EASY CHILLI CHICKEN RECIPE (RESTAURANT STYLE) | എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചില്ലി ചിക്കൻ

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,7 тыс.

  • @rintarose6463
    @rintarose6463 4 года назад +208

    Such a sweet mother in law .. അവർ ഇതു കഴിഞ്ഞ് outing ന് പോകുന്നുവെന്ന് എന്ത് സന്തോഷത്തോടെയാണ് പറയുന്നത്. Lucky daughter in-law.

    • @chinchu.c1247
      @chinchu.c1247 4 года назад +23

      Sariya.mikka ammay amma markum mon wifenem kond purath karangdn ponath ishtamalla.

    • @juliesvlog7790
      @juliesvlog7790 3 года назад +2

      Yes so true lucky daughter-in law

    • @dhanyarajagopal781
      @dhanyarajagopal781 3 года назад

      F 65

    • @anithavinod2195
      @anithavinod2195 3 года назад +2

      Ammayiammayum eppolum karakkam allae... anganae pattathorkkanu deshyam...

    • @chinnunipu2173
      @chinnunipu2173 3 года назад +11

      ഇവരുടെയൊക്കെ സ്നേഹം kanumpol asooya തോന്നുന്നു. Ivdayum und ഒന്ന്. Ente ponno

  • @dxshadow4096
    @dxshadow4096 5 лет назад +5

    അടിപൊളി ചില്ലി ചിക്കൻ അതിലേറെ മക്കളോടുള്ള വാത്സല്യവും ഒത്തിരി ഇഷ്ടായി മാഡം

  • @sumeeshsharma8829
    @sumeeshsharma8829 5 лет назад +112

    You're such an amazing mother-in-law. Wish most girls get such a loving family. Huge respect for you Lekshmi Ma'am . ❤👍

  • @mubinakm7581
    @mubinakm7581 3 года назад +2

    ഞാൻ ഇത്രയും നാൾ cooking ഭാരമായി വിചാരിച്ചിരുന്ന ഒരു വിർക്കിങ് woman ആണ്.Especially dinner.മാഡത്തിന്റെ vlogs കാണാൻ തുടങ്ങിയതിനു ശേഷം വീട്ടിൽ എത്തേണ്ട താമസം ഓരോ ദിവസവും ഡിഫറെൻറ് വിഭവം.എത്ര simple, എന്താ ടേസ്റ്റ്. Thank you

  • @sujathavijayan186
    @sujathavijayan186 5 лет назад +5

    ഈ സമയം chicken വാങ്ങാൻ പറ്റാത്തതു കൊണ്ട് നാളെ ഉണ്ടാക്കാം മണം ഇവിടെ കിട്ടിയ പോലെ. super mam എല്ലാവർക്കും വാങ്ങാൻ സാധിക്കുന്ന സാധനങ്ങൾ കൊണ്ടുള്ള cooking thank u

  • @jainammajose4077
    @jainammajose4077 2 года назад +1

    ഇന്ന് ഞാൻ ഈ രീതിയിൽ ചില്ലി ചിക്കൻ ഉണ്ടാക്കുവാൻ പോവുകയാണ്: ചിക്കൻ വറുക്കാതെയുള്ള ചില്ലി ചിക്കൻ:സമയ ലാഭം.. കൂടാതെ അധികം എണ്ണ പ്രയോഗവുമില്ലാതെയുള്ള ചില്ലി ചിക്കൻ: i'm going to try just now..
    Thanks a lot for your new chilli chicken recipe:🙏🙏🙏🙏🙏

  • @brindathekkathil1226
    @brindathekkathil1226 5 лет назад +15

    Enthokka parajalum evarodu entho oru ishtamm thonnum...brilliant women with positive attitude

  • @rasheekkadampuzha
    @rasheekkadampuzha 5 лет назад +8

    എനിക്ക് ചേച്ചിടെ repciy ഇഷ്ടായി അതിന്റെ കൂടെ മരുമകളോടുള്ള ചേച്ചിടെ ആ frndshippum ഇഷ്ടായി.സത്യത്തിൽ എനിക്ക് അത് ഒരു അൽഭുതം ആയി.നിങ്ങൾക്കിടയിൽ ഉള്ള ആ സ്നേഹം കണ്ടിട്ട്.എല്ലാ അമ്മായി അമ്മ മരും ഇത് കണ്ട് പഠിക്ക് അല്ലാതെ മരുമകളെ ഒരു വേലക്കാരിയുടെ സ്ഥാനത്ത് അല്ല കാണേണ്ടത്.coockingnte കുടെ ചേച്ചി ഒരു വേറെ ഒരു പാഠവും കാണിച്ച് തന്നതിന് ഒരുപാട് നന്ദി.അനുവിന്റെ ഭാഗ്യം.

  • @Smkmklk
    @Smkmklk 5 лет назад +40

    Mam ന്റെ flavours of india വളരെ കാലമായി കാണുന്ന ആളാണ് ഞാൻ..... പലപ്പോഴും ഞാൻ mam ന്റെ ഒരു സഹായി ആയിട്ടെങ്കിലും വരണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.... അത്രയും ഹൃദ്യമായ അവതരണം..... you tube cooking videos ഇന്ന് ധാരാളം ഉണ്ട്‌. എന്നാൽ ഇതൊന്നും ഇല്ലാതിരുന്ന കാലത്തു tv channelsil cooking programme അവതരിപ്പിച്ചു പല പാചകം അറിയാത്തവർക്കും അറിവ് പകർന്നു കൊടുക്കാനും, cooking ഒരു പ്രചോദനം ആവാനും mam നു കഴിഞ്ഞു, ഇപ്പോഴും കഴിയുന്നു. Thank u mam

  • @preethababu5045
    @preethababu5045 5 лет назад +1

    Cappuchino വീട്ടിൽ ട്രൈ ചെയ്തു... എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു....thankyou and expecting more variety dishes...

  • @shabanpalakkalali7333
    @shabanpalakkalali7333 5 лет назад +8

    Cooking is a art.
    Lakshmi mam is an artist with extra ordinary talent.

  • @bindu3177
    @bindu3177 4 года назад +1

    Madam ഉണ്ടാക്കുന്നത് മിക്കതും ഞാൻ ഉണ്ടാക്കും എല്ലാം വിജയിക്കാറും ഉണ്ട് മാഡത്തിന്റെ അവതരണം super ഒരുപാടുകാര്യങ്ങൾ ഞാൻ മനസിലാക്കി

  • @sajithasuresh8643
    @sajithasuresh8643 5 лет назад +17

    അടിപൊളി... ഒരുമിച്ച് ഇരുന്നു സംസാരിക്കുന്നതും കഴിക്കുന്നതും കാണാൻ എന്ത്‌ രസം

  • @nashanandhan9019
    @nashanandhan9019 4 года назад +1

    ഞാൻ ആദ്യായിട്ടാണ് ഫ്രൈഡ് റൈസ്സും ചില്ലി ചിക്കനും ഉണ്ടാക്കുന്നേ ഇത്രയും നല്ല റെസിപ്പി തന്ന മാമിന് ❤️❤️❤️

  • @treasaskitchen7958
    @treasaskitchen7958 5 лет назад +5

    ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും, എത്ര ഈസിയാ ഈ ചില്ലി ചിക്കൻ.... Tks ചേച്ചി

  • @nayanas2651
    @nayanas2651 4 года назад +2

    ചിക്കൻ വെച്ച് easy ആയി എന്തുണ്ടാക്കും എന്നുകരുതി RUclips നോക്കിയപ്പോഴാണ് മാമിൻ്റെ ഈ recipe കണ്ടത്.
    ഉണ്ടാക്കിനോക്കി..... നല്ല കിടിലം item. 😋😋😋😋
    Easy and very very tasty 😋 😍

  • @Julie-pb7fe
    @Julie-pb7fe 5 лет назад +58

    I love this modern mother-in-law🤩🥰😍 so warm and loving. God bless them

  • @seenaanil4895
    @seenaanil4895 5 лет назад +2

    Super ithuvare ingane undakkiyittu Kandittilla pinne oil valare kuravayathu kondu ellavarkkum kazhikkam thank you chechi

  • @shameenarazak8433
    @shameenarazak8433 5 лет назад +104

    സൂപ്പർ. എല്ലാ അമ്മയിഅമ്മമാരും ചേച്ചിയെപോലെ ആയിരുന്നെങ്കിൽ .........💐💐💐

  • @minijayakumar5699
    @minijayakumar5699 5 лет назад +9

    ഒത്തിരി ഒത്തിരി ഇഷ്ടം. ഒട്ടും ബോറില്ലാതെ കണ്ടിരിക്കാം. അടയും ചക്കരയും പോലെ തന്നെ, മാമും അനുവും. എന്നെന്നും നീണ്ടാൾ വാഴട്ടെ.

  • @sudhinandakumar31
    @sudhinandakumar31 5 лет назад +7

    ചേച്ചീ....ഈ ഈസിചില്ലിചിക്കൻ റെസീപ്പി കണ്ടനാൾ മുതൽ ഞാൻ ഇടക്കിടക്ക് ചെയ്യുന്ന റെസീപ്പിയാണ് ഇത് 💯 ....ഉണ്ടാക്കാൻ എളുപ്പം ! കഴിക്കാൻ അതിലെളുപ്പം !!

  • @divyajayeshkumar931
    @divyajayeshkumar931 5 лет назад +1

    Superb,,, ഞാൻ മസാലദോശ ഉണ്ടാക്കി,, അന്ന് ഞങ്ങളുടെ വീട്ടിൽ breakfast ഒരു സംഭവമായിരുന്നു,, ലക്ഷ്മിചേച്ചി പറഞ്ഞതുപോലെ ചൂടോടെ വിളമ്പുകായിരുന്നു... പിള്ളേർക്ക് ഒരുപാടു സന്തോഷമായി

  • @shahanaznajmu8424
    @shahanaznajmu8424 5 лет назад +3

    വളരെ ഈസി ആണല്ലോ.. ഇതുപോലെ ഇതുവരെ ആരും ഉണ്ടാക്കി കണ്ടില്ല.. വളരെ നന്നായിട്ടുണ്ട്.. ഇന്ന് തന്നെ try ചെയ്യും. In sha allah

  • @suchithrabijith7151
    @suchithrabijith7151 2 года назад +1

    ഞാൻ ചെയ്തുനോക്കി super ആയിരുന്നു ചേച്ചി.....❤❤ sauces എല്ലംതന്നെ chicken നന്നായി absorb ചെയ്തതുകൊണ്ട് നല്ല ടേസ്റ്റ് ആയിരുന്നു... Simply super 👌👌❤❤❤

  • @SpiceUp86
    @SpiceUp86 5 лет назад +15

    Hi chechi ....I used to watch ur programmes with my Amma ...That time I was living in muscat .....I was in grade 4.....now I am 32 years and have two kids .....when i am watching ur vlog they also watch with me .....history repeats😊.....i still enjoy watching you..
    With lots of ❤️❤️from Vancouver,Canada 💕💕🇨🇦🇨🇦🇨🇦

  • @rameshrb7895
    @rameshrb7895 4 года назад +2

    Chilly chicken super, very good family, nice mother, good daughter in law, good mon, over all beautiful family. God bless you.

  • @ammusreerag6497
    @ammusreerag6497 5 лет назад +4

    I am trying ur receipes from my plus two.... And nw im a mother of 2 kids... Still I'm following ur recipes. ....hw fast the time is flying 😍😍😍😍

  • @anjalyvijayan2835
    @anjalyvijayan2835 5 лет назад +1

    Valiyavar ayalm cheryavar ayalm orumich oru meshak chutum irun kazhikunath taneyanu oru kudumbathinte Aishwaryam..... cooking nte koode athum kanichath valare nala karyam madam ..... great respect for that......pala veedukalilm innu kanunat tvk munil makkal Achan ammamar vere kazhikunu angane oke Anu.....ithupole avate ela kudumbangalilm

  • @niaajilstories2414
    @niaajilstories2414 5 лет назад +6

    Aunty she looks like ua own daughter😊....Much ❤ to u....strtd watching ua magic oven when i was 7😌....good luck✌✌✌

  • @jemsameer6838
    @jemsameer6838 5 лет назад

    Ithu ippo ithraye ulloo.... Try chayyam...
    Chechi ethra simple ayittanu kichen kaikaryam cheyyunnathu soo... Simple 🤗

  • @sonulal6701
    @sonulal6701 5 лет назад +37

    your children are lucky to get such a loving mom❤️❤️❤️

  • @renjithkrishnan6269
    @renjithkrishnan6269 5 лет назад

    Mam. ഫ്രൈഡ്‌റൈസ് and ചില്ലിചിക്കൻ നന്നായിട്ടുണ്ട്.... ഒരുപാട് നാൾ ആയി ചൈനീസ് ഒക്കെ പഠിക്കണം എന്ന് വിചാരിക്കുന്നു. ഇപ്പോൾ അത് സാധിച്ചു... ഒരുപ്പാട് നന്ദി... ഭഗവാൻ ആയുസും ആരോഗ്യവും mam.ന് നൽകട്ടെ....

  • @poojaunni7745
    @poojaunni7745 5 лет назад +7

    Enthu rasama chechideyum anuvinteyum sneham kanan sarikkum friends nepole,

  • @srilekshmysoman9344
    @srilekshmysoman9344 5 лет назад +3

    Tried chilly chicken recipe.very easy and exactly like open house chilly chicken.Thankyou so much

  • @Hazelnut929
    @Hazelnut929 5 лет назад +15

    nalla variety vlog.. enjoyed.. aa family time and cooking very neat.💕👍

  • @treesakalappurackal3480
    @treesakalappurackal3480 7 месяцев назад

    അടിപൊളി receipe ആണ്.. എനിക്ക് ചെയ്തിട്ട് super ആയിട്ട് വന്നു

  • @shaijuanisa
    @shaijuanisa 5 лет назад +25

    ഇതു വരെ കണ്ടിട്ടില്ല ഇങ്ങനെ ഒരു ചില്ലി ചിക്കൻ. സൂപ്പർ.

  • @pelcitadsouza6069
    @pelcitadsouza6069 4 года назад +1

    Anu is very lucky to have mother-in-law like you.... made for each other. God bless your family... going to cook chicken fried rice and chilli chicken today.

  • @stefimariamjose8816
    @stefimariamjose8816 5 лет назад +26

    Anu chechi sherikum blessed aane ithupole oru mother in law kittiyathil..❤

    • @sreenarayana6977
      @sreenarayana6977 5 лет назад +1

      Ee sneham only in camera
      Adukazhinjal kaanam
      Ella ammayiammamaarum orupole tanneya
      Ninghalude ammayiamma enghaneyano adupole

    • @riasherfuddin4524
      @riasherfuddin4524 4 года назад

      How much ever good an mil is, did will have issues....

  • @sabariprameesh12
    @sabariprameesh12 5 лет назад

    Mam njan first time Anu fried rice with chilly chicken undakkunnathu njan athu 10 perkku koduthu ellavarkkum orupadu ishttayi very very very thanks man

  • @NVgroup-dt5wd
    @NVgroup-dt5wd 5 лет назад +31

    എല്ലാവരേം കാണിച്ചു തന്നല്ലോ. Camera ചേട്ടനേം കാണിക്കാമായിരുന്നു. Chilly ചിക്കൻ sooper

  • @sanamrajendran
    @sanamrajendran 5 лет назад +2

    Easy ayit tough dishes undakunnath kanumbol thanne namukum interest und mam cook cheyan..so thank u so much 4 the dishes...spcl thanks for the brand names of the products vch u r using...thanks a lot...ithuvare arum angne use cheyunna products n their brands mention cheyunnath kanditilla...

  • @deepa.krajesh2499
    @deepa.krajesh2499 5 лет назад +6

    Anu....eanik asooya thonnunnunduto.....ithupolea oru ammayi ammayea kittiyathil. Eannum ithupolea irikkatea.....pinnea chilli chicken super...

  • @manjuviswam6557
    @manjuviswam6557 5 лет назад +1

    അനുമോളെ u r d luckiest daughter in law in d world. ഇത്രയും നല്ലൊരു അമ്മയെ കിട്ടിയില്ലേ. God bless u all.

  • @SonysreeCreations
    @SonysreeCreations 5 лет назад +72

    Ethra relaxed aayita chechi cook cheyyunne.... 👏🏻👏🏻👏🏻...

    • @sobhas9955
      @sobhas9955 4 года назад +1

      I tried. It was awesome. Thanks madam for your exotic recipies

    • @shahanaph2472
      @shahanaph2472 3 года назад

      Sathyam ellam bhayakara easy ayit😍

    • @babup7726
      @babup7726 3 года назад +1

      🙄🙄

    • @anniegeorge8823
      @anniegeorge8823 3 года назад

      It was awesome..... Thank u mam 🌹🌹🌹

  • @metmetanoia9949
    @metmetanoia9949 4 года назад

    Njan 1st time chilly chicken undaki agne adipowli ayirunnu .... nammlk parannu tharunna way adipoli annn ....thank u sooooo much..

  • @79ashamenon
    @79ashamenon 5 лет назад +35

    Hi ma'am, I tried Fried rice nd chilli chicken today. It was a success. Luv your way of cooking, simple, neat & clean👍

  • @ayurjeevanam
    @ayurjeevanam 5 лет назад +55

    ഞാൻ ഒരുപാട്‌ കുക്കിങ് വ്ലോഗ്സ് കണ്ടിട്ടുണ്ട് .. but the professional touch is here... why you are so late to start... iam used to watch your videos since child hood

  • @riyap9042
    @riyap9042 4 года назад +1

    I made both chicken fried rice and chilli chicken... it was awesome... thank you so much..

  • @TheRoocu
    @TheRoocu 5 лет назад +4

    Tried it out here in Washington DC, loved it...my picky kids loved it. Thank you for making it so precise and easy for hassled moms like me!!

    • @TheRoocu
      @TheRoocu 5 лет назад

      My amma was a great fan. She gifted me your cook book when i got married. I started watching your shows out of nostalgia, now I watch and rewatch for the recipes

  • @dream_dr273
    @dream_dr273 3 года назад +1

    I try.. So tasty and yummy...
    We enjoy recipe... Hope u upload more videos

  • @anneyjoseph6435
    @anneyjoseph6435 5 лет назад +4

    Hai lakshmi..chillichicken try chytu.ellarkum ishtapetu..fry chyateum oil adhikam ilateyum undakan patia adipoli recipe thannathinu othiri thanks

  • @shymoljyothishkumar2255
    @shymoljyothishkumar2255 5 лет назад

    ചേച്ചിയുടെ അടുക്കള സൂപ്പർ ചേച്ചിയുടെ പാചകം super chechiye kaananum super

  • @rani-ut3bb
    @rani-ut3bb 5 лет назад +233

    etra easy aayit ndakki, super, marumole kantal pinne adukkalel kerata ammayi ammamar kantu padikk, lots of love

  • @midhuprem4681
    @midhuprem4681 4 года назад +1

    I tried this fried rice &chilli chicken .superb .thank u mam

  • @yjkbuddy
    @yjkbuddy 5 лет назад +47

    Chechi ingane poyal u will make me a chef..

  • @ancyjose6218
    @ancyjose6218 5 лет назад +1

    Njan try cheithu .ellavarkum ishtapettu .easy receipe .thank u mam 😍😘

  • @saraa.p8307
    @saraa.p8307 5 лет назад +4

    A good professional, a wonderful chef, a sweet mom and a perfect mother in law= LEKSHMI NAIR❤
    You r simply awesome maam!

  • @marygeorge3669
    @marygeorge3669 4 года назад

    I tried fried rice nd chilli chicken it was a hit. Thanks for showing such simple recipes which i dare to attempt.

  • @purpletale
    @purpletale 5 лет назад +27

    I think marumakal bayagara pavamanennu thonnunnu... She is adjusting each nd evry moment very calmly wd her mother in law

  • @mariusprince3501
    @mariusprince3501 5 лет назад

    My mom used to watch magic oven in Kairali TV. I used to watch those videos with my mom before i ever started cooking by myself. Later when i became a home maker i took your recipe books with me when i was starting my new life abroad. I started following your recipes and the food used to come out really well. Thanks alot
    I followed this recipe of quick chilli chicken and it came out really well. Fact that i liked the most is that the chicken need not be batter fried in the oil like we used to do before for chilli chicken. This reduced the cooking time to almost nothing when compared to other chilli chicken. And the taste is awesome too..

  • @renjithas.v.2100
    @renjithas.v.2100 5 лет назад +5

    Adyamayi cooking padichathu magic ovenil kude... i still remember i used to take notes from that prog..and it is still safe as a reference book even after 15 yrs. love the way you present the video.... 😍

  • @haseenamaheen7234
    @haseenamaheen7234 4 года назад +1

    Lakshmi. Cheachike. Etea chakaraumma Eaniku Valarea eshtama

  • @nishamp1423
    @nishamp1423 5 лет назад +5

    Hi Lekshmi Maam, I tried your recipe and the chilli chicken was really great. We are basically from Trivandrum and currently living in Czech Republic, I had open house chilli chicken several times and its my husband's favourite dish. It was really awesome to have made the same tasty dish at home. Thanks a lot and looking forward for more such great recipes. 😊

  • @rejithaabu8045
    @rejithaabu8045 5 лет назад

    ഞാൻ ഇപ്പൊ ഉണ്ടാക്കി ഈ ചില്ലി ചിക്കൻ. Super 👍👍👍

  • @niranjankrishnan6318
    @niranjankrishnan6318 5 лет назад +5

    Mam we have a lot to learn from you...brilliance in academics and brillaince in cooking...a rare combination..

  • @brutallyhonest1142
    @brutallyhonest1142 5 лет назад +1

    Chechi tried today ... chilli chicken and fried rice was awesome ...cant believe i cooked such a delicious dish!

  • @neethukalesh9100
    @neethukalesh9100 5 лет назад +32

    Mam engonoru cooking video start cheythathinu thanks

  • @ajacobish
    @ajacobish 5 лет назад +2

    M’am pls take care of health...don’t eat sweets too much...u r such a valuable person ....this world needs u so much...we ,next generation all want to c u in full Heath itself....

  • @sapthaprasoon419
    @sapthaprasoon419 4 года назад +4

    I made this today...it was very tasty and super easy to make.... thanks for this simple recipe ❤️

  • @racookingtraveling6047
    @racookingtraveling6047 3 года назад

    വളരെ അടിപൊളിയായിട്ടുണ്ട് കുക്കിംഗ് നന്നായിട്ടുണ്ട് അവതരണം

  • @amuneera
    @amuneera 5 лет назад +3

    I tried this today and everyone loved it !

    • @neethukadavath2967
      @neethukadavath2967 4 года назад

      ആദ്യം ചിക്കനിൽ ഉപ്പ് ചേർത്തിരുന്നോ? സോയ സോസ് dark ആണോ?

  • @nivedhidavlogs594
    @nivedhidavlogs594 Год назад

    Mam paranjathupole chilly undaki ooo onnum parayanila athraku adipoli... Ithinu munne matoru vedio noki undakiyapolonum ishtayilarnnu..... Ithu eniku parayathirikan thonniyila athraku adipoli❤️❤️❤️

  • @reshmiprasanth9860
    @reshmiprasanth9860 5 лет назад +5

    Mam today I tried this recipe....its very tasty.....undakiyitundelum ithrw perfect taste ayitt kitiyitillayirunnu....tq so much mam for this recipe

  • @mehabinstipsnvlogs8134
    @mehabinstipsnvlogs8134 5 лет назад

    Inn chilly chiken njn try cheythu supr iniyum ithupole ulla recepies mamnte vlogl predikshikkunnu

  • @mahis4545
    @mahis4545 5 лет назад +5

    Thank you for the good easy recipe....👍👍

  • @ramyapredeepan8622
    @ramyapredeepan8622 5 лет назад

    Thanks chechi...njan enthu food varietyayittundakkanamenkilum chechineyanu search cheyyaru....like u....

  • @myfitnessjourneynewtips7545
    @myfitnessjourneynewtips7545 5 лет назад +15

    Anumol u r lucky to have this mum in law..Both are soo lovely.I love to watch your videos.😍😘

  • @hudhahussain3245
    @hudhahussain3245 5 лет назад +1

    Hi.. Innale chilly chicken undaakittoo.. Simple and tasty.. Thnkuu😍😍😍😍👏👏👏

  • @sreelekshmykodampally1020
    @sreelekshmykodampally1020 4 года назад +7

    I tried this recipe today it was really delicious 😋 it had real restaurant taste 👌 thank you so much ❤️

  • @sunithajerome963
    @sunithajerome963 5 лет назад +1

    Fry cheyatha oru chilly chicken recipe njan search cheyukayirunnu thank u mam or without spring onion and sellary

  • @deepna3552
    @deepna3552 4 года назад +3

    Wow, open house chilli chicken 😍😍😍😍 sooper aa. Trivandrum lu college lu padikkumbo edakkedakk pokumayrnnuu.. i loved it there.

  • @minishaney9514
    @minishaney9514 5 лет назад

    വളരെ നല്ല കാര്യം, എളുപ്പത്തിൽ ഈ തരത്തിൽ ഒരു റെസിപ്പി നോക്കിയിരിക്കുവായിരുന്നു... നന്ദി

  • @beenageorge7273
    @beenageorge7273 5 лет назад +28

    Chilli chicken akum ennu urappayirunnu.Thanku for sharing this tasty recipe,mam.may God bless you ❤️😍👍 waiting for more cooking videos 💪💪

  • @remadevirs900
    @remadevirs900 5 лет назад +1

    Enikkum eshdam ethanu jnan mamnte magic oven kandu padich entethaya oru dtyle um kootti chrrth undskkunna food kuttikalkalkku nalla eshdamanu hotel taste nookkarilla avar thanks mam

  • @chandruscm
    @chandruscm 4 года назад +3

    This is the closest thing to open house chilli chicken 😍 Thanks a lot!

  • @hanasaaj2783
    @hanasaaj2783 4 года назад

    Mamnde alla receipesum nan kanrund trycheyyarumund.maminde cooking recipesayadhkond dhiryapoorvam cheyyam ..I like your cooking &recipes.....orupediumilladhe dhiryampoorvam aarkm cheyyam..I will proof.you.....👍

  • @nishaNisha-pu9eq
    @nishaNisha-pu9eq 5 лет назад +5

    You are such a good mother.in.law.I like you mam.Love u so much and your cooking

  • @soumyaramadevi5461
    @soumyaramadevi5461 4 года назад

    Njan ennu ethu vechu mam super aarinnu polichuuu llarkkum bhayangara eshttayi 😍😍

  • @RithaJith
    @RithaJith 5 лет назад +228

    മരുമക്കൾ വീട്ടിൽ വന്നാൽ ഉടനെ അടുക്കള മുഴുവൻ കൈകാര്യം ചെയ്യണം ഏന്നു ആഗ്രഹിക്കുന്നവരാണ് മിക്ക അമ്മായിയമ്മ മാരും.അങ്ങനെ ഉള്ളവർ ഈ വീഡിയോ തീർച്ചയായും കാണണം...

    • @adhilaadhi4755
      @adhilaadhi4755 3 года назад +5

      ഇത് മകളാണല്ലോ
      മരുമകൾ അല്ലല്ലോ

    • @adnaanfanas4873
      @adnaanfanas4873 3 года назад

      Mmm

    • @adnaanfanas4873
      @adnaanfanas4873 3 года назад

      Bm

    • @bindujijo
      @bindujijo 2 года назад +6

      With all respect to Lakshmi Nair and your self , iam not fully agree with. How many of our Indian mum's have her qualify of life.She does go to saloons for skin and hair and massaging and going for trips for entertainment. But do you think how many of our Indian mum's got the chance if that. She may have to work hard with kitchen job and out side job and may frustrated with all the work. A very few so when the daughter in law comes she wanted to take off some burden is quite right. Team work is always good. Share your house hold work and love each other whether it's your daughter and daughter in law

    • @prayerandmotivation7359
      @prayerandmotivation7359 2 года назад

      @@adhilaadhi4755 Anu.monte wife aanu ,

  • @muhammedansarpk1187
    @muhammedansarpk1187 5 лет назад +1

    mam ningal vere levelan
    Superb cooking
    Husbandum makanum anuvum bhagyamullavaraan
    Prathyekich anu inganeyoru sweetaya ammayiammaye kittiyille ningal pwoliyaan yo yo
    love u mam you are awosome😍😍😍😎😎😎

  • @preethat.p6072
    @preethat.p6072 5 лет назад +13

    I tried it, superb thank you for sharing such a delicious recipe for us.

  • @praseethasivani14
    @praseethasivani14 3 года назад

    Ee ammayiammaye ella ammamarum kandu padikanam. Anu lucky anu. Anuuu....... Athupole sneham thirichum kodukanam👍👍

  • @nezsaranya7227
    @nezsaranya7227 4 года назад +9

    Tried this recipe today . It was delicious 😊 thank you ma'am for the recipe

  • @ashagireesh656
    @ashagireesh656 4 года назад +2

    Open house chilli chicken is an all time favourite.. my husband loves it.. thank you for the recipe..

  • @binithajobin178
    @binithajobin178 5 лет назад +120

    സംസാരവും കൂകിങ്ങും നല്ല കൂൾ and neat ലവ് u mam

    • @muneeramole841
      @muneeramole841 5 лет назад

      Madam super,madathinu sariyanu baghi

    • @binithajobin178
      @binithajobin178 5 лет назад +1

      @@muneeramole841 കറക്റ്റ്

    • @rahanafaisalrahana4968
      @rahanafaisalrahana4968 5 лет назад

      Binitha Jobin hi dear ende channel koodi subscribe cheyyumo pls

    • @binithajobin178
      @binithajobin178 5 лет назад

      @@rahanafaisalrahana4968 subcribed all the best

    • @saileshkumarkrishnavally4411
      @saileshkumarkrishnavally4411 5 лет назад +3

      Edo ee negative comments onnum venda... Enthina... Entho prove cheyyanam...Edo Ivar undakunna kadu oru dish engilum makkalkku undKkikodikku., Then you will see the difference.... Allathhe chumma vachakamadikkalle...cooking athra eluppamulla karyamilla.. because it involves love passion....bro Chumma react cheyyalle... She is really great .. proven thru the years .. enthina ivare Patti oru negative.,take it light bro..😑😐😋

  • @swathysathyan
    @swathysathyan 4 года назад

    Lakshmi chechi, it was wonderful. Njan ituvare engane okke chilly chicken undakiyitum enik ishtapettitilla. Itu try cheytu. Super ayrnu. Thanku so much.

  • @chithira5238
    @chithira5238 4 года назад +3

    Thank you mam for this recipe it was such an easy recipe for me as a beginner🤗🤗🤗

  • @gdrskm
    @gdrskm 3 года назад

    എന്റെ ചേച്ചീ
    ഞാൻ സിംഗപ്പൂരിലെ ചൈനീസ് ബ്ലാക്ക് സോയാസോസ് ചേർത്തു . ചില്ലി ചിക്കൻ അവസാനം ബ്ലാക്ക് ചിക്കൻ ആയി . മധുരവും .

  • @beemakabeer6499
    @beemakabeer6499 5 лет назад +28

    മേഡം പിന്നെ എന്തെക്കെ ഉണ്ട് വിശേഷങ്ങൾ.
    സുഖമാണോ? ചില്ലി ചിക്കൻ അടിപൊളി. ട്ടോ.