ചില്ലി ചിക്കൻ - റസ്റ്ററന്റ് സ്റ്റൈൽ | Chilli Chicken Kerala Style | Malayalam Recipe

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 4,7 тыс.

  • @ShaanGeo
    @ShaanGeo  4 года назад +1274

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 4 года назад +23

      Which brand of sauces do you use or prefer Sir?

    • @makrocamanter675
      @makrocamanter675 4 года назад +1

      🙏🙏🙏🙏🌹

    • @sasikalamv7382
      @sasikalamv7382 4 года назад

      Dtsssdfhsdfssstp

    • @majeebnajaa9264
      @majeebnajaa9264 4 года назад +3

      Y7

    • @thasfeekthasfeek136
      @thasfeekthasfeek136 4 года назад +7

      Sir njan oru Chinese cook Anu eppo kuwaithil restaurant business Anu thankslude video enikk oru paadu help Anu oru videos miss cheyyarilla thank you......

  • @കുറവിലങ്ങാട്ടുകാരൻ

    വെറുപ്പിക്കൽ ഇല്ലാത്ത കുറച്ചു സമയം കൊണ്ട് മികച്ച ഐറ്റം പരിചയപ്പെടുത്തിയ ഷാൻ ചേട്ടന് നന്ദി

    • @ShaanGeo
      @ShaanGeo  4 года назад +8

      Thank you so much 😊

  • @govindvelayudhan3731
    @govindvelayudhan3731 4 года назад +802

    കണ്ടതിൽ ഏറ്റവും genuine ആയി തോന്നിയ ഫുഡ്‌ ചാനൽ

    • @ShaanGeo
      @ShaanGeo  4 года назад +24

      Thank you so much for your great words of encouragement 😊

    • @smithakurian4095
      @smithakurian4095 4 года назад +2

      Exactly

    • @govindvelayudhan3731
      @govindvelayudhan3731 4 года назад +3

      പെപ്പെർ ചിക്കൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ്

    • @firozkalathil3158
      @firozkalathil3158 4 года назад

      @vava kuttan ശരിയാണ്

    • @afeefaparveen1706
      @afeefaparveen1706 4 года назад +2

      Yeah! Same opinion.....# One of his new Subscriber#...

  • @sujukaviyoor8063
    @sujukaviyoor8063 4 года назад +1823

    മലയാളം കുക്കറി ചാനലുകളിൽ ഉള്ളതിൽ വച്ച് നല്ല സ്റ്റാൻന്റെഡ് കാണുവാൻ കഴിഞ്ഞു thanks ബ്രോ

  • @Naaz_ellickan
    @Naaz_ellickan 11 месяцев назад +506

    ഞാൻ ഇന്ന് ലണ്ടനിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ഇൽ chef ആണ്. ഞാൻ ലൈഫ് ഇൽ ആദ്യമായി കോൺഫിഡന്റ് ആയി കുക്ക് ചെയ്തത് തുടങ്ങിയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. All thanks and ക്രെഡിറ്സ് to you

  • @elizebethvarghese123
    @elizebethvarghese123 4 года назад +267

    ഇത്രയും നാൾ കണ്ട ഫുഡ്‌ വീഡിയോസ് ഇൽ ഏറ്റവും മികച്ചത്

  • @lightinside2991
    @lightinside2991 3 года назад +879

    വീട്ടു വിശേഷവും നാട്ടു വിശേഷവും ഇല്ല. Straight to the point 👍👍
    This channel has become my favourite 💓

  • @midhun.d1
    @midhun.d1 3 года назад +24

    അങ്ങനെ ജീവിത്തിൽ ആദ്യമായി ഒരു പ്രൊഫഷണൽ cook നെ പോലെ ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി. എല്ലാ ക്രെഡിറ്റും താങ്കൾക്ക് ആണ്‌. അവതരണത്തിലെ വ്യതസ്ഥതയും അളവുകളുടെ കൃത്യതയും വ്യക്തതയും പാചകത്തെ വളരെയേറെ എളുപ്പമാക്കാൻ സാധിച്ചു.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @henna_ren_art_1106
    @henna_ren_art_1106 2 года назад +41

    ചേട്ടന്റെ കുക്കിങ് കാണുമ്പോൾ ഇതൊക്ക ഇത്രേം സിംപിൾ ആയിരുന്നോ.. ഇതൊക്ക എല്ലാർക്കും ചെയ്യാൻ പറ്റുന്നതേ ഒള്ളു എന്ന ഒരു confident കൂടെ ഇങ്ങളെ സംസാരത്തിൽ നിന്ന് കിട്ടുന്നു എന്നുള്ളത് ആണ്. നിങ്ങടെ ഏറ്റവും നല്ല highlight💚

  • @sunilsunilct4262
    @sunilsunilct4262 4 года назад +1350

    കുറെ ചേച്ചിമാരുണ്ട് കുക്കറി. വാചകമടിച്ചു കൊല്ലും. ഇനി ബ്രോ മതി സൂപ്പർ അവതരണം

    • @np1856
      @np1856 4 года назад +75

      കാണാൻ വന്നത് ആണെകിൽ കണ്ടിയ്യു പോടെ....
      അവര് വാചകം അടിക്കുന്നത് അത് കേൾക്കാൻ ആള് ഉള്ളത് കൊണ്ടാണ്.

    • @sunilsunilct4262
      @sunilsunilct4262 4 года назад +12

      @@np1856 ശരി

    • @sonajoseph1760
      @sonajoseph1760 4 года назад +6

      അതെ

    • @shyamprakash4394
      @shyamprakash4394 4 года назад +6

      Well said bro

    • @devusuvarnakumar6538
      @devusuvarnakumar6538 4 года назад +5

      Sathyam

  • @rohiths1983
    @rohiths1983 4 года назад +142

    സിമ്പിൾ ആയി പറയാം.. കൊള്ളമെട മോനെ.. കൂടുതൽ കോണാബ്രികേഷൻ ഇല്ലാതെ വിവരിച്ചു... ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം.

  • @firozkalathil3158
    @firozkalathil3158 4 года назад +162

    റെസിപ്പിയിലോ പാചകംചെയ്യുന്നതിലോ ഒരു സംശയവുമില്ലാതെ കുക്കിംഗ്‌ വീഡിയോ ചെയ്യുന്ന ഒരേ ഒരു ചാനൽ 😍😍😍😍

    • @marypj6385
      @marypj6385 2 года назад

      Very good presentation. I cooked it. 🎉

    • @amalkv549
      @amalkv549 Год назад +2

      Correct

  • @poojahemachandran
    @poojahemachandran 2 года назад +7

    Hi, ഞാൻ പാചകം ചെയ്യാൻ മടിയുള്ള ഒരാൾ ആണ്. ആദ്യമായി ഒരു ചാനൽ കണ്ടിട്ടു ഉണ്ടാക്കുന്നത് ആണ് ചില്ലി ചിക്കൻ. വലിയ പ്രതീക്ഷ ഇല്ലാതെ ഉണ്ടാക്കി നോക്കിയതാണ് പക്ഷെ സൂപ്പർ ആയി കിട്ടി. Thanks bro

  • @കേരളം-ജ7ഝ
    @കേരളം-ജ7ഝ 3 года назад +57

    ഇതുപോലെ വേറൊരു... കുക്കിംഗ് ചാനലും ഇല്ല... യൂട്യൂബിൽ

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @jithjith3419
    @jithjith3419 3 года назад +260

    Comment മുഴുവൻ വായിച്ചു. ഒരു നെഗറ്റീവ് കമന്റ്‌ പോലും ഇല്ല you're great...

    • @ShaanGeo
      @ShaanGeo  3 года назад +16

      Thank you so much 😊 Humbled 😊🙏🏼

    • @anniecherian4766
      @anniecherian4766 3 года назад +4

      Very cute present ation dear shanjeo

    • @Kasi_editss
      @Kasi_editss 3 года назад +2

      9hhhhh9

  • @alphonsebenny5572
    @alphonsebenny5572 4 года назад +19

    ഞാൻ Prepare ചെയ്തു.
    കുട്ടികൾക്ക് വളരെ ഇഷ്ടമായി.
    Thank you

  • @sandhyapk1929
    @sandhyapk1929 Год назад +9

    ചേട്ടാ... ഞാൻ 2 തവണ ഉണ്ടാക്കി... അടിപൊളി... എപ്പോഴും ചേട്ടന്റെ videos നോക്കിക്കൊണ്ട് cook ചെയ്യുമ്പോ നല്ല confidence ആണ്...❤

  • @sumasuresh6642
    @sumasuresh6642 10 месяцев назад +8

    ഏറ്റവും നല്ല ഒരു കുക്കറി ചാനൽ. ഞാൻ മിക്കവാറും try ചെയ്യാറുണ്ട്

  • @sherinjoseph9058
    @sherinjoseph9058 4 года назад +17

    സത്യത്തിൽ നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ കാരണം കുക്കിംഗ്‌ എനിക്കി ഒത്തിരി ഇഷ്ട്ടം ആണ് അത് കൊണ്ട് ഇത്ര സിംപിൾ ആയി വീഡിയോ ചൈയുന്ന കാണുന്പോൾ സന്തോഷം

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Sherin😊

  • @rennivarghese8043
    @rennivarghese8043 2 года назад +4

    വളരെ സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നു. നല്ല അവതരണ ശൈലി. Thanks.

  • @monicajosy6775
    @monicajosy6775 5 дней назад

    താങ്കളുടെ റെസിപി ഉപയോഗിച്ച് നല്ല പ്രഫഷണൽ കുക്ക് പോലെ ചിലി ചിക്കൻ ഉണ്ടാക്കി ഒത്തിരി നന്ദി

  • @sajinaks
    @sajinaks 4 года назад +62

    No bla bla . . Straight to point. Best Cooking channel I've seen.💜

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much 😊

  • @Phoebe_buffay_Phalange
    @Phoebe_buffay_Phalange Год назад +14

    I tried Shaan Geo's fried rice recipe when I was studying for plustwo. That day, I made it at home and became a star. Now I am 21 years old and still follow the same recipe. Tried fried rice and this chilli chicken yesterday and became a star at home again. Thank you Shaan Geo🙌🏻🥰

  • @firoskkaspecial7745
    @firoskkaspecial7745 2 года назад +1

    താങ്കളുടെ വിഡിയോ എനിക്ക് ഭയങ്കരഇഷ്ടം ആണ് കൂടുതൽ വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന വിഡിയോ 💝💝

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @tittuvarghese2806
    @tittuvarghese2806 2 месяца назад +1

    ഒരുപാട് നന്ദിയുണ്ട്, താങ്കൾ പറഞ്ഞതുപോലെ ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഞാനും ഉണ്ടാക്കി,,, പലയിടത്തുനിന്നും എനിക്ക് വളരെ നല്ല അഭിപ്രായമുണ്ടായി. താങ്കളോട് ഒത്തിരി നന്ദി അറിയിക്കുന്നു

    • @ShaanGeo
      @ShaanGeo  2 месяца назад +1

      Happy to hear that, keep watching 😊

  • @jindia5454
    @jindia5454 4 года назад +208

    ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല ഫുഡ് ചാനൽ

    • @ShaanGeo
      @ShaanGeo  4 года назад +3

      Jijo, thank you so much for your great words of encouragement 😊

    • @shajeeraremsi7808
      @shajeeraremsi7808 4 года назад +2

      Correct 👍 👍

    • @rajeshfrancis007
      @rajeshfrancis007 4 года назад +7

      ശരിയാണ്.. വലിയ ബഹളങ്ങൾ ഒന്നുമില്ല. ഇതു കണ്ടാൽ നമുക്ക് ഒന്ന് കുക്ക് ചെയ്യാൻ തോന്നും.

    • @babyb4770
      @babyb4770 4 года назад +2

      @@ShaanGeo malayalam parayille

    • @ShaanGeo
      @ShaanGeo  4 года назад +3

      Malayalathil anallo videos muzhuvan cheythitikkunnathu 😂

  • @Akhilcgeorge
    @Akhilcgeorge 4 года назад +5

    Sir I tried beef roast, cheese omlet and now this.
    I am a rookie in cooking ( started to learn cooking 10 days back). And needless to say ur channel is a lifesaver.
    Thank you sir.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Akhil 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

    • @Akhilcgeorge
      @Akhilcgeorge 4 года назад

      You have a lot of aesthetics going in your videos and I am sure the same will be in ur Facebook page. Sir as I said I am just picking up cooking n photos of my dishes won't definitely help the aesthetic appeal.
      May be once I get better in cooking. This week I try to do one of ur vegetarian recipes sir.

  • @jessyfrancis380
    @jessyfrancis380 4 года назад +4

    ഞാൻ ഉണ്ടാക്കി
    അടിപൊളി..എല്ലാവർക്കും ഇഷ്ട്ടമായി..thanks

    • @ShaanGeo
      @ShaanGeo  4 года назад

      So happy to hear that, Jessy. Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @weightlosschallange21days-20
    @weightlosschallange21days-20 2 года назад +1

    നല്ല voice, നല്ല presenenation, ഒട്ടും ബോർ അടിപ്പിക്കാത്ത വളരെ clear ആയിട്ട് തരുന്ന shann ചേട്ടൻ മാത്രം ആണ് 10million adikattae for u r effort

  • @shehnaashraf9079
    @shehnaashraf9079 3 года назад +12

    I made this and my guests asked whether i bought from outside restaurant,such a perfection .Thank u so much for ur wonderful,delicious recipes in simple way

  • @raji8484
    @raji8484 Год назад +7

    I tried this recipe exactly how mentioned. Turned out to be absolutely delicious...my family said it tasted like restaurant style. Thanks

  • @binji4147
    @binji4147 4 года назад +5

    നല്ല അവതരണം..👍.. ഒട്ടും ബോറടിക്കാതെ കണ്ടു പോകാം... ഞാൻ ഇത് ഉണ്ടാക്കും..👍..

  • @miniaugustine3850
    @miniaugustine3850 9 месяцев назад +1

    ചില്ലി ചിക്കനും, ഫ്രൈ റൈസും ഉണ്ടാക്കി, സൂപ്പർ ആയി എന്ന് മോൻ്റെ ഫ്രണ്ടസ് പറഞ്ഞു, ഒത്തിരി നന്ദി

  • @nandakumars2419
    @nandakumars2419 4 года назад +6

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫുഡ് ചാനൽ....Good presentation ..Keep up the good work bro...God bless you

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @വയനാട്ട്കാരൻ

    നിങ്ങൾക് തരാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല... ❤️❤️❤️💯💯💯 മാത്രം

  • @radhavijayan8852
    @radhavijayan8852 4 года назад +16

    I think this is the best cooking channel very neat presentation and crystal clear explanation loved it keep rocking bro

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Radha 🙂

  • @shilpar973
    @shilpar973 Год назад +2

    എന്ത് കുക്ക് ചെയ്യ്യാനും ഞാൻ ചേട്ടന്റെ recipi ആണ് follow ചെയ്യുന്നത്. അതാണ് എന്റെ confidence ❤️❤️❤️❤️❤️

  • @AfnaAjmalAjmal-sl3tn
    @AfnaAjmalAjmal-sl3tn Год назад +2

    ഈ റെസിപ്പി ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് പടച്ചവൻ എല്ലാ ബർക്കത്തും തരട്ടെ മാഷാ അള്ളാ,👍

  • @jahamgeerc
    @jahamgeerc Год назад +3

    ബോറടിപ്പിക്കാതെ, വ്യക്തമായി, അധികം സമയം എടുക്കാതെ കാര്യങ്ങൾ പറയുന്ന ചാനൽ ...really I like it.

  • @fightinggirl5006
    @fightinggirl5006 2 года назад +4

    ഞാൻ ഒരുപാട് ചാനൽ കണ്ടിട്ടുണ്ട് പല റെസിപ്പി ചെയ്തുനോക്കിയിട്ടുമുണ്ട്. അതൊക്കെ പലതും skip ചെയ്തിട്ടും ആഡ് ചെയ്യാതെ ഒക്കെ ആണ് ചെയ്തത്. എന്നാൽ ഷാൻ ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ നല്ല കോൺഫിഡന്റ് ആണ് ❤️ thank u ചേട്ടാ

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much

    • @fightinggirl5006
      @fightinggirl5006 2 года назад

      @@ShaanGeo ഇന്ന് ഫ്രൈഡ് റൈസ് ചില്ലി ചിക്കൻ ആണ് ഉണ്ടാക്കിയത്. അടിപൊളി ആയിരുന്നു. 😍

  • @lidhinm6421
    @lidhinm6421 5 месяцев назад +2

    Omelette polum mariyathikk undakkan ariyatha enne biriyani vare tasty ayi undakkan padippicha muthal.. thnk u brooo❤❤❤

    • @ShaanGeo
      @ShaanGeo  5 месяцев назад

      You're welcome❤️

  • @nunoosvlog8148
    @nunoosvlog8148 4 года назад +32

    Skip cheyyadu njan kannunna ore oru chanal edhu mathram✌️✌️✌️✌️✌🏼✌️✌️✌️

  • @neelimapraveen240
    @neelimapraveen240 4 года назад +204

    കാണുന്നതിന് മുൻപേ like തന്നിരിക്കും.. 😎

  • @vaishakhkv6889
    @vaishakhkv6889 4 года назад +4

    Cook ചെയ്തു.ക്കഴിച്ചവർക്കെല്ലാം നല്ല അഭിപ്രായം.
    Thank you so much

  • @rajanithomas1844
    @rajanithomas1844 Год назад +1

    വലിച്ചു നീട്ടാതെ കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്ന ചേട്ടന് താങ്ക്സ്

  • @rajulasameer3103
    @rajulasameer3103 2 года назад +4

    Thanku... Pettenn cook cheyyan ningalude recipe follow cheyyunnu

  • @sadhyanair9377
    @sadhyanair9377 4 года назад +9

    നല്ല പ്രസന്റേഷൻ... god bless u

  • @Sarath8001
    @Sarath8001 3 года назад +38

    ഈ ചാനൽ ഓക്കേ കാണുമ്പോഴാണ് പല പ്രമുഖരേയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.

  • @ebrahimkuttypalliparambath8604
    @ebrahimkuttypalliparambath8604 2 года назад +1

    എനിക്കേറ്റവും ഇഷ്ടപ്പെടാൻ കാരണം നിങ്ങളുടെ എല്ലാ വിവരണവും എളുപ്പത്തിൽ നമ്മുടെ കുക്കിങ്ങിനു വളരെ വളരെ സഹായകരമാണ് അതാണ്... All the best ഷാൻ master 👍👌❤

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @jaimonirineantony
    @jaimonirineantony 4 года назад +15

    Bro,
    * No Boring
    * No lagging
    * Awesome Presentation

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Jaimon 😊

  • @babyabraham9284
    @babyabraham9284 3 года назад +4

    ഷാൻ അടിപൊളിയായിട്ടുണ്ട് ഞാൻ ഇതിന് മുൻപ് വച്ചു നോക്കിയിട്ടുണ്ട് ഇത് അടിപൊളിയാണ് , താങ്ക് യു ഷാൻ ഹാപ്പി ക്രിസ്തുമസ്.

  • @Mysticdreams91
    @Mysticdreams91 Год назад +6

    One of my fav recipes from Shaan. I make this quite regularly for dinner

  • @jasheelawahab1169
    @jasheelawahab1169 2 года назад

    വെജിറ്റബിൾസ് കഴിക്കാൻ മടിയുള്ള എന്റെ മക്കൾക്കുള്ള ലഞ്ച് ബോക്സ് റെസിപ്പി . പാത്രം കാലിയാക്കി തിരിച്ചു വരും. Thank you Shan..

  • @deepakkrishnakumar1488
    @deepakkrishnakumar1488 4 года назад +8

    Excellent recipe! From someone who doesnt cook at all, to someone who constantly cooks for my family with passion..in parts after seeing your videos!
    Great work, keep it coming :)

  • @SajnaPp-d6r
    @SajnaPp-d6r Месяц назад +3

    Chettente chilli chicken ipo evdatha fvrt ane
    Njn edakidak akarund bynkra tasty qne
    Ipoum Akan povukayane recipe onnum koodi nokan vannya
    Apoya oorthath ethuvara cmnt ittilla oru thanks polum paranjilla
    Thnku❤😊

    • @ShaanGeo
      @ShaanGeo  Месяц назад +1

      Most welcome Sajna😊

  • @DivyaKNair-qk4qy
    @DivyaKNair-qk4qy 3 года назад +4

    Chilli chicken n fried rice same day undaaki. Everyone in my family loved it... Thank you for the video

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @shakiranajim5697
    @shakiranajim5697 Месяц назад

    Recipe super aanu ... eppol chilli chicken undakkiyalum ee recipe aanu try cheyyaru... 👌👌
    Shakira kollam

  • @lincyshijo4816
    @lincyshijo4816 4 года назад +11

    Swpana ചേച്ചി പറഞ്ഞിട്ട് കാണാൻ vannatha.. super 👌👌👌👌👌👌

    • @ShaanGeo
      @ShaanGeo  4 года назад

      Thanks Lincy 😄 ennittu ishtappetto videos 😄

    • @lincyshijo4816
      @lincyshijo4816 4 года назад

      @@ShaanGeo വീഡിയോ super 👌👌👌..... വീട്ടുകാര്യം ചാനൽ my favorite

    • @myhappiness4289
      @myhappiness4289 4 года назад +1

      Njanum swapna chechi paranjittu vannatha 😀👍👍

  • @vijiprakash1237
    @vijiprakash1237 4 года назад +16

    Hi Shan,
    The way you explain your recipe is commendable...My entire family likes your recipe!!

  • @susanphilip6272
    @susanphilip6272 4 года назад +68

    One of the best food vlogs I came across ! Done neatly and convincingly

  • @nelsonmj6034
    @nelsonmj6034 Год назад

    Thankyou 🙏 ചുരുങ്ങിയ വാക്കുകളിൽ കാര്യം അവതരിപ്പിക്കുന്ന താങ്കൾ ഒരു wonderful ആണ് 👍

  • @jyothilakshmi2834
    @jyothilakshmi2834 4 года назад +25

    I tried this one today and it came out great!! I shared it with my workmates who are Australians and they liked it too. They were asking for the recipe and I have referred them to your RUclips channel. You are truly amazing Shaan!!

    • @ShaanGeo
      @ShaanGeo  4 года назад +2

      So happy to hear that you liked it. Thank you so much 😊

    • @dhanalakshmibv2809
      @dhanalakshmibv2809 3 года назад +1

      നല്ല അവതരണം. വർത്തമാനം പറഞ്ഞു വെറുപ്പിക്കുന്നവർക്കു ഒരു മറുപടിയാണ് ഈ presentation.

    • @alhufooftrading646
      @alhufooftrading646 Год назад

      @@ShaanGeoq

    • @nijivarghese9911
      @nijivarghese9911 Год назад

      Xxpxxzzzxxxzr😅this oiiiw t

  • @Rekhare23
    @Rekhare23 4 года назад +14

    എന്റെ ചേട്ടാ നീ എവിടെ ആയിരുന്നു... അടിപൊളി

  • @anjanabenoy7361
    @anjanabenoy7361 4 года назад +46

    Tried this recipe for the fried rice, followed your guidance up to the point and came out really well , very much restaurant style! Thank you 🙏🏽

  • @santhoshnithyakel0418
    @santhoshnithyakel0418 3 года назад +1

    എന്റ പൊന്നോ പൊളികച്ചി സാനം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും taste 😘😘😘😘😘😘😍😍

    • @santhoshnithyakel0418
      @santhoshnithyakel0418 3 года назад

      ചേട്ടന്റെ നമ്പർ തരുമോ പ്ലസ്

  • @seminm635
    @seminm635 4 года назад +7

    Subscribe button ദക്ഷിണ വച്ച് ശിശ്യത്വം സ്വീകരിച്ചിരിക്കുന്നു. അനുഗ്രഹിച്ചാലും വാചകമടി ഇല്ലാത്ത പാചക ഗുരുവേ 🙏

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for your support, Semin 😊

  • @Raymond_Royce
    @Raymond_Royce 4 года назад +6

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി taste ആണ്..Thank you sir...

  • @nashmimariashaji4181
    @nashmimariashaji4181 3 года назад +5

    I tried this.. And it came out really well!! I'm so happy !!thank you!!

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @blesen4099
    @blesen4099 3 года назад +5

    Once again thank you such a wonderful cooking videos .apart from other video presenter ,it’s simplicity giving point to point ..that’s the special for all of your videos ..hats off

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much. Humbled.😊🙏🏼

  • @vidyaajith4407
    @vidyaajith4407 4 года назад +8

    എല്ലാ videos നല്ലതാ നല്ല വൃത്തിയായി മനസ്സിലാകുന്നുണ്ട്. സാർ ഉപയോഗിക്കുന്ന ingredients ന്റെ (Ex: Soya sauce, cornflour)Brand കൂടി ഇതിൽ ഉൾപ്പെടുത്തിയാൽ വളരെ ഉപകാരമായിരുന്നു🤗🤗🤗 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  4 года назад +12

      Gouri, thank you so much for the feedback 😊 Brand names manappoorvam parayanjathanu. Paranjal athu chilappol chila budhimuttalukal undakkum. Athukondanu 😊

  • @girijanl8209
    @girijanl8209 Год назад +4

    Best recipies.Very simple and gentle narration.Congrats

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 🙂

  • @lijithal5024
    @lijithal5024 27 дней назад

    ഞാൻ എപ്പോഴും ചില്ലി ചിക്കന് ഈ റെസിപ്പേ ആണ് എടുക്കുന്നെ 😋😋😋 loved it
    Thankz 🎉❤

  • @fejijoseph5033
    @fejijoseph5033 4 года назад +4

    Nicely presented. i like it very much . One of the best vedio i have seen ever. Wait for next vedio. Thank U

  • @anjalirahul1053
    @anjalirahul1053 4 года назад +7

    Njan epolanu enganoru channel undennarinjath 1,2 vedios kandapol thanne channel nte standard manasilayi subscribe cheithu .really amazing cooking vedios all the very best

    • @ShaanGeo
      @ShaanGeo  4 года назад +1

      Thanks a lot Anjali for your great words of encouragement 😊

  • @metalbratt
    @metalbratt 4 года назад +12

    Shaan bro......I am a professional who loves to cook that too varieties. I have to admit that this recipe is the best one I have found in a long time from any cooking channel. I am a vegetarian and I tried this with cauliflower and just came out precisely like served in any Indian Chinese restaurant. Everybody should try this... I really don't have words to praise your passion. Man this is awesome cooking.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your great words 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @sera2479
    @sera2479 2 года назад +1

    Njan try cheythu....nannayitt kitti...ellarkkum ishtappettu...thank you chettayee

  • @5minutes4me27
    @5minutes4me27 3 года назад +9

    Nalla avatharanam

  • @fathimanoorudheen6449
    @fathimanoorudheen6449 4 года назад +4

    From where do you studied cooking..??method of cooking is so nice to watch.nd the small small things u r explaing is so helpful tome..thanx.i am doing cooking about 25 years..but still i am watching ur channel.bcz of ur presentation...

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊 Humbled. Cooking is my passion.

  • @shamsadca8004
    @shamsadca8004 4 года назад +5

    ഉപ്പിന്റെ അളവ് വരെ കൃത്യമായി പറയുന്ന shan ചേട്ടന് ആയിരമായിരം അഭിവാദ്യങ്ങൾ.. ❤️

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @ramyamanoj4161
    @ramyamanoj4161 Год назад

    Recipe നോക്കുമ്പോ നിങ്ങളുടെ വീഡിയോ ഉണ്ടെങ്കിൽ ഞാൻ മറ്റൊരു വീഡിയോ തേടി പോകാറില്ല.. അത്രയ്ക്കും എല്ലാം perfect ആയിരിക്കും..

  • @renjuraphel3146
    @renjuraphel3146 2 года назад +4

    I am also a big Fan of your recipies, May God bless you bro, anyway your wife is very lucky 🥰

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much renju

  • @vinodkumarsamuel3292
    @vinodkumarsamuel3292 3 года назад +5

    Good presentation, without wasting time .keep going.

  • @coldfix
    @coldfix 4 года назад +5

    OMG!!!! This was AWESOME!!! Got the link to the fried rice recipe from my sister which my wife tried out and that was great. So decided to try this one. Added an egg white to the marinade so that chicken becomes crispy on frying, a trick I learned elsewhere. I live in the US and don't get to eat Kerala style food often anymore. Karanju poyi.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for those words. 😊 Humbled.

  • @rasiyamusth3573
    @rasiyamusth3573 3 года назад +1

    Ningalengane sthreekale pole nalla reethiyil ingine okke undakkunnath ningale ella recippiyum adipoli anu to

  • @julietsonia10
    @julietsonia10 4 года назад +6

    You explain so well. The dish looks delicious. Gonna try tonight

    • @ShaanGeo
      @ShaanGeo  4 года назад

      Sonia, glad you liked it. waiting for your feedback 😊

  • @kevinjosephshaji5657
    @kevinjosephshaji5657 2 года назад +5

    Awsome...we tried this recipe and it came out amazing

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Kevin

  • @anilacelinpoly4702
    @anilacelinpoly4702 3 года назад +9

    Was searching for an easy chilli chicken recipe today. Went through a lots of recommendations and then at last came across this one. My choice was right. Made me a star today! First chilli chicken try.
    Thank you for the recipe. Absolutely fabulous.

  • @dhiya_sunil
    @dhiya_sunil 2 года назад +2

    Njn undakki..super aayirunnu.. restuarant il kittunnathinte same taste aan

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you dhiya

  • @aiswaryagk4363
    @aiswaryagk4363 4 года назад +5

    Nice presentation. The tips at the end were quite helpful! My mom also liked the way you cooked.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @muhammedashraf9764
    @muhammedashraf9764 4 года назад +33

    വന്നു, കണ്ടു Subscribe ചെയ്തു.
    അടിപൊളി

  • @mirandasuryaprakash3269
    @mirandasuryaprakash3269 4 года назад +9

    Awesome presentation with HD quality.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Miranda 😊

  • @anumathew6656
    @anumathew6656 2 года назад +1

    ചേട്ടാ super ഞാൻ try ചെയ്തു so delicious thanks for the recipe

  • @vijayaunni5512
    @vijayaunni5512 2 года назад +5

    I usually never comment on youtube videos, but i must say your recipes are easy to follow and really tasty. And special thanks to making videos small and compact 😇

    • @ShaanGeo
      @ShaanGeo  2 года назад

      Thank you vijaya

  • @manchumnair6357
    @manchumnair6357 4 года назад +4

    I tried and it went out very well ,what I love the most is your presentation and the ease . Thankyou so much chetta 🖤

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you Manchu 😊

  • @remyakrishna4690
    @remyakrishna4690 4 года назад +10

    I have tried this recipe multiple times. It's a house favourite now. Thanks a ton for this awesome recipe and the tips..

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @twa822
    @twa822 3 года назад +1

    Undakki super arunnu.. Fried rice un undakki kalakki.. Ini noodles koodi try cheyyum..

  • @jerinnellary4068
    @jerinnellary4068 3 года назад +3

    Nalladu aanu kaanaan , rujhi ilum nallad ayaarkyum, addipoli Shaan Geo Sir Superb! 😃

  • @ammushaji1765
    @ammushaji1765 4 года назад +5

    Your cooking is like an art.inspire to cook

  • @Angry-Ram
    @Angry-Ram 4 года назад +4

    No lags. Very neat show. Good luck!

  • @lissyjoseph9630
    @lissyjoseph9630 3 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി .സംഭവം അടിപൊളി തന്നെ . Thank u 👍