Agriculture University യുടെ എല്ലാ വീഡിയോ കളിലും ഒരുപാട് രാസവളം , കീടനാശിനി യുടെ പ്രയോഗമാണ് പഠിപ്പിക്കുന്നത് .. ജൈവ രീതികളുടെ വീഡിയോ കളും അപ്ലോഡ് ചെയുക .. 🙏
ഏത് സീസണിലും മധുരക്കിഴങ്ങ് നടാം, കടയിൽ നിന്നും വാങ്ങുന്ന കിഴങ്ങ് അൽപ്പം ഈർപ്പം ഉള്ള സ്ഥലത്ത് കുറച്ചു ദിവസം വെച്ചാൽ അതിൽ നിന്നും മുളച്ച് വരുന്ന വള്ളികൾ നടാൻ പറ്റും,
Jivavam ittallum adhile biochemical ions annu chedikal valichedukunathu adhayadhu NPK+ micro nutrients. But direct fertilizer il individual ayyittu element add cheyannam. Nitrogen nu urea, phosphate nu phosphorus, Potassium thinu potassium chloride, sulphate sulphur etc
ജൈയവ വളത്തോടൊപ്പം കുറച്ച് രാസവളവും കൂടി ഉപയോഗിക്കുമ്പോൾ കർഷകന് മികച്ച വിളവ് ലഭിക്കും മികച്ച ലാഭം കിട്ടിയില്ല എങ്കിൽ കൃഷിയിൽ ആരും തുടരില്ല സ്വാന്തം ആവശ്യത്തിനാണ് മാത്രമുള്ള ചെറിയ രീതിയിലുള്ള കൃഷിയാണ് എങ്കിൽ രാസവളം ഉപയോഗിക്കണമെന്നില്ല
👍🏻❤❤

Thank you very much for sharing very valuable information.
വീഡിയോ അപൂർണ്ണമാണ്. ഇതിന്റെ വള്ളികൾ എവിടെ കിട്ടും എന്നോ എന്നാണ് നടേണ്ടത്, ഏത് ഇനമാണ് യോജിച്ചത് എന്നോ പറയുന്നില്ല
കിഴങ്ങ് മുറിച്ച് നട്ടാൽ മതി ....Lulu ൽ കിട്ടും ...orange /yellow ഒക്കെ
Thanks for video’s 👌👌👌👌👌
Nattu valarthiyittu ethra naalil vilav edukkam?
ഏത് മാസത്തിലാണ് നടക ഏത് മാത്
കിഴങ്ങ് തരം വിവരിക്കുന്നതോടൊപ്പം അതാതിന്റെ ഫോട്ടോ കൂടി ്് ഡീസ്പ്ലേ ചെയ്തുങ്കിൽ ഏതൊക്കെയെന്ന് മനസ്സിലായേനെ
വളരുന്നതനുസരിച്ചു വള്ളിയുടെ മുട്ടുളിൽ മണ്ണ് ഇട്ടു കൊടുക്കണം എന്ന് പറയുന്നു അങ്ങനെ ചെയ്യാമോ
ഈ വീഡിയോയിൽ പറയുന്ന ഇനം വള്ളി കൾ എവിടെ കിട്ടും എന്ന് കൂടി പറയാമോ
ഏത് സീസണാണ് കൃഷിക്ക് അനുയോജ്യം എന്നു മാത്രം പറയുന്നില്ല.
No season
Grow bagil vakkamo
Kizhangu nattu valarthaamo
കിഴങ്ങ് മുറിച്ച് നട്ടാൽ മതി ....Lulu ൽ കിട്ടും ...orange /yellow ഒക്കെ
കിഴങ്ങ് മുറിച്ച് നട്ടാൽ മതി ....Lulu ൽ കിട്ടും ...orange /yellow ഒക്കെ
കൃഷിക്ക് അനുയോജ്യമായ സമയം ഏതാണെന്ന് പറയാമോ
ഏത് സീസണിലും മധുരക്കിഴങ്ങ് നടാം, കടയിൽ നിന്നും വാങ്ങുന്ന കിഴങ്ങ് അൽപ്പം ഈർപ്പം ഉള്ള സ്ഥലത്ത് കുറച്ചു ദിവസം വെച്ചാൽ അതിൽ നിന്നും മുളച്ച് വരുന്ന വള്ളികൾ നടാൻ പറ്റും,
Mam ഈ രാസവളം ഉപയോഗിക്കുന്നത് നല്ലതാണോ