ഗോബി മഞ്ചൂരിയൻ | Gobi Manchurian Recipe in Malayalam | Restaurant Style

Поделиться
HTML-код
  • Опубликовано: 2 мар 2022
  • Gobi Manchurian is an Indo-Chinese veg side dish made with Cauliflower. It also serves as a starter in parties. The batter coasted Cauliflower is deep fried in oil and then tossed with sauces, onion, chilli, ginger and garlic. Among the dry and with gravy variants of Gobi Manchurian the dry one is more popular. It goes well with fried rice and noodles. Friends, try this easy recipe and please post your feedback.
    #gobimanchurian
    🍲 SERVES: 4
    🧺 INGREDIENTS
    Cauliflower - 400 gm
    Salt (ഉപ്പ്) - 1 Tablespoon
    Hot Water (ചൂടുവെള്ളം) - 1 Litre (4 Cups)
    All Purpose Flour (മൈദ) - ½ Cup (70 gm)
    Corn Flour (ചോളപ്പൊടി) - ½ Cup (70 gm)
    Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
    Salt (ഉപ്പ്) - ¾ Teaspoon
    Refined Oil (എണ്ണ) - 500 ml
    Tomato Ketchup (ടുമാറ്റോ കെച്ചപ്പ്) - 3 Tablespoons
    Soy Sauce (സോയ സോസ്) - 1 Tablespoon
    Chilli Sauce (ചില്ലി സോസ്) - 2 Tablespoons
    Water (വെള്ളം) - ½ Cup (125 ml)
    Spring Onion Bulb (white part) - ½ Cup (Chopped)
    Spring Onion Greens (green part) - ½ Cup (Chopped)
    Ginger - 1 Inch Piece (Finely Chopped)
    Garlic - 8 Cloves (Finely Chopped)
    Green Chilli (പച്ചമുളക്) - 1 No (Chopped)
    Capsicum (കാപ്സിക്കം) - One half (Chopped)
    Refined Oil (എണ്ണ) - 3 Tablespoons
    Salt (ഉപ്പ്) - ½ Teaspoon
    Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
  • ХоббиХобби

Комментарии • 1,6 тыс.

  • @krishnakumarv.k6189
    @krishnakumarv.k6189 2 года назад +134

    പാചകവിധിയിൽ ഏറ്റവും നല്ല അദ്ധ്യാപകൻ ആണ് Shaan.... നല്ല കൈവഴക്കം, മെയ് വഴക്കം, കയ്യൊതുക്ക്... ഞങ്ങൾ വിദ്യാർഥികൾക്ക് (സ്വയം പാചകത്തിൽ )അങ്ങയുടെ സാന്നിധ്യം എത്ര അനുഗ്രഹം.... ഒരായിരം നന്ദി... ചായ ആയാലും ബിരിയാണി ആയാലും ഷാൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് easy ആണ്...

    • @shynimolreji5725
      @shynimolreji5725 7 месяцев назад

      തുടക്കം മുതൽ അവസാനം വരെ ഒരു മടുപ്പുമില്ലാതെ കാണാൻ പറ്റുന്ന ore ഒരു ചാനൽ ❤❤❤❤❤

  • @ashamarythomas9741
    @ashamarythomas9741 2 года назад +1716

    സിംപിൾ ചായ ആയാലും കോംപ്ലിക്കേറ്റഡ് ബിരിയാണി ആയാലും സൈഡ് ഡിഷുകൾ ആയാലും കുക്ക് ചെയ്യുന്നത് ഒരു വലിയ ജോലിയാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള റെസിപ്പിയാണ് ഷാൻ ജിയോയുടെ പ്രത്യേകത. ഒന്ന് ട്രൈ ചെയ്യാലോ എന്നു ആർക്കും തോന്നും.

    • @abis1035
      @abis1035 2 года назад +30

      നൂറ് ശതമാനവും ശെരിയാണ്

    • @shameenashan1270
      @shameenashan1270 2 года назад +12

      Sathyam

    • @animohandas4678
      @animohandas4678 2 года назад +7

      വളരെ ശരി

    • @bincymanu5203
      @bincymanu5203 2 года назад +18

      Correct.. 5 min kondu prepare cheyyavunna dishes 15-20 minutes kondu valichu neetti kondulla cooking videos kaanan thanne madupp thonnum..

    • @mayadileep8079
      @mayadileep8079 2 года назад +4

      Correct

  • @anoopkallada3981
    @anoopkallada3981 2 года назад +22

    പാചകം ഒരു കല ആണെന്ന് വളരെ ലളിതമായ രീതിയിൽ മനസിലാക്കിത്തന്നു നന്ദി സഹോദരാ........ നല്ല അവതരണം 👍👍

    • @ShaanGeo
      @ShaanGeo  2 года назад +2

      Thank you Anoop

  • @linsaniya
    @linsaniya 2 года назад +29

    ഷാൻ ചേട്ടാ ..... അടിപൊളി ഗോബി മഞ്ചൂരിയാൻ തന്നെയാണ് അങ്ങ് ഇവിടെ കാഴ്ചവച്ചിരിക്കുന്നത് എന്ന് ആർക്കും നിസംശയം പറയാം👌👌👌 ശരിക്കും കൊതിയൂറും അനുഭവമായിരുന്നു ഈ അവതരണം.😋😋😋
    ഇത്രയും മനോഹരമായി കുക്കിങ്ങ് വീഡിയോകൾ കാണുന്നത് വളരെ വിരളമാണ്🥰🥰
    . വളരെ പ്രൊഫഷണൽ ആയിട്ടുളള ഈ അവതരണത്തിന് ഒരു ബിഗ് ലൈക്ക് ആദ്യം തരാം👍
    ഏതൊരു ബിഗിനർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ സിംപിൾ ആയിട്ടും പെർഫെക്ട് ആയിട്ടും ആണ് അങ്ങയുടെ ഈ ചാനലിൽ കുക്കിങ് ഓരോന്നും പരിചയപ്പെടുത്തുന്നത്.🙏🙏
    ഏതൊരു മലയാളിക്കും എങ്ങനെയുളള കുക്കിങ്ങിനും ആശ്രയിക്കാൻ പറ്റുന്ന ഒരു എൻസൈക്ലോപീഡിയ അവട്ടെ ചേട്ടന്റെ ഈ ചാനൽ എന്ന് ആശംസിക്കുന്നു.🎉🎉🎉 അഭിനന്ദനങ്ങൾ.🎊🎊🎊
    ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ വീഡിയോവും.🥰🥰🙏🙏🙏

  • @Linsonmathews
    @Linsonmathews 2 года назад +72

    Gobi യുടെ ഒത്തിരി റെസിപ്പികൾ നമ്മൾ കഴിക്കുന്നുണ്ടെല്ലും മഞ്ചുരിയൻ തന്നെയാണ് ഇഷ്ടം 😋
    പൊളി ഷാൻ ചേട്ടാ 👌👌👌

  • @smithaks4457
    @smithaks4457 2 года назад +9

    ഷാൻ ചേട്ടൻ വളരെ നന്ദി... ഇതുപോലുള്ള റെസിപ്പികൾ പകർന്നു തരുന്നതിനു 🙏🙏🙏🙏

  • @user-cn7oh9fe3s
    @user-cn7oh9fe3s 2 года назад +9

    നല്ല വിവരണം, കാണാനും സിമ്പിൾ, പാചകം ചെയ്യാനും👌👌👌👌

  • @jishigirish7305
    @jishigirish7305 2 года назад +15

    ചില പാചകങ്ങൾ ചെയ്യാൻ പറ്റില്ലയെന്ന് വിചാരിച്ചാലും ഷാൻ ചേട്ടൻ പറഞ്ഞു ചെയ്തു കാണിച്ചുതരുമ്പോൾ ഏതു പാചകവും easy ആവും....സൂപ്പർ ആവും....അടിപൊളിയാവും👍👌🙏🤤🤤🤤

  • @Annies612
    @Annies612 2 года назад +15

    I started following you recently just because you value people’s time! Always straight to the point. Brilliant man !

  • @omananilaparayil3010
    @omananilaparayil3010 2 года назад

    ഞാൻ ആദ്യമായാണ് ഗോബി മഞ്ചൂരിയൻ റെസിപ്പി കാണുന്നതു്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്. ഞാൻ ആദ്യമായി ഇതു കഴിക്കുന്നത് മൈസൂർ ന്നാണു് വളരെ വർഷങ്ങൾക്കു മുൻപ് - ഇഷ്ടം കൊണ്ട് എന്റെതായ രീതിയിൽ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ടു് ഫലം നിരാശ.ഇന്നിപ്പോ ഇതു കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടു്. തീർച്ചയായും ഞാൻ ഉണ്ടാക്കും.ഒത്തിരി നന്ദി.

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +2

    Super 👍
    ഗോപിമഞ്ഞൂറിയാൻ പൊളിച്ചു...

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 2 года назад +7

    Thank u shan..... കോളിഫ്ലവറിൽ ബാറ്റർ കോട്ട് ചെയ്യുന്നത് കാണിച്ചത് സൂപ്പർ... ബാറ്റർ കലക്കിയാണ് ചെയ്തിട്ടുള്ളത്.. അപ്പോൾ വെള്ളം കൂടിപ്പോകും കോട്ടിങ് ശരിയാകില്ല.. ഷാൻ കാണിച്ചത് soopperb.... ക്രിസ്റ്റൽ ക്ലിയർ ആയി പറഞ്ഞു തരാനുള്ള കഴിവ് 👌👌👌👌🙏നല്ല റെസിപ്പി

  • @sethunath8458
    @sethunath8458 Год назад +4

    ഒരു രക്ഷയും ഇല്ല മാഷേ നിങ്ങളുടെ കുക്കിങ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തരുന്ന മറ്റൊരു കുക്കിങ് ചാനൽ വേറെ ഇല്ല 👏🏻👏🏻

  • @sreelethasalim4894
    @sreelethasalim4894 2 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി. ശരിയായി cheyyan പറ്റി. Thanks

  • @ananthavallycrc2297
    @ananthavallycrc2297 2 года назад +3

    താങ്ക്സ് ഷാൻ ജിയോ ഗോപി മഞ്ചൂരി തീർച്ചയായും ട്രൈ ചെയ്യും 👍👍

  • @flaviashaju7327
    @flaviashaju7327 2 года назад +3

    Waiting ayirunnu...Thanks dear...👍🥰
    Intro parayunnathinte style onnu mariyathu pole....
    Aaa pazhaya style thanneyanu super....ketto...😁😁👍

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 года назад +15

    My favorite 😍 Thank you Shan dear❤️

  • @praveenatr4651
    @praveenatr4651 10 месяцев назад +1

    Innu undaakkan noakiyappozhanu Sirinte recipe kandathu .ithu kandittu veanam ithu thayaraakkan. Thank you so much...🙏

  • @ajeeshantony7624
    @ajeeshantony7624 2 года назад +2

    Ellam vekthamaki paranjuthannathin thanks ❤️

  • @sajisaju981
    @sajisaju981 2 года назад +10

    എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന shan ചേട്ടന് ഒരുപാട് നന്ദി 👍🏻👍🏻 സൂപ്പർ 👌👌

  • @jazeelatm8965
    @jazeelatm8965 2 года назад +10

    Tnx shaan for this recipe 👍.Tried and came out well.

  • @tgreghunathen8146
    @tgreghunathen8146 2 года назад +2

    ഗോപി മഞ്ജുറിയാൻ . അടിപൊളി and സിമ്പിൾ .

  • @narayanaprasad9732
    @narayanaprasad9732 2 года назад +9

    Crisp detailing. Presentation as yummy as the dish. Keep going. Am inspired to cook just because of you.

  • @beenajoseph4964
    @beenajoseph4964 2 года назад +3

    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ഷാൻ....

  • @kamarurashid7025
    @kamarurashid7025 2 года назад +8

    Ethra nannaayi aanu oro recipes um explain cheyyunnath...perfect... No words 👍🏻👍🏻... Will definitely try...Waiting for another yummy recipe... Keep going...😍👍🏻😊

  • @hayarunizaa1035
    @hayarunizaa1035 2 года назад +2

    റെസിപ്പി എല്ലാം സൂപ്പർ ആണ്‌ എളുപ്പം പഠിക്കാൻ കഴിയും 🙏

  • @rishalafajer8523
    @rishalafajer8523 3 месяца назад

    ഞാൻ ആദ്യമായി സർ പറഞ്ഞപോലെ ഉണ്ടാക്കി എല്ലാരുടെയും നല്ല അഭിപ്രായമായിരുന്നു 👍🥰thanks

  • @vinujakv1396
    @vinujakv1396 2 года назад +12

    Thank you for sharing this dish with us. I will definitely try this recipe. In fact, I am looking forward to it. Because I'm sure it'll be fantastic if I try your recipe with your exact measurements.

  • @vijaydubai010
    @vijaydubai010 2 года назад +3

    Superb one, will try it for sure. Thanks Shaan👍👍👍👍👍

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад

    നല്ല അവതണം,തീർച്ചയായും ഉണ്ടാക്കും

  • @divyabhaskaran8687
    @divyabhaskaran8687 2 года назад

    Kazhinja dhivasam njangal Gobi manjooriyan undakkan thudangippol first search cheythath ee channel aannu.we will try this one ...nice recipies

  • @niyathamajoniyathamajo5669
    @niyathamajoniyathamajo5669 2 года назад +11

    കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ റെസിപ്പി ക്കു വേണ്ടി. Thank you sir

  • @kairaliprajith1815
    @kairaliprajith1815 2 года назад +35

    The simplicity of your presentation makes your cooking more easy for everyone. Keep going 👍

  • @geethasuresh2095
    @geethasuresh2095 2 года назад

    എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടപെട്ട കുക്കിംഗ്‌ ചാനൽ. ബോറടിപ്പിക്കാതെ ഏറ്റവും എളുപ്പത്തിൽ അടിപൊളി ആയി മനസിലാക്കി തരുന്ന ഷാനിനു ഒരായിരം ആശംസകൾ

  • @krishnapriyaknair8480
    @krishnapriyaknair8480 Год назад

    Suber presentation .
    Valare simple aayi present cheythu.

  • @NaseebaAshrafAli
    @NaseebaAshrafAli Год назад +4

    I made this delicious recipe today.Thank you so much!!

  • @jayamary1631
    @jayamary1631 2 года назад +4

    Really I'm waiting this recipe. Thank you shan.

  • @dhanarajt
    @dhanarajt 2 года назад +2

    Super preperation. Nannayi varum ennu urappaanu. njan try cheyyum.

  • @kunjuzzfamily4825
    @kunjuzzfamily4825 2 года назад +1

    Kanumbol thanne kothiyavanu 😋😋😋

  • @sajnabilal3192
    @sajnabilal3192 Год назад +8

    നല്ല അവതരണം 👍👍👍👍👍👍👍

  • @aishuuu1887
    @aishuuu1887 2 года назад +6

    I tried this😍Omg the taste was lit🔥🔥🔥

  • @abdullahansari4760
    @abdullahansari4760 2 года назад

    Super chetta, valare simpilayi paranju thannathinu thanks

  • @susijeanr8783
    @susijeanr8783 Год назад

    I tried this recipe today.
    Came out well. Thank you so much 💓.

  • @reweyko
    @reweyko 2 года назад +14

    i made this 3 times in one week everyone in my family liked it .... thank you so much shaan and make sure to bring more wonderful recipes

  • @cuppycaketeddy3251
    @cuppycaketeddy3251 11 месяцев назад +4

    I made the dish today, following your instructions in all steps.. my family loved it ... thank you ❤ your channel is a blessing for me😊

    • @ShaanGeo
      @ShaanGeo  11 месяцев назад +1

      My pleasure 😊

  • @thafseerabasheer858
    @thafseerabasheer858 2 года назад +2

    Adipoli
    Good presentation 👏🏻👏🏻

  • @ajidaniel555
    @ajidaniel555 2 года назад +2

    പറഞ്ഞ് മടിപ്പിക്കാതെ ഡിഷ് ഉണ്ടാക്കിക്കാണിക്കുന്ന കേരളത്തനിമ നിലനിർത്തുന്ന ഒരേ ഒരു യു ടുബർ ❤️❤️❤️

  • @varshasasi954
    @varshasasi954 2 года назад +3

    The best thing about your channel is if we are in a hurry and looking for recipes your videos are so convenient. Like just watch the videos which are short and up to the point then go make the dish

  • @valsajohn4870
    @valsajohn4870 Год назад +4

    I tried your fried rice, butter chicken, gopi Manchurian, paneer masala. All came out well. Your recipes are so good. Thank you

  • @mymedia5498
    @mymedia5498 Год назад +1

    When ever i plan to make dish, firstly i go through ur playlist.. ❤

  • @rosely4326
    @rosely4326 2 года назад

    എപ്പോഴും പറയാറുള്ളത് പോലെ റെസിപ്പി യും പോലെ തന്നെ simple ആയുള്ള അവതരണം ആർക്കും മനസ്സിൽ ആകുന്ന വിധത്തിൽ, തിരിച്ചു സംശയം ഒന്നും ചോദിക്കാൻ ഇല്ലാത്ത രീതിയിൽ 👏👏👏👍

  • @lintuvarghese2986
    @lintuvarghese2986 2 года назад +7

    Thank you for your recipe.Looks yummy 😋. I will try this. 👍👍

  • @AnilKumar-wu8tl
    @AnilKumar-wu8tl 2 года назад +20

    Shaan you bring so much precision into Kerala cooking and as a result we get the same taste each time we cook.I have not seen any other Mallu youtubers doing it!

  • @natureaddict1942
    @natureaddict1942 2 года назад

    I tried this recipe today and it was a huge success.. thank you

  • @maryann3070
    @maryann3070 Год назад +1

    Shan you are incredible 👏🏻👏🏻👍
    I am an ardent fan of yours .
    Your recipes are fantastic
    🙏🙏Thank you dear Shan

  • @jojyp
    @jojyp 2 года назад +4

    Your videos are really good and really helpful for a cooking beginner like me. Keep going..........

  • @divyamoljoe2308
    @divyamoljoe2308 Год назад +5

    Chetta super nhn innu try cheythu.... Nannayittund.... Thankyou so much chetta

  • @sethulakshmir480
    @sethulakshmir480 2 года назад

    Thank you..njagalipo kazhichukondirikkuva...machan poliyaa... super... 🥰🥰🥰🥰

  • @jestinpjohn
    @jestinpjohn 10 месяцев назад

    Nte ponnoo poli saanam🎉🎉🎉 njan try cheythoottooo nice

  • @ramyas72
    @ramyas72 2 года назад +5

    As usual very simple easy to follow receipe. Tried and came very well today.

  • @haseenathasneemvk3807
    @haseenathasneemvk3807 2 года назад +10

    I tried it. It was awesome 😍

  • @jessyeraplackal4437
    @jessyeraplackal4437 2 года назад

    എല്ലാ റെസിപ്പികളും കാണാറുണ്ട്.. ചിലതെല്ലാം ട്രൈ ചെയ്യാറുണ്ട്.. Success

  • @teddygummies2484
    @teddygummies2484 2 года назад +1

    Super adipoli😋😋😋. Thanks🙏🙏

  • @abhilash5271
    @abhilash5271 9 месяцев назад +14

    Hi Shaan, tried this recipe today and it was really nice. Thanks to your precise recipe! Expecting more 👏👏

    • @ShaanGeo
      @ShaanGeo  9 месяцев назад +3

      Glad you liked it

    • @LeelaMani-sb2mz
      @LeelaMani-sb2mz 6 месяцев назад

      ​@@ShaanGeo🤗👩‍❤️‍👩😍😎🤩🥰❤❣️💞💘👍👌💛💙

  • @gijosamuel9096
    @gijosamuel9096 2 года назад +3

    വളരെ നന്നായിട്ടുണ്ട് 🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you gijo

  • @sindhukb5481
    @sindhukb5481 2 года назад +1

    Super 👌👌👍👍😍Will surely try .my son's favourite.thankyou shann brother

  • @Joshusworld
    @Joshusworld 6 месяцев назад +2

    I tried this… I got it perfectly like as you said… Thankyou for the vedio

  • @pradeepthanx813
    @pradeepthanx813 Год назад +3

    I tried this recipe today , came out really well 👌👌👌 superb

  • @lincymm6
    @lincymm6 2 года назад +6

    I have tried this recipe. It is really good. Everyone enjoyed it. Thank you.

  • @prasannachakkiadath1174
    @prasannachakkiadath1174 Год назад

    Thank you sir gopi manjurian .undakki nannayirunnu

  • @soumyabaijukottayam8340
    @soumyabaijukottayam8340 2 года назад +1

    സൂപ്പർ 👌🏻👌🏻👌🏻തീർച്ചയായും try ചെയ്യും 👍🏻

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Soumya

  • @reghunathak5159
    @reghunathak5159 2 года назад +7

    Your accent is very polite. Thank you shaan. Message from reghunath Cochin Kerala.

  • @susythomas6606
    @susythomas6606 2 года назад +5

    Simple and easy.v detailed recipe as always.

  • @muhammednihal945
    @muhammednihal945 2 года назад +2

    നന്നായി മനസിലാകുന്ന അവതരണം. തീർച്ചയായും try ചെയ്യും 👍🏻👍🏻

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 года назад +1

    Monu valiya ishtamayi
    That made my day

  • @sumaramanujam3464
    @sumaramanujam3464 2 года назад +3

    Thanks..... Simple and tasty recipie👌👌

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Suma

  • @zakinaasif9047
    @zakinaasif9047 2 года назад +6

    Likes all ur cooking videos.. really nice presentation and well explained without dragging..looking forward for more delicious recipes..

  • @edusoul8894
    @edusoul8894 2 года назад +1

    Cooking ചെയ്യാൻ മടി ഉള്ളവരെ പോലും നിങ്ങള് അങ്ങ് motivate cheyyuvanallo.......😂Adipoliyanu videos ..❤️

  • @aparnaes7277
    @aparnaes7277 2 года назад

    Your presentation oru rakshayumilla☺️☺️👌👏👏

  • @shanumon1745
    @shanumon1745 2 года назад +3

    Clear presentation.👏

  • @gopikaraj5555
    @gopikaraj5555 Год назад +5

    I tried this recipe tonight Shaan chetta ❤ it was so tasty. thank you

  • @mohammedhussain808
    @mohammedhussain808 2 года назад

    Nalla clerar aaitum samadhanamaitum ennal valichu neetatheum ulla shaan recipies super

  • @safiyaansar1135
    @safiyaansar1135 Год назад +2

    Njan undakkii super👌🏻
    Simple and tasty recipes 😋

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 года назад +6

    Tried it today,came out very well
    Used wheat flour instead of maida as I don't use it
    It came out crispy
    Thanks a lot

    • @ShaanGeo
      @ShaanGeo  2 года назад

      😍🙏

    • @TM15HAKRN
      @TM15HAKRN 2 года назад +1

      Thx for telling us
      I too didnt want to use maida
      Now will try ur way..wth atta..thx😆

  • @Rafeena7392
    @Rafeena7392 10 месяцев назад +4

    സന്തോഷ്‌ ജോർജ് കുളങ്ങര സഞ്ചാരം ചെയ്യുന്ന ഫീൽ 😊

  • @sarojamsarojam4153
    @sarojamsarojam4153 2 года назад +1

    My favorite Thank you🙏 💕💕

  • @shahida9014
    @shahida9014 2 года назад +2

    Super recipe👍👍innathe curry ithu thanne😍😍

  • @saraswathyp4445
    @saraswathyp4445 2 года назад +6

    Mouthwatering recipe.very clear and precise demo.

  • @sheelasheela1088
    @sheelasheela1088 2 года назад +9

    I was waiting for this recipe thank you I will try🌹

  • @dollykurian2997
    @dollykurian2997 2 года назад +2

    അടിപൊളി 👍👍👍👌👌

  • @cnbnambeesan4386
    @cnbnambeesan4386 2 года назад +1

    As usual superb.,...Shaanji...Good presentation & looks yummy. Vl try surely to make same way........

  • @Antuantony1
    @Antuantony1 Год назад +16

    Thank you brother, I tried this today and it was superb

  • @anjanashinoy
    @anjanashinoy Год назад +9

    Thanks bro...got a crispy Gobi fry for the first time ever...no bluffings...no personal matters ... Just straight to the point...with a good receipe....happy with the result

  • @geethasreekumar6840
    @geethasreekumar6840 2 года назад +1

    Super explanation , thank you

  • @aparnakj6727
    @aparnakj6727 3 месяца назад

    ഉണ്ടാക്കി നോക്കി. Superb

  • @ancyjbenadict456
    @ancyjbenadict456 2 года назад +3

    Lots of Love shan chetta..❤
    Ur presentation 👌👌

  • @gireeshtg8657
    @gireeshtg8657 2 года назад +5

    മനോഹരം...ഒരുപാട് സന്തോഷം...😍😍😍ഇതുപോലെയുള്ള വെജിറ്റേറിയൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰🥰🙏🙏🙏

  • @brintoeappen
    @brintoeappen 2 года назад +1

    I prepared your recipe. It came out well... Thanks Shaan Geo

  • @Neet-d7y
    @Neet-d7y 2 года назад +1

    Eagerly waited for this recipe. Thanks bro.

  • @nobletruth4928
    @nobletruth4928 2 года назад +17

    It’s a wonderful dish. In China, we used to eat with plain rice. The differences are:
    1. Nowadays instead of cauliflower, caulini is more popular. Which taste superb.
    2. Here using of spring onions are rare… for this dish they use scallions, garlic( the whole plant) . So the taste and flavor would be very different.
    3. Gravy should be very little. They don’t mix the deep fried nuggets in to the stir-fry. Once the stir fry is over , transfer to a plate.. and on top… they place the nuggets. So, some of the nuggets on very top, keep crispy.
    Anyhow, your recipe is so cool. I’m sure it has its own tate🥰

    • @subinsabu1543
      @subinsabu1543 2 года назад +1

      Ok sir 😂😂

    • @AnilKumar-wu8tl
      @AnilKumar-wu8tl 2 года назад +1

      Yes what you said is a very important point the gravy should be little and should not soak the cauliflower fritters fully otherwise it will not be crunchy

    • @bijukottini
      @bijukottini 10 месяцев назад

      What's the deference between scallions and spring Onion???

    • @nobletruth4928
      @nobletruth4928 10 месяцев назад

      @@bijukottini scallion aroma is different