മധുരക്കിഴങ്ങ് ( Sweet potato ) ആരോഗ്യ ഗുണങ്ങൾ | പ്രമേഹം, കൊളസ്ട്രോൾ ഉളളവർ എങ്ങനെ കഴിക്കണം

Поделиться
HTML-код
  • Опубликовано: 11 май 2024
  • ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് (sweet potato). ഫൈബർ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഫൈബറിനോടൊപ്പം വൈറ്റമിൻ, മിനറലുകൾ, ആന്റി ഓക്സിഡൻസ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
    മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ സി. അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവയെ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പേരുമായി സാമ്യമുണ്ടെങ്കിലും, മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങ് കുടുംബവുമായി ബന്ധമില്ലാത്തതിനാൽ പോഷകാഹാരത്തിലും തികച്ചും വ്യത്യസ്തമാണ്. അന്നജവും നാരുകളും മധുരക്കിഴങ്ങളിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് വളരെ മികച്ചൊരു ഭക്ഷണമാണിത്.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk4...
    #drvisakhkadakkal , #sweetpotatohealthbenefits , sweet potatoes health benefits, health benefits sweet potatoes, health benefits of sweet potato, health benefits of sweet potatos, health benefits of sweet potatoes, sweet potato skin health benefits, sweet potatoes benefits for health, sweet potato juice health benefits, health benefits of sweet potato skin, benefits of sweet potatoes for health, health benefits of eating sweet potato, sweet potato benefits, #മധുരകിഴങ്ങ് #മധുരക്കിഴങ്ങ്_ആരോഗ്യ_ഗുണങ്ങൾ

Комментарии • 22

  • @lalydevi475
    @lalydevi475 2 месяца назад +2

    വളരെ ഉപകാരപ്രതമായ വീഡിയോ 🙏🙏👍👍❤️❤️

  • @user-ge8ng7qv9r
    @user-ge8ng7qv9r Месяц назад +1

    Thanks sir

  • @elzybenjamin4008
    @elzybenjamin4008 23 дня назад

    USEFUL INFORMATION🙏🙏

  • @Sana_sree227
    @Sana_sree227 2 месяца назад +1

    Hi doctor mukhathe kuzhikal mari pokan enthenklm methods suggest cheyamo

  • @babyabdon3131
    @babyabdon3131 22 дня назад +3

    GOOD MORNING DR, I AM EATING SEET POTATO BY COOKING IUSING MICROOVEN - 2 OR 3 THANKS

  • @user-fw7fh4tt4k
    @user-fw7fh4tt4k 2 месяца назад +3

    ഞങ്ങൾ ഡയബറ്റിക് ആണ്
    മാസത്തിൽ ഒരു പ്രാവശ്യം ഇത് വാങ്ങും രാത്രി ഇൻസുലിൻ എടുത്തു ഡിന്നറിന് കഴിക്കും ഒരു കിലോ കിഴങ്ങ് മൂന്ന് പേർ കഴിക്കും രണ്ട് മണിക്കൂർ കഴിഞ്ഞ് ഷുഗർ ടെസ്റ്റ് ചെയ്താൽ നോർമൽ ആണ് ഇങ്ങനെ കഴിക്കുന്നത് കുഴപ്പമിണോ

  • @user-pz8kt5es3t
    @user-pz8kt5es3t 2 месяца назад

    Thairodullavarkazhikanpattumo

  • @ayoobkhan3181
    @ayoobkhan3181 23 дня назад

    Kadakkal Evidaya Doctor

  • @kunhikrishnanvk2825
    @kunhikrishnanvk2825 2 месяца назад +1

    Yurikkacid ഉള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

  • @bincyangels993
    @bincyangels993 2 месяца назад +1

    What about kidney patients,is there any problem if they consume this daily, b.coz it is rich in potassium? Daily dosage of kidney patient?

  • @simpletrap6118
    @simpletrap6118 12 дней назад

    ചിരകിയ തേങ്ങ ചേർത്തു കഴിച്ചാൽ കിഴങ്ങിന്റെ അളവു കുറയ്ക്കാ൦.

  • @jeffyfrancis1878
    @jeffyfrancis1878 2 месяца назад +1

    Dr. Can we mix dates and other fruits with coconut milk.

  • @dirarputhukkudi9049
    @dirarputhukkudi9049 23 дня назад +3

    ഇതു.. വേവിച്ചിട്ടാണോ.. പച്ചയ്ക്കണോ.. കഴിക്കേണ്ടത്... ഒന്നും... പറഞ്ഞില്ല....😮

  • @sheejamathew4214
    @sheejamathew4214 22 дня назад +1

    Can we eat raw sweet potato.bolied one I dont like.

  • @basheerpp2746
    @basheerpp2746 Месяц назад +1

    പച്ചക് കഴിക്കാമോ?