ഗ്രോ ബാഗ് ഉണ്ടോ? മധുരക്കിഴങ്ങ് റെഡി ആഴ്ചകൾ കൊണ്ട് Gardening tips malayalam

Поделиться
HTML-код
  • Опубликовано: 24 янв 2025
  • ഗ്രോ ബാഗ് ഉണ്ടോ? മധുരക്കിഴങ്ങ് റെഡി ആഴ്ചകൾ കൊണ്ട് Gardening tips malayalam

Комментарии • 75

  • @radhamani4751
    @radhamani4751 10 месяцев назад +10

    Njanum cheythu, nalla result kitti!

  • @theerthasworld8980
    @theerthasworld8980 Год назад +2

    nalla video.ishtayito

  • @rijnasjanna
    @rijnasjanna 2 года назад +22

    വിശ്വസിക്കാൻ പറ്റുന്നില്ല ഞാനും try ചെയ്യും

  • @noushadmohd8148
    @noushadmohd8148 2 года назад +7

    വളരെ നന്നായിട്ടുണ്ട്, ഞാനും ചെയ്യും

  • @vtube8208
    @vtube8208 2 месяца назад +3

    ഇപ്പോഴാണ് മധുരകിഴങ്ങ് നടന്റെ സമയം 👌👌👌👍❤️❤️very nice sharing 🎉

  • @soumiyarani178
    @soumiyarani178 10 месяцев назад +2

    Eshtapettu. I will try

  • @leelamanidevarajan8048
    @leelamanidevarajan8048 2 года назад +1

    Snakine mstti vakkanam allanlil avare kalippikkunnu rnnu manasolaakum avara veendum varum ❤️ enokku pattiyathanu 🌹

  • @susmindas
    @susmindas 11 месяцев назад +2

    Ethra days edkum.. Kizhangu indavan??

  • @LathaSree-rq9wv
    @LathaSree-rq9wv Год назад +1

    Enthu kondanu mafurakizhangu puzhu kuthunnathu..athinu fntgenkilum jaivika marunu thelikano
    Please reply..

  • @nisanisay.1417
    @nisanisay.1417 3 месяца назад +51

    ഇത് കണ്ടപ്പോൾ ഉടനെ കൊണ്ടുവെച്ചിട്ട് എടുത്തത് പോലെ തോന്നുന്നു

  • @ayyoobedanat6576
    @ayyoobedanat6576 2 месяца назад +4

    ചക്കരക്കിഴങ് നാലു മാസത്തിനുള്ളിൽ വിളവെടുക്കണം. വൈകിയാൽ മണ്ണിൽ കിടന്ന് കെട്ടുപോകും

  • @raghumr8301
    @raghumr8301 Год назад +7

    കടയിൽ നിന്ന് വാങ്ങിയതെന്ന് തോന്നുന്നു..anyway good effort

    • @LibeeshK-i6n
      @LibeeshK-i6n 3 месяца назад

      Yes ❤️

    • @sukumaribabu6960
      @sukumaribabu6960 2 месяца назад

      ശരിയാണ്. ഇത് അടിയിൽ നിന്ന് പെറുക്കി എടുക്കുന്നു. അതിന്റെ വള്ളി എവിടെ ആണ്. ആദ്യം കാണിച്ചത് മുറിച്ചു നട്ട തണ്ട് പോലെ തോന്നി. എല്ലാം വേല ആണ്.

  • @bettymathew2722
    @bettymathew2722 2 месяца назад +1

    Tomato tray vangan kittumo...

  • @ramskannur4693
    @ramskannur4693 Месяц назад +7

    ഞാൻ നട്ട മധുരക്കിഴങ്ങിൻ്റെ ഇല ഇങ്ങനെ അല്ല. പരന്ന ഇല ആണ്.

    • @Mikdad001
      @Mikdad001 Месяц назад +2

      വയലറ്റ് ഉണ്ട ആയിരിക്കും അത്

  • @radhamonywarrier8809
    @radhamonywarrier8809 2 года назад +1

    Ethupolatheveediyoorupadishtayi
    .thanks

  • @lovelyapaikada2071
    @lovelyapaikada2071 2 месяца назад

    How do u protect your plant ie payar venda etc

  • @Shyni-fd2lk
    @Shyni-fd2lk 14 дней назад

    👍👍👍👍

  • @minias6550
    @minias6550 2 года назад +2

    👍❤️🙏

  • @upkcanithakumary8583
    @upkcanithakumary8583 2 месяца назад +9

    ഇത് കിഴങ്ങു കൊണ്ട് വച്ച് ഫോട്ടോ എടുത്തത്

    • @rajamohananraj2009
      @rajamohananraj2009 2 месяца назад +1

      കണ്ട് പിടിച്ചു. ബുദ്ധിമാൻ

    • @babyshanavas6708
      @babyshanavas6708 Месяц назад +1

      സത്യം,കള്ളൻ

  • @malayalise10
    @malayalise10 Месяц назад

    place evide

  • @Isheeeyyh
    @Isheeeyyh 2 года назад +2

    കപ്പ ഇങ്ങനെ വെച്ചൂടെ

  • @muhammadmuhammad6894
    @muhammadmuhammad6894 2 года назад +5

    മധുരക്കിഴങ്ങ് / ചക്കരക്കിഴങ്ങ് വള്ളി എവിടെ കിട്ടും?

    • @shanavasabdulla4316
      @shanavasabdulla4316 2 месяца назад

      ഒരു കിഴങ്ങ് വാങ്ങി കിളിപ്പിച്ചാൽ

  • @NAZAR786100
    @NAZAR786100 Месяц назад

    Only 3 months..?!""

  • @jainammageorge8099
    @jainammageorge8099 Месяц назад

    👏👏

  • @ayshac.l419
    @ayshac.l419 2 года назад +1

    😍👌

  • @sudhithadathil9153
    @sudhithadathil9153 7 месяцев назад +1

    ഞാൻ ഇന്ന് പറിച്ചു🙂. പറമ്പിൽ ആണ് കൃഷി ചെയ്തത്. (From idukki )

  • @ummerpa3049
    @ummerpa3049 2 года назад

    Ng an kaanarunt sar cheyyunna veedoyos

  • @jairahskitchen3545
    @jairahskitchen3545 2 месяца назад

    O my god😮

  • @lekshmitronics4544
    @lekshmitronics4544 Месяц назад

    കടേന്നു വാങ്ങി കുഴിച്ചു വെച്ചിട്ട് എടുക്കും പോലെ ഉണ്ടല്ലോ 😄

  • @hrishimenon6580
    @hrishimenon6580 2 года назад +10

    മധുരക്കിഴങ്ങ് വളളി ഏതു കാലത്താണ് നടേണ്ടത്.

    • @hrishimenon6580
      @hrishimenon6580 2 года назад

      No answer to the query !

    • @thundercatch1563
      @thundercatch1563 2 года назад +1

      September october

    • @hrishimenon6580
      @hrishimenon6580 2 года назад +2

      @@thundercatch1563 നന്ദി 👍

    • @vtube8208
      @vtube8208 2 месяца назад +1

      ഇപ്പോഴാണ് സെപ്റ്റംബർ ഒക്ടോബർ

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 года назад +4

    കിഴങ്ങ് നട്ടാൽ മതിയോ..

  • @entegurukulam6503
    @entegurukulam6503 2 года назад

    🙏🙏🙏🙏🙏❤️

  • @suprabhanandanan5324
    @suprabhanandanan5324 Месяц назад +1

    കടയിൽ നിന്നും വാങ്ങിയസ്കിഴങ്ങുകൾ മണ്ണിട്ട് മൂടിയപോലുണ്ട് ചേട്ടാ

    • @gyprotech7703
      @gyprotech7703 Месяц назад

      😂😂😂ഒന്നുപോ

  • @robertmathew339
    @robertmathew339 2 месяца назад

    ഇത് മൂത്തു, പറിക്കാറായി എന്ന് എങ്ങനെ മനസ്സിലാക്കാം?

  • @chinnuammu2136
    @chinnuammu2136 2 года назад +3

    കിഴങ്ങ് കുഴിച്ചിട്ടാൽ മതിയോ?വള്ളി ഇല്ല

    • @bijumolmartin3576
      @bijumolmartin3576 2 года назад +1

      അത് ഒരു കവറിൽ ഇട്ട് വയ്ക്ക്, മുളയ്ക്കും

    • @chinnuammu2136
      @chinnuammu2136 2 года назад

      @@bijumolmartin3576 thanks

    • @saleenanoushad4335
      @saleenanoushad4335 Год назад

      Orumadurakizagmurichumbadam.kadayilninkittunath

    • @Sudhakar.kannadi
      @Sudhakar.kannadi 2 месяца назад +1

      കിഴങ്ങ് കുഴിച്ചിട്ടാൽ മുള പൊട്ടി വള്ളികൾ വരും കുറച്ചു നീളം വന്ന ശേഷം മുറിച്ചു നട്ടാൽ മതി അതാണ് ശരിയായ രീതി

  • @SunithaM-v6p
    @SunithaM-v6p 2 месяца назад

    സൂപ്പർ ഐഡി യ

  • @jessyrobinson9410
    @jessyrobinson9410 2 года назад

    ഇതിന്റെ വള്ളി എവിടെ കിട്ടും, ആലുവയിൽ ആണ് ഇവിടെ അടുത്ത് കിട്ടുമോ, വള്ളി വിൽക്കുന്നുണ്ടോ 🤔

    • @rajeshpoomarathil506
      @rajeshpoomarathil506 Год назад +2

      ഒരു കിഴങ്ങ് വെള്ളത്തിലോ മണ്ണിലോ ചുമ്മ വെച്ചാൽ മതി. കിളിർത് വരും.

  • @Zubi3yc
    @Zubi3yc 11 месяцев назад

    മധുര കിഴങ വേഗം ഉണ്ടാകം വലിയ വളം വേണ്ട

  • @nirmalathomas8813
    @nirmalathomas8813 10 месяцев назад

    ഞാനും നാട്ടിട്ടുണ്ട് പക്ഷെ മരത്തിന്റെ കീഴിലായതുകൊണ്ട് സെരിക്കുണ്ടായില്ല.

  • @BeenaCheruvalath
    @BeenaCheruvalath 2 месяца назад

    Enikum nadanam

  • @bindutv4847
    @bindutv4847 2 месяца назад

    ശരി കിഴങ്ങിന്റെ അറ്റത്തു ഇല ഇല്ലേ

  • @raghumr8301
    @raghumr8301 Год назад +2

    Try to do something genuine...

  • @ummerpa3049
    @ummerpa3049 2 года назад +2

    Suoopparvoys

    • @basheerva4191
      @basheerva4191 3 месяца назад

      കിഴങ്ങ് കുഴിച്ചിട്ട് ജനങ്ങളെ കളിപ്പിക്കുന്ന രീതി

  • @BabyLatha-ws3jt
    @BabyLatha-ws3jt 2 месяца назад

    Kuragan 🤣🤣🤣🤣varum?

  • @latheefkp53
    @latheefkp53 Месяц назад

    ഇത് ഒറിജിനൽ അല്ല

  • @haridasan5596
    @haridasan5596 Месяц назад

    കരിയിലകമ്പോസ്

  • @celeenamj6474
    @celeenamj6474 11 месяцев назад

    വള്ളി നീണ്ടു വരില്ലേ

    • @HappyVlogsWithGeetha
      @HappyVlogsWithGeetha 2 месяца назад +1

      വരും ഇത് fake ആയി തോന്നി

  • @chameleon6120
    @chameleon6120 Месяц назад +2

    കണ്ടിട്ട് മണ്ണിൽ കൊണ്ട് വെച്ചിട്ട് എടുക്കുന്ന പോലെ തോന്നുന്നു

  • @sobhitham
    @sobhitham 5 месяцев назад

    ഞങ്ങൾ മധുരക്കിഴങ്ങ് എന്നു പറയും

  • @basheerva4191
    @basheerva4191 23 часа назад

    Fake

  • @basheerva4191
    @basheerva4191 23 часа назад

    Fake