പാവക്ക, ചെമ്മീൻ കറി സൂപ്പർ ആയിട്ടുണ്ട്, കണ്ടാലേ അറിയാം സൂപ്പർ ആണെന്ന്, അമ്മക്ക് എങ്ങനെ ഇങ്ങനത്തെ ഐഡിയ എല്ലാം അറിയുന്നത്, ഇതുപോലെ കറി കണ്ടിട്ട് മില്ല, കഴിച്ചിട്ടും ഇല്ല, അനീഷ് ഭാഗ്യവാൻ ആണ്, ഇങ്ങനേ ഒരു അമ്മയെ കിട്ടാൻ, തിരിച്ചും അമ്മയും അച്ഛനും ഭാഗ്യവാൻ മാരാണ്, ഇങ്ങനേ സ്നേഹമുള്ള മകനേ കിട്ടാനും എല്ലാവർക്കും ഈ ഒരു ഭാഗ്യം കിട്ടില്ല, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉❤
ലൈക് ചെയ്തിരിക്കുന്നു കാണാൻ ഭംഗിയുണ്ട്👌👌
വലിയ സന്തോഷം നല്ല വാക്കുകൾക്ക്🙏😍
കാണാൻ supper ഉണ്ടക്കി നോക്കാം 💞💞💞💞💞💞
വലിയ സന്തോഷം ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ🙏😍
പുതിയ കറികൾ. സ്വാഗതം. അമ്മ സൂപ്പറാണ്.❤
സൂപ്പർ കറി. മോനെ ഭാഗ്യ വനാണ്. അടിപൊളി 👍🏼👍🏼👍🏼
Looking very tasty
Nalla curry 👍👍
Amma cheythu nokkaatto ❤❤❤
സൂപ്പർ.കോവക്കയും ഇതുപോലെ വക്കാം
Super
Super,super,super👌👌
👌👌
😍🙏
Really super ❤
Amma Kari. Adipoli
Surely I will try this, usually I make chemmin chamanti
Super
നൊസ്റ്റാൾജിയ ഉണർത്തുന്ന കറികൾ❤❤❤
Kanumbol thanne ishttayi cheythu nokkatto
Adipoli curry .super
ഒരുപാട് നന്ദി ഈ നല്ല വാക്കുകൾക്ക്
First time kanunnu Ammayude curry ellam super alle ❤
Adipoli curry aanit, njan mikkavaarum ndakkarund
❤
🙏😍
nice
പാവക്ക, ചെമ്മീൻ കറി സൂപ്പർ ആയിട്ടുണ്ട്, കണ്ടാലേ അറിയാം സൂപ്പർ ആണെന്ന്, അമ്മക്ക് എങ്ങനെ ഇങ്ങനത്തെ ഐഡിയ എല്ലാം അറിയുന്നത്, ഇതുപോലെ കറി കണ്ടിട്ട് മില്ല, കഴിച്ചിട്ടും ഇല്ല, അനീഷ് ഭാഗ്യവാൻ ആണ്, ഇങ്ങനേ ഒരു അമ്മയെ കിട്ടാൻ, തിരിച്ചും അമ്മയും അച്ഛനും ഭാഗ്യവാൻ മാരാണ്, ഇങ്ങനേ സ്നേഹമുള്ള മകനേ കിട്ടാനും എല്ലാവർക്കും ഈ ഒരു ഭാഗ്യം കിട്ടില്ല, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉❤
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
Hi friend Amma food super God bless you 🙏💓
Super curry
Best കൂട്ടാൻ, ഇത് വരെ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല ❤
Nalla Kary.
👌👌
തലക്കെട്ട് ബസ്സ് il ഇരുന്നു കണ്ട് കൈപ്പകായ, ചെമ്മീൻ രണ്ടു വാങ്ങി. ഇപ്പൊൾ ആണ് വീഡിയോ കാണുന്നത്. നാളെ എന്തായാലും വയ്ക്കും🎉🎉🎉
ഉണ്ടാക്കിയിട്ട് പറയണം
@@deepanaalam-5487 ok
എന്റെ അമ്മേ വെറുതെ 😋കൊതിപ്പിക്കാതെ.. 😔
കൊതിപ്പിക്കുന്നില്ല..... ഒരു ദിവസം ഇവിടേയ്ക്ക് പോരെ... 😊
@@deepanaalam-5487 Mm.. ഇൻശാ അല്ലാഹ്.. 😊
@@deepanaalam-5487 ഒരുപാട് ആഗ്രഹം മുണ്ട്... 😊❤️
11:06 11:06 11:06
അമ്മുക്കുട്ടിയുടെ അടുത്ത്
വന്നിരുന്നെങ്കിൽ എനിക്കും കുറച്ച് പാചകം പഠിക്കാമായിരുന്നു...😊
പക്ഷെ എന്ത് ചെയ്യനാ.. 😔😔l
അമ്മേ എരിശ്ശേരിയും, നാരകത്തില കറിയും ഉണ്ടാക്കുന്നത് കാണിക്കുമോ
Teacher anennu paranju.. Ethu school ill anu work cheyyunnathu???
😋👌👌👌👌
Andye ammumma ❤
അനീഷിന്റെ അമ്മയുടെ പേരെന്താണ് 😊
പൊന്നമ്മ
adiloli
Ammede ponnumonte paru enthanu???
എനിക്ക് ഇങ്ങനെ അറിയില്ലായിരുന്നു ഇനി നോക്കട്ടെ, മകന് സർക്കാർ സ്കൂളിൽ ആണോ ജോലി, ഒന്നും തോന്നല്ലേ, അതാണെങ്കിൽ നന്നായിരുന്നു
👍
അമ്മയുടെ എല്ലാം കറികളും കൊതിപ്പിക്കുന്നതാണ്.. ഉണ്ടാക്കി നോക്കണം... കലമ്പൂർ kavil pana. Qpsunday. Monday പോകുമോ..❤❤❤
ഇന്ന് കളമ്പൂ കാവിൽ പാന മഹോത്സവം ആണ്