പൊരിച്ച കോഴി ബിരിയാണി / FRIED CHICKEN DUM BIRIYANI IN KERALA STYLE

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 3,3 тыс.

  • @chandiniprasad91
    @chandiniprasad91 3 года назад +204

    ഒത്തിരി റെസിപി try ചെയ്തു നോക്കി. പക്ഷേ ഇത് perfect ആണ്. നല്ല ടേസ്റ്റ് ഉണ്ട്. ഉറപ്പായും വിശ്വസിക്കാവുന്ന ഒരു സ്റ്റൈൽ ആണ് ഇത്. ആദ്യമായി ഉണ്ടക്കുന്നവർക്കും എളുപ്പത്തിൽ ചെയ്യാം. എൻ്റെ എല്ലാ കസിൻസ് ഫ്രണ്ട്സ് എല്ലാം ഇപ്പൊൾ ഇതാ follow ചെയ്യുന്നത്. Thank you so much.

  • @anoopkmanoopkm2174
    @anoopkmanoopkm2174 4 года назад +12

    ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കി നോക്കിയത്. വിഡിയോയിൽ. ഓരോന്നും എടുത്തു കാണിച്ചു തന്നതിന് ഒരുപാട് പ്രയോജനം ആയി

  • @snehapreman3010
    @snehapreman3010 2 месяца назад +4

    ഞാൻ പല തവണ വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് ഇത്രയും നല്ല ഒരു ബിരിയാണി ഇതിനു മുമ്പ് ഉണ്ടാക്കിയിട്ടില്ല, നല്ല taste ayirunnu

    • @RathnasKitchen
      @RathnasKitchen  2 месяца назад +1

      @@snehapreman3010 thanks Dear❤❤❤

    • @advaith8362
      @advaith8362 17 дней назад

      സൂപ്പർ ആണോ നാളെ ഉണ്ടാക്കാനാണ്🤔

  • @anagha6565
    @anagha6565 3 года назад +3

    ആദ്യമായിട്ടാണ് ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നത്.. ഒന്നും പറയാനില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു.. ഹോട്ടലിൽ നിന്നും കിട്ടുന്നതിനേക്കാൾ ടേസ്റ്റുണ്ടായിരുന്നു..tnq for the recipe..❤️.. എല്ലാവർക്കും ധൈര്യമായിട്ടുണ്ടാക്കാം..👍🤗

  • @manuprakash1587
    @manuprakash1587 4 года назад +10

    ഞങ്ങളും ഉണ്ടാക്കി നോക്കി ഈ ബിരിയാണി, അടിപൊളി റെസിപ്പി, താങ്ക്സ്

  • @berlin6203
    @berlin6203 4 года назад +10

    ഞങ്ങൾ ഉണ്ടാക്കി നോക്കി....superrrr....Thank u for this recipe..🥰🥰

  • @newthings1902
    @newthings1902 5 месяцев назад +2

    I have tried this biriyani countless times and comes out amazing as always. I thankyou for coming up with this recipe as this recipe have got me trust from my parents that I can cook.
    I have even shined in front of my relatives by cooking this.

    • @RathnasKitchen
      @RathnasKitchen  5 месяцев назад +1

      My pleasure!!!!! Glad to hear that & thank u for all lovely words❤.

  • @sruthisanoop7435
    @sruthisanoop7435 4 года назад +6

    Sunday ബിരിയാണി വെക്കാൻ നല്ല receipe നോക്കി നടക്കുവായിരുന്നു ഇപ്പൊ കിട്ടി thank you so much 😍😍

  • @acharyachary8488
    @acharyachary8488 4 года назад +3

    അടുത്ത ദിവസം വരെ ഹോട്ടലിൽ നിന്നാണ് ബിരിയാണി വാങ്ങിച്ച് കഴിച്ചിരുന്നത് ഇപ്പോ കര്യം പിടികിട്ടി ഒന്നു ഉണ്ടാക്കി നോക്കണം
    ബിരിയാണി ഉണ്ടാക്കിക്കാക്കി കാണിച്ചു തന്നതിന് സഹോദരിക്ക് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ

  • @SKsenthilking
    @SKsenthilking 11 месяцев назад +2

    நாங்கள் வீட்டில் உங்க வீடியோவை பார்த்து பிரியாணி செய்தோம் நன்றாக இருந்து super

  • @drmanojpoovelil7739
    @drmanojpoovelil7739 4 года назад +14

    We tried this one. Was superb.Thanks

    • @RathnasKitchen
      @RathnasKitchen  4 года назад

      😍😍😍Tqu

    • @shobhajoshkumar2296
      @shobhajoshkumar2296 4 года назад

      വളരെ ഇഷ്ടപ്പെട്ടു. easy ആണ്. നല്ല അവതരണം. നാളെ ഉണ്ടാക്കി നോക്കണം. താങ്ക്യൂ

  • @thambannambiar253
    @thambannambiar253 7 месяцев назад +1

    Very good presentation. Thanks sister 🙏

  • @sandrasureshsandrasuresh3104
    @sandrasureshsandrasuresh3104 4 года назад +11

    I'm prepared your recipe twice times. Its very tasty&simple

  • @ramsijali2880
    @ramsijali2880 4 года назад +6

    ഹായ് ചേച്ചി. ഇന്ന് ബലി പെരുന്നാൾ ആണ്.. ഇന്ന് ഞാൻ ഈ video നോക്കിയാണ് ചിക്കൻ ബിരിയാണി ഉണ്ടാക്കിയത്. അടിപൊളി ആയിട്ടുണ്ട്👌. Thank u so much chechi😍😍

  • @nivedya8355
    @nivedya8355 3 года назад +1

    എനിക്ക് ബിരിയാണി വെക്കാൻ അറിയില്ലായിരുന്നു ഇത് കണ്ടിട്ട് ഒരുപാട് തവണ വെച്ചു സൂപ്പർ ആയിരുന്നു ചേച്ചി താങ്ക്‌യൂ. കഴിച്ചപ്പം എല്ലാർക്കും വളരെ അധികം ഇഷ്ട്ടപെട്ടു

  • @shibushibut90
    @shibushibut90 4 года назад +5

    Super taste കിടുക്കാച്ചി biriyani😀😀😀😀👍👍👍👍👍👍

    • @RathnasKitchen
      @RathnasKitchen  4 года назад +1

      Thanks 🥰🥰🥰

    • @shibushibut90
      @shibushibut90 4 года назад +1

      എന്നാലും സൂപ്പർ ടേസ്റ്റ് 👌👌👌👍👍😀

  • @hymavathynk1306
    @hymavathynk1306 4 года назад +6

    നല്ല അവതരണം ട്ടോ.... കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു 😋😋😋😋😋😋

  • @lijishibu-k1e
    @lijishibu-k1e 3 дня назад

    Tried this recipe yesterday. It tasted really well. Thank you so much

  • @flowersgarden3899
    @flowersgarden3899 4 года назад +7

    Nannayi vishadeekarich thannu. Thanks

  • @satheesanedappalli2455
    @satheesanedappalli2455 4 года назад +6

    paranchuthannathil valare nandi.ningalepolulla aalukal ullathukond ee anujathi jeevichupokunu.orupad nandi.ningalude rasamanu innunan undakkiyath. oru samsayam valiyajeerakam ennuvechal perumjeerakamano

    • @RathnasKitchen
      @RathnasKitchen  4 года назад

      വലിയ ജീരകം പെരുജീരകമാണ്. Tqu

  • @Sudheenafazil
    @Sudheenafazil 4 года назад +1

    ചേച്ചി ഞാൻ പല തവണ ബിരിയാണി വച്ചിട്ടുണ്ട് sucsess ആയിട്ടുമുണ്ട് . ചേച്ചിയുടെ രീതി try ചെയ്തു , നങ്ങൾ ദം ഇടുമ്പോൾ റൈസ് ആണ് അടിയിൽ എടാരുള്ളത് ചേച്ചിയുടെ കണ്ട് chicken അടിയിൽ ഇട്ടപ്പോൾ അടിയിൽ പിടിച്ചു. നങ്ങളുടെ നോൺസ്റ്റിക് പോട് അല്ലായിരുന്നു.സോ nangalkk വിഷമമായി , ഈ abatham ആർക്കും pattathirikkan parannathatha n.thank you ,. Dam idunnath vare ellam nalla tasty aayi vannathaayirunnu , adiyil pidikkum enn ariyilla, so thank you .

    • @RathnasKitchen
      @RathnasKitchen  4 года назад

      Dum idumbol chuvadu kattiyulla paathram venam edukkanaayitt, athu pole low flaimil venam vakkanaayitt alla ennundekil eathu biriyaaniyum adikku pidikkum. Ok dear. Tqu🥰🥰🥰

  • @geethapc7046
    @geethapc7046 4 года назад +3

    Super, njan undaaki. Adipoli

  • @abdulgafoorpallath509
    @abdulgafoorpallath509 4 года назад +6

    സൂത്രപ്പണിയുള്ള ബിരിയാണി ഒത്തിരി ഇഷ്ടമായി, ഞങ്ങൾ ഉണ്ടാക്കി കഴിച്ചു. Thank you.

  • @haseenarashid8626
    @haseenarashid8626 2 года назад +2

    Super chechi👍 ipo njn try cheythu nalla teste aayitund 😋😛 Tnx chechi

  • @nishavijilesh6104
    @nishavijilesh6104 4 года назад +27

    ഇന്നാണ് ഞാൻ ഇത് കാണുന്നത്, അപ്പോൾ തന്നെ ഉണ്ടാക്കുകയും ചെയ്തു, കിടു ആയിരുന്നു.... thanku vry much....😋😋😋❤️❤️❤️❤️❤️

    • @nandu4315
      @nandu4315 4 года назад +1

      അപ്പൊ തന്നെ pwd എഞ്ചിനീയർ അവാർഡും തന്നു

  • @sojajacob
    @sojajacob 4 года назад +10

    Njan undakki.... Super aayirunnu... Rice okke perfect aayi kitti.. Thank u

  • @vishnupriyag522
    @vishnupriyag522 Год назад

    ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കുന്നത് ഈ വീഡിയോ കണ്ടിട്ടാണ്. ഇന്ന് വരെ വേറെ ഒരു റെസിപ്പി ട്രൈ ചെയ്യാൻ തോന്നിയിട്ടില്ല.ഇപ്പൊ ഉണ്ടാക്കിയാലും നന്നാവാറുണ്ട്. എനിക് ഒരുപാടു compliments കിട്ടിയിട്ടുണ്ട്. Thank you so much for this recipe. ❤

    • @RathnasKitchen
      @RathnasKitchen  Год назад

      കേട്ടതിൽ ഒത്തിരി സന്തോഷം ❤❤

  • @bensondsilva1344
    @bensondsilva1344 4 года назад +3

    Super taste ayiruunu 😍😍😍😍🤤🤤👌👌👌👌👌👌👌

  • @rohiththomas2599
    @rohiththomas2599 3 года назад +5

    Watching again and again while cooking 😎

  • @sethuchandran7508
    @sethuchandran7508 3 года назад

    നന്ദി സഹോദരി, ഞാൻ ആദ്യമായി, നിങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബിരിയാണി ഉണ്ടാക്കി അതു കഴിച്ച എൻറ കസിൻ പറഞ്ഞത് ഞാനൊരു സൂപ്പർ ബിരിയാണിസ്റ്റാണെന്നാണ്. നന്ദി സഹോദരി ഒരിക്കൽ കൂടി.

  • @sivakumars2401
    @sivakumars2401 4 года назад +3

    Chechi your malayalam is very simple malayalam very easy to understand, actually i am tamil nadu but I can clearly understand what you are trying to say
    Also your dish is delicious

    • @RathnasKitchen
      @RathnasKitchen  4 года назад +1

      Thanks Sivakumar🥰🥰🥰🙏.... glad you liked it 😍

  • @shyleshpyrate4128
    @shyleshpyrate4128 4 года назад +10

    Thankyou so much for this recipe and came out well by following ur tips too
    Let me try ur other recipes also and comment u..

  • @Skyism_lyrics
    @Skyism_lyrics 2 года назад +1

    Super naalakku kanttippa try panni pakren super amma😍

  • @jabbar3197
    @jabbar3197 4 года назад +5

    Chechi njangal ith try cheythu.🤤
    Adipoli aayirunnu

  • @sudhinsck942
    @sudhinsck942 4 года назад +17

    ഞാനും അമ്മയും കൂടി innale ഉണ്ടാക്കി ഒരു രക്ഷേം ഇല്ല കിടിലൻ ബിരിയാണി
    ഞങ്ങൾ ആദ്യമായിട്ടാണ് വീട്ടിൽ ഉണ്ടാകുന്നത് ഞങ്ങടെ നാട്ടിലെ ഹോട്ടലിൽ കിട്ടുന്നതിനേക്കാളും സൂപ്പർ ആയി
    Thank u chechi ❤️❤️😍😍🔥🔥

  • @susmysaibinsaibin9954
    @susmysaibinsaibin9954 Год назад +1

    അടിപൊളി. ഞാൻ ഉണ്ടാക്കിയതിൽ top ബിരിയാണി. No other substitute

    • @RathnasKitchen
      @RathnasKitchen  Год назад

      കേട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤🙏🥰

  • @vijilasooraj438
    @vijilasooraj438 4 года назад +17

    Thanks a lot chechi..i prepared a delicious biriyani with the help of your recipe

  • @bridgithatd9154
    @bridgithatd9154 4 года назад +7

    സൂപ്പർ ആണ് chechi എല്ലാവർക്കും പെരുത്ത് ishetamayi

  • @aparnas5195
    @aparnas5195 4 года назад +1

    Hi chechi.. njn innanu ee video kaanunne... kandittu kothiyavunnu... lockdown time il orupadu recipes try cheyithu.. but njn ithuvare biriyani try cheyithittilla.. Nte first biriyani recipe ithayirikkum.. polikkaale..

    • @RathnasKitchen
      @RathnasKitchen  4 года назад

      Pinnendha........ polikkum😂😂👍. Dairyayi undakkikkolu 🥰👍

    • @aparnas5195
      @aparnas5195 4 года назад

      @@RathnasKitchen hahaha.... pinnallaaaa

    • @aparnas5195
      @aparnas5195 7 месяцев назад

      ​@@RathnasKitchen hi chechi.... Njan innum ee biriyani vechu.. ellavarkkum ishtamayi... Video kandanu undakkiye.. comment nokkiyappol annu itta comment kandu atha veendum msg idunne... Thank you for the yummy Biryani recipe.....❤❤❤❤

  • @sreejag3190
    @sreejag3190 4 года назад +15

    Super...we tried it.. really amazing..tnx for this recipe...

  • @divyapratheeksh4859
    @divyapratheeksh4859 4 года назад +20

    Thank u chechi...njaninnu indakki...arenthu negetive cmnt paranjalum mind cheyyanda...perfect avananu vedio ithra neendu pokunnathu.thank u so much..

  • @mjdevanmelethil4999
    @mjdevanmelethil4999 2 года назад +1

    വളരെ നല്ല അവതരണം, ആദ്യമായ് ഉണ്ടാക്കുന്നവർക്ക് നല്ല പ്രയോജനം 🙏🏻

  • @saketh9841
    @saketh9841 4 года назад +5

    Turned out very well.. thank you

  • @merlin366
    @merlin366 4 года назад +14

    I tried ur recipe yday on my sons bday.....thank u soooo much for the wonderful recipe...yday i prpared the best ever biriyani in my life.....everyone loved it.....each and every ingredient in ur recipe is perfect....

  • @binoym.p6031
    @binoym.p6031 3 года назад +1

    Chechi njan try cheythu sooper ayirunnu ellavarkum ishtayi . THANKYOU FOR SHARING THIS RECIPE.ellavarum try cheyyanam

  • @sreekalanair1276
    @sreekalanair1276 3 года назад +5

    ഉണ്ടാക്കി നോക്കി
    സൂപ്പർ
    Thank you for the recepie and excellent explanation

  • @sreesree3193
    @sreesree3193 4 года назад +45

    Super chechi
    Try chayyithu nalla result
    Super taste biriyani
    Biriyani eshttallavar oru like tharumo please😋😋😋😋😋

  • @arathisuresh3123
    @arathisuresh3123 4 года назад

    Innu njn ee recepie prakaram biriyani undakki restaurantl kittunna pole superb aayi kitty. Thanku so much ...aadhyam aayitt cheyyunnorkk ingane visadheekarichu thanne paranju kodukkanam.

  • @Nimsu111
    @Nimsu111 3 года назад +3

    Looking yummy and super clean kitchen 😍

  • @arts9490
    @arts9490 3 года назад +22

    സത്യം പറയാലോ ചേച്ചി... ഞാൻ ചേച്ചി ഉണ്ടാക്കിയ അതെ പോലെ ഉണ്ടാക്കി ഇന്നലെ വീട്ടിൽ... എല്ലാവരും നല്ല രസമുണ്ട് എന്ന് പറഞ്ഞു 😍😍.. എന്റെ first attempt തന്നെ ചേച്ചി കാരണം സൂപ്പർ hit ആയി 😍😍😍thanku so much😘😊

  • @moncykurisummoottil4450
    @moncykurisummoottil4450 2 года назад

    Excellent presentation. One of the best videos ever found in Utube.. Thanks for sharing.

  • @deepasathyan6059
    @deepasathyan6059 4 года назад +14

    Chechi njan try cheythu it was so tasty thank you for sharing this recipe

  • @mayaanamika2711
    @mayaanamika2711 4 года назад +10

    Maximum churukki parayaan sramikkuka. Paranjathu palavattam repeat cheyyunnu .boraanu . Sambhavom kidu

    • @RathnasKitchen
      @RathnasKitchen  4 года назад

      Ok😍😍😍

    • @Robincv-ej2uk
      @Robincv-ej2uk 4 года назад +1

      ഉണ്ടാക്കിയ ആളുടെ മേന്മ കാണിക്കാനല്ല, ആദ്യായിട്ട് ഉണ്ടാക്കാൻ ശ്രെമിക്കുന്നവർക്കു മനസ്സിലാവാനാണ്.. താങ്കൾ ടൈമില്ലെങ്കിൽ forwad ചെയ്തു കണ്ടോളു.. 😇😇

  • @lissaarun4947
    @lissaarun4947 11 месяцев назад +1

    Eth njan undakkittoo
    Adar tasteaann

  • @dhanyak4818
    @dhanyak4818 4 года назад +11

    I tried like this.... in my life first time am making biriyani... and every one in my family like this... awesome taste.... thank you so much for such a detailied recepie😍😍😍

  • @sethuparvathys5628
    @sethuparvathys5628 4 года назад +13

    Tried out this recipe..Came out really well....Thanks for the recipe 😊

  • @abhinand4199
    @abhinand4199 4 года назад +2

    ഞങ്ങൾ അതുണ്ടാക്കി നോക്കി വളരെ test ഉണ്ടായിരുന്നു❤️❤️❤️❤️❤️❤️💖💖

    • @abhinand4199
      @abhinand4199 4 года назад +1

      ബിരിയാണി ടെസ്റ്റ് സൂപ്പർ

    • @abhinand4199
      @abhinand4199 4 года назад +1

      ഇനിയും ഉണ്ടാക്കി വീഡിയോസ് ഇടുക നല്ല വെറൈറ്റി ഫുഡ്സ് ഓക്കേ

    • @RathnasKitchen
      @RathnasKitchen  4 года назад

      🥰🥰🥰

  • @sulochanasanthosh8162
    @sulochanasanthosh8162 4 года назад +5

    Thank you for your wonderful recipe, I tried this recipe today.. Super taste and really well. Thank you..

  • @sruthidas507
    @sruthidas507 4 года назад +15

    First time i hv seen your video. I tried this biriyani. It comes yummy.... Really super.. Thank u so much for ur recepie.👍👍

  • @aiyshalNminhaj
    @aiyshalNminhaj 3 года назад +1

    Adipoli taste. Sugar add cheiyano nu doubt undaayirunnu. But last add cheithu. Superb taste.

  • @jijovargeese3083
    @jijovargeese3083 4 года назад +14

    നല്ല ബിരിയാണി.... ഞാൻ ഇപ്പോൾ 3rd ആമത്തെ ബിരിയാണി ആണ്... എനിക്കു ഒരു suggestion ഉണ്ട്.. നിങ്ങളുടെ വീട്ടിലെ ഇഷ്ടം അല്ല ഇ വീഡിയോ ഇൽ പറയേണ്ടത്.... ഇത് പബ്ലിക് നു ഒള്ളത് ആണ് എന്നു ഓർമിക്കുക.... നിങ്ങളുടെ വീട്ടിലെ ആളുകൾക്ക് ഇഷ്ടം ഇല്ല എങ്കിൽ ഞങ്ങൾ എന്തിനു സഫർ ചെയ്യണം.... so... again.... i like vedio

  • @simip6000
    @simip6000 2 года назад +4

    Very tasty I made it and everyone ate it and liked it❤️😋😋

  • @irfujouher5687
    @irfujouher5687 2 года назад

    ഞാനും ട്രൈ ചെയ്തു
    ഉഷാറായി വന്നു
    tnx നല്ല oru റെസിപി പറഞ്ഞതിന്

  • @achusaleemachusaleem547
    @achusaleemachusaleem547 4 года назад +59

    നാളെ പെരുന്നാളിന് ഞാൻ ഇത്പോലെയാ ബിരിയാണി ഉണ്ടാക്കാൻ പോകുന്നത്. ബാക്കി tryചെയ്തിട്ട് പറയാട്ടോ ...

    • @RathnasKitchen
      @RathnasKitchen  4 года назад +6

      Appo naale kalakkum🤣. Ellavarkkum ente perunnal aashamsakal😍😍😍👍

    • @mayamayumaya1434
      @mayamayumaya1434 4 года назад

      Njanum

    • @riduzzriduuu6004
      @riduzzriduuu6004 4 года назад +1

      ഞാനും 😁

    • @rugminirugmani6086
      @rugminirugmani6086 4 года назад

      All the best 😍

    • @achusaleemachusaleem547
      @achusaleemachusaleem547 4 года назад +3

      @@RathnasKitchen ഞാൻ ബിരിയാണി ഉണ്ടാക്കി... സൂപ്പർ ആയിരുന്നു.. 👌👌

  • @elizabethgeorge2210
    @elizabethgeorge2210 3 года назад

    യുവർ presantation is very good anybody can make it easily. Thank you. I will make ittomorow.

  • @shilahariharan8032
    @shilahariharan8032 4 года назад +7

    The best biriyani I make in my life.Supper......No words.....

  • @alwaysfun6475
    @alwaysfun6475 4 года назад +8

    സൂപ്പർ ബിരിയാണി... ഞാൻ ട്രൈ ചെയ്തു... കിടു ബിരിയാണി

  • @amritha8623
    @amritha8623 11 месяцев назад

    Super taste undayirunu .All should try this recipe .

  • @aryalal5596
    @aryalal5596 3 года назад +3

    I tried it... Really amazing... Thank you 😊

  • @afrin2037
    @afrin2037 4 года назад +8

    Tried this!! Came out beautifully!

  • @roopaunnikrishnan4654
    @roopaunnikrishnan4654 Год назад

    Avatharanam ichiri neendu poyalum biriyani suuuper aanu chechi.. thanks a lot. Ippo veettil ee biriyani thanne undakkaru

  • @gayathriks8013
    @gayathriks8013 4 года назад +7

    Thanks for the wonderful recipe 😊

  • @bindusp3276
    @bindusp3276 4 года назад +8

    Chechi super polich🥰♥️🌹🌹🌹🌹

  • @musikadar4101
    @musikadar4101 4 года назад

    Chechi njan undakki nokki supper oru prathyeka test undayirunnu. husbandin ishtayi thank you so much

  • @nahlapml1799
    @nahlapml1799 4 года назад +6

    ചേച്ചി,, ഞാൻ ഇന്ന് എന്റെ വീട്ടിൽ ഉണ്ടാക്കി.. ഒന്നും പറയാനില്ല അടിപൊളി എന്ന് എല്ലാരും പറഞ്ഞു..,,,,

    • @RathnasKitchen
      @RathnasKitchen  4 года назад +1

      ഒത്തിരി സന്ദോഷം 😍😍😍

  • @vidiostudio8127
    @vidiostudio8127 3 года назад +5

    Kurach long aanengilum innathe spcl ith aayyirunnu🙃

  • @mujeebrahman5550
    @mujeebrahman5550 3 года назад +1

    Hai chechi ente peru sheri njan life il 1st time undakiya biriyani ithayirunnu pakshe ellarum paranju 1st cheythathallann athreyum perfect aayirunnu 🥰🥰 ippo eppozhum njan ee biriyani ya undakkunne ippo njan oru expert aayi maariyirikunnu 🥰🥰 ente guru chechi yanu 🥰🥰 love u so much 🥰🥰

    • @RathnasKitchen
      @RathnasKitchen  3 года назад

      Ithu kettathil orupaadu sandhosham Mujeeb Rahman.. 😍😍😍. Ithu pole ellaa.. Dishesum undakki nokkane ennitt ithupole vannu parayom venr.... Tqu so much😍😍😍👍

  • @umeshsv6598
    @umeshsv6598 4 года назад +4

    സൂപ്പർ ബിരിയാണി ചേച്ചി

  • @hasnapkd1281
    @hasnapkd1281 4 года назад +69

    വിശദീകരണം കേട്ട് ബിരിയാണി കഴികണ്ട പൂതി മാറി

    • @RathnasKitchen
      @RathnasKitchen  4 года назад +6

      Anyway thanks a lot for watching the video 🥰🥰🥰🥰

    • @sinushibu9610
      @sinushibu9610 4 года назад +1

      Sathyam

    • @prasannaradhakrishnan6481
      @prasannaradhakrishnan6481 Год назад

      ​@@sinushibu9610 h AA mono😮

    • @mayakrishnanc344
      @mayakrishnanc344 Год назад

      ഇത്രയും വലിച്ചു നീട്ടാതെ ചെറിയ വീഡിയോ ആയി ചെയ്യൂ... ഈ ചോപ്പർ ലോക്ക് ചെയ്യുന്നത് ഓക്കെ എന്തിനാ..കാണിക്കുന്നേ നിർദ്ദേശം ആണ്..

    • @rono577
      @rono577 Год назад

      😅😅😅

  • @jithinarahul2864
    @jithinarahul2864 4 года назад

    Njan undakki nokki chechi.Ellarkum ishttapettu Njan ithinu munne undakkiyirunu Athinu itra tast undayirunila.Ee pravashyam Adipoli Aayi.Chechi ingane detailed Aayi paranjath Ennik vallare ishttam Aayi Ath kond Aanu Ennik ottum Tension illathe undakkan Saathichath

  • @rincyvirony1227
    @rincyvirony1227 3 года назад +7

    നല്ല സൂപ്പർ ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കി thank you🌹🌹🌹🌹

  • @myworld-wh5te
    @myworld-wh5te 4 года назад +62

    Video barangara lenghthy aanu chechi. Ithrayum venda boradikkunnu. Athonn sradhichal adipoliyakum. Keep it up

  • @bibinkurian1
    @bibinkurian1 3 года назад +1

    Adipoli biriyani......ente veetil ellarkum ishtapettu.....

  • @sudhi00794
    @sudhi00794 4 года назад +13

    മനസ്സിൽ പതിയുന്ന നല്ല അവതരണം... സൂപ്പർ.
    നാളെ ഇണ്ടാക്കണം...
    ലാസ്റ്റിൽ ഒരു റീ ക്യാപ്
    ബേണമായിരുന്നു... താങ്ക്സ്

  • @kavyapc764
    @kavyapc764 4 года назад +5

    Chechiiiiii... Oru raksha ilaaatooo... Kidu biriyani.... Pwoliiii taste😋😋😋😋👌👌👌👌... Thank uuu soooo much... We expecting more recipes from you...

  • @ancyhabel8350
    @ancyhabel8350 3 года назад

    Pala recipes kandu....kandathil bech ettavaum best biriyani..... thanks chechi

  • @gishalkishanicrew
    @gishalkishanicrew 4 года назад +7

    ഇന്ന് ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട്.ഏഴ് മണിക്ക് കഴിക്കും

  • @kshemavlog4919
    @kshemavlog4919 4 года назад +12

    Thankyou... chechi... njan undakki... adipoli.... 🥰

  • @maamoos3626
    @maamoos3626 4 года назад

    ഞാൻ ഇന്നുണ്ടാക്കി.അടിപൊളി.
    കിടുവാരുന്നു.ആദ്യമായിട്ടാ ഞാൻ ഈ ചാനൽ കാണുന്നത്.വെറുതേയായില്ല😋😍

  • @vrlscreations5217
    @vrlscreations5217 4 года назад +9

    Super 👌👍👍

  • @kilipennu5092
    @kilipennu5092 4 года назад +8

    Njangal innu cheyyunnund. First in my lyf checheete nokkiya cheyyunnath.. Result parayaatttoo

  • @femeenafemii6254
    @femeenafemii6254 2 года назад

    Njan oru cousinte vitil chennappolanu ee recipe biriyani kazhichath, appo enganeyanu undakkiyath ennu chodichappol rthanas kitchen noki cheythathanu ennu paranju, adipoli taste undarnu , vitil vanit njanum try cheythu, superr, thankyou chechi

  • @ginsonfrancis7117
    @ginsonfrancis7117 4 года назад +5

    Viewed plenty of receipes,finally found the right one,thanks

  • @sinuk4053
    @sinuk4053 4 года назад +37

    Hi ചേച്ചി നാളെ പെരുന്നാൾ ക് ചേച്ചീടെ ബിരിയാണി ഉണ്ടാക്കി നോക്കട്ടെ kete

  • @sumayyanas4752
    @sumayyanas4752 8 месяцев назад +1

    ❤❤❤ Thank you so much checchiii. Eppo biriyani undakkiyaalum ee vedeo onnu odicchu nokkum oru confidencenu😍😍😍😍😍😍.

  • @rahindpraveen9622
    @rahindpraveen9622 4 года назад +9

    നിങ്ങളുടെ വിരിയാണി കണ്ടാണ് ഞാൻ ഓണത്തിന് ബിരിയാണി വെച്ച് സൂപ്പർ സർ

  • @vinodcvvinod364
    @vinodcvvinod364 4 года назад +4

    Lalithyamaya avathram.aarkum cheythu nokan thonnum.thank you chechy.

  • @manjum1092
    @manjum1092 8 месяцев назад

    Best Briyani I cooked ❤came out very well Mam 😍🥰 Just a perfect step by step explanation❤️❤️ Thanks for the recipe Mam 🤩

  • @muhammadjazeel.t6100
    @muhammadjazeel.t6100 4 года назад +5

    Soper👍👍👍

  • @learningmadeeasywithsandhy2488
    @learningmadeeasywithsandhy2488 4 года назад +3

    made it. came out very well.. thank you for ur receipe