നിങ്ങള്‍ ഓരോരുത്തര്‍ക്കും വീടുകളില്‍ വളരെ എളുപ്പത്തിലും ടെന്‍ഷന്‍ ഇല്ലാതെയും ചെയ്യാൻ സാധിക്കുന്ന ഒരു രീതിയിലാണ് ഞാന്‍ ഇവിടെ കുഴിമന്തി തയ്യാറാക്കിയിരിക്കുന്നത്... ' *ഗോള്‍ഡന്‍ സെല്ല'* റൈസ് ആണ് കുഴിമന്തിക്ക് സാധാരണയായി ഉപയോഗിക്കുന്നത്... 1kg ഗോള്‍ഡന്‍ സെല്ല അരി ആണെങ്കില്‍ അത് ഒരു കപ്പ് അളന്ന്, അതിന്റെ 1 ¾ കപ്പ് വെള്ളം വയ്ക്കുക... ഈ അരി 2hr വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം.. *വൈറ്റ് സെല്ല റൈസ്* കൊണ്ടും നമുക്ക് കുഴിമന്തി ചെയ്യാം...White സെല്ല അരി ആണെങ്കില്‍, ഒരു കപ്പ് അരിക്ക് 1½ കപ്പ് വെള്ളം മതിയാകും.. ഈ അരി ½ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ചാല്‍ മതി...
നജീബ് ആഹാ കലക്കി ഇന്നത്തെ മന്തി കണ്ടിട്ട് തന്നെ വായിൽ വെള്ള മൂറുന്നു ഒന്ന് ടേസ്റ്റ് ചെയ്യാൻ എന്തേ വിളിക്കാത്തത് ഇൻഷാ അല്ലാഹ് നിങ്ങളുടെ സബ്സ് ക്രേബേസുകളായ ഞങ്ങളെല്ലാം ഒരു നാൾ വരുന്നുണ്ട് ആ കൈ പുണ്ണ്യം നേരിൽ രുചിച്ചറിയാൻ ട്ടോ... 💚💚💚 റബ്ബ് ഒരുപാട് അനുഗ്രഹം ചൊരിഞ്ഞ് തരട്ടെ ആമീൻ
നജീബ് നിങ്ങളുടെ അവതരണം അതെനിക്ക് ഒത്തിരി ഇഷ്ടമാണ്, അതുമല്ല കുക്കിങ് ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു, ഇനിയും നല്ല നല്ല കുക്കിങ് വിഡീയോകൾ പ്രതീക്ഷിക്കുന്നു 🥰❤️👍🏻
Ikka njan fortcochi കാരിയാണ് ee അടുത്താണ് നിങ്ങളുടെ video കണ്ടതു masha alla ഒരുപാട് ഇഷ്ടമാണ് എല്ലം otta ഇരിപ്പിൽ കണ്ടു കുറെ videosss god bless you....... 💖💖😍😍🥰🥰🥰
Hi Najeeb njan ningalude big fan anu. Amazing cooking style. Njan mandi undakkunnath golden zella kondanu. Thanks for your wonderful recepie. Ningal kkum family kkum best wishes. Advance Eid Mubarak.
നല്ല നാടൻ സമർപ്പണം ആർക്കും ഒന്ന് ചെയ്യാൻ ശ്രെമിക്കും കൃത്യമായി അവതരിപ്പിക്കുന്നത് കൊണ്ടു കാണുന്നോർക്കു ദ്യര്യമാ മന്തി റൈസ് ചെയ്യാൻ എല്ലാം ഫുഡും വെൽ പ്രസന്റേഷൻ ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Chetta.....neghal super anu...ottum prathikshikatha food ayerunn e pravishyam chettan undakkiyathu...again...avarude oke bhagyam...chettante fud epozhum kazhikkalo...
നിങ്ങള്‍ ഓരോരുത്തര്‍ക്കും വീടുകളില്‍ വളരെ എളുപ്പത്തിലും ടെന്‍ഷന്‍ ഇല്ലാതെയും ചെയ്യാൻ സാധിക്കുന്ന ഒരു രീതിയിലാണ് ഞാന്‍ ഇവിടെ കുഴിമന്തി തയ്യാറാക്കിയിരിക്കുന്നത്...
' *ഗോള്‍ഡന്‍ സെല്ല'* റൈസ് ആണ് കുഴിമന്തിക്ക് സാധാരണയായി ഉപയോഗിക്കുന്നത്... 1kg ഗോള്‍ഡന്‍ സെല്ല അരി ആണെങ്കില്‍ അത് ഒരു കപ്പ് അളന്ന്, അതിന്റെ 1 ¾ കപ്പ് വെള്ളം വയ്ക്കുക... ഈ അരി 2hr വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം..
*വൈറ്റ് സെല്ല റൈസ്* കൊണ്ടും നമുക്ക് കുഴിമന്തി ചെയ്യാം...White സെല്ല അരി ആണെങ്കില്‍, ഒരു കപ്പ് അരിക്ക് 1½ കപ്പ് വെള്ളം മതിയാകും.. ഈ അരി ½ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ചാല്‍ മതി...
Najeebooooo kuttaaaa super monu avatharanam adipoli
Kandittu kazhikan thonunnu😂
Super ❤
💞
കുഴിയില്ലാതെ എന്ത് ഹോട്ടൽരുചി കുട്ട്യേ.... ഇത്തിരിയൊന്ന് താഴ്ത്തിപ്പിടി
സുപ്പർ അവദരണം 👍 മടുപ്പില്ലാടെ skipp ചെയ്യടെ കണ്ടു 👍
അഭിപ്രായം കേട്ടപ്പോൾ തന്നെ മനസിലായി Taste
super ഇനിയും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
നജീബ് ആഹാ കലക്കി ഇന്നത്തെ മന്തി കണ്ടിട്ട് തന്നെ വായിൽ വെള്ള മൂറുന്നു ഒന്ന് ടേസ്റ്റ് ചെയ്യാൻ എന്തേ വിളിക്കാത്തത് ഇൻഷാ അല്ലാഹ് നിങ്ങളുടെ സബ്സ് ക്രേബേസുകളായ ഞങ്ങളെല്ലാം ഒരു നാൾ വരുന്നുണ്ട് ആ കൈ പുണ്ണ്യം നേരിൽ രുചിച്ചറിയാൻ ട്ടോ... 💚💚💚
റബ്ബ് ഒരുപാട് അനുഗ്രഹം ചൊരിഞ്ഞ് തരട്ടെ ആമീൻ
Aameen ❤
രുചിച്ച് നോക്കണമെന്നില്ല,
കണ്ടാൽ തന്നെ ഉറപ്പിക്കാം
സൂപ്പറാണ്, നജീ❤
Good presentation ❤
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസിലാകുന്ന രീതിക്ക് പറഞ്ഞു തന്നതിന് ഒരുപാടു സന്തോഷം
❤️❤️❤️
Thank you brother ❤
Oru jaadayum illatha presentation superb🎉
ഇക്കാന്റെ അവതരണം പൊളിയാണ്.. ഫുഡ് ഉണ്ടാകുമ്പോൾ ഉള്ള ഇക്കാന്റെ സന്തോഷം, കാണുന്നോർക്കും വലിയ സന്തോഷം 🙏
Video okke ishtaayi..vaayil vellam vannu. Kothiyavn kazhikkan..kaanumbol thanne ariya taste undenn
Thank you ❤️❤️❤️
നജീബ്ഭായുടേ ആ ചിരിയിൽ തന്നെ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാം ❤
സത്യം 🥰
നജീബ് നിങ്ങളുടെ അവതരണം അതെനിക്ക് ഒത്തിരി ഇഷ്ടമാണ്, അതുമല്ല കുക്കിങ് ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു, ഇനിയും നല്ല നല്ല കുക്കിങ് വിഡീയോകൾ പ്രതീക്ഷിക്കുന്നു 🥰❤️👍🏻
സൂപ്പർ കുഴിമന്ദി, ഇനിയും പുതിയ വീഡിയോ കൾ പ്രദീഷിക്കുന്നു, നന്ദി
അതെ.. നജീബിന്റെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും ഞങ്ങൾ കാണുന്നോർക്കും നല്ല രുചിയാ 😍 എനിക്ക് ഒരു ലെഗ് പീസ് പാർസൽ 😁😁
നിങ്ങൾക്ക് ഫുൾ കോഴി പാർസൽ ചെയ്തട്ടുണ്ട് 😁
@@najeebvaduthala 😁😁
Kitti.. Kitti😁
പറഞ്ഞ വാക്ക്.. പാലിച്ചു. നജീബ്. ഇക്കാ..... സൂപ്പർ...... 👌👌👌👌
Ikka njan fortcochi കാരിയാണ് ee അടുത്താണ് നിങ്ങളുടെ video കണ്ടതു masha alla ഒരുപാട് ഇഷ്ടമാണ് എല്ലം otta ഇരിപ്പിൽ കണ്ടു കുറെ videosss god bless you....... 💖💖😍😍🥰🥰🥰
എന്ത് മൊഞ്ച ഇങ്ങളെ കാണാനും 😍ഇങ്ങളെകുഴി മന്തി കാണാനും 😍😍😋😋😋
എന്റെ പോന്നു നജീബ് ........❤ excited presentation 👌 ചെമ്മീൻ ബിരിയാണി ഉണ്ടാക്കി ഇക്കാ൯െറ recipe ആണ് try ചെയ്യ്ത്തത് super ആയിരുന്നു ❤
Masha allah ആരുടെ യും കണ്ണ് പറ്റാദേ ഇരിക്കട്ടെ
😁😁
എല്ലാർക്കും മനസ്സിലാ കുന്ന രൂപത്തിൽ പറഞ്ഞു തന്നു, അടിപൊളി
🥰സൂപ്പർ ആണ് ഓരോ വിഡിയോ യും ❤️
ചിക്കൻ നേരത്തെ വേവിച്ചാൽ ചിക്കനിൽ നിന്നുള്ള വെള്ളം ചോറിൽ ചെയ്തൂടെ
Asslamualikum najeeb ningaluday kuzhi mandi super ayittund orupad uyarangalilak athattay aameen
Najeemkante video Athiyamayitta kannuthad manthi super
Hi Najeeb. Nigade recipe oke super aanu. Njnum husbandum enjoy chythu. Pattuenki kalyana veetile sambar kanicheravo?
നിങ്ങളുടെ എല്ലാ റെസിപ്പി സൂപ്പർ ആണ് ട്ടോ മാഷാ allah❤️❤️🥰🥰 ഞാൻ എല്ലാം നിങ്ങടെ റെസിപ്പി ആണ് ഇപ്പോ ചെയ്യാറ്
ചേട്ടാ സൂപ്പർ ഞാൻ തൈകറ്റുശേരിയിൽ ഉള്ളതാ ചേട്ടൻറ്റെ വീഡിയോസ് ഇ ഇടക്ക കണ്ടത് നല്ല അവതരണം good job👏👏
സൂപ്പർ എന്തായാലും ട്രൈ ചെയ്യണം
Mashallah najeebinte cooking super pettennu manasilavim undaki nokanam👍❤️
വീട്ടിൽ ബിരിയാണി ഉണ്ടാക്കാൻ നല്ലൊരു bjriyani rice suggest chyo??
I tried this .
Ente ponneeee pwoliyanuttaaaa❤
സത്യം ആയിട്ടും ഞാൻ വിചാരിച്ചു ഇരിക്കുവായിരുന്നു ബ്രോ കുഴിമന്തി വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന്. Thankz🥰🥰
❤️❤️❤️
Nigalude pajagam kanarund biriyani masala powder undakki biriyani vechu supper thanks
ഹായ് നജീബ് ക്കാ...❤ നമസ്കാരം: സുഖമായിരിക്കുന്നോ..?വീഡിയോ വളരെ ഇഷ്ടമായി.... Super ........
Dry lemon avde kittum? 9:51
Hi Najeeb njan ningalude big fan anu. Amazing cooking style. Njan mandi undakkunnath golden zella kondanu. Thanks for your wonderful recepie. Ningal kkum family kkum best wishes. Advance Eid Mubarak.
Thank you so much ❤️ Eid Mubarak ❤
അടിപൊളി.. ബാക്കി ചെയ്തിട്ട് പറയാം 😂👍🏻
NAJEEB, അതാണ് മന്തി!!!
വളരെ നല്ല അവതരണം
Thank you ❤️
Ho kothiyakunnu nejeebe.njanithuvte kuzhimanthi kazhichittilla.knunnathe thanne epplane
ഞാനാദ്യായിട്ടാണ് വീഡിയോസ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടോ വീഡിയോ 👌👌👍
Super...❤❤
Mayonnaise chatni undakunnad paranju tharumo
Bro kabsa rice chaiyavo
ഇക്കാ സൂർ ബിയാൻ ചെയ്തു കാണിക്കാമോ. Waniting.....
Super 👍👍👌👌
Super aayitund👏👏
തീർച്ചയായും ഞാൻ വീട്ടിൽ try ചെയ്യുന്നുണ്ട്.
നജീബെ നിന്റെ എല്ലാ വീഡിയോ കളും കാണാറുണ്ട് സൂപ്പർ കുഴി മന്തി എനിക്ക് ഇത് പോലെ ഉണ്ടാക്കി നോക്കാം ❤❤❤❤❤❤
Superaayittund..❤.. veettil try cheyyan pattunna method..👌
Thank you ❤️
Hi najeeb Assalamu alaikum sugam anooo Eid Mubarak Ellavarkum
Uff njan inn undaaki noki mone super.. Nalla ടേസ്റ്റ് ഉം
Thank you brother ❤
അടിപൊളി ❤🎉 ആയിട്ടുണ്ട് ❤കുഴിമന്തി 🎉❤ഇങ്ങനെ ഓരോന്നുണ്ടാക്കി കൊതിപ്പിക്കാതെ നജീബെ 😂🎉🎉😂🎉
എല്ലാവീഡിയോ യും കാണാറുണ്ട് അൽഹംദുലില്ലാഹ്
സൂപ്പർ ആയിട്ടുണ്ട് 👍👍👍
Hi najeeb Assalamu alaikum sugam anooo 😊
Alhamdulillah ❤ Polichu ...
Simple tricks
Simple tips
Simple making
Make cooking very simple and superb 👌
Peruthu eshtamaayi ...
Thank you so much ❤️
Super dear you are very great najeeb
Thank you so much❤
Kozhikkodan biriyani,thalassery biriyani cheyyumo ikka
തലശ്ശേരി ചിക്കൻ ബിരിയാണി ചെയ്തിട്ടുണ്ടല്ലോ ❤️
Enne koode kootumo pachakathil sahayikan kothy varunnu Nejooo❤❤
ഉറപ്പായിട്ടും 😊
Ikka chicken puzhugan vecha vellam choril vekan upayogichal super ayirunnunu paygra taste annu njan try cheythitundu
Karamanthi👍🏻Nalla mazha bhai😋
അടിപൊളി ആയിട്ടുണ്ട്. 👍🏻👍🏻👍🏻
പെരുന്നാളിന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയാലോ... 😄🥰
Your the blessed person no doubt thank you
Njan ariyanann aagrahicha oru recipe aahn kuzhimandhi. Ath najeeb nannayi cheythu, so I like it ❤️😌
Color manoharamayi replace cheythu.Good.
Assalamu allaikkum siper allaahu anughrahikkatte
അലൈക്കും സലാം ❤️ആമീൻ
സാധാരണ കാർ ക്ക് മനസിലാകും വിധം പറഞ്ഞു തന്നു,,❤
കുഴി ഇല്ലാതെയും മന്തി 😍
അടിപൊളി 👨🏻🍳 Same Cooking 👍
Thank you ❤️
Najeeb powlichu nale enthayalum endakkum
Sambar recippi cheyyumo
ഓണത്തിന് മുന്നേ ആയിട്ട് സദ്യ ഐറ്റംസ് എല്ലാം ഉണ്ടാവും ❤
നല്ല നാടൻ സമർപ്പണം ആർക്കും ഒന്ന് ചെയ്യാൻ ശ്രെമിക്കും കൃത്യമായി അവതരിപ്പിക്കുന്നത് കൊണ്ടു കാണുന്നോർക്കു ദ്യര്യമാ മന്തി റൈസ് ചെയ്യാൻ എല്ലാം ഫുഡും വെൽ പ്രസന്റേഷൻ ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
ikka orupad cooking videos kaanarundenkilum ikkade videos kanumpol entho prathyeka santhosham thonnarund...........ikkane neritt kanan agrahamund
നല്ല അവതരണം നെജിയെ
Thank you so much brother 🫂❤️
You are down to earth person brother
താങ്കൾ പൊളിയാണ് താങ്കൾക്ക് എന്നിലുള്ള സ്ഥാനം ഇടനെഞ്ചിൽ ആണ് ❤️❤️❤️❤️❤️❤️
നല്ല വ്യക്തമായ സംസാരം.adipoli bro✌👍👍
Thank you ❤️
കണ്ടിട്ട് തന്നെ സൂപ്പർ. അപ്പൊ കഴിച്ചാലോ
Mallichapp.
Aavashyamundoo ithil...
അടിപൊളി സൂപ്പർ ഒരു രക്ഷയും ഇല്ല 👍👍👍
Supar da majad baya ❤❤❤
Ningade masala koottum super aanu
Super... I will try
Shooper mama 😁😍
Super..chutney recipe idumo😍
Wow❤❤❤❤ king is back with delicious ❤❤❤❤
താങ്ക്സ് ഇക്ക നല്ല അവതരണം.എല്ലാവർക്കും മനസിലാകും വിധം പറഞ്ഞു തരുന്നുണ്ട്. എന്തായാലും ഞാൻ ഉണ്ടാക്കും. ഇനിയും വീഡിയോ പ്രദീക്ഷിക്കുന്നു. ❤❤😍🤗😘😘
ഞാൻ പത്തനുതിട്ടെന്ന കാണുന്നേ ഡിവത്തിന്റെയ് കയ്യ. അന്നദാനം മഹാദാനം ❤️❤️❤️❤️👌👌👌👌👌👌
Stock full ithiil thanne cherkkunna reerhiyil cheythoode
അങ്ങനെ ചേർത്താൽ റൈസിന് കളർ കൂടും ❤️
Hlo bro pollichu ketto vayinne vellam varununde ketto thottumbo thanne parinne ponno appo onu kadichaalo
😁😁😁😁
Chetta.....neghal super anu...ottum prathikshikatha food ayerunn e pravishyam chettan undakkiyathu...again...avarude oke bhagyam...chettante fud epozhum kazhikkalo...
Nejeeb ka super anutto
കഴിച്ചതുപോലെ ആയി മോനെ 👍👍👍
ഞാനുണ്ടാക്കി . സൂപ്പർ
Mandhi kanumbo thane super ikka👍
Thank you ❤️
Lagon biriyani undaakumoo
Skinnodu koodiya chicken engineya nattil kitta
പൊളി മോനെ 👍👍👍
അടിപൊളി 👍🏻ഗൾഫിലാണ് ബിരിയാണി ഒക്കെ ഇടയ്ക്ക് ഉണ്ടാകും പക്ഷേ കുഴിമന്തി ഉണ്ടാക്കാൻ അറിയില്ല ഇനി ഇത് നോക്കി വേണം ഉണ്ടാക്കാൻ ❤
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤️
ഇത് കരമന്തി. ഇനിയും കുഴിമന്തി പ്രതീക്ഷിക്കുന്നു😂 ഇപ്പം തന്നെ കണ്ടിട്ട് കൊതിയായി😋😋👌👌👌
Hi super ❤️❤️❤️❤️
ഇക്ക എല്ലാ വീഡിയോസും സൂപ്പർ ആണ്.