ഡോക്ടർ, ഉറക്കം വളരെ കുറവാണു. ദിവസവും 3 മണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ പറ്റുന്നില്ല. അതിനു എന്താണ് പ്രതിവിധി. എത്ര ശ്രമിച്ചാലും ഉറക്കം വരില്ല. ഷുഗർ ഉണ്ട്. മാറുന്നുഭകഴിക്കുന്നു.
Sir, മുതിരയിൽ കാൽസ്യം കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ, കിഡ്‌നി സ്റ്റോൺ ഉണ്ടാകുവാൻ കാരണമാകും എന്നുള്ളതിൽ ശരിയുണ്ടോ? മുതിര രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും ഉറക്കം കുറയുകയും ചെയ്യും എന്നുള്ളത് ശരിയാണോ?
ഡോക്ടർ സാർ എനിക്ക് കാൽപാദം ചുട്ടു കത്തൽ പുകച്ചിലാണ് പല ഡോക്ടർമാരെയും ഞാൻ കാണിച്ചു ഒരു കുറവുമില്ല മരുന്ന് പലതും കഴിച്ചു നോക്കി ഒരു ഫലവും കിട്ടുന്നില്ല ആയുർവേദിക്കും ചെയ്ത് ഹോമിയോപ്പതിയും ചെയ്തു യാതൊരു കുറവുമില്ല ഇനി ഞാൻ എന്ത് ചെയ്യണം ദിവസവും ഒരു മുക്കാൽ മണിക്കൂർ ഞാൻ നടക്കുന്നുണ്ട്
എന്നിക്കു പാദത്തിൽ ഇതേ പ്രശ്നം ഉണ്ടായിരുന്നു ഷുഗറിന്റെ സാദാ ഗുളികക്കൊപ്പംഹൈ ഷുഗറിന്റെ ഒരു ചെറിയ ഗുളിക കുടി രാവിലെയും വൈകിട്ടും കഴിക്കാൻ ഡോക്ടർ തന്നു.. ഇപ്പോൾ ആ പ്രശ്നം തീരെ ഇല്ല പിന്നെ ദിവസം ഒരു നൂറോ ബയോൺ ഗുളിക കൂടി കഴിക്കുന്നു
ഒരുപാട് നല്ല അറിവുകൾ പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി
ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തന്നു നന്ദി സാർ
നല്ല ഉപകാരപ്രഥമായ 👌👌👌👌വീഡിയോ ഡിയർ ❤️
സാർ സത്യം പറഞ്ഞു ഗുഡ് സാർ 👍👍👍👍👍👍👍👍👍👍👍👍
Thankyou Dr 🙏🏻🙏🏻🙏🏻
Valare upaharapradhamaya video Dr for Diabetic patients .Thanks Avatharana mihavu athyuuthamam Dr .Namaskaram Dr 👌 👍 👏 🤝 🙏
❤️
Nalla message thangkyou dr
Thk u doctor
ഒത്തിരി നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thank u ❤
വളരെ ഉപകാരപ്രദമായ വിഡീയോ ❤️❤️🙏🙏👍👍
Goodinformation Thankudr 👌👍
thyroid ഉള്ളവർക്കു ഏതെല്ലാം പഴം കഴിക്കാം
Will do a video soon
സാർ പറഞ്ഞത് ശെരി യാണ്
Thank you dr sir🙏👌♥️
Informative vedio
Good advice, thank you Dr.
നല്ല അറിവ്
Hafsa.good...speech...sir...
❤️❤️🙏🏻
Dr.sugarinum clostrolinum koovalam Ela adichu kudikkamo kidnik valla problem varumo
No don't use
👍👍👍👍
Dr. Enik Shugar fasting 139 hba1c 9.87 ithuvre medicinonnum kahzichitilla ippo dr kanichappol 2weeks insulin edukan paranju enmity dose kurach kazhikam Enna paranjath angane insulin edukunnath kond problem undo?
ഇൻഫർമേറ്റീവ്..
,Thanku D, r
🙏🙏
Dr, Pomegranate kazhikaamo?
Dr ഷുഗർ കുറയാൻ ഉലുവ തിളപ്പിച്ച വെള്ളം കുടിച്ചാൽ നല്ലതാണ് എന്ന് പറയുന്നു ശരിയാണോ
Very good information
Uluva varutthu podichu vellatthil kazhiykamo?
No detailed video available in channel
Daily one capsule of 1000 mg of cod liver oil is safe
നിങ്ങൾ ആഴ്ചയിൽ 4 കഷണം മീൻ കഴിക്കും എങ്കിൽ ഈ മരുന്ന് weekly once or 2 week one enna അളവിൽ കഴിച്ചാൽ മതി
വലിച്ചു നീട്ടി വളിപ്പൻ സംസാരം
എല്ലാ ഫലങ്ങളുടെയും glisimic index പറഞ്ഞില്ലല്ലോ?
Minimum 1 manikkor venam ellam parayan so Njan Paranja pazhangalil eshtamullath google il glycemic index nokki kazhikkuka
Dr i am kighnipetiont robast banana eat good no good
Doctor ente hba1c test ചെയ്തപ്പോൾ 6.53 കാണിക്കുന്നു ഞാൻ മെഡിസിൻ എടുക്കണമോ
Fasting blood shugar 98 ആണ്
98 നോർമലിലും തഴെയല്ലെ
ഭക്ഷണം നന്നായി കണ്ട്രോൾ ചെയ്താൽ മതി, അരി, മൈദ , ഷുഗർ ഒന്നും കഴിക്കരുത്
സപ്പോർട്ട pottassium കൂടുതൽ അല്ലെ
ഡോക്ടർ, ഉറക്കം വളരെ കുറവാണു. ദിവസവും 3 മണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ പറ്റുന്നില്ല. അതിനു എന്താണ് പ്രതിവിധി. എത്ര ശ്രമിച്ചാലും ഉറക്കം വരില്ല. ഷുഗർ ഉണ്ട്. മാറുന്നുഭകഴിക്കുന്നു.
Video available in channel
ബദാം കഴിക്കാമോ
കപ്പ കഴിക്കാമോ?
Not good
Sir, മുതിരയിൽ കാൽസ്യം കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ, കിഡ്‌നി സ്റ്റോൺ ഉണ്ടാകുവാൻ കാരണമാകും എന്നുള്ളതിൽ ശരിയുണ്ടോ? മുതിര രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും ഉറക്കം കുറയുകയും ചെയ്യും എന്നുള്ളത് ശരിയാണോ?
തെറ്റ്
@DrVisakhKadakkal Thanks 🙏
മൈഗ്രേൻ മാറാനുള്ള മരുന്ന് പറയാമോ
Dr ബെറിസ് kazikkamo ബ്ലൂബെറി, ക്രാൻബറി
അപ്പോ - ഒഴിവാക്കിയാൽ നന്നായിരുന്നു.
അപ്പോ ഒഴിവാക്കാം👍🏻
റോബസ്റ്റ പഴം കഴിക്കാമൊ
ഡോക്ടർ കിഡ്നി പ്രശ്നമുള്ളവർക്ക് പൊട്ടാസ്യം നോർമൽ ആണെങ്കിൽ പഴങ്ങൾ കഴിച്ചു കൂടെ
ആലിപ്പഴം kazhicho
A@@അരവിന്ദൻ
പൊട്ടാസ്യം നോർമൽ ആവുന്നത് എങ്ങിനെ സുഹ്രുത്തേ?
റോബസ്റ്റ പഴം കഴിക്കാമോ Dr.
No
അനാർ കഴിക്കാമോ
പഴ വർഗ്ഗങ്ങൾ ഫ്രിഡ്ജിൽ വെക്കരുത് എന്നാണ് എന്റെ അറിവ്
Dragon fruit കഴിച്ചാൽ കുഴപ്പമില്ല അത് മരുന്നാണ്എന്ന് എല്ലാവരും പറയുന്നുണ്ട് അതിൻറെ സത്യാവസ്ഥ എന്താണ്
Dragon fruit ഒരിക്കലും ഒരു മരുന്നല്ല
Rodasta. Njalipuvan palayam thodan eva sugar ullavark kazhikamo
No
😅😊
ചക്ക മാങ്ങ കിട്ടൂല
ഡോക്ടർ സാർ എനിക്ക് കാൽപാദം ചുട്ടു കത്തൽ പുകച്ചിലാണ് പല ഡോക്ടർമാരെയും ഞാൻ കാണിച്ചു ഒരു കുറവുമില്ല മരുന്ന് പലതും കഴിച്ചു നോക്കി ഒരു ഫലവും കിട്ടുന്നില്ല ആയുർവേദിക്കും ചെയ്ത് ഹോമിയോപ്പതിയും ചെയ്തു യാതൊരു കുറവുമില്ല ഇനി ഞാൻ എന്ത് ചെയ്യണം ദിവസവും ഒരു മുക്കാൽ മണിക്കൂർ ഞാൻ നടക്കുന്നുണ്ട്
Reports kanathe etharam രോഗങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ല
Enthe ummaykkum ethu undayirunnu.neurobion,vit Bcomplex tab one month kazhicchappol kuranju.eppolum weekly 4days kaHikkunnund.
I-Coffee വാങ്ങി കഴിക്കു, നല്ല result കിട്ടും 👍🏻
എന്നിക്കു പാദത്തിൽ ഇതേ പ്രശ്നം ഉണ്ടായിരുന്നു ഷുഗറിന്റെ സാദാ ഗുളികക്കൊപ്പംഹൈ ഷുഗറിന്റെ ഒരു ചെറിയ ഗുളിക കുടി രാവിലെയും വൈകിട്ടും കഴിക്കാൻ ഡോക്ടർ തന്നു.. ഇപ്പോൾ ആ പ്രശ്നം തീരെ ഇല്ല പിന്നെ ദിവസം ഒരു നൂറോ ബയോൺ ഗുളിക കൂടി കഴിക്കുന്നു
നേന്ത്രപ്പഴം കഴിക്കാമോ?
കഴിക്കാം
പഴുക്കാത്ത ചക്ക?
😅😅?
Thank u doctor
Very good information
👍👍👍👍
Thank you sir
Very good information
👍👍👍👍