കോഴിക്കോടൻ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി | Kozhikode Special Chicken Biryani
HTML-код
- Опубликовано: 9 фев 2025
- കോഴിക്കോടൻ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി | Kozhikode Special Chicken Biryani
It looks like you're preparing a delicious dish, possibly a type of biryani with these ingredients! Here's a summary of your ingredients:
Ingredients for Biryani (or similar dish)
Spices and Seasonings
Curry Leaves - 6 sprigs
Coriander Leaves - ½ cup
Mint Leaves - ½ cup
Coriander Powder - ½ tbsp
Garam Masala - 1 tbsp (½ tsp + ½ tbsp)
Turmeric Powder - ¼ tsp
Black Pepper Powder - 1 tsp
Fennel Seed - ½ tsp
Chilli Powder - 1 tsp
Salt - 5 tsp (2½ + 2½)
Lime Juice - ½ tbsp
Garam Masala - ½ tsp
Chicken - 1.1 kg
Vegetables & Aromatics
Onion - 5 medium-sized (300 gm + 200 gm)
Tomato - 2 (200 gm)
Green Chilli - 8 (40 gm)
Ginger - 2-inch piece (20 gm)
Garlic - 12 cloves (20 gm)
Main Ingredients:
Curd - ½ cup (125 ml)
Water - 6½ cups
Cooking Oil - 100 ml
Ghee - 100 ml
Cashew Nuts - 2 tbsp
Raisins - 2 tbsp
Kaima Rice (Jeerakasala Rice) - 4½ cups (1kg)
🔗 STAY CONNECTED
» RUclips - / @shajiyumummayum
» Instagram - / shajiyumummayum
» facebook - / shajiyumummayum
ഉമ്മ ഞാനും ഈ റെസിപ്പി ട്രൈ ചെയ്തു.നല്ല ടേസ്റ്റുണ്ട്.🤤 .എന്റെ ആദ്യത്തെ ഒരു ബിരിയാണി പരീക്ഷണമാണ്😂. ഇത്ര ഉഷാറാവും എന്ന് പ്രതീക്ഷിച്ചില്ല.
വീട്ടിലെ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്.
❤🥰
മക്കളെ വിളി 😘😘😘❤️❤️ കേൾക്കുമ്പോൾ ഉമ്മയെ കെട്ടിപ്പിടിക്കാൻ തോന്നുന്നു 🫂
☺️☺️
ഉമ്മ ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട് പറഞ്ഞത് വളരെ വ്യക്തമായി മനസിലായി സൂപ്പർ ആയിട്ടുണ്ട്👍🙏💯✌️🌠🕌
തള്ള എന്ന് പറയല്ലേ ഉമ്മ, ഉമ്മ എന്നു പറയു. ഉമ്മയുടെ ബിരിയാണി നന്നായിട്ടുണ്ടെന്ന് കണ്ടാൽ അറിയാം. ഇതുപോലെ എനിക്കും ഉണ്ടാക്കി നോക്കണം😊😊😊
എളുപ്പം ഉണ്ടാക്കാൻ പറ്റിയ ബിരിയാണി... അവതരണം super ❤❤️💞
സൂപ്പർ അടിപൊളി❤❤❤❤❤
Masha Allah ❤
ഉമ്മ കാണുമ്പോൾ തന്നെ കൊതിയാകുന്നു 🤤
Umma ude makkale vili kelkan oru prethyeka sugam undairunu...❤❤❤
അള്ളാഹു ഉമ്മാക്കും മോനും ആഫിയത്തുള്ളദീർഘായുസ് നൽകട്ടെ
aameen
Aameen
Nooob@@shajiyumummayum
ഞാനും ഉണ്ടാക്കി ഉമ്മ പറഞ്ഞത് പോലെ ഉമ്മാ സൂപ്പർ ഒരു രക്ഷയും ഇല്ല പൊളി ബിരിയാണി എല്ലാവരും പറഞ്ഞു
നല്ല അടിപൊളി കോഴി ബിരിയാണി ഉണ്ടാക്കുന്ന കാഴ്ചകൾ കാണാൻ എന്താ രസം
നല്ല അവതരണം ഉമ്മാ ..
തീർച്ചയായിട്ടും ഉണ്ടാക്കും👍
Biriyani dum pottikumbol bhakthiganam❤😂all the best etha😍🙏👍
Umma ningal muslims vakkunna biriyaniyude ezhayalathu varilla njangalude biriyani... Ethenkilum ummamaru biriyani kazhikkan vilichal miss cheyyilla😊
അടിപൊളി ഉമ്മ 🤗❤️🥰ഞാൻ ആദ്യമായിട്ടാ ഉമ്മയുടെ വീഡിയോ കാണുന്നത് 🫂🤗👍🏻എനിക്ക് വളരെ ഇഷ്ട്ടായിട്ടോ ഉമ്മനെയും ഉമ്മാടെ സംസാരം കേൾക്കാൻ നല്ലരസമുണ്ട് 😊🤗ഞാൻ എന്തായാലുംഉണ്ടാക്കി ട്രൈ ചെയ്യും ഉമ്മാടെ ബിരിയാണി 🎉🎉🎉❤❤️❤️🥰🫂🫂🫂ദൈവം അനുഗ്രഹിക്കട്ടെ ഉമ്മാനേയും ഉമ്മാടെ കുടുംബത്തെയും 😊👍🏻
ഒരു പാട് ദീർഘിപ്പിക്യാത്ത ജാധയില്ലാത്ത നല്ല അവതരണം ......
ഉമ്മാനേയും ഉമ്മാന്റെ ബിരിയാണിയും ishtam❤❤❤❤❤❤❤❤❤🎉🎉
👍👍👍ഗുഡ് അടിപൊളി
അടിപൊളി
Super biriyani ❤️❤️
Nalla avataranam ummante
ഉമ്മച്ചി കണ്ടപ്പോൾ കൊതിയായി 👍👍👍
Excellent briyani umma ❤❤❤
എന്ത് രസമുള്ള സംസാരം....നല്ല അവതരണം ഉമ്മ
ഉമ്മാനെ ഒത്തിരി ഇഷ്ടം❤
Mashaallah supper 👌
Ummachiii orupaad ishtaanuttooo😘😘
അടിപൊളി ബിരിയാണി ❤❤❤❤❤❤❤
😂 തള്ള അല്ലാ, അമ്മ ❤ ഉമ്മ, ബിരിയാണി അടിപൊളി 👌🏻👌🏻👌🏻
നല്ല സംസാരം❤
Super umma 🙏 തനി നടൻ ബിരിയാണി
സൂപ്പർ 👍
ഉമ്മാൻറെ ബിരിയാണി... ഉണ്ടാക്കി നോക്കാതെ തന്നെ... സൂപ്പർ ടെസ്റ്റ് വാവു
ഉമ്മാ അടുപ്പ് സൂപ്പർ ആയിട്ട് ഉണ്ട് 👌👌👌👍👍
സൂപ്പറായി... ❤❤❤❤❤
ഇത് ഞാൻ try ചെയ്യും ഉമ്മ.... 🙌🏽
അമ്മ cute ❤️
നന്നായിട്ടുണ്ട് ഉമ്മ ശരിക്കും പറഞ്ഞ് തന്നു സൂപ്പർ
ബിരിയാണി കാണുമ്പോ തന്നെ അറിയ സൂപ്പർ ആണെന്ന്...ആ മണം ഇവിടെ അടിച്ചു ട്ടോ..വായിൽ വെള്ളം വന്നു..❤
Thala ennu onnum arum paryulla umma.. Angane arelum parnja avane nammaku kandam vazhi odichu vidame..😅ningal nala pole paranju manasilakki thanu... Kozhikode briyani...super umma...❤😊
Umma Super biriyani ithu njn pareekshikyumto...❤
Aiwa... Adipoli Umma.. 😃😃
Masha allahhh...ithante samsaram valland ishtayi...
Simple & easy recipe ❤
Super ellam correct ayi parayunnu kollam itanu biriyani
കദീസുമ്മയുടെ വീഡിയോ നന്നായിട്ടുണ്ട്
ഉമ്മ ഉമ്മ ❤️🙏👌🌹🥰
എന്റെ ഉമ്മ വയ്യാത്ത സമയത്ത് നിങ്ങളുടെ ചാനൽ കാണാറുണ്ടായിരുന്നു... ഇന്ന് ഉമ്മ ഞങ്ങളുടെ കൂടെയില്ല.... ഇത് കാണുമ്പോൾ തന്നെ നിറയെ ഓർമകളാണ്...😢
😔😔
ഉമ്മാക്ക് യെ പറ്റി
😢😢
എന്റെ പൊന്നു ഉപ്പ മരണപ്പെട്ടിട്ട് ഇന്നേക്ക് 2മാസം മരണപെട്ട്പോയവർക് മഹ്ഫിരത്തും മർഹമത്തും നാഥൻ നൽകട്ടെ ആമീൻ കബറിടം സ്വർഗപ്പൂതോപ് ആകട്ടെ 🤲🏻🤲🏻🤲🏻🤲🏻😢
ആമീൻ @@ayzu698
😊😊😊
Good presentation super ummaaa❤
Umma....super ❤❤
സൂപ്പർ അടിപൊളി( എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഉമ്മയുടെ അവതരണം ആണ്.. 🫶❤️
Hi ...umma.njn try chythoootto.kazhichittilla.athinumumbe ningalod parayanam enn thonni❤
എൻ്റെ പൊന്നു ചേച്ചീ ബിരിയാണി അടിപൊളിയായിട്ടുണ്ട്.
പൊളി 🥰ഉമ്മ ❤️🥰
കിടു 👍
❤❤❤❤❤❤
Boradiyilathe kannan pattuna channel ❤❤
ആ മക്കളെന്നുള്ള വിളിപോരേ.....❤❤❤❤❤
പൊളി ബിരിയാണി
Umma ningalu massss aaanuu
നമുദാക്കി ഗിയസിലായൊണ്ട് കുറഞ്ഞു വേവേ കുറങ്ങു nallatestund❤
Ummma....super ayittu ❤
Shan Geo recepie
തീർച്ചയായും ഉണ്ടാക്കി നോക്കും ❤
Poli aanu ummmmaaa biriyani eaniki estayi
ഉമ്മാ.സൂപ്പർ ബിരിയാണി
ماشاللہ 👍🏼
Pwoli.. ❤❤❤
Good
നല്ല ഉമ്മയും മോനും എവിടെയാ നിങ്ങളുടെ സ്ഥലം..
❤❤😊
ഇത്ത ഞങ്ങൾ കോഴികോട് കാര് ചോറിൽ ഇഞ്ചി ഉള്ളി മുളക് ചതച്ചത് ഇടാറില്ല ഞങ്ങൾ പട്ട ക്യാപൂ എക്ക എന്ന് ചോർക്കാറു ഇത്
മാഷാഅല്ലാഹ്
Super
😋
👌👌
Nice vidio😊
Shaibhante ummayalle
സൂപ്പർ വീഡിയോ
Thanku umma for your receipe.👌👌
❤️❤️
ഈയടുപ്പ് എങ്ങനെ ഉണ്ടാക്കി താത്താ വീഡിയോയിൽ നിങ്ങൾ പറയണം പറയണം
Masha allhaaa❤❤
ബിരിയാണി 👍🏻
🍽️🍺🙏💯
തീർച്ചയായും ഉണ്ടാക്കി നോക്കും ഉമ്മ
മ്പടെ കൊയ്ക്കോട് ❤❤
Super
സൂപ്പർ 👌👌👌ഇതുപോലെ ഉണ്ടാക്കിനോക്കാം ❤️❤️❤️❤️
💕💕
❤🎉supuer
❤❤❤❤❤
👍
👌👍
🥰🥰🥰😋😋😋😋
ഉമ്മാ ❤❤👌👌👍👍
❤️ ഉമ്മ ♥️
കാണുമ്പോഴേ കൊതി തോന്നുന്ന കോഴിക്കോടൻ ബിരിയാണി❤
Oru karayam paranju tharumo
Frozen pedi undakkan pattumo?
❤