നാടൻ ചേമ്പുകറി // കണ്ണൻ ചേമ്പ് കറി // Nadan Chembu Curry // Traditional village Recipe

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 134

  • @spg-rd2hl
    @spg-rd2hl 4 года назад +6

    ആൻറി അപ്ലോഡ് ചെയ്യുന്ന എല്ലാ recipes ലും ഒരു സത്യസന്ധത ഉണ്ട്... ഏത് നോക്കിയാലും നന്നായി വരും... എറ്റവും estam സദ്യ സ്പെഷ്യൽ മീൻ കറി ആയിരുന്നു...എത്ര തവണ ഉണ്ടാക്കി എന്ന് അറിയില്ല...അത് പോലെ ഓരോ വിഭവവും...ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ.ഒരുപാട് estam

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much ❤️❤️ God bless you 🙏🙏🙏

  • @manojpullencheri
    @manojpullencheri 2 года назад +1

    ആദ്യമായിട്ട് കാണുന്നു..വളരെ സിംപിൾ ...ഉണ്ടാക്കി നോക്കി.നന്ദി.!

  • @sheelaradhakrishnan437
    @sheelaradhakrishnan437 4 года назад +1

    Jolithirakku kondu chembu Kari kaanaan vittupoyi. Ippolanu kandathu adipoliyaanu chechi. Ishtamulla dish aanu.

    • @cookwithsophy
      @cookwithsophy  4 года назад

      Okay... Thank you so much ❤️❤️💕 God bless you

  • @ajeshpalelil9375
    @ajeshpalelil9375 4 года назад +1

    Pazhaya kala ormakal konduvarunna recipe, super,God bless you.

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much ❤️💕 God bless you 🙏💕

  • @merlijoyish561
    @merlijoyish561 3 года назад +1

    എന്റെ favourite കറി ആണ്.. ഇതിന്റെ കൂടെ ഉണക്ക മീൻ വറുത്തതും കൂടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 😋😋😋

  • @alfithankachan1505
    @alfithankachan1505 3 года назад +1

    ഞാനിന്നു ഉണ്ടാക്കി aunty..... സൂപ്പർ 🥰🥰🥰

    • @cookwithsophy
      @cookwithsophy  3 года назад

      Thank you 😊😊 God bless you 🙏

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 4 года назад +1

    Super chechi
    Nale thanne njan undakkum
    God bless you

  • @ayyappaad9376
    @ayyappaad9376 2 года назад +1

    Best in RUclips on this recipe

    • @cookwithsophy
      @cookwithsophy  2 года назад

      Thank you so much 🥰 God bless you 🙏

  • @jayam.v8637
    @jayam.v8637 4 года назад +3

    My mother ,s recipie. Thank u for reminding such a lovable recipe.

  • @soosanmathew6843
    @soosanmathew6843 3 года назад +1

    Super. Pakshe kanan orupadu late ayipoi. Kandappol thanne undakki nokki. 👍🏾

  • @Davincy_700
    @Davincy_700 4 года назад +1

    അടിപൊളി, സമയം കിട്ടുമ്പോൾ ശ്രമിക്കാം നന്ദി

  • @Praisonsneha593
    @Praisonsneha593 4 месяца назад +1

    Perfect chembu curry😊

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 4 года назад +1

    Ty chechi nannayittu ishtamayi
    God bless you chechi 🙏

  • @VijayaKumar-xl4hh
    @VijayaKumar-xl4hh 4 года назад +1

    Pulikk pakaram pulisseri ozhichum ee kari undakkam.super aanu

    • @cookwithsophy
      @cookwithsophy  4 года назад +1

      Okay thank you.
      Chembu pulissery njan video idam.

    • @annammacherian5230
      @annammacherian5230 4 года назад +1

      Very testy. I used to make whenever chamb is available.methed is same

  • @annephilip8922
    @annephilip8922 4 года назад +6

    Mouth watering recipe! Thank you Sophy.

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 4 года назад +1

    ഹായ് സോഫി ചേച്ചി , മറന്നു പോയ രുചികൾ

    • @cookwithsophy
      @cookwithsophy  4 года назад

      അതിനാണല്ലോ ഞാൻ വീഡിയോ ഇട്ടത്.
      God bless you ❤️❤️

  • @susanmathew8541
    @susanmathew8541 4 года назад +1

    Super💕💕ennu njan ee curry undakkan povukayanu 🤗

  • @mohanthejas4040
    @mohanthejas4040 3 года назад +1

    Njan try cheythu, 👍

  • @dollykurian2997
    @dollykurian2997 4 года назад +1

    എന്റെ അമ്മ വച്ചു തരുമായിരുന്നു ഇതുപോലെ 👌👌👌👌

  • @lissietitus3703
    @lissietitus3703 4 года назад +2

    Seems to be a super recipe. Will definitely try it

  • @ragiselvakumar7944
    @ragiselvakumar7944 4 года назад +1

    Ma'am njan undakki super taste aanu.😍👌

  • @jeenajewel3001
    @jeenajewel3001 4 года назад +1

    Thayarakki nokki aunty... nannayi vannu... aunty evideyanu thamasikkunnathu

  • @valsakunjuju3221
    @valsakunjuju3221 6 месяцев назад +1

    സൂപ്പർ

  • @myammachiskitchen
    @myammachiskitchen 4 года назад +2

    103 like Remembers my mother, loveable recipe thanks ... am your friend Stay connected

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️❤️❤️
      God bless you...

  • @beenageorge8263
    @beenageorge8263 4 года назад +1

    Aunty adipoli super👍

  • @muralidharanr5001
    @muralidharanr5001 3 месяца назад +1

    Thanks

  • @VarshaJohn-zj3ci
    @VarshaJohn-zj3ci 4 года назад +1

    Aunty, adipoli curry aanu. Ippol undakkiyate ullu.

  • @whamwham6504
    @whamwham6504 4 года назад +1

    Which is this cooker. Awesone

    • @cookwithsophy
      @cookwithsophy  4 года назад

      Prestige Clip-on stainless steel pressure cooker

  • @beenageorge8263
    @beenageorge8263 4 года назад +2

    Adipoli super👍

  • @babusamuel-in5yj
    @babusamuel-in5yj 3 года назад +1

    Very good

  • @SureshTvm-zm2vz
    @SureshTvm-zm2vz 4 года назад +1

    Super Hits.

  • @rajasreerajasree2357
    @rajasreerajasree2357 4 года назад +1

    നല്ല നാടൻ കറി

  • @mariathomas5859
    @mariathomas5859 4 года назад +1

    I made this, Ma'am. It is very tasty. Thank you

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️❤️ God bless you 🙏

    • @tastyfoodworld2443
      @tastyfoodworld2443 4 года назад

      Cooking istamanengil ente channelile recipes onnu kandu nokkuvo istamayal matram subscribe cheyyamo

  • @deepakrishnan4657
    @deepakrishnan4657 4 года назад +1

    Super simple easy

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 года назад +1

    Thank you Sophy. Looking forward more traditional recipes.

    • @cookwithsophy
      @cookwithsophy  3 года назад

      Welcome dear 😊 God bless you 🙏

  • @ushachandranusha2771
    @ushachandranusha2771 4 года назад +1

    ഇഷ്ടപ്പെട്ടു

  • @jiju7568
    @jiju7568 4 года назад +2

    Superb

  • @rosesmol9587
    @rosesmol9587 4 года назад +1

    അടിപൊളി

  • @jijijames8464
    @jijijames8464 2 года назад +1

    Nice

  • @mcs9046
    @mcs9046 4 года назад +1

    Looks yummy thank you.

  • @sarasujohn7479
    @sarasujohn7479 Год назад +1

    super curry

  • @vinitha_S
    @vinitha_S 3 года назад +1

    Thank you..it was tastey 😋

  • @sophiasimon3305
    @sophiasimon3305 4 года назад +1

    Aunty super അവിടെ മഴയുടെയും വെള്ളത്തിന്റെയും problems ഒന്നുമില്ല എന്നു വിശ്വസിക്കുന്നു

    • @cookwithsophy
      @cookwithsophy  4 года назад

      Hai dear ❤️
      ഇവിടെ മഴയുണ്ട്. പക്ഷേ ദൈവാനുഗ്രഹത്താൽ വെള്ളപ്പൊക്കമില്ല.
      Stay safe.. God bless you 🙏🙏🙏

  • @symphonysajiguitarist5468
    @symphonysajiguitarist5468 2 года назад +1

    Super

  • @sathiashok5382
    @sathiashok5382 4 года назад +1

    Suuuperb

  • @shazasamrin6698
    @shazasamrin6698 4 года назад +1

    Wow 😛😜

  • @meghapr3047
    @meghapr3047 3 года назад +1

    Super aunty 😘

  • @shekhasiju5289
    @shekhasiju5289 4 года назад +1

    Super...

  • @jostheboss17
    @jostheboss17 3 года назад +2

    👍👍👍👍

  • @afinaibrahim1905
    @afinaibrahim1905 3 года назад +1

    Valiya chembu ee reethiyil thanne cook cheyyan nallathano?

    • @cookwithsophy
      @cookwithsophy  3 года назад

      Kuzhappamilla.. enkilum curry vekkan kooduthal nallathu cheriya chembu aanu.

  • @anjalibiju6639
    @anjalibiju6639 4 месяца назад +1

    ഈ ചേമ്പ് ആണോ മത്തി കറിയിൽ ഇടുന്നത്

  • @rasiyamv9295
    @rasiyamv9295 3 года назад +1

    👍🌹

  • @ninaeru0404
    @ninaeru0404 2 года назад +2

    ചെറിയ ജീരകം എന്ന് പറഞ്ഞാല്‍ jeeraka വെള്ളം ഉണ്ടാകുന്ന ജീരകം ആണൊ

  • @devinaraghavan9111
    @devinaraghavan9111 4 года назад +1

    Seems Excellent , Amma!!!!❤

  • @sreekumarinair9545
    @sreekumarinair9545 4 года назад +1

    👌👌

  • @shineyreginold5008
    @shineyreginold5008 4 года назад +1

    Yummy!!! 💕

  • @Ageorge6922
    @Ageorge6922 4 года назад +1

    ഏതൊക്കെ ചേമ്പിന്റെ ഇലയാണ് കറി വെക്കാവുന്നത് എന്ന് പറഞ്ഞു തരാമോ...😊

    • @cookwithsophy
      @cookwithsophy  4 года назад

      ചെറു ചേമ്പ്, ശീമചേമ്പ് ഇവയുടെ കൂമ്പില മുതൽ അധികം മുക്കാത്ത ഇലകൾ കറിവെക്കാം

    • @Ageorge6922
      @Ageorge6922 4 года назад

      @@cookwithsophy Thankyou...😊💐💐💐

    • @ajitharavindran3511
      @ajitharavindran3511 4 года назад +1

      Super curry

    • @cookwithsophy
      @cookwithsophy  4 года назад

      Thank you

  • @kingani424
    @kingani424 4 года назад +1

    നന്നായിട്ടുണ്ട് 👌👌👌

  • @Reviewmedia8
    @Reviewmedia8 4 года назад

    GIVEAWAY | കേരളത്തിൽ തന്നെ FIRST FULLY VESSEL FILTER INSTALLATION VIDEO PART 2(malayalam) best filter system

  • @manjumahal1387
    @manjumahal1387 4 года назад +1

    ഈ ചേമ്പ് ആണോ സാമ്പാറിൽ ഇടുന്നത് ?👍👍

    • @cookwithsophy
      @cookwithsophy  4 года назад

      ഇതും സാമ്പാറിൽ ഇടാം.
      വലിയ ചേമ്പും ഇടാം.

  • @aneeshnirmal8117
    @aneeshnirmal8117 4 года назад +1

    നല്ല ചേമ്പ് കറി ഞാൻ ഇവിടെ രണ്ട് ദിവസം മുൻപ് ഉണ്ടാക്കിയിരുന്നു സോഫി മേടത്തെ കണ്ടിട്ട് കുറേനാൾ ആയി ഇടക്ക് വീഡിയോസ് ഒന്നും ചെയുന്നില്ലാരുന്നോ ഞാൻ കാണുന്നില്ലാരുന്നു യൂട്യൂബിൽ കണ്ടാൽ ഞാൻ കാണും ഉറപ്പ് അവിടെ മഴ പ്രശ്നം എന്തെങ്കിലും ഉണ്ടോ

    • @cookwithsophy
      @cookwithsophy  4 года назад

      എല്ലാ വീഡിയോയും കാണണം
      ഞാൻ ആഴ്ചയിൽ 3 - 4 വിഡിയോ ഇടുന്നുണ്ട്.

  • @sreelathanair2882
    @sreelathanair2882 4 года назад +1

    വായി ൽ വെള്ളമൂറുന്നു..

  • @georgevengal
    @georgevengal 2 года назад +1

    Very good