😋കുഴിയും കുക്കറും ഇല്ലാതെ എളുപ്പത്തിലുണ്ടാക്കിയ മന്തി| 💯Super Taste Chicken Mandi| Restaurant Mandi
HTML-код
- Опубликовано: 10 фев 2025
- Happy Cooking with Shamees Kitchen
Best Chicken Biriyani👇
• കോഴി ബിരിയാണി | Chicke...
Easy Vegetable Biriyani👇
• എന്താ രുചി, പറഞ്ഞറിയിക...
Tasty Egg Biriyani👇
• Egg Biriyani In Kadai ...
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Poricha Kozhi Biriyani👇
ruclips.net/video/5DNCv24ZvIQ/видео.html
Chicken Dum Biriyani👇
ruclips.net/video/kU0PWjQmhL4/видео.html
Biriyani Masala👇
ruclips.net/video/CZvwPYWxexk/видео.html
Ey sugam ithiri kurava
please wts aapp number
@@jobykukkuzz3790 🙃🙃😣😣
@as
Ok
ഞാൻ ഇത് ഉണ്ടാക്കി നോക്കിട്ടോ, സൂപ്പർ ആരുന്നു കടേന്നു കഴിച്ചതിലും ടേസ്റ്റി. വീട്ടിൽ എല്ലാവര്ക്കും നല്ലോണം ഇഷ്ടപ്പെട്ടു ❤️😍
ഈ ഈദ് നു ഞാൻ ട്രൈ ചെയ്തു...സ്പർ റെസിപിയാണ് ട്ടോ.. മാഷാഅല്ലാഹ്. താങ്ക് u ട്ടോ .allah അനുഗ്രഹിക്കട്ടെ
ഇത്ത ഇത് വളരെ അധികം ഉപകാരപ്പെടും .
ഇതാകുമ്പോൾ കൂടുതൽ എളുപ്പമാവും.
കുഴിമന്തി ഉണ്ടാക്കാൻ കുഴി വേണ്ടല്ലോ . മാത്രമല്ല cooker റും വേണ്ട എന്ന് പഠിപ്പിച്ച shamee ഇത്ത ക്ക് ഒരുപാട് നന്ദിയുണ്ട്.
THANKS SHAMEE ഇത്ത . 🥰🥰🥰
SHAMEE ഇത്ത പൊളിച്ചു ട്ടോ 😍❤️.
ان شاء الله
Try ചെയ്തു നോക്കാം ട്ടോ ❤️❤️
😘😘🥰😍😍🥰🤩😘
ഷാമിത്ത ഉണ്ടാക്കുന്ന എല്ലാ recipiesum simple and വളരെ tasty ആണ് 😀cooking beginners നൊക്കെ നല്ല helpful ആണ് ഇത്താന്റെ videos
Hi.. thanku dear 🤩🥰🥰💝luv u
ഇതുപോലെ ഉണ്ടാക്കി നോക്കി. സൂപ്പർ ടെസ്റ്റ്. 👌👌👌. കടയിൽ വാങ്ങി കഴിക്കുമ്പോൾ ചിലപ്പോൾ അത്ര ടേസ്റ്റ് കിട്ടാറില്ല. ഇത് പൊളിച്ചു
Hi... ഇന്നാദ്യമായി ഞാൻ മന്തി ഉണ്ടാക്കി ട്ടോ. നിങ്ങളുടെ ഈ റെസിപ്പി ആയിരുന്നു ഫോള്ളോ ചെയ്തത്. അടിപൊളി ആയി. എല്ലാർക്കും ഇഷ്ടായി. വീഡിയോ കണ്ടപ്പോ ഇന്ന് തന്നെ ഉണ്ടാക്കിയാലോ ന്ന് തോന്നി, നോക്കിയപ്പോ അരി ഒഴികെ ബാക്കി എല്ലാം വീട്ടിലുണ്ടായിരുന്നു . So, ഞാൻ റേഷൻ അരി വെച്ചായിരുന്നു ട്രൈ ചെയ്തത്. കാണുമ്പോൾ അരിക്ക് ഒരു മാറ്റം എന്നല്ലാതെ ബാക്കി എല്ലാം പൊളി ✌🏻..
Cngrts itthoos 🤝
Orupaddu santhosham comments kanumbole dear 🤩🥰🤩💝😘thanku dear
@@ShameesKitchen 🥰🥰
Super recipie 👍👍 undakkiyittu ellarkkum ishtappettu ❤️❤️
Daily വരുന്നു, recipe തരുന്നു, പോകുന്നു.... Repeate 😍👌👌😄😄
😁😁😁🤗🤗
Ayn😂😂
ഒരു ഇറച്ചിയും കഴിക്കുകയോ cook ചെയ്യുകയോ ചെയ്യാത്ത ഞാൻ പോലും അവതരണ മികവ് കാരണം കണ്ടിരുന്ന പോയി.. .........അരിയിൽ മഞ്ഞ കളറും പച്ച കളറും ഒരുമിച്ച് ചേർന്ന സമയം അതിമനോഹരമായിരുന്നു കാണുവാൻ.........
കാണുമ്പോൾ തന്നെ കഴിക്കുന്നവർക്ക് അതിൻറെ സ്വാദ് മനസ്സിലാവും അല്ലേ?... കുക്കിംഗ് ഒരു കലയാണ് എന്ന് പറയുന്നത് എത്ര സത്യമാണ് അല്ലേ?...
ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰😇😇😇
ഇറച്ചി കഴിക്കുന്ന എൻറെ ബന്ധുക്കൾക്ക് ഞാൻ ഫോർവേഡ് ചെയ്തു കൊടുത്തിട്ടുണ്ട്🥰🥰🥰
Orupaddu santhosham comments kanumbole 🥰🤩🤩thanku
Kurumulak
Malli
Unnakka naranga
Magi cube 3
Sunflower 1/2
Mallichapp
Nice recipe.. will try for sure.
Red colour ചേർത്തത്തിന് ശേഷം എന്താണ് ആഡ് ചെയ്തതെന്ന് പറയാമോ? 4:26 on video
Ath maggie cube podichathaan🙂
Maggie cube evide kittum
@@suryakannansurya2960 shopil
♥️
എന്റെ ഷെമിക്കുട്ടി ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട്, എന്നാലും ഈ ഈദിനു ഷെമിക്കുട്ടിടെ സ്പെഷ്യൽ മന്തി തന്നെ ഇന്ഷാ അല്ലാഹ് 💕💕💕💕💕💕💕
Gud
..m
🥰🥰thanku so much dear 🤩🥰
😊😊😊
😊😊😊😊
ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ്
എല്ലാവര്ക്കും ഇഷ്ട്ടപെട്ടു ❤
Shamees.....u have magic in ur hands..god bless u
👍🥰🥰😇
ഞങ്ങൾ ഇതു നോക്കി യാണ് മന്തി വെക്കുന്നത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു 🌹👍
ഞങ്ങൾ ഈ റെസിപി ആണ് സ്ഥിരമായി follow ചെയ്യാറ് 👌🏼👌🏼👌🏼
ഇത് ഇന്നലെ ഇത് കണ്ട് ഇന്ന് ഉണ്ടാക്കി അൽഹംദുലില്ലാഹ് ഫസ്റ്റ് ആയിട്ട് ഉണ്ടാകുന്ന ഫുഡ് അടിപൊളി ആയി താങ്ക്സ് ഇത്താത്ത ❤...
അസ്സലാമു അലൈക്കും ഈ മന്തി ഉഷാറായിട്ടുണ്ട് ഞാൻ ട്രൈ ചെയ്തു അടിപൊളി👍👍
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു ❤❤
Try cheythutto... Yummy taste😋thank u❤️
ഞാൻ ഉണ്ടാക്കി. അടിപൊളി.. Tnk ഇത്ത
സൂപ്പർ ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കി 👌👌
Aunty.....
Aunty ye samathikannam , kidukachi recipes alle konduvarunath ...👌👌👌👌👌👌👌👌👌👌👌👌👌
Hi.. thanku dear 🤩🥰😘😘
Simple recipe 😋😋 Thank you so much shamee... Restaurant il ninnu order cheyanda kariyam illa...
🥰🥰🤩🥰🥰🥰
Chechi da green bees കറി ഉണ്ടാക്കി സൂപ്പർ വേജിറ്റബിൾ കറി ഉണ്ടാക്കി അതും poli 😍😍
അടിപൊളി കാണാൻ തന്നെ എന്ത് നല്ല ഭംഗിയാ. സൂപ്പർ ആയിരിക്കുന്നു കുക്കറും കുഴി ഇല്ലാത്ത കുഴിമന്തി. ഇനി ലീവ് ഉള്ള ദിവസം ഇതൊന്ന് ട്രൈ ചെയ്തിട്ട് തന്നെ ബാക്കി കാര്യം സൂപ്പർ ആയിരിക്കുന്നു. ഷമിയുടെ വീട്ടിലുള്ളവരുടെ ഒരു ഭാഗ്യം തന്നെ ഷമ്മി 🥰🥰🥰🥰🥰🥰🥰
Orupaddu santhosham comments kanumbole dear 🥰🥰🥰
Aa. Ji
Charcoal elel vere option undo chechi
ചേച്ചി ഉപയോഗിക്കുന്ന പാത്രങ്ങൾ ഒക്കെ കാണാൻ അടിപൊളി ആണ് 🤩മന്തി അടിപൊളി ആയിട്ടുണ്ട് 😋🤤🤤
😁😁🤩🥰🥰
Njan inn undakky nalla ടേസ്റ്റുണ്ടായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌 ഫുഡ് കഴിച്ച പാടെ ഞാൻ കമെന്റ്സ് ഇടുന്നതാണ് 👌💖💖🤩
Kanal evida kittum
My all time favourite....thanks for the receipe❤
Eppoyum kanarund video samsaram kelkan enth rasan 👍
കൊതിപ്പിച്ചു.....സൂപ്പർ...
ചേച്ചി ആ ചിക്കനിൽ കുറച്ചു ക്യാപ്സിക്കം പൊടി ആയി അരിഞ്ഞതും കൂടെ ചേർത്തു പുരട്ടി വറുത്താൽ ഒന്നും കൂടെ കിടു ആകും
👍🥰🥰
SUPERB....All my doubts cleared & will share this viedeo to my children & few friends & few whats app groups
Hi.. thanku so much dear 🤩🥰💝
Njan undaki noki adipoli. 👍👍👍 ippo itha veendum undakunnu 🥰thank u ithhaa😘😘😘 for sharing this recipe
Happy Dear🥰
Njn kazhinja dhivasam ithade biriyani undakki korach karinj poyi ennalum Nalla taste Aarnnu.
Manthi undakkan ithra eluppamayirunno,ennal enthayalum try cheyyanam, super 👍 adipoli 👌
Hi.. thanku dear 🥰🥰🤩
Njagalum cheythu super ayittund 👌🏻😍
🍁വിഡിയോ clarity 👍
🍁Shamithayude ella വിഡിയോസും അടിപൊളി
യാ😍
🍁Kitchen tools vere level👍👍
🍁Overall Suuuuperb, Masha Allah 😍😍
Hi.. thanku dear 😘😘🤩
@@ShameesKitchen😍😍 Thanks a lot for the reply😊😊
@@rashidaashiqueaashique4192 lp
Super
Super tast aan tto😋njan undaki😋
Thanks😇🥰
@@ShameesKitchenഅരിയുടെയും ചിക്കന്റെയും അളവ് കൂടുതൽ ആണെങ്കിൽ പൊടിച്ചെടുക്കുന്ന മസാലയുടെ അളവ് കൂട്ടണോ 🤔
ചേച്ചി ചെയ്യുന്ന വിസിയോ സൂപ്പർ
ഇതും കലക്കി ട്ടോ...😊🥰
Spr an.. നല്ല വൃത്തി ആണ് 😘😘കാണാൻ ബോർ ഇല്ല voice sweet 😍😍😍
Thanku dear 🥰🥰🤩
Thankyou shemi njn innale mandhi try cheythu adipoliyarnnutto
ചേച്ചീ ... ഇന്ന് ഉണ്ടാക്കി നോക്കിയിരുന്നു. വളരെ നന്നായി കിട്ടി. താങ്ക്സ്😍
ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്
ഞാൻ ഇതുപോലെ മന്തി ഉണ്ടാക്കി
താങ്ക്യൂ ഷമീത്ത 💖
Adipoli aayirunnnu. Restaurant il taste vannutto. Njngade rice cheruthaayii vev kuranju.but nice aayirunnnu .. 😁😁
Shamiiiiii ഉണ്ടാക്കി കാണിച്ചു കാണിച്ചു കൊതിപ്പിച്ചു👍വായിൽ കപ്പലോടി 😋അടിപൊളി സൂപ്പർ ചിക്കൻ മന്തി👍🙏
🥰🥰🤩😍😘😘🤩
❤️❤️😘😘
Njn undaki
Super ayii vannu
Thank u🥰😘
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🥰🥰🥰🥰
👍
ഞാൻ ഉണ്ടാക്കി സൂപ്പർ ഷെമി 🥰🥰
മന്തി ചോറിന് വേണ്ടി എന്ത് പൈസയാണ് കളഞ്ഞത്. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി ഇന്നത്തെ റെസിപ്പി. 👌👌👌 ഷെമിടെ മിക്ക റെസിപ്പിയും വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്. പെരുന്നാൾ കഴിഞ്ഞിട്ട് try ചെയ്യാം tto♥️♥️♥️
Orupaddu santhosham comments kanumbole 🤩🤩😘thanku
@@ShameesKitchen Ok dear ♥️♥️♥️
Thank you for your recipe... Ente makkalkku chaithu kodukan nokkuvairunnu.... Kidu aaitundu 👍👍👍👍
Thankuu dear 🤩🥰🥰
Thanks super anu.Taste poli njan undakky
ഞാൻ ഉണ്ടാക്കി sprr ✌️👍👍👍👍👍👍👍👍👍
Adipoli 👍aan to undaki noki
Insha allah try cheyyanam
Spr recipe 👌nalla taste undaayrunnu 🤩🌹ellaarkkum ishttapettu ❤
Njnum try cheythu😍adipolii aan😋
കിടിലൻ ഒരു കുഴിമന്തി😋😋👍👍 shameede സംസാരവും അവതരണവും ഒന്നിനൊന്നു കലകുന്നുണ്ട് മിടുക്കി യാണ്
ഇനിയും ഇതു പോലെ അല്ലെങ്കിൽ ഇതിലപ്പുറവും മുന്നോട്ട് കൊണ്ടു പോകാൻ allhahu തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ (ameen)👍
Muthumaniye orupaddu santhosham..love you dear 😘😘🥰😍💕🥰
👍
Super nalla taste aan....❤
Njagal undaakki
Vtl ellaarkkum ishtaayi...❤😍
Ippo ellaa special days um vtl shemii ithaade special mandi nirbandhaa.... ❤️😍
Try cheythu👌
ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു
What a joy to see your presentation of your dish and valuable tips! Thank you...stay blessed🧡🙏
❤
സൂപ്പർ കുഴിമന്തി ഞാനും ഉടനെ ഉണ്ടാക്കി നോക്കും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണു താങ്ക്സ് മോളേ
Mmmmm😋😋😋😋😛😛😛😛
CMT nokki , ellarum nallathanannu parayunnu , so try cheyunnathanu
നന്നായിട്ടുണ്ട് ഞാൻ കാണാറുണ്ട് വിഭവം
Adipoli ❤kanditt kothy aavunnu 😍
Rise recipi cheyanam ennu parayan irunaya🤪🤪🥰🥰🥰
🤩🥰💝💝
👌presentation ഇനിയും ഇതുപോലെ നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🤲🤲🤲🥰🥰🥰Thankyou
Hi..thanku🥰🥰😇😇😇🥰
ആമീൻ
Yummy shamee.different method of cooking.colorful super
Thanku 🥰🤩🥰
ചമ്മന്തി ഞാനു ഉണ്ടാക്കി നല്ല രുചി
Ennathe ente special Njan policheeeee… Onnu try cheythu. Super aaynnu paranjeeee 😘😘😘
Hi.. thanku dear 🥰🥰😘
Njan undaaki supr adyamaayittaanu undaakiyathu ❤️❤️😍😍😍 🙏🙏🙏 supr
Try cheythu.....super aayitund..
Adipoli റെസിപ്പി 😍❤️എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും ഞാൻ ട്രൈ ചെയ്യും👍👍
👍👍💝🥰🤩🥰
H jab Butterfield ytf h firL us jdy me GHz Usman j
കണ്ടിട്ട് രസം ഉണ്ട് തോന്നി ഉണ്ടാക്കി നോക്കണം
Try cheithu tto..
Sprr aayirunnu..
Thnku shemee 🌹
Happiyee 🥰🥰
Adipoli .kanditt kothi varunnu
Undakki nokki tto.. adipoli
ഫുഡ് ഉണ്ടാക്കി. സൂപ്പർ. സന്തോഷം.
Thanks 🌹
🥰🥰💕💕
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്
ഭയങ്കര രുചിയാണ്
🤩🥰🥰👍👍
സുഖം ചിക്കൻ മന്തി സൂപ്പർ ആണല്ലോ 👌👌😋😋😋
എന്നെ സപ്പോർട് cheyyumo
Njan ee recipe ipozganu kandathu try cheythu nokki eniku othiri ishtapettu❤
മഞ്ഞളിൻ.നിറമുള ചോറിനു.മുകളിൽകോഴികഷ്ണങ്ങൾ.വിളമ്പി
ചെറിയൊരു.പാത്രത്തിൽ.സലാസ്.ഒരുക്കി. അച്ചാറും.മീൻചാറും.നിരത്തി.
രുചിയുള്ള.സധ്യയൊരുക്കി.ഓ. ഓ.ഓ
Chechi adipoli recipe.... ingredients measurements description la idu pls...
Superb yummy 😋😋 I will try this thank you 🙏🥰
🥰🤩🤩
@@ShameesKitchen 🥰❤️
Try cheyyth nokki adipoli 👌
♥️♥️♥️
Happy Dear 🥰
ഞാൻ ഉണ്ടാക്കി നോക്കട്ടെ ട്ടോ
Njan undakki super aayirunnu
Inshallah perunnalinu ithu undakum shemithade ellam dishum njn try cheyarund
Hi.. thanku so much dear 🤩🤩💝
Insha allah ee perunnalin ith thannne try cheyyum ...
👍🥰🥰thanku
Great.... 👍🏻💓
Njan try cheythu super an
Hii chechii recipe adipoli aayitund 😍🥰🥰🤩 chechide ella biriyanii recipesum adipoli aahnutto 😋😋
Hi.. thanku dear 🤩🥰🥰
Super👍👍ithuvare vtl undakkinokkiyittilla ini undakkanam 😻
Ok dear
Mandhi adipoliiii 😋oru samshayam chicken marinate cheyyunnathil ghee cherkkumo? Oil alle use cheyyunnath. Ghee cherkkumbol taste vythyasam undavumo?
Ithil Ghee use cheythittilla. Chicken Marinate cheyyunna samayam Oil nte avishyam illa, cook cheyyunna samayam Ghee koodi cherkkumbol Nalloru taste anu😊👍
OK 👍❤
ഇങ്ങനെ recipe ഇ ടുത്തത് ഉപകാര പെടുന്നുണ്ട് 👍🏻👍🏻👍🏻👍🏻👌👌👌
Aaahhh!!! Good🙌🏻
മോളെ ഞാനിത് ഇണ്ടാക്കി ഒരുപാട്ഇഷ്ടമായി എല്ലാവർക്കും ഞാൻ മോൾ ഉണ്ടാക്കുന്ന റെസിപ്പി കാണാറുണ്ട് ഞാൻമോളുടെ റെസിപ്പി ആണ് എല്ലാ ദിവസവും കാണുന്നത് ഒരു ദിവസം ഒരു മൂന്നാല് റെസിപിഎങ്കിലും കാണാറുണ്ട്
Orupaddu santhosham comments kanumbole 🥰😍😍🥰love you 🥰🥰😍😍
Thank you sooo muchhhh dear. 🥰🥰🥰
Definitely I will try it. 👍