😂😍✨️✨️😃😋

  • @aparnaanu9924
    @aparnaanu9924 4 года назад +9

    ഒന്നും പറയാനില്ല. തകർത്തു. 😍😍😍😍🤩🤩🥰. ഈ കസ്കസ് ന്റെ ഉപയോഗം എന്താണ് ഇതിൽ

  • @nisamat7272
    @nisamat7272 4 года назад +1

    എന്റെ പൊന്നമ്മച്ചീ... കണ്ടിട്ട് കൊതിയാവുന്നു... തീർച്ചയായും ഉണ്ടാക്കി നോക്കും. അമ്മച്ചി സൂപ്പറാ..

  • @marymathew581
    @marymathew581 4 года назад +4

    Annamma chedathiye,
    Babuve, Sachine HAI Super biriani 👌👌👌👌👌😋😋😋😋😋

  • @ammachi4028
    @ammachi4028 4 года назад

    Njankal undakki noki, super ayi vanu, thank you for the recipe

  • @alanjoy7866
    @alanjoy7866 4 года назад +3

    Another mouthwatering recipe 😋😋 .. I too feel rice would be very tasty .. new way of cooking rice for Biriyani.. Thanks Babu chetta and Sachin for showing this video..👍👍👍

  • @crazeautomobiles5570
    @crazeautomobiles5570 3 года назад +1

    പൊരിച്ച കോഴി ബിരിയാണി ഞങ്ങൾ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു thanks അമ്മച്ചി 🙏🙏🙏

  • @anushachandran397
    @anushachandran397 4 года назад +3

    Ammachi wonderful 👍Adipoli undakunnat kanaumbol tanne ariyam finishing super anennu Vow 👌👌

  • @aswathyashokan4081
    @aswathyashokan4081 4 года назад +1

    Ammachiude varthamanm powliya

  • @sheelaar1273
    @sheelaar1273 4 года назад +12

    അമ്മച്ചി ബാബു കൊതിപ്പിച്ചു kalanjalo. സൂപ്പർ ആയിട്ടുണ്ട്

  • @siyasabu7511
    @siyasabu7511 4 года назад

    Ammachi biriyani adipoli njagal undakki noki super ......

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 года назад +11

    ബിരിയാണി സൂപ്പർ സൂപ്പർ 😋🤤 അടിപൊളി

  • @solys9039
    @solys9039 4 года назад +1

    അടിപൊളി ബിരിയാണി ഉടൻ പണത്തിൽ വന്നത് ഞാൻ കണ്ടിരുന്നു റിപ്പ്ളേ അയക്കണെ coment ആയച്ചാൽ മതി എനിക്ക് നിങ്ങളെ ഇഷ്ടമാണ് അമ്മച്ചി

  • @amalraj9040
    @amalraj9040 4 года назад +13

    Veendum ammachi vanna poli recipe ammachi fans adi like

  • @soniashaju1083
    @soniashaju1083 4 года назад +1

    Ammachiyude samsaram kelkan thanne nalla rasamund

  • @abrahamthomas7287
    @abrahamthomas7287 4 года назад +3

    I made it today!
    Super 👍

  • @jothisunil
    @jothisunil 4 года назад +2

    First time I made a perfect biryani on my 26th wedding anniversary .I didn't made fry chicken but Ammachi style and used ready made masala.My daughter Sneha and my husband Sunil loved it Thanks a lot Good God Jesus Christ bless you and your family

  • @shebasukumon5805
    @shebasukumon5805 4 года назад +14

    Ammachi chicken biriyani super .... Kidukachhi
    Chicken biriyani isthavulluvar like cheyu ...👍👍

  • @remyaak2490
    @remyaak2490 4 года назад +1

    Good recipe. Can u give measurement for 1 kg chicken biryani pls

  • @usharajan2172
    @usharajan2172 4 года назад +5

    Ammachiyutte എല്ലാം ഫുഡും സൂപ്പർ 😋😀

  • @athulkumar9857
    @athulkumar9857 4 года назад +1

    Annama chadatteee i love your cooking and babu chattans cooking

  • @-90s56
    @-90s56 4 года назад +22

    ഓഹ് കണ്ടിട്ട് കൊതിയാവുന്നു അടിപൊളി ബിരിയാണി 😋😋😋

  • @raziyafarook473
    @raziyafarook473 3 года назад

    Ammachi Njn innu mutton biryani undaki ammachi undakunne ridhyil nalla tasteayrinnu ellarkm istayi..thank u

  • @abdulkhaderkumbala8934
    @abdulkhaderkumbala8934 4 года назад +24

    *ബിരിയാണി super ആയിട്ടുണ്ട്..!!!*

    • @bijubiju2917
      @bijubiju2917 4 года назад

      Hi super കണ്ടപ്പോ കടിച്ച പറിച്ച തിന്നാൻ തോന്നി ഹോ.....

  • @jenyurikouth4984
    @jenyurikouth4984 3 года назад

    Super. Babu and Am ma. Thanks. I will try.

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 года назад +30

    അമ്മച്ചി ഫസ്റ്റ് BGM കൊടുത്ത് പൊളിച്ചു ഇരിക്കട്ടെ കുതിര പവൻ ലൈക്‌ 👍👍👍👍👍👍👍👍👍👍

  • @jencytharakan3050
    @jencytharakan3050 4 года назад +1

    I luv briyani try this recipe 🧡💜🧡💜❤️💛💚🧡💜❤️💛👍👍👍👍

  • @mythrymithra
    @mythrymithra 4 года назад +3

    അന്നമ്മ്വോ.... 🙏😍❤️🧡💛super👌👌പ്രത്യേകിച്ചു tips.👍👌!!!! അല്ലെ അമ്മേ ...🤪🥰💞

  • @BABY-vy8bl
    @BABY-vy8bl 3 года назад

    Ammachi polli biriyani too enki ammachinna bhayangara ishtam aannu

  • @athirasajin9934
    @athirasajin9934 4 года назад +15

    എനിക്കു വയ്യായെ ! എന്നാലും എന്റെ അമ്മച്ചി....😋😋😋😋
    👍 sunday try ചെയ്യും....

  • @samanthafans.
    @samanthafans. 3 года назад

    എനിക്കും chicken biriyani വേണം 😋😋😋😋😋

  • @jaiseisaac
    @jaiseisaac 4 года назад +5

    Such a sweet bond they share..liked it very much...ammachi reminds me of my grandmother ❣️

  • @ammukuttydavis9398
    @ammukuttydavis9398 4 года назад +1

    Annammachedathi njagal endaki nokki.......superannutooo

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 года назад +19

    തിന്നാൻ നേരം കൈ കൈക്കി വന്നു സച്ചി റോക്ക്സ് 😃😃😃😃👍👍

  • @HassanHassan-es9xd
    @HassanHassan-es9xd 4 года назад

    Ammachi super biriyani enthayalum dry cheyyenam kanan thanne varity ind👍👍👍

  • @merinjosey5857
    @merinjosey5857 4 года назад +33

    അന്നമ്മച്ചി നല്ല പൊരിച്ച കോയിബിരിയാണീടെ മണം 😊🥰😍👍

  • @nandakumarcv2903
    @nandakumarcv2903 4 года назад +1

    എന്റെ പൊന്നമ്മച്ചി' മനുഷ്യകുലത്തിന്റെ. രസ ദേവതയാണ്, അന്നമ്മ ചേട്ടത്തി... തൊഴുതു....

  • @SunuChunu
    @SunuChunu 4 года назад +17

    The sound effects in the beginning, just WoW!!👏💥🔥👍
    Recipe looks yummy and super! Just watching Annamma chedathi and Babu cooking outside in those big pathrams bring back so many memories of childhood, old time kalyana thalennu and other functions.
    I'll sure try those special tips and ideas when I make biryani next time. ☺ Thank you! God bless you all 🙌💓🙏

  • @bindugardenpalakkad8572
    @bindugardenpalakkad8572 4 года назад

    അമ്മേ.... ബാബു... എല്ലാം കാണാറുണ്ട്... രണ്ടാളെയും ഒരുപാട് ഇഷ്ട്ടമാണ്... 👍👍👍👍👍

  • @anasputhiyottil8595
    @anasputhiyottil8595 4 года назад +5

    Babu chettaa.... correct... Ammachi blessings babu chettaanu kittiyitundu... ah cooking kanumbol thanney ariyam . Keep it up. 👌👌👌

  • @adwaithas6595
    @adwaithas6595 3 года назад

    Babu chatten hero...ammachi super... Kothippichu kalanju...

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 года назад +6

    ഹായ് ഹായ് അമ്മ അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി സൂപ്പർ സൂപ്പർ 😋🤤😒 ബാബു സച്ചിൻ ഒരു ഹായ് ഹായ് 😎

  • @bindugardenpalakkad8572
    @bindugardenpalakkad8572 4 года назад

    അമ്മച്ചി... ബാബു... ഞാനും ഇതുപോലെ ഉള്ള ബിരിയാണി ഉണ്ടാക്കി.. നന്നായിരുന്നു 👌👌👌👌താങ്സ്

  • @ajithasivan2547
    @ajithasivan2547 4 года назад +3

    E ammachine onnu kanan kothiyundu ta

  • @elizabethmarymathew8227
    @elizabethmarymathew8227 4 года назад +1

    Ammachi. Super

  • @sreejithambady8707
    @sreejithambady8707 4 года назад +20

    Churigiya സമയം കൊണ്ട് ഈ channalenkkal improve ആയ വേറെ മലയാളം ഫുഡ്‌ ചാനൽ ഉണ്ടോ ?. Keep going good quality dishes.

  • @vibesofdevan
    @vibesofdevan 4 года назад

    Njnum choru undakumbo inji veluthulli paste idum.... babuchettan paranjatj sheriya ath oru pretheka taste aanu

  • @coolempethy100
    @coolempethy100 4 года назад +149

    Intro , ഷൂട്ട്‌ ചെയ്തത്‌ അമൽ നീരദാ...ല്ലേ🎥
    വന്നു വന്നു അമ്മച്ചീം സ്ലോ മോഷനായീ😏

  • @vijayyadav-go7wu
    @vijayyadav-go7wu 4 года назад

    Thangalude ammayodulla sneham . Valare istapettu 😍😍😍