ചിക്കൻ ബിരിയാണി ഇങ്ങനെയും ഉണ്ടാകാം എന്ന് കാണിച്ചു തന്നു ഈ ചേട്ടന്റെ വീഡിയോ ഓരോന്നും അടിപൊളിയാണ് ഈ ചേട്ടന്റെ സംസാരവും അടിപൊളി ഇനി വീട്ടിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോകാം 🌹🌹
Fried Chicken Biriyani👌🏻👌🏻നമുക്ക് ധൈര്യമായി പാചകം ചെയ്യാവുന്നവയാണ് ഈ ചാനലിൽ വരുന്ന വിഭവങ്ങൾ.... എന്തായാലും ഈ ചിക്കൻ ബിരിയാണി ഉറപ്പായും തയ്യാറാക്കി നോക്കും...Tnk you Sr😊
പൊരിച്ച കോഴി ബിരിയാണി തയ്യാറാക്കിയത് വളരെ നന്നായിട്ടുണ്ട് ഇത് ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട് 👌 സാറിന്റെ പാചകം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിക്കാറുള്ളത് അതുകൊണ്ടുതന്നെ ഉണ്ടാക്കി നോക്കാനും എളുപ്പമാണ്
അടിപൊളി ചിക്കൻബിരിയാണിയാണേ, ഈ method ൽ ബിരിയാണി ഉണ്ടാക്കിയാൽ കടയിലോ കല്യാണവീട്ടിലോ തള്ളി കുത്തി ബിരിയാണി കഴിക്കാൻ ക്യു നിൽക്കില്ല, ഞാൻ Sunday ഈ രീതിയിൽ ബിരിയാണി വീട്ടിൽ ഉണ്ടാക്കി നോക്കും, എന്നിട്ട് അഭിപ്രായം പറയാട്ടോ. Making video കണ്ടാൽ തന്നെ അറിയാം ബിരിയാണി പൊളിക്കും 👌👌🌹🌹👍👍👍
ചിക്കൻ ബിരിയാണി ഉഷാർ ആയിട്ടുണ്ട് ചേട്ടാ
തീര്ച്ചയായും അടുത്ത തവണ ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേപോലെ ചെയ്തു നോക്കും
പൊരിച്ച കോഴി ബിരിയാണി സൂപ്പർ..👌👌
ഇതിന്റെ ടേസ്റ്റ് വേറെ ലെവലായിരിക്കും..❤️❤️
കിടുക്കാച്ചി ഐറ്റം തന്നെ.. നാവിൽ വെള്ളമൂറും ഐറ്റം തന്നെ 👌👌
ചിക്കൻ ബിരിയാണി ഇങ്ങനെയും ഉണ്ടാകാം എന്ന് കാണിച്ചു തന്നു ഈ ചേട്ടന്റെ വീഡിയോ ഓരോന്നും അടിപൊളിയാണ് ഈ ചേട്ടന്റെ സംസാരവും അടിപൊളി ഇനി വീട്ടിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോകാം 🌹🌹
Chicken biriyani adipoli aanallo. Ellam detail aayi paranjuthannu.. Ee reethiyil onnu try cheythu nokkatte. Good presentation
Fried Chicken Biriyani👌🏻👌🏻നമുക്ക് ധൈര്യമായി പാചകം ചെയ്യാവുന്നവയാണ് ഈ ചാനലിൽ വരുന്ന വിഭവങ്ങൾ.... എന്തായാലും ഈ ചിക്കൻ ബിരിയാണി ഉറപ്പായും തയ്യാറാക്കി നോക്കും...Tnk you Sr😊
All the best
അതേ അടിപൊളി തന്നെ 🌹👌
poricha kozhi briyani supper ayittunde ethe onnu thayarakki nokkanam 👌
ബിരിയാണി പൊളിച്ചു 😋വീഡിയോ സൂപ്പർ! വളരെ നന്നായി
അവതരിപ്പിച്ചു 👌
Njan try cheythirunnu .. valare valare nannayitund .. thank you so much
Thank You 😍
Allavarkum ee receipe eshtamakum adipoli
അടിപൊളി ബിരിയാണി 👍🏻👍🏻👍🏻👍🏻എന്തായാലും try ചെയ്യാം ❤️❤️
ബിരിയാണി പാചകം നന്നായിട്ടുണ്ട് 👌
Cookeril ayala pollichath undakki inn adpoliyayi👍
😍😍
പൊരിച്ച കോഴി ബിരിയാണി തയ്യാറാക്കിയത് വളരെ നന്നായിട്ടുണ്ട്
ഇത് ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട് 👌
സാറിന്റെ പാചകം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിക്കാറുള്ളത്
അതുകൊണ്ടുതന്നെ ഉണ്ടാക്കി നോക്കാനും എളുപ്പമാണ്
💯പൊരിച്ച കോഴി ബിരിയാണി സൂപ്പർ ആയിരിക്കുന്നു ഞാനും ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ സൂപ്പർ സൂപ്പർ സൂപ്പർ 💯
Njan undakkittu nannayathu ethupole undakkiyappol aanu. Super
ജീവിതത്തിൽ ആദ്യായിട്ടു ബിരിയാണി ഉണ്ടാക്കി.. നല്ലതായിരുന്നു താങ്ക്യൂ
Njn undaki... Super arnu... Enn vendum indakan povuva
Loads and loads of biriyani varieties.Fried biriyani very tempting one
Tried this came out really well, can't beat yours class apart! It bit laborious but worth the wait! Thank you chef! 😊
Thank You
ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു 😋😋😋😋😋👌👌👌👌
സൂപ്പർ 👍
ambo poli poricha kozhi biriyani, njan ithu urappayittum try cheyyum 😋
All the best
സൂപ്പർ ബിരിയാണി ❤
Pineapple essence paali
Innale vedio kandu inn ravile thanne chicken ith pole thanne undaki nalla tast und
Thank You... 😊
Eppo chicken Biriyani chaithalum seriyayilla e video kandappol ithupole onnu readiyakkam valare nannaittu vivarichu paranju saji sir very clear presentation thanku
ട്രൈ ചെയ്തു നോക്കൂ
@@SajiTherully theerchayayum 👍
എന്റെ ബിരിയാണി ഗുരു. അങ്ങയുടെ മലബാർ ദം ബിരിയാണി ആണ് ഞാൻ ആത്യം ഉണ്ടാക്കിയെ. നല്ല tast. പിന്നെ എല്ലാവരും എന്റെ 🥰😍👍👍 ബിരിയാണി ഫാൻസ് ആയി
😍😍
ചിക്കൻ ബിരിയാണി പൊളിച്ചു 😋😋👍🏻
വീഡിയോ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല 😍 സൂപ്പർ ടെസ്റ്റി ബിരിയാണി try cheyyam👌🏻👌🏻
All the best 😊
Thank for your video, I love de Indian foods.
My friends from Kerala taught me how to eat chicken biryani
Thank You 😍
@@SajiTherully greetings from Uruguay 🇺🇾
Ellam clear.... 👏👏
Your recipes are really Unique...
First💪🏻
🏆
Superb
👍👍🥰അടിപൊളി
Supertastil oru poricha kozhibiryani🥰👌
Super👍👍
Absolutely delicious
Thank You
Ok Thanku supper
Supwr❤
Third growing... 🌹👍
Adipoli aayitund
അടിപൊളി ചിക്കൻബിരിയാണിയാണേ, ഈ method ൽ ബിരിയാണി ഉണ്ടാക്കിയാൽ കടയിലോ കല്യാണവീട്ടിലോ തള്ളി കുത്തി ബിരിയാണി കഴിക്കാൻ ക്യു നിൽക്കില്ല, ഞാൻ Sunday ഈ രീതിയിൽ ബിരിയാണി വീട്ടിൽ ഉണ്ടാക്കി നോക്കും, എന്നിട്ട് അഭിപ്രായം പറയാട്ടോ. Making video കണ്ടാൽ തന്നെ അറിയാം ബിരിയാണി പൊളിക്കും 👌👌🌹🌹👍👍👍
Thank You 😍
😃👍🏻👍🏻
പൊരിച്ച കോഴി കൊണ്ട് തയ്യാറാക്കിയ ചിക്കൻ ബിരിയാണി തകർത്തുട്ടോ 😋😋😋👍🏻👌🏻
Super
Excellent🤝🤝🤝
ith 2 kg rice nu ellam double edukkanoo, hot water 2 cup venoo
Ith ethra perkk kazhikkam
Super...
Super❤
Delicious fried chicken Biriyani
Sir, what brand biriyani pot did u use ?
Gabry
എന്ത് oil ആണ്
Soooooper.... Chettante veed evideya 😊
Kozhikode
ചിക്കൻ ബിരിയാണി അടിപൊളി. ഇതുപോലെ ഉണ്ടാക്കി നോകാം
അടിപൊളിയായിട്ടുണ്ട്👍👍
Thank You
😋👍👌
ഫ്രൈ മസാലയിൽ മുട്ടയോ or വെള്ളയോ ചേർക്കാമോ?
സൂപ്പർ, ചേട്ടാ 100 പേരൊക്കെ ഉള്ള ഒരു ഫങ്ക്ഷന് എത്ര കിലോ ബിരിയാണി റൈസ്ഉം, ചിക്കനും വേണ്ടി വരും?
Eatta Garam masalayude alavu onnu parayamo
Ealakkaya eathra,grampoo eathra,cinnamon eathra,nutmeg eathra onnu alavu parayamo Plzz
Garam masalaku veere enthalo koodi cherthu podikkunnathu kandittund . Ithellam koodi cheetah podichapp enthu oru kuthal pole Garam masala recipe ithano original
ഇത് മതി....
ruclips.net/video/HZ1EWhwMqPk/видео.html
ഈ വിഡിയോ യുടെ 6: 40 മുതൽ കണ്ടു നോക്കൂ... ഗരം മസാല ഉണ്ടാക്കുന്നത് പറയുന്നുണ്ട്
👍👍👍
👌👌👌👌
വാട്ടർ എത്ര ഒഴിക്കണ്ടത് റൈസ്ൽ
അരിയുടെ ഒന്നര മടങ്ങ്
Hi
Terihu🙏🙏🙏🙏👌🌹🌹🌹🌹
വറുത്ത oil ചേർത്ത റൈസ് ഒത്തിരി ഓയിലി ആയിപോകില്ലേ..?
Fried chicken biryani ഉണ്ടാക്കിയത് ബാക്കി ഉണ്ടോ? കണ്ടിട്ട് ഇവിടെ ഇരിക്കുവാൻ തോന്നുന്നില്ല അങ്ങോട്ട് വരുവനണ്👌
😍😍😀
നമ്പർ ഒന്ന് തരുമോ cheatta
9846188144
ഒരു കിലോ റൈസ് 8പേർക്ക് മതി ആവില്ല
6
hridayam thannu thannu enikipo heart illa
സൂപ്പർ👍👍
Super
Supper
Super
Super