കിടിലൻ രുചി 💯വെള്ളരിക്ക വാങ്ങുമ്പോൾ ഈ കറി ഒന്നുണ്ടാക്കി നോക്കു 👌😋 | Vellarikka Curry |Keralastyle

Поделиться
HTML-код
  • Опубликовано: 2 июл 2024
  • #vellarikkacurry
    #vegcurryrecipe #food #foodie #villagespices

Комментарии • 96

  • @abcdef-xb7mi
    @abcdef-xb7mi 7 дней назад +15

    ഇക്കാടെ വീഡിയോ,, മനോഹരം ആണ്, കേട്ടോ,, subscribed ആണ്, എങ്കിലും കുറേ നാളിന് ശേഷം ആണ് ഞാൻ കാണുന്നത്,, ഇത് ഞാൻ try ചെയ്യും... നല്ല natural ആയ അവതരണം.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ഒത്തിരി ഇഷ്ടം ❤️

  • @sobhayedukumar25
    @sobhayedukumar25 7 дней назад +7

    കൊള്ളാം. രണ്ടു തക്കാളി കൂടുതൽ ചേർത്ത് തൈര് ഒഴിവാക്കി ഉണ്ടാക്കിയാലും നല്ലതാ

  • @tysmdonating6391
    @tysmdonating6391 7 дней назад +5

    ഇക്കാ mamoos ഉണ്ടാക്കി നോക്കി.. സൂപ്പർ dooper

  • @vasanthakumary2401
    @vasanthakumary2401 7 дней назад +1

    ഇക്കയുടെ karikal സൂപ്പറാണ് ഞാൻ ഈ അടുത്ത് സമയത്താണ് ചാനൽ കാണുന്നത്. എല്ലാ karikalum try ചെയ്യുന്നു. എൻ്റെ familiku ഇഷ്ട്‌മാണ്

  • @jessy5411
    @jessy5411 6 дней назад +1

    നെല്ലിക്ക മോരു കറി ഉണ്ടാക്കി നോക്കി സൂപ്പറാ കേട്ടോ. ഇതും ഉണ്ടാക്കി നോക്കാം.

  • @orupravasi9922
    @orupravasi9922 7 дней назад +1

    ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ miss ചെയ്യുന്ന കറികളിൽ ഒന്നാണ് ഇത്.. നാട്ടിൽ ആയിരുന്നപ്പോൾ സ്ഥിരം ആരുന്നു 😍

  • @gireeshkumarkp710
    @gireeshkumarkp710 7 дней назад +3

    ഹായ്,നസീർഇക്ക,വെള്ളരിക്കകറി,സൂപ്പർ,❤

  • @Abhishek-dy9bx
    @Abhishek-dy9bx 7 дней назад +2

    കണ്ടിട്ട് കൊതി വന്നു 😋😋

  • @teresa29810
    @teresa29810 7 дней назад +1

    This is nice. Saturday i will make like this. Vellarikka plus curd cheythittundu.

  • @liniroy5874
    @liniroy5874 7 дней назад

    super adipoli👍🏻👍🏻👌🏻👌🏻😋😋

  • @user-wg9fl4wp2m
    @user-wg9fl4wp2m 7 дней назад

    Undakki nokkatte 😊

  • @user-zw5zt8ct4l
    @user-zw5zt8ct4l 7 дней назад

    കറി സൂപ്പർ ❤

  • @omanaat5437
    @omanaat5437 7 дней назад +1

    Super . New delicious

  • @user-mn2md8ou9w
    @user-mn2md8ou9w 3 дня назад +1

    ❤ Good

  • @ShymaShyma-gq8cl
    @ShymaShyma-gq8cl 7 дней назад +1

    സൂപ്പർ 👍👍👍

  • @sureshnair2393
    @sureshnair2393 7 дней назад

    Nice tasty food video Thanks ❤❤❤

  • @harshamohan2820
    @harshamohan2820 6 дней назад

    സൂപ്പർ ആണ്

  • @suseelamenon4209
    @suseelamenon4209 7 дней назад +1

    Very nice dish. Nazier

  • @shylan4504
    @shylan4504 7 дней назад +1

    Super cary.

  • @geethap4404
    @geethap4404 День назад

    Curry
    Nannayittundd brother 😋

  • @sunilmadhavan5125
    @sunilmadhavan5125 7 дней назад +1

    സൂപ്പർ

  • @kalathiruvathira8281
    @kalathiruvathira8281 7 дней назад +2

    Super👌👌👍❤️🥰

  • @sapenterprises3269
    @sapenterprises3269 7 дней назад

    Super ikkaa

  • @johnvarghese6421
    @johnvarghese6421 7 дней назад +2

    Super curry ❤

  • @user-gj6el9dd6h
    @user-gj6el9dd6h 7 дней назад +3

    Super ekka ❤️❤️🥰🥰👍👍

  • @jayaprabhaprem1810
    @jayaprabhaprem1810 7 дней назад +1

    എനിക്ക് നല്ല ഇഷ്ടമാ ഈ കറി ❤👍🏻🙋🏻‍♀️😂

  • @ramachandranv6116
    @ramachandranv6116 7 дней назад +22

    ഇക്ക നിങ്ങളുടെ മോളും ഭർത്താവും കുഞ്ഞു എവിടെ

    • @sheejau.a7223
      @sheejau.a7223 7 дней назад +3

      Athe...enikkumariyanom. kunjine sound kelkkarund. But shamna evide....hashim vlog edukkandannuu parnjoooo

  • @sheelajacob4273
    @sheelajacob4273 7 дней назад

    Yummy recipe ❤️

  • @user-fo2px4mg3i
    @user-fo2px4mg3i 7 дней назад +1

    Supper കറി 😋😋😋പനി മാറി വേഗം വരണേ താത്ത ❤️❤️

  • @sajikurikatil7119
    @sajikurikatil7119 7 дней назад +1

    Supper 👌👌👌👌👌

  • @raghavanraju1306
    @raghavanraju1306 6 дней назад

    സൂപ്പർ 🌹🌹

  • @sherlyvarghese8534
    @sherlyvarghese8534 7 дней назад +1

    Elkka super

  • @user-qz6pq7wr8j
    @user-qz6pq7wr8j 7 дней назад

    Super curry. 👍🏻

  • @chithrasuresh3427
    @chithrasuresh3427 7 дней назад

    Super . ❤

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 8 минут назад

    Super

  • @thampikuruvilla3201
    @thampikuruvilla3201 7 дней назад +1

    Adipoli

  • @benjaminchacko3582
    @benjaminchacko3582 7 дней назад

    Adipoli❤

  • @mirutulatravels5702
    @mirutulatravels5702 7 дней назад +1

    Super broooooo❤❤❤❤❤❤❤❤

  • @sonofnanu.6244
    @sonofnanu.6244 7 дней назад +2

    👍❤️

  • @a.thampirajan4034
    @a.thampirajan4034 6 дней назад

    Super cury

  • @dilipjohn1978
    @dilipjohn1978 7 дней назад

    super 👌👌❤

  • @sreekanthah2461
    @sreekanthah2461 7 дней назад

    Naadan curry specialist aanu ekka. Super...

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 7 дней назад +1

    നമ്മൾ പയ്യന്നുരുകാർ പുളിശ്ശേരി എന്ന് പറയും സൂപ്പർ 👌🏼

  • @ponnuz5794
    @ponnuz5794 3 дня назад

    ഞാൻ തൈര് ഇല്ലാതെ ഉണ്ടാക്കും മുരിങ്ങക്കായ കൂടി ചേർത്താൽ അടിപൊളി ആണ് തൈര് ചേർത്തു വെക്കുമ്പോൾ തേങ്ങ അരക്കുന്ന കൂടെ വെള്ളത്തിനു പകരം തൈര് ചേർത്ത് അരക്കും

  • @junaidcm4483
    @junaidcm4483 7 дней назад +1

    👌🥰🥰

  • @user-fn4jf5do3r
    @user-fn4jf5do3r 6 дней назад

    👌🏿👌🏿👌🏿👍🏿

  • @marykp5061
    @marykp5061 7 дней назад

    Super curry

  • @geethap4404
    @geethap4404 День назад +1

    Penea next 2 scond
    Ningaludea hilite
    ningaludea
    pathrangalanu
    Ahu Nalla neetayittudd chilarudea dhu kanaubol oru sandhosham undavullaa Very happy 🎉
    800kyudea pan kanumbol. Thnea payasam
    Eshttamagum🎉

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq 7 дней назад

    ഹായ് ഇക്ക സുഖമാണല്ലോ. കറി അടിപൊളി 👍.

  • @SanjaySaji-eo3zj
    @SanjaySaji-eo3zj 7 дней назад +1

    😋😋

  • @surjithp9425
    @surjithp9425 7 дней назад +2

    ഹായ്

  • @subaidarahman930
    @subaidarahman930 6 дней назад

    ഞങ്ങളും ഇങ്ങനെ തന്നെ കറി വെക്കുന്നെ

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi9705 7 дней назад +1

    👍

  • @omanaat5437
    @omanaat5437 7 дней назад +1

    Brother family sugam anno. God bless you brother family.

  • @user-lt9ed3le4h
    @user-lt9ed3le4h 7 дней назад

    👌👌👌

  • @donvargheseantony6429
    @donvargheseantony6429 7 дней назад

    Suiuuper nalla naadan kariyanu

  • @geethap4404
    @geethap4404 День назад +1

    9.7.2024👉🏻 Ennanu edhu kanunnadhu
    like this video is 👉🏻11👈🏻 Elaven 👈🏻

  • @tessjose5983
    @tessjose5983 7 дней назад

    Nice

  • @manghatjanardhanansakthydh5901
    @manghatjanardhanansakthydh5901 7 дней назад

    I have prepared vellaricka pachadi and Thakkali pachadi. Combination o both is like Koverkazhutha which means neither a horse nor a donkey.

  • @salgunanmachathi
    @salgunanmachathi 7 дней назад +1

    🤤

  • @mollysabraham835
    @mollysabraham835 7 дней назад +1

    Chetto, Shamnakku othiri divasamayallo fever aanennu paranjittu.

  • @jeenasaneesh6187
    @jeenasaneesh6187 7 дней назад +1

    ❤❤❤

  • @harnisabu1297
    @harnisabu1297 7 дней назад

    👌👌👌👌👌👌

  • @jasminethaju7407
    @jasminethaju7407 7 дней назад +1

    🎉

  • @nikithachellamma3844
    @nikithachellamma3844 7 дней назад +1

    ഹായ് നസീർ ഇക്ക ഷംനയ്ക്ക് പനിയ്ക്ക് മരുന്ന് വാങ്ങിച്ചോ പുള്ളിക്കാരി രുചി നോക്കുമ്പോഴാണ് ഇക്കാ യ്ക്ക് ഒരു സംതൃപ്തി അല്ലേ ? പനി വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു

  • @JyothiPK-vh8yx
    @JyothiPK-vh8yx 7 дней назад

    Super curry brother.🎉 jyothiyamma palakkad❤

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 7 дней назад +1

    Hai ikka👍👍👍🌹

  • @fathimashoukathali5418
    @fathimashoukathali5418 6 дней назад

    👌👌👌👌👌

  • @premanpp8868
    @premanpp8868 7 дней назад

    വെള്ളരിക്കുകയും ചക്ക കുരുവും, അതാണ്‌ ബെസ്റ്റ്.

  • @Rajan-sd5oe
    @Rajan-sd5oe 7 дней назад

    ഇതല്ലപ്പാ,ഞാള് കണ്ണൂരുകാരുടെ കാളൻ,അടിപൊളിയല്ലേ!😄😄😄😄😄

  • @beenabeenamarkose3222
    @beenabeenamarkose3222 7 дней назад +1

    ഇങ്ങനെ വെള്ളരിക്കാതിന്നാൽ ചേട്ടനെ ഞങ്ങ8 വിളിക്കില്ല. സദ്യയ്ക്ക്

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 7 дней назад +6

    Onnu vachu nokkaam love from ireland 🇮🇪

  • @lillynsunnythomas3799
    @lillynsunnythomas3799 7 дней назад

    വെള്ളരിക്ക പുളിശ്ശേരി . നൽക ടേസ്റ്റ് ആണ് .

  • @junaidksd5997
    @junaidksd5997 7 дней назад +1

    Sugaman ikka oru 5 like tharumo 😥❤

  • @geethamk9263
    @geethamk9263 7 дней назад

    പച്ചവെള്ളം തളിച്ച് കൊടുത്താൽ ത്രിളക്കുന്നതിലേക്ക്) വേഗംവെന്തു കിട്ടും

  • @jaseena6355
    @jaseena6355 7 дней назад

    ഇക്ക pokkvada ഉണ്ടാക്കൂ...
    ഉള്ളിവട try ചെയ്തു.superanu..വേറെ ചാനലിലെ recipies നോക്കി ചെയ്തിട്ട് പൊക്കവട ശേരിയവുന്നില്ല... പൊക്കവട പ്രതീക്ഷിക്കുന്നു

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 7 дней назад

    ❤❤😂🎉

  • @sarararajeev7340
    @sarararajeev7340 7 дней назад

    Edu pulissery alle

  • @rosepetals8108
    @rosepetals8108 7 дней назад +1

    Hi

  • @ThankamaniValiyatta
    @ThankamaniValiyatta 7 дней назад

    ഷംന എവിടെ കാണുന്നേയില്ലല്ലോ

  • @jollyannie
    @jollyannie 7 дней назад

    Great look ‘ 😊

  • @geethamk9263
    @geethamk9263 7 дней назад

    കുക്കറിലായാൽ gas ലാഭിക്കാം

  • @ashadileep257
    @ashadileep257 4 дня назад

    Morinu ഉള്ളി virudha മാണ് കേട്ടോ

  • @nadeeramoideen7127
    @nadeeramoideen7127 7 дней назад

    ഇത്‌ ഞങ്ങൾ ഉണ്ടാക്കാറുണ്ട് തക്കാളി ചേർക്കില്ല എന്നു മാത്രം.ഷംലയെ കണ്ടില്ലല്ലോ, പനി മാറിയോ.?

  • @suseelamenon4209
    @suseelamenon4209 7 дней назад +1

    Very nice dish. Nazier

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 7 дней назад +1

    Super

  • @LathaVGopal-ez5sn
    @LathaVGopal-ez5sn 7 дней назад +1

    Super

  • @MolMone-ok6so
    @MolMone-ok6so 7 дней назад

    Super