റസ്റ്റോറന്റിൽ കിട്ടുന്ന ചില്ലി ചിക്കൻ കഴിക്കണോ, ഇങ്ങനെ ഉണ്ടാക്കൂ || Restaurant Style Chilli Chicken

Поделиться
HTML-код
  • Опубликовано: 21 авг 2024
  • • ചിക്കൻ ഫ്രൈഡ് റൈസ് || ...
    Chicken Fried Rice
    • ഫ്രൈഡ് റൈസ് / simple a...
    Egg Fried Rice
    • ചില്ലി ചിക്കന്‍ / easy...
    Chiili Chicke easy version
    • ചില്ലി ചിക്കന്‍ വിത്ത്...
    Chilli Chicken with Gravy
    INGREDIENTS ,
    ----------------------
    chicken (with Bones) - 1kg
    ginger garlic paste -1&1/2 tbsp
    black pepper pdr -1 tsp
    salt
    white vinegar -1 tsp
    egg -1
    cornflour -4 tbsp
    maida -3 tbsp
    oil for frying
    water -1 cup
    soy sauce -3 tbsp
    chilli pdr -2 tsp
    tomato ketchup -1 tbsp
    cornflour -1&1/2 tbsp
    oil -3 tbsp
    garlic -8-9
    ginger -small
    onions -2
    capsicum -1
    spring onion -5-6
    green chillies -3
    salt
    black pepper pdr -1 tsp
    sesame seeda -2 tsp(optional)
    Red food color -3-4 drops (optional)
    FOR COLLABORATION AND PROMOTIONS AT:
    mansu.kannurkitchen@gmail.com
    91 9995608443
    971 564685272
    #RestaurantStyleChilliChickenRecipe #KannurKitchen

Комментарии • 2,1 тыс.

  • @kannurkitchen6819
    @kannurkitchen6819  5 лет назад +770

    എല്ലാ പ്രിയ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ😍😍

  • @akhilachandran3030
    @akhilachandran3030 3 года назад +35

    It was just amazing.... തനി കണ്ണൂർ ചില്ലി ചിക്കൻ!. ഒരുപാട് തവണ ഉണ്ടാക്കി..... ഇന്നും❤️

  • @musthafapulukkool8430
    @musthafapulukkool8430 3 года назад +145

    സംഭവം കെങ്കേമം....നാട്ടു വിശേഷവും വീട്ടു വിശേഷവും പറഞ്ഞു നീട്ടാതെ..ചില്ലിയിൽ മാത്രം മുഴുകി പൊളിച്ചടുക്കിയ ഇത്താക്ക് ഒരു കുതിര പവൻ🔥🔥🔥🔥🔥

    • @sukanyasukanya5503
      @sukanyasukanya5503 10 месяцев назад

      👍

    • @user-pu6to5px9s
      @user-pu6to5px9s 8 месяцев назад

      Naattuvisheshavum veettuvisheshavum parayunna ore oru cooking channel veenas curry world bayankara boradippikkalaa

  • @nahid3132
    @nahid3132 4 года назад +7

    Very simple u made...n.ur description was apt..no lengthy talks...no history bout the ingredients...or smell...or anything...was really pleasant and presentable...

  • @sreeshashaji724
    @sreeshashaji724 3 года назад +6

    ഞാൻ ഉണ്ടാക്കി നോക്കി .. 😋 കടയിൽ നിന്നും വാങ്ങുന്ന അതേ taste ആണ്👍🏼 .ആരും മടിക്കണ്ട. ഉണ്ടാക്കാൻ തുടങ്ങിക്കോളൂ !!! ...🤗🤗

  • @aneeshnavas6376
    @aneeshnavas6376 4 года назад +265

    Idhu nalladhaanno en nokkaan vendi comments nokkunavarodde Oru samshayavumilla adipoli recipe Ann njn undaki nokki elaavarkkum valare ishttaayi

    • @herogamingyt3772
      @herogamingyt3772 3 года назад +8

      Njn comment nokayirunnu

    • @sistersdairi
      @sistersdairi 3 года назад +3

      Qqqqqqq

    • @user-jk4gr4zz2u
      @user-jk4gr4zz2u 3 года назад +1

      ഞമ്മള് ഉണ്ടാക്കി അടിപൊളി ആയിരുന്നു👍👍👍👌

    • @abdulrazak1023
      @abdulrazak1023 2 года назад +1

      @@herogamingyt3772 pp

    • @rajugopalranjit2987
      @rajugopalranjit2987 2 года назад

      കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു
      അപ്പോൾ ഇങ്ങിനെonnu ഉണ്ടാക്കി നോക്കട്ടെ. 😋

  • @4wheelcaraccessories366
    @4wheelcaraccessories366 5 лет назад +19

    നല്ല അവതരണം ടൈം വൈസ്റ്റില്ല എന്നത് നല്ലൊരു പ്രത്യേകത ആണ്, ടോട്ടലി ഉഷാറായി. ആ മൈദയും, കോണ്ഫ്ലവറും, കളറും ഒഴികെ

  • @rajuissac6946
    @rajuissac6946 4 года назад +2

    ഇതിൽ പറഞ്ഞ പോലെ തന്നെ ചില്ലി ചിക്കൻ ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. ഇതിന്റെ ഒപ്പം പാൽ പൊറോട്ടയും ഉണ്ടാക്കി. Wow taste💐👍🙏

  • @mubeenamubi4773
    @mubeenamubi4773 4 года назад +1

    Total 2 teaspoon
    ( 1 teaspoon for chicken marination and 1teaspoon for gravy)
    Masha Allah Adipoli recipe ✌️👍💕

  • @anutomichan7125
    @anutomichan7125 3 года назад +5

    ഞാൻ First tym ആണ് chilly ഉണ്ടാക്കുന്നത്. easy recipie ആണ് tasty യും ആണ്.

  • @sajiaranmula
    @sajiaranmula 4 года назад +18

    today for Christmas, Chilli Chicken prepared as per your receipe . Delicious and Tasty. bye bye hotel menu. Thanks for your valuabale video.

  • @me-mo6205
    @me-mo6205 3 года назад +2

    🙋🏼‍♀️ ഇന്നലെ വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നു ......
    ഈ റെസിപ്പി try ചെയ്തു.
    എല്ലാവർക്കും ഇഷ്ട്ടായി
    Thankyou dear

  • @annjoejose9054
    @annjoejose9054 Год назад +6

    Searched and tried many videos. This recipe is the best among all the chilly Chicken recipe . I just added a little bit tomotoe sauce and hot chilly sauce at the end . To add the flavour. Rest everything i have did the exact same. Thanks a lot for this perfect recipe.♥️👍🏻

  • @shalurichu
    @shalurichu 4 года назад +14

    Njan ippol undakki, perfect👌

  • @greejoseph7314
    @greejoseph7314 3 года назад +9

    ചേച്ചി, ഞാൻ ഇന്ന് ഉണ്ടാക്കി. Night il with ചപ്പാത്തി. നല്ലതായിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി

    • @kannurkitchen6819
      @kannurkitchen6819  3 года назад

      Thank you dear 🥰🥰

    • @fathimasammu7666
      @fathimasammu7666 3 года назад

      കോൺഫളവർ ഇലകിൽ ഉണ്ടകൻ പറ്റില്ല?

  • @shaazshaaz9860
    @shaazshaaz9860 3 года назад +3

    Dear ഞാൻ ഉണ്ടാക്കി masha allah super aayi നല്ല taste ഒക്കെ ഉണ്ടായിരുന്നു. Thanks

  • @ameenhh
    @ameenhh 3 года назад +7

    ഇത്തയുടെ ചില്ലിചിക്കൻ ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @dreamcatcher6836
    @dreamcatcher6836 3 года назад +6

    Tried dis recipe today and it came out really well✌ perfect chillychicken recipe👍

  • @faznaamina9727
    @faznaamina9727 4 года назад +2

    Total 2 teaspoons of pepper powder
    1 teaspoon during marination and 1 teaspoon finally in mixing gravy

  • @rafinoufi5762
    @rafinoufi5762 Год назад +5

    Hi mashaallah 😍എന്റെ 14വയസ്സുള്ള മോൾ ഈ വിഡിയോ കണ്ട് ഉണ്ടാക്കി സൂപ്പർ 👍🏻 😋

  • @divyavs7015
    @divyavs7015 5 лет назад +6

    I tried it today came out so well ..one of the best recipies i tried ...more better than many you tube recipies i tried previously ..this came out the best

    • @albesterkf5233
      @albesterkf5233 5 лет назад

      Nallathaano?

    • @divyavs7015
      @divyavs7015 5 лет назад

      Yeah really good better than many other chilli chicken i tried before ..Got lot of appreciation 😊

    • @albesterkf5233
      @albesterkf5233 5 лет назад

      @@divyavs7015 ok.. keep it up

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      DIVYA V S
      Thank you so much dear 😍❤️

    • @albesterkf5233
      @albesterkf5233 5 лет назад

      @@kannurkitchen6819 😄😄😄

  • @neerajavijay9571
    @neerajavijay9571 2 года назад +6

    The best chilli chicken recipe ever. Thanks a lot

  • @renukarenu4404
    @renukarenu4404 4 года назад +3

    Wow that looks really restaurant style chechi.kids will love it.answer is 2 teaspoon pepper powder❤👍🎉

  • @peslover6829
    @peslover6829 4 года назад +3

    ഞങ്ങൾ ആദ്യായിട്ടാണ് ഇത്രയും നല്ല റെസിപി കാഴ്ചദ്

  • @swapnasanjaari2857
    @swapnasanjaari2857 5 лет назад +3

    ഈ ഐറ്റം ഞാൻ പെരുന്നാളിന് veg ബിരിയാണി ക്കൊപ്പം ഉണ്ടാക്കി. അടിപൊളി യായിട്ടുണ്ട്. എല്ലാ കുടുംബകാരും husinte ഫ്രണ്ട്സും ഫുഡ്‌ കഴിച്ചു. ഒരുപാട് നല്ല comments കിട്ടി. വളരെ സന്തോഷമായി. ഇതൊരു വെറൈറ്റി ആയി എന്ന് എല്ലാരും പറഞ്ഞു. പിന്നെ breadനോടോ പ്പവും സെർവർ ചെയ്തു. ഒരു പാട് നന്ദി യുണ്ട് ഇത്താ. Thank you somuch. Umma.

  • @anusreeanooz3711
    @anusreeanooz3711 5 лет назад +11

    Haii. ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയ്ട്ട് ഇണ്ട്. ഉണ്ടാക്കിയതിൽ വച്ചു നല്ല റെസിപ്പി ആണ് ഇത്. ഗ്രേവി ഉണ്ടാകാൻ ഉള്ള mixture സൂപ്പർ ആയിരുന്നു. 😁🙏im from knr🤗

  • @nusrasulaiman6071
    @nusrasulaiman6071 4 года назад +6

    It came out awesomely.. ellarkkum istayi.. thanks for the recipe..👌👌👌

  • @swathisureshk
    @swathisureshk 4 года назад +6

    I tried this recipe yesterday. It turned out to be soo perfect, trust me i was soo happy. Thanks alot dear for this wonderful and easy to cook recipe.❤❤❤

  • @blacksoul371
    @blacksoul371 5 лет назад +13

    ഞാൻ ഉണ്ടാക്കി നോക്കി. പൊളിച്ചു

  • @shynigeorge3318
    @shynigeorge3318 3 года назад +4

    ഞങ്ങളും ഉണ്ടാക്കി സൂപ്പർ ആയിരുന്നു അസ്സൽ restaurant style..... Thnku🙏👍

  • @jabeenjabu
    @jabeenjabu 8 месяцев назад +4

    Kannur kitchenil ninnum njan orupaadu recipe undakkiyttundu ellam tanne adipwoliyaayrnnu e aduthu njan beef biriyaniyum try cheuthu super taste aayrnnu e sunday ithu nthaayalum undaakum ningal adipwoliyaatto onnum ithuvare flop aayttilla njan undakiyttu❤❤❤❤❤❤❤❤❤❤

  • @aswathigireesh.gireesh.9332
    @aswathigireesh.gireesh.9332 3 года назад +4

    Super chechi❤️ nhaanum try cheythu. ❤കുട്ടികൾക്കൊക്കെ വളരെ ഇഷ്ട്ടപ്പെട്ടു. ❤

  • @iqbalbv8835
    @iqbalbv8835 5 лет назад +3

    പ്രവാസികൾക്ക് ഇത് വളരെയധികം ഉപകാരപെടും , നന്ദി

  • @risvinshadcalicut5194
    @risvinshadcalicut5194 5 лет назад +5

    മഷ്കൂർ യാ ഉഖ്‌തീ☺☺
    ആർക്കും മനസ്സിലാകും വിധം മനോഹരമായ അവതരണം....
    എല്ലാവിധ ഭാവുകങ്ങളും. പുതിയ രുചിക്കൂട്ട് തേടിയുള്ള മുന്നോട്ടുള്ള യാത്രയിൽ ഒത്തിരി റെസിപ്പികൾ കണ്ടെത്താൻ തൗഫീഖുണ്ടാവട്ടെ

  • @craftysimba9325
    @craftysimba9325 3 года назад +3

    Njan ith undaki namude exact chilly chicken taste kitunund but kurachoode better avan chickenil 1 tablespoon soya saucum 1 table spoon tomato sauce koode cherkuka baki ith pole tanne cehryu crct hotel taste kitunund

    • @fathimaziya855
      @fathimaziya855 3 года назад

      Oru nullu sugar koodi addd cheydal spr anu

  • @mohideenfootwear5369
    @mohideenfootwear5369 4 года назад +1

    Delicious chilli chicken recipe preparing your style really fantastic adding of ginger garlic paste black pepper powder salt White vinegar egg cornflower maida oil for magrinate really such a mouth watering recipe your way of explanation is too good to hear thanks for sharing
    Giveaway answer
    One Tbsp black pepper powder for magrinate
    Finally adding of one Tbsp pepper powder
    Totally Two Tbsp pepper powder

  • @aneeshpkpk2264
    @aneeshpkpk2264 5 лет назад +6

    വളരെ നല്ല അവതരണം.
    ബോർ അടുപ്പിക്കാത്ത ഈ രീതി
    സൂപ്പർബ്
    ഇനിയും വ്യത്യസ്ത പ്രതീഷിക്കുന്നു

  • @nachun1507
    @nachun1507 4 года назад +14

    Chicken marinate cheyyumbol vinagirik pakaram lemon juice cherkkamo

  • @wafahashim8086
    @wafahashim8086 Год назад +4

    ഞാൻ ട്രൈ ചെയ്തു.. അടിപൊളി ടേസ്റ്റ് ആയിരുന്നു 👍🏻ഇഷ്ടപ്പെട്ടു ❤️

  • @lillye9065
    @lillye9065 2 года назад +3

    ഉണ്ടാക്കി നോക്കണം 👍കണ്ടുട്ടു അടിപൊളി... 👏👏👏ഞാൻ ഒരു കറക്റ്റ് റെസിപ്പിക്കു വേണ്ടി കാത്തിരിക്കുക ആയിരുന്നു....💖

  • @saranyasara2763
    @saranyasara2763 4 года назад +4

    Hi Sis🙋‍♀ Yummy spicy restaurant style chicken recipe 😋😋
    Answer 2 teaspoon pepper powder 👍🏻👍🏻

  • @marvashahul1010
    @marvashahul1010 4 года назад +6

    Spring onion must ano

  • @meera-sudhi
    @meera-sudhi 4 года назад +1

    2 teaspoon pepper powder..1 teaspoon for marination and one for gravy
    Meera

  • @gowripriyatalks7749
    @gowripriyatalks7749 3 года назад +6

    Made it without soya sauce.... Still tasty😍

  • @primrosepius
    @primrosepius 5 лет назад +3

    Chechi i tried this today with fried rice. Was the first time i made chilli chicken! Everyone at home loved it! Thanks for the video!

  • @Sherinyazid
    @Sherinyazid 4 года назад +7

    I tried this it was so yummy 😋❤️ thank you for the recipe

  • @helensvlogs5553
    @helensvlogs5553 3 года назад +6

    Adipoli 👍👍njan 2 thavana undaki innum undakanam kuttikalk nalla ishtaayi

    • @pathu2133
      @pathu2133 3 года назад

      Da..spring onion illel OK akuo

    • @rishurish2992
      @rishurish2992 3 года назад

      @@pathu2133
      Kuzhappamillado,njan illand aakkeen,tst undayirunnu

  • @avvijayan
    @avvijayan Год назад +2

    Before starting make a note of the various ingredients and steps on a paper. Other wise you may miss some items. Recipe സൂപ്പർ 🙃

  • @outdoorsp2554
    @outdoorsp2554 3 года назад +3

    I tried this it's veryyy tasty oru samshyom illaaa try chiyunits super recipe

  • @sruthykrishnan5842
    @sruthykrishnan5842 2 года назад +3

    Njan innu undakki..super arunu..happy Christmas to all..

  • @hariskaramel6743
    @hariskaramel6743 4 года назад +3

    "2"tspn (1tspn for marination and 1 tspn for gravy).

  • @najiyanizam4466
    @najiyanizam4466 4 года назад

    Answr is 2 tsp of pepper powder..
    Recip super..will try

  • @venugopalahalya4775
    @venugopalahalya4775 5 лет назад +5

    ഇന്നാണ് ട്രൈ ചെയ്തത്( 18/07/19) നല്ല സിമ്പിൾ റെസിപ്പി നല്ല ടേസ്റ്റ് ചിക്കൻ കുറേക്കൂടി സോഫ്റ്റ്‌ ആവാൻ ഉള്ള ടിപ്സ് കൂടി പറയണം 🙏🙏🙏🙏🙏🙏

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      venugopal ahalya
      Curd & salt chertha vellathil chicken 1 hour ittu vechal chicken soft aavum 👍☺️

  • @bijinjohnson3982
    @bijinjohnson3982 2 года назад +3

    ഞാനും ഉണ്ടാക്കി ആദ്യമായി, സൂപ്പർ

  • @jeejavrajan165
    @jeejavrajan165 2 года назад +5

    Just made this. So yummy. 😋😋😋😋Thank you for the recipe 😊😍

  • @shabee_ba
    @shabee_ba 3 года назад +1

    Innale try cheyth noki adipoli aayit und..aadyayitta indakane ellarkum nallonam ishtapettu..athpole ithade thalasery biriyani once try cheythu athin sesham ath mathre biriyani aayi indakit ullu..athraik adipoli ah recepie thq

  • @bindunv6904
    @bindunv6904 4 года назад +8

    Veluthulli cuter super evide kittum

  • @jamshisworld5702
    @jamshisworld5702 4 года назад +3

    നിങ്ങളുടെ വീഡിയോ അല്ഞാൻ ഫുൾ കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം

  • @malavikamalootty3347
    @malavikamalootty3347 3 года назад +83

    containment zone aye area il irunnn ee vedio kannunna ente oru avastha....😔😔😔

  • @noushadmuhammed6328
    @noushadmuhammed6328 4 года назад +4

    ഉണ്ടാക്കി കിടു ആയിരുന്നു. ഒരു രക്ഷയുമില്ല. റൊമ്പടേസ്റ്റി

  • @faisalksa9712
    @faisalksa9712 4 года назад +3

    "2" tspn (1tspn for marination and1 tspn for gravy)

  • @abdulhameedfetla9680
    @abdulhameedfetla9680 5 лет назад +5

    restùarent nod vida.tnks

  • @akhilrag.r3256
    @akhilrag.r3256 3 года назад +2

    Thank you very much for this awesome recipe...tried it...and it was lip smacking good👌...much much better than the restaurant ones...

  • @sameerSami
    @sameerSami 4 года назад +2

    ചില്ലി ചിക്കൻ അടിപൊളി നല്ല അവതരണം ഈ വീഡിയോ കണ്ടവർക്ക് എല്ലാവർക്കും സിബിളായി ഉണ്ടാക്കാൻ സാതിക്കും അത്രയും നല്ല അവതരണമാണ്

  • @devilgamer9510
    @devilgamer9510 5 лет назад +5

    Vtl undakunna chikkan chillide taste onnum hotelil undaakunnathin kitilla.
    Ee video ellarkkum upakarappedum

  • @issahichu5515
    @issahichu5515 7 месяцев назад +3

    Njan enthokke nokkiyalum last kannur kitchen il vannu nikkum.😂chicken biriyani butter chiken okke aaki nokkittundu. Ellam adipoli aanu. Innippo itha chilly chicken aakan pokunnu❤

    • @arshidaarshi162
      @arshidaarshi162 5 месяцев назад

      Njanum aganeyaa enth undakuvaanelum adyam nokkal Kannur kitchanaa ithade recipe ahn enikk eppozhum success and taste thonnar

  • @anithasanthosh2978
    @anithasanthosh2978 4 года назад +1

    Adipoli chechi😋😊👌
    Answer - 2 Teaspoon

  • @navamikitchen7028
    @navamikitchen7028 3 года назад +1

    കണ്ടിട്ടു തന്നെ വാലിൽ വെള്ളം വരുന്നു
    അതിനോഹരമായ രുചികരമായ ചിക്കൻ 65 ഉണ്ടാക്കുന്നത് വളരെ ലളിതമായി പറഞ്ഞു തന്നു
    താങ്ക്സ് 💕🙋

  • @dr.t.hameedansar8037
    @dr.t.hameedansar8037 5 лет назад +3

    Tried two times..... Excellent.... Thank you 🙂

  • @vishnu.prasad.official
    @vishnu.prasad.official 2 года назад +4

    One of the best recipe of chilli chicken that I have ever tried. Best recipe in youtube 👍

  • @lathaashokan13
    @lathaashokan13 2 года назад +5

    ഞാൻ ഉണ്ടാക്കി same ഹോട്ടലിൽ നിന്ന് വാങ്ങും പോലെ😋😋😋...thx ഇത്താ🥰🥰

  • @zoujathsalman675
    @zoujathsalman675 3 года назад +3

    Nan undaki...ma Sha Allah..adipoliyayin...ellavarkkum ishttapettu.... jazakallahu khair .....kureyayi idpoloru recipe vendi try cheyyunnu.Alhamdulillah kitti.

  • @wyar2197
    @wyar2197 4 года назад +3

    Ithaa....Njn try cheythu..... Tasty aan..... Tnx a lot

  • @abdulnaseer1250
    @abdulnaseer1250 4 года назад +69

    ഉണ്ടാക്കി നോക്കിയിട്ട് ടൈസ്റ്റ് തോന്നിയവർ ഇവിടെ ലൈക് ഇടുക

  • @muhammedhasif7429
    @muhammedhasif7429 4 года назад +1

    2 teaspoon pepper powder 1 for marination and 1 for gravy

  • @vyaazchandrasekhar6715
    @vyaazchandrasekhar6715 3 года назад +1

    you can add celery sticks also...as veggie

  • @binuampalappattu8533
    @binuampalappattu8533 3 года назад +5

    I tried this recipe so tasty 😋

  • @linshaganesh553
    @linshaganesh553 4 года назад +5

    Superb recipe ithaa..tried n tasty one

  • @SUHAILACHUI
    @SUHAILACHUI 4 года назад +1

    2 tspn pepper pwder
    1 tspn for marination and 1 tspn for gravy

  • @fousian7408
    @fousian7408 3 года назад +2

    Njn undakii ellrkum isstayiii. Nte hsbnt kooduthal ishtayye. Thqqq. Chilafoods nik undakan patulla karanam(prgrnt) ayathkonda. Nik smell isstavulla. Ikka undakitharo enu paranjaol e vdo poleya undkiye. Super tst ayrunju. Ithade vdos njn try cheythitull onum ithuvare thettitilla. Thqqqq😘😘😘😘😘😘😘😘😘😘😘

  • @user-ce1df1fj5u
    @user-ce1df1fj5u 2 месяца назад +4

    4 years ago kandatha veendum innu kanunnu ❤❤❤

  • @jhansiambatt1847
    @jhansiambatt1847 3 года назад +3

    It is amazing thank you I referred to all my friends

  • @diclasse9683
    @diclasse9683 3 года назад +2

    OSM recipe I tried today its really delicious thank u so much 🤗🤗🤗🤗

  • @martinjoseph5120
    @martinjoseph5120 4 года назад

    Njan cheythu noki... Super aanu...so veendum veendum undaki. Restaurantil ninnu kittunna same taste... Thank you 👍👍

  • @sefyk.j3671
    @sefyk.j3671 3 года назад +3

    Chechi njanum try cheythu nokki super aayirunnu.... 😊😊

  • @Sajith953
    @Sajith953 3 года назад +4

    Njn undakki nokkiyirunnu nannayi kitty👍❤

  • @jayashreek5577
    @jayashreek5577 3 года назад +2

    I made it . It was very yummy . Me and my family loved it . It looked very beautiful . Thank you so much for this easy recipe 🥰

  • @musthuashi3125
    @musthuashi3125 4 года назад +1

    Total two tea spoon pepper powder
    (1 teaspn for marination and 1 teaspn for gravy)

  • @ronajoseph2687
    @ronajoseph2687 2 года назад +4

    Njanum undakkki powli anu 👌🏻👌🏻👌🏻😍

  • @Hhhhhhheehh
    @Hhhhhhheehh 8 месяцев назад +9

    Vibe zone😂🔥

  • @achuthanpv724
    @achuthanpv724 4 года назад +3

    Super....yummy. njagal undakki nokki .thanks

  • @farzanarasheedashraf6429
    @farzanarasheedashraf6429 4 года назад +2

    Super taste aayirunnu....Maasha Allah..kuttikals il ninn ellaam...sooopppeerrr ...nna review vannath

  • @shynijayaprakash8724
    @shynijayaprakash8724 5 лет назад +3

    Ninghlude all recipes are very tasty..kadai chicken yesterday night undaki.. amazing.. tnku. Madam ...

  • @fa-tima224
    @fa-tima224 Год назад +4

    Tried today ..very tasty..

  • @feminashaik9458
    @feminashaik9458 4 года назад +1

    2 tea spoon(1tea spoon for marination and 1tea spoon for gravy)

  • @sinanmuhad9854
    @sinanmuhad9854 4 года назад +1

    2 teaspoon pepper powder
    1tspn for marination and 1 tspn gravy

  • @ameenhh
    @ameenhh 3 года назад +10

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @foodtrickbyibru
    @foodtrickbyibru 5 лет назад +3

    Adipoli.. professional touch.. ore oru doubt vannu. Aa spice mix ozhich onnu venthadinu sesam chicken idunnathalle nallath.. allengil corn flourinte okke raw taste undavulle??

    • @ansariv9727
      @ansariv9727 5 лет назад

      Anikkum angine thonni

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      Ibrahim Chengooni valappil
      Cornflour valare vegam vevum. Raw smell undavilla. Cornflour vevan ninnal Ath chickenil nannayi pidikkilla 👍😊😊

  • @dileepkv8031
    @dileepkv8031 3 года назад +2

    ഞാനും ഉണ്ടാക്കി അടിപൊളി thnku🙏

  • @user-ed4px4zz2w
    @user-ed4px4zz2w Год назад +2

    Adipoli 🤩🤩njn undaki nalla taste undayirunnu ❤thank you itha 👍👍