കോഴിക്കോടൻ ചിക്കൻ ബിരിയാണി | Kozhikodan Chicken Biryani Recipe

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 2,5 тыс.

  • @jancyasif7582
    @jancyasif7582 2 года назад +524

    എത്ര simple ആയിട്ടാണ് present ചെയ്തത്... ആർക്കും ഒരു സംശയം പോലും ഉണ്ടാവില്ല, പാത്രത്തിന്റെ കപ്പാസിറ്റി വരെ പറഞ്ഞു തന്നു, perfect👌

  • @muhammedfayis62
    @muhammedfayis62 Год назад +7

    ഇത്രേ professional ആയി cook ചെയ്യുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല....,well job

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you Muhammad

  • @vishnu7980
    @vishnu7980 2 года назад +33

    സാധാരണ ഇതുപോലെ ഒരു ബിരിയാണി റെസിപ്പി വീഡിയോ ഒരു 45 മിനിറ്റ് എങ്കിലും കാണും... ഇത് 8 മിനുട്ട് കൊണ്ട് കാര്ര്യം കഴിഞ്ഞു... അതാണ് ഷാൻ ചേട്ടന്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നത്.....❤

  • @WHYadhYOU
    @WHYadhYOU 5 месяцев назад +79

    ഒരുപാട് നന്ദി ഉണ്ട് മുതലാളി....വീട്ടിൽ ചില്ലറ ഷോ അല്ലാ ബിരിയാണി ഉണ്ടാക്കീട്ട് ഇന്ന് ഞാൻ ഇറക്കിയത് 😂😂😂

  • @prameelasunil7312
    @prameelasunil7312 Год назад +11

    താങ്ക്യൂ ചിക്കൻ കഴിക്കാത്ത ഞാനീ ബിരിയാണി ഉണ്ടാക്കിയിട്ട് നല്ലോണം നന്നായി. താങ്ക്യൂ താങ്ക്യൂ വളരെ ഈസി ആയിട്ട് ചെയ്യാനും പറ്റി താങ്കൾ പറഞ്ഞ അതേ അളവിൽ എല്ലാ കാര്യങ്ങളും ചെയ്ത് വളരെ നന്ദി നല്ല ബിരിയാണി എല്ലാവരും പറഞ്ഞു

  • @minidavid656
    @minidavid656 2 года назад +36

    തികച്ചും വ്യത്യസ്തം, രുചികരം അതാണ് നമ്മുടെ ഷാൻ ജിയോ'സ് റെസിപ്പി.... 😋😋

  • @abl6483
    @abl6483 2 года назад +46

    ഷാൻ ജീ.....എത്ര വ്യക്തമായിട്ടാണ് താങ്കൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത് 🙏🙏
    🥰 ഒരുപാട് സന്തോഷം🤝👍

  • @riyazcm6207
    @riyazcm6207 8 месяцев назад +21

    ഖത്തറിൽ വന്നു 12 വർഷമായി ഇന്നേവരെ ഒരു ഫുഡ് വെക്കാറില്ല ഹോട്ടൽ ഭക്ഷണമായിരുന്നു two month മുമ്പ് നിങ്ങളെ വീഡിയോ കണ്ടു അതിൽ പിന്നെ ഞാൻ മെയിൻ കുക്ക് ആയി ഇപ്പോൾ ബിരിയാണിവരെ ഉണ്ടാക്കുന്നു thnks bro ❤❤❤❤🥰🥰

  • @SherinMathew-gc8xj
    @SherinMathew-gc8xj Год назад +27

    ഞാൻ ഇന്ന് ഉണ്ടാക്കി, കിടു ടേസ്റ്റ് ആയിരുന്നു, സെയിം അളവ് എടുത്താൽ മതി, നല്ലോണം റെഡി ആവും, thanku ഷാൻ ❤️❤️❤️❤️

    • @snehabalakrishnan8555
      @snehabalakrishnan8555 6 месяцев назад

      Rice undakumbo coconut oil use cheyyamo allankil sunflower oil thanne veno

  • @reshukrevi
    @reshukrevi Год назад +2

    ഞാൻ ആദ്യമായിട്ട് ആണ് ബിരിയാണി ഉണ്ടാക്കുന്നത്....correct ആയി വന്നു....thank you...

  • @bijileshbg1759
    @bijileshbg1759 2 года назад +7

    ഉണ്ടാക്കി നോക്കിയില്ലെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ വന്നാൽ കണ്ടിരുന്നു പോവും.... What a presentation 😍😍😍💝💝💝

  • @sajinibenny4057
    @sajinibenny4057 2 года назад +14

    ബിരിയാണി എനിക്ക് ഏറ്റവും ഇഷ്ടമുള്ള food ആണ്. ഇത് തീർച്ചയായും ഉണ്ടാക്കും.. Thanks shanji 🥰

    • @ShaanGeo
      @ShaanGeo  2 года назад +3

      Thank you sajini

  • @lover25
    @lover25 2 года назад +12

    Shan ബ്രോയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ഒരു എനർജി കിട്ടും ❤. അടുക്കളയിൽ ചെന്ന് എന്തെങ്കിലും ഉണ്ടാക്കാൻ തോന്നും. സിമ്പിൾ ആയി നമ്മളെയൊക്കെ shan bro പാചകം പഠിപ്പിക്കുക ആണ് ❤. Love u shan bro 🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you prasad

  • @abhilashabhi5065
    @abhilashabhi5065 Год назад +3

    നമസ്കാരം: ഇത്രയ്ക്കും ലളിതമായ ഭാഷയിൽ ബിരിയാണി പാചകം പറഞ്ഞു തന്നതിന് നന്ദി....

  • @sudhambikakishore1978
    @sudhambikakishore1978 7 месяцев назад +22

    ഞാൻ എന്തു ഉണ്ടാക്കുമ്പോഴും താങ്കളുടെ റെസിപ്പി നോക്കിയാണ് ചെയ്യുന്നത്❤❤❤❤

  • @shihabkk652
    @shihabkk652 2 года назад +7

    അവതരണം ഒരു രക്ഷയുമില്ല അണ്ണാ ..'
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    ആശംസകൾ
    :

    • @ShaanGeo
      @ShaanGeo  2 года назад

      Thank you shihab

  • @shyni1864
    @shyni1864 2 года назад +7

    Ithrayum kuranja samayathinullil oru kozhikodan biriyani recipe swapnangalil mathram..!!❤❤❤

  • @AgLoNimA
    @AgLoNimA 3 месяца назад +15

    ചേട്ടാ ഈ വീഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി ഹസിന്റെ ഓഫീസിൽ കൊടുത്തു വിട്ടിട്ട് അടിപൊളി അഭിപ്രായം ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. ഭക്ഷണം നല്ലോണം ഉണ്ടാക്കാൻ അറിയാത്ത എനിക്കും അത് വളരെ സന്തോഷം ആയി thank you ഷാൻ ചേട്ടാ 🎉

  • @rayaansvlogs
    @rayaansvlogs 7 месяцев назад +1

    Brother ഇന്ന് പെരുന്നാൾ ആയിട്ട് നിങ്ങളുടെ video കണ്ടാണ് ബിരിയാണി വച്ചത് അടിപൊളി ആയിട്ടുണ്ട് എല്ലാർക്കും ഇഷ്ട്ടായി 👍

  • @susmitharavi3475
    @susmitharavi3475 2 месяца назад +1

    ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത് പല അവതരണവും കണ്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേട്ടൻ അവതരിപ്പിച്ചതാണ്. അതുപോലെ ചെയ്തു നോക്കി. എത്ര മനോഹരമായിട്ടുള്ള അവതരണം വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക്യൂ.🙏🙏❤️❤️

    • @ShaanGeo
      @ShaanGeo  2 месяца назад

      Most welcome Susmitha😊

  • @Linsonmathews
    @Linsonmathews 2 года назад +44

    കോഴിക്കോടൻ ബിരിയാണി 😍
    നമ്മുടെയെല്ലാം fav തന്നെയിത് 👍 ഇനിയിപ്പോ നമ്മൾക്കും easy ആയിട്ട് ഉണ്ടാക്കി നോക്കാൻ ഈ recipie സഹായിക്കും 👌👌👌

  • @swapnapn7794
    @swapnapn7794 2 года назад +75

    The most healthy version of Kozhikodan biriyani that I have ever seen 👍 From Kozhikode 🙏

  • @muhammediqbal5985
    @muhammediqbal5985 2 года назад +4

    ചേട്ടായി ഇങ്ങള് പൊള്ളിയ ഇങ്ങളെ വീഡിയോ കണ്ടത് മുതൽ എന്റെ വീട്ടിലെ വലിയ ഫുഡ്‌ ഉണ്ടാകുന്ന അള്ളായി ഞാൻ 😎😎

  • @GowriLekshmi-in8mh
    @GowriLekshmi-in8mh 11 месяцев назад +5

    അടിപൊളി ബിരിയാണി സൂപ്പർ റെസിപ്പി ഞാൻ ബിരിയാണി ഉണ്ടാക്കി ചേട്ടാ 👌👌👌👌

  • @sasidharannair9489
    @sasidharannair9489 Год назад +21

    Narration with specific quantity of ingredients used and the time taken to get it cooked made me attracted to your recipes. Keep it up. Best wishes❤

    • @ShaanGeo
      @ShaanGeo  Год назад +1

      So nice of you 😊

  • @abbazvaikom4306
    @abbazvaikom4306 2 года назад +6

    ഇന്നൊരു sunday ആയിട്ട് ബിരിയാണി ഉണ്ടാക്കാൻ plan ചെയ്ത ഞാൻ.. RUclips search ചെയ്തതാ.. ഇത് പോലെ ഒരു അവതരണം കണ്ടിട്ടില്ല... ഒരു ഡൗട്ടുമില്ലാതെ എനിക്കിന്ന് ബിരിയാണി ഉണ്ടാക്കാൻ പറ്റും.. Thanku ചേട്ടാ

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much abbaz

  • @nishanish1146
    @nishanish1146 2 года назад +7

    Super delicious biriyani one of the my best thank u so much for sharing this wonderful recipe 👌👍👌👍👍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Nisha

  • @KunjisVlog
    @KunjisVlog 2 года назад +7

    ചിക്കൻ ബിരിയാണി ഇഷ്ട്ടമുള്ള ഞാൻ 😋😋😋

  • @anishav1285
    @anishav1285 2 года назад +1

    ഈ recipe ക്കു ഞാൻ എക്കാലവും കടപ്പെട്ടിരിക്കും ❤️..ഇതാണ് ബിരിയാണി!

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you anisha

  • @divyaunniunni5062
    @divyaunniunni5062 7 месяцев назад +1

    നല്ല അവതരണം. ഞാൻ ഉണ്ടാക്കി. വളരെ നല്ലതാണ്. Healthy♥️👍

  • @anjalymathew8342
    @anjalymathew8342 2 года назад +8

    E recipe കണ്ടാൽ ആർക്കും ഒന്ന് try ചെയ്ത് നോക്കാൻ തോന്നും 😍

  • @jibingb318
    @jibingb318 2 года назад +14

    സൂപ്പർ ആണ് ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി exact same quantity .it came out really well.

  • @maniaalampattil7654
    @maniaalampattil7654 2 года назад +13

    സൂപ്പർ അവതരണം ...! ലളിതം, സുന്ദരം. പക്ഷേ ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ മസാലയാണ് ബിരിയാണിയെ വ്യത്യസ്തമാക്കുന്നത്. അതിവിടെ കുറിക്കാം. 1) പട്ട. 2) ഏലം, 3) ഗ്രാമ്പൂ . 4) ജാതിക്ക . 5)ജാതിപത്രി . 6) തക്കോലം. 7) ജീരകം. 8) സാജീരകം. 9)പെരുംജീരകം. ഇവ ചെറുതായി ചൂടാക്കി പൊടിച്ചെടുത്ത് ഇറച്ചി വേവിക്കുമ്പോൾ ചേർക്കണം. അൽപ്പം കസ്ക്കസ് വെള്ളത്തിലിട്ട് കുതിർത്തത് അരച്ച് ചേർക്കും ചിക്കനിൽ . പിന്നെ അരി വേവിക്കുമ്പോൾ വെള്ളത്തിൽ പട്ട , ഗ്രാമ്പൂ ,ഏലം എന്നിവ കൂടി ചേർക്കും.🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      👍

    • @nadiyaazeema4922
      @nadiyaazeema4922 2 месяца назад

      Tax dir.I am from laksadweep

    • @junianil1058
      @junianil1058 2 месяца назад

      Quantity എത്ര വേണം എന്ന് കൂടി പറയൂ please

  • @haseenanaseeb9185
    @haseenanaseeb9185 Год назад +1

    ഞാൻ അത്യമായിട്ടാണ് വിഡിയോകാണുന്നത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടുഇനി എപ്പോഴും കാണുംനാളെ ഞാൻ ഈബിരിയാണി ഉണ്ടാകും

  • @jasminemuneesh6098
    @jasminemuneesh6098 Год назад +1

    ഞാൻ ഒരു കോഴിക്കോട് കാരി യാണ് 🥰👍... ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നു 👍👍thanks ✋👏👏💫

  • @ajithakumari3899
    @ajithakumari3899 2 года назад +9

    കണ്ടതിൽ വച്ചു ഏറ്റവും നല്ല അവതരണം,

  • @abidhasharief8894
    @abidhasharief8894 Год назад +5

    ഇത് വെച്ച് നോക്കിയിട്ട് സൂപ്പർ ബിരിയാണി ആയിരുന്നു👌👌

  • @rekhasudhir4084
    @rekhasudhir4084 2 года назад +3

    ഞാൻ ഇന്നലെ രാത്രി ഇ ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും ഭയങ്കര ഇഷ്ടമായി വളരെ നന്ദി.

  • @anusreesreejith153
    @anusreesreejith153 2 года назад +1

    ഞാനിതുവരെ ചെയ്ത ബിരിയാണിയേക്കാൾ നന്നായിരുന്നു താങ്കളുടെ റെസിപ്പി നോക്കി ചെയ്തത്. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി. So simple and very tasty. Thank you so much. 👍🙏🙏❤️❤️❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much anusree

  • @beenasatheeshkumar8587
    @beenasatheeshkumar8587 2 года назад +1

    ബിരിയാണി ഉണ്ടാക്കി നോക്കി... സൂപ്പർ. തങ്കളുടെ അവതരണം വളരെ നല്ലതാണ്.

  • @neveentv7724
    @neveentv7724 2 года назад +7

    നല്ല വൃത്തി
    നല്ല സംസാരം
    നല്ല ഭക്ഷണം👍👍👍👍❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Naveen

  • @nichusarts5417
    @nichusarts5417 2 года назад +22

    താങ്കളുടെ ചാനൽ ശ്രെദ്ധിക്കാൻ തുടങ്ങിയതിനു ശേഷം മറ്റൊരു ചാനലിലെയും ഫുഡ്‌ റെസിപ്പി ട്രൈ ചെയ്യാൻ ശ്രമിച്ചിട്ടില്ല

    • @THASLIYAPJ
      @THASLIYAPJ 7 месяцев назад +1

      Njanum athe😊

  • @minifamilia1036
    @minifamilia1036 2 года назад +6

    Super presentation ❤️..... Kozhikottukariyanu tto 😊

  • @nichutechy2440
    @nichutechy2440 Год назад +1

    വളരെ ഇഷ്ട്ടപെട്ടു നല്ലത് പോലെ മനസിൽ ആകാൻ പറ്റുന്ന വിധം ആണ് അവതരണം വളരെ thanks chetta

  • @Vip22884
    @Vip22884 9 месяцев назад

    ആവശ്യമുള്ള കാര്യങ്ങൾ മാത്രം വളരെ വ്യക്തമായി പറഞ്ഞുതരുന്ന ചേട്ടൻ പൊളി 👌👌👌👏👏😍

    • @ShaanGeo
      @ShaanGeo  9 месяцев назад

      Thanks Bhagyadev🥰

  • @miniamma3939
    @miniamma3939 2 года назад +3

    ആർക്കും എളുപ്പം മനസിലാകുന്ന രീതിയിലുള്ള വിവരണം 👌👌👌

  • @ansirafiansirafi4667
    @ansirafiansirafi4667 2 года назад +5

    കൊള്ളാം.. സൂപ്പർ.. ഇഞ്ചിയുടെ വീതി പറഞ്ഞില്ല.. 😜🥰🥰

  • @jyothinair1090
    @jyothinair1090 2 года назад +23

    Today I prepared this biriyani. And it was superb. Thanks Sir for your wonderful and simple recipes. Most of your recipes I have tried and it came out well ❤️‍🩹

  • @shajivm1894
    @shajivm1894 2 года назад +2

    Bro, ഇന്ന് താങ്കളുടെ RUclips നോക്കിയാണ് ബിരിയാണി ഉണ്ടാക്കിയത്
    ആദ്യമായാണ് ഞാനുണ്ടാക്കിയ ബിരിയാണിക്ക് ഇത്രയും ടേയ്സ്റ്റ് കിട്ടിയത്, അല്പം മസാലയുടെ കുറവ് മാത്രെ തോന്നിയുള്ളൂ. 👍👌

  • @glacier8464
    @glacier8464 Год назад +1

    വിശ്വസിച്ചു...ചെയ്യാൻ പറ്റും.....നമുക്കു ഈസി ആയി അവതരിപ്പിച്ചു..മനസിലാക്കി തരും ഷാൻ ചേട്ടൻ 😍

  • @saniyaraju7660
    @saniyaraju7660 2 года назад +7

    കുറേ നാളായി കാത്തിരുന്ന recipe..😃😋
    Thank you 🙏🏻🤗

  • @shameeseatandtravel
    @shameeseatandtravel 2 года назад +13

    U r presentation is helping to make everyone a good chef

  • @jintumjoy7194
    @jintumjoy7194 2 года назад +4

    കേട്ടിരുന്നു പോകും. കെമിസ്ട്രി ലാബിൽ എക്സ്പിരിമന്റ് ചെയ്യുന്നപോലെ 😊

  • @SairabanuNp-jt7ni
    @SairabanuNp-jt7ni 14 дней назад

    ഞാൻ എപ്പോ ബിരിയാണി ഉണ്ടാക്കിയാലും എന്തേലും മിസ്റ്റെക് ഉണ്ടാവും എന്നാൽ ഇത് കണ്ടതിനു ശേഷം ഞാൻ ഉണ്ടാക്കിയ ബിരിയാണി നന്നാവുന്നുണ്ട്
    താങ്ക്സ് ❤

    • @ShaanGeo
      @ShaanGeo  13 дней назад

      You're welcome❤️

  • @neethumanu622
    @neethumanu622 Год назад

    ഒരു രക്ഷയുമില്ല.അസാധ്യ രുചി .ഇന്നലെ ഇത് ഞാൻ ഉണ്ടാക്കി .അടിപൊളി😊😊😊❤❤❤.thank uu

  • @arunjoseph662
    @arunjoseph662 Год назад +9

    I followed this recipe and the result was great, the full family loved it.

  • @aflanec6383
    @aflanec6383 2 года назад +4

    🌹🌹🌹🌹👍👍👍👍 നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി 👍👍❤️😂😂😂😂😂😂

  • @kavithap4023
    @kavithap4023 2 года назад +18

    I was eagerly waiting for Hyderabadi biriyani recipe from you.. still this also look yum ❤️

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you kavitha

  • @sarigapr9885
    @sarigapr9885 2 года назад +1

    ഞങ്ങൾ ഇന്ന് വീട്ടിൽ ട്രൈ ചെയ്തു...
    വളരെ നല്ലതായിരുന്നു എല്ലാർക്കും ഒത്തിരി ഇഷ്ടമായി😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sariga

  • @MohammedAli-xk5ik
    @MohammedAli-xk5ik 7 месяцев назад

    അദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നപോലെയുള്ള വിവരണം.
    എളുപ്പത്തിൽ മനസിലാക്കാം. good.

  • @saligeorge2560
    @saligeorge2560 Год назад +3

    I tried it. Super biriyani👌👌

  • @gopikaviswam88
    @gopikaviswam88 Год назад +3

    I made this biriyani yesterday and everybody loved it.The way you present it and the measurement of ingredients to be added is perfect.
    Please don't do anything else viewers.
    Just make exactly the way Shan says.
    You won't regret it.

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much Gopika

  • @sindhutt5055
    @sindhutt5055 2 года назад +5

    ഞാൻ നോക്കി ഇരുന്ന റെസിപ്പി.....

  • @maneeshsahib400
    @maneeshsahib400 2 года назад +1

    താങ്കളുടെ വീഡിയോ 0.5 xil ഇട്ട് കണ്ട് ചിരിക്കുന്ന ഞാൻ.. 🤣🤣... ബിരിയാണി സൂപ്പർ ആണ് 🤝... Your way of simplicity is amazing.... ❤❤❤

  • @ShareefaThottoli
    @ShareefaThottoli Год назад

    ഞാൻ ഇത് പോലെ ആണ് ചിക്കൻ ബിരിയാണി ഉണ്ടാക്കാറുള്ളത്. Shan chettan correct ingredients പറഞ്ഞു തന്നത് വളരെ ഉപകാരം. Thank u somuch Shan

  • @sameehavk4008
    @sameehavk4008 Год назад +8

    Hi,I prepared it yesterday, it was really good, it was the best biriyani I ever made.Thank you shan ,you are really a cooking legend.

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад +4

    ഹായ് ഷാൻ സൂപ്പർ 👌താങ്ക്സ്

  • @anithabal3740
    @anithabal3740 2 года назад +13

    ഞാൻ ഉണ്ടാക്കി,എല്ലാവർക്കും ഇഷ്ട്ടപെട്ടു thankyou

  • @gayathri1509
    @gayathri1509 2 года назад +1

    Avatharanam adipoli
    Oru samshayavum arkkum illatha reethi
    Super super

  • @teenabinoj
    @teenabinoj 7 дней назад +1

    Your cooking is very good

    • @ShaanGeo
      @ShaanGeo  7 дней назад

      Thanks a lot, glad you liked it!

  • @mayavishnuraj9609
    @mayavishnuraj9609 2 года назад +3

    I tried this recipe. It was very tasty. It's a 💯 kozhikodan biriyani. Thank you for u r beautiful recipe

  • @parvathysnairnair3621
    @parvathysnairnair3621 2 года назад +23

    I have tried the other biriyani recipe you shared earlier and it was superb. Now will try this one. Thanks a lot

  • @priyanair1848
    @priyanair1848 2 года назад +12

    What a perfect explanation
    Nobody shall have any doubts😋😋

  • @dhanasreeks2984
    @dhanasreeks2984 10 месяцев назад +1

    We made this today in aluminum vessel. It was so nice.. everyone really liked and i will prefer cooking this again. Initially after 30 mins during dum time we found some water left in the bottom , the reason was chicken wasnt cooked well . So we extended cooking time to 15 more mins to cook the chicken which uses the water left in the bottom. After that when we checked, it cooked so perfect. Thank you Shan...

    • @ShaanGeo
      @ShaanGeo  10 месяцев назад

      Thanks for sharing your experience 😍

  • @shahulhameedh
    @shahulhameedh 2 года назад +1

    ഞാൻ ജീവിതത്തിൽ ആദ്യമായി ബിരിയാണി ഉണ്ടാക്കി അത്‌ വിജയിക്കുകയും ചെയ്തു താങ്ക്സ് സർ

    • @ShaanGeo
      @ShaanGeo  2 года назад

      Thank you shahul

  • @richumon781
    @richumon781 6 месяцев назад +4

    Supper undaki noki, adipoli test

    • @ShaanGeo
      @ShaanGeo  5 месяцев назад

      Thanks Richu😊

  • @reenacristo4416
    @reenacristo4416 Год назад +4

    Looks so Yummy..super presentation 👌

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 👍

    • @ashfaka6261
      @ashfaka6261 Год назад

      @Shaan Geo hello sir ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് എനിക്കൊരു ഹെൽപ് ചെയ്തു തരണം രണ്ട് കിലോ അരി ഇതേ രീതിയിൽ എങ്ങനെ വെക്കാം എന്ന് എനിക്കൊന്ന് കമൻറ് ചെയ്യൂ പ്ലീസ്sir

  • @sreelatha642
    @sreelatha642 2 года назад +6

    Bro superrr nothing to say we r not afraid that the meat will really cook when it cooks like this. Your cooking is awesome all the best

  • @ninnoosworld1086
    @ninnoosworld1086 Год назад +1

    വെറൈറ്റി ബിരിയാണി തപ്പി വന്ന ഞാൻ എത്തിപ്പെട്ടത് ഇവിടെയാണ്. എന്നും ഒരേ ടേസ്റ്റിൽ ഉണ്ടാക്കി കഴിച്ചു മടുത്തു. പ്രിയപെട്ടവർക്ക് ഒന്ന് വെറൈറ്റി ഉണ്ടാക്കി കൊടുത്തു നോക്കാം അല്ലേ. നല്ല അവതരണം ആയിരുന്നു.തുടകകാർക്ക് ഇഷ്ടമാകും അവതരണം 👌🏻👌🏻😋😋

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much❤️

    • @ninnoosworld1086
      @ninnoosworld1086 Год назад

      @@ShaanGeo സാർ ബിരിയാണി 👌🏻👌🏻വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞു 😊

  • @muralinair2717
    @muralinair2717 Месяц назад

    ഇത്ര ക്ലിയർ ആയി കുക്കിംഗ്‌
    പഠിപ്പിച്ച തങ്ങൾക്കു അഭിനന്ദനങ്ങൾ. ഞാനും
    കുക്കിംഗ്‌ പഠിച്ചു.

    • @ShaanGeo
      @ShaanGeo  Месяц назад

      Glad to hear that😊

  • @Visreena
    @Visreena Год назад +7

    I tried this recipe today.. turned out delicious..i was a bit sceptical about the chicken being cooked...but all turned out well❤

  • @krishnaprasad963
    @krishnaprasad963 2 года назад +23

    Always liked your detailing of ingredients, way to go bro ❤

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Krishna

    • @LeelaMani-sb2mz
      @LeelaMani-sb2mz Год назад

      ​@@ShaanGeo🤗😎😍🤩🥰😋❣️❣️❤❤💞💘👍👌

  • @deepakjudedenny7246
    @deepakjudedenny7246 2 года назад +22

    Tried this recipe and the biriyani came out really well. A small recommendation if you can use only ghee instead of mixing oil & ghee that makes it much better.

  • @NufailOnPrivate
    @NufailOnPrivate 4 месяца назад +1

    Ee biriyani Njan try cheythu.Njan first time aan biriyani undakkunnath.ellavarkkum othiri ishtapettu.Thank u❤

    • @ShaanGeo
      @ShaanGeo  4 месяца назад

      Most welcome❤️

  • @mallukidsvlog
    @mallukidsvlog 2 года назад +1

    Perunal spl biriyani sett💃thku try ചെയ്‌തിട്ട് ബാക്കി പറയാം ☺️

  • @dhaneshchandran168
    @dhaneshchandran168 2 года назад +4

    ബിരിയാണി ലഗോൺ കോഴിയിൽ ഉണ്ടാക്കിയാൽ സൂപ്പർ ആണ്... കോഴിക്കോടൻ ബിരിയാണിയിൽ use ചെയ്യുന്നത് ലഗോൺ ചിക്കൻ ആണ്...
    Super presentation

  • @abhilash5271
    @abhilash5271 2 года назад +15

    Hii shaan..it was my maiden biriyani today, it was so so nice, all credits goes for you, for your detailing. Thanks a lot from bottom of my heart😍😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Abhilash

  • @SafeerNhandoli
    @SafeerNhandoli 2 года назад +22

    Felt like home!!! I’m just missing words, So grateful and happy for this recipe. I tried this today in the early morning, I marinated everything last night and cooked biriyani this morning, I didn’t have the proper Jeera rice but I tried with Basmati rice. I have to say this is the best Biriyani I ever made!!!! I’m gonna go get proper rice asap. Thank you so much for this.
    with love from Bavaria ♡

    • @ShaanGeo
      @ShaanGeo  2 года назад +5

      Safeer, glad to know that you done it very well. Thank you so much for the feedback 🥲

    • @SafeerNhandoli
      @SafeerNhandoli 2 года назад +1

      @@ShaanGeo You are the G.O.A.T!!!

    • @jayaramachandran3465
      @jayaramachandran3465 Год назад

      ​❤

  • @KoyasWorld4850
    @KoyasWorld4850 21 день назад

    Bro,
    താങ്കൾ ഒരു സംഭവം തന്നെ..
    ഞാൻ ട്രൈ ചെയ്തു.
    ഒറ്റ ബിരിയാണി അടിപൊളിയായി. കുടുംബത്തിൽ സൂപ്പർ കുക്കായി.🥰🥰
    Tnx bro ❣️❣️

    • @ShaanGeo
      @ShaanGeo  20 дней назад

      Most welcome 🥰

  • @KanakamVt
    @KanakamVt 2 месяца назад +1

    ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പറാട്ടോ സൂപ്പർ ഞാനിന്നാണ് ഈ വീഡിയോ കാണുന്നത് കുറച്ചു ഉണ്ടാക്കി നോക്കിയതാണ് സൂപ്പർ ആദ്യമായാണ് ബിരിയാണി ഉണ്ടാക്കുന്നത് വളരെ പെട്ടെന്ന് മനസ്സിലാവുന്ന രീതിയിലാണ് അവതരണം താങ്കൾക്ക് ഒരു നന്ദി അറിയിക്കുന്നു ❤️

    • @ShaanGeo
      @ShaanGeo  2 месяца назад

      Happy to hear that❤️

    • @BindhuShinny
      @BindhuShinny Месяц назад

      ​@@ShaanGeosir....basmati rice vechu undakamo

  • @iamajayk
    @iamajayk 2 года назад +6

    This recipe looks very different and promising. Will try shortly 👍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you ajay

  • @sheelaaju2851
    @sheelaaju2851 2 года назад +10

    Another fabulous recipe 🥰Thanks Shanjiii 🥰

  • @manjushang
    @manjushang Год назад +5

    Made this today ,Super taste … thanks for such a healthy , tasty Biriyani! And above all , easy to make!

  • @marymathew7101
    @marymathew7101 Месяц назад

    ഷാ ഞാൻ ഇന്ന് കോഴിക്കോടൻ ബിരിയാണി ഉണ്ടാക്കി, നന്ദി നമസ്കാരം. ❤️

  • @nikhilatk2593
    @nikhilatk2593 Год назад +1

    Undakki just ippo... Kazhichu... Nalla taste aayirunnu.... Nalla avatharanam aanu❤️❤️

  • @deepababu8884
    @deepababu8884 2 года назад +4

    Shaan🥰 super recipe 👏🏻👏🏻

  • @princeofdarkness2299
    @princeofdarkness2299 2 года назад +15

    ഉപ്പു ആവശ്യത്തിന് എന്നതിന് ശെരിക്കും ഉത്തരം തന്ന ചാനൽ 😍😅

  • @fasalrahman9552
    @fasalrahman9552 2 года назад +4

    My name is shan geo welcome to the video 😍😍😍❤

  • @ushausha8891
    @ushausha8891 2 года назад +1

    വീണ്ടും ഒരു പാട് നന്ദി bro... ഞാൻ ഇതിന്റെ അളവ് അന്വേഷിച്ചു നടക്കുകയായിരുന്നു. നിങ്ങൾ ക്ക് എന്നും നല്ലത് വരട്ടെ

  • @Ayan-ij3fw
    @Ayan-ij3fw Год назад

    കോഴിക്കോടൻ ബിരിയാണി ശരിക്കും വലിയ അണ്ടാവിൽ ദം ചെയ്ത് ആണ് ഉണ്ടാക്കാറ് ടെയ് സ്റ്റും കുടുതൽ ആണ് അങ്ങിനെ ഉണ്ടാക്കുമ്പോ അതിൻ്റെ മിനി വെർഷൻ അഡി പൊളി ആയിറ്റുണ്ട്
    പിന്നെ ചേട്ടൻ്റെ വിഡിയോ കണ്ടാൽ ഏത് ഒരാൾക്കും ഏളുപ്പം കുക്കിംഗ് പഠിക്കാം അത്രയ്ക്കും ലളിതമായ അവതരണം