മത്തങ്ങയുടെ തൊണ്ട് ഇനി കളയരുത്. ഇതുപോലെ കറിവച്ചാൽ ഉഗ്രൻ രുചിയാണ്.Pumpkin recipe|village curry recipe

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 17

  • @FouziaK-l3w
    @FouziaK-l3w 10 дней назад

    Aadhyayitt. Kaanunnadaan.. Suuper

    • @deepanaalam-5487
      @deepanaalam-5487  9 дней назад

      ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു😍🙏😍🙏

  • @rajis7388
    @rajis7388 10 дней назад

    മത്തങ്ങ തൊണ്ട് തോരൻ സൂപ്പർ, ആയിട്ടുണ്ട് കടയിൽ നിന്ന് വാങ്ങിയാൽ വിശ്വസിച്ച് തൊണ്ട് എടുക്കാൻ പറ്റില്ല, വീട്ടിൽ ഉണ്ടായതാണെങ്കിൽ, ധൈര്യ മായി വെച്ച് കഴിക്കാം, അടിപൊളി സൂപ്പർ ആയിട്ടുണ്ട് 🎉❤

    • @deepanaalam-5487
      @deepanaalam-5487  9 дней назад

      നാടൻ മത്തങ്ങ ആണെങ്കിൽ എടുക്കാം.....

  • @MayadeviSasi
    @MayadeviSasi 10 дней назад

    ഞാൻ കുമ്പളങ്ങ തൊണ്ടു കൊണ്ട് തോരൻ വെച്ചിട്ടുണ്ട്. പടവലങ്ങ തോരൻ പോലെ തോന്നും. ഇനി മത്തങ്ങ തൊണ്ടു കൊണ്ട് പരീക്ഷിക്കാം 👍🥰

    • @deepanaalam-5487
      @deepanaalam-5487  9 дней назад +1

      കുമ്പളങ്ങ തോട് ഇവിടെയും ഉണ്ടാക്കാറുണ്ട്.....

    • @MayadeviSasi
      @MayadeviSasi 9 дней назад

      @@deepanaalam-5487 👍🥰

  • @sudhakrishnan9352
    @sudhakrishnan9352 10 дней назад

    Njan undakarund ethupole😮😮

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika 10 дней назад

    Super

    • @deepanaalam-5487
      @deepanaalam-5487  9 дней назад

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 8 дней назад

    ❤❤❤❤❤❤❤❤❤😂

    • @deepanaalam-5487
      @deepanaalam-5487  8 дней назад

      ഈ സ്നേഹത്തിന് സപ്പോർട്ടിനും ഒരുപാട് നന്ദി അറിയിക്കുന്നു

  • @subhubhadra2159
    @subhubhadra2159 10 дней назад

    Supet cherthala

    • @deepanaalam-5487
      @deepanaalam-5487  9 дней назад

      വലിയ സന്തോഷവും നന്ദിയും അറിയിക്കുന്നു

  • @jeejajayaram5293
    @jeejajayaram5293 11 дней назад +1

    Music മാറ്റിയതായിരുന്നല്ലോ, വീണ്ടും വന്നു വേണ്ടിയിരുന്നില്ല